നടന്‍ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ ഉദയാസ്റ്റുഡിയോ വില്‍ക്കാന്‍ ഉണ്ടായ കഥ..! l Udaya Studio

Поделиться
HTML-код
  • Опубликовано: 9 фев 2025
  • മലയാള സിനിമയിലെ ശ്രദ്ധ നേടിയ ഒരു ബാനറായിരുന്നു ഉദയ സ്റ്റുഡിയോ. ഉദയയുമായി ബന്ധപ്പെട്ട് വ്യത്യസ്തമായൊരു അനുഭവം തുറന്ന് പറയുകയാണ് സംവിധായകന്‍ ആലപ്പി അഷറഫ്. കുഞ്ചാക്കോയുടെ മകനും കുഞ്ചാക്കോ ബോബന്റെ പിതാവുമായ ബോബന്‍ കുഞ്ചാക്കോയുമായി ചേര്‍ന്ന് ഉദയ സ്റ്റുഡിയോ ആധുനീകവത്കരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കിടയില്‍ ഉണ്ടായ അനുഭവമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത് സംവിധായകന്‍ ആലപ്പി അഷറഫ്.
    #UdayaStudio #Malayalammovies #Kunchacko #Filmproducer #director #grandfather #BobanKunchacko #AlleppeyAshraf #Vijayasree

Комментарии • 465