പത്തനംതിട്ടയിലെ പോലീസ് മര്‍ദനം; പരാതിക്കാരും ബാറില്‍ കയറിയോ? CCTV ദൃശ്യങ്ങള്‍ പുറത്ത് | Police

Поделиться
HTML-код
  • Опубликовано: 5 фев 2025
  • പരാതിക്കാര്‍ ബാറിന് മുന്നില്‍ 7 മിനിറ്റ് വാഹനം നിര്‍ത്തിയെന്ന് സിസിടിവി ദൃശ്യങ്ങള്‍...
    #pathanamthitta #keralapolice
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 335

  • @jineesha.c2405
    @jineesha.c2405 11 часов назад +267

    ബാറുകൾ തുറന്നു വച്ചിരിക്കുന്നത് മദ്യം കഴിക്കാനും മേടിക്കാനും ആണ് അല്ലാതെ പുഷ്പാഞ്ജലി കഴിക്കാൻ അല്ല മാതൃഭൂമി കാർ പോലീസിനെ വെളുപ്പിക്കാൻ നോക്കണ്ട

    • @MuhammedMeleparambath
      @MuhammedMeleparambath 10 часов назад

      പോലീസിന്ന് വടി കൊടുക്കുന്നത് ആവശ്യം വന്നാൽ അടിക്കാനും അല്ലെ?

    • @sukhenduswaminathan4492
      @sukhenduswaminathan4492 8 часов назад +6

      ബാറ് തുറന്നുവച്ചിട്ട് അതിലോട്ട് കയറുന്നവരെ ഓടിച്ചിട്ട് അടിക്കുന്ന പിണറായി പോലീസ്. കേൾക്കാനു० കാണാനു० സുഖ०. അടുത്ത ഇലക്ഷന് കുത്തു०പോൾ ഓർക്കണേ 😂😅😅😅

    • @starwinmundakayam4493
      @starwinmundakayam4493 8 часов назад +6

      ബാറുകാര് മാതൃഭൂമി ന്യൂസിന് കൈമടക്ക് കൊടുത്തു കാണും

    • @thomasj6506
      @thomasj6506 8 часов назад

      മാതൃഭൂമിയിലെ ഈ റിപ്പോർട്ടർ ഇന്നലെ മുതൽ പോലീസിനെ വെളുപ്പിക്കാൻ അശ്രാന്ത പരിശ്രമം നടത്തുന്നതാണ്..

    • @vijayaveedhi306
      @vijayaveedhi306 6 часов назад +3

      112 എന്നോരു number ഉണ്ട്‌.. പ്രബുദാ... അതിൽ bar ഇൽ വിഷയം നടക്കുന്നു എന്നാ call കിട്ടിയിട്ട് ആണ് police അവിടെ എത്തിയത്..

  • @kingravanan8080
    @kingravanan8080 11 часов назад +270

    അവര് ബാറിൽ കേറിയോ എന്നല്ലല്ലോ അറിയേണ്ടത്... അവരെ എന്തിനു തല്ലി എന്നതല്ലേ...

    • @samjohn9061
      @samjohn9061 10 часов назад +5

      Do not justify the beating the innocent.

    • @abeeshv8227
      @abeeshv8227 10 часов назад +4

      ബാറിൽ സംഘർഷം എന്ന് വിളിച്ചു പറഞ്ഞിട്ടാണ് പോലിസ് വരുന്നത്

    • @mindmatter1986
      @mindmatter1986 9 часов назад +2

      Baril kayariyuttund enkil thallu kittiyadhil kuzhapam illa...avar baril 11 mani kazhinjittum venamennu paranju vashi pidichu bahalam undakiyennanu bar managerude complaint 😊

    • @jainibrm1
      @jainibrm1 9 часов назад

      ​@@abeeshv8227എന്നിട്ട് വിളിച്ചു പറഞ്ഞവൻ എവിടെ??

    • @vidhuk2036
      @vidhuk2036 9 часов назад

      abeeshv8227 ആഹാ, അടുത്ത ന്യായം..., എഡേ എങ്കിലും വന്ന ഉടനേ എടുത്തിട്ട് പൂശാൻ ഇത് പോലീസ് ഭരണ രാജ്യം അല്ല... ജനാധിപത്യം ആണ്...
      കശ്മീർ ൽ കല്ലേറ് ജിഹാദ് നടത്തുന്ന കുണ്ടർക്ക് പോലും മുന്നറിയിപ്പ് നൽകിയ ശേഷം ആണ് സൈന്യം പോലും അടി നൽകുന്നത്...
      എന്തിന് ഏറെ ജലപീരങ്കി ഉപയോഗിച്ചുന്നത് പോലും സൈറൺ ഇട്ട് അലർട്ട് ആക്കിയ ശേഷം ആണെഡേ

  • @murukanmurukanmk7436
    @murukanmurukanmk7436 10 часов назад +95

    ബാറിൽ പാൽപ്പായസം കിട്ടുമോ മദ്യ മാധ്യമ നക്കികളെ 🙄

  • @maneeshmathai8347
    @maneeshmathai8347 11 часов назад +121

    ഓ മാത്രുഭൂമി ടെ ഭയാനക കണ്ട്പിടുത്തം കൊള്ളാം

  • @pksanupramesh178
    @pksanupramesh178 11 часов назад +68

    മദ്യം വാങ്ങാം. അത് സർക്കാരിന് ഇഷ്ടം. But കുടിക്കാൻ അനുവാദം ഇല്ലാ 😔

    • @praseedadevi
      @praseedadevi 10 часов назад

      Avide adi nadakkunnu ennayirun police nu parathi poyath. Police vann charge cheyth aalkoottam ozhivakki ennit keri poi.

  • @jnj77
    @jnj77 11 часов назад +98

    ബാറിൽ നിന്ന് മദ്യം വാങ്ങിയാൽ എന്താണ് കുഴപ്പം? അതിന് തല്ലുന്നതെന്തിനാ?

    • @rajeevanrajeevan3013
      @rajeevanrajeevan3013 5 часов назад +1

      അടച്ച ബാറിൽ മദ്യം വാങ്ങാൻ ബഹളം ഉണ്ടാക്കി അതാണ് പ്രശ്നം

  • @padmakumar8565
    @padmakumar8565 10 часов назад +60

    ചാനലും പോലീസിനെ സപ്പോർട്ട് ചൈയ്യുകയാണ്. പോലീസ് ചെയ്തത് തെറ്റാണ്. അവരെ ഡിസ്മിസ്സ് ചൈയ്യണം.

  • @sujithgopi6339
    @sujithgopi6339 10 часов назад +60

    ബാറിൽ പിന്നെ വഴിപാടുകഴിക്കാൻ വരോ. ആദ്യം ആ തല്ലിയവനെ പുറത്താക്കു

  • @hopeless_lifez
    @hopeless_lifez 11 часов назад +33

    ഒരു പോലീസുകാരൻ മരിച്ച സംഭവം ചർച്ച ചെയ്യാതിരുന്ന മീഡിയക്കാരുടെ ഇരട്ടത്താപ്പ് അടിപൊളി 💥💥💥💥💥💥💥💥💥💥

  • @ThomasPV-ry4vy
    @ThomasPV-ry4vy 10 часов назад +38

    ബാറിൻ്റെ മുൻ പിൽനിൽക്കുവാൻ പാടില്ലെ?

  • @athulEditz-87
    @athulEditz-87 10 часов назад +38

    നിർണായക തെളിവ്......
    ഒഞ്ഞു പോടോ....... പണി ഇല്ലേൽ വീട്ടിൽ ഇരിക്ക് പുതിയ കണ്ടുപിടിത്തം കൊണ്ട് ഇറങ്ങാത്

  • @Nasarmannayath
    @Nasarmannayath 10 часов назад +48

    ബാറിൽ കയറിയാൽ എന്താ - പിന്നെ എന്തിനാ ബാർ

  • @kolahalam-bs7dl
    @kolahalam-bs7dl 10 часов назад +24

    ബാറിൽ പോയത് വ്യഭിചാരത്തിനല്ല 😂😂

  • @Deepak-00777
    @Deepak-00777 11 часов назад +24

    ബാറിന് മുന്നിൽ നിന്നാൽ എന്താ........😊

    • @vidhuk2036
      @vidhuk2036 9 часов назад

      ഏമാന്മാർ വാങ്ങാൻ വരുമ്പോൾ ആരും അവിടെ ഉണ്ടാകാൻ പാടില്ല എന്ന് 😅😂😀

  • @e.krishnan.e.k.rejimon8706
    @e.krishnan.e.k.rejimon8706 10 часов назад +15

    ബാറിൽ നിന്നും മദ്യം വാങ്ങാൻ കയറിയാൽ തല അടിച്ച് പൊട്ടിക്കാം . പോലീസ്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ എല്ലാ ചാനലുകളും തട്ട്കടയിൽ എന്ന് റിപ്പോർട്ട് ചെയ്തപ്പോൾ മാതൃഭൂമിക്ക് അത് ബാറിന് മുമ്പിലെ സംഘർഷമായിരുന്നു. പരാതിക്കാരുടെ കുറ്റം കണ്ട് പിടിക്കാൻ ശ്രമിക്കുന്നു.

    • @vidhuk2036
      @vidhuk2036 9 часов назад +1

      ഏമാന്മാർ വാങ്ങാൻ വരുമ്പോൾ ആരും അവിടെ ഉണ്ടാകാൻ പാടില്ല എന്ന് 😅😂😀

  • @somansoman6776
    @somansoman6776 10 часов назад +23

    ചാനൽ പോലീസുകാരെ വെളുപ്പിക്കാൻ ഇറങ്ങിയതാണോ. ബാറിന്റെ മുൻപിൽ ആൾക്കാർക്ക് നിൽക്കാൻ പാടില്ലേ.

    • @sujithgeorge7674
      @sujithgeorge7674 10 часов назад

      എന്നൽ അല്ലെ വീണ്ടും അവിടെ ബാർ നടത്താൻ കഴിയൂ.

  • @Shaji-e9b
    @Shaji-e9b 9 часов назад +10

    എല്ലാത്തിനും കാരണം മധ്യമാണ്.... മദ്യം നിരോധിക്കണം.....😊

    • @vidhuk2036
      @vidhuk2036 9 часов назад

      അയ്യോ വേണ്ട, എന്നിട്ട് വേണം നഷ്ടം നികത്താൻ എന്ന പേരിൽ
      പാലം, റോഡ് ചുങ്കം പിരിവ് വീട്ടിൽ വന്നു നേരിട്ട് പിടിയ്ക്കാൻ...😅😂😀

  • @SharmaS-b3j
    @SharmaS-b3j 9 часов назад +12

    11 മണി കഴിഞ്ഞു ബ്ലാക്കിൽ മദ്യം മേടിക്കാൻ വന്നതായിരിക്കും. കൊടുക്കാത്തതിന് ബാറിൽ ബഹളം വെച്ച് അതാണ് കാരണം

    • @Trespasserswillbeprosecuted
      @Trespasserswillbeprosecuted 9 часов назад

      ഇവര് ബഹളം വെച്ച് എന്ന് തന്നെ ഇരിക്കട്ടെ.... വന്നു ഒന്നും അനൊഴിക്കാതെ തല്ലി യാൽ മതിയോ

    • @vidhuk2036
      @vidhuk2036 9 часов назад +3

      ഏമാന്മാർ വാങ്ങാൻ വരുമ്പോൾ ആരും അവിടെ ഉണ്ടാകാൻ പാടില്ല എന്ന് 😅😂😀

  • @podipooram2024
    @podipooram2024 10 часов назад +17

    അതിനിപ്പോൾ എന്താണ് പ്രശ്നം... 😡

  • @vkk2019
    @vkk2019 10 часов назад +10

    പ്രിയപ്പെട്ട മോത്തി മയ്യനാട്....
    ഒരു ജാതി ലോജിക്ക് ഇല്ലാത്ത വാർത്ത രാവിലെ തന്നെ ഉണ്ടാക്കല്ലേ....
    അവർ ബാറിൽ കയറി ,മദ്യം വാങ്ങി ,എല്ലാം ഓകെ...
    പക്ഷേ ഇവർ അവിടെ ഒരു ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നില്ലല്ലോ....
    പിന്നെ അവരെ എന്തിന് പോലീസ് മർദ്ദിച്ചു....
    മാതൃഭൂമി...നിൻ്റെ ബുദ്ധി വിമാനം തന്നെ...

    • @JomonKj-vx6uk
      @JomonKj-vx6uk 9 часов назад +1

      അതെ👍

    • @vidhuk2036
      @vidhuk2036 9 часов назад +1

      ഏമാന്മാർ വാങ്ങാൻ വരുമ്പോൾ ആരും അവിടെ ഉണ്ടാകാൻ പാടില്ല എന്ന് 😅😂😀

  • @abrahamphilip2631
    @abrahamphilip2631 9 часов назад +7

    മാധ്യമങ്ങളാണ് കേരളത്തിലെ ഗവൺമെൻറിൻറെ പോലീസിനെയും തെറ്റിക്കുന്നത് ഇങ്ങനെ ജനങ്ങളുടെ മേലിൽ കുതിര കയറിയ പോലീസിൻറെ മേൽ ഇങ്ങനെ ന്യായീകരണ വാർത്തകളുമായി മാധ്യമങ്ങൾ ഇറങ്ങിത്തിരിക്കുന്നത് ബാർ തുറന്നു വെച്ചിരിക്കുന്നത് എന്തിനാ ആൾക്കാർക്ക് കുടിക്കാനും മേടിക്കാനും ആയിട്ടുള്ള തല്ല്

    • @vidhuk2036
      @vidhuk2036 9 часов назад +2

      ഏമാന്മാർ വാങ്ങാൻ വരുമ്പോൾ ആരും അവിടെ ഉണ്ടാകാൻ പാടില്ല എന്ന് 😅😂😀

    • @vijayaveedhi306
      @vijayaveedhi306 6 часов назад

      11 മണി വരേ ആണ് bar timee

  • @sreekumars184
    @sreekumars184 10 часов назад +9

    C b i യിൽ ആളെ എടുക്കുന്നുണ്ട്. മാതൃഭൂമി റിപ്പോർട്ടർ അപേക്ഷേ കൊടുത്താൽ അപ്പോൾ തന്നെ എടുക്കും. അവർ ബാറിൽ ആണോ ബഹളം ഉണ്ടാക്കിയത്. എന്താടോ റിപ്പോർട്ടറെ താൻ നന്നാവാത്തത് 😮😮😮

    • @vidhuk2036
      @vidhuk2036 9 часов назад +1

      ഏമാന്മാർ വാങ്ങാൻ വരുമ്പോൾ ആരും അവിടെ ഉണ്ടാകാൻ പാടില്ല എന്ന് 😅😂😀

  • @bijuma6730
    @bijuma6730 10 часов назад +11

    മാതൃഭൂമിയുടെ ആപ്പീസിൽ വേശ്യാലയം തുടങുന്നതായിരിക്കും ഇതിലും നല്ലത്

    • @vidhuk2036
      @vidhuk2036 9 часов назад +1

      😅😂👍
      ഇവൾ ഒക്കെ അതിന് റെഡി ആണ്...

  • @aneeshvasudaven9747
    @aneeshvasudaven9747 10 часов назад +10

    ബാർ തുറന്നു വെച്ചേക്കുന്നേ മദ്യം വാങ്ങാൻ അല്ലെ

  • @Hasbunallaha
    @Hasbunallaha 10 часов назад +7

    ഓട് മയ്രെ വാണ ന്യൂസ് കൊണ്ട്
    😂ബാറിൽ പിന്നെ ചായ കുടിക്കാൻ ആണോ (എന്തിന് തച്ചു

  • @tp8375
    @tp8375 10 часов назад +4

    ബാറിൽ നിന്നും മദ്യം മേടിച്ചാൽ മാതൃഭൂമിക്ക് അത് തെറ്റാണ്... എന്താടോ നന്നാവത്തെ ചാനൽക്കാരാ

  • @sreekumarannair6824
    @sreekumarannair6824 10 часов назад +7

    ന്യായീകരിക്കുന്നുവോ മാതൃഭൂമിക്കാരാ ബാർകാർ എത്ര തന്നു😂
    സിനിമാനടിയെ പുകഴ്ത്തി പറയാൻ ചാനൽ ചർച്ചയിൽ വന്നിരുന്ന ഒരുത്തികളെയും ഈ സഹോദരിയെ ഓടിച്ചിട്ട് അടിച്ചിട്ടും കാണാനേയില്ല ബാറിൽ സമയം കഴിഞ്ഞാലും മദ്യം കൊടുക്കുന്നിട്ടുണ്ട് അത് ആദ്യം പോലീസ് കർശനമായി നിറുത്തട്ടെ

  • @santhoshkumar-ff9ql
    @santhoshkumar-ff9ql 4 часа назад +1

    മാതൃഭൂമി എങ്ങനെ ന്യായീകരിക്കാം എന്നാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ ഇന്ത്യ മഹാരാജ്യത്തെ പ്രാകൃത രാജ്യമായി തന്നെ നിലനിർത്താൻ പരിശ്രമിക്കുന്ന പോലീസിന് അർഹിക്കുന്ന പ്രതിഫലം കൊടുക്കണം.

  • @sjsignature3156
    @sjsignature3156 10 часов назад +6

    ബാറിൽ കയറുന്നത് എന്തെങ്കിലും നിയമ ലംഘനം ആണോ... ഇനി അത് കൊണ്ട് തല്ലി ചതയ്ക്കാം എന്നാണോ..

  • @abhijithr3599
    @abhijithr3599 9 часов назад +1

    ബാറിൽ കയറി മദ്യം വാങ്ങിയാൽ തിരിച്ചു റോഡിൽ ഇറങ്ങുമ്പോൾ പോലീസ് മർദ്ദനം free ആണോ മാതൃഭൂമി?

    • @vidhuk2036
      @vidhuk2036 9 часов назад

      ഏമാന്മാർ വാങ്ങാൻ വരുമ്പോൾ ആരും അവിടെ ഉണ്ടാകാൻ പാടില്ല എന്ന് 😅😂😀

  • @PRDIBA
    @PRDIBA 9 часов назад +2

    ഒന്ന് പോടോ ! ബാർ സമയം 11 മണിയല്ലേ.. പോലീസ്ന്റെ അതിക്രമം മാണ് ചർച്ചയാക്കേണ്ടത്.😮

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 10 часов назад +11

    ബാറിൽക്കയറുന്നത് നിയമവിരുദ്ധമാണോ?

    • @sachin_nomadic
      @sachin_nomadic 9 часов назад +1

      Bar 11 manik shesham keran noki.
      Thurakan aakroshichu... Bar jeevanakar police ne vilichu.. police vanni

    • @vidhuk2036
      @vidhuk2036 9 часов назад

      ഏമാന്മാർ വാങ്ങാൻ വരുമ്പോൾ ആരും അവിടെ ഉണ്ടാകാൻ പാടില്ല എന്ന് 😅😂😀

  • @shebaabraham687
    @shebaabraham687 9 часов назад +3

    അവർ മാത്രമേ ബാറിൽ കയറിയുള്ളോ അങ്ങനെയാണെങ്കിൽ ബാറിൽ കയറുന്നവരെ എല്ലാം തല്ലണമല്ലോ നല്ല ന്യായീകരണം

    • @vidhuk2036
      @vidhuk2036 9 часов назад

      ഏമാന്മാർ വാങ്ങാൻ വരുമ്പോൾ ആരും അവിടെ ഉണ്ടാകാൻ പാടില്ല എന്ന് 😅😂😀

  • @krishnanjish5231
    @krishnanjish5231 10 часов назад +4

    ബാറിൽ. പിന്നെ. സ്വർണ്ണം. കിട്ടുമോ

  • @democraticthinker-Erk
    @democraticthinker-Erk 9 часов назад +3

    അങ്ങനെയാണെങ്കിൽ ഇന്നലെ എന്തുകൊണ്ട് ബാറുടമ്മ ഈ വിവരം പുറത്ത് പറഞ്ഞില്ല ഇവർ മദ്യം മേടിക്കാൻ വന്നിരുന്നു എന്നും അവിടെ കൂട്ടമായി നിന്നിരുന്നു എന്നും എന്തുകൊണ്ട് പുറത്ത് പറഞ്ഞില്ല എല്ലാം കൂട്ടി വായിക്കുമ്പോൾ പോലീസിനെ മാത്രം തെറ്റ് പറയാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി അടച്ച ബാറിന്റെ മുൻപിൽ ആണോ ഇവർ കൂട്ടം കൂടി നിന്നത് അതാണോ ബാർ ഉടമ വിളിച്ച് പോലീസിനോട് പറഞ്ഞതും പോലീസ് വന്നതും എന്തോ ചെറിയ misunderstanding ഉണ്ടായിട്ടുണ്ട് എനിക്ക് തോന്നുന്നു പോലീസുകാരുടെ ഭാഗത്തും ന്യായമുണ്ട്

  • @Mohandas-lf7kl
    @Mohandas-lf7kl 10 часов назад +6

    ബാറിൽ കയറി മദ്യം വാങ്ങിച്ചിട്ട് പോലീസുകാര് ആളെ നോക്കാതെ ,തല്ലണ്ട,kariyam,,,andanu

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf 10 часов назад +5

    പോലീസ് അതിക്രമത്തെ ന്യായീകരിക്കുന്നില്ല.ഇപ്പോൾ ബാറിൽ നിന്നും വൈകി മദ്യം വാങ്ങുന്നത് ന്യായീകരിക്കാൻ നിക്കണ്ട.ബാറിന്റെ പ്രവർത്തന സമയത്ത് പോയി വാങ്ങിയാൽ മതി.. അല്ലാത്തവർ കുടിക്കേണ്ട...

    • @vidhuk2036
      @vidhuk2036 9 часов назад

      ഏമാന്മാർ വാങ്ങാൻ വരുമ്പോൾ ആരും അവിടെ ഉണ്ടാകാൻ പാടില്ല എന്ന് 😅😂😀

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 6 часов назад

    ബാറിൽ കയറുന്നത് പായസം വാങ്ങാനല്ല...
    അവിടെ കയറി പ്രശ്നം ഉണ്ടാക്കിയാൽ തല്ലാൻ പോലീസിന് എന്ത് അധികാരം?
    അവരെ സ്റ്റേഷനിൽ കൊണ്ടുപോയി പരാതിയുടെ അടിസ്ഥാനത്തിൽ കഴമ്പുണ്ടെങ്കിൽ ശിക്ഷ നൽകണം, അല്ലാതെ തല്ലാനും കൊല്ലാനും ഒന്നും പോലീസിന് അധികാരമില്ല!
    അക്രമം കണ്ടാൽ അത് നിയന്ത്രിക്കാൻ ലാത്തി ഉപയോഗിക്കാം, അല്ലാതെ ഒരു നിയമവും തല്ലാൻ അനുവാദം നൽകുന്നില്ല!!!☝🏻

  • @sales596
    @sales596 3 часа назад

    ബാറിൽ ചെന്ന് മദ്യം ചോദിക്കുന്നത് എന്നു മുതലാണ് നീയമ വിരുദ്ധം ആയത്. ബാറിന്റെ മുൻപിൽ ഒരു ബോർഡ് വെക്കുകയും ബാറിന്റെ മുൻപിലെ ലൈറ്റ് ഓഫ്‌ ചെയ്യുകയും അല്ലേ വേണ്ടത്.

  • @PlanB122
    @PlanB122 8 часов назад

    പോലീസ് വെറുതെ അടിച്ചു എന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം ഉണ്ടായിരുന്നു.... ജീപ്പ് വന്ന് നിർത്തുന്നതിന് മുൻപ് തന്നെ ഒരാൾ ഓടുന്നത് കാണാം. എന്തിന് ഓടി?

  • @DarkVibe-kr6kt
    @DarkVibe-kr6kt 52 минуты назад

    പൊലീസ് അവിടെ എത്തിയില്ലായിരുന്നെങ്കിൽ ബാറുകാരും മദ്യം വാങ്ങാനെത്തിയവരും തമ്മിൽ പ്രശ്നമുണ്ടായേനെ

  • @MANOJ9424
    @MANOJ9424 8 часов назад

    ബാറുകൾ തുറന്നു വച്ചിരിക്കുന്നത് മദ്യം വിൽക്കാൻ തന്നെയാണ് .
    .പക്ഷെ അവക്ക് ചില പ്രവർത്തന സമയം സർക്കാർ ചിട്ടപ്പെടുത്തിയിട്ടുമുണ്ട് ..
    അത് വക വയ്ക്കാതെ മദ്യപാനികൾ അംഗീകൃത സമയത്തിനുശേഷവും മദ്യശാലകൾക്കു മുൻപിൽ അക്രമം അഴിച്ചുവിടരാറുണ്ട് ..
    സ്ത്രീകൾക്കൊപ്പം വന്നു എന്നതുകൊണ്ട് ആരും നിഷ്കളങ്കരാകേണ്ട ..
    പോലീസ് ലാത്തിച്ചാർജ് ചെയ്തതും അംഗീകരിക്കാൻ കഴിയില്ല ..
    പോലീസിന് ജാഗ്രതക്കുറവുണ്ടായി ..

  • @Talk_To_The_Hand
    @Talk_To_The_Hand 3 часа назад

    കൊടുക്കുന്ന പടിക്കുള്ള പണി പോലീസ് എടുത്തു.. കൂടുതൽ നിയമ ലംഘനം ഒന്നും കാണാൻ കഴിയില്ല. സംഭവം 11 മണിക്ക് മുന്നേ നടന്ന സംഭവം എന്ന് വ്യക്തം ആണ് . വിശ്രമിക്കാൻ നിർത്തിയതാണോ മദ്യം കഴിക്കാൻ നിർത്തിയതാണോ എന്ന അന്യോഷണത്തിനു ഇവിടെ പ്രസക്തി ഇല്ല..

  • @babunk3209
    @babunk3209 5 часов назад

    നീയൊക്കെ തലകുത്തി മറിഞ്ഞു വാർത്ത വായിച്ചാലും ഇതിൽ പരാതിക്കാരുടെ ഭാഗത്തു ഒരു തെറ്റും4ഇല്ല എന്ന് ജനങ്ങൾക്ക് മനസ്സിലാകും .

  • @renjith8450
    @renjith8450 9 часов назад

    മദ്യം വാങ്ങാൻ ശ്രമിച്ച സ്ഥിതിക്ക് ആ സ്ത്രീയെ ഡൽഹി മോഡലിൽ റേപ്പ് ചെയ്യണം എന്നാണോ മാതൃഭൂമി പറയുന്നത് . 🤣

    • @vidhuk2036
      @vidhuk2036 8 часов назад

      തമിഴ്നാട്ടിൽ മോഡലിൽ ആയാലും സാരമില്ല പോലും...
      അല്ലെങ്കിൽ വാളയാർ മോഡലിൽ തെളിവുകൾ ഒക്കെ അന്വേഷിച്ച വർ തന്നെ നശിപ്പിച്ചു കളഞ്ഞു പോലെ

  • @rafeekkv360
    @rafeekkv360 7 часов назад +1

    ഇത് എന്ത് കോപ്പാണ്. മദ്യം വാങ്ങാൻ കാത്തു നിന്നാൽ എന്താ 😂
    ബാർ ജീവനക്കാരോട് ചോദിച്ചാൽ പോരെ ഇവരാണോ പ്രശ്നം ഉണ്ടാക്കിയത് എന്ന് 😂

  • @omanakuttancv4656
    @omanakuttancv4656 9 часов назад

    ബാറികയറി മദ്യം വാങ്ങിക്കുന്നത് കുറ്റകരമാണന്ന് ഏതു പുസ്തകത്തിലാണ് എഴുതി വെച്ചിരിക്കുന്നത് എന്താ നിങ്ങളുടെ ബന്‌ധക്കാരനാണോ ആ S I അയുളു പണി പോകും മാത്രമല്ല ജയിലിലും പോകും ഈ കേസ്സ് സുപ്രീം കോടതി വര് പോകും

    • @vidhuk2036
      @vidhuk2036 8 часов назад

      ഏമാന്മാർ വാങ്ങാൻ വരുമ്പോൾ ആരും അവിടെ ഉണ്ടാകാൻ പാടില്ല എന്ന് 😅😂😀

  • @JoePious
    @JoePious 4 часа назад

    സർക്കാർ അനുവാദത്തോടെ വിൽക്കുന്ന മദ്യം വാങ്ങാൻ പോയതു തെറ്റാണോ

  • @Varghese-w3p
    @Varghese-w3p 7 часов назад

    മാതൃഭൂമിയുടെ ന്യൂസ് കേട്ടാൽ തോന്നും സാറിൻറെ മുമ്പിൽ വണ്ടികൾ നിർത്താൻ പാടില്ല എന്ന് അവരെ പോലീസ് എന്തിനു മർദ്ദിച്ചു എന്നാണ് ചോദ്യം

  • @Trespasserswillbeprosecuted
    @Trespasserswillbeprosecuted 9 часов назад

    മദ്യം മേടിക്കാൻ ശ്രമിച്ചാൽ എന്താ...... കേരള സർക്കാർ തുറന്നു വെച്ചിരിക്കുന്നത് അതിനു അല്ലേ..... അത് വിചാരിച് ബാറിൽ നിന്നു ഇറങ്ങിയാൽ വന്നു തല്ലാമോ?

  • @pbsanish5267
    @pbsanish5267 3 часа назад

    ബാറിൽ കയറുന്നത് തെറ്റാണോ? എങ്കിൽ ബാറുകൾ വേണ്ട എന്ന് തീരുമാനിക്കുക

  • @voice6068
    @voice6068 10 часов назад +3

    അലക്കി വെളുപ്പിക്കു 😂😂😂😂😂😂😂

    • @vidhuk2036
      @vidhuk2036 9 часов назад

      ഏമാന്മാർ വാങ്ങാൻ വരുമ്പോൾ ആരും അവിടെ ഉണ്ടാകാൻ പാടില്ല എന്ന് 😅😂😀

  • @BijuJ-w2l
    @BijuJ-w2l 2 часа назад

    ബാറിൽ നിന്ന് മദ്യം വാങ്ങിയാൽ തള്ളാനുള്ള അധികം പോലീസിന് ഉണ്ട്, കൊല്ലഞ്ഞത് ഭാഗ്യം

  • @balasubramanianputhukulang3992
    @balasubramanianputhukulang3992 9 часов назад

    പാർട്ടി സമ്മേളനത്തിൽ ഇതുപോലെ ഒന്ന് പെരുമ റു മോ?

  • @aneetaelizabeth7836
    @aneetaelizabeth7836 9 часов назад

    നാട്ടിൽ നിയമപരമായി വില്പന നടത്തുന്ന മദ്യം വാങ്ങാൻ 7 അല്ല 70 മിനിറ്റ് നിന്നാൽ എന്താ?!!! ഏതോ ബാർ മുതലാളി വിളിച്ചു പറഞ്ഞു കാണും. അപ്പൊ തന്നെ ഏമാന്മാർ ലാത്തിയും എടുത്തു ഇറങ്ങി എന്നാ തോന്നുന്നത്. അവര് ബാറിൽ പ്രശ്നം ഉണ്ടാക്കിയെങ്കിൽ കേസ് എടുക്കണം അല്ലാതെ അടിക്കാൻ എന്താ കാര്യം?!!

    • @vidhuk2036
      @vidhuk2036 9 часов назад

      അത് ഒന്നും പറഞ്ഞിട്ട് കാര്യമില്ല
      ഏമാന്മാർ വാങ്ങാൻ വരുമ്പോൾ ആരും അവിടെ ഉണ്ടാകാൻ പാടില്ല എന്ന് 😅😂😀

  • @DasDas-iz4fw
    @DasDas-iz4fw 2 часа назад

    അതിനെന്താ. അവർ മേടിച്ച് കുടിച്ചതിന് എന്താ പ്രശ്നം. ഇത് കാര്യം വേറൊന്നുമല്ല. Bar കാരുടെ കൈയ്യിൽ നിന്നും കാശും കള്ളും അടുത്തുള്ള police station ൽ ഉള്ളവർ പിച്ചയായി വാങ്ങാറുണ്ട്. അതിന്റെ നന്ദിയുടെ ഭാഗമായിയാണ് ഒരു വിളിയിൽ ഓടിവന്നു കാര്യവും കാരണവും നോക്കാതെ തോന്ന്യവാസം കാണിക്കുന്നത്.

  • @lijukurian9966
    @lijukurian9966 4 часа назад

    ഇവരെ സസ്പെൻസ് ചെയ്യല്ല് ഏതേലും കാൻസർ, മെന്റൽ രോഗികളെ പരിചരിക്കാൻ വിടണം. ചിലപ്പോൾ കോടതി സാമൂഹ്യ സേവനത്തിനു വിടില്ലേ അതു പോലെ ഇര ആയവരുടെ മുഴുവൻ ചിലവും ഇവരുടെ സമ്പാദ്യത്തിൽ നിന്ന് പിടിക്കണം

  • @jjnjr1086
    @jjnjr1086 10 часов назад

    ഇത് പോലീസിൻറെ പണം വാങ്ങിയുള്ള വാർത്തകളാണ് മാറിടങ്ങളിൽ നിന്നും പോലീസിൽ നിന്നും മാതൃഭൂമി ന്യൂസിന് പടം ലഭിച്ചതാണ്

  • @prasadthachadikkal8816
    @prasadthachadikkal8816 3 часа назад

    പുതിയ അറിവ് തന്നതിൽ നന്ദി രാത്രി വൈകി ബാറിൽ കേറി 7 മിനിറ്റ് 24 സെക്കന്റ്‌ നിൽക്കാൻ പാടില്ല എന്ന് പറഞ്ഞു തന്നതിന്

  • @SunilP.s-e7i
    @SunilP.s-e7i 7 часов назад

    കല്യാണത്തിന് പോയവർ ബാറിൽ കയറി അടിക്കും അതിനു പോലീസ് കുത്തി കഴപ്പ് കാണിച്ചതും തമ്മിൽ എന്തു ബന്ധം.

  • @basheerbasheer7860
    @basheerbasheer7860 9 часов назад +1

    എല്ലാം പോലീസിനെ കുറ്റം പറയരുത്

    • @vidhuk2036
      @vidhuk2036 9 часов назад +2

      അത് എന്താ ഞമ്മൻറ പച്ച മുളക് മതപ്രാന്ത് ഗ്രൂപ്പ് ആണോ

  • @VijeshV-yx6jo
    @VijeshV-yx6jo 10 часов назад +1

    Barl കയറിയാൽ ndha കുറ്റം ആണോ....e കണ്ടുപിടതത്തിന് മാതൃഭൂമി ന്യൂസ് ന് അ പോലീസുകാർ സമ്മാനം kodukumayerikum..

    • @vidhuk2036
      @vidhuk2036 9 часов назад

      ഏമാന്മാർ വാങ്ങാൻ വരുമ്പോൾ ആരും അവിടെ ഉണ്ടാകാൻ പാടില്ല എന്ന് 😅😂😀

  • @pescr7fan746
    @pescr7fan746 9 часов назад

    റോഡ് സൈഡിൽ അല്ലേ ഈ ബാർ.. റോഡ് സൈഡിൽ ഉള്ള ബാറിന്റെ മുന്നിൽ നിൽക്കാൻ പാടില്ലെന്ന് നിയമം ഒന്നുമില്ലല്ലോ

  • @shanavaskottemannil810
    @shanavaskottemannil810 2 часа назад

    എല്ലാരെയും suspend ചെയ്തിട്ട് ഇനി വാർത്ത കൊടുത്തിട്ട് എന്ത് കാര്യം

  • @royra4554
    @royra4554 10 часов назад +3

    Chanal nu police association ethra roopa thannu...😂😂😂

    • @S4MFilms
      @S4MFilms 10 часов назад

      1 lakh

    • @S4MFilms
      @S4MFilms 10 часов назад

      Jivikan vere Joli ella

    • @vidhuk2036
      @vidhuk2036 9 часов назад

      ഏമാന്മാർ വാങ്ങാൻ വരുമ്പോൾ ആരും അവിടെ ഉണ്ടാകാൻ പാടില്ല എന്ന് 😅😂😀

  • @vinayagopal3181
    @vinayagopal3181 10 часов назад +1

    ബാറിൽ കയ്രുന്നത് തെറ്റാണോ

  • @nisammudheen6244
    @nisammudheen6244 9 часов назад

    അവർ പറയുനുണ്ടല്ലോ ലേഡീസ് loilet പോകാൻ ചോദിച്ചായിരിക്കും അവർ
    മദ്യം വാങ്ങാൻ തന്നെ പോകണംഎന്ന് ഇല്ലാലോ യാത്രക്കാർക ഹോട്ടൽ കണ്ടപ്പോൾ ലോയ്ലറ്റ് സംവിധാനം ഉണ്ടോന്ന് ചോദിച്ചത് ആവാം ഒരാൾ ബാറിന്റെ മുൻപിൽ നിന്നാൽ അവർ മദ്യം വാങ്ങണം എന്നില്ല

  • @lijukurian9966
    @lijukurian9966 4 часа назад

    സത്യത്തിൽ മദ്യം വിൽക്കം കുടിക്കാൻ പാടില്ല മേടിക്കാൻ പാടില്ല 😂😂

  • @biju7714
    @biju7714 5 часов назад

    മാറൂമി വല്ലാത്ത പോലിസ് അനുരാഗം. ബാർ ഓപ്പൺ ചെയ്‌താൽ മദ്യം വാങ്ങാം. കയറി കുടിക്കാം. വാർത്തയ്ക്കു വേണ്ടി മറു വാർത്ത വേണ്ട

  • @ansarma487
    @ansarma487 7 часов назад

    അത് ശരി BAR ൽ നിന്നും കുപ്പി വാങ്ങിയാൽ ഇപ്പോൾ പോലീസ് ന്റെ അടിയും free ആയിക്കിട്ടോ ആ... ഓഫർ എന്നുമുതൽ തുടങ്ങി🤭🤭😜😜😝😝😂😂😅😅😅

  • @shafeershay5943
    @shafeershay5943 6 часов назад

    ബാറിൽ കയറിയതാ കേസ്..വെറുതെ പോലീസ് തല്ലിയെന്നൊക്കെ കേസ് കണ്ട് തെറ്റിദ്ധരിച്ചു😂😂

  • @shajiAntony-e4e
    @shajiAntony-e4e 8 часов назад

    ബാറിന്റെ മുന്നിൽ നിന്നത് കൊണ്ട് തല്ലാമോ!!
    . ഇ മദ്യവും ലോട്ടറിയും ഇല്ലേൽ 🤣🤣

  • @rasheedharakal8544
    @rasheedharakal8544 7 часов назад +1

    ബാറിൽ നിന്നതിനു തല്ലുന്നത് എന്തിനാണ്

  • @vijithviswa9832
    @vijithviswa9832 10 часов назад +2

    Correct barinu munnil എത്തിയപ്പോ ഷീണം വന്നതാ 😂😂😂

    • @vidhuk2036
      @vidhuk2036 9 часов назад

      അല്ല
      ഏമാന്മാർ വാങ്ങാൻ വരുമ്പോൾ ആരും അവിടെ ഉണ്ടാകാൻ പാടില്ല എന്ന് 😅😂😀

  • @studymotivation4newstudents
    @studymotivation4newstudents 9 часов назад

    ഈ മാപ്ര ഇന്നലെ മുതലേ പോലീസിനെ നായികരിക്കാൻ കഷ്ടപെടുന്നുണ്ട്

    • @vidhuk2036
      @vidhuk2036 9 часов назад

      ഇവളുടെ പറ്റുക്കാർ ആവും ആ ക്രിമിനൽ പൗലോസ്

    • @thomasj6506
      @thomasj6506 8 часов назад

      Correct... ee reporter innale raavile muthal Policine veluppikaan paadupedunnathu nammal kaanunnathaanu....!!

  • @soumya7542
    @soumya7542 5 часов назад

    മദ്യപിച്ചു വണ്ടി ഓടിച്ചോ എന്നു അന്വേഷിച്ചാൽ പോരെ? വാങ്ങിയോ ഇല്ലിയോ എന്നു അന്വേഷിക്കേണ്ട കാര്യം എന്താ?

  • @binub8820
    @binub8820 Час назад

    എന്ത് മാറി മറിഞ്ഞു 7 മിനുട്ട് ബാറിന് മുന്നിൽ നിൽക്കാൻ പറ്റിലെയ്...

  • @binujohnjohn5300
    @binujohnjohn5300 5 часов назад

    അവിടെ പോയി മദ്യം മേടിച്ചു എന്ന് പറഞ്ഞാണോ അടിക്കുന്നെ പിന്നെന്തിനാ ബാർ ഉണ്ടാക്കിയിട്ടിരിക്കുന്നു

  • @anshadk9494
    @anshadk9494 6 часов назад

    ബാറിൽ കയറി മദ്യം വാങ്ങുന്നതിന് എന്താ പ്രശ്നം

  • @akeshs898
    @akeshs898 8 часов назад

    എന്ത് കാര്യം ആണെങ്കിലും തല്ലാൻ എന്താണ് അവകാശം

  • @Akhilappu916
    @Akhilappu916 7 часов назад

    മാതൃ മലരുകൾക്ക് മാത്രം കിട്ടിയ ഞെട്ടിക്കുന്ന വീഡിയോ

  • @ArunTmanoj
    @ArunTmanoj 6 часов назад

    വളച്ചു ഓടിക്കാൻ ശ്രെമിക്കേണ്ട... മദ്യം ചോദിച്ചെങ്കിൽ തന്നെ എന്താ... അടിച്ചത് ആണ് ഇവിടെ പ്രശ്നം

  • @kannanveni4284
    @kannanveni4284 5 часов назад

    കൊള്ളാം സമ്മതിച്ചു തന്നിരിക്കുന്നു അവർ കുടിക്കാനോ വാങ്ങാനോ കേറട്ടെ അതിനെന്താ തെറ്റ് അതിനു അടികിന്നോ

  • @JosephRony-ox8ij
    @JosephRony-ox8ij 6 часов назад

    ബാർതുറന്ന് വച്ചിട്ട് കയറിയോ ഇല്ലയോ എന്നല്ല!.... ആളുമാറി തല്ലിയോ എന്നാണ്.....! എങ്കിൽ എന്തിന്......?

  • @RajendraNanu-k7z
    @RajendraNanu-k7z 8 часов назад

    അത് ഇപ്പോൾ വലിയ കുറ്റം ആന്നോ ആണ് എങ്കിൽ റോഡ് സൈഡിൽ നിന്ന് എല്ലാ ബാറും മാറ്റുമോ ബിയർ വലതും വാങ്ങാൻ വന്നത് ആയിരിക്കും പോലീസ് ആദ്യ ചോദ്യം ചെയ്തു കുറ്റക്കാർ ആണ് എങ്കിൽ നടപടി എടുക്കു അടിക്കാൻ ആര് പറഞ്ഞു 😡

  • @evg.kvphilipbangalore9975
    @evg.kvphilipbangalore9975 2 часа назад

    ബാറിൽ നിന്ന് മദ്യം വാങ്ങിയാൽ മർദ്ദിക്കണോ?

  • @joyvarghese9252
    @joyvarghese9252 9 часов назад

    ബാറിൽ മദ്യമല്ലാതെ മറ്റെന്തെങ്കിലും പരിപാടിയും തുടങ്ങിയോ.

    • @vidhuk2036
      @vidhuk2036 9 часов назад

      ഏമാന്മാർ വാങ്ങാൻ വരുമ്പോൾ ആരും അവിടെ ഉണ്ടാകാൻ പാടില്ല എന്ന് 😅😂😀

  • @surejsr12345
    @surejsr12345 9 часов назад

    For what bar is opened for drinking alcohol

  • @jainibrm1
    @jainibrm1 9 часов назад

    മദ്യം വാങ്ങാനല്ലേ നിന്നത്? അതിൽ നിയമ വിരുദ്ധം ഉണ്ടോ? ഇതൊക്കെ ബാറുകാരും പോലീസും തമ്മിലുള്ള അന്തർധാര 😂😂😂

    • @vidhuk2036
      @vidhuk2036 9 часов назад

      ഏമാന്മാർ വാങ്ങാൻ വരുമ്പോൾ ആരും അവിടെ ഉണ്ടാകാൻ പാടില്ല എന്ന് 😅😂😀

  • @kolahalam-bs7dl
    @kolahalam-bs7dl 10 часов назад +1

    റാസ്ക്കലുകൾ ഭരിക്കുകയാണെങ്കിൽ പൊലീസും അതുപോലെ ആയിരിക്കും

    • @vidhuk2036
      @vidhuk2036 9 часов назад

      അയ്യോ കരിഞ്ഞ സൂര്യൻ,
      പരമനാറിയെ അപമാനിച്ചുന്നേയ്
      കലാപ ആഹ്വാനം ചെയ്യുന്നേയ്😅😂😀

  • @flyerpeep9005
    @flyerpeep9005 7 часов назад

    ബാർ നു മുന്നിൽ നിന്നാലോ കേറിയാലോ എന്താ വലിയ അപരാത൦ ആണന്ന് ഇപ്പോളാ അറിയുന്നേ കഷ്ട൦ തന്നേ

  • @Krishna-ar-h2r
    @Krishna-ar-h2r 8 часов назад

    ഇതിപ്പോ ബാർ കുത്തിതുറന്ന് പോലെയാണല്ലോ..... ക്യാഷ് കൊടുത്ത് സാധനം വാങ്ങിക്കാൻ പോയിട് വന്നവനെ തല്ലണ്ട കാര്യം ഉണ്ടോ

  • @xplorer2345
    @xplorer2345 8 часов назад

    ബാറ് മദ്യം കഴിക്കാനും മദ്യം വാങ്ങാനുമാണ്. ബാറിൽ കയറി വർ വഴിയിൽ നിന്നാൽ തല്ലാൻ കഴിയുമോ?

  • @sreekanths385
    @sreekanths385 8 часов назад

    ഹോ ഭയങ്കരം ഭൂമി!!!!!!!!
    ബാർ മദ്യം വിൽക്കാനല്ലേ,

  • @AnilNair-i6c
    @AnilNair-i6c 7 часов назад

    ഒന്നുകിൽ എഴുതി കാണിക്കുക അല്ലെങ്കിൽ ദൃശ്യം കൃത്യമായി കാണാൻ അനുവദിക്കുക

  • @shareefshari3796
    @shareefshari3796 5 часов назад

    ബാറിന്റെ മുന്നിൽ നിർത്തി പറഞ്ഞാൽ ഉറപ്പ് അല്ലെ

  • @akbarmv8375
    @akbarmv8375 7 часов назад

    അതുകൊണ്ട് അവരെ തല്ലാമെന്നോ? മാതൃഭൂമി വിവരക്കേടാണ് പറയുന്നത്.

  • @shijikk9874
    @shijikk9874 8 часов назад

    ബാറിൽ നിന്ന് മദ്യം വാങ്ങാൻ പാടില്ലേ, ബാർ പിന്നെ തൂറാൻ ഉണ്ടാക്കി വെച്ചതാണോ

  • @Eminsworld822
    @Eminsworld822 7 часов назад +1

    Athinenthaaan

  • @akhip4771
    @akhip4771 4 часа назад

    Bar തുറുന്ന് വക്കുന്നത് പിന്നെ റേഷനരി വാങ്ങാൻ ആണോ