ഉണ്ണീശുയേ എന്റെ നിയോഗം അങ്ങേ സ്യകരിച്ചു സാധിച്ചു തരാൻ കരുണ ഉണ്ടാകാണുമെ ഈശോ വേദനയാൽ പുളയുന്ന എന്റെ എല്ലുകൾ നരമ്പുകളും മസിലും ഉണ്ണീശോ അങ്ങേ പാദത്തു സമർപ്പിക്കുന്നു എന്റെ പ്രാർത്ഥന കൈ കൊണ്ട് കരുണയോടെ അഭിഷേകം ചെയ്യാൻ കൃപ ഉണ്ടാകണുമെ ആമേൻ 🙏🏿🙏🏿🙏🏿
എന്റെ ഉണ്ണീശോയെ ഞങ്ങളുടെ മക്കൾ ദൈവഭയത്തിലും ദൈവ സ്നേഹത്തിലും പ്രാർത്ഥനയിലും വിശുദ്ധിയിലും വളരുവാനും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന ഞങ്ങളുടെ മക്കൾക്ക് പഠിക്കുവാനുള്ള ബുദ്ധിശക്തിയും ഓർമ്മശക്തിയുo വിജ്ഞാനവും വിവേകവും കൊടുത്ത് പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും നല്ല മാർക്കോടെ പാസ്സാകാൻ അനുഗ്രഹിക്കണമെ

ഉണ്ണിശോയെ എൻ്റെ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കണമേ എൻ്റെ കുടുംബത്തെ സഹായിക്കാൻ വരണമേ ആമ്മേൻ.
എന്റെ ഉണ്ണീശോയെ വിദേശത്ത് ജോലിചെയ്യുന്ന എനിക്ക് ജോലി സ്ഥിരമാകാനും സാലറി കുട്ടിക്കിട്ടുവാനും വിസ പുതുക്കി കിട്ടുവാനും വേണ്ടി അനുഗ്രഹിക്കണമെ ആമേൻ
ഉണ്ണീശോയേ ചൊവ്വാഴ്ചത്തെമകളുടെ പരീക്ഷയെ അനുഗ്രഹിക്കണമേ.
ഉണ്ണീശോയേ നന്ദി.നന്ദി.നന്ദി.
ഉണ്ണീശോയേ ഞായറാഴ്ചത്തെ മകളുടെ ചടങ്ങുകളെയെല്ലാം ദൈവാനുഗ്രഹത്താലും പരിശുദ്ധാത്മാവിനാലും നിറച്ച് അനുഗ്രഹിക്കണമേ. ആമ്മേൻ
Àmen 🙏 amen 🙏 amen 🙏
എന്റെ ഉണ്ണീശോയെ ഒരു വർഷമായി ഒരു ജോലിയും വരുമാനവും ഇല്ലാതെയിരിക്കുന്ന എന്റെ ഭർത്താവിന് സ്ഥിരമായ ഒരു ജോലിയും വരുമാനവും നൽകി അനുഗ്രഹിക്കണമെ ആമ്മേൻ
😅😅😊😊😊😊😅😊