നിങ്ങൾക്കും ഇനി എളുപ്പത്തിൽ ചെണ്ട പഠിക്കാം /How to learn Chenda

Поделиться
HTML-код
  • Опубликовано: 26 авг 2024
  • ചെണ്ടയെ സ്നേഹിക്കുന്ന ആളുകൾക്ക് അത് മനസിലാക്കി കൊടുക്കാനുള്ള ഒരു എളിയ ശ്രമം ആണ് ഈ ക്ലാസുകൾ. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യുക. ക്ലാസുകൾ എടുക്കുന്നത് ശ്രീ മണികണ്ഠൻ കൊടുമുണ്ട 9946424970

Комментарии • 31

  • @kalangaraunnikrishnan5174
    @kalangaraunnikrishnan5174 7 месяцев назад +1

    You Tube ൽ പല വീഡിയോകൾ കണ്ടെങ്കിലും ഇപ്പോഴാണ് കാര്യങ്ങൾ വ്യക്തതമായി പറഞ്ഞു തരുന്ന ഒരു ആശാന്റെ വീഡിയോ കണ്ടത്...
    ആശാനു നമസ്കാരം🙏

  • @PramodKumar-dk9zd
    @PramodKumar-dk9zd 7 месяцев назад

    നല്ല അവതരണം.

  • @prasanthponnu3910
    @prasanthponnu3910 Год назад +1

    Palarum padipikunnundenkilum basic ipolanu manasilaythu. Derailed ayt paranju thannu

  • @sudheesh.psudheesh8690
    @sudheesh.psudheesh8690 4 года назад +2

    Gud presentation

  • @himeshkpkp5095
    @himeshkpkp5095 4 года назад +1

    Vay thari discretion nil ezhuthiyal Valare upagaram ayirikum. Thanks

  • @aswanthb9789
    @aswanthb9789 4 года назад +3

    മേളം പഠിക്കാൻ ആഗ്രഹിക്കുന്നു.. മേളം ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു

    • @RatheeshMalarambath
      @RatheeshMalarambath  4 года назад +2

      തായമ്പക ക്ലാസിനു ശേഷം മേളം ക്ലാസ്സ്‌ ആകാം എന്നാണ് ഉദ്ദേശിക്കുന്നത്

    • @ananthu4141
      @ananthu4141 Год назад

      @@RatheeshMalarambath aashane... Bakki class ellam evide

  • @PattambiEXUae
    @PattambiEXUae 4 года назад +1

    All the best

  • @purushothamanvt684
    @purushothamanvt684 3 года назад

    Good

  • @ajaychandran3989
    @ajaychandran3989 4 года назад +1

    😍

  • @animullashery1942
    @animullashery1942 3 года назад +1

    പടിക്കാൻ ആഗ്രഹം ഒണ്ടു അടുത്ത ക്ലാസ്സ്‌ എപ്പോഴാണ് 🌹🌹🌹🌹🌹🌹

    • @RatheeshMalarambath
      @RatheeshMalarambath  3 года назад +2

      പതികാലം മുഴുവൻ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്

  • @sujithuttoly334
    @sujithuttoly334 4 года назад

    super

  • @user-yi6yh7hu7c
    @user-yi6yh7hu7c 3 года назад

    ആശാനെ ഞാൻ വൈക്കം മഹാദേവക്ഷേത്രം ക്ഷേത്രകലാപീഠം കോട്ടയം പഞ്ചവാദ്യം പഠിക്കുന്ന ഒന്നാം വർഷ വിദ്യാർഥിയാണ് എനിക്ക് ഈ ഗണപതി വായ്ത്താരി അറിയാം പക്ഷേ കൊട്ടുന്ന രീതി അറിഞ്ഞുട കൈ തിരിച്ചും മറിച്ചും കൊട്ടുന്ന അക്ഷരകാലം ഒന്നു പറഞ്ഞുതരൂ കൊട്ടുന്ന രീതി അറിയാം വലത്തെ കൈ എത്ര അടി ഇടത് കൈ എത്ര അടി എന്നൊക്കെ അറിയാം പക്ഷേ ഒരു അക്ഷരത്തിന് കൈ തിരിച്ച് മറിച്ച് കൊട്ടുന്ന രീതി ഒന്നു പറഞ്ഞുതരൂ

  • @rehanachinnu613
    @rehanachinnu613 Год назад

    പഠിക്കാൻ ഒരുപാട് ഇഷ്ട്ടം ഉണ്ട് 😔
    പോയിട്ടുണ്ട് ഗണപതി കൈ
    കൊട്ടാൻ പഠിച്ചു ഇത് സംസ്‌കൃതം അല്ലെ വായ്‌താരി ? 😔

  • @rajeeshrajeesh2151
    @rajeeshrajeesh2151 4 года назад

    ഗണപതി കൈ, യുടെ വായ്ത്താരി ഒന്ന് അയച്ചു തരുമോ

    • @RatheeshMalarambath
      @RatheeshMalarambath  4 года назад +2

      ഗീ.. ക്കാം
      നക ന ന കാം
      ഡ് ഡ് ഗ് ഡ് ഡ് ക ന ന കാം
      നക ന ന കാം
      ഡ് ക്ക ന. ന കാം
      ഡ്... ഡ്
      ഡ് ഡ് ഗ് ഡ് ഡ് ക ന ന കാം

  • @nikhilyt4160
    @nikhilyt4160 3 года назад

    Hi

  • @visakhappu789
    @visakhappu789 3 года назад

    സർ എനിക്ക് ചെണ്ട കൊട്ട് പഠിച്ചാലോ എന്ന് ആഗ്രഹം ഉണ്ട് അടുത്ത ക്ലാസ്സ്‌ എപ്പോഴാണ് ഇത് എവിടെയാ സ്ഥലം

  • @sanalkumar942
    @sanalkumar942 2 года назад +1

    പടിക്കാൻ ആഗ്രഹം ഉണ്ട്

  • @jayanraghavan
    @jayanraghavan 4 года назад

    സർ ഇത് വടക്കൻ രീതിയാണൊ ?

    • @RatheeshMalarambath
      @RatheeshMalarambath  4 года назад

      ഇത് മലമൽക്കാവ് ശൈലി ആണ്

  • @davisma5112
    @davisma5112 4 года назад

    ഇത് എത്താറാമത്തെ ക്ലാസ്സ്‌?

  • @vinodnarayanan4619
    @vinodnarayanan4619 4 года назад

    Gud presentation