35 രൂപ മുതൽ Texture Paint | ചെറിയ ചിലവിൽ 100 തരം ഡിസൈനുകൾ | budget friendly wall design painting

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 69

  • @topstylehomepaintingservices
    @topstylehomepaintingservices 2 года назад +2

    അതിമനോഹരമായ വർക്കുകൾ. ഒറിജിന വില്ലുന്ന വെട്ടിക്കൽ വർക്കുകൾ. അതുപോലെ അവതാരകന്റെ അവതരണ ശൈലി അടിപൊളിയായിട്ടുണ്ട്.

  • @AtthanumPotthanum
    @AtthanumPotthanum 2 года назад +11

    ഞങ്ങളുടെ വർക്ക്‌ ഒരുപാട് പേർക്ക്‌ ഉപകാരപ്രദമാകാൻ കാണിച്ച നല്ലമനസിന് സലീംക്കക്ക്‌ Big Thanks
    Team Trendingwall

    • @decoartdesign
      @decoartdesign  2 года назад +1

      😍😍

    • @MJR519
      @MJR519 2 года назад

      നിങ്ങളുടെ no തരൂ

    • @prasanthpulikkal3382
      @prasanthpulikkal3382 2 года назад

      നിങ്ങളെ കോൺടാക്ട് ചെയ്യാനുള്ള no. ഇതിൽ ഇടു..

    • @siddiquedish8859
      @siddiquedish8859 2 года назад

      പ്ലീസ് നമ്പർ

    • @Trading682
      @Trading682 2 года назад

      Jipsom പ്ലാസ്റ്റർ ചെയ്തു ചെയ്‌താൽ ആണോ സാദാ തേപ്പ് ആണോ ഈ വർക് ചെയ്യുന്നത് ഉറപ്പ് കൂടുതൽ kittuka

  • @famidavp6253
    @famidavp6253 2 года назад +4

    ഹായ് അസ്സലാമുഅലൈക്കും എനിക്ക് നിങ്ങളുടെ വീട് സംബന്ധമായ വീഡിയോ വളരെ ഇഷ്ടമാണ് കാരണം സാധാരണക്കാരന് ഉതകുന്നതാണ് എല്ലാ വീഡിയോസും എല്ലാം ഒന്നിനൊന്ന് മെച്ചം താങ്ക്യൂ മോൻ

  • @ft_aneesha_9345
    @ft_aneesha_9345 2 года назад +3

    നിങ്ങടെ oroo videosum kand products price okke calculate ചെയത് inshaallah ഞങ്ങളും വീട് വെക്കാൻ പ്ലാൻ ഇടുന്നു
    Thank you

  • @UnlimitedGadgets
    @UnlimitedGadgets 11 месяцев назад

    Aarkkum veetil cheyyan pattunna simple aanu ithu

  • @vinodkonchath4923
    @vinodkonchath4923 2 года назад +2

    വളരെ നല്ല വീഡിയൊ 👍👍👍

  • @shajeenasdreamworld956
    @shajeenasdreamworld956 2 года назад +2

    അടിപൊളി ടെക്സ്റ്റർ ഐഡിയാസ് 👌👌

  • @bijoypillai8696
    @bijoypillai8696 2 года назад +1

    വളരെ സൂപ്പർ വീഡിയോ .. 🤘🤘🤘

  • @rosethomas8489
    @rosethomas8489 Год назад

    Good idea, congratulations 🎉

  • @rafeekh4062
    @rafeekh4062 2 года назад +2

    Greate wal material entha

  • @devasiajoseph8625
    @devasiajoseph8625 9 месяцев назад

    Ithinte durability engane aanu

  • @starpaintersinteriorstextu1805
    @starpaintersinteriorstextu1805 Год назад +2

    Bro വർക് സൂപ്പർ ടെക്സ്റ്റ്ർ പെയിന്റിംഗ് അത്ര റൈറ്റ് കുറവല്ല ഇത് നിങ്ങൾ ഉബയോഗിക്കുന്ന സാധനം അടിസ്ഥാനത്തിൽ ആയിരിക്കും നമ്മുടെ ചാനലിൽ കയറിയാൽ മനസിലാവും

  • @faizalpayyoli5205
    @faizalpayyoli5205 2 года назад +2

    👌Saleem aalukal ❤️

  • @jouharmm
    @jouharmm 2 года назад +4

    ഗേറ്റ് ഊഞ്ഞാലും മറ്റും പണിഞ്ഞ നമ്മെ കൂടെ mention ചെയ്യാമായിരുന്നു

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 года назад +2

    Textur ഒരിക്കല്‍ ചെയ്താല്‍ re paint ചെയ്യാന്‍ പറ്റുമോ?

    • @decoartdesign
      @decoartdesign  2 года назад +1

      Yes

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 года назад +1

      @@decoartdesign ഡിസെെനിങ്,base, ഇല്ലാതെ red മാത്രം brush ചെയ്യാമോ

  • @lijocj801
    @lijocj801 9 месяцев назад

    ഈ വർക്ക്‌ ചെയ്യുന്ന വീഡിയോ ഉണ്ടോ അവരുടെ ചാനൽ ഏതാ

  • @ruksanahashim1330
    @ruksanahashim1330 Год назад +1

    Assalaamu alaikum brother,
    Eee work cheitha staff nte number tharumo pls
    Urgent

  • @karthikasreejith
    @karthikasreejith 2 года назад +2

    എല്ലായിടത്തും പോയി നിങ്ങൾ work ചെയ്യുമോ

  • @k.v.balaganapathy054
    @k.v.balaganapathy054 2 года назад +1

    New idea paint അടിച്ചിട്ടുളള പിത്തിയിൽ ഈ മാതൃകയിൽ ചെയ്യാൻ പറ്റുമോ? Reply please

  • @habeebvailathoor3863
    @habeebvailathoor3863 9 месяцев назад

    ഈ വീട് എവിടെ ആണ്

  • @S8a8i
    @S8a8i Год назад

    പഴയ വീടുകളിൽ പുതുക്കാൻ ഉപയോഗിക്കാം

  • @bhagath.s49
    @bhagath.s49 2 года назад +2

    ഞങ്ങളും വീട് പണിയുകയാണ് തീർച്ചയായും ഈ വീഡിയോ ഞങ്ങൾക്ക്വളരെ ഉപകാരപ്പെടും

  • @MJR519
    @MJR519 2 года назад +4

    മുകളിലെ ഓടിട്ട വീട്ടിലെ സാധു കാക്ക

  • @ramakrishnankambayi9836
    @ramakrishnankambayi9836 Год назад

    Suuuper

  • @Mcp960
    @Mcp960 2 года назад +1

    ഇതു നിലത്തു ചെയ്യാൻ പറ്റുമോ ടൈൽസിന് പകരം.

  • @mkmkalampara377
    @mkmkalampara377 2 года назад +1

    കല്ലിന്റെ ഡിസൈൻ ചെയ്യാൻ സ്ക്വയർ ഫീറ്റിന് എത്രയ. ഞാൻ മനസ്സിലാക്കിയത് ഒറിജിനൽ കല്ലിന്റെ ടൈലിനെകാളും കോസ്റ്റ് കൂടുതൽ ആണെന്നാണ്.. പിന്നെ എന്താണ് ലാഭം 🙄

  • @shahlamuthu1256
    @shahlamuthu1256 2 года назад

    Malappuram cheyyo

  • @kamartp7397
    @kamartp7397 2 года назад

    Super sweet

  • @kumarl4714
    @kumarl4714 2 года назад

    കണ്ണൂരിൽ വർക്ക് ചെയ്യുമോ ?

  • @aflahaflu8258
    @aflahaflu8258 2 года назад +1

    👍👍👍

  • @reneeshpk3389
    @reneeshpk3389 Год назад +7

    35 രൂപായ്ക്ക് മെറ്റിരിയ്ക്ക അടക്കം ചെയ്യുന്നതാണോ ആണെങ്കിൽ നിങ്ങളുടെ മെറ്റിരിയൽ വെറും ലോക്കൽ ആയിരിക്കും

  • @musaferahammed5047
    @musaferahammed5047 2 года назад +1

    💚🔥

  • @SabuSabu-d3g
    @SabuSabu-d3g 11 месяцев назад

    Evarude no pls

  • @anees6613
    @anees6613 2 года назад

    ♥️♥️♥️

  • @manusebi4858
    @manusebi4858 2 года назад

    Hi

  • @shahabanathsalam7300
    @shahabanathsalam7300 2 года назад

    ഹായ് കാക്കു എനിക്ക് ഒരു ഹെൽപ് ചെയ്യോ. ഞങ്ങൾ ഒരു വീട് വെച്ചു നിലം പണി കഴിഞ്ഞു ഇനി വയറിംഗ്. പ്ലാബിങ് പണി ഉണ്ട് അത് ചെയ്യാൻ ഒരു വഴിയും ഇല്ല ഇക്കാനെ കൊണ്ട് കഴിയുന്ന സഹായം ചെയ്യോ പ്ലീസ്. അതിലിരിക്കാനുള്ള ആഗ്രഹം കൊണ്ട ണ് ചോദിച്ചത് 🙏🙏🙏🙏

  • @yahkoobtkp3862
    @yahkoobtkp3862 2 года назад

    ഫോൺ നമ്പർ ഉണ്ടോ

  • @jaseelkollankandy9550
    @jaseelkollankandy9550 2 года назад

    10.kolam.munbe.oodiya.saadanama

  • @vinodvarghese2438
    @vinodvarghese2438 2 года назад

    Phone no

  • @saliladinukumar5409
    @saliladinukumar5409 Год назад

    കേരളത്തിന്‌ പുറത്തു ഈ work ചെയ്യുന്നവർ ഉണ്ടോ contact pl

  • @Dd-ss9hw
    @Dd-ss9hw 10 месяцев назад +1

    Worker /contractor contact number

  • @VijayKumar-om4ou
    @VijayKumar-om4ou Год назад

    Phone number kittumo

  • @harinair5082
    @harinair5082 Год назад

    Phone number please…, Thank you!