prithviraj marriage.

Поделиться
HTML-код
  • Опубликовано: 25 ноя 2024
  • prithviraj marriage. #prithvirajsupriya #prithvirajsukumaran #supriyamenon #malayalamactorprithviraj

Комментарии • 300

  • @VarunaAkhil
    @VarunaAkhil 8 месяцев назад +623

    2024 il കാണുന്നവർ ഉണ്ടോ 😍

  • @saj9589
    @saj9589 Год назад +944

    അന്ന് കണ്ടപ്പോൾ സുന്ദരിയായി തോന്നാതിരുന്ന bride ഇന്ന് കണ്ടപ്പോൾ വളരെ സുന്ദരിയായി തോന്നുന്നു ,കാഴ്ചപ്പാടിന്റെ ഒക്കെ ഒരു മാറ്റമേ 🤗

    • @ruksidaansarsajana4813
      @ruksidaansarsajana4813 11 месяцев назад +21

      Annathe hair style cherunnundayirunnilla

    • @aswathisnair4442
      @aswathisnair4442 10 месяцев назад +25

      Pine ipo avarde attitude behaviour oke arinjapo ishttam ayathavum

    • @Aswathy-z2m
      @Aswathy-z2m 8 месяцев назад +4

      Athe athe

    • @ziyamehvish8150
      @ziyamehvish8150 8 месяцев назад +8

      Mm..skin care m makeup k koodi..Apo aal aake maari

    • @NeerjaNeenu
      @NeerjaNeenu 8 месяцев назад +9

      ​​​@@ziyamehvish8150ennu ee video vendum kandapol sundari aayi thonnunu ennanu paranjath..... Means sawndaryathe kurichulla avarude attitude maariyennu.... Ennu ethiri kudi prayam aayille.... Ellavareyum pole thanne supriyaykum ee time il thanne aayirunu bhangi kuduthal....annathe hairstyle oke better aakkiyirunnegil ennathekkal sawndryam thonniyyene ee parayunna thangalkkum

  • @ClassyyetMessy
    @ClassyyetMessy Год назад +166

    I still rmbr this news when it flashed it channels. All were like Supriya is short and what kind of hairstyle did she do! Prithviraj 's choice has gone wrong and so on..... but time proved that all those assumptions were wrong. Such a lovely and bold pair💗👌

  • @kuks9198
    @kuks9198 Год назад +80

    Supriya i can see your father's affection during the thalikettu time.u were his little angel always.now i understood why your grief is so heavy

  • @parudeesa-ox2wp
    @parudeesa-ox2wp 7 месяцев назад +36

    ആട്❤️ജീവിതം🙏സിനിമ❤️കണ്ടിട്ട്🙏പ്രിത്വിരാജിന്റെ🙏കല്യാണ❤️വീഡിയോ❤️കാണാൻ വന്നവർ👍👍👍👍

  • @Nimisha-d2u
    @Nimisha-d2u 8 месяцев назад +86

    സുപ്രിയയോട് ഒരു ഇത്തിരി അസൂയ ഇല്ലാതില്ല കേട്ടോ 😀പൃഥ്വി യെ ഒത്തിരി ഇഷ്ട്ടം ❤️

  • @SMARTFAMILY17
    @SMARTFAMILY17 7 месяцев назад +434

    ആടുജീവിതം ഇറങ്ങിയതിനു ശേഷം കാണുന്നവർ ഉണ്ടോ

  • @jurneythrough_theearth
    @jurneythrough_theearth Год назад +71

    Sathyam parayalo annokke untube onnum illallo athikam angot....pinne igeru kettyte oru kalippum....inn ee video kanuppo oru chiri mugath ind athra manoharam......togetherness of two souls in the heaven of earth🤗💖

  • @Jay-qu3ws
    @Jay-qu3ws Год назад +171

    തേജസ്‌ ഭായ് and ഫാമിലി ഫിലിമിലെ ലുക്ക്‌ ആണിത് എനിക്ക് തോന്നുന്നു ആ സമയത്താണ് പുള്ളിടെ കല്യാണമെന്ന് 2010- 2011

    • @hibahydrase204
      @hibahydrase204 8 месяцев назад +5

      Thejabhai &family

    • @ShajiMol-xs3cc
      @ShajiMol-xs3cc 7 месяцев назад +1

      Yes അപ്പഴായിരുന്നു njn ഓർക്കുന്നു

  • @nathinnaviera2164
    @nathinnaviera2164 8 месяцев назад +9

    Oh my God.... Prethivi. .... You are ultimate sir.......🎉

  • @samuelalex8304
    @samuelalex8304 8 месяцев назад +17

    Poornima s so happy.. nammude sundaran chekkane thattiedutha bombay kariyodu bhayangara dheshyam aarunnu but now she s a strong pillar for prithvi

  • @bhavinavijayan6928
    @bhavinavijayan6928 Год назад +93

    Simple marriage 😍

  • @Duh_3298
    @Duh_3298 Год назад +109

    The way he looks at her when she circles around ❤️❤️❤️ And poornima,,she's an energy packet and it felt like she's a great sis!

  • @ushakumari4787
    @ushakumari4787 7 месяцев назад +5

    അന്നത്തെ ക്കാൾ ഇപ്പോഴാ കാണാൻ ഭംഗി. വായ..അന്നും ഇന്നും ഒരു പോലെ.

  • @jithujithu2715
    @jithujithu2715 Год назад +223

    Pullide kalyanm unexpected aayi nadannathu kondu itharinju njettukayum karayukem cheytha kore penpiller annj ondarunnu,,, annu njan 8 lo 9 lo enghanda 🤣🤣

    • @shahlashamshad
      @shahlashamshad  Год назад +12

      Ennitt iyalu karanjo😂

    • @HaleemaAS
      @HaleemaAS Год назад +10

      Athe athe. Valland orkunnu😂

    • @jithujithu2715
      @jithujithu2715 Год назад +20

      @@shahlashamshad illaaa, chechii okke karanju pathrathil vanna photokandu ennitu parayua pennu avnu oru chercha illannu🤣

    • @shahlashamshad
      @shahlashamshad  Год назад +7

      @@jithujithu2715 athu van comedy aayittundallo... Chechi kollam😂

    • @nithumary6285
      @nithumary6285 Год назад +3

      Sathiyam🥲

  • @skyfall8203
    @skyfall8203 Год назад +60

    Njan sradhichathu supriyayude hairil 2 slide undarunnu athu randoode orumichu actually borarunnu... But prithvi mala ittappo athu mala thatti athil onnu ooripoyi.... Entho appo anu athu ok ayathum athu vachathinte bhangi kittiyathu.. Aa otta slide.. Mathram ullapol

    • @nisamkd4338
      @nisamkd4338 2 месяца назад

      Ath avide thanne und

  • @sumidon938
    @sumidon938 Год назад +106

    സാരി ഒട്ടു ശരി ആയി ല്ല 🧐🧐

  • @vayanassala
    @vayanassala Год назад +112

    They conducted it as a beautiful family function and later a beautiful reception. 👏🏻👏🏻

  • @jishat.p6101
    @jishat.p6101 Год назад +171

    എത്ര ലളിതമായ, നിർമലമായ ശാന്തമായ ചടങ്ങ്!!! ഇന്ന് ഒരു സാധാരണക്കാരന്റെ പോലും വിവാഹത്തിന് കാട്ടിക്കൂട്ടുന്ന കോലാഹലങ്ങളുംകാണിക്കൽസും എന്റെ പൊന്നോ....
    പണ ചാക്കുകളുടെ കാര്യം പിന്നെ പറയേണ്ടല്ലോ
    .

    • @NeerjaNeenu
      @NeerjaNeenu 8 месяцев назад +4

      Panam aavashyathinu ullavar enthelum kaattikuttattennu veykkam.... Illatha paisa undakki naattukare bodhipikkan nadakkunna pottanmarde karaym orkkumbozha

    • @anujoseph_10
      @anujoseph_10 7 месяцев назад +1

      Athokke ororutharude ishtam. Why are u getting upset at that? Asooya aayirikkum le😂

  • @ashtamidevi2315
    @ashtamidevi2315 5 дней назад

    It's so simple and beautiful and both of them look truly happy!!

  • @sangeethar9586
    @sangeethar9586 7 месяцев назад +4

    Yuk looking bride such a handsome prithvi

  • @premaraoa5231
    @premaraoa5231 2 месяца назад +1

    Very nice. Felt happy to see this traditional wedding

  • @vijeeshth5766
    @vijeeshth5766 Год назад +38

    കണ്ടിട്ടസൂയ തോന്നണൂ!..ക്രോണിക് ബാച്ചിലർ ആയതു കൊണ്ടായിരിക്കാം.❤

  • @lachooooded
    @lachooooded Год назад +32

    Poornima chechi soooper

  • @SmithaSanthosh-g8n
    @SmithaSanthosh-g8n 3 месяца назад +4

    Ee kalyanam anale pranav mohanlal hridhyathil paranjath❤️❤️he said the right🥰

  • @beegumsvlog5299
    @beegumsvlog5299 7 месяцев назад +3

    മനോഹരമായ വീഡിയോ 👏 ഇഷ്ട്ടായി 👍❤️

  • @redpepper8913
    @redpepper8913 10 месяцев назад +18

    Nalla rasam kaanan.... Looks like very simple marriage

  • @diya9922
    @diya9922 Год назад +83

    I'm looking at Poornima's excitement 💗

  • @arathir2412
    @arathir2412 7 месяцев назад +5

    5:24 korch pokkakooduthal aanenn vech kalikkunno 😏 chaadikkettum allapiinnee 😂💓

  • @kfphotography4830
    @kfphotography4830 Месяц назад

    வாழ்த்துக்கள்

  • @RamaniPradeep
    @RamaniPradeep 3 месяца назад

    വൃത്തിയുടെ വിവാഹ വീഡിയോ പൃഥ്വിരാജ് ക്ക് വിവാഹ വീഡിയോ എന്നാണ് ഞാൻ കണ്ടത് അന്നൊന്നും എനിക്ക് പോണം ഒന്നുമില്ലായിരുന്നു എൻറെ കണ്ടപ്പോൾ എനിക്ക് ഭയങ്കര അത്ഭുതം തോന്നി ലളിതമായ വളരെ ലളിതമായ വിഭാഗം ഞങ്ങളുടെയൊക്കെ വിവാഹം എങ്ങനെയായിരുന്നു അറിവുകൾ തന്നെ സന്തോഷം തോന്നി ആർഭാടമില്ലാതെ വിവാഹം അമ്മയും സഹോദരിയും സഹോദരനെയും ഒക്കെ സാക്ഷിയാക്കി ഒരു പെൺകുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിച്ച എപ്പോഴും നല്ല രീതിയിൽ എപ്പോഴും ജീവിക്കുന്ന താങ്കൾക്ക് താങ്കൾക്ക് കുടുംബത്തിൽ എല്ലാവിധ പൗർണമി ലോട്ടറി എല്ലാവിധ ഭാവുകങ്ങളും നേരുന്നു കുടുംബത്തിലുള്ള അവരെല്ലാം സന്തോഷപ്രദമായി പോകട്ടെ ഞാൻ പ്രാർത്ഥിക്കാം

  • @naheedahussain604
    @naheedahussain604 7 месяцев назад +11

    Supriya you looks beautiful now than before❤

  • @samuelalex8304
    @samuelalex8304 8 месяцев назад +3

    Indrajithinte meesha evide meesha ullathanu kidu look

  • @anjalmidhu3362
    @anjalmidhu3362 Год назад +224

    പുറംലോകം അറിയാതെ നടന്ന കല്ല്യാണം 👌. ഇന്നത്തെ കല്ല്യാണവും ആദ്യരാത്രിയും ഗർഭവും പ്രസവവും ഒക്കെ ലോകം മുഴുവനും അറിയുന്നു 🤭

    • @asparagus3307
      @asparagus3307 Год назад +6

      @Flying Maze Nalla vishamam undalle 😂

    • @visakhms2570
      @visakhms2570 Год назад +3

      ആര് പറഞ്ഞു പുറം ലോകം അറിയാതെയാണെന്ന്

    • @shabeenaaneesh1154
      @shabeenaaneesh1154 Год назад

      ​@@visakhms2570ആയിരുന്നു.. ഒരു publicity ഇല്ലാതെ ലളിതമായിട്ടാണ് നടന്നത്.. കല്യാണം കഴിഞ്ഞാണ് media പോലും അറിഞ്ഞത് 😊👍

    • @Abcdefjnnjjnj
      @Abcdefjnnjjnj 8 месяцев назад

      കല്യാണം എല്ലാരേയും അറിയിച്ചോണ്ടാണ് നടത്തുക

    • @darsanaratheesh2471
      @darsanaratheesh2471 7 месяцев назад

      ❤😢😂​@@visakhms2570

  • @rinijoji96
    @rinijoji96 Год назад +39

    Raju full comedy anallo

    • @wellwisher3523
      @wellwisher3523 6 месяцев назад +1

      hmm very excited with his bride, that why he is very happy

  • @ACHUKRISHNA-d2h
    @ACHUKRISHNA-d2h 3 месяца назад +1

    Beauty with brains suppu🥰

  • @sitavanikanakadurgabrahman6780
    @sitavanikanakadurgabrahman6780 3 месяца назад

    Congratulations 🎊 👏 💐

  • @Psc__Vibes__Only__
    @Psc__Vibes__Only__ 7 месяцев назад +6

    Aadujeevitham irangiya sesham eshtam koodi

  • @msshzzz2575
    @msshzzz2575 8 месяцев назад +7

    Still ee marriage kanumno enk supriyayod asooyayanu...njan kalyanam kazhinjilt one year kazhinju love marriage um aarunnu...married life nalla enjoy cheyyunu...still asooya😆😆😆Enthaale ...enik ennod thanne pucham thonnunni😂

  • @midhundevms7185
    @midhundevms7185 Год назад +14

    Ivaru friends ayirinnu allae

  • @Rajkumar-sf6oo
    @Rajkumar-sf6oo 11 месяцев назад +7

    teja bhai look

  • @ShrithikShriRam
    @ShrithikShriRam 7 месяцев назад +6

    What amazing a Hindu wedding 👌

  • @Priya_icwh
    @Priya_icwh Год назад +173

    2:40 - 2:50 prithviraj's expression 🤣 same ആരുന്നു എന്റെ കെട്ടിയോനും. ഞാനും bestfriend നെ ആണ് കല്യാണം കഴിച്ചത്‌. ഒരുങ്ങി പന്തലിലോട്ട് കേറുമ്പോ സിനിമയിലെ പോലെ കണ്ണ് നിറഞ്ഞോ റൊമാന്റിക് ആയിട്ടോ ഒക്കെ നോക്കും എന്ന് പ്രതീക്ഷിച്ചു പുള്ളിയുടെ മുഖത്തോട്ട് നോക്കിയപ്പോ ഇമ്മാതിരി ചിരിയും അടക്കി പിടിച്ചു ഇരിക്കുന്നു.. 😬

    • @vava997
      @vava997 Год назад +5

      🤣

    • @nithyasuresh414
      @nithyasuresh414 Год назад +5

      Ayin

    • @vava997
      @vava997 Год назад +3

      @@nithyasuresh414 ntha¿??

    • @czs9011
      @czs9011 Год назад +6

      Aa pine prthvi evde nigde husband evde kidkunn🤣🤣🤣🤣

    • @sweet-jv7cm
      @sweet-jv7cm Год назад +45

      @@czs9011 enthuvade avarkk avrde hus valuthalle ...avrde hus nu munnil prithvi evide kidakkunnj.....avan clbrty ayathond entha kimmbundo...kastam...each person have spcl value un each mind.....ellarum same ado ee boomiyil.....

  • @saranyajacob2327
    @saranyajacob2327 7 месяцев назад +7

    Pyrthivida mol da name ariyo pls

  • @harithajanu-pt1hy
    @harithajanu-pt1hy 10 месяцев назад +77

    ഒരു ആണിന്റി വിജയത്തിന്റെ പിന്നിൽ ഒരു സ്ത്രീ ഉണ്ടാവുമെന്നുള്ളത്തിന് ഒറ്റ ഉദാഹരണം... Supriya🥰

    • @rizwaramshirizwaramshi5706
      @rizwaramshirizwaramshi5706 8 месяцев назад +5

      Nooooo prithvi mother Mallika sukumaran❤❤❤❤❤❤❤❤

    • @ShynaKrishnan
      @ShynaKrishnan 6 месяцев назад +2

      Allathe ayyakku kazhivu undaayittalla

    • @karthikak8657
      @karthikak8657 4 месяца назад +1

      ​@@ShynaKrishnan as much as rajuettan has talent and he is hardworking Supriya chechi's role is irreplaceable .Coz she shift her based to kochi just for him and left journalism and started production house along with him not just for namesake but also from her saving along with Prithvi's and constantly supporting him and his journey and balancing the professional and personal life...Being his fan and someone who has known their journey a bit I know how much of an impact she has on his success and life.If she was not understanding he can't achieve the success in both personal and professional life like he does now.Thats why the partner you choose is important.

  • @rymalamathen6782
    @rymalamathen6782 Год назад +19

    Nice video. She's more pretty now.

    • @shahlashamshad
      @shahlashamshad  Год назад +2

      I think so too!

    • @ashtamidevi2315
      @ashtamidevi2315 5 дней назад

      She was always pretty. They have much more access to great stylists now because her husband is extremely rich athreyullu. So has changed her looks.

  • @rashamolrasha8957
    @rashamolrasha8957 Год назад +22

    Marriage video super

  • @Teslinmary582
    @Teslinmary582 Год назад +21

    Kalyanam,kalavanam ithil onnum Njan viswasikjunnilla,aanungale areyum viswasikkunnilla, aanungale verukkunnu,but prithvi is a gud husband 👏

  • @sachurichu2236
    @sachurichu2236 8 месяцев назад +10

    Chelappol Roma ye pole thonnum

  • @amaneem
    @amaneem 7 месяцев назад +6

    അന്ന് ഭംഗി തോന്നില്ല, പെണ്ണിന്, ഇന്ന് തോന്നി 👍🏻😇ന്താല്ലേ

  • @reshmalal-fd9eg
    @reshmalal-fd9eg 2 месяца назад +1

    Aa timele bbc news report cheyyunnayhu kandal oru bhangi ella marriage time ayappo nallathayttund kanan

  • @DivyapraveenPraveen
    @DivyapraveenPraveen 7 месяцев назад

    90s crush🥰🥰🥰😍😘

  • @aysha383
    @aysha383 10 месяцев назад +1

    Happily ever after ❤❤

  • @blessymathew3377
    @blessymathew3377 7 месяцев назад

    Very nice

  • @vijimol2527
    @vijimol2527 6 месяцев назад +1

    Mala edunna scene anu poli😊❤😂

  • @NoufiyaNS-kd5rv
    @NoufiyaNS-kd5rv 7 месяцев назад +1

    😊

  • @sheebaa2705
    @sheebaa2705 8 месяцев назад +1

    Yes

  • @neema_giri3657
    @neema_giri3657 Год назад +26

    Palakkadulla avarude family tharavadu veettilum temple lumayi valare secret aayi alle marriage nadannathu. 🤗

    • @Midhun_118
      @Midhun_118 Год назад +4

      പാലക്കാടോ അവരുടെ ഫാമിലി തറവാട് എടപ്പാളിൽ ആണ്

    • @shahanahameed0411
      @shahanahameed0411 4 месяца назад

      ​Supriya menon nde tharavaad palakkad ahn kandaath tharavad​ avdr vechanu ee mrg nadannath@@Midhun_118

  • @FathimaUmma-ni8ci
    @FathimaUmma-ni8ci 7 месяцев назад +3

    Ivare marriage year ariyavunnavar comment cheyyamo❤

  • @ahalyanechikuth7939
    @ahalyanechikuth7939 Год назад +8

    🥰🥰👌

  • @Sushh11
    @Sushh11 25 дней назад

    0.39 Prithvi expression 😂

  • @ashiqjack6301
    @ashiqjack6301 Год назад +25

    നമ്മടെ മുത്തിന്റെ കല്യാണം Raj style Raj ഇത് പറയാനാണോ ഇത്ര താമസം 😍

  • @abdulbasheer.4357
    @abdulbasheer.4357 Год назад +21

    Ee kalyanam nadakkumbo nhan randam classil aayirunnnu

  • @sandhyamohan9824
    @sandhyamohan9824 11 месяцев назад +1

    Super Super Super ❤

  • @subeeshsukumaran6001
    @subeeshsukumaran6001 Год назад +5

    സിമ്പിൾ ആയത് പലർക്കും പിടിച്ചിട്ടില്ലല്ലോ

  • @ss-ib8gm
    @ss-ib8gm 7 месяцев назад +2

    she is smart thinks differently she vhose very good sari unlike usual red kanchivarum thisvseems to be north indian , her hairstyle etc i was btought in north now i think why it never dtikednme my marriage was 7nyrs before theirs

  • @ashaunni8833
    @ashaunni8833 9 месяцев назад +14

    സുപ്രിയ വലം വയ്ക്കുന്നതോടൊപ്പം പൃഥ്വിരാജിന്റെ തലയും ചുറ്റുന്നു

  • @LaiSha.333
    @LaiSha.333 8 месяцев назад +9

    അന്നും, ഇന്നും പല്ല് കൊണ്ടും ,ചുണ്ട് കൊണ്ടും ഒരു കളിയുണ്ടല്ലെ 😂

  • @v74aep
    @v74aep 7 месяцев назад +3

    Thaja bhai look😂

    • @Renjan_Mathews
      @Renjan_Mathews 7 месяцев назад

      Teja bhai time ayirunnu kalyanam (2011)

  • @sindhudileep4700
    @sindhudileep4700 8 месяцев назад +1

    The bride in a beautiful Sabyasachi saree

  • @saradhambalratnam88
    @saradhambalratnam88 10 месяцев назад +2

    Amazing

  • @aaliyaaadam6272
    @aaliyaaadam6272 Год назад +4

    Annatekal sundariyaye epolaan

  • @chithraanjali7518
    @chithraanjali7518 7 месяцев назад

    Saurav Ganguly wife Dona Ganguly n Supriya almost same face cut

  • @aLphonsa.Ahhh_
    @aLphonsa.Ahhh_ Год назад +5

    💖

  • @najajasi8736
    @najajasi8736 Год назад +9

    കൈ പിടിച്ചു കൊടുക്കുമ്പോൾ അദ്ദേഹത്തിന്റെ ആ നോട്ടം

  • @Kabeer-zk4mn
    @Kabeer-zk4mn 7 месяцев назад +1

    സുപ്രിയ. എന്താ തിന്നുന്നദ്

  • @jameelaabdulla4793
    @jameelaabdulla4793 Год назад +3

    Super

  • @whitemediakunjimol7076
    @whitemediakunjimol7076 8 месяцев назад +3

    Raji kalliyanam kazichathinu shഎഷം evel ഭംഗി വെച്ചത്

  • @faseelapp8309
    @faseelapp8309 2 месяца назад

    Hair style മാറ്റിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു....

  • @anjususanabraham4077
    @anjususanabraham4077 7 месяцев назад

    പയ്യന്റെ നോട്ടം 👍🏻

  • @anilar7849
    @anilar7849 Год назад +5

    😍✌

  • @Teslinmary582
    @Teslinmary582 Год назад +2

    Ith olippichu vecha video arunnallo prithvi

  • @saranyam5554
    @saranyam5554 7 месяцев назад +2

    Ithil avasanabhagam sukumarane poloral avarude left side ..pullide aniyan avumle

  • @JancysVibrantVlogs
    @JancysVibrantVlogs 7 месяцев назад +3

    കുരുത്തക്കേട്‌ പിടിച്ച പിള്ളേരുടെ പോലെത്തെ കളിയാണല്ലോ ചടങ്ങിന്റെ നേരത്ത് പൃത്ഥി , സുപ്രിയയും മോശമില്ല😅😂

  • @AishwaryaBini
    @AishwaryaBini 7 месяцев назад +5

    എന്തു സാരി ഉടുക്കല ഇതെ. ഒരു bride ആണെന്ന് തോന്നുന്നില്ല

  • @Sibeena
    @Sibeena 6 месяцев назад

    Und

  • @Anu-um9xn
    @Anu-um9xn Год назад +6

    Rajuvetan 💕 Supriya Chechi..

  • @aparna.m.r7177
    @aparna.m.r7177 Год назад +28

    Aalum thiakkum onnu illthond aaswadich kalynm kazhicha nadan pullii ayirikkum

  • @-sana-little-fox
    @-sana-little-fox Месяц назад

    Aa slide 🤣🤣

  • @heartbeats7809
    @heartbeats7809 8 месяцев назад +7

    Kure penpillarude manan nondha dinam.

  • @ShameerEp-mz1mu
    @ShameerEp-mz1mu 7 месяцев назад +2

    അസൂയ കൊണ്ട് കമന്റിടല്ലേ

  • @shimithavibin7609
    @shimithavibin7609 11 месяцев назад +7

    ആരാ സാരി ഉടുത്തു കൊടുത്തേ

  • @jurneythrough_theearth
    @jurneythrough_theearth Год назад +14

    Prithvi nth rasaya kunkumam thotte....ente kettiyon thumb vachang oru gopi 🤣sharikkum ring finger thanna use cheyende

  • @Noojamansoor786
    @Noojamansoor786 Год назад +9

    മാല itted same situation

  • @samuelalex8304
    @samuelalex8304 8 месяцев назад +3

    Supriyede hairstyle aanu kulamayathu

  • @Pradheesh-ux6ss
    @Pradheesh-ux6ss 8 месяцев назад +3

    Thankyou ഈ സർപ്രൈസ് വീഡിയോ കാണിച്ചുതന്നതിനു നൈസ് ❤❤❤

  • @MiracleBeautyVlogsYoutub-xp4vm
    @MiracleBeautyVlogsYoutub-xp4vm 7 месяцев назад +6

    പൃഥ്വിരാജ് ബ്രോയുടെ ഭാര്യ ഒരു അഹങ്കാരിയാണല്ലോ ഭർത്താവിനെ അനുസരിക്കുന്ന പെണ്ണ് ആണ് ഈ ബ്രോയ്ക്ക് ചേർന്നത് മ്മ്

  • @kamalamc4711
    @kamalamc4711 Год назад +5

    𝒫𝓇𝒾𝓉𝒽𝓋𝓇𝒶𝒿

  • @Sami-Mk
    @Sami-Mk Год назад +66

    Aa സാരി ഉടുത്തത് ശരിയായിട്ടേ ഇല്ല

    • @s658-u10
      @s658-u10 Год назад +2

      Athu pattu sariyum alla..fancy sari poleyund

    • @pksheeba
      @pksheeba 8 месяцев назад +2

      Ellavarum swantham kalyana album eduthu nokkunnathu nallatha … pinne ivaru pavangal Bombay ottum fashion illatha rajyam aayathukondu arivilla , kshami

    • @NitheeshNitheesh-hd8cf
      @NitheeshNitheesh-hd8cf 8 месяцев назад

      Enkill pinne kalliyanathinu nammukku inji
      Muthal top umm Jean's aakkam 😂👍

    • @Itsmealbin123
      @Itsmealbin123 8 месяцев назад

      Simple makeup ❤

  • @universalcompany1363
    @universalcompany1363 Год назад +2

    🥰🥰