'ചതിക്കപ്പെട്ടു, എല്ലാം അനന്തുവിന്റെ നിയന്ത്രണത്തിലായിരുന്നു' | Financial Fraud | Scam

Поделиться
HTML-код
  • Опубликовано: 5 фев 2025
  • 'ചതിക്കപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് അനന്തു'; എല്ലാം അനന്തുവിന്റെ നിയന്ത്രണത്തിലായിരുന്നെന്ന് സായി​ഗ്രാമം ഡയറക്ടർ ആനന്ദ കുമാർ
    #FinancialFraud #Scam #Fraud
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 35

  • @Vineeshkurup
    @Vineeshkurup 5 часов назад +8

    കുറ്റം ചെയ്യുന്നത് പോലെ തന്നെ കുറ്റക്കരം ആണ് അറിഞ്ഞിട്ടും അത് മറച്ചു വക്കുന്നത്.....

  • @democraticthinker-Erk
    @democraticthinker-Erk Час назад +3

    ഈ വിഷയത്തിൽ ജനപ്രതിനിധികളുടെ അടക്കം ഭാഗത്ത് തെറ്റ് ആലപ്പുഴയിൽ ഒക്കെ പഞ്ചായത്ത് ഓഫീസിൽ വച്ചായിരുന്നു നടത്തിയത് എംപി വരെ പങ്കെടുക്കും സർക്കാർ സംവിധാനങ്ങളും സർക്കാർ ഉദ്യോഗിക ചേരുമ്പോൾ ജനങ്ങൾ തെറ്റിദ്ധരിക്കും ഇതു ആദ്യമായിട്ടല്ല കൊച്ചിയിൽ ഗിന്നസ് വേൾഡ് റെക്കോർഡിന് വേണ്ടി നൃത്ത പരിപാടി നടത്തിയപ്പോൾ ജനങ്ങൾ തെറ്റിദ്ധരിച്ചത് അത് സർക്കാർ ഉദ്യോഗസ്ഥരുടെയും മന്ത്രി എംഎൽഎ തുടങ്ങിയ ആൾക്കാരുടെയും സാന്നിധ്യം അവിടെ ഉണ്ടായിരുന്നത് കൊണ്ടാണ് ഒരു ചടങ്ങിലോ അല്ലെങ്കിൽ ഒരു പരിപാടി ഏറ്റെടുക്കുന്നതിനു മുൻപ് അതിൻറെ പൂർണ്ണമായ രീതിയിലുള്ള കാര്യങ്ങൾ മനസ്സിലാക്കി മാത്രമേ ജനപ്രതിനിധികൾ ഉദ്യോഗസ്ഥരും പങ്കെടുക്കാവൂ ഇല്ലെങ്കിൽ ജനങ്ങൾ തെറ്റിദ്ധരിക്കും സർക്കാരിൻറെ ഭാഗമാണെന്ന് വിശ്വസിക്കുന്നു പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക് സ്വയം ഉറപ്പുവരുത്താതെ ഒന്നിനെയും വിശ്വസിക്കരുത്

    • @Rayid-i6t
      @Rayid-i6t 37 минут назад +1

      Very correct.

  • @AnsarN666
    @AnsarN666 5 часов назад +18

    തട്ടിപ്പ് ആണെന്ന് അറിഞ്ഞിട്ടും പബ്ലിക് ആയിട്ട് പറയാതെ ഇപ്പൊ കൈ കഴുകാൻ ശ്രെമം നടത്തുവാണ് ഇയാൾ

  • @jthpkd
    @jthpkd 4 часа назад +7

    അന്തരീക്ഷത്തിൽ നിന്ന് ഭസ്മം എടുത്തു തുടങ്ങിയ പ്രസ്ഥാനം സായ്😂

  • @Rayid-i6t
    @Rayid-i6t 4 часа назад +4

    പാവപ്പെട്ട വീടില്ലാത്തവർക് രണ്ടോ മൂന്നോ സെന്റ് വാങ്ങി നൽകി തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റാതെ പണം സ്വരുക്കൂട്ടി വെച്ച് കണ്ടവന്റെ തട്ടിപ്പിന് തലവെച്ചു കൊടുക്കുന്നവന്റെയൊക്കെ ഗതി ഇങ്ങനെയായില്ലെന്ക്കിലേ അത്ഭുതമുള്ളൂ.

  • @ashaunni4528
    @ashaunni4528 2 часа назад +1

    അങ്ങനെ എങ്കിൽ അങ്ങേക്ക് ഒരു പത്ര സമ്മേളന നടത്താമായിരുന്നു. കാരണം ഞാനൊക്കെ ഇതിൽ ചേർന്നത് അങ്ങയുടെ ഒരു പ്രസ്ഥാനം ആണ് ഇത് എന്ന് വിചാരിച്ചു ആണ്

  • @shibuunni7149
    @shibuunni7149 2 часа назад +2

    പുല്ല് തിന്നിട്ട് ഞാനറിഞ്ഞില്ല രാമനാരായണ

  • @Abdulsamad-kj2ks
    @Abdulsamad-kj2ks 6 часов назад +4

    Mr.Anandakumar cannot wash his hands, he was the chairman of NGO confederations and all the programs was implemented through NGO confederations, he only resigned his positions in 2024 October after the same Annathakrishnan was arrested in 2024 October.If he was fraud why did not he report it to authorities while he was in NGO confederation.he had his piece of pie, large one😂

  • @Vijayan-nf9ig
    @Vijayan-nf9ig 4 часа назад +5

    തട്ടിപ്പ് അറിഞ്ഞ് പുറത്ത് പറയാ തനിങ്ങൾ തട്ടിപ്പിന് കൂട്ടുനിന്ന് എന്നല്ലേ?

  • @pmkrishnankutty8950
    @pmkrishnankutty8950 5 часов назад +10

    ആനന്ദകുമാർ വിശുദ്ധ പശുവാണെന്നു തോന്നുന്നില്ല.

  • @AnilMithran-vv2hz
    @AnilMithran-vv2hz 2 часа назад +1

    ഇവന്റെ ആശയം പൊളി.. 👍👍എത്ര ആൾക്കാരെയാണ് പറ്റിച്ചത് അതും വളരെ നൈസ് ആയി 😀😀

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 2 часа назад +4

    തട്ടിപ്പ് നേരത്തെ അറിഞ്ഞ് രാജി വെച്ചെങ്കിൽ എന്ത് കൊണ്ട് ഈ വൻതട്ടിപ്പ് പുറത്ത് പറഞ്ഞില്ല.

  • @thaththwamasi1224
    @thaththwamasi1224 5 часов назад +4

    ഇയാളും മോശമല്ല. ചാരിറ്റി പേരും പറഞ്ഞു ജീവിക്കുന്നവർ

  • @HKWorld-gk3vr
    @HKWorld-gk3vr 4 часа назад +2

    തട്ടിപ്പ് ആണെന്ന് അറിഞ്ഞിട്ടും തന്നെ വിശ്വസിച്ച ജനങ്ങളെ വഞ്ചിച്ചു. അയാള് മാത്രമല്ല താങ്കൾക്കും ഇതിൽ പൂർണ ഉത്തരവാദിത്വം ഉണ്ട്

  • @ThroughUnbiased
    @ThroughUnbiased Час назад

    അയാള് പറയുന്നത് കേൾക്കാൻ മാത്രമല്ലല്ലോ തലപ്പത്ത് ഇരിക്കുന്നവർ ചെയ്യേണ്ടത്. ഇതു് ചെറിയ തെറ്റല്ല. അയാളെ പോലെ ഉളളവർ തഴച്ചു വളരുന്നത് നിങ്ങളേ പോലെ ഉളളവർ responsible ഇല്ലാതെ രാജ്യത്തിന് ഭാരം ആകുന്നത് കൊണ്ട് മാത്രമാണ് എന്ന് അറിയുക.

  • @NihalManu-zk9bs
    @NihalManu-zk9bs 2 часа назад +1

    ഒന്നും അറിയാത്ത പാവം😂😂😂

  • @Declare-l6d
    @Declare-l6d 4 часа назад +1

    Arrest also 'Politicians, VIPs, Religious Leaders' who appeared before Public for Promotion of 'Ananthu Krishnan's Scam 🤔😇😇😇

  • @sreekandannair6447
    @sreekandannair6447 3 часа назад +1

    Sai Gramathil Ullavarude KIDNEY Undo Annu Government Check Cheyyannam..

  • @ak78001
    @ak78001 17 минут назад

    Raji vachapo ethu kondu press conference nadathiyilq

  • @roshithchola5034
    @roshithchola5034 5 часов назад +1

    അനന്തനും അനന്തുവും

  • @ckjohn1090
    @ckjohn1090 Час назад

    This man has a lot to reveal than to hide. He is just trying to save his skin.

  • @war-n-love
    @war-n-love Час назад

    CongRSS ( കോലീബി ) പ്രതിഷേധം കേരളത്തിൽ തുടങ്ങാനിരുന്ന സംരംഭം തമിഴ്‌നാട്ടിലേക്കു പോകുന്നു 🤗
    അതേസമയം മറ്റൊരിടത്തു.... CongRSS ( കോലീബി ) സഹ്യം ഉത്കാടിച്ച "പകുതി വില" സംരംഭം മലയാളീകളിൽ നിന്നും 1000 ത്തോളം കോടി റുപ്പിക തട്ടിച്ചു , കടപ്പാട് ബീഡി ഹൈബീം റോജി ലാലീ & യെൻ രാധ + മുദ്ര (നജീ കാന്തിപുര) 😝
    *ലെ മാപ്പിര : ഞങ്ങ നേതാക്കന്മാർ പെട്ടല്ലോ... പുല്ലു "ഇനി എന്തു ചെയ്യും ശിവനേ" , ഒരു ഇടതു വിരുദ്ധ വാർത്തയും കിട്ടുന്നില്ലല്ലോ , നോക്കി നിന്നിട്ടു കാര്യമില്ല ഇനിയിപ്പോ തള്ളി മറിച്ചു ജനങ്ങളെ വിഡ്ഢിയാക്കാം - ചൂടുള്ള വാർത്ത "പകുതിവില തട്ടിപ്പു സംരംഭത്തിൽ കോലീബി സഹ്യം മാത്രമല്ല എല്ലാ പാർട്ടിക്കാരും പങ്കാളികൾ " 😃

  • @chinjuajana1823
    @chinjuajana1823 59 минут назад

    Ente 😢 cash poyi trivandrum aanu . Evidannu thanne 200 per cash koduthu.😢.

  • @vinodkumar-bb5ve
    @vinodkumar-bb5ve 30 минут назад

    നിങ്ങളും ഉത്തരവാദിത്വമാണ്

  • @melina9479
    @melina9479 5 часов назад +2

    ആശയം കേട്ടപ്പോൾ അതിന്റ പ്രയോഗിത മറന്നു ആമാശയത്തെക്കുറിച്ച് ചിന്തിച്ചതാണ് പ്രശ്നം.. 🤣😂