വരിക്ക ചക്കപ്പഴം കൊണ്ട് കുമ്പിളപ്പം // Ripe Jackfruit Kumbilappam // COOK with SOPHY // Recipe # 279

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 878

  • @sajinashoukathali9498
    @sajinashoukathali9498 3 года назад +6

    ഞാൻ ഉണ്ടാക്കി. ചുക്കുപൊടി കൂടി ചേർത്തു. കുമ്പിളിൽ ഉണ്ടാക്കിയതിനേക്കാൾ നന്നായിരുന്നു
    വാഴയില വാട്ടി പൊതിഞ്ഞു കെട്ടി ആവിയിൽ വേവിച്ചെടുത്തപ്പോൾ. കറുവപ്പട്ടയുടെ 2-3 ഇല തിളയ്ക്കുന്ന വെള്ളത്തിൽ ഇട്ടു മണം കിട്ടാൻ.Superb. എല്ലാവർക്കും ഇഷ്ടമായി.

    • @cookwithsophy
      @cookwithsophy  3 года назад +1

      Thank you ❤️ God bless you 🙏

  • @laseemap.s9407
    @laseemap.s9407 3 года назад +4

    ഞാനിപ്പോൾ ഈ രീതിയിലാണ് ഉണ്ടാക്കാറ് വീട്ടിലെല്ലാവർക്കും ഇഷ്ടമാണ് thanks ചേച്ചി

  • @rujilariyaz5365
    @rujilariyaz5365 Год назад +5

    Super ചേച്ചി
    ചക്ക കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം. Tqu😍😍😍

  • @BabuBabu-dn2lb
    @BabuBabu-dn2lb Год назад +1

    ഞാൻ ഉണ്ടാക്കി നോക്കി നല്ല taste ഉണ്ട് വീട്ടിൽ ഉള്ള എല്ലാവർക്കും ഇഷ്ടപ്പെട്ടു 2'3 പ്രാവശ്യം ഉണ്ടാക്കി നോക്കി super recipie ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഇതുപോലെ nalla recipies ഇനിയും ഉണ്ടാക്കണം ❤️❤️👍👍

  • @skariathomas4591
    @skariathomas4591 5 лет назад +68

    നല്ല വണ്ണം മനസ്സിലാകുന്ന വിധത്തിലുള്ള അവതരണമാണ് മേഡത്തിന്റേത്. നന്ദി...

  • @alliswell5663
    @alliswell5663 5 лет назад +8

    Aunti I tried this with rava(semolina). It's really tasty. My mummy always prepare this with rice flour. I think rava is d best. No lumps at all.

    • @cookwithsophy
      @cookwithsophy  5 лет назад +1

      Thank you very much for your support..
      God bless you

  • @athiramanoj1037
    @athiramanoj1037 4 года назад +12

    No Unnessery Kathi velkal!
    Excellent presentation....
    Will try soon
    Love u amma...
    Would like to know, where u stay?
    Love From palakkad ❤

  • @AlmostAll_in_One
    @AlmostAll_in_One 3 года назад +2

    Adipoli aunty......thunkuu,,, but oru suggestion, vazha ela kittanillya cha entha cheyya, vere ethenkilum ela ndo,, pls suggest,

    • @cookwithsophy
      @cookwithsophy  3 года назад

      കുമ്പിളില, വഴനയില , കറുവയില എന്നിവയാണ് ഏറ്റവും നല്ലത്. ഒന്നുമില്ലെങ്കിൽ വാഴയില use ചെയ്യാം.

  • @shahidahadiya9962
    @shahidahadiya9962 2 года назад +2

    Vevich arakkukaya nallath..itrem time Venda.super ayittund😋

  • @silpaunnikrishnan5007
    @silpaunnikrishnan5007 2 года назад +4

    Thanks Ammmaa

  • @KunjumolKunjumol-jj5bd
    @KunjumolKunjumol-jj5bd 7 месяцев назад +1

    എന്നിക്കും വളരെ ഇഷ്ടമാണ് കമ്പളപ്പം ഒന്നു കഴിക്കാൻ തോന്നി എന്തായാലും ഞാനും അതുപോലെ ഉണ്ടാക്കും ഹായ്

  • @Smilfiestime
    @Smilfiestime 4 года назад +1

    Njan ammede recipe undakinokkarund..super aanu ...eniku othiri ishtamyi...orikkalum ammade recipies sheriyakathe vannitulla athra nannayi paranjum tharunnu...thanku so much. Amma

    • @cookwithsophy
      @cookwithsophy  4 года назад

      Welcome dear 😊❤️❤️
      God bless you 🙏🙏🙏

  • @sreekkutty6436
    @sreekkutty6436 4 года назад +1

    Super aunty😋. ഞങ്ങൾ ഗോതമ്പുപൊടിയും അരിപ്പൊടിയും ഉപയോഗിക്കാറുണ്ട്. പിന്നെ ചക്കപ്പഴം വെറുതെ വരട്ടി വെച്ചാൽ കുറെ ദിവസം ഇരിക്കും. വേണ്ടപ്പോൾ പൊടി ചേർത്ത് ചക്കയട ആക്കിയാൽ മതി.

    • @cookwithsophy
      @cookwithsophy  4 года назад +1

      റവ കൊണ്ട് ഇനി ഉണ്ടാക്കി നോക്കണം.... സൂപ്പറാണ്.

    • @sreekkutty6436
      @sreekkutty6436 4 года назад

      @@cookwithsophy sure

  • @tonyedappully
    @tonyedappully 4 года назад +3

    ചേച്ചി ഞാൻ ചേച്ചിയുടെ method ഫോളോ ചെയ്തപ്പോൾ എന്റെ കുമ്പിളപ്പം വളരെ tasty ആയി
    Thanks to share this .
    ഞാൻ പലരുടെയും try ചെയ്തിട്ടുണ്ട് but ഇത്രയും നന്നായിട്ടില്ല. Thank you ചേച്ചി. 🙏

  • @sindhursindhu4956
    @sindhursindhu4956 Год назад +1

    താങ്ക്സ് അമ്മ. ഞാൻ ഇങ്ങനെ ഉണ്ടാക്കീട്ടില്ല. ഇന്ന് ഉണ്ടാക്കും ❤❤❤❤

  • @shereefapareeth7806
    @shereefapareeth7806 3 года назад +1

    Poliyatto nice njan try cheyyam thank you madam

  • @saiyuvi6454
    @saiyuvi6454 4 года назад +3

    Ente wife pregnant anu..njan avalku undaki koduthu..she is very happy..thank u Chechi love u❤😚😍

    • @cookwithsophy
      @cookwithsophy  4 года назад +1

      Welcome dear ❤️
      God bless you both 🙏🙏🙏🙏

    • @shebinjoseph1674
      @shebinjoseph1674 4 года назад +1

      സൂപ്പർ മാഡം
      താങ്ക്സ്

    • @cookwithsophy
      @cookwithsophy  4 года назад

      Welcome dear

  • @athira2767
    @athira2767 4 года назад +2

    Thanks Ammachi.Ammachiyude video aadhyamayitte kaanuva ,ammachiye orupad ishtapettu.channel subscribe cheythittund.Ammachiyude veede evida

    • @cookwithsophy
      @cookwithsophy  4 года назад +1

      Thank you so much for your support ❤️💕
      God bless you.
      Ente veedu Kottayam Manganam.

  • @kepamission2041
    @kepamission2041 Год назад

    സോഫിച്ചേച്ചി കുമ്പിളപ്പം സൂപ്പർ /
    ഞങ്ങൾ നെയ് ചേർക്കില്ലായിരുന്നു... അത് ചേർത്തപ്പോൾ നല്ല ടേസ്റ്റ് .

  • @binuvarghesekottayam6761
    @binuvarghesekottayam6761 4 года назад +5

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു
    താങ്ക്സ് ചേച്ചി

  • @rejilarajan6799
    @rejilarajan6799 4 года назад +6

    Kazhinja varshom njn eth nokiya undakiyath.ennum undakan pokua super recipe ♥️

    • @cookwithsophy
      @cookwithsophy  4 года назад +1

      Thank you so much...
      Banana KUMBILAPPAM njan video aduthu thanne idunnathanu..

  • @roseletcherian5965
    @roseletcherian5965 4 года назад +1

    Dosa undakan upayogicha masala dosa kall etha eviudunnu medkan kittum perenna cost ethraya

  • @mollyinasu4707
    @mollyinasu4707 Год назад +1

    Very nice and easy to make

  • @jazu6615
    @jazu6615 3 года назад +1

    Edaniyila karuka pattayude ila ano?

    • @cookwithsophy
      @cookwithsophy  3 года назад +1

      രണ്ടും രണ്ടാണ് ഏതായാലും മതി.

  • @lalybiju4744
    @lalybiju4744 3 года назад +1

    Chechy super aayittundu

  • @bm-co2ts
    @bm-co2ts 6 лет назад +2

    Super ayittundu. Njangal saudiyil anu Evide chalkka kittan valare prayasam anu Ethupoloru ammachiye njangalkkum kittiyirunnenkil ennu agrahikkuva. Ammachichiyude makkalum kochumakkalum lucky anu god bless you all

    • @cookwithsophy
      @cookwithsophy  6 лет назад

      b m
      Thank you very much..
      Ella video yum kananam.. suggestions comment cheyyanam
      God bless you.

    • @graceantony2592
      @graceantony2592 5 лет назад +1

      b m
      നല്ല പഴുത്ത വാഴപ്പഴം ഉപയോഗിക്കാം

  • @bennikoonathan5523
    @bennikoonathan5523 6 месяцев назад +1

    Idanna plant evidelum kittanundo ?

  • @anuparoy7313
    @anuparoy7313 5 лет назад +1

    Aunty, njan vishuvin undaakki. Enth taste aanu. Allavarkum eshtapetto. Nalla soft Kumble. Thanks thanks thanks thanks. Ente makal hostel I'll pokumbol undaakki kodukanm. But chakka Ella. Pazham try cheyatte. Tasty aakumo ? Pls reply

    • @cookwithsophy
      @cookwithsophy  5 лет назад

      Pazham kond kumbilappam video njan ittittund.
      ruclips.net/video/eWpCgLsaih8/видео.html
      Thank you

    • @sujathamurali4220
      @sujathamurali4220 4 года назад +1

      @@cookwithsophy very tasty food

    • @cookwithsophy
      @cookwithsophy  4 года назад

      Thank u

  • @sajeenash8742
    @sajeenash8742 4 года назад +1

    Super chechi. Thanks

  • @krishnarajsj321
    @krishnarajsj321 2 года назад +1

    Very nice god bless you

  • @thasmaispiritualwellness8672
    @thasmaispiritualwellness8672 4 года назад +3

    Valere സിമ്പിൾ അവതരണം കൊള്ളാം ടേസ്റ്റിയാണ്

  • @cherianjoseph1943
    @cherianjoseph1943 2 года назад +1

    How long we can keep this without refrigeration

  • @renukadevi4446
    @renukadevi4446 4 года назад +1

    Very nice Sophy Thankyou

  • @shakkiashru7582
    @shakkiashru7582 2 года назад +1

    Pazham chakka kond kumbilappam undakkan pattuvo

  • @jessajesslin4684
    @jessajesslin4684 3 года назад +1

    Hi aunty,, nice recipie.. thank you so much.. പാചോർ i tried before & came well,, so I subscribed your channel..

    • @cookwithsophy
      @cookwithsophy  3 года назад

      Welcome dear ❤️ God bless you 🙏

    • @jessajesslin4684
      @jessajesslin4684 3 года назад +1

      @@cookwithsophy thank you.. God bless you too in your efforts.. Amen

  • @sajnasajna1375
    @sajnasajna1375 2 года назад +1

    Nalla pole manassilavunna avatharanam. Thank you❤️

  • @soumyavs4401
    @soumyavs4401 4 года назад +2

    സൂപ്പർ ടേസ്റ്റ്. ഇതിനു മുൻപ് റവ ചേർക്കാതെ ആണ് ഉണ്ടാക്കിയിരുന്നത്. ഇനി ഇങ്ങനേ ഉണ്ടാക്കൂ. താങ്ക്സ്.. 😍

  • @jaisyjenit6761
    @jaisyjenit6761 4 года назад +1

    ഞാൻ ഉണ്ടാക്കി. Tasty ആയിരുന്നു. Thankyou aunty...💓

  • @sreelathasatheesh6717
    @sreelathasatheesh6717 5 лет назад +2

    Sofee chechide elam recipe m njn kannarundu....Elam oninu onnu mecham tanne.... ethupole puthiya thum pazhethum kannichondunu erikuga.... valare thanks.

  • @leehz6183
    @leehz6183 5 лет назад +1

    Sophy ammachide ellam videosm adipoli ahantta. Ore request ind presevethin sheshm kazhiknda ella marnukalde recipe onn indavo

  • @premadasanak7516
    @premadasanak7516 6 лет назад +9

    വളരെ വളരെ ഗംഭീരമായിട്ടുണ്ട്. എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ്.... ഇല പ്ലാവില പറ്റില്ലേ..... നന്ദി

    • @cookwithsophy
      @cookwithsophy  6 лет назад

      Enikku vazhanayila dharalam undu. So mattonnum njn try cheythittilla.
      Thank you..

    • @sunisula4896
      @sunisula4896 6 лет назад +2

      Vazhaniyila aanu nallathu,,aa ilakku Oru manamundu athum koodey kitanam

    • @mollysajan8293
      @mollysajan8293 5 лет назад +2

      Idana ila(vazhana) illankil vazhaila vaatti edukkuka

    • @krishnanpr1600
      @krishnanpr1600 5 лет назад +1

      Plavilakkoru chavarppuvarum,cocco ila,vaazhayila okke upayogikkarund.Plavila ........ sariyavilla.

  • @riyaskhan2025
    @riyaskhan2025 3 года назад +2

    Nice video.

  • @AshaAsha-lc7bm
    @AshaAsha-lc7bm 3 года назад +1

    നല്ല പ്രയാസമാണ്

    • @cookwithsophy
      @cookwithsophy  3 года назад

      അപ്പോ നല്ല റിസൽറ്റ് കിട്ടും.
      Thank you ☺️

  • @shajikg1960
    @shajikg1960 6 лет назад +3

    Supper ethrayum bhangiyai teach cheithu thank you mam thank god
    Supper

  • @zeenath7837
    @zeenath7837 4 года назад +7

    Insha Allah I will try thank u mam for the wonderful recipe

  • @Smitha64
    @Smitha64 3 года назад +1

    Rava kku pakaram rice powder eee samyathu cherkkanpattumo?

  • @utube4uindia
    @utube4uindia 3 года назад +1

    Nice recipe aunty. Can we use any other fruit for this recipe? Like mango or banana

    • @cookwithsophy
      @cookwithsophy  3 года назад +1

      Sure..I have published 5 days ago a mixed fruits Kumbilappam video. Please watch..
      ruclips.net/video/EGMV7R_68pk/видео.html

    • @utube4uindia
      @utube4uindia 3 года назад +1

      Thanks a lot. Also, in Mumbai it's not easy to find banana leaf or similar. Instead of leaf, what can we use?

    • @cookwithsophy
      @cookwithsophy  3 года назад +1

      Can use aluminium foil..

    • @utube4uindia
      @utube4uindia 3 года назад +1

      You are so sweet aunty. Kind enough to answer all my queries. God bless you

    • @cookwithsophy
      @cookwithsophy  3 года назад

      Thank you 😊😊 God bless you too 🤗🤗

  • @hanasdreams9265
    @hanasdreams9265 4 года назад +2

    Super madam njan inn try cheyum

  • @sunilaramesh6201
    @sunilaramesh6201 4 года назад +1

    Oh അടിപൊളി ആയിട്ടുണ്ട്. കഴിക്കാൻ kittilla. ന്നാലും കണ്ടപ്പോൾ തന്നെ അതിന്റെ test kitti

  • @lizykatrinapaul9219
    @lizykatrinapaul9219 3 года назад +1

    vazhanayila .... നമുക്ക് എവിടെ നിന്ന് ലഭിക്കും? .. സൂപ്പർ പാചകക്കുറിപ്പ്

    • @cookwithsophy
      @cookwithsophy  3 года назад

      വഴനയില നാട്ടിൻപുറങ്ങളിൽ കിട്ടുന്നതാണ്.
      Thank you

  • @mehnamehnu4094
    @mehnamehnu4094 3 года назад +1

    Polichu vtl wllavarkum eshttapettuu tnxx

  • @josevarghese9339
    @josevarghese9339 5 лет назад +3

    Very good presentation

  • @shynyrajan961
    @shynyrajan961 6 лет назад +1

    Variety receipe, ,chakkapazham evide kittilla . Nattil varumbol try cheyyam for sure. Kothi varunnu. Are you a working person, very inspiring keep rocking

  • @shanmugamg8376
    @shanmugamg8376 4 года назад +1

    Thank you my dear sweet chanta

  • @bijubijuksa2066
    @bijubijuksa2066 4 года назад +1

    Suprrrr nanaitu chaithu good

  • @bindhuraju3267
    @bindhuraju3267 4 года назад +1

    Pazhamchakka kondu cheyan patuvo

  • @melbijomon7156
    @melbijomon7156 4 года назад +1

    Njan try cheythu super

  • @raheemvty5707
    @raheemvty5707 6 лет назад +8

    supper ayitto.... thank you

  • @kcmfaisal6103
    @kcmfaisal6103 2 года назад

    Karapa ilayil undakamo

  • @kochuranithomas1140
    @kochuranithomas1140 5 лет назад +2

    Chechy chakkayude mix aripodiyo ravayo edunnathinu munp ulla mix freezer il vach pinneed use cheyyamo.

    • @cookwithsophy
      @cookwithsophy  5 лет назад

      Jaggery (ശർക്കര) cherkkathe pulp akki thanutthathinu shesham freezeril vechhu 1 year sookshikkam.
      Jaggery cherthal oru masathil kooduthal freezer il vechhu upayogikkaruth.
      Thank you

  • @dhanakkk6236
    @dhanakkk6236 3 года назад +1

    Jack fruit varattiyath kura kalam vakamo ath kanichu tharumo

    • @cookwithsophy
      @cookwithsophy  3 года назад

      One year freezeril kedakathe irikkum.
      Njan video ittittund..
      ruclips.net/video/XHW_nPnTXYc/видео.html

  • @aneeshaneesh3179
    @aneeshaneesh3179 4 года назад +1

    Super Anti.....

  • @ChellaperumalJanarthanan
    @ChellaperumalJanarthanan 16 дней назад +1

    Super 👍

  • @lakshmivishwanathan1909
    @lakshmivishwanathan1909 5 лет назад +11

    Very well explained and demonstrated. Thank you!

  • @susanalexander7435
    @susanalexander7435 4 года назад +8

    Thank you Mam for your lovely presentation. I appreciate your hygiene sense in having minimum touching of ingredients with your hands. I will soon try the recipe.

  • @raseenaraseena7009
    @raseenaraseena7009 Месяц назад +1

    കൊള്ളാം നന്നായിട്ടുണ്ട് ഞാൻ എന്റെ ചാനലിലും ഇട്ടിട്ടുണ്ട് ഗോതമ്പും മാവും പഴവും വെച്ച്

  • @vmammenabraham
    @vmammenabraham 4 года назад +6

    അര ചക്ക എത്ര കിലോ വരും?

  • @shablashebi7360
    @shablashebi7360 5 лет назад +1

    Chakka puyungi undakamooo adichadukannathinu pakaram

  • @jayasree6076
    @jayasree6076 7 месяцев назад +1

    Koozhachakka vach enganeyanu cheyendath

    • @cookwithsophy
      @cookwithsophy  7 месяцев назад +1

      Koozha chakka mixiyil arachu varattiyedukkam..
      ( പഴയ കാലത്ത് കൂഴചക്ക കിഴുത്ത പാത്രത്തിൽ തേച്ച് ആണ് എടുത്തിരുന്നത്.)

    • @jayasree6076
      @jayasree6076 7 месяцев назад +1

      @@cookwithsophy thanks chechi

  • @lalithaeapen1603
    @lalithaeapen1603 3 года назад

    Chakka varatti vechittund. Kumbilappam undaakkaan first nokiyath ivideyaanu. First time seeing using rava. Will try tomorrow itself.

    • @cookwithsophy
      @cookwithsophy  3 года назад

      All the best ❤️. Thank you

    • @lalithaeapen1603
      @lalithaeapen1603 3 года назад +1

      @@cookwithsophy innanu undakkiyathu. Super aayirrunnu. Thank you.

    • @cookwithsophy
      @cookwithsophy  3 года назад

      Welcome dear ❤️ God bless you 🙏

  • @aleyammaputhenpurakal3777
    @aleyammaputhenpurakal3777 6 лет назад +2

    very good but we can use rice flower also thanks chechi for this recepie

  • @aboobakaraboobakar8719
    @aboobakaraboobakar8719 5 лет назад +3

    Payamchakka vechitum idhupole cheyan pattumo

    • @cookwithsophy
      @cookwithsophy  5 лет назад

      Chakkappazham kondanu ithu cheythathu.

    • @krishnanpr1600
      @krishnanpr1600 5 лет назад +1

      Ithu pinne pachayanenna orthath?,koozhachakkayennano ikka udhesichath? Athum upayogikkam ;mixiyiladich arichedukkanam.Baakkiyellam same.

  • @bhargaviparashuram5288
    @bhargaviparashuram5288 4 года назад +1

    Very good kumbilappam

  • @mininair896
    @mininair896 5 лет назад +3

    My favorite.. But rice powder alle cherkuka, rava arum cherkarillallo

    • @cookwithsophy
      @cookwithsophy  5 лет назад

      Oru pravashyam rava cherthu nokku.

    • @mininair896
      @mininair896 5 лет назад +1

      @@cookwithsophy ok

    • @anniejacob9333
      @anniejacob9333 5 лет назад +1

      Rava use cheyyum nalla tasty aanu

    • @cookwithsophy
      @cookwithsophy  5 лет назад

      Correct.

    • @shari7829
      @shari7829 3 года назад +1

      റവ ചേർത്താൽ super ടേസ്റ്റ് ആണ്

  • @ushavijayakumar3096
    @ushavijayakumar3096 5 лет назад +2

    Rava cherth ethuvare undakkiyittila. arippodiya cherkkaru. chakka varartiyath erippundu. athil rava cherth undakkamo. thank you for sharing the video. thank you so much.

    • @cookwithsophy
      @cookwithsophy  5 лет назад

      Rava cherthu dhairyamayi undakku..
      Njan guarantee..

  • @arunvlogswapna
    @arunvlogswapna 5 лет назад +7

    അമ്മച്ചി ,അമ്മച്ചി വീഡിയോ കണ്ടു. നന്നായിട്ടുണ്ട്. നല്ല കുമ്പിളപ്പം ഞാൻ ഉണ്ടാക്കി നോക്കി ഇനിയും നല്ല നല്ല വീഡിയോകൾ കൾ അമ്മ ചെയ്യുന്ന പ്രതീക്ഷിച്ചുകൊള്ളുന്നു.

    • @cookwithsophy
      @cookwithsophy  5 лет назад +1

      വളരെ സന്തോഷം..
      മറ്റു വീഡിയോകളും കാണണം.

  • @sheejaa344
    @sheejaa344 3 года назад

    Super amma

  • @ashithashiyas2464
    @ashithashiyas2464 5 лет назад +1

    Koozha chakkakondu undakamo

  • @lalyc.mathewsjoy7899
    @lalyc.mathewsjoy7899 6 лет назад +2

    It is so nice I love it aunty

  • @shari7829
    @shari7829 3 года назад

    ചേച്ചി ശർക്കര പാനി ഉണ്ടാക്കുന്ന വിധം പറഞ്ഞു തരുമോ

    • @cookwithsophy
      @cookwithsophy  3 года назад +1

      ഞാൻ വീഡിയോ ഇട്ടിട്ടുണ്ട്.
      ruclips.net/video/asG5S15tFTg/видео.html

    • @shari7829
      @shari7829 3 года назад +1

      Thank you ചേച്ചി. ചേച്ചിയുടെ recipe എല്ലാം super ആണ്. നല്ല അവതരണം.

    • @cookwithsophy
      @cookwithsophy  3 года назад

      Thank you

  • @jayapaddy9674
    @jayapaddy9674 5 лет назад +2

    Chechi orennam pottitchu kandenkil athu pozhiyumo ennariyamayirunnu.🤔varikka chakka kitti, ini innu thanne try Cheyyur.👍🏼👏🏻👏🏻👏🏻

  • @smooth6898
    @smooth6898 3 года назад +1

    Ithu superatto

  • @anithanath4556
    @anithanath4556 4 года назад +1

    Thanks for chaka kumpalapam

  • @eloginmahe1768
    @eloginmahe1768 5 лет назад +1

    Leaf Etha

    • @cookwithsophy
      @cookwithsophy  5 лет назад

      Vazhana, edanayila, bay leaf ,
      Banana leaf

  • @rejitabraham1438
    @rejitabraham1438 5 лет назад +2

    Supper. Testy.. കുമ്പിൾ. അപ്പം...

  • @sheelaprasad601
    @sheelaprasad601 4 года назад +1

    chechi nanum undaksrundu.pakshe chechi varatunathu pole varatarila.adutha thavana try chithu nokanam.

  • @dhannusworld6404
    @dhannusworld6404 5 лет назад +2

    Ith iddali chembil vechude iddali undakkuna pole or vazha ila use cheyyamo

    • @cookwithsophy
      @cookwithsophy  5 лет назад

      Idli pole undakkiyal Kumbil ela yude taste kittilla. Vazhayila use cheyyaam.
      Thank you

  • @bincyjacob5879
    @bincyjacob5879 5 лет назад +3

    Very nice and tasty

  • @mohananthankappan1539
    @mohananthankappan1539 4 года назад +1

    Recipe is super.But there is a sight mistake after filling fluid in the leaf ,it properly closed with the stem existing on leaf .That stem put into the outer part of the leaf

  • @Helpergamerz
    @Helpergamerz 3 года назад +2

    സൂപ്പർ നല്ല അവതരണം

  • @subhashbjohn2476
    @subhashbjohn2476 5 лет назад +1

    Aunty jeerakam ethanu ???

    • @cookwithsophy
      @cookwithsophy  5 лет назад

      Cheriya jeerakam ( Cumin seeds)

    • @subhashbjohn2476
      @subhashbjohn2476 5 лет назад

      @@cookwithsophy gothambu podi use cheyamo ? Njan fist time anu undakan pokunnad.

  • @minimol8286
    @minimol8286 Год назад +1

    Super.... Mmm... Adipoli.. 👌👌

  • @gracygeorge925
    @gracygeorge925 4 года назад +1

    Inganeyanu njanum undakunnath.nalla taste Anu.

  • @smithabibin5495
    @smithabibin5495 5 лет назад +1

    Varutha puttu podiyum usecheyamo

  • @anjumathew5169
    @anjumathew5169 4 года назад +2

    Njangal undakkiii superrr arnuu❤❤❤❤

  • @easyarrangementrecipejapan9788
    @easyarrangementrecipejapan9788 4 года назад +2

    Very nice recipe.😍😋😍👌👍👌👏👍😋👏Good job.

  • @shynipaul2530
    @shynipaul2530 4 года назад +1

    Neyyinu pakaram mattenthenkilum oil upayogikavo

  • @renuyt8939
    @renuyt8939 4 года назад +1

    We will try with banana leaf

  • @zechariahmathew1548
    @zechariahmathew1548 2 года назад +1

    Love your kumbilappam

  • @pappa1145
    @pappa1145 5 лет назад +1

    Edannayila annu parayunnathu bay leaf ano karuvapattayila

    • @cookwithsophy
      @cookwithsophy  5 лет назад

      Karuvapattayila aanu bay leaf.
      Edanayila vere aanu.