കയറ്റത്തിൽ ഓഫ്‌ ആയ വണ്ടി പുറകോട്ടു പോകാതെ എങ്ങനെ മുന്നോട്ട് നീക്കം| Car Driving class |Hill Tutorial

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 753

  • @goodsonkattappana1079
    @goodsonkattappana1079  2 года назад +160

    ഈ ഒരു വീഡിയോയിൽ ഹാൻഡ് ബ്രേക്കിന്റെ സഹായമില്ലാതെ കയറ്റത്ത് ഒരു വണ്ടി മുന്നോട്ട് എടുക്കുന്ന മെത്തേർഡ് ആണ് ഉൾപെടുത്തിയിരിക്കുന്നത്..ഹാൻഡ് ബ്രേക്കിന്റെ സഹായമില്ലാതെ നോർമലായി വാഹനം കയറ്റത്ത് എടുക്കാൻ അറിഞ്ഞിരിക്കണം..തീർച്ചയായും ഡ്രൈവിംഗ് പഠിക്കുന്നവർ ഇത് പ്രാക്ടീസ് ചെയ്തിരിക്കണം..

  • @joicejose86
    @joicejose86 3 года назад +438

    ഡ്രൈവിങ്ങിൽ ഏറ്റവുംകൂടുതൽ അറിഞ്ഞിരിക്കേണ്ട /പഠിച്ചിരിക്കേണ്ട ഒരു അത്യാവശ്യ കാര്യം 👆💯

  • @JP-bd6tb
    @JP-bd6tb 2 года назад +58

    നല്ല ബുദ്ധിമുട്ട് ഉള്ള ഒരു സംഭവം ആണ്
    വല്യ പ്രയാസമില്ലാതെ ചെയ്യാൻ കാണിച്ചു കൊടുത്തത്...!
    തുടക്കക്കാർക്ക് ഈ വീഡിയോ നല്ല ഒരു ഉപകാരമാണ്....
    ഈ വീഡിയോക്ക് എന്റെ എല്ലാവിധ പിന്തുണയും അറിയിക്കുന്നു...💪
    All the Best...👍

  • @nisarv7303
    @nisarv7303 2 года назад +130

    ഒരായിരം അഭിനന്ദനങ്ങൾ..
    ഡ്രൈവിംഗ്ൽ എന്റെ വലിയ സംശയം ഇതായിരുന്നു.... സംശയം തീർത്തതിൽ ഒരായിരം അഭിനന്ദനങ്ങൾ..

    • @jollyvarghese3167
      @jollyvarghese3167 2 года назад

      Thanks brother God bless you

    • @persiancats9174
      @persiancats9174 2 месяца назад

      വളരെ നന്ദി ഒരുപാട് ഉപകാര പ്രദമായ വീഡിയോ

  • @Ajithnair31
    @Ajithnair31 10 дней назад +2

    ഹാഫ് ക്ലച്ചിൽ ബ്രേക്ക്‌ പതുക്കെ റിലീസ് ചെയ്താലും വണ്ടി മുൻപോട്ടു പോകും.. അതിനു ശേഷം ആക്‌സിലേറ്റർ കൊടുത്താലും മതി.. ഇപ്പോൾ കാണിച്ച രീതിയിൽ ബ്രേക്കിൽ നിന്ന് കാലെടുത്തു ആക്‌സിലാറ്ററിൽ കൊടുക്കുന്ന സമയം വണ്ടി പുറകോട്ട് പോകാൻ ചാൻസ് 99% ആണ്.. പുറകിൽ വേറെ വാഹനം വരുന്നുണ്ടെങ്കിൽ അപകടം ഉണ്ടാവാനും ചാൻസ് ഉണ്ട്.. ടൈമിംഗ് ആണ് വേണ്ടത്. നല്ല വീഡിയോ 👍👍👍

  • @2030_Generation
    @2030_Generation 3 года назад +82

    *ഇതൊക്കെ ആണ് വളരെ ഉപകാരപ്പെടുന്ന വീഡിയോ.. 👌*

  • @Einstein-o3f
    @Einstein-o3f 3 года назад +106

    ഞാൻ ഇപ്പോ വണ്ടി അത്യാവശ്യം ഓടിക്കാൻ പഠിച്ചു.. Thanx😊

  • @സത്യമേപറയു-ല8റ
    @സത്യമേപറയു-ല8റ 2 года назад +11

    *ഏതൊരു സമയത്തും അത്യാവശ്യം ആയി വരുന്നതും. എന്നാൽ വളരെ പ്രയാസമുള്ളതുമായ കാര്യം മനസിലാവുന്ന രീതിയിൽ തന്നെ പറഞ്ഞുതന്നു*👍❤️❤️❤️*

  • @shjacob5339
    @shjacob5339 2 года назад +17

    നിങ്ങൾ ചക്കര മുത്താണ് 🥰 ഇത്രയും നല്ല രീതിയിൽ ഒരു വ്യക്തിയും പറഞ്ഞു തന്നിട്ടില്ല. ബ്രോയുടെ എല്ലാ വീഡിയോ യും സൂപ്പർ.

  • @anjups7133
    @anjups7133 2 года назад +11

    മിക്കവർക്കും ഇത് പോലെ explain ചെയ്യാൻ പറ്റില്ല...hats off you

    • @goodsonkattappana1079
      @goodsonkattappana1079  2 года назад

      👍

    • @abbasabbas.k6862
      @abbasabbas.k6862 2 года назад +1

      യെസ് എനിക്ക് അങ്ങനെ സംഭവിചിന് പിന്നോട്ടുപോയി ഒരു ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു 😄

  • @jalaljalu9759
    @jalaljalu9759 2 года назад +275

    തുടക്കക്കാർക് പണി തരുന്ന ഏക പ്രശ്നം... ഇതാണ്... അനുഭവം ഗുരു.... 🙏🏻

  • @AnilKumarAnilKumar-xx2gt
    @AnilKumarAnilKumar-xx2gt 2 года назад +9

    തുടക്കകാർക്ക് നല്ല ഒരു പ്രചോദനം ആണ് അങ്ങയുടെ ക്ലാസ്സ്‌, വളരെയധികം നന്ദി.

  • @anilkumars3591
    @anilkumars3591 2 года назад +33

    നന്നായി മനസ്സിലായി bro. എനിക്ക് എപ്പോഴും പേടിയാകുന്ന ഒരു കാര്യമാണ്. Thank you 🙏

    • @mujeebkm1611
      @mujeebkm1611 2 года назад

      👍👍👍

    • @kunhiramanp9814
      @kunhiramanp9814 2 года назад

      കൈമണി കൊടുത്തു licence എടുത്ത് ആയീരീകും

  • @aneeshasaji8614
    @aneeshasaji8614 2 месяца назад

    എനിക്ക് ഏറ്റവും അത്യാവശ്യമായ വീഡിയോ ആയിരുന്നു ഇത്.... താങ്ക് യൂ ' ....... എൻ്റെ ആശാൻ പറഞ്ഞിട്ട് എനിക്ക് അത്രയ്ക്ക് മനസിലായില്ല .....ഇത് കണ്ടപ്പോഴാണ് ക്ലിയർ ആയത് .....

  • @ramlashafi3139
    @ramlashafi3139 Год назад +1

    *നിങ്ങളുടെ എല്ലാ വിഡിയോസും വളരെ ഉപകാരം ഉള്ളതാണ്.ഈ വീഡിയോ പല തവണ കണ്ടും കേട്ടും കയറ്റത്ത് കാർ എടുക്കേണ്ടത് മനസ്സിലാക്കി താങ്ക്സ് ബ്രോ. ഞാൻ ടെസ്റ്റിന് H എടുത്തു ബട്ട്‌ റോഡിനു ഫെയിൽ ആയി ആരോ പറഞ്ഞു 1,2,3,4 ഗിയർ വേഗം വേഗം മാറ്റി ഓടിച്ചാൽ പെട്ടെന്ന് ടെസ്റ്റ്‌ പാസ്സാവുമെന്ന്, അത് പ്രകാരം നിരപ്പായ റോഡിൽ ഒന്നും 2ഉം ഗിയർ മാറ്റി ഉടനെത്തന്നെ 3ലേക്ക് മാറ്റാൻ നോക്കിയപ്പോൾ മാറി ഒന്നിലേക്ക് ഇട്ടു ഒക്കെ എന്റെ ടെൻഷൻ കൊണ്ട് സംഭവിച്ചതാണ്. ഇപ്പൊ ഡെയിലി പല തവണ നിങ്ങളുടെ ഓരോ വിഡിയോസും കണ്ടു മനസ്സിലാക്കുകയാണ് അടുത്ത ടെസ്റ്റ്‌ പാസാവാൻ പ്രാർത്ഥിക്കണം 😰*

  • @govindankelunair1081
    @govindankelunair1081 2 года назад +4

    വളരെ വിശദമായ ഡെമോൺസ്‌ട്രേഷൻ. വിശദമായി പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ.
    ദൈവകൃപാ.

  • @ashokanvelukuttypillai5884
    @ashokanvelukuttypillai5884 Год назад +1

    അങ്ങ് പറഞ്ഞു മനസിലാക്കുന്ന രീതി വളരെ നല്ലതാണ്, എല്ലാപേർക്കും മനസ്സിലാകും. ഈ കഴിവ് എല്ലാപേർക്കും കാണില്ല.

  • @nazalnazal9014
    @nazalnazal9014 2 года назад +321

    പഠിച്ചിട്ട് ഒരു കൊല്ലം ആയി ഇപ്പോളും കയറ്റത്തിൽ പെട്ട് പോയാൽ ടൗൺ മൊത്തം 15മിനുട്ട് ബ്ലോക്ക്‌ ആക്കും 🤭

    • @rajanraghavan3915
      @rajanraghavan3915 Год назад +4

      🤣🤣🤣🤣

    • @Farhanali-ek5bw
      @Farhanali-ek5bw Год назад +2

      😆😆😆

    • @muhammedshaheelm
      @muhammedshaheelm Год назад +2

      😂

    • @sree0728
      @sree0728 Год назад +65

      ആദ്യം ഒക്കെ അങ്ങനെ block ആക്കി നിൽക്കുന്നവരെ കാണുമ്പോൾ ഞാൻ പുച്ഛിച്ചു ഒരുമാതിരി ആക്കിയ നോട്ടം ഒക്കെ നോക്കി പോകുമായിരുന്നു. ഇപ്പോൾ വണ്ടി പഠിച്ചു അതേ block ഞാൻ ഉണ്ടാക്കുമ്പോൾ എനിക്ക് മനസ്സിലായി, ആ അവസ്ഥ 😂😂😂

    • @Frozen1988
      @Frozen1988 Год назад +3

      Satyam😂

  • @ummulubaba665
    @ummulubaba665 2 года назад +2

    നല്ലൊരു ഉപകാരമായി ഞാൻ ഒരു ബിഗ് നറാണ്. ഞാൻ ഒരു സംശയത്തിൽ ഇരിക്കുകയായിരുന്നു വളരെ നന്ദി

    • @josethattil220
      @josethattil220 2 года назад

      DEAR SIR U HABBE NOT MENTIONED ABOUT JAND BRAKE IF IVAR VEH GOT CUT ONA CLIMBING THE HAND BRAKE SHOULD BE ON

  • @sumtime2988
    @sumtime2988 2 года назад +17

    👍good
    എത്ര വലിയകയറ്റം ആണേലും ക്ലച് ലോഡ് ആക്കി കാൽ വച്ചാൽ ബ്രേക്കിൽ കാൽ വെക്കേണ്ട ആവശ്യമില്ല വാഹനം ആ നിൽപ് നിൽക്കും (നല്ല എക്സ്പീരിയൻസ് ഉള്ളവരുടെ കാര്യം )

    • @moonlight5099
      @moonlight5099 2 года назад

      Clutch kuravanel load akki vekkan patuo

    • @nichushazz6381
      @nichushazz6381 2 года назад +2

      @@moonlight5099 illa. Power koodiya vandikke angane pati alto onnum load aanakil clucthil nikilla

    • @murshid2073
      @murshid2073 2 года назад

      അടിപൊളി 🌹

    • @sarankuttappan2382
      @sarankuttappan2382 Год назад

      Torque kooduthulla vandiyil pattum

  • @wilsonjoseph4845
    @wilsonjoseph4845 3 года назад +3

    വീഡിയോ കാണുന്നതിന് മുൻപ് ലൈക്കടിച്ചു കാരണം എനിക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരുകാര്യമായിരുന്നു താങ്ക്സ് 🌹🌹🌹

    • @goodsonkattappana1079
      @goodsonkattappana1079  3 года назад

      👍🙏

    • @bavaok6214
      @bavaok6214 2 года назад

      വളരേ ഉപകാരം ഉള്ള വീഡിയോ താങ്ക്സ്

  • @ajithanizana-kx2zr
    @ajithanizana-kx2zr 11 месяцев назад

    എനിക്കു ഡ്രൈവിംഗ് പഠിക്കാൻ ഒത്തിരി ഇഷ്ടമാണ്...sir ൻ്റെ ക്ലാസ്സ് കണ്ട് പഠിക്കാൻ തുടങ്ങിയത് മുതൽ. എനിക്ക് main കാര്യങ്ങൽ നല്ലപോലെ മനസ്സിലാക്കാൻ കഴിക്കുന്നു ഇനി ഇതിൽ koodi കുറെ main കാര്യങ്ങൽ പഠിച്ചിട്ട് ഡ്രൈവിംഗ് സ്കൂൾ പോകുന്നുള്ളു 👍thanks for goodson kattapana chanel
    🙏🎉🎉🎉🎉

  • @syamajanta
    @syamajanta Год назад +1

    ഒരുപാട് നന്ദി ബ്രോ..എനിക്ക് അതൊരു പേടിസ്വപ്നമായിരുന്നു

  • @SnehaLatha-dw1xf
    @SnehaLatha-dw1xf 3 месяца назад +1

    ഇന്നത്തെ class ഇഷ്ടപ്പെട്ടു പക്ഷെ നമ്മൾ ചെയ്യുമ്പോൾ എന്തായാലും ഇതുപോലെ ആകുന്നില്ല... പെട്ടെന്ന് വണ്ടി ഓഫ് ആയി പോകുന്നു...❤

  • @psbabu7086
    @psbabu7086 2 года назад +6

    എല്ലാ ക്ലാസ്സുകളും വളരെ നല്ലത്.
    തുടക്കകാർക്ക് ഒരുപാട് പ്രയോജനം.

  • @nowfalnowfal4617
    @nowfalnowfal4617 Год назад

    ചേട്ടാ എനിക് പേടിയുള്ള കാര്യമാണിത് പക്ഷെ ഇതു കണ്ടപ്പോൾ മനസ്സിലായി.. നന്ദിയുണ്ട് ❤️❤️❤️❤️❤️❤️❤️❤️

  • @udaybhanu2158
    @udaybhanu2158 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ
    വിവരണവും. ഇന്നലെയും എനിക്ക്
    കയറ്റത്തിൽ വണ്ടി ഏടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായി. Many thanks!

  • @SajayanKS
    @SajayanKS 2 месяца назад +2

    I practiced this more than 20 times in empty road .....to practice...after watching this video.....the fun thing is many people came to help me seeing my difficulty. I said thank you I am practicing....

    • @goodsonkattappana1079
      @goodsonkattappana1079  2 месяца назад

      കട്ടപ്പന വന്നാൽ കറക്റ്റ് ആക്കി തരാം

  • @ajeshaj716
    @ajeshaj716 2 года назад +2

    ഇതാണ് എന്റെ ആശാൻ..... 🙏🏻😊 ആശാനേ...... എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്...... 😍😍

  • @yogyan79
    @yogyan79 2 года назад +1

    പലർക്കും സംശ്യയമുള്ള കാര്യമാണ് ഇത്. വീഡിയോ വളരെ ഉപകാരപ്രദം

  • @DhanyaDhanya-c1p
    @DhanyaDhanya-c1p Год назад

    എനിക്ക് ഇന്നലെ ഈ അനുഭവം ഉണ്ടായി കുറെ നേരം മേനെക്കെട്ടു ഒന്ന് ശരിയാകാൻ ഈ ക്ലാസ്സ്‌ കണ്ടപ്പോൾ മനസിലായി എങനെ കയറ്റത്തിന് വണ്ടി എടുക്കാം എന്ന് താങ്ക്സ് ബ്രോ

  • @ansarpattath9234
    @ansarpattath9234 3 года назад +4

    Goodsen bro നമുക്കായി ഒരുപാട് തവണ ചെയ്ത വീഡിയോ . വളരെ ഉപകാര പ്രദമായതാണ് 👍

  • @KarthikKarthik-qf8os
    @KarthikKarthik-qf8os 2 года назад +6

    വളരെ സന്തോഷം ഉണ്ട് പേടി മാറി കിട്ടി 🙏🙏🙏🌹👏👍👍👍

  • @nahasabbas130
    @nahasabbas130 3 года назад +9

    സർ.ഇഷ്ടം അറിവുകൾ പകർന്നു തരുന്ന ഒരേയൊരു മലയാളി വ്ലോഗർ അത്
    മ്മടെ ഗുഡ്‌സൺ ചേട്ടൻ തന്നേ

    • @goodsonkattappana1079
      @goodsonkattappana1079  3 года назад

      👍

    • @joicejose86
      @joicejose86 3 года назад

      ഗുഡ്സൺ ചേട്ടനെ പോലെ ഒരാളുകൂടി ഉണ്ട്.. സജീഷ് ഗോവിന്ദൻ... പുള്ളിയും പൊളിയാണ് 😍👌

    • @nahasabbas130
      @nahasabbas130 3 года назад

      @@joicejose86 അറിയാം പക്ഷേ ഒന്നാം സ്ഥാനം നമ്മടെ ഗുഡ്‌സൺ ചേട്ടൻ തന്നെ ❤👍🌹💪💪💪💪

  • @famal4095
    @famal4095 Год назад +16

    My trainer taught me in a different way with handbrake (revving up engine few times, then releasing full clutch and giving accelerator) but I was failing and also got scolded on road.Only hillstart was remaining to learn.I tried this alone and could do it with ease.Thank you Sahodara 😁😁......

  • @unaisnisar2479
    @unaisnisar2479 Год назад +1

    Ningal valare nannayi driving cheyande reethikal manoharamayi manasilakaan kazhiyunna reethiyil padippichutharunnund..thnku

  • @noorjahannas9472
    @noorjahannas9472 2 года назад

    ഞാൻ പഠിക്കുന്ന സാറിൽ നിന്നും ക്ലാസ് കിട്ടുന്നതിലും കൂടുതൽ പഠിക്കാൻ പറ്റുന്നു നിങ്ങളെ ക്ലാസ് good വീഡിയോ 👍🤝സാർ

  • @amalakuriakoseofficial
    @amalakuriakoseofficial Год назад +1

    Thnq soooo much… njn ithrem nalum vandi edukkathirunnath ee orotta karym kond aarnnu.. ee oru situation varumbo backott povum ath pedich edukkan thanne madi aayi.. njn inn vandil keriyappo sheriyavathakond verthe onn youtube l search cheythappo vanna first vdo kandu athepole eduthu soo simple.. ithre undarunnullunn ippzha manasilayeee

  • @SL-dn2py
    @SL-dn2py 2 года назад +2

    Well explained.
    ചെറിയ കയറ്റങ്ങളിൽ പരിശീലിച്ചു തുടങ്ങി കുത്തനെ ഉള്ള കയറ്റത്തിൽ 'Goodson Kattappana' പറഞ്ഞ രീതിയിൽ കൂടുതൽ പരിശീലിച്ചാൽ ഈ പ്രശ്‍നം സുഗമമായി കൈകാര്യം ചെയ്യാൻ പറ്റും. തുടക്കക്കാർക്ക് ക്ലച്ച് ആൻഡ് ബ്രേക്കിന്റെ ബാലൻസ് വന്നിട്ടുണ്ടെങ്കിൽ കയറ്റത്തിൽ വാഹനം ഹാൻഡ് ബ്രേക്കിൽ നിർത്തി മുന്നോട്ടെടുത്തു പരിശീലിക്കുന്നത് ഒന്നുകൂടി എളുപ്പമാകും.

  • @haridasanv1745
    @haridasanv1745 Год назад +2

    നല്ല കുത്തനെയുള്ള വീതി കുറഞ്ഞ കയറ്റത്തിൽ നമ്മൾ First Geer ഇട്ട് മൂളിയും മുരണ്ടും കയറ്റത്തിന്റെ പകുതി കയറിയപ്പോൾ നമ്മുടെ തൊട്ട് മുമ്പിലും പിന്നിലും ഇഴഞ്ഞുനീങ്ങുന്ന വലിയ വാഹന നിര കൾ തന്നെ ഉണ്ടാകുമ്പോൾ എങ്ങനെ വണ്ടിയുമായി നമ്മൾ മുന്നോട്ട് പോകും?
    over take ചെയ്ത് കയറുവാൻ വീതിയും ഇല്ലാത്ത കുടുസ്സും ചെങ്കുത്തായതുമായ കയറ്റത്തിൽ ?
    ഒരു Driver ചെകുത്താന്റെയും കടലിന്റെയും നടുവിൽ പെട്ടു പോകുന്ന
    ഹൃദയ ഭേദകമായ ഒരു സാഹചര്യമാണ് ഇത്.
    Half clutch ഉം Full clutch ഉം break ഉം accelarcter ഉം മുഴുവൻ ഉപയോഗിച്ചാലും ഇത്തരം സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടുക ദുഷ്ക്കരം.
    വണ്ടി ഉപേക്ഷിച്ച് ജീവനും കൊണ്ട് ഓടി രക്ഷപ്പെടാൻ തോന്നുന്ന സാഹചര്യം.
    😂😀
    ദയവായി ഇതിന് ഉത്തരം നൽകുക.
    അത്തരം സാഹചര്യത്തിലുള ഒരു Demo കാണിക്കാമൊ?

  • @Bai682
    @Bai682 3 года назад +5

    ഇനി ഓട്ടോമാറ്റിക് car യുഗം... Any how thanks for ur kind to help others

  • @xhtjg
    @xhtjg 3 года назад +43

    ഇപ്പോൾ എനിക്ക് പേടി പൂർണമായും മാറി 🙏🙏🥰

  • @sleevaas
    @sleevaas 2 года назад +4

    കയയറ്റത്തിൽ Hand break ഇട്ടു മാത്രമേ വണ്ടി മുന്നോട്ട് എടുക്കാവു എന്നാണ് Uk പോലെയുള്ള രാജ്യങ്ങളിൽ നിഷ്ക്കർഷിക്കുന്നത്. ഹാഫ് ക്ലച്ച് ബാലന്സിങ് തീർച്ചയായും അറിഞ്ഞിരിക്കണം. എന്നാലും കൂടുതൽ സേഫ്റ്റി ക്ക് ഹാൻഡ് ബ്രേക്ക് കൂടി ഇടണം. ആക്സിലരെട്ടർ കൊടുക്കുമ്പോൾ ഹാൻഡ് ബ്രേക്ക് അയച്ചു എടുക്കയും വേണം. ഇതാണ് ഐഡിയൽ ആയ രീതി എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. വണ്ടി ഒരിഞ്ച് പോലും പുറകോട്ട് പോവുന്നില്ല എന്ന് ഇതിനാൽ നമുക്ക് ഉറപ്പാക്കാം. തുടക്കക്കാർക്ക് വേണ്ടിയുള്ള വീഡിയോ ആയതിനാൽ അതും കൂടി പറഞ്ഞു കൊടുക്കേണ്ടത് ആയിരുന്നു. തുടക്കത്തിൽ ഇങ്ങനെ ചെയ്യുന്നത് സേഫ്റ്റി ഉറപ്പ് വരുത്തും..

    • @goodsonkattappana1079
      @goodsonkattappana1079  2 года назад +1

      അങ്ങനെ ഉള്ള വിഡിയോ നേരത്തെ ചെയ്തിട്ടുണ്ട്

  • @nissamsali8695
    @nissamsali8695 2 года назад +1

    Good useful video Driving il kshema athyavashayamulla oru karyam aanu

  • @sulekhasulu3068
    @sulekhasulu3068 3 года назад +5

    ഏറ്റവും നല്ല Driving demo: ... Super

    • @sulekhasulu3068
      @sulekhasulu3068 2 года назад

      21/10/21ന് test പാസായി 👍👍

    • @sulekhasulu3068
      @sulekhasulu3068 2 года назад

      എല്ലാ വീഡിയോസും കാണാറുണ്ട്...... ഗുഡ് & helpfull, super effort💪💪💪Thank u keep it up

    • @kunhippamohamed1075
      @kunhippamohamed1075 2 года назад

      Great 👍

  • @instructormalayalam
    @instructormalayalam 3 года назад +2

    TNx.. First tym aanu video kanunna... Subscribe cheythu.. Super 😍

  • @reenavinodreenavinod8177
    @reenavinodreenavinod8177 2 года назад +1

    Bro ningalann bro driver, njan ellam padichu ippol vandi thaniye odikkan thudangi. Kuttikale schoolil kondu pogunnath njan ann bro. Supper

  • @maheshmahi2145
    @maheshmahi2145 Год назад +1

    ബ്രൊ നിങ്ങൾ വളരെ വ്യക്തമായി കാണിച്ചു തന്നു ഹാഫ് ക്‌ളെച്ചു ടെക്കനിക്ക്

  • @rejeeshmampra5911
    @rejeeshmampra5911 2 года назад +3

    സൂപ്പർ... എനിക്ക് ഇത് ഒരുപാട് ഉഭാഗരം ആയി 🙏

  • @renjithomas6203
    @renjithomas6203 2 года назад +2

    ഇത് പ്രശ്നം ആണ്‌... ഇപ്പൾ കോൺഫിഡൻസ് കിട്ടി 😍

  • @kuttykrishnanmankara3599
    @kuttykrishnanmankara3599 2 года назад +28

    Terrific teaching!
    Thanks a lot
    💐💐💐

  • @anukuttan6307
    @anukuttan6307 2 года назад +1

    ഒരു ഡ്രൈവിംഗ് പഠിപ്പിക്കുമ്പോൾ ആശാൻ പഠിപ്പിച്ചു തരുന്നതാണ് ഇത്. ഇത് പെട്ടെന്ന് പഠിച്ചെടുക്കാൻ പാടാണ് ഒരുപാട് പ്രാക്ടീസ് വേണം.. വേറെ ഒരു പോം വഴി എന്നാൽ.. കയറ്റത്തു കിടക്കുന്ന വണ്ടി മുന്നോട്ട് എടുക്കണമെങ്കിൽ ആദ്യം ഹാൻഡ് ബ്രേക്ക്‌ വലിച്ചിടുക. എന്നിട്ട് ഗിയർ ന്യൂട്രേൽ ഇട്ടു വണ്ടി സ്റ്റാർട്ട്‌ ചെയ്തതിനു ശേഷം ക്ലച്ച് ചവുട്ടി ഫസ്റ്റ് ഗിയർ കൊടുക്കുക. എന്നിട്ട് ക്ലച്ച് ചവുട്ടി പിടിക്കുക. അതിന് ശേഷം വലതു കാൽ ആക്‌സിലറേറ്റോറിൽ പയ്യെ വെക്കുക അതിനു ശേഷം ക്ലച്ച് പയ്യെ റിലീസ് ചെയ്തു കൊണ്ട് ആക്‌സിലറേറ്റർ മെല്ലെ കൊടുക്കുക മുന്നോട്ടു ഒരു മൂവിങ്ങും ഒരു വൈബ്രേഷനും വരുമ്പോൾ ഹാൻഡ് ബ്രേക്ക്‌ റിലീസ് ചെയ്യുക.. ആക്‌സിലറേറ്റർ കൊടുക്കുക..

  • @MohanDas-lc8hm
    @MohanDas-lc8hm 2 года назад +9

    ഇത്തരം അവസരങ്ങളിൽ നിർബ്ബന്ധമായും hand break ഇടണം.
    എന്നിട്ട് സാധാരണ പോലെ car Start ചെയ്യുക.clech എടുക്കുന്നതോടൊപ്പം
    Hind foot, break ലും, fore foot Axillerator ലും വെച്ച് , breakലെ പാദം മുഴുവനായും Axil ൽ കൊടുക്കുക. അതോടൊപ്പം Handbreak release ചെയ്യുക.

  • @Appuvlogksd
    @Appuvlogksd 3 года назад +1

    Njan aarudayum sahayam illand manasilakit aane 100%80 njan padichu but kayattathine mathram cherudhayit pafichade ullu but e vidwo enik upakaram oedum tnx bri❤️❤️❤️

  • @shafeekpkshafeek4416
    @shafeekpkshafeek4416 2 года назад +1

    താങ്ക്സ് ഇപ്പോഴാണ് ഇതു മനസിലായത്...

  • @Suryarenjith97
    @Suryarenjith97 6 месяцев назад +1

    Tnku njn eppol kayattith eduthalum off aay pokunnu athupoley thanne bakkottum pokum eppol clear aay 👍👍👍

  • @vijajankottaraveetil1328
    @vijajankottaraveetil1328 Год назад +4

    Hand brake can be used instead of normal brake, it is my experience, u are also right.
    Thanks

  • @fazeedamalik8095
    @fazeedamalik8095 Год назад +1

    Video kaanunadinumumbuthanne like cheydupogum. Athrak useful aanuto instructions. Keep it up. 👍

  • @kaztro637
    @kaztro637 Год назад +1

    എനിക്ക് ഈ പ്രശനം മാത്രം ഉള്ളു ഇനി അത് ശ്രെദിച്ചോള നല്ല ക്ലാസ്സ്‌ ആണ്

  • @sarathpv4621
    @sarathpv4621 2 года назад +10

    വാഹനം ഡ്രൈവിംഗ് ചെയ്യുന്ന ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ട പ്രധാന വസ്തുത. 🙏🙏

  • @PULLITHODI
    @PULLITHODI 2 года назад +3

    കയറ്റത്തിൽ വണ്ടി iggane മുന്നോട്ട് edukkam.പക്ഷേജ്ജി കുത്തനെ ഉള്ള കയറ്റം പോരാത്തതിന് ബ്ലോക്കും.iggane cheyyumbo മുന്നോട്ട് പോകാം.paksheggi ഒന്ന് ഉറുളുമ്പോൾ പിന്നേം വണ്ടി നിർത്തണം.aggane അങ്ങനെ മുന്നോട്ട് പോണം അത് വീഡിയോ ചയ്യു

  • @sumayyavp3078
    @sumayyavp3078 Год назад +1

    Thanks....orupad ubakarappettu

  • @Deepak-jc1ds
    @Deepak-jc1ds 2 года назад +3

    Hand brake use chaith edukkalo bro possible alle kayattathil

  • @neerajap161
    @neerajap161 3 года назад +1

    Sir nte videos orupadu helpful ayi..njn driving test pass ayi..iniyum nannayi oodikkan padikkanundu..athinu ippozhum sir nte videos useful ayi upayaogikkunnu...Thank you so much for these type of videos

  • @nishajayamon4548
    @nishajayamon4548 10 месяцев назад +1

    ഡ്രൈവിംഗ് കാര്യത്തിൽ ബാക്കി എല്ലാം ഓക്കേ ഈയൊരു പ്രശ്നമാണ് കുഴപ്പം അതാണ് വലിയ പ്രശ്നം ഇന്നും പെട്ടുപോയി😢😢 നാലഞ്ച് തവണ ഞാൻ തന്നെ സ്റ്റാർട്ട് ആക്കി എടുത്തു ഹാൻഡ് ബ്രേക്ക് ഇടാതെ തന്നെ

  • @athulkrrishna9529
    @athulkrrishna9529 Год назад

    നല്ല വീഡിയോ ഞാൻ ആദ്യം ഒക്കെ ഏക പ്രശ്നം ഇതായിരുന്നു

  • @sreejaanil9637
    @sreejaanil9637 2 года назад

    Oru driving sclilum ithrem clear akkiyittilla. God bless u

  • @mohammedshafeequekv2855
    @mohammedshafeequekv2855 2 года назад +1

    ഇത് ലെവൽ ആയാൽ പക്കാ confidence aayi. Half clutch aan main. Ellavrkkum pettann off aayal pediyan

  • @achua3239
    @achua3239 2 года назад +1

    Very useful sir 👍👍..njan last day kayatathil kayatumbo kure thavana off ayi..ipo confusion oke Mary..thank you so much 😊😊😍😍

  • @sibybaby7564
    @sibybaby7564 2 года назад +1

    One of the greatest channel in RUclips & god bless you

  • @colmanaugustus5808
    @colmanaugustus5808 2 года назад +7

    Actually I was about to ask u about this point but u did well showing how to step up a high point to go up wards, very good example & explanation thk u so much 👌God bless 🙏

  • @HasiShan
    @HasiShan 3 года назад +5

    Big 👍sir ningalude videos oronnum kandalariyam nalla effort eduthan cheyyunne enn ellam nalla usefullan 👌

  • @aneesmeledath7
    @aneesmeledath7 26 дней назад

    Powersteering vandi orikkalum ingane cheyyaruth,, engine off aayaal vandiyk break kittillaaa... Power steering vehicle aanenkil hand break ittu,, vandi full load hand breakil koduthu pathiye 1st gear oru 200 /300 rpm p vandi eduthaal mathi .. athaanu eettavum safest method and athaanu purathulla rajyangalil okke driving test nadathumbol padippikunnathum,,

  • @vijayannairt9138
    @vijayannairt9138 2 года назад +1

    നല്ല ഒരു അറിവാണ് നന്ദി.

  • @Musicx-im9yd
    @Musicx-im9yd Год назад +1

    Chetta velya full loadil vrumbk kutth ketthatil ith work aavnila.. Hand brake itt edukante situation vrunn..ath ini experience illthond ahno.. Atho kutth kettm clutchil edukn paadayond ahno🤔🤔

  • @pratheeshts4139
    @pratheeshts4139 3 года назад +2

    ഇവിടെ നമ്മുക്ക് ഹാൻഡ് ബ്രേക്ക്‌ യൂസ് ചെയ്ത് വണ്ടി മുന്നോട്ട് അടുക്കാമല്ലോ.അതും ഈസി alle അപ്പോൾ വണ്ടി പുറകോട്ട് പോകുകയും ഇല്ല

  • @azeezmathath4148
    @azeezmathath4148 Год назад

    ഹാഫ് ക്ലച്ചിൽ വാഹനം പുറകോട്ട് പോകാതെ എത്ര സമയം വേണമെങ്കിലും നിർത്താം താങ്കൾ പറഞ്ഞ പെട്ടെന്ന് ക്ലച്ചിൽ നിന്നും കാലെടുത്തു ആക്‌സിലേറ്റർ കൊടുക്കേണ്ട ആവശ്യം എന്തിരിക്കുന്നു... പെട്ടെന്ന് ആക്‌സിലേറ്റേർ കൊടുത്തു ധൃതി കാണിച്ചാൽ തൊട്ടു മുന്നിലുള്ള വണ്ടിയിൽ തട്ടാൻ ഏറെ സാധ്യത ഉണ്ട്

  • @_devu_army_9992
    @_devu_army_9992 2 года назад +1

    Super kiduve njan practice cheyumndu

  • @najih23
    @najih23 2 года назад +3

    new petrol vandikal anenkil half clutchil vibration onum indavila angne ullappol engne nammal half clutch kand pidikum

  • @bibinlala44
    @bibinlala44 2 года назад +3

    ഡ്രൈവിംഗ് പഠിക്കുന്ന സമയത്തെ ഒരു കീറാമുട്ടി ആണ്. ഇത്

  • @RENJITHR-d7e
    @RENJITHR-d7e 6 месяцев назад +1

    Munnil vandikal thottaduthu indel Accelerator speedil koduthal touch aaville?

  • @rajasakarannair2427
    @rajasakarannair2427 2 года назад +2

    Hand brake നെ പ്രയോജനപ്പെടുത്താമെല്ലോ .Abs ആണെങ്കിൽ എളുപ്പമല്ലെ ? സംശയം?

  • @aks703
    @aks703 Год назад +1

    ഇത് ഞാൻ ചെയ്യും... പക്ഷെ കയറ്റത്തിൽ വണ്ടി ഇതേപോലെ ഹാഫ് ക്ലച്ചിൽ റിവേഴ്‌സ് എടുക്കണം passangers ullappo.... അത് ഇതിനേക്കാൾ റിസ്ക് ആണ്.... റിവേഴ്‌സ് എടുത്താലും ഏതെങ്കിലും സൈഡ് ചേർന്ന് പോകും....

  • @noufalsirajudheen2927
    @noufalsirajudheen2927 Год назад

    ❤️നല്ലാ അറിവ് പകർന്നു തന്നതിന്

  • @kannankollam1711
    @kannankollam1711 5 месяцев назад +1

    ഇപ്പോഴത്തെ ടെസ്റ്റ് രീതികൾ അനുസരിച്ച് ക്ലാസ് വീഡിയോ ഇടാമോ

  • @sonythomas7265
    @sonythomas7265 2 года назад +3

    Very good information 👌...just pass learners....still on training....ur videos is very useful

  • @solomonsolomon.b5077
    @solomonsolomon.b5077 2 года назад +1

    Nalla oru education. Blok ulla timil upakarapedum

  • @anojkallat2722
    @anojkallat2722 2 года назад +10

    Using hand brake also will help. Your video is fentastic 👍

  • @prabhaprabha8754
    @prabhaprabha8754 2 года назад

    Driving methords ellam valare vyakthamayi manassilakkitharunna
    "Goodson Kattappanakku" Orayiram nandhi, namaskaram🙏👍👌❤

  • @AnilKumar-td8jz
    @AnilKumar-td8jz 2 года назад +1

    Very good information...But this needs lots of practicals

  • @jancymathew3553
    @jancymathew3553 Год назад +1

    ഞാൻ 4 വർഷം മുമ്പ് ലൈസെൻസ് എടുത്തിട്ട് ഇപ്പോ ഒരാഴ്ച ആയി സ്വന്തം ആയി ഒരു മാരുതി 800 വാങ്ങി സ്വന്തം ആയി ഓടിച്ചു തുടങ്ങിയത് .ആദ്യം കുറച്ചു ടെൻഷൻ ഉണ്ടായിരുന്നു എങ്കിലും പെട്ടന്ന് തന്നെ ഭയം മാറി എന്നാൽ കഴിഞ്ഞ ദിവസം ഞാൻ വണ്ടി തിരിക്കുന്നതിന്റെ ഇടയിൽ എന്റെ പിന്നാലെ വന്നൊരു ബൈക്ക് എന്തിനെന്നറിയില്ല ഞാൻ തിരിഞ്ഞു വരുന്ന വഴിയിലോട്ട് വെറുതെ over take ചെയ്തു ഞാൻ തിരിയുന്നതിനു പിറകിലൂടെ പോകേണ്ട വണ്ടി ആണ് പെട്ടന്ന് ഞാൻ വണ്ടി നിർത്തി അയാൾ വീണ്ടും ഓപ്പോസിറ്റ് side ൽ കയറി അയാളുടെ വഴിക്ക് പോയി പക്ഷെ ഞാൻ പേടിച്ചു പോയി. ഇപ്പൊ വണ്ടി ഓടിക്കാൻ പേടി ആണ് .ഈ പേടി എങ്ങനെ മാറ്റാം

  • @ambikadevik6015
    @ambikadevik6015 Год назад +1

    A very useful video.Thanks a lot...

  • @shijomathew1000
    @shijomathew1000 Год назад +1

    I was waiting for this video for a long time👏👏

  • @shimjarahiyana718
    @shimjarahiyana718 2 года назад

    Orupad help ful aya vedeo Thankyou🥰🥰

  • @rahulgs5057
    @rahulgs5057 3 года назад +4

    Tyre ചേഞ്ച്‌ ചെയ്യുന്ന ഒരു video ചെയ്യാമോ... jack വെച്ച sett cheyyunnath

  • @musthafapariyarath6775
    @musthafapariyarath6775 3 года назад +1

    സൂപ്പർ അവതരണം നന്ദി

  • @toxicdipson
    @toxicdipson Год назад

    എനിക്ക് ഇപ്പോയും പറ്റുന്ന ഒരു പിഴവാണ് ഇത്.,

  • @salihck982
    @salihck982 2 года назад +1

    സൂപ്പർ ഡ്രൈവിംഗ് ക്ലാസ്

  • @vijukumarv9001
    @vijukumarv9001 Год назад +1

    അടിപൊളി
    Thanks a lot sir

  • @media_mobile7503
    @media_mobile7503 5 месяцев назад

    കുറച്ച് ദൂരം ഉള്ള കയറ്റം ആണെങ്കിൽ.. 1 സ്റ്റിൽ തന്നെ ഫുൾ പോകുമോ.. അതോ സ്ലോ ആകുമ്പോൾ ക്ലച് ബ്രേക്ക്‌ ചവുട്ടി second ഇട്ട് Half ക്ലച് വന്ന് പെട്ടന്ന് ബ്രേക്കിൽ നിന്നും കാലെടുത്തു ആക്‌സിലാരേറ്റർ കൊടുത്താൽ മതിയോ..? Just doubt