പേടി എന്താണെന്നു പോലും അറിയാത്തവർ😨😨 |

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #MazhavilManorama #manoramamax #kidilam
    പേടി എന്താണെന്നു പോലും അറിയാത്തവർ😨😨
    Kidilam | Mazhavil Manorama | ManoramaMAX || epi 48 ||
    Click the link to watch this full Episode :- rb.gy/ayw4n
    #kidilam #kidilamnewshow #talenthunt #mazhavilmanorama #manoramamax #tvshow #realityshow #shorts #youtubeshorts #mukesh #navyanair #rimitomy
    #farmfed #BestanuEeKoott #bestofkidilam
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Комментарии • 1,7 тыс.

  • @anugeorge574
    @anugeorge574 Год назад +1701

    എപ്പോഴും sound ഉണ്ടാക്കുന്ന rimu സാഹചര്യത്തിനൊത്തു പെരുമാറി 👏👏

    • @user-sl4ko6wl1v
      @user-sl4ko6wl1v Год назад +47

      അവർ ഒരിക്കലും ആർട്ടിഫിഷ്യൽ ആകാറില്ല 👍👍

    • @rabiyasayeed3809
      @rabiyasayeed3809 Год назад

      ​@@user-sl4ko6wl1vp😊

    • @user-ne8bh2xo5t
      @user-ne8bh2xo5t 10 месяцев назад +6

      njanum vicharichu

    • @PoppyBinu
      @PoppyBinu 10 месяцев назад +9

      ചത്തിരികുവാണ്😂😂😂

    • @vireshnayak7940
      @vireshnayak7940 10 месяцев назад

      👌

  • @user-ke6kx2us4y
    @user-ke6kx2us4y 10 месяцев назад +386

    റിമിക്ക് മാത്രം സുബോധം ഉണ്ട് 👌👌👍🏻👍🏻

  • @NNN-px4ll
    @NNN-px4ll Год назад +4822

    Judges ദയവ് ചെയ്ത് ശബ്ദം ഉണ്ടാക്കി അവരുടെ കോൺസെൻട്രേഷൻ കളയരുത്... ജീവൻ വച്ഉള്ള പരിപാടിയാണ്...😢😢😢

    • @verietymedia8046
      @verietymedia8046 Год назад +23

      Ath enikkim thonni

    • @farsana3055
      @farsana3055 Год назад +6

      athe

    • @user-bq7bm9nf5m
      @user-bq7bm9nf5m Год назад +7

      𝔸𝕥𝕙𝕦 𝕣𝕒𝕙𝕟𝕖 𝕟𝕛𝕒𝕟𝕦𝕞 𝕡𝕒𝕣𝕒𝕪𝕟 𝕒𝕧𝕟𝕖

    • @muhammednaseer8154
      @muhammednaseer8154 Год назад +13

      അത് ശരിയാ ഒരു തരം പൊട്ടൻ maray പോലേ

    • @deekxitha
      @deekxitha Год назад +20

      ath avare paranj karyam lla avarkk sound Vann povunnatha

  • @prassannavijayan284
    @prassannavijayan284 10 месяцев назад +144

    എന്തിന് ഇതൊക്കെ പ്രോത്സാഹനം കൊടുക്കുന്നത് നിരോധനം ഏർപ്പെടുത്തണം 😍😍😍😍😍

  • @harisreehari444
    @harisreehari444 Год назад +7117

    Judges ന്റെ കോപ്രായങ്ങൾ കണ്ട് participants ന്റെ control പോവാത്തത് ഭാഗ്യം 😂😅

    • @sruthi6042
      @sruthi6042 Год назад +168

      വീണാൽ മരണം ഉറപ്പ് ആരായാലും പേടിക്കും

    • @harisreehari444
      @harisreehari444 Год назад +107

      @@sruthi6042 അവർ trained ആണ് നല്ല practice ചെയ്തിട്ട perform ചെയുന്നെ... Judges ഓരോന്ന് കാണിച്ചു അവരുടെ concentration കളയരുത്.

    • @akhileshm2296
      @akhileshm2296 Год назад +17

      Valare shari

    • @santhoshkannankg5880
      @santhoshkannankg5880 Год назад +23

      Correct. ഞാനും ഓർത്തു

    • @Dark_Pa_nther
      @Dark_Pa_nther Год назад +5

      😂😂

  • @Mohammedafsal98
    @Mohammedafsal98 5 месяцев назад +20

    ഇത് സത്യം ആണ് ജഡ്ജ് സ് നെ കുറ്റം പറയാൻ പറ്റില്ല

  • @user-br9jc9vr8i
    @user-br9jc9vr8i Год назад +3651

    നേരിട്ട് കാണുമ്പോ ജഡ്ജസിന്റെ expression തന്നെയായിരിക്കും നമ്മക്കും 😊

  • @azmidelhi5308
    @azmidelhi5308 11 месяцев назад +7

    Program Awesome. റിമി സാഹചര്യം അനുസരിച്ചു മനസ്സിനെ നിയന്ത്രിച്ചു ... ഈ പ്രോഗ്രാം നേരിട്ടു കണ്ടാലാരും നിയന്ത്രണം വിട്ടുപോവും ...

  • @nadeerak6462
    @nadeerak6462 Год назад +1572

    ഒരാൾക്ക് മറ്റൊരാളോട് ഉള്ള വിശ്വാസം ❤

  • @vilasrakate6359
    @vilasrakate6359 10 месяцев назад +31

    Great performance. Salute to artist. 🎉🎉🎉

  • @sabarinath2419
    @sabarinath2419 Год назад +536

    മുകേഷിന്റെ expression കാണുമ്പോൾ അടികപ്യാരെ കൂട്ടമണി movieyil യക്ഷിയെ കണ്ടപ്പോ ഉള്ള എക്സ്പ്രഷൻ & sound😂

  • @dimplejojo1972
    @dimplejojo1972 6 месяцев назад +1

    ഇതുപോലത്തെ പരിപാടികള്‍ എന്തിന് entertaining ചെയ്യുന്നു?

  • @aswathyavanya6121
    @aswathyavanya6121 Год назад +690

    കൈ അടിച്ചു പ്രോത്സാഹിപ്പിക്കുക...... അത് അവർക്ക് ആത്മ വിശ്വാസം കൂട്ടും...... നെഗറ്റീവ് അടിച്ചു confidence കളയുക അല്ല വേണ്ടത്

  • @mridhulamurali1937
    @mridhulamurali1937 26 дней назад +2

    എല്ലാവരും ജഡ്ജസിനെ കുറ്റം പറയുന്നത് കേട്ടു. അസാമാന്യമായ പേടി ഉണ്ടാവുമ്പോൾ ചിലപ്പോൾ നമുക്ക് നമ്മളെ കൺട്രോൾ ചെയ്യാൻ കഴിയില്ല. ചിലർ ഒച്ചയിടും ചിലർക്ക് തൊണ്ടയിൽനിന്ന് ശബ്ദം പോലും പുറത്ത് വരില്ല. It depends

  • @shahidharasheed4229
    @shahidharasheed4229 Год назад +584

    നവ്യയുടെ പേടി കണ്ടിട്ട് ഞാൻ പേടിച്ചുപോയി 😂😂😂

    • @sinanaboobakkar4709
      @sinanaboobakkar4709 Год назад +3

      ഒരു ചായ എടുക്കട്ടെ

    • @mojeebmojeeb7156
      @mojeebmojeeb7156 Год назад

      അയ്യോ......... കഷ്ടം 😂😂😂

    • @zayan143
      @zayan143 Год назад +1

      സത്യം ഞാനും 😂😂

    • @annajose342
      @annajose342 Год назад +6

      നവ്യയുടെ മേക്കപ്പ് കണ്ടാ ഞാൻ പേടിച്ചു പോയെ 😂

    • @kuwser483
      @kuwser483 Год назад +3

      നവ്യയെ എടുത്ത് ആദ്യം ദൂരയക്ക് ഇട്.

  • @lalithambikadevi8687
    @lalithambikadevi8687 3 месяца назад

    മനുഷ്യന് ആസ്വദിച്ച ജീവിക്കുന്നതിനു വേണ്ടിയാണ് കല, മറ്റൊരുവൻ്റെ ജീവൻ വച്ച് പന്താടുന്നത് കലയല്ല ഇത്തരം സാഹസികതയെ പ്രോത്സാഹിപ്പിക്കരുതെ🙏 ,മനുഷ്യനെ സന്തോഷത്തോടെ ജീവിക്കാൻ അനുവദിക്കുന്നതാവട്ടെ കല❤

  • @isd6666
    @isd6666 Год назад +30

    അവരുടെ ആ പരസ്പര വിശ്വാസമാണ് ഇതിന്റെ വിജയം❤

  • @ManojKumar-iy9po
    @ManojKumar-iy9po 5 месяцев назад +2

    Judges inte expression kandittu cheyyunnavarude control pokathath bhaagyam 😅😅😅 avar well trained aanu sammathiykanam avare 😮

  • @rincysideeq3826
    @rincysideeq3826 Год назад +78

    അപകടം പിടിച്ച പരിപാടിക്ക് അവസരം കൊടുക്കാതെ ഇരിക്കുക... ഏത് പ്രോഗ്രാം ആണെകിലും..

  • @Soofi6169
    @Soofi6169 5 месяцев назад +2

    യാ അല്ലാഹ് ഇത് കണ്ടിട്ട് ഒന്ന് തരിച്ചു പോയി 😮😢

  • @sainusainu4170
    @sainusainu4170 Год назад +199

    എന്തിനാ ഇങ്ങനെയുള്ള സാഹസങ്ങൾ ചെയ്യാൻ അനുവദിക്കുന്നത് ?
    ജീവൻ പണയം വച്ച കളി😢😢😢😢

  • @abduvt298
    @abduvt298 3 месяца назад

    ജഡ്ജിമാർ ഒരിക്കലും അവരെ ടെൻഷനാക്കരുത് കളി ക്ഷമയോട കാണുക നിങ്ങളെ ബഹളം അപകടം വിളിച്ച് വരുത്തും അവരെ മനസിൻ്റെ നിയന്ത്രണം അവർക്ക് വിടുക❤

  • @muhammadrafeeq5292
    @muhammadrafeeq5292 Год назад +456

    ഈ അഭ്യാസങ്ങളൊക്കേ കാണിക്കുന്ന പ്രോഗ്രാമിലെ ജെഡ്ജ്മാരെകാണുമ്പോളാണ് ചിരി വരുന്നത് 😀😀😀

    • @shilpasudhakaran7191
      @shilpasudhakaran7191 Год назад +26

      അവരും മനുഷ്യർ അല്ലേ ആർക്കായാലും പേടി വരും

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 Год назад +10

      എങ്കിൽ റഫീഖ് അവിടെ പോയി ഇരിക്ക് 🙏🙏

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 Год назад +5

      ​@@shilpasudhakaran7191അതേ.... ഈ പറയുന്ന മാന്യന്മാർ ആണെങ്കിൽ അവിടുന്ന് ഇറങ്ങി ഓടിയേനെ 😡😡

  • @lalithambikadevi8687
    @lalithambikadevi8687 9 месяцев назад

    ഇത്തരം സാഹസികങ്ങളിൽ നിന്ന് കുറച്ച് pressure കൂട്ടാമെന്നതിൽ കവിഞ്ഞ് എന്ത് ആസ്വാദനം ആണ് കിട്ടുന്നത് ? ഒരുവനെ ജീവിക്കാൻ അനുവദിക്കുന്നതിലാണ് ആസ്വാദനം കാണേണ്ടത്. അങ്ങനെയുള്ള മൂല്യങ്ങൾക്ക് മാത്രമേ നിലനിൽപ്പ് ഉണ്ടാവുകയുള്ളു.

  • @gigimathew4556
    @gigimathew4556 Год назад +15

    എന്റെ അമ്മോ... ഇത് ഇങ്ങനെ കണ്ടിട്ട് പോലും എനിക്ക് പേടിയാവുന്നു... അപ്പൊ നേരിട്ട് കാണുന്ന ജഡ്ജസ്... ഒച്ച വെച്ചില്ലെങ്കിൽ അൽഭുതം

  • @AkkiAlluAadhuThreeKings
    @AkkiAlluAadhuThreeKings Год назад +226

    ഉള്ളിൽ മനുഷ്യത്വം ഉള്ളത് കൊണ്ടാണ് അവർ പോലും അറിയാതെ അവര് ശബ്ദം ഉണ്ടാക്കുന്നത്. MLA ആണേലും സെലിബ്രിറ്റി ആണേലും മനുഷ്യൻ അല്ലേ

    • @ANSARALI-ki2op
      @ANSARALI-ki2op 6 месяцев назад

      😂😂😂😂😂😂 oru manushathom milaa thadi Ellagaathy pannam thinunavaraa Olli idunathu

    • @arjunsr1338
      @arjunsr1338 6 месяцев назад

      Nallaa onnantharam actorum kuda anu mukeshettan... Pinna jeevithathil ethra expression onnum avar Kanikkilla.

    • @user-fb6oo3qw4w
      @user-fb6oo3qw4w 5 месяцев назад

      Annuvechu avaruda concentration povule

    • @josepht.k7936
      @josepht.k7936 5 месяцев назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @selvisolomon5668
      @selvisolomon5668 5 месяцев назад +2

      ആരും ഒന്നും പറയേണ്ട.... ഇത് ജീവൻ വെച്ചുള്ള kaliyanu.നല്ല എക്സ്പീരെയെൻസ് ഉള്ളവരെ കൊണ്ടേ ഇത് പറ്റു.... അതില്ലാത്തവരുടെ കണ്ണുതള്ളും.. പേടി തോന്നും അത് ആരായാലും പേടിക്കും പേടി എല്ലാർക്കും ഒരുപോലാണ്.....

  • @user-jl3yq8ko5b
    @user-jl3yq8ko5b 11 месяцев назад +6

    Athokke GOT TALENT judges prethekich Simon Annan oru thari anangilla😅

  • @nandu2
    @nandu2 Год назад +83

    Mukesh expression and that background music English moviesl ghost varunna pole onde😣

  • @CMJacob-fd9db
    @CMJacob-fd9db 9 месяцев назад

    പേടിയുള്ളവർ കാണാൻ വരരുത് 🙏 ഇരുന്ന് അലറുന്നതിന് അവരുടെ പെർഫോമൻസിനെ പ്രശംസിക്കുകയാണ് വേണ്ടത് ❤

  • @5zy.
    @5zy. Год назад +97

    മുകേഷിനെ കാണുമ്പോൾ "എടാ അന്തസ്‌ വേണമെടാ"എന്ന ഡയലോഗ്‌ ഓർമ്മ വരും😂

    • @arathyachooz
      @arathyachooz Год назад +3

      'വിളച്ചിലെടുക്കരുത് കേട്ടോ' അതാ എനിക്ക് ഓർമ വരുന്നേ 😁

  • @Nila-ep1gn
    @Nila-ep1gn 10 месяцев назад +1

    അയ്യോ... ഇങ്ങനെ.. ശബ്ദംഉണ്ടാക്കിയാൽ 😢🙏പാവങ്ങൾ അവർക്ക് കോൺസെൻട്രേഷൻഉണ്ടാവില്ല 😢ജീവൻ അപകടംഉണ്ടാവും....

  • @sarithaanilnair8075
    @sarithaanilnair8075 Год назад +117

    Mukesh chettante വിളിച്ചു ഉള്ള sound കേൾക്കുമ്പോൾ മാന്നാർ മത്തായി സ്പീകിംഗ് 2 nd part le വിളി polund😁

    • @susyvijayan3072
      @susyvijayan3072 Год назад

      😂😂😂😂😂😂😂👍🏻👍🏻👍🏻👍🏻👍🏻

    • @taravelgide2542
      @taravelgide2542 4 месяца назад

      😂😂😂😂😂😂

  • @vinuvasu1639
    @vinuvasu1639 3 месяца назад

    ഈ മക്കളെ ദൈവം കാത്ത് രക്ഷിക്കട്ടെ🙏🏾

  • @feminac5669
    @feminac5669 Год назад +616

    ഒരു MLA യാണ് പോലും... പൊതു വേദിയിലിരുന്നിങ്ങനെ കാറുന്നെ 😄😄😄... ഇങ്ങനെയുള്ള പരിപാടികൾ കാണുമ്പോ... പേടിയുണ്ടെങ്കിലും നമ്മൾ മിണ്ടാൻ പാടില്ല.. അവരുടെ കണ്ട്രോളും കോൺസെൻട്രേഷനും പോവും

    • @pramodkvkvpramod8580
      @pramodkvkvpramod8580 Год назад +23

      ജയിപ്പിച്ചുവിട്ട ആൾക്കാരെ പറഞ്ഞാൽ മതിയല്ലോ, ഗണേഷ് കുമാറിനെ കാണു പഠിക്കണം, ഇവിടെ ചാനലിൽ ഇരുന്നു കാറുന്നു 😏😏😏😏😏

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 Год назад +139

      ഒന്ന് പോടോ അയാൾ basically ഒരു മനുഷ്യൻ ആണ്.... പേടിവരുമ്പോൾ കാറും, കരച്ചിൽ വന്നാൽ കരയും... അതിന് MLA ആണെന്നോ, നടൻ ആണെന്നോ ഒന്നുമില്ല.... പച്ചയായ മനുഷ്യന്മാർ അങ്ങനെ ആണ്. 🙏🙏.. I like him 🥰

    • @shestechandtalk2312
      @shestechandtalk2312 Год назад +72

      😮mla മാർക്ക് കരയാനും പേടിക്കാനും പാടില്ലേ ഫെമിനെ 😮അയ്യോ അങ്ങേര് കല്ല് വല്ലോം ആണോ മിണ്ടാതിരിക്കാൻ.. എവിടുന്നു വരുന്നെഡേയ് ഈവക ഐറ്റംസ് 😮

    • @chandral5979
      @chandral5979 Год назад +22

      Ethoke kandal ariyathe vilichupokum MLAmanushyanalle ayalk vilichkude M L A ayi poyenu vachu deshyavum sankadavum ,pediyum onnum ayalk padille

    • @chandral5979
      @chandral5979 Год назад +11

      ​@@etharkkumthuninthavanet6925pinnalla manushyanalle ayalum

  • @AnandK-zu1bh
    @AnandK-zu1bh 10 месяцев назад +3

    Very heart touching scene

  • @infinity-gs4mq
    @infinity-gs4mq Год назад +50

    Camera on 99% judges 1% performance

    • @bhoomi2645
      @bhoomi2645 Год назад +1

      പെർഫോം ചെയ്യുന്നവർക്ക് അറ്റൻഷൻ കിട്ടാതെ ഇവർക്ക് അറ്റൻഷൻ കിട്ടാൻ വേണ്ടിയാണ് ഇവർ കോപ്രായം കാണിക്കുന്നത്

    • @berriesberries7203
      @berriesberries7203 Год назад +1

      Correct

  • @saibar007
    @saibar007 10 месяцев назад

    ഇതു പോലത്തെ പരിപാടി kaanunnathinekkaal judgesinte expressions കണ്ടാല്‍ ബോധം പോകും 😂😂😂

  • @sharmifaiz
    @sharmifaiz Год назад +62

    Video kandapol njn onn pedichu 😢 pakshe cmnt box nokiyapol pedichathin irati ചിരിച്ചു😂

  • @Reinhard_G.1965
    @Reinhard_G.1965 9 месяцев назад

    ... and my mother already gets
    anxiety when I climb onto the
    kitchen table for changing the
    light bulb ...... ☺

  • @radamaniamma749
    @radamaniamma749 Год назад +53

    നിങ്ങൾ ജഡ്ജസ് അവരെ പേടിപ്പിക്കാതെ - മര്യാദക്ക് സംശമനം പാലിച്ചിരിക്കണം -ജഡ് ജസ്സിനും വേണം ചില ഗുണങ്ങളൊക്കെ

  • @SavithriMani-ff3fs
    @SavithriMani-ff3fs 10 месяцев назад +1

    🙏🙏🙏🙏🙏🌹🌹🌹🌹🌹👍❤️❤️❤️👍👍👍👍👍👍 ജീവ മരണ പോരാട്ടം ആണ് ഈ കാണുന്നത് കാണുന്ന വരെ പ്രേക്ഷകർ വരെ കരഞ്ഞു പോകും 🙏🙏🙏

  • @jishnue9682
    @jishnue9682 Год назад +20

    മുകേഷിന്റെ പെർഫോമൻസ് ആണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്

  • @SreenadhSir
    @SreenadhSir 10 месяцев назад +5

    Super Anna God bless you anna

  • @safeelasafi7100
    @safeelasafi7100 Год назад +26

    അവരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കാതെ എല്ലാരും ജഡ്ജസിനെ കുറ്റം കുറവും കണ്ടോളി.... ആർക്കായാലും മുഖത്തു ബാവ വിത്യസങ്ങൾ വരും വന്നു പോകും എന്ത് ലോകം ആണ് നമ്മുടെ....

  • @inshazainab1165
    @inshazainab1165 11 месяцев назад

    ഇവരൊക്കെ ഇതൊക്കെ പഠിച്ചു പ്രാക്ടീസ് ഉള്ളവരായിരിക്കും... 👍🏻👍🏻👍🏻👍🏻👌👌👌👌👌

  • @zayan143
    @zayan143 Год назад +40

    ജഡ്ജസ് ന്റെ ആക്ഷൻ കണ്ടിട്ടാ എന്റെ നെഞ്ചിൽ പിടച്ചിൽ അവർ ഒത്തിരി ആത്മാർത്ഥ മായി ആണ് ചെയ്യുന്നേ.... 🔥

  • @saleenasiddik9678
    @saleenasiddik9678 11 месяцев назад +6

    ഞാനും ഇത് കണ്ട് ഭയന്നിട്ടുണ്ട്, അവന്മാർക്ക് യാതൊരു കൂശലുമില്ല 🙄

  • @sameeraep-lc9tq
    @sameeraep-lc9tq Год назад +10

    കാണുമ്പോൾ പേടിയാകുന്നു ഇങ്ങനത്തെ ഒന്നും ചെയ്യാൻ നിക്കല്ലേ ജീവൻ വെച്ചുള്ള കളിയാണിത് പ്ലീസ് 😢🤲

  • @ushashaji-my2qb
    @ushashaji-my2qb 2 месяца назад

    Great perfomance big salute ❤

  • @vinodkumar-bp3pf
    @vinodkumar-bp3pf Год назад +10

    മുകേഷ് ചേട്ടൻറെ കോപ്രായം കണ്ടപ്പോൾ അവരെ വീഴ്ത്താനുള്ള അടവാണെന്ന് തോന്നി 😅😅..ബാക്കിയുള്ളവരൊക്കെ വായും പൊളിച്ച് നിന്നതേയുള്ളൂ 😅

  • @suneeshkumarv8991
    @suneeshkumarv8991 3 месяца назад

    മുകേഷിന്റെ ആക്ഷനിൽ ആത്മാർത്ഥത വിജ്രിംബിക്കുന്നു

  • @Annbabu
    @Annbabu Год назад +6

    ഇങ്ങനത്തെ കോപ്രായങ്ങൾ ആണ് ഇപ്പോഴത്തെ ഒരു ഫാഷൻ.. ജഡ്ജസ് നല്ല നല്ല എക്സ്പ്രഷൻ ഇട്ടു കൊടുക്കണം.. ആ എക്സ്പ്രഷൻ അനുസരിച്ചാണ് ശമ്പളം.. ഹിന്ദി ചാനലുകളെ നന്നായി അനുകരിക്കാൻ തുടങ്ങി കുറച്ച് കാലമായിട്ട്.. ഇവിടെയും അഭിനയിക്കുക തന്നെയാണ് ജഡ്ജസിൻ്റെ ജോലി.. മിക്കവാറും ഇപ്പോൾ പടം ഇല്ലാത്ത നന്നായി അഭിനയിക്കാൻ അറിയാവുന്ന നടന്മാരും നടികളും ആയിരിക്കും ജഡ്ജസ്..

  • @Sonacoorgcreation
    @Sonacoorgcreation 3 месяца назад

    Judges please don't disturb them your sounds may effect their concentration 😊 they are confident then y ur disturb them

  • @faisalfaisi9410
    @faisalfaisi9410 Год назад +28

    മുകേഷ് ഈ അഭിനയം സിനിമയിൽ കാണിച്ചെങ്കില് ഓസ്കാർ കിട്ടിയേനെ😂😂😂

    • @rojiroby5837
      @rojiroby5837 Год назад +7

      Than okke nth manushyanado..ith video kanumbol thanne pedi avanu ath apo nerit Kanda avrde avsatha chinthikan patuvo....mukeshetan ath knd karayunundarunu

  • @deepthirajan565
    @deepthirajan565 10 месяцев назад

    നവ്യ അഭിനയിക്കാൻ പണ്ടേ മിടുക്കി ആണ്‌

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh Год назад +6

    അവർ അത്രവലിയ ടാസ്ക് ചെയ്യുമ്പോൾ അലറി അവരുടെ കോൺസെൻട്രേഷൻ നഷ്ടപ്പെടുത്തും

  • @shajirshs7885
    @shajirshs7885 10 месяцев назад +1

    ഒന്നിനും കൊള്ളാത്ത നിലവാരമില്ലാത്ത ജഡ്ജസ്

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH Год назад +50

    എന്താ മുകേഷിന്റെ അഭിനയം 🙏🏻

    • @heyouthere1
      @heyouthere1 Год назад +3

      പോയി ശിഷ്യപ്പെടാൻ പാടില്ലാരുന്നോ...

    • @ImperfectcutsbyRAKESH
      @ImperfectcutsbyRAKESH Год назад

      @@heyouthere1 ശിഷ്യപ്പെടാൻ കൂടെ പോരുന്നോ പ്രിയ ചേച്ചി....😂

  • @shahi96
    @shahi96 9 месяцев назад

    ഇവർ എന്തിനാണ് ഈ ആവശ്യമില്ലാതെ കെടന്ന് മോങ്ങുന്നത് ?

  • @nishidaaneeshaneesh3618
    @nishidaaneeshaneesh3618 Год назад +30

    ഇങ്ങനെ ബഹളം ഉണ്ടാക്കിയാൽ അവരുടെ കോൺസട്രേഷൻ പോകില്ലേ... ചെയ്തു കഴിഞ്ഞ് കിടന്ന് കാറ്... 🤦‍♂️

  • @resh1553
    @resh1553 6 месяцев назад

    It was real and genuine reaction🙌

  • @renjithsadasivan7185
    @renjithsadasivan7185 Год назад +10

    Mukeshinte vili kett chirichu pandaramadangi 😂

  • @sherlybob
    @sherlybob 4 месяца назад

    If you make noise its not good for the contestants they will loose the concentration
    Sometimes i feel the expression of the judges are too much 😊

  • @jibinmediacreations2389
    @jibinmediacreations2389 Год назад +27

    ന്റെ പൊന്നോ.. നമിച്ചു മക്കളെ..

  • @indianriders5156
    @indianriders5156 10 месяцев назад +1

    മുകേഷിന്റെ
    .. രോദനം

  • @skr745
    @skr745 8 месяцев назад

    രതിമൂർച്ചയുടെ ശബ്ദം ആണ് മുകേഷിലും, റിമിയിലും കണ്ടത് 👍🏼👍🏼👍🏼
    നവ്യയിൽ ആ മുഖഭാവവും 🙏🏻🙏🏻🙏🏻

  • @shammasshammas4522
    @shammasshammas4522 Год назад +7

    Ethrek dairyman illathavaroke pidichu endhina judges aayi vekunedhh😂😂😂😂😂..kanuna njngolk indalo shakthi

  • @vasudevarao6341
    @vasudevarao6341 10 месяцев назад

    Real heros. With out doop. But we are appriciate who are acting with doop heros.

  • @devakidevi9820
    @devakidevi9820 Год назад +16

    performing timil ingane avere disturbed aakkaruth. pls🙏🏼

  • @santhoshvarghese7
    @santhoshvarghese7 4 месяца назад +1

    റിമിയും മുടിഞ്ഞ അഭിനയം ആണല്ലോ...😂😂

  • @archasrajsr9648
    @archasrajsr9648 Год назад +6

    ജഡ്ജസിന്റെ, അഭിനന്ദനയം ആണ് ഇതിൽ അത്ഭുതം 😂😂😂😂😂😂😂

  • @mansiranajaibajrangbali3857
    @mansiranajaibajrangbali3857 10 месяцев назад

    Seriously very dangerous performance ❤

  • @seena8623
    @seena8623 Год назад +6

    ഇങ്ങി ണെ യുള്ള പരിപാടി നിർത്തണം

  • @rajeshnarayananrajesh171
    @rajeshnarayananrajesh171 10 месяцев назад

    Kurachukoodi avar ninnal mukeshettanu sugam kittum😂

  • @wilsonmichael487
    @wilsonmichael487 Год назад +15

    മൂന്നും നല്ല പോലെ അഭിനയിച്ചു 😂😂😂

    • @user-go7wh9sc8n
      @user-go7wh9sc8n 10 месяцев назад

      ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

    • @anusreess5443
      @anusreess5443 5 месяцев назад

      എന്തൊന്നടെയ്

  • @urumikalari2071
    @urumikalari2071 10 месяцев назад

    മുകേഷോക്കെ എജ്ജാതി അഭിനയം 😂

  • @sujithbabu6168
    @sujithbabu6168 Год назад +6

    ഇതുപോലുള്ള പരിപാടിക്ക് തിരഞ്ഞെടുത്ത ജഡ്ജസ്സിനെ എനിക്കിഷ്ട്ടായില്ല....
    സത്യം പറയാല്ലോ....

  • @aneeshsanthan7941
    @aneeshsanthan7941 9 месяцев назад

    ഇത് അവളുട അഭിനയം ആണെങ്കിൽ ഒരു അവാർഡ് കൊടുക്കേണ്ടിവരും 😅

  • @anish2020
    @anish2020 Год назад +8

    Mukesh ൻ്റ് expression കണ്ടാൽ , (ഇയാള് പണ്ട് എന്ത് സൂപ്പർ ആരുന്ന്, പ്രായം ചെന്നാൽ ഇങ്ങനെ ഒക്കെ ആകുവോ)

  • @user-ly8hs7kh7u
    @user-ly8hs7kh7u 9 месяцев назад

    A small suggestion. If doing this kind of act at least provide some safety measures on the stages. For example : provide air bags on the floor etc.

  • @ShijiLokesh
    @ShijiLokesh Год назад +7

    Real heroes ❤❤

    • @DeepakDeepak-bu6re
      @DeepakDeepak-bu6re 10 месяцев назад

      🎉🎉ஜிஜிட்ஜ்சு 😘😘பிபிஜிஎழுப்பிபிவிபிஎகிப் ஏன் விஜிக் வு ப்மவ் ஹாய் guop

  • @nageshgowda2107
    @nageshgowda2107 10 месяцев назад

    Real salute to artist...but oscar award goes to only judges..😂😂😂😂

  • @Zain09921
    @Zain09921 Год назад +9

    Judgesന്റെ അലമുറ കേട്ട് അവരുടെ concentration പോവേയുള്ളൂ..

  • @KrishanakumarSahj-xn9op
    @KrishanakumarSahj-xn9op 8 месяцев назад

    witch country is or chanel is giving service lot of love thanks

  • @lachusudheesh1913
    @lachusudheesh1913 Год назад +4

    Igeru ghost house il abhinayichathalle... 😂😂

  • @Ak_hill_
    @Ak_hill_ 5 месяцев назад

    Mukesh ettante karachil kandappo adi kappyare koottamani orma vannu😂😂

  • @thereality1706
    @thereality1706 Год назад +6

    കിടന്ന് കാറാതെ മുകേഷെ😂

  • @shameerashameeran.m970
    @shameerashameeran.m970 Год назад

    ഇമ്മാതിരിയുള്ള പരിപാടികൾ കാണാതിരിക്കുക
    ദയവുചെയ്ത് ഇതുപോലുള്ള പരിപാടികൾ അവതരിപ്പിക്കാതിരിക്കുക

  • @shamseenashafeeq8775
    @shamseenashafeeq8775 Год назад +4

    Jedge അവരുടെ ഫീലിംഗ്സ് ആണ് ചെയ്തത്.

  • @SeenathNeerani
    @SeenathNeerani 3 месяца назад

    Le Mukesh: ചത്ത് ചത്ത് ചത്ത്😅

  • @nandu2
    @nandu2 Год назад +14

    Judgesinte bhayanakamaya e koprayanghal kande avarude concentration pokuvo ennayirunnu ente peadi😅😅

  • @pranavbharti532
    @pranavbharti532 9 месяцев назад +1

    Amazing👍

  • @JRaj5052
    @JRaj5052 Год назад +15

    Judges act as if they have never seen a circus.

  • @pavanmohan4403
    @pavanmohan4403 9 месяцев назад

    നമ്മളുടെ ഓരോ ദിവസവും ഇപ്പോൾ കടന്ന് പോകുന്നത് ഇങ്ങനെയാണ് 😢

  • @tanisharawat712
    @tanisharawat712 9 месяцев назад +3

    So amazing person❤😊

  • @Mr8888rajesh
    @Mr8888rajesh 10 месяцев назад

    Wow amazing balance

  • @shanilrahman7021
    @shanilrahman7021 Год назад +19

    Avare kaalm evrde show 😂😂😂

  • @bijumala3599
    @bijumala3599 6 месяцев назад

    Judges നിങ്ങൾ അവരെ ശബ്ദമുണ്ടാക്കി അവരെ പേടിപ്പിക്കരുത്😂

  • @user-up1zl5fp9p
    @user-up1zl5fp9p Год назад +4

    Nannayittundu

  • @daffodils4939
    @daffodils4939 10 месяцев назад

    Over acting not allowed 🚫