ചെറിയ അളവിൽ കഴിക്കുന്നതിൽ കുഴപ്പമില്ല എന്നാൽ stone ബുദ്ധിമുട്ടുകൾ മുൻപ് വന്നിട്ടുള്ളവരാണെന്നുണ്ടെങ്കിൽ അവർ ജ്യൂസ് ആയിട്ടുള്ള രീതിയിൽ എടുത്ത് കുരു അരിച്ചു മാറ്റിയതിനുശേഷം കുടിക്കുക അല്ലെങ്കിൽ കഴിക്കുമ്പോൾ കുരു തുപ്പി കളയുക
പാലിന്റെയും തൈരിന്റെയും പോഷകഗുണങ്ങൾ ഒരുപോലെ തന്നെയാണ് എന്നാലും ചിലർക്ക് പാല് സ്ഥിരമായിട്ട് കഴിച്ചാൽ വയറിലെ അസ്വസ്ഥതകൾ ഉണ്ടാവാറുണ്ട് അവർക്ക് തൈര് കഴിക്കുന്നതാണ് ഉത്തമം
Thanks for the valuable information 👍 ❤❤
Mam face massage cheyyan face wash use cheyth massage cheyyamo mam
Face oil or moisturizer യൂസ് ചെയ്ത് മസാജ് ചെയ്താൽ മതി
Mam pomegranate athinde seed eppozhum kazhichal kidney stone veran chance undo mam
ചെറിയ അളവിൽ കഴിക്കുന്നതിൽ കുഴപ്പമില്ല എന്നാൽ stone ബുദ്ധിമുട്ടുകൾ മുൻപ് വന്നിട്ടുള്ളവരാണെന്നുണ്ടെങ്കിൽ അവർ ജ്യൂസ് ആയിട്ടുള്ള രീതിയിൽ എടുത്ത് കുരു അരിച്ചു മാറ്റിയതിനുശേഷം കുടിക്കുക അല്ലെങ്കിൽ കഴിക്കുമ്പോൾ കുരു തുപ്പി കളയുക
@@Arogyatheeram thanks mam🙏
Thank u mam
Thankyou 🙏
Thanks mam
Thankyou 🙏
Mam milk aano curd aano nallath kazhikkan pls reply mam
ഡെയിലി ഒരു ഗ്ലാസ് പാൽ കുടിക്കണം ഭക്ഷണത്തിൽ ഡെയിലി ശകലം തൈര് ഉൾപ്പെടുത്തുന്നത് നല്ലതാണ്
@Priya-kk7ye thanks mam
പാലിന്റെയും തൈരിന്റെയും പോഷകഗുണങ്ങൾ ഒരുപോലെ തന്നെയാണ് എന്നാലും ചിലർക്ക് പാല് സ്ഥിരമായിട്ട് കഴിച്ചാൽ വയറിലെ അസ്വസ്ഥതകൾ ഉണ്ടാവാറുണ്ട് അവർക്ക് തൈര് കഴിക്കുന്നതാണ് ഉത്തമം
Supar👍👍👍
Super
Thankyou 🙏
ക്യാരറ്റ് വേവിച്ചു ജ്യൂസ്അടിക്കുന്നതിന് kuyappamundo
പ്ലീസ് riple
വേവിച്ചു കഴിക്കുമ്പോൾ അതിന്റെ പോഷക ഗുണങ്ങൾ കുറയും ഇനി പച്ചക്കു കഴിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ വേവിച്ചു കഴിച്ചോളൂ
ഇതിൽ പറഞ്ഞ മുന്നിൽ ഏതെങ്കിലും ഒന്നാണോ അതോ മൂന്നും ഡെയിലി കഴിക്കേണ്ടതാണോ
ഏതെങ്കിലും ഒന്ന് കഴിക്കാം, മിക്സ് ചെയ്ത രീതികളിലും കഴിക്കാം
@Arogyatheeram ok thank u