മൂദേവിയുടെ കഥപറയാൻ ദേവി ധൂമാവതിയുടെ ചിത്രം കാണിക്കുന്നത് തെറ്റാണ്! You showed goddes in white outfit with a crow , she's actually Dhumavati another form of kali... അനിഷ്ട ദേവതയായ മൂദേവി കഴുത പുറത്ത് കയ്യിൽ ചൂലും കൊണ്ടാണ് വരുന്നത്.. അതെ സമയം ധൂമാവതി അമ്മ കാരുണ്യവതിയാണ്.. സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവർ (വിധവകൾ, ദരിദ്രർ) ധൂമാവതിയെ പ്രാർത്ഥിച്ചാൽ ശാന്തി ലഭിക്കും.
ഈ വാക്ക് ഒരുപാട് കേട്ടിട്ടുണ്ട്... ചില ചെറിയ കഥകളും കേട്ടിട്ടുണ്ട്... ഇതിപ്പോ വിശദമായി തന്നെ പറഞ്ഞു 🙏
🥰🙏🙏
മൂതേവിയുട കഥ വളരെ നന്നായി. നന്ദി
🥰🙏
Hara Krishna Hara Krishna Krishna Krishna Hara Hara Hara Rama Hara Rama Rama Rama Hare Hare 🙏🌹Jai Shree Krishna Radha Radha 🌿♥🌹🙏🙏🙏🙏
மூதேவி யின் கதை மிக அருமை.நன்றி
🥰🙏
Thank you god 🙏
Adipoli chechy💘
Thank you da🥰🙏
I the polulla devi katha kailasanathan srarialil paramarsikkunnu randum nalla vyathyasam thonnunnind
A good posting.enterly a new information
🥰🙏
Good presentation
🥰🙏
ജരാസന്ധ വധം കഥ പറയുമോ we are acting jerasanda vadham drama I am acting about jerasanda my sister is beema
Dr..wonderful presentation.
🙏☺️
Valare thaanksss 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
Pictures select ചെയുമ്പോൾ ശ്രെദ്ധിക്കണേ
ഇവിടെ അലക്ഷ്മി ആയിട്ട് കാണാച്ചിരിക്കുന്നത് ദുമാവതി ദേവിയെ ആണ്
ശ്രദ്ധയിൽ പെടുത്തിയതിനു നന്ദി. കാക്ക വാഹനമാക്കിയ ദേവി എന്നതിനാലാണ് ചിത്രങ്ങൾ സ്വീകരിച്ചത്. ഇനി ശ്രദ്ധിച്ചു കൊള്ളാം🙏🙏🙏
@@devikadhanika2561 വെള്ള വസ്ത്രം ശ്രെദ്ധിച്ചില്ലേ. ദേവിയുടെ വിധവാ അവതാരം ആണ് ദുമാവതി
Thank you soo much🙏🙏🙏
അതെ അതെ
Amme mahalakshmi saranam
🙏🌹
മൂദേവിയുടെ കഥപറയാൻ ദേവി ധൂമാവതിയുടെ ചിത്രം കാണിക്കുന്നത് തെറ്റാണ്! You showed goddes in white outfit with a crow , she's actually Dhumavati another form of kali... അനിഷ്ട ദേവതയായ മൂദേവി കഴുത പുറത്ത് കയ്യിൽ ചൂലും കൊണ്ടാണ് വരുന്നത്.. അതെ സമയം ധൂമാവതി അമ്മ കാരുണ്യവതിയാണ്.. സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവർ (വിധവകൾ, ദരിദ്രർ) ധൂമാവതിയെ പ്രാർത്ഥിച്ചാൽ ശാന്തി ലഭിക്കും.
🙏🙏
Renuka🙏🙏🙏🕉️🙏🙏🙏
🙏🙏
🙏🙏🌹🏵️🏵️🌹
👍🏼👍🏼..
🥰🙏
Very nice by dheerga
😍😍
കഥ വളരെ നന്നായി.
🥰🙏
Rahe for
Moothevi yuda kadha nannayi
🙏🥰
മുദേവി കഥ യല്ല ദുമാവധി. കാലരത്രി ദേവി അല്ലെ ലോ ചെഷ്ട്ട ദേവി ഫോട്ടോ ഇല്ല,
🙏🙏 videoil photo upload cheydhapo velutha vastramum kesam othukatha roopavum matrae sreydhichirunulu