മാട്ടായിയിലെ കൂട്ടത്തിരച്ചിൽ പൊലീസ് തന്ത്രം; ചെന്താമരയ്ക്കായി വലവിരിച്ചുള്ള നീക്കം
HTML-код
- Опубликовано: 5 фев 2025
- മാട്ടായിയിലെ കൂട്ടത്തിരച്ചിൽ പൊലീസ് തന്ത്രം; ചെന്താമരയ്ക്കായി വലവിരിച്ചുള്ള നീക്കം | Palakkad Nenmara Case | Chenthamara | Chenthamara Case | Kerala Police
#palakkad #nenmara #keralapolice #chenthamara #24news
ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും പണം എടുത്ത് തീറ്റിക്കൂ. കുറച്ചുകഴിഞ്ഞാൽ ജാമ്യത്തിൽ വീടും വീണ്ടും വന്നു ലിസ്റ്റിൽ ഉള്ളവരെ ആരെങ്കിലും വകവരുത്തി വീണ്ടും പോകും വീണ്ടും പോലീസ് പിടിക്കും അങ്ങനെ ഇതൊരു ഗെയിം കളി പോലെ തീരട്ടെ. ലോകത്തുള്ള എല്ലാ രാജ്യങ്ങളിലുമുള്ള നിയമങ്ങൾ എടുത്തു നോക്കുമ്പോൾ തീരെ ഭയമില്ലാത്ത ഒരു ജനത നമ്മുടെ രാജ്യത്തിലെ ജനങ്ങൾ തന്നെയായിരിക്കും. അത് നമ്മുടെ രാജ്യത്തെ ജനങ്ങളുടെ തീരതുകൊണ്ടല്ല നമ്മുടെ രാജ്യത്തിലെ നിയമത്തിന്റെ പോരായ്മകളാണ്. ഇരകളെക്കാളും പ്രാധാന്യം പ്രതികളുടെ മാനുഷിക അവകാശങ്ങളാണ് കാണുന്നത്.
നല്ല മട്ടൻ ബിരിയാണി ഒക്കെ വാങ്ങിക്കൊടുക്ക് തടിച്ചു കൊഴുക്കട്ടെ, ഇനിയും മൂന്നുപേരെ തട്ടാൻ ഉണ്ടല്ലോ
മാപ്രകളുടെ രോദനം കേൾക്കാൻ എന്താ രസം...
Thylide perr kollam Chenthamara😂
വയറ് നിറച്ച് അവന് ഭക്ഷണം കൊടുക്കരുത് വിശപ്പ് മാറരുത്
ചെന്താമര യെന്ന പേര് ഞാൻ ആദ്യമായിട്ടാ കേൾക്കുന്നത്
നാട്ടുകാർക്ക് കിട്ടണം ആയിരുന്നു.... അല്ലാതെ സുഖിക്കാൻ വിടുക അല്ല വേണ്ടത്....
പാവം വെട്ടുകത്തികളെയും, പടക്കങ്ങളെയും ഏറെ സ്നേഹിച്ചവൻ...
മാപ്രേ 🤣🤣🤣🤣🤣🤣