Keffiyeh | Official Video Song | Islamic Rap | Theme Song - Razi Arts Fest 1446
HTML-код
- Опубликовано: 11 дек 2024
- Keffiyeh | Official Video Song | Islamic Rap | Theme Song - Razi Arts Fest 1446.
Written and Directed By:
Muhammad Sofuvan ST
Featuring:
Muhammed Shibil VP
Muhammed Minhaj KK
Muhammed Sofuvan ST
Muhammed Shammas T
Lyrics:
Muhammad Sofuvan ST
Cinematography:
Muheen Basith M
Editing:
Muhammed Sofuvan ST
Direction:
Muhammed Sofuvan ST
ഹൈഫ കാത്ത കണ്ണീരും
റാഫ തന്ന വെണ്ണീറും
ചുട്ടെടുത്ത് ചാലിച്ച് കത്തലടക്കി...
ഒക്കത്തുള്ള ബീവീനേം
താഴത്തുള്ള ചെറിയോനേം
ചേർത്തു കൂട്ടി മണ്ടുമ്പോൾ ചോര തികട്ടി...
കൂടെ മണ്ടാനാരുല്ല
ഓടിയെത്താൻ നേരല്ല
ചുറ്റും കണ്ട കാഴ്ചയൊക്കെ ഖൽബിൽ കൊളുത്തി...
രക്തം ചിന്തും കഥയാ
ചങ്കു തുളച്ചൊരു കൊളുത്താ
കാറ്റും കോളും ചൊല്ലുന്നൊരു
കെഫിയക്കഥാ...
കഥയാണിത്... കഥയാണിത്...
കെഫിയ ചുറ്റ്യോന്റെ കഥയാ...
കാണാനും... കേൾക്കാനും...
വെളിവ് കിട്ട്യോൻ്റെ കഥയാ... (2)
Is this what you think about children of gaza
They're not freaking frightened your saga
They have been given the ultimate power
Not just your thought like that they are in fear
You didn't get the heart they have
You just saw the Patience they have
They can meet even more burnings...
You won't be able to bear it...
They are the chosen ones
But you are the cheapest things
You guys are just gonna see that
How well they are built to fight it
یہ کہانی کفیہ کی نہیں ۔ صرف قفیہ ہے۔
കഫിയേം ചുറ്റി പുറത്തിറങ്ങി
അലറി വിളിക്കും യാചനയല്ലിത്
ഹൻളല പോലെ പുറംതിരിഞ്ഞ്
ലോകത്തോട് പറയും ഞാൻ
കഥയും ചൊല്ലി പാറി നടക്കാൻ
പൂട്ടി വെച്ചൊരു ചെപ്പിൻ താഴും
അതിനെ ഉന്തിത്തള്ളീങ്ങാണ്ട്
ഗാസക്കഥയത് പറയും ഞാൻ...
കഥ പറയാം ഞാൻ കഥ പറയാം
വേരുറച്ച നാട്ട്ത്തെ കഥയെഴുതാം
ടാങ്കിൽ മുന്നിൽ നിന്നോൻറെ നാവാണിത്
ഒച്ച പൊന്തും, പേടിയാണേല് മണ്ടിപ്പാഞ്ഞോ നീ...
ഓടാനും നിക്കണ്ട ഒളിച്ചാനും നിക്കണ്ട
ഗാസന്റെ കണ്ണീര് വറ്റുന്ന നാൾ വരെ
ഉസ്കൂൾക്ക് പോകുമ്പം, പള്ളീക്ക് പോകുമ്പം
ഓർമേല്ണ്ടാവണം ചുറ്റുന്ന കഫിയ...
ചുറ്റാൻ ഇത് വെറും കാഫിയയല്ലാ...
തിരിയാൻ ഞാൻ ഹൻളലയുമല്ലാ...
ഈ കഥ എന്റെ മാത്രം ഇശലുമല്ലാ...
ചോര ചിന്തും ഖുദ്സിന്റെ ഹൃദയമിതാ...
...
ജൂതക്കനലതുമണയട്ടേ...
ഖുദ്സിൻ പുഞ്ചിരി വിരിയട്ടേ...
ജൂതക്കനലതുമണയട്ടേ...
ഖുദ്സിൻ പുഞ്ചിരി വിരിയട്ടേ...
...
കഥയാണിത്... കഥയാണിത്...
കെഫിയ ചുറ്റ്യോന്റെ കഥയാ...
കാണാനും... കേൾക്കാനും...
വെളിവ് കിട്ട്യോൻ്റെ കഥയാ... (2)
یہ کفیہ ہے... کہانی ہے...
یہ کفیہ ہے... کہانی ہے...
یہ کفیہ ہے... کہانی ہے...
....
#2024
#imamraziacademywandoor
#wandoor
#themesong #keffiyeh #kahaani #kahani #rapsong #malayalamsongs
#islamicvideo #rapper #rapmusic #rapers #themesong #englishsongs #storysongs #condensermic #islamicsong #phalastine #phalastine
#motivation #trending #trendingsong #malayalam #trentmcduffie #nasheedclub #naat #ramadan #trapsong #rapmusicvideos #newrapsongs2022 #rapping #bestrapsongs #hindirap #undergroundhiphop #hiphoplifestyle #trapsongs2023 #somerapsongs #freestyle #rapsongcover #sadrapsongs #kannadarapsongs #latestrapsong2021 #newtrapsongs #upcomingrapper #trending #rapgod #viralvideo #sadrapsong #loverapsong #firstrapsong #hiphopsongs #indianhiphop #youtubevideos #instagramvideos #freestylerapper #raplife #flstudio20produceredition #dabzee #mhr #2024 #2025 #beats #instagood #bhfypmarvel #unsignedartist #instagram #musica #likeforfollow #singer #song #rapartist #musicvideo #drakeedits #songoftheday #hiphopartist #newyork #eminem #popularshorts #boombap #fashionmodel #worldstarhiphop #typebeatouhboy #underground #radio #lifemotivation #rapfrancais #photography_logo_design_pixellab #applemusic #flstudio #studiorekaman #atlanta
#producer #love #explorepage #rappers #islamicvideo #soundcloud #spotify #artsfest #explore #love #freestyle
#hiphopculture #spoty #spotify #trending #trendingrapsong #love #islamicrap #rap #dabz #dabzee #rapsong #viralvideo #bhfyp #trending #hiphop #youtube #rap #song #producerman #newmusic #trap #comingsoonmilad #rapper #beats #musicvideo #freestyle #soundcloud #songwriter #musicproducer #beat #hiphopmusic
#youtubevideos #trendingrapsong #wandoor #moviesongs #tseries #anirudh #xxxtentasion #hanumankind #freepalestine #gaza #savegaza #alleyesonrafah #beersong #beevi #apt #zeemusiccompany #sonymusic #sonymusicindia #sonymusicsouthvevo
എല്ലാ മേഖലയും ഒന്നിനൊന്ന് മെച്ചം..!!! അനുവദിനീയമായ വഴികളിലൂടെ ഇതൊക്കെ ചെയ്യാൻ കഴിയും എന്ന് കൂടി തെളിയിച്ച ടീമിന് അഭിനന്ദനങ്ങൾ.!!!❤
മ്യൂസിക് ഹറാം ആണ്
ethaaan anuvadhiniyamaaya vazi?? music harram alle ? apo engana anuvadhiniyam???
ഇതേതാ മോയന്ത്🤣
എല്ലാ മ്യൂസിക്കൽ
ഇൻട്രുമെന്റസ്റ്റു ഹറാം അല്ല ..!! അനുവദിനീയമായതും ഉണ്ട് ..!!
@@MuhammedShebin-ry5gj അനുവദിനീയമായ ഉപകരണങ്ങളും ഉണ്ട് ..! കൂടുതൽ പഠിക്കുക .!!
അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ🎉
ഇതെക്കെ കേട്ട് ജിബ്‌രീൽ വരെ തുള്ളി ചാടട്ടെ 👍🏻
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ✋🏻
Wooooow
Sett!👍👍👍👍👍👍👍👍
Uff mowne poli @sofuvan❤️🔥
3:52 ❤
it’s a reality of someone living same as your soul💔
ഹൈഫ കാത്ത കണ്ണീരും
റാഫ തന്ന വെണ്ണീറും
ചുട്ടെടുത്ത് ചാലിച്ച് കത്തലടക്കി...
ഒക്കത്തുള്ള ബീവീനേം
താഴത്തുള്ള ചെറിയോനേം
ചേർത്തു കൂട്ടി മണ്ടുമ്പോൾ ചോര തികട്ടി...
കൂടെ മണ്ടാനാരുല്ല
ഓടിയെത്താൻ നേരല്ല
ചുറ്റും കണ്ട കാഴ്ചയൊക്കെ ഖൽബിൽ കൊളുത്തി...
രക്തം ചിന്തും കഥയാ
ചങ്കു തുളച്ചൊരു കൊളുത്താ
കാറ്റും കോളും ചൊല്ലുന്നൊരു
കെഫിയക്കഥാ...
കഥയാണിത്... കഥയാണിത്...
കെഫിയ ചുറ്റ്യോന്റെ കഥയാ...
കാണാനും... കേൾക്കാനും...
വെളിവ് കിട്ട്യോൻ്റെ കഥയാ... (2)
Is this what you think about children of gaza
They're not freaking frightened your saga
They have been given the ultimate power
Not just your thought like that they are in fear
You didn't get the heart they have
You just saw the Patience they have
They can meet even more burnings...
You won't be able to bear it...
They are the chosen ones
But you are the cheapest things
You guys are just gonna see that
How well they are built to fight it
یہ کہانی کفیہ کی نہیں ۔ صرف قفیہ ہے۔
കഫിയേം ചുറ്റി പുറത്തിറങ്ങി
അലറി വിളിക്കും യാചനയല്ലിത്
ഹൻളല പോലെ പുറംതിരിഞ്ഞ്
ലോകത്തോട് പറയും ഞാൻ
കഥയും ചൊല്ലി പാറി നടക്കാൻ
പൂട്ടി വെച്ചൊരു ചെപ്പിൻ താഴും
അതിനെ ഉന്തിത്തള്ളീങ്ങാണ്ട്
ഗാസക്കഥയത് പറയും ഞാൻ...
കഥ പറയാം ഞാൻ കഥ പറയാം
വേരുറച്ച നാട്ട്ത്തെ കഥയെഴുതാം
ടാങ്കിൽ മുന്നിൽ നിന്നോൻറെ നാവാണിത്
ഒച്ച പൊന്തും, പേടിയാണേല് മണ്ടിപ്പാഞ്ഞോ നീ...
ഓടാനും നിക്കണ്ട ഒളിച്ചാനും നിക്കണ്ട
ഗാസന്റെ കണ്ണീര് വറ്റുന്ന നാൾ വരെ
ഉസ്കൂൾക്ക് പോകുമ്പം, പള്ളീക്ക് പോകുമ്പം
ഓർമേല്ണ്ടാവണം ചുറ്റുന്ന കഫിയ...
ചുറ്റാൻ ഇത് വെറും കാഫിയയല്ലാ...
തിരിയാൻ ഞാൻ ഹൻളലയുമല്ലാ...
ഈ കഥ എന്റെ മാത്രം ഇശലുമല്ലാ...
ചോര ചിന്തും ഖുദ്സിന്റെ ഹൃദയമിതാ...
...
ജൂതക്കനലതുമണയട്ടേ...
ഖുദ്സിൻ പുഞ്ചിരി വിരിയട്ടേ...
ജൂതക്കനലതുമണയട്ടേ...
ഖുദ്സിൻ പുഞ്ചിരി വിരിയട്ടേ...
...
കഥയാണിത്... കഥയാണിത്...
കെഫിയ ചുറ്റ്യോന്റെ കഥയാ...
കാണാനും... കേൾക്കാനും...
വെളിവ് കിട്ട്യോൻ്റെ കഥയാ... (2)
یہ کفیہ ہے... کہانی ہے...
یہ کفیہ ہے... کہانی ہے...
یہ کفیہ ہے... کہانی ہے...
....
❤
Oru naal ithum kooli kittum❤❤
Shibee❤
💛🩵💜 പൊളി സാനം
Creative 👍🏻
Congrats🎉🎉🎉
പൊളി 🙌🏻
nice
ഉഗ്രൻ;ഉജ്ജ്വലം
അടിപൊളി
Super
Well done
🎉🎉🎉
❤💥❤️🔥
👌👌
Wow
🔥🔥🔥🔥
❤❤❤🌹🌹🌹
🤲
I💞💞💞💞💞💞
😮
🔥🔥🔥🔥🔥❤❤❤❤❤❤❤❤
Shibil🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
❤💥
❤️❤️
💚
🔥🔥🔥🔥
🎉🎉
👍🏻👍🏻
🥀❤️
👍🏻
🤲🤲🤲
😭
1.25 X 🎧❤
1.25💀👌🏻
🍉🇵🇸
❤
2026 ൽ കാണുന്നവരുണ്ടോ......
ഉണ്ട്
Hmmm
2027 ൽ ഈ കമന്റ് കാണുന്ന ഞാൻ....
ഉണ്ട്
Music illade padikude
കെഫിയ കഹാനി റാസി ആർട്സ് ഫെസ്റ്റ് നവംബർ 18,19,20,21
റാസി അക്കാദമി വണ്ടൂർ.
ഫെസ്റ്റിന്റെ തീമിനനുസരിച്ച് പരമ്പരാഗത ശൈലിയിൽ നിന്നും മാറിയെഴുതിയ റാപ് സോങ് ആണിത്..
രചന, സംവിധാനം , ക്യാമറ,ആലാപനം എല്ലാം നിർവ്വഹിച്ചത് റാസി സ്റ്റുഡന്റ്സ് തന്നെയാണ്.
മാപ്പിളപ്പാട്ടുകളിൽ നൽകാറുള്ള ഡ്രംസ് ബീറ്റ് , പുതിയ റിഥത്തിൽ ചേർത്താണ് സംഗീതം പകർന്നിട്ടുള്ളത്.
പുതുതലമുറയുടെ തലതിരിഞ്ഞ ആശയങ്ങളുടെ മേളമായി മാറിയ റാപ് സോങുകളിൽ റാസിയുടെ തിരുത്താണിത്!
സ്വീകരിക്കുമല്ലൊ👍🏻🥰-- Nusra 1445-46--
ഇത് 2026ൽ കത്തും
ee paat nabidhinathinu erakkan kolla😁
🤍
Bro make a rap about Iraq child marriage age and afganistan women freedom 😊. #freepalastine
#freeiraqchildmarrige
#freeafganisthanwomen
ഇന്ത്യൻ മീഡിയ കളുടെ നുണ കഥ കൾക്ക് എന്ത് rap ഉണ്ടാക്കാൻ ബോസ്സേ
Islamic ennu venda mone. Bcs islam prohibited music.
ഇമാം റാസി യുടെ പേരിൽ തന്നെആയത് നന്നായി🥴🥴🥴🥴
iyh oke ethra thayolikal
islamic rap?🤣
പഠിക്കണ് വല്യ ഏതോ സ്ഥലത്താ
പഠിക്ക്ണ് ണ്ടെല്ലൊ അല്ലെ
അൽഹംദുലില്ലാഹ്..... ഖൈർ 😂
മ്യൂസിക് ആണെല്ലോ മൊയ്‌ലിയാൻമാർക്ക് ഇത് പറ്റോ.
ഇങ്ങള് ഇങ്ങനെ ആണെങ്കിൽ എന്താണ് ചെയ്യാ. ആന.... ക്കാർ
അവസ്ഥ 😂😂😂😂😂
ruclips.net/video/ggHFPg9oGSQ/видео.htmlsi=Z_-L0Y0J95ynNWgJ
.
കെഫിയ കഹാനി റാസി ആർട്സ് ഫെസ്റ്റ് നവംബർ 18,19,20,21
റാസി അക്കാദമി വണ്ടൂർ.
ഫെസ്റ്റിന്റെ തീമിനനുസരിച്ച് പരമ്പരാഗത ശൈലിയിൽ നിന്നും മാറിയെഴുതിയ റാപ് സോങ് ആണിത്..
രചന, സംവിധാനം , ക്യാമറ,ആലാപനം എല്ലാം നിർവ്വഹിച്ചത് റാസി സ്റ്റുഡന്റ്സ് തന്നെയാണ്.
മാപ്പിളപ്പാട്ടുകളിൽ നൽകാറുള്ള ഡ്രംസ് ബീറ്റ് , പുതിയ റിഥത്തിൽ ചേർത്താണ് സംഗീതം പകർന്നിട്ടുള്ളത്.
പുതുതലമുറയുടെ തലതിരിഞ്ഞ ആശയങ്ങളുടെ മേളമായി മാറിയ റാപ് സോങുകളിൽ റാസിയുടെ തിരുത്താണിത്!
സ്വീകരിക്കുമല്ലൊ👍🏻🥰-- Nusra 1445-46--
സുഹൃത്തേ ഏതു രീതിയിൽ ആണ് മ്യൂസിക് കൊടുത്തത് എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്... Haramaya രീതിയല്ല ഇത് സ്വകാരിച്ചിട്ടുള്ളത്. 😌വായിച്ചോകിം
.
കെഫിയ കഹാനി റാസി ആർട്സ് ഫെസ്റ്റ് നവംബർ 18,19,20,21
റാസി അക്കാദമി വണ്ടൂർ.
ഫെസ്റ്റിന്റെ തീമിനനുസരിച്ച് പരമ്പരാഗത ശൈലിയിൽ നിന്നും മാറിയെഴുതിയ റാപ് സോങ് ആണിത്..
രചന, സംവിധാനം , ക്യാമറ,ആലാപനം എല്ലാം നിർവ്വഹിച്ചത് റാസി സ്റ്റുഡന്റ്സ് തന്നെയാണ്.
മാപ്പിളപ്പാട്ടുകളിൽ നൽകാറുള്ള ഡ്രംസ് ബീറ്റ് , പുതിയ റിഥത്തിൽ ചേർത്താണ് സംഗീതം പകർന്നിട്ടുള്ളത്.
പുതുതലമുറയുടെ തലതിരിഞ്ഞ ആശയങ്ങളുടെ മേളമായി മാറിയ റാപ് സോങുകളിൽ റാസിയുടെ തിരുത്താണിത്!
സ്വീകരിക്കുമല്ലൊ👍🏻🥰-- Nusra 1445-46--
.
കെഫിയ കഹാനി റാസി ആർട്സ് ഫെസ്റ്റ് നവംബർ 18,19,20,21
റാസി അക്കാദമി വണ്ടൂർ.
ഫെസ്റ്റിന്റെ തീമിനനുസരിച്ച് പരമ്പരാഗത ശൈലിയിൽ നിന്നും മാറിയെഴുതിയ റാപ് സോങ് ആണിത്..
രചന, സംവിധാനം , ക്യാമറ,ആലാപനം എല്ലാം നിർവ്വഹിച്ചത് റാസി സ്റ്റുഡന്റ്സ് തന്നെയാണ്.
മാപ്പിളപ്പാട്ടുകളിൽ നൽകാറുള്ള ഡ്രംസ് ബീറ്റ് , പുതിയ റിഥത്തിൽ ചേർത്താണ് സംഗീതം പകർന്നിട്ടുള്ളത്.
പുതുതലമുറയുടെ തലതിരിഞ്ഞ ആശയങ്ങളുടെ മേളമായി മാറിയ റാപ് സോങുകളിൽ റാസിയുടെ തിരുത്താണിത്!
സ്വീകരിക്കുമല്ലൊ
എവിടെ @@pcmtalks1925
pari eduthond poda
Ninte thandede onnumallallo eduthond pokaan
Ok sir☺️
🔥🔥🔥
❤❤❤❤
❤❤❤
👍👍
❤❤❤🌹🌹🌹
❤🔥🔥🔥
🔥🔥💥💥
❤
❤🎉
🔥🔥🔥
🎉🎉🎉
❤
💥💥💥
❤
🔥🔥
👍👍👍
❤❤
❤❤❤❤❤
❤
🔥🔥🔥
❤❤❤❤❤❤
❤️
🔥🔥🔥
❤
🔥🔥🔥🔥
🔥🔥
❤
❤
❤❤❤❤❤❤❤
❤️❤️❤️❤️
🔥🔥
❤❤❤❤
❤️❤️❤️❤️
❤❤
❤❤
💐💐💐✨
🎉❤
❤❤
❤
❤❤❤