കളി ഗോകുലത്തോടോ ? വേണ്ടാ വേണ്ടാ ! | Gokulam Gopalan | Santhivila Dinesh Speaking | Varaphalam | Nana
HTML-код
- Опубликовано: 8 фев 2025
- കളി ഗോകുലത്തോടോ ?വേണ്ടാ വേണ്ടാ ! |Gokulam Gopalan |Santhivila Dinesh Speaking | Pathonpatham Noottandu |Cinema Varaphalam |Nana |Nana Cinema Tv Official
19ാം നൂറ്റാണ്ട് എന്ന ഗോകുലം മൂവീസിന്റെ പുതിയ സിനിമയുടെ സെറ്റിൽ വെട്ടിപ്പും തട്ടിപ്പും കേസും അറസ്റ്റും ഒക്കെയായി ബഹുരസം.......!
Santhivila Dinesh says interesting facts about Gokulam Gopalan
Pathombatham Noottandu is a Malayalam drama movie
directed by Vinayan
produced by Gokulam Gopalan under his production house Sree Gokulam Movies.
Pathombatham Noottandu
Santhivila Dinesh
Gokulam Gopalan
Cinema Varaphalam
Sathivila Dinesh Nana
Santhivila Dinesh Nana Cinema Tv Official
Gokulam Gopalan Nana
GOKULAM GOPALAN NANA CINEMA TV OFFICIAL
CINEMA VARAPHALAM NANA
CINEMA VARAPHALAM NANA CINEMA TV OFFICIAL
PATHONPATHAM NOOTTANDU NANA
Pathonpatham nootandu nana cinema tv official
NANA CINEMA TV OFFICIAL
Malayalam Movies
Movie Reviews
Malayalam Film Reviews
NanaCinema Tv Official
nanacinema
Nana Cinema Tv
#GokulamGopalan#SanthivilaDinesh#NanaCinemaVaraphalam#NanaCinemaTv#Nana#NanaCinema#NanaMalayalam#NanaCinemaTvOfficial#MalayalamMovies#MalayalamFilms#NanaCinemaOfficial#NanaKerala#MalayalamFilm#MalayalamCinema#Nanacinema#Malayalam#CinemaNews#CinemaRelatedNews#MalayalamCinemaNews#NanaCinemaNews
Subscribe Bharath Live Channel
www.youtube.co...
Subscribe Nana Cinema Channel
www.youtube.co...
Subscribe Bharath Live Exclusive
Like our Pages
/ bharathlive-... [0]=created_time_descending
www.youtube.co...
Nana Cinema Tv, nana cinema tv, Nana Cinema, Nana Cinema OFFICIAL, Nanacinemaofficial, NANA CINEMA, Nana Cinema, nana,nanacinema, nana cinema official, official nana, official nana cinema, Malayalam Latest Film, Master Film, Anugraheethan Antony, Malayalm Cinema Comedy, Comedy uthsavam, Malayalam songs, yesudas Songs, Malayalm Full Film, Master Full Film,Tamil Full Film, Malayalm Short Film, Music Mojo, Arjyu, Uppum Mulakum, Malayalm Serial, Jwalayay Serial, Kumkumapoovu Serial, Minnukettu Serial, Chandanamazha Serial, M80 Moosa Serial, Parasparam Serial, Ponnambili Serial, Swanthanam Serial, Swanthanam Today Episode, NanaCinema Official, MalayalamFilm, LatestFilm, LatestMalayalamFullFilm, MohanLalFilm, MammooottyFilm, MalayalamFilmComedy, SureshGopiFilm, JayaramFilm, ManjuVarrier, FahadFazilFilm, KunjakkoBobanFilm, AsifAliFilm, DulquerSalmanFilm, KalidasJayaramFilm, JayasuryaFilm, SunnyWyneFilm, UnniMukundanFilm, NivinPaulyFilm, VineethSreenivasanFilm, PrithviRajFilm, IndraJithFilms, JojuGeorge, LijoJosePallisseryFilms, MidhunManelThomasFilms, PriyadharsanFilms, DileeshPothanFilms, AshiqAbuFilms, PrinceJoyFilm, AnugraheethanAntony, Meppadiyan, Master, VijayFilms, VellamFilm, Drisyam2FullFilm, MasterFullFilm, AnugraheethanAntonyFullFilm, SwanthanamSerial, FlowersTV, MazhavilManorama,Asianet, SuryaTv, ZeeKerala
പടം ഇറങ്ങിയാണ് വിഡിയോ കണ്ടത് ഇപ്പോ എങ്ങനെ ഇരിക്കണ് പടം സൂപ്പർ ഹിറ്റ്
സിനിമാ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്തോട്ടെ നല്ല കഥകളും തിരക്കഥയും കളും ചരിത്രത്തോട് നീതി പുലർത്തുന്ന രീതിയിലും നല്ല അവതരണ മികവും ഉണ്ടെങ്കിൽ ആ സിനിമാ സൂപ്പർ ഹിറ്റ് ആവുക തന്നെ ചെയ്യും അത് വിനയനല്ല കഴിവുള്ള ഏത് സംവിധായകനായാലും മതി ജനങ്ങൾക്ക് ഇപ്പോ ഇഷ്ടപ്പെടുന്നത് സൂപ്പർതാര പരിവേഷം നോക്കിയിട്ടൊന്നുമല്ല സൂപ്പർതാര പരിവേഷ ചിത്രങ്ങളൊക്കെ പോളിയാണ് അടിക്കട തീയറ്ററുകളിൽ തകർന്നുകൊണ്ടിരിക്കുന്ന മലയാള സിനിമകളെയാണ് കാണുവാൻ കഴിയുന്നത് പുതിയൊരു നായകർ വരട്ടെ എപ്പോഴും മാർക്കറ്റിൽ ഉള്ള സൂപ്പർതാര നായകരെ കണ്ടാൽ മതിയോ
കടത്തനാടൻ അമ്പാടിയിൽ നസീർ സാറിന് ഡബ്ബ് ചെയ്തിരിക്കുന്നത് ഷമ്മി തിലകൻ ആണ് ആലപ്പി അഷറഫ് അല്ല.
അതെ 👍🏼
Background കൊള്ളാം. ആ കുട വിരിയുന്ന എഫക്ട് കൂടി ഇടാമായിരുന്നു....
😂😂😂
😂😂😂
😂
🤣🤣
സത്യം സത്യം പോലെ പുറത്തുവരട്ടെ നിരപരാധികൾ ശിക്ഷിക്കപെടരുത് അവർക്ക് നീതി ലഭിക്കണം.. 🔥🔥🔥
ദിനേശ് ചേട്ടനെ പരിചയപ്പെട്ടതിൽ ഞാൻ ഒത്തിരി അഭിമാനിക്കുന്നു.
എന്തെന്ന് വച്ചാൽ ആത്മാർത്ഥതയും സത്യസന്ധതയും എന്തും
വെട്ടിത്തുറന്ന് അനേകായിരം ജനങ്ങൾക്ക് മുന്നിലേക്ക് മനസ്സിലാക്കി
തരുന്ന ഒരേ ഒരു കേരള *ഓപ്പൺകിംഗ്* സ്റ്റാർ ആണ് നമ്മുടെ
ദിനേശ് ചേട്ടൻ💪
എല്ലാം 100%ആത്മാർത്ഥത ഒന്നും അല്ല കേട്ടോ, ഇഷ്ടമുള്ളവരെ മഹാത്വവത്കരിക്കുന്നു, ഇഷ്ടമില്ലാത്തവരെ തേജോവധം ചെയ്യുന്നു 🤔
@@babupv4710 അത്രയേ ഉള്ളു
നിങ്ങടെ ID ഞാന്‍ വായിച്ചത് 'മാറ് മറയ്ക്കല്‍' എന്നാണ്.
അത് തന്നെ ... ഈ മൊയന്ത് എത്ര പടം പിടിച്ചു ... വെറും കുശുമ്പൻ കല്യാണം മുടക്കി ....
Asooyakkaran.
ഇതൊക്കെ എന്തിനാ പലരും നിങ്ങളെ വിളിച്ചറിയിക്കുന്നത് ? നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ല, കണ്ട മഞ്ഞ ചാനലിൽ ഒക്കെ വന്ന് കണ്ടവരെ ഒക്കെ കുറിച്ച് അതും ഇതും പറയൽ. നല്ല പരിപാടി
മലയാള സിനിമയിലെ മുൻനിരക്കാരെ അടച്ചാഷേപിക്കാറുള്ള മഹാന്റെ സിനിമയിൽ ഇത്രയും എങ്കിലും ഉണ്ടായില്ലേൽ കുറച്ചിലല്ലേ...
ആറാട്ടുപുഴ വേലയുധപന്നിക്കർ സിനിമ സൂപ്പർ ഹിറ്റ് ആവട്ടയ് 19 നൂറ്റാണ്ട് വൻ വിജയം ഉണ്ടാ വട്ടയ ജയ് ചെ ക വർ
തനിക്ക് വല്ല പണിയും എടുത്തു ജീവിച്ചുടെ ഗോപാൽ ജിയെപ്പോലെ നല്ല വ്യക്തികളെ കുറ്റം പറയണം എങ്കിൽ അതു കണ്ണുകടി ആണ് ഒരു പടം ചെയ്തു ഒതുങ്ങിയ താങ്കൾ ദേവൻ, മുരളി ജയൻ, സന്തോഷ് പണ്ഡിറ്റ് ദേ ഇപ്പോൾ ഗോകുലം ഗോപാലൻ അന്തസായി പണി എടുത്തു ജീവിക്ക്
ഗോപലേട്ടനോട് ആരെങ്കിലും പറയൂ ബംഗ്ലാവിൽ ഔദഎടുത്ത് പൊളിഞ്ഞു കു ത്തുപാളയെടുത്ത നിർമാതാ വിനെ സഹായിക്കാൻ
വിനയനോടുള്ള കടി തീർന്നില്ല അല്ലേ പരദൂഷണം പാച്ചു പിള്ളേ
Mr# lock down Sathyam aya karyam
ദിനേശാ പടം കണ്ടുവോ😄😄😄സൂപ്പർ ആണേ
If junior artist supplier is right he can go to court. We don't have to give any excuse to him. It is surprising even in Gokulam film this happened.
ആറാട്ട് പുഴ വേലായുധ പണിക്കരുടെയും മാറുമറക്കൽ സമരവും ഒക്കെയാണ് കഥ നിങ്ങള്ക്ക് ഒക്കെ വിനയൻ സാറിനോട് എന്താണ് ഇത്ര വിരോധം 🙏🙏🙏🙏
ഷമ്മി തിലകൻ ആണ് നസീർ സാറിന് വേണ്ടി ഡബ് ചെയ്തത്...എന്തോന്നടേ ഇത് ... ഒരു മര്യാദ വേണ്ടേ
വിനയന്റെ പേര് പറയാതെ, പണി കൊടുത്തു good!!👍
ബനിയൻ
ഇയാൾ ആകെ ചെയ്തത് ഒരൊറ്റ പടം ആണ്
അതും ലോക ബോംബ്
അതിന്റെ കുത്തലാണ് 💯
എല്ലാവരും നിന്നെ ഇങ്ങനെ വിളിച്ചു പറയാൻ നീ ആരാ എന്റെ ബംഗ്ലാവ് ഔധേ..
കുറ്റം പറഞ്ഞു ചാനെൽ റീച് കൂട്ടുന്ന ബിസിനസ് മാൻ
കൊള്ളാം, കുറ്റം പറഞ്ഞ് ആളെ കൂട്ടുന്ന രീതി 😂 സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍🏻 വേറേ ഒന്നും അല്ല comments വായിക്കാൻ വേണ്ടി 😂😂😂
കുറെ പരദൂഷണം പറഞ്ഞിട്ട് എന്തു കാര്യം നിങ്ങള്ക്ക് അവർ അത് അയച്ചു തന്നു ഇതു അയച്ചു തന്നു എന്ന് പറയാതെ ഇവിടെ പോസ്റ്റ് ചെയ്യൂ സേട്ടാ 😄😄😄😄
Shammi thilakan had done Dubbing for Ptem Nazir sir
Gokulam is a gentle man
സത്യങ്ങൾ ജനങ്ങൾ തിരിച്ചറിയാതെ പോവരുത്
ബംഗ്ലാവിൽ ഔതയുടെ പ്രൊഡ്യൂസർ ഇപ്പോൾ എവിടെ ആണാവോ 🙄
ജഗതി യിലുണ്ട് ippo ലോട്ടറി കച്ചവടം ആണ്
Sukumaran?
ഔതയല്ല ചേട്ടാ അവത
@@Raj-pl6ic no ..outha...eg:Outhakutty
😀😀😀
കല്യാണം മുടക്കി മാമൻ 👍👍
ഗോകുലം ഗോപാലൻ സർ നെ
കണ്ടാൽ അറിയാത്ത ജൂനിയർ ആർട്ടിസ്റ്റ്... 😜എന്താഹേ തട്ടിവിടുന്നത്..... തള്ളാണെങ്കിലും.... ഒരു ലോജിക് വേണ്ടേ...
നമ്മുടെ ഭാഗ്യലക്ഷ്മി കേസ്.... എങ്ങനെയായി സർ...
ഈ പറഞ്ഞ കോവിഡ് കേസ് സത്യമാണ്. എന്റെ അനിയൻ ഈ സെറ്റിൽ വർക്ക് ചെയ്തിരുന്നു അവൻ അവിടെ നിന്ന് കൊറോണ വന്നു. ഷൂട്ടിംഗ് മുടങ്ങാതിരിക്കാൻ ഇവർ ആരെയും ചെക്ക് ചെയ്യിക്കുന്നില്ല എന്നാണ് അവൻ പറഞ്ഞത്
നിങ്ങളുടെ ഒരു ഹിറ്റ് സിനിമ പറഞ്ഞേ ഉണ്ടാകില്ല തള്ളി വിടാൻ അല്ലെ അറിയൂ
വിനയൻ ഇതേ കളി അത്ഭു ത്ദ്വീപിലും കളിച്ചിട്ടുണ്ട്.... അന്ന് ഒന്നരകോടി രൂപയാണ് അടിച്ചത്.... പിന്നെ മാസ്സ് പെണ്ണ് പിടിയും....
Athengine
@@arunjoseph6827 pinne...neeyanallo alphudha dweepinte producer...onnu poda vanam...
സർ സംവിധാനം ചെയ്യുന്ന ഒരു സിനിമ കാണാൻ അതിയായ ആഗ്രഹം ഉണ്ട്. ഈ കൊറോണ കാലം കഴിഞ്ഞാൽ സർ ശ്രമിക്കുമോ 👍👍
ഔത കണ്ടില്ലേ
നസീർ പിണങ്ങി പോയതല്ല നസീർ മരിച്ചു പോയതിനു ശേഷം ഷമ്മി തിലകൻ ഡബ്ബ് ചെയ്തു ഇറങ്ങിയതാണ് സ്ക്രിപ്റ്റ് എഴുതിയത് ശാരംഗപാണി ആണ് ലൂസിയ സാജന്റെ 12 മത്തെ ചിത്രം ആയിരുന്നു കടത്തനാടൻ അമ്പാടി ആവനാഴി മുഹൂർത്തം 11 .30 പോലുള്ള ഹിറ്റ് ചിത്രങ്ങൾ എടുത്ത സാജന് നിർമാണം അറിയില്ല എന്നൊക്കെ പറഞ്ഞാൽ ....താങ്കളുടെ ലൈറ്റ് ആക്ഷൻ കാമറ ചാനലിൽ പറയുന്ന ആർജവം ഇതിൽ ഇല്ല , അറിയാതെ പറ്റിയതല്ല ഈ തെറ്റുകൾ എന്ന് തോന്നുന്നു ,തെറ്റുകൾ പറഞ്ഞാൽ എന്നെ പോലെ പലരും പ്രതികരിക്കും അങ്ങനെ ഒത്തിരി റീച് കിട്ടും
ഈ ചങ്ങായിക്ക് ഒരു വിചാരം ഉണ്ട് തനിക്ക് എല്ലാം അറിയാം തനിക്കേ അറിയൂ എന്ന്. എല്ലാ വീഡിയോയിലും ഇത് പോലെ ഒരു പാട് വിഡ്ഡിത്തരം കാണാം
@@revathi.k9184 പാവങ്ങളെ കുറ്റം പറയും.വമ്പൻമാരെ പുകഴ്ത്തും ഇയാൾ .
@@revathi.k9184 സഫാരിയിൽ ഡെന്നിസ് പറഞ്ഞത് ഒക്കെ എന്നോട് നേരിട്ട് പറഞ്ഞതാണ് എന്ന മട്ടിൽ പുള്ളി ഒരു ഓർമ്മ പ്രഭാഷണം നടത്തിയിരുന്നു
@@revathi.k9184 👍
@@keralanews4891 👌
സിനിമയുടെ തനിനിറം ഇതുപോലുള്ളവർ പുറത്തു കൊണ്ട് വരട്ടെ
ഇപ്പോൾ പുള്ളി സിനിമക്കു പുറത്താണല്ലോ, അതുകൊണ്ട് എന്തും പറയാം
താങ്കളും വ്യാജ RTPC Rഉണ്ടാക്കുന്നുണ്ടോ
കടത്താനാടൻ അമ്പാടി സാജൻ എന്ന ഫിനാൻസ് കമ്പനി ഓണർ ആയിരുന്നു അതിന് മുൻപ് അദ്ദേഹം ധാരാളം ഹിറ്റ് സിനിമകൾ നിർമ്മിച്ചതാണ്, വലിയ ഹോട്ടൽ എക്കെ സ്വന്തം ആയുള്ള വ്യക്തി ആയിരുന്നു ആവനാഴി അദ്ദേഹം നിർമിച്ചതാണ്, പക്ഷെ കേരളത്തിൽ തച്ചടി പ്രഭാകരൻ ഫിനാൻസ് മന്ത്രി ആയ സമയത്ത് ബ്ലേഡ് കമ്പനികൾകു എതിരെ കർശനമായി നടപടി എടുക്കാൻ തുടങ്ങി ഒത്തിരി പ്രശ്‌സ്ഥ കമ്പനികളുടെ തനിനിറം പുറത്തു ആയി ആ കൂട്ടത്തിൽ സാജനും പൊലിഞ്ഞു നിക്ഷേപകാരുടെ ക്യാഷ് പോയി പിന്നെ ഈ ഫിലിം കോടതി റെസിവർ വെച്ച് ആണ് പൂർത്തിയായിക്കിയത്, പടം പൊട്ട പടം ആയിരുന്നു
Gokulam 💪
All the best Dinesh sir
Vazhivitta kaaryathilu vijayan nilkilla no......entho ....engane??
ഇന്ത്യൻ സ്പ്പീൽബർഗ് 🤭🤭🤭 ബംഗ്ലാവിൽ ഔത 1000 കോടി അല്ലെ നേടിയത് 😄 തോൽവി 🤭
Chanakyan thottupoyath santhiviladineshinodu matramanu.............
നസീർ സാറിന് ഡബ്ബ് ചെയ്തത് ഷമ്മി തിലകനാണ് ദിനേശണ്ണാ
Jayaram
തന്റെ bunglavil ഔതാ പോലെ ആവാതിരുന്നാൽ മതി 😂😂😂
😄😄വിനയനിട്ടും നൈസ് ആയി ഒരു പണി അല്ലെ സാർ...😅ആർക്കും പിടികിട്ടിയില്ല
എനിക്ക് മനസിലായി😆
നിങ്ങൾക് prajeesh ൽ നിന്ന് എന്തു കിട്ടി, ഇത്രമാത്രം സപ്പോർട്ട് ചെയ്യാൻ. എല്ലാവരുടെയും RTPCR ചെയ്യണമെന്നും മറ്റുമൊക്കെ പറഞ്ഞയിരിക്കുമല്ലോ ഇത്രയും വലിയ തുക പറഞ്ഞത്. അയാൾ ചെയ്യ്തത് തെറ്റായിട്ട് നിങ്ങൾക്കു തോന്നുന്നില്ലേ?
ലോകമാന്യ തിലകൻ ദിനേശൻ
ചെറ്റത്തര ചെയ്തു ചെറ്റപണിയുടെ കാശ് മേടിക്കുന്നു ആതാണ് സിനിമാ
Hi
ഈ പടം തന്നെ വെറുതെ ആകുമോ എന്നാ തോന്നുന്നത്..... 😂market value ഉള്ള ഒരു നടൻ പോലും ഇല്ല.....! സംവിധായകനും ലേറ്റസ്റ്റ് എല്ലാ പടങ്ങൾ ഫ്ലോപ്പും..... പിന്നെ ഇത്രയും budget....!. Risky game😍.
Lets hope...! Best wishes team
Content nallathanenkil market value onnum oru vishayam alla
കഥയും നല്ല കഥയും തിരക്കഥയും അവതരണം മികവും ചരിത്രത്തോട് നീതിപുലർത്തലും ഉണ്ടെങ്കിൽ ഈ സിനിമ വിജയിക്കുക തന്നെ ചെയ്യും അല്ലാതെ മാർക്കറ്റീവാലിയുള്ള നടൻറെ ആവശ്യമൊന്നുമില്ല
ബ്ലം ഗ്ലാവിൽ ഗോപാൽ ജി😁 ആൻഡ് ദിനേഷ് ജീ
ഗോകുലത്തോടോ ബാല അതിനു ഒരു കപ്പിത്താൻ ഉണ്ട് സാർ ആ കപ്പൽ അടി ഉലയുക ഇല്ല sir ഈ വാർത്ത കണ്ട് പേടിക്കും അവർ
Vinayan padathil ithoke juu jubii
കൂടുതൽ ചാനലുകൾ ഇത് ഏറ്റെടുത്ത് സത്യങ്ങൾ പുറത്ത് കൊണ്ടുവരാൻ ശ്രമിക്കുക. ഒരു നിരപരാധി പോലും സിക്ഷികപെടരുത്...
അതില്‍ നസീർ സാറിന് ഡബ് ചെയ്തത് ഷമ്മി തിലകനാണ്
അയിന് 😀
@@ammankv7164 .
@@nihasrahman4622 എന്തെങ്കിലും എഴുതൂ നിഹാസ് റഹ്മാൻ 😀
Yes
@@ammankv7164 ഭാരത് മാതാ കീ ജയ്... ഇത് മതിയോ അമ്മാ
സർ , ബിച്ചു തിരുമല സർ നെ പറ്റി കൂടി ഒരു എപ്പിസോഡ് വേണം
Alappi ashraf alla shammi thilakan anu doub cheithathu. Ariyathathu parayanda
Lip movement nokkiezhuthiyathu Cochin Haneefayalla....Udayayile sthiram story writer aaya Sarangapaniyaanu
ചുരുക്കം പറഞ്ഞാൽ ഗോകുലം കോവാലൻ പെണ്ണ് കേസിൽ അകത്താകുമെന്നാണ് മാഷ് പറയാതെ പറയുന്നത്.....
സൂപ്പർ
ഇവന് നുണ പറച്ചിൽ നിർത്താറായില്ലേ..?
പാലക്കാട്ടു കാരൻമാർ എല്ലാം പാല്കുടിക്കുന്ന വാവ ആണോ കള്ളത്തരം അറിയില്ലല്ലോ
ചില കാര്യങ്ങൾ മുഖം നോക്കാതെ വെട്ടിത്തുറന്ന് പറയുന്ന കാരണം ശാന്തിവിളയെ കാണുന്നത് തന്നെ ചിലർക്കു ചൊറിച്ചിലാ.....
Chetta ithil muzhivanum parasyam anallo, matte channel ayirunnu nallathu
ഒരു ഇൻഡസ്ട്രിയെ തന്നെ തകർക്കുന്ന നടപടികൾ ആണ്, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതി
Njan junior artists poyiithha ...ithu ipolla annno ningal ariyunnne.....eee case pandu uulla case aaa...ellam..filed work unde.......
സിനിമാ രംഗം മുഴുവൻ ശുദ്ധീകരിക്കാൻ പറ്റില്ല. എങ്കിലും വീട്ടിൽ അടുപ്പെരിയുന്നതിനും, മരുന്നിനും വേണ്ടി പുറമേ കാണുന്ന വെള്ളിത്തിളക്കമൊന്നും ഇല്ലെന്നറിഞ്ഞു കൊണ്ട് തന്നെ വരുന്ന ധാരാളം പേർ ആശ്രയിക്കുന്ന ഒന്നാണ് സിനിമ രംഗം ... പീഡിപ്പിച്ചും, പിടിച്ചു പറിച്ചും , കൊന്നും , ലഹരി വിറ്റും അല്ലാതെ ജോലി ചെയ്യുന്നവരെ പീഡിപ്പിക്കരുത്. നീതി കിട്ടാൻ ശാന്തിവിളയുടെ ഈ പ്രോഗ്രാം സഹായമാവട്ടെ.. ഗോപാൽജി കണ്ണു തുറന്ന് ചുറ്റിനും നോക്കണം ഇടയ്ക്കൊക്കെ....
Suuuuppeer 👌👍👍👌👌
Vinayan alle director ?
അതെ.... വിനയൻ
കൊണച്ചവും പരദൂഷണവും പറയണമെങ്കിൽ ദേ ഇയാളെ പോലെ പറയണം - അല്ലാണ്ട് മറ്റെ മൊട്ടത്തലയൻ നമ്മക്ക് വേണ്ട ട്ട
വ... വിടുന്ന പിണറായി എന്നു പറയാമോ സാർ?
ഗുഡ് ടോക്ക്
ഇതിൽ ആര നായകൻ
Prm Naseer sir nu sound koduthadhu Hammi thilakanaanu
ദിനേശേട്ടനെ കണ്ടത് കൊണ്ട് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു👍👍👍
A creature who pretends to be intelligent and lives by blaming Athers
True
ആദ്യം സ്വയം നന്നാവണം മിസ്റ്റർ എന്തിലും കുറ്റം കാണുന്ന നിങ്ങളുട സ്വഭാവം നന്നല്ല
താങ്കൾ മുരളി ജയനെക്കുറിച്ച് ചെയ്ത എപ്പിസോഡ് വ്യക്തമായ അറിവിൻ്റെ അടിസ്ഥാനത്തിലല്ല എന്ന് തോന്നുന്നു ജയനോടുള്ള ആരാധനയാൽ സമ്മതിച്ച് കൊടുക്കാനുള്ള മനസ്സില്ലായ്മ കൊണ്ടോ മുരളിയോടുള്ള ചെറിയ വിരോധമോ ആകാം അത് താങ്കൾക്ക് വിവരം കിട്ടുന്ന ഉറവിടം കൃത്യമാണോ എന്നും ശ്രദ്ധിക്കേണ്ടിയിരുന്നു ശ്രദ്ധിക്കുക
മുരളി ജയന്റെ കയ്യിൽ നിന്നും ആ വൃശത്തിന് കിട്ടിയല്ലോ?
😀😀
Neee arrraaaa , oru nalla Padman eduthooo
Varaphalam arkkokke pani tharan paranjathu pole undu.
Athokae potae അടുതാ പടം ഉടനെ ഉണ്ടാകുമോ sir .. കാത്തിരിക്കുന്നു 🙂😁
Kalakki
"ഒരു പിണു ഭക്തൻ😂😂😂😂😂
Nee 56" vaazhapindi nattellulla corporate adima thallu mongi bhakthan aanalle? 😆
56 ഇഞ്ച്കാരന്റെ പുടയെ പോലും തൊടാൻ ധൈരൃം ഇല്ലത്ത പിണിയൊളി.😂😂😂😂😂
@@jishnus1548 prrr, 56" komali mandane okke aarkku venam, ayyalu verum oru comedy kathaapaathram maathram. 😆
പിന്നെ എന്തോ മുഞ്ചനാ 20 മരയൊളീകളെ പാര്ലമെന്റീലേക്ക് കൊണച്ച് അയക്കുന്നത്?ആ മലരാൻ മാരെ തെരഞ്ഞെടുത്ത് അയക്കുന്നവരാണ് യഥാർത്ഥ കോമാളികൾ.😂😂😂😂😂
താങ്കൾ മദ്യം കഴിച്ചിട്ടുണ്ടോ ?
Thozhilali party bharanam ushar
🌹🌹🌹🌹🌹🌹
താങ്ക്സ് ദിനേശേട്ടാ, 👍🙏
പിണറായി , വെള്ളാപ്പള്ളി , ഗോകുലം , സിനിമ എല്ലാം ഒരു സമൂഹത്തെ മാന്യമായി ചിത്രികരിക്കാൻ വേണ്ടി ആണ്
ആ സമൂഹത്തിന് മാന്യത ഉള്ളത് കൊണ്ടാണ് അതേപടി ചിത്രീകരിക്കുന്നത്. നമ്പൂരിക്ക് കൂട്ടിക്കൊടുത്ത പാരമ്പര്യm ഇല്ല 😉
നായ സാറിന് പൊള്ളിയോ 😂😂😂
Directeril parajayam
gopalan picha edukum nokiko
അപ്പോൾ കാശും പിടിപാടും ഉള്ളവനൊക്കെ എന്തും ആകാം 🤔 എന്നാണോ
വിളിച്ചു പറയാൻ ഇയാളാരാ
ഈ സിനിമ ചരിത്ര നിതിപുലർത്തും എന്നു തോന്നില്ല കാരണം ചരിത്ര സംഭവങ്ങൾ അല്ല business പോലെ കൊറേ പെണ്ണുങ്ങളും , fight , കൊറേ നവോഥാന വെച്ച ചുമ്മാ
Ni pinae "saint" anallo... Poi vera pani nok bai.