ഭൂമിക്കടിയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ അത്ഭുത നദി | The Lost Saraswati River

Поделиться
HTML-код
  • Опубликовано: 30 май 2024
  • Join us as we journey into the ancient history and intriguing facts about the legendary Saraswati River! This video uncovers the myths, scientific discoveries, and historical significance of one of India's most revered and mysterious rivers. From ancient texts to modern archaeological findings, learn about the river's impact on civilization and its enduring legacy in Indian culture. Perfect for history buffs and curious minds, this video provides a comprehensive look at the fascinating story of the Saraswati River. Don't miss out on this captivating exploration.#saraswatiriver #history #indiahistory #malayalam
    ഭൂമിക്കടിയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ അത്ഭുത നദി | The Lost Saraswati River

Комментарии • 27

  • @darsun2507

    അവതരണം നന്നായിട്ടുണ്ട് നമ്മുടെ പുരാണങ്ങൾ സത്യം എന്ന് ശാസ്ത്രം തെളിയിച്ചു.... ഞാൻ ഭാരതീയർ ആയതിൽ അഭിമാനം കൊള്ളുന്നു വന്ദേമാതരം

  • @user-bi5zl7xv8z

    കുറച്ചുവര്‍ഷം കൂടി കഴിഞ്ഞാല്‍ ഭാരതപ്പുഴയും അപ്രത്യക്ഷമാകും

  • @mohananthaikkad9592

    ഇന്നുള്ള പല നദികളും കാലാന്തരത്തിൽ അപ്രത്യക്ഷമാകാൻ ഇടയുണ്ട്. കാരണം പല നദികളും എക്കലും മണലും അടിഞ്ഞ് നദിയല്ലാതായിരിക്കുന്നു. പല നദികളും പേര് മാത്രമെയുള്ളു. അതുകൊണ്ടാണ് ഒരു മഴ പെയ്യുമ്പോഴേക്കും നദികൾ കര കവിഞ്ഞൊഴുകുന്നത്.

  • @renukacc1159

    സരസ്വതി നദി ബദരിനാഥ് യാത്രയിൽ കാണാൻ സാധിക്കും

  • @MohananKk-kp7pd

    സരസ്വതി യുടെ കഥ പുതിയ അറിവുകൾ മനോഹര മായ വിവരണം ❤❤❤❤

  • @somankarad5826

    ജനങ്ങളെ അന്ധവിശ്വാസത്തിലേക് എത്തിക്കുന്ന വീഡിയോ ആണിത്... മിത്രങ്ങൾ വിശ്വസിക്കുമായിരിക്കും

  • @nigalmadasheri1978
    @nigalmadasheri1978 28 дней назад +1

    നമസ്തേ സദാ വത്സലേ മാത്രൃഭൂമേ

  • @bensingbramanand5836

    മുകളിലുള്ള നദി സംരക്ഷിക്കാൻ സാധിക്കുന്നില്ല അപ്പോഴ് ആണ് പാതാളത്തിലേ നദി

  • @BijuM-lx3dn
    @BijuM-lx3dn 21 день назад

    മാനാ പോകുന്ന വഴിയിൽ കാണാം

  • @babykl6392

    സരസ്വതി നദിയെ ബദരിനാഥിൽ കാണാൻ കഴിയും

  • @gopakumarkurup1415

    Please try to visit about 2 km north of Badhrinat (Mana gave) you can see the River Saraswati

  • @USA-r6z

    👍👍

  • @narikkodanvlogs9344

    ഞാൻ കണ്ടിട്ടുണ്ട് ബദ്രിനാഥിൽ.

  • @rajiarun3645
    @rajiarun3645 21 день назад

    😢

  • @lisymolviveen3075

    🙏🙏🙏🙏🙏

  • @jithuudhayasree1723

    Saraswati muzhuvanayi poyittillallo

  • @sadhashivan5034

    ❤om🙏🙏👋👋🌺🌺amme Kodi Kodi👋👋🌺studikunnu👋👋kaliyugathil Amma 🙏🙏🌺🌺👋👋ulvalinju kannum👋🌺

  • @aamianand8565

    Jai bharath...jai sree ram...jai modi jii...jai maa saraswathy...🇮🇳🇮🇳🇮🇳🇮🇳🕉🕉🕉🕉🔥🔥🔥🔥

  • @varasarah

    Ghagra river

  • @sunitharajeev9777

    ❤❤❤