അനുസരണ വളരെ നല്ല..../Another day in our life /Agriculture /Krishi /Cleaning/Village life

Поделиться
HTML-код
  • Опубликовано: 21 окт 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #healthylife
    #krishi
    #villagelifestyle
    #cookingchannel
    #thrissurkkaran
    #entertainmentvideo
    #comedyvideo
    #funnyvideo
    #agriculture
    #food
    #nadanlife

Комментарии • 327

  • @RaviPk-j9n
    @RaviPk-j9n 3 месяца назад +24

    അജു പണിയെടുക്കുന്നതും നോക്കി സരിത കുടയും ചൂടി
    തബ്രാട്ടിയെ പോലെ രസിച്ചു നിന്നു. മഴ നനയുന്നത് മനസ്സിനും ഹൃദയത്തിനും ഒരുപോലെ ആനന്ദം നൽകും. കൃഷി അത് എത്ര ചെറുതായാലും മഹത്തരമാണ്. വിത്തുപാകുന്നതിനിടയിൽ അജു അമ്മയെ വീണ്ടും വീണ്ടും ഓർത്തെടുക്കുന്നത് അമ്മ എന്ന സത്യം മായാത്ത നിത്യ സത്യമെന്ന് അടയാളപ്പെടുത്തുന്നു. ചൊറിയണത്തെ സ്വന്തം കാലിൽ ഉരച്ച് ചൊറിഞ്ഞ് കൊണ്ട് പരിചയപ്പെടുത്തിയത് സൂപ്പറായി. അജു മഴനനഞ്ഞും തമാശ പറഞ്ഞും പണിക്കാരനേക്കാൾ നന്നായി പണിയെടുത്തു. ബിഗ് സലൂട്ട്❤

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 3 месяца назад +12

    ♥️👌 മണ്ണിലെ കളകളെ കാലോചിതമായി ചെത്തി ഒരുക്കി പഴങ്കഥകളുടെയും തമാശകളുടെയും മീൻ പൊടി കലർത്തി നിറവിന്റെ വിത്തുകൾ മണ്ണിൽ പതിയെ അമർത്തി സമർത്ഥയുടെ പൊന്നോണത്തിന് വിരുന്നൊരുക്കാൻ മടുപ്പില്ലാതെ പ്രേക്ഷ കൗതുകത്തോടെ കണ്ടിരിക്കുവാൻ കഴിഞ്ഞു എന്നുള്ളതാണ് ഈ വീഡിയോയുടെ വിജയം പിച്ചർ ക്ലാരിറ്റി മനോഹരം അഭിനന്ദനങ്ങൾ
    happy സ്നേഹം ഇഷ്ടം
    അടുത്ത വീഡിയോയ്ക്കും പട്ടിണിയുമായി കാത്തിരിക്കുന്നു
    സസ് സ്നേഹം
    പണിക്കർ
    💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 3 месяца назад +3

    കണ്ണിനും മനസിനും കുളിർമ തരുന്ന കാഴ്ചകൾ നിങ്ങളുടെ പറമ്പിൽ മഴ പെയ്യുമ്പോൾ എന്തു ഭംഗി യാണ്. 😍

  • @naturearound2020
    @naturearound2020 3 месяца назад +13

    സരിത ചേച്ചി, അത് Dieffenbachia എന്ന ചെടി ആണ്. Araceae എന്ന സസ്യ കുടുംബത്തിൽ പെടുന്ന ഒരു foliage plant ആണ്. ഈ Araceae family il വരുന്ന മറ്റു ചെടികള്‍ ആണ് ചേന, കാട്ടു ചേന, താള്, ചേമ്പ്, money plant, philodendron, aglonema, anthurium, monstera അങ്ങനെ നമ്മൾ അലങ്കരത്തിനും ആഹാരത്തിനും ഉപയോഗിക്കുന്ന സുപരിചിതമായ ചെടികള്‍ പലതും. ഈ Araceae സസ്യ കുടുംബത്തിൽ പെടുന്ന ചെടികളുടെ ഒരു പ്രധാന പ്രത്യേക ഈ ചെടികളില്‍ കാണപ്പെടുന്ന calcium oxalate crystals ആണ്. അത് microscope il നോക്കിയാല്‍ മൊട്ടു സൂചി പോലെ കാണും, ഈ രൂപത്തിൽ കാണപ്പെടുന്ന calcium oxalate crystals raphidies എന്ന് അറിയപ്പെടുന്നു. ഇത് ശരീരത്തില്‍ തട്ടിയാൽ ചൊറിയും എന്ന് സാരം. ചേനയും ചേമ്പും ചൊറിയാന്‍ ഇതാണ് കാരണം. എന്ന് കരുതി അത് വിഷം ആയി ആരും പറയാറില്ല. ചെടികള്‍ മറ്റു ജീവികളുടെ ആക്രമണം തടുക്കാന്‍ വേണ്ടി പ്രകൃതി അവര്‍ക്കു കൊടുത്ത ഒരു defense mechanism ആണ് ഇത്. നാടൻ പശുക്കള്‍ ഇതിന്റെ ഇലയും മറ്റും കഴിക്കാൻ കൊടുത്താൽ കഴിക്കാറില്ല. ഞാന്‍ experiment ചെയ്തു നോക്കിയിട്ടുണ്ട്. ഇതിനെ പറ്റി വിശദമായി ഒരു video എന്റെ channel il ഇട്ടിട്ടുണ്ട്. അതിന്റെ അവസാനഭാഗം പശുവിന് പുളിച്ചേമ്പിന്റെ ഇല കൊടുക്കുന്നതാണ്. അപ്പോൾ ചോദിക്കും money plant, aglonema ഒന്നും ആൾക്കാർ വിഷം ആയി പറയുന്നില്ലല്ലോ എന്ന്. അതിലും calcium oxalate ഉണ്ട്. പക്ഷെ ചെറിയ അളവില്‍ ആയതു കൊണ്ട് നമുക്ക് ചൊറിച്ചില്‍ അനുഭവപ്പെടാറില്ല. നമ്മൾ നിത്യ ജീവിതത്തില്‍ കഴിക്കുന്ന പല ആഹാരത്തിലും calcium oxalate അടങ്ങിയിട്ടുണ്ട്. Kiwi fruit, pineapple, മുന്തിരി എന്നിവ ചില ഉദാഹരണം മാത്രം ..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +3

      എന്തൊരു അറിവാണ് 😍😍 botany ആണോ പഠിച്ചത്....??? ❤❤❤❤

    • @llakshmitv976
      @llakshmitv976 3 месяца назад

      Athaanu 😅

    • @naturearound2020
      @naturearound2020 3 месяца назад +1

      @@ajusworld-thereallifelab3597 അല്ല കോമേഴ്സ് 🤑 ആരോ വഴി തെറ്റിച്ചു വിട്ടു.

    • @elizabethkoshy6957
      @elizabethkoshy6957 3 месяца назад +1

      Never too late to study what your passion directs​! @@naturearound2020

    • @naturearound2020
      @naturearound2020 3 месяца назад

      @@elizabethkoshy6957 🥰💗

  • @ranimathunny1242
    @ranimathunny1242 3 месяца назад +4

    Achante hardwork abinandanam arhikkunnu. Athukondanu makkal innum samartharayi jeevikkunnathu
    🎉

  • @arjunvk9381
    @arjunvk9381 3 месяца назад +5

    ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. കൃഷി ചെയ്യുന്നതും ചുറ്റുമുള്ള കാഴ്ചകളും വളരെ മനോഹരമാണ്, കാണാൻ എപ്പോഴും ഒരുപാട് ഇഷ്ടമാണ്, അതുപോലെ പയറും, കൂർക്കയും നടുന്ന രീതി അറിയാൻ കഴിഞ്ഞതിലും ഒത്തിരി സന്തോഷം. എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കട്ടെ. ഹാവ് എ ബ്യൂട്ടിഫുൾ ഡേ 🥰❤️❤️🥰🥰🥰🥰

  • @roshinipa2920
    @roshinipa2920 3 месяца назад +4

    പണ്ട് ചെറുപ്പത്തിൽഞങ്ങൾ കുട്ടികൾ ഒരു കോല് വെച്ച് തടത്തിൽ ചെറുതായി താഴ്ത്തി അതിൽ കുറച്ച് വെണ്ണീർ ഇട്ട് അതിൽ പയറ്വിത്ത് ഇട്ടു പോകും, ഇതെല്ലാം അജു കാണിക്കുന്നത് കണ്ട് നൊസ്ററു അടിച്ചു. എല്ലാത്തിനും വളരെ അധികം നന്ദി . അജുവിനും സരിതയ്ക്കും ജഗ്ഗുവിനും എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു ❤❤❤

  • @chitracoulton7926
    @chitracoulton7926 3 месяца назад

    Aju was very active in the rain, Some projects he completed today, included weeding, cutting the papaya tree, cutting the dead moringa branches, planting red bean seeds, and then planting KOORKA,(what is the English word? ) finely got wet in the rain without wearing that yellow raincoat ha ha ha I enjoyed this video, Poor Saritha, and Jagu has to listen to Aju "s boring stories, I am watching all your videos , thanks for sharing,

  • @sunilkumar-fi9mq
    @sunilkumar-fi9mq 2 месяца назад

    Trisur kaarude main vegetable food aanenu thonnunu kuurjaaa....but namude naatil ethu Ella ..tvm

  • @vidyasajan9660
    @vidyasajan9660 3 месяца назад +1

    Choriyanam thoran vaykku saritha karkidakathil pathila thoranil ethum cherkkam

  • @Sathikrishna-i2q
    @Sathikrishna-i2q 3 месяца назад +11

    അജുവിന്റെ കയ്യിൽ നല്ല തമാശയാണ് പഴയ കഥ കേൾക്കാൻ നല്ല നല്ല രസമുണ്ട് അത് സരിത തടസ്സപ്പെടുത്തരുത് ആ കുടയും പിടിച്ച് നിൽക്കണ നേരം ഒന്ന് ഹെൽപ്പ് ചെയ്തു കൂടെ പാവം ഒറ്റയ്ക്ക് എല്ലാം ചെയ്യുന്നു തമാശയും പണിയും കൂടെ നല്ല കേൾക്കാൻ നല്ല രസമാണ്👍👍👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      മഴയത്തു എന്ത് help ചെയ്യാനാ 🤔🥰🥰🥰🥰😂

  • @himahimajijo6264
    @himahimajijo6264 3 месяца назад

    Chechi jeggu vinte adinoid mariyoo trissur ... Treatment eganeyud plss reply

  • @snehalathanair1562
    @snehalathanair1562 3 месяца назад +4

    Very interesting video, different works Aju Sarita natural self ...
    Aju house super clean even after rains....

  • @Annz-g2f
    @Annz-g2f 3 месяца назад +4

    Aju n ur brothers r very much interested n active in Agriculture Aju was very much thrilled to do the work in rain bye

  • @kochuzworld7812
    @kochuzworld7812 3 месяца назад +2

    Ajusarijagguvine kanunnathum ningalde viseeshangal kelkkunnathum orupadu santhoshom nalkunna karyangal aanu. Prakruthiyumayi idapazhaki jeevikkunna ningal kku yennennum nanmakal undavatte🙏🙏🙏🙏😊

  • @skj6223
    @skj6223 3 месяца назад +1

    Athu dieffenbachia Anu. Ela kazichal anu problem. Oru indoor plant anu.

  • @thankav6808
    @thankav6808 3 месяца назад +1

    Pantal talayel kollate oru mutte kodukkane aju knnayute oru kambe ettu pokkeyal mateyallo🤔

  • @jyothisunil2036
    @jyothisunil2036 3 месяца назад +2

    Aju, Sarita & Jaggu this video was very interesting....I was enjoying this like watching a short film

  • @lakshmirajesh1838
    @lakshmirajesh1838 3 месяца назад +1

    തിരോന്തോരം തൊട്ട് തൃശ്ശൂര് വരെ മാന്തിയേനെ ന്ന് 😂😂😂😂😂 എനിക്ക് വയ്യ അജു ചേട്ടാ ! കുറേ ചിരിച്ചു ! May God bless you all always 🙏🏻😊

  • @thankav6808
    @thankav6808 3 месяца назад +1

    Adeyam parecha choreganam ane telacha vallattel ettettu tooranvakkunnate aju orekkalvachettunde ennu toonnunnu😊

  • @Hanima265
    @Hanima265 3 месяца назад +5

    കൃഷി വിശേഷം അടിപൊളി 🥰🥰🥰🥰

  • @unnikrishnan6380
    @unnikrishnan6380 3 месяца назад +1

    ആനതുമ്പ തോരന് നല്ല taste ആണ് ❤

  • @kochurani7012
    @kochurani7012 3 месяца назад +2

    ഈ ചെടി പോലീസ് സ്റ്റേഷനിൽ കൃഷിചെയ്യാൻ സൂപ്പറായിരിക്കും.

  • @_Recipe_Book
    @_Recipe_Book 3 месяца назад +2

    Padattu paniyundha pennungale Patti paranjhappol njangalude padattu paniyanvandirundha ammamhare ormavandhu color plastic choodi mazhayattu paniyundhadu khanuvan kanninu nalla kulirmayulla khazchagalayirundu 😊 pazhaya khalattekki khondu poya ajuvinu ottiri thanks ❤❤

  • @sunilmidhilamilan1516
    @sunilmidhilamilan1516 3 месяца назад +1

    പണ്ടത്തെ അമ്മമാർ, ഇപ്പോഴും നമ്മുടെ നാട്ടിലൊക്കെ ഉണ്ട്, കൃഷി പണി, ഞാറു നടൽ, അതിനെ നമുടെ നാട്ടിൽ നാട്ടി എന്നു പറയും, പിന്നെ അജു പറഞ്ഞ അമ്മമാർ ഉപയോഗിക്കുന്ന ഒറ അതിനെ നമ്മുടെ അവിടെ കുരമ്പ എന്ന പറയുക, ഓ ആ കാലം എന്തൊരു രസം ആയിരുന്നു, ഈ വീഡിയോ കാണുമ്പോൾ,അജുവിന്റെ കഥ കേട്ടപ്പോൾ, പഴയ ആ കാലം മനസ്സിൽ അങ്ങു മിന്നിമറഞ്ഞു, മനസ്സ് അങ്ങ് കുളിരു കോരി, കഥ മുഴുവിപ്പിക്കാൻ സരിത ഒട്ടും വിട്ടില്ല താനും, സരിതയ്ക്ക് ഒരടി, ഇതൊക്ക പറയുന്ന ഞാൻ ഒരു കാസർഗോഡ് കാരനായ പാവം പ്രവാസി..... നിങ്ങളെ ഒരുപാട് സ്നേഹം മാത്രം, ഞാൻ നാട്ടിൽ വരുമ്പോൾ അങ്ങ് വരും with ഫാമിലി
    അപ്പൊ താമരശ്ശേരിയിൽ കാണണം., ok goodnight

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      അയ്യോ.. ആ കഥ പബ്ലിക് ആയി പറയാൻ കൊള്ളില്ല 😂😂😂🤣🤣

  • @jobybenny8054
    @jobybenny8054 3 месяца назад +3

    athe sarithaye koottil adachal ithiri samadanam kittum

  • @shobhakannan569
    @shobhakannan569 3 месяца назад +2

    ഈ ചെടി അഗ്ലോണിമ എന്നാണ് പറയുന്നത് ഇതിൻ്റെ എല്ലാ ഇനത്തിനും വിഷാംശമുണ്ട്. ചട്ടികളിൽ നട്ട് വളർത്താം

  • @Life_today428
    @Life_today428 3 месяца назад +6

    സരിതേനെ കോഴിക്കൂട്ടിൽ ഇട്ട് അടയ്ക്കാം 😅😅😅. അജുവേട്ടൻ്റെ ചില കോമഡികൾ ഓർത്തു ചിരിക്കാറുണ്ട് ഞാൻ 😂😂

  • @jayasreemanoj2192
    @jayasreemanoj2192 3 месяца назад +4

    കഞ്ഞി തുവഎന്ന് പറയും ഇത് കറിവെക്കാൻ സൂപ്പർ ആണ് 👌👌

  • @RenjuReju
    @RenjuReju 3 месяца назад +8

    Kokkune kanumbo enik വീരപ്പനെ orma വരുന്നു 😂കളിയാക്കി പറഞ്ഞതല്ലാട്ടാ

  • @anithak8398
    @anithak8398 3 месяца назад +3

    എന്തോരം വേണം തേങ്ങ 🤣🤣🤣🤣 അജു..... 👌👌👍🥰🥰🥰

  • @rasilulu4295
    @rasilulu4295 3 месяца назад +2

    ആ വാഴ ചെടി നട്ടപ്പോൾ ഞാനും പറഞ്ഞു അത് വിഷമാണ് 20 വർഷം മുൻപ് ഞാൻ വീട്ടിൽ നിന്നു പാടെ പറിച്ചു കളഞ്ഞു

  • @rakhisaji4762
    @rakhisaji4762 3 месяца назад +1

    കാണാൻ വേഗം തുറന്ന് നോക്കിയപ്പോ net slow ആയിട്ട് വട്ടം കറങ്ങി നിൽക്കുന്നു. ദേഷ്യവും സങ്കടവും ഒക്കെ വന്നു😢കുറച്ച് കഴിഞ്ഞപ്പോ ok ആയി. പക്ഷേ നിങ്ങള് video മുഴുവനാക്കിയില്ല.അപ്പൊ ശരി ഇനി നിർത്താല്ലേ എന്ന് അജുചേട്ടൻ പറഞ്ഞ് അവസാനിപ്പിക്കുമ്പോഴാണ് ഒരു സന്തോഷം ഉള്ളു 🤗പിന്നെ അജുചേട്ടാ ആദ്യം കാണിച്ച തുമ്പയുടെ ഇല തോരൻ വക്കും. കർക്കിടകത്തിൽ പത്തില വയ്ക്കുന്ന ദിവസം. പത്തിലയിൽ പെടുന്നതാണ് ഈ തുമ്പ 🥰🥰🥰🥰❤️❤️❤️❤️❤️

  • @reenajohny2906
    @reenajohny2906 3 месяца назад +1

    Aju parayatte sarithe nalla rasamane kelkan boradikkilla pazhaya katha kelkumbol njangal valare aasodhichane kelkunnath comon aju parayu❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      അത് പബ്ലിക് ആയി പറയാൻ കൊള്ളുന്ന കഥയല്ല 😂😂😂🙏🙏

  • @manirajeswari3991
    @manirajeswari3991 3 месяца назад +3

    പ്രിയപ്പെട്ട സരിതെ ഇമനുഷ്യനെ അതിന്റെ വഴിക്ക് വിടുക ശരിയാകാംayunnu കരുതണ്ട

  • @sindhusuresh1259
    @sindhusuresh1259 3 месяца назад +3

    Hiiiiiii aju chettaaaa sarithe jagguuuu... Ellam superaaaa ttaaa.. Kananam oru day nammal kanum...❤

  • @reenajohny2906
    @reenajohny2906 3 месяца назад +1

    Jagu achan parayunnath kelkanam oru kelvikaranakanam appol nammal valuthakumbol mattullavarkum oru kelvikaranayitheerum achanum ammayum vayasakumbol neeavare kelkanam ok jaggu mone. ❤❤

  • @naturearound2020
    @naturearound2020 3 месяца назад +2

    ശെരിയാണ് അജു ഏട്ടാ.. പാടത്ത് raincoat ഞാനും ചെറുപ്പത്തില്‍ നോക്കി നിന്നിട്ടുണ്ട്.. nostu🥰.. പിന്നെ കോവയ്ക്ക എന്തിനാ ഇങ്ങനെ full വെട്ടി കളയുന്നത്. Pruning മാത്രം നടത്തിയാല്‍ മതിയല്ലോ.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +1

      വീണ്ടും നട്ടാൽ കൂടുതൽ നന്നായി ഉണ്ടാവും ♥️♥️♥️♥️

    • @naturearound2020
      @naturearound2020 3 месяца назад

      @@ajusworld-thereallifelab3597 ആണോ. നമ്മൾ ഇവിടെ പ്രധാന തണ്ട് മാത്രം നിർത്തി ബാക്കി full വെട്ടി കളയാറാണ് പതിവ്. നല്ല വിളവ് കിട്ടാറുണ്ട്.

  • @aradhanajohn
    @aradhanajohn 3 месяца назад

    Aju chettan parambil paniyunna kanubol enta achane orma vanne. Enta achan enth resam aayit paramb oke seri aaku mayirunnu. Achan joli cheytha company pootiyappo enta achan thoomba Pani aanu first cheythath.ippo kayyil vayya ith pole thoomba pidich cheyyan onnum ippol achanu kazhiyilla. Achante Aa viyarppintem adwanathinte ellam aanu njagal innu jeevikunnathintem ellam adi veru. Ye video kandappo nattil pokanum achane kananum thonnu.

  • @Neethuswonderland
    @Neethuswonderland 3 месяца назад +1

    ആ ചെടിയുടെ പേര് dieffenbachia😊

  • @teslamyhero8581
    @teslamyhero8581 3 месяца назад +13

    അതുപോലെയുള്ള അഛനാണ് ആ മക്കളുടെ മഹാഭാഗ്യം 💪💪💪

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +2

      Athe🥰🥰🥰🥰

    • @mercyjacobc6982
      @mercyjacobc6982 3 месяца назад +3

      അതാണ്‌ ഞാൻ മുൻപൊരിക്കൽ പറഞ്ഞത്, നിങ്ങൾക്ക് അത് അന്ന് മനസ്സിലായില്ല, എന്നാലും നിങ്ങൾ മക്കൾ അത് സ്നേഹത്തോടെ അവരെ ഓർക്കുന്നു, മുന്നോട്ട് നന്നായി വളർത്തി കൊണ്ടു പോകുന്നു. ആ സ്നേഹവും കരുതലും ജഗഗുവിന് ഫീൽ ചെയ്യട്ടെ , ഭാവിയിൽ നിങ്ങളുടെ ഓർമ്മകൾ അവനും ഇതുപോലെ അവന്റെ കെട്ടിയോളോടും മക്കളോടും പറയാനുള്ളതാണ് അഭിമാനിക്കാനും. 🥰

  • @simplecurryworld2622
    @simplecurryworld2622 3 месяца назад +2

    ചേട്ടാ കോഴി കുട്ട്യോള് കരയണു ണ്ടല്ലോ.
    ചേട്ടൻ.. അവറ്റക്ക് വേറെ പണിയൊന്നും ഇല്ല 😂😂😂😂

  • @bambloos-thetastykeralafoo3947
    @bambloos-thetastykeralafoo3947 3 месяца назад +1

    Karkkidakathil koompillatha masam thalirkkilla eannu paraunna kettittund

  • @reshmishyjith4717
    @reshmishyjith4717 3 месяца назад +11

    നിന്നിട്ടും ഇരുന്നിട്ടും കിടന്നിട്ടും വെട്ടും സരിതേ,അതാണ് അജുവേട്ടൻ (അതാണ് ഉറുമീസ് ) . തൂവകാലിൽ ഉരച്ച് അത് ചൊറിയുന്നതാണോ എന്നും കാണിച്ചുതരും അജുവേട്ടൻ (അതാണ് ഉറുമീസ് ) ചിരിക്കാൻ വയ്യ ചേട്ടാ😂😂😂

  • @aniejoy659
    @aniejoy659 3 месяца назад +1

    Aglonima plant

  • @dhanalekshmi4919
    @dhanalekshmi4919 3 месяца назад +1

    Brothers ഇന്റെ വീടും പരിസരവും കാണിക്കാമോ

  • @satheeshantp7160
    @satheeshantp7160 3 месяца назад +1

    കണ്ണൂരിൽ ചൊരിതണം = കൊടൂത്ത മണ്ണാത്തി = വണ്ണാത്തി

  • @sainaasharaf6708
    @sainaasharaf6708 3 месяца назад +1

    ഹലോ ഞാൻ പുതിയ അലൻ ഒരു ബ്ലോഗിൽ അജു ചെയേട്ടൻ പങ്കെടുത്ത കോടീശ്വരൻ പരിപാട്ടീടെ കാര്യം പറഞ്ഞിരുന്നു ഞങ്ങൾ കുറെ നോക്കി കിട്ടുന്നില്ല അതൊന്ന് അപ്‌ലോഡ് ചെയ്യുമോ pleas

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      നമുക്ക് അപ്‌ലോഡ് ചെയ്യാൻ പറ്റില്ല. ♥️♥️♥️♥️♥️

  • @AnithaMenon-y9b
    @AnithaMenon-y9b 3 месяца назад +1

    Innathe video super mazha nanayanda ketto panivarum sooshikane

  • @aswathy5245
    @aswathy5245 3 месяца назад +1

    Hi...... ✴️✴️🥰🥰❣️❣️🧿🧿 അവിടെ കാറ്റ് ഒന്നും ഇല്ലേ. ഇവിടെ എല്ലാം മരങ്ങളും ഒടിഞ്ഞു വീണു. പോസ്റ്റ്‌ എല്ലാം വീണു.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      കാറ്റുണ്ട്. സജീവന്റെ പ്ലാവ് കോഴിക്കൂട് മേലേക്ക് ചെരിഞ്ഞു🙏🙏🙏

  • @radhamanisasidhar7468
    @radhamanisasidhar7468 3 месяца назад +3

    എല്ലായിടത്തും ഇപ്പോൾ പനിനടക്കുനണ്ട്, സരിത പറയുന്നത്. അനുസരിക്കു അജു തൊപ്പി ഇട്ടാലും മതി."തേങ്ങ" കേൾക്കാൻ നല്ല രസമാണ്. അസുഖമൊന്നും ഇല്ലാതെ ഇരിക്കട്ടെ..❤❤❤❤

  • @jayashreesudhakaran7863
    @jayashreesudhakaran7863 3 месяца назад +1

    Adipoli ❤❤❤❤❤

  • @laila3931
    @laila3931 3 месяца назад +2

    സരിതക്കും , അജുവിനും ഓരോ റൈൻകോട്ട് വേണം. അജു ഒരു കൃഷിക്കാരന്റെ മകനല്ലേ?ഒരു പണി എടുക്കാനും മടിയില്ല.പോത്തുംകുട്ടിയെ നീന്തൽ പഠിപ്പിക്കേണ്ട കാര്യമില്ല എന്ന് പറയുംപോലെ.എല്ലാ സഹോദരങ്ങളുടെയും രക്തത്തിൽ അലിഞ്ഞു ചേർന്ന കൃഷി സ്പിരിറ്റ്. എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. 🙏

  • @MynasMunaas-mn9fz
    @MynasMunaas-mn9fz 3 месяца назад

    ഇവിടെ തുഗാ കൊടിച്ചി എന്നാ പറയാ.. തിരൂർ 😂

  • @mollysunny1225
    @mollysunny1225 3 месяца назад +2

    Kaju evideya neratheyoulla videoyil l chothichatha paranjilla

  • @simplecurryworld2622
    @simplecurryworld2622 3 месяца назад +1

    ഒല്ലൂരൊക്കെ രാവിലെ മുതൽ വൈകീട്ട് വരെ കഥ കേട്ടാൽ 1000 കൊടുക്കുമോ 😄😄😄. അണ്ണന്റെ ഇന്നത്തെ അവസ്ഥയാണ് പറഞ്ഞത് 😄😄😄😄ഭാഗ്യവാനെ.... 😄😄

  • @PhilominaShaju-p8s
    @PhilominaShaju-p8s 3 месяца назад +2

    Sàrithaye koottylàdachu Aju😂 Sa4itha otta thondinu vathil thurannu...Ha.....Ha.....Ha....😂😂😂😂😂

  • @MLxHUNTER555
    @MLxHUNTER555 3 месяца назад +2

    23:00 sorte venom

  • @nafeesa5039
    @nafeesa5039 3 месяца назад +1

    Sarithaa aju valiyettan eviday kaanikuuuu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      വലിയേട്ടന് വീഡിയോ യിൽ വരാൻ ഇഷ്ടം അല്ല ♥️♥️♥️♥️🥰

  • @nandhasview
    @nandhasview 3 месяца назад +2

    രണ്ട് അടി കൊടുത്താൽ തീരുന്ന പ്രസ്‌നമേ അജുവിന് ഒള്ളോ .... ചെയ്യേണ്ടാണ് പറഞ്ഞ അതേ ചെയ്യുളോ 😂😂😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      അതെ.. അതാണ് ശീലം. എന്താ ചെയ്യാ 😂😂😂😂

  • @priyav1720
    @priyav1720 3 месяца назад +1

    മുളക് കടിച്ചു നോക്കിയിട്ടു, ഉള്ള അജുവിന്റെ മുഖം ഓർത്തു ചിരി വന്നു, സരിത, മുളകും കൊണ്ട് ഓടി യത് നന്നായി 😂😂😂😂😂

  • @ratheeshnair9965
    @ratheeshnair9965 3 месяца назад +1

    Koniyil kerunna action scenukalk ningalk oru dupene vechoode😁

  • @ആഷ്കിച്ചൺ
    @ആഷ്കിച്ചൺ 3 месяца назад +1

    അജു ചേട്ടൻ❤

  • @SanojTArjunan
    @SanojTArjunan 3 месяца назад +2

    കോക്കൂക്കു പറഞ്ഞ കാരണം കറക്റ്റ് ആണ്,,, വരണ്ട കാലാവസ്ഥയിൽ വളരുന്ന കണിക്കൊന്ന ആര്യവേപ്പ് പോലുള്ള മരങ്ങൾ അധികം നീർവാഴ്ചയുള്ള സ്ഥലത്ത് ഉണങ്ങുന്നത് കാണാറുണ്ട്,, മടിച്ചു നിൽക്കാതെ കൃഷിയുടെ ഒക്കെ ഉഷാറാക്കു ചേട്ടാ,, ഇടയിൽ ഒന്ന് രണ്ട് നേന്ത്രവാഴകളും റോബസ്റ്റ വാഴകളും വയ്ക്കൂ, കൂർക്ക കഴിഞ്ഞ കൊല്ലത്തെ പോലെ ആവുമോ വളം ഇടാൻ മറക്കരുത്,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗസ്സ്,,,🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VaijayanthyManoharan
    @VaijayanthyManoharan 3 месяца назад +3

    അജുവേ മഴ നനയല്ലേ ഇപ്പോഴത്തെ പനി ശരിയല്ല, വന്ന് ബുദ്ധിമുട്ടുന്നഅതിനേക്കാൾ നല്ലത് വരാതെ നോക്കുന്നതല്ലേ, ചുറ്റുപാട് സൂപ്പർ ആക്കി, കൊതു കുറയും, പണിയെടുക്കാൻ ഒരു മൂഡ് വേണം, തുടങ്ങിയാൽ നിർത്തൂല ചെയ്‌തോണ്ടിരിക്കും, പഴയകാല കഥകളും എല്ലാം സൂപ്പർ ❤❤❤❤❤

  • @Life_today428
    @Life_today428 3 месяца назад +1

    വള്ളി പോലത്തെ കൊടിത്തൂവ ആദ്യം കാണുവാ.. അരിസ്റ്റോ സുരേഷ് തിരുവനന്തപുരം മുതൽ തൃശൂർ വരെ ചൊറിഞ്ഞേനെ 😅😅

  • @praveenatr4651
    @praveenatr4651 3 месяца назад

    മഴയത്ത് ഇടാൻ കൊണ്ടു വന്ന കോട്ട് മടക്കി വെച്ചു വലിയ മഴയത്ത് ഇടാൻ വെച്ച അജുവേട്ടൻ....😅😅 ജലദോഷം വരുമെന്ന് സരിതേച്ചിയും.😄

  • @sumathia8792
    @sumathia8792 3 месяца назад +1

    തുമ്പ അല്ല കഠിതുവാ എന്നാണ് ഇതിന്റെ പേര്

  • @SandhyaSandhya-lj5zr
    @SandhyaSandhya-lj5zr 3 месяца назад +2

    സൂപ്പർ ❤

  • @Veena-kz2ej
    @Veena-kz2ej 3 месяца назад +1

    Carinu mukalil maram veenu sthree marichath ente veedinadutha 😔

  • @bennyvincent1
    @bennyvincent1 3 месяца назад +2

    ഞാൻ സ്ഥിരമായി കാണുന്ന രണ്ട് യൂട്യൂബ് ചാനലുകളിൽ ഒന്നാണ് നിങ്ങളുടെ ചാനൽ... അജുവിന്റെ മനസ്സിന്റെ നന്മ ആണ്. നിങ്ങളുടെ ജീവിതത്തിന്റെ സന്തോഷത്തിന്റെ അടിസ്ഥാനം...എന്ന് എപ്പോഴും എന്റെ ഭാര്യയോട് ഞാൻ പറയാറുണ്ട്.. ഇപ്പോൾ ഇത് പറയാൻ കാരണം.. സരിത പറഞ്ഞു ജഗ്ഗു വിന് അജുവിന്റെ സ്വഭാവം കിട്ടിയിട്ടില്ല എന്ന്.. എനിക്ക് തോന്നിയിട്ടുള്ളത് അവന് കിട്ടിയിരിക്കുന്നത്... സരിതയുടെ ആങ്ങളയുടെ സ്വഭാവം ആണെന്ന് തോന്നുന്നു... സരിതയുടെ ഒരു ലീഡിങ് പവറും... അജുവിന്റെ നിഷ്കളങ്കയും.. ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ്‌... അമേരിക്കയിലെ maryland -ൽ ആണ് ഞങ്ങൾ താമസിക്കുന്നത്... ഫോൺ നമ്പർ അറിയാത്തത് കൊണ്ടാണ് വിളിക്കാത്തത്... സംസാരിക്കണം എന്ന് ഉണ്ട്... ഒത്തിരി സ്‌നേഹത്തോടെ... ബെന്നി വിൻസെന്റ് 🌹🌹🌹

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +2

      8301066974 ഈ നമ്പറിൽ വാട്സ്ആപ്പ് മെസ്സേജ് അയക്കൂ 🥰🥰🥰🥰🙏

    • @bennyvincent1
      @bennyvincent1 3 месяца назад

      👍​@@ajusworld-thereallifelab3597

  • @hamzakaruthedath4670
    @hamzakaruthedath4670 3 месяца назад +1

    Arjunte,katha,kazhinjilla,aarinte, ajuparayetesarithe

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      അത് പബ്ലിക് ആയി പറയാൻ പറ്റുന്ന കഥയല്ല 😂😂😂😂

  • @Ajeeshvc
    @Ajeeshvc 3 месяца назад +1

    നമസ്കാരം..... 😃👍 ആന തുമ്പ തോരൻ വെക്കാൻ നല്ലതാ നമ്മടെ വീട്ടിൽ വെക്കാറുണ്ട് മറ്റേ തുമ്പ തോരൻ വെക്കോ എന്നറിയില്ല.....

  • @indirasurendran5193
    @indirasurendran5193 3 месяца назад +1

    മരംമുറിക്കുന്നത് വീരപ്പനാണോ. സരിതെ?

  • @simplecurryworld2622
    @simplecurryworld2622 3 месяца назад +1

    ദൈവത്തെ ഓർത്ത് കോണിയിൽ കയറുന്ന വീഡിയോ ഇടരുത്. ഈ മനുഷ്യനെ ഒരുപാട് ഇഷ്ട്ടാണ്. എന്തെങ്കിലും അപകടം വരുന്നത് കാണാൻ വയ്യ.

  • @ranjithmenon8625
    @ranjithmenon8625 3 месяца назад +1

    Hi aju namaskaram ❤❤❤

  • @Hanima265
    @Hanima265 3 месяца назад +2

    ശുഭദിനം 🥰🥰🥰

  • @Sweet__poison12342
    @Sweet__poison12342 3 месяца назад

    ചേച്ചിക്ക് ചേട്ടന്റെ കഥകൾ ഇഷ്ടമല്ലേ, എനിക്കാണെങ്കിൽ ആ പെടപ്പ്‌ കഥകൾ ഇല്ലാത്ത ഒറ്റ വീഡിയോയും ഇഷ്ടമില്ല 😅😅

  • @celinepeter6290
    @celinepeter6290 3 месяца назад +1

    Good morning aju Sarita and jaggu ❤❤❤❤❤❤

  • @sumadhir3227
    @sumadhir3227 3 месяца назад +1

    ചൊറിയണം ചീര പൂവ് വരാത്തമുന്നേ തല നുളിയെടുത്തു നന്നായിട്ട് കഴുകണം ശേഷം കൈകൊണ്ടു ചെറിയ പീസുകളാക്കി മുറിച്ച് മൺചട്ടിയിൽ അര ഗ്ലാസ് വെള്ളം ഒഴിച്ച് വേവിക്കണം അതിൽ ചെറിയ ഉള്ളി ഒരുപിടി 3 വറ്റൽ മുളക് (വറമുളക് )1 വെളുത്തുള്ളി അല്ലി എല്ലാം ചതച്ചിടുക ആവശ്യത്തിന് ഉപ്പും ഇട്ട് വെന്ത ശേഷം കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി ഉടച്ച് ചൂട് ചോറിൽ ഒഴിച്ച് കഴിക്കണം നല്ല രുചിയും ഔഷധ ഗുണവും ഉള്ള ചീരയാണ് അജു സരിത ഈ കറി വെച്ച് നോക്കണേ ❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      തീർച്ചയായും നോക്കാം... നമ്മൾ ഉണ്ടാക്കിയിട്ടുണ്ട് ♥️♥️♥️♥️♥️🙏

  • @Adigasrisaiskpcb
    @Adigasrisaiskpcb 3 месяца назад +1

    ആ മുരിങ്ങ മരത്തിനു കൊടുത്ത ഓരോ വെട്ടും , എന്റെ ചങ്കിൽ ആണ് കൊണ്ടത് ..Guyssss

    • @sayoojyaanand4507
      @sayoojyaanand4507 3 месяца назад

      Suchith

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      ദൈവദോഷം പറയരുത് ഒരൊറ്റ വെട്ടു പോലും പാഴായിട്ടില്ല. എല്ലാം മുരിങ്ങയ്ക്ക് തന്നെയാണ് കൊണ്ടത് 😢😢 😂😂😂😂

    • @muhammedhaneefa466
      @muhammedhaneefa466 3 месяца назад

      HHiii

  • @rakeshsidharthan3947
    @rakeshsidharthan3947 3 месяца назад +1

    ആജുവേട്ട എന്തു വെറുപ്പിക്കാലഇത്…😅❤

  • @jazzydriven2784
    @jazzydriven2784 3 месяца назад +1

    സരിതേച്ചി ഇന്ന് അജുവേട്ടന് ബ്രേക്ക്ഫാസ്റ്റിന് കൊടുത്ത സാധനം ഇനി കൊടുക്കല്ലേ 😂😂😂

  • @lathamohan7705
    @lathamohan7705 3 месяца назад +1

    Super vedio ❤❤❤❤❤

  • @pushpalatha4518
    @pushpalatha4518 3 месяца назад +1

    Shajeta ente veetl povathe

  • @sathydevi7282
    @sathydevi7282 3 месяца назад +3

    ഹായ്.. സരിത,അജു, Jaggu. എല്ലാ ദിവസവും വീട്ടു ജോലി കഴിഞ്ഞ് ആദ്യം നോക്കുന്നത് നിങ്ങളുടെ വീഡിയോ ആണ്.പിന്നെ ടിവി യിൽ ആണ് വീഡിയോ കാണുന്നത്.എന്നും comments ഇടാൻ മാത്രം മൊബൈൽ എടുക്കും. കഴിഞ്ഞ ദിവസം നിങൾ കമൻ്റ്സ് വായിച്ചപ്പോൾ എൻ്റെ ഇല്ല.സങ്കടം വന്നു.ഒരു suggestion.....ഒരാളുടെ 2-3 കമൻ്റ്സ് വായിക്കുന്നതിനു പകരം മറ്റുള്ളവരുടെ കമൻ്റ്സ് കൂടി ഉൾപ്പെടുത്താമോ.അവർക്കും സന്തോഷമാകും. ഇന്നത്തേ വീഡിയോയിൽ കുക്കിംഗ് കണ്ടില്ല.ചൊറിയണം സ്വന്തം ദേഹത്തിൽ വക്കുന്ന ആദ്യത്തെ ആളായിരിക്കും അജു.നിങൾ എന്തു ഉണ്ടാക്കിയാലും കാണിക്കണം. അത് ഒരു രസം ആണ്.ഒരുപാട് ഇഷ്ട്ടം❤❤❤❤

  • @Riyas...
    @Riyas... 3 месяца назад +2

    അജു വെട്ടുകത്തിയും കയ്യിൽ പിടിച്ചു വാ തോരാതെ സംസാരിക്കുന്നത് കണ്ടപ്പോൾ സരിതയും ജഗ്ഗുവും വേദനയോട് മനസ്സിലാക്കി. ഈ താമരശ്ശേരി കുടുംബത്തിലെ നാഗവല്ലിയാണ് ഈ മുൻപിൽ നിൽക്കുന്നത് എന്ന്😂😂
    അജു വെട്ടുകത്തിയും പിടിച്ച് പഴേയ കഥകൾ ഓരോന്ന് പറയുമ്പോൾ ജഗ്ഗു ഇടക്കിടെ 2Step പിറകോട്ട് പോകുന്നുണ്ട്. കഥയ ആവേശത്തിൽ എപ്പോഴാണ് വീശുക എന്ന് പറയാൻ പറ്റില്ല.. എന്തിനാ വെറുതെ റിസ്ക് എടുക്കുന്നേ. ഒരു പത്ത് പൈസയുടെ കുറവുള്ള മനുഷ്യനാ🤣🤣🤣

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi 3 месяца назад +1

    ഇയാൾ വീഡിയോയിൽ ഇങ്ങനെയാണെങ്കിൽ ഒറിജിനൽ ആയി എങ്ങനെയായിരിക്കും🙏

  • @sureshnb7575
    @sureshnb7575 3 месяца назад

    Entha chetta entea perru mathrea kittiyallu🤦😞😞😞😞

    • @tomeldo2348
      @tomeldo2348 3 месяца назад

      😅😅😅......സാരമില്ല പോട്ടെ, 😢 വല്ല Trump എന്നോ Putin എന്നോ മറ്റോ ഇടമായിരുന്നു അവരവുമ്പം മലയാളം മനസ്സിലാവില്ലായിരുന്നുവല്ലോ 🤣🤣🤣

  • @LalithaThampan-v2s
    @LalithaThampan-v2s 3 месяца назад +1

    നമ്മൾ കൊടുത്തു വാ എന്നാണ് പറയുക

  • @jincysanthosh2611
    @jincysanthosh2611 3 месяца назад

    Saritha,i have same frock pink colour, from Flipkart. I wondering that we both couples are almost same character,s in all.santhu chettan and Aju no difference characterewise and physical also. Saritha aju chettante aduth enginano same njanum behave cheyunne. Really njagade famillik nigal oru close anu. But enik song illa tto. That's only i think different

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn9636 3 месяца назад +1

    ❤❤❤❤❤

  • @LalithaThampan-v2s
    @LalithaThampan-v2s 3 месяца назад +1

    ഒരനല്ല പറയേണ്ടത് കൊരമ്പ എന്നാണ് പറയേണ്ടത്

  • @sainaasharaf6708
    @sainaasharaf6708 3 месяца назад +1

    എനിക്ക് മറുപടി കിട്ടിയില്ലല്ലോ എനിക്ക് ഇപ്പൊ അടുത്താൻ യൂട്യൂബിലെ ഓരോന്ന് കാണാൻ തുടങ്ങ

  • @sreelatha642
    @sreelatha642 3 месяца назад +1

    അജു ചേട്ടാ കത്തി താഴെയിട്ടിട്ട് കാര്യം പറകത്തിയും പിടിച്ച് വർത്തമാനം പറയുമ്പോൾ എവിടെയെങ്കിലും കൊള്ളുമോ എന്ന് പേടിയാകും സരിത ജ ഗുവനെയും പിടിച്ച് പേടിച്ച് മാറി നിൽക്കുന്നത് കണ്ടി ല്ലേ😮

  • @fathimasulaiman-r5l
    @fathimasulaiman-r5l 3 месяца назад +1

    Ee Aju chettan oru karyavum anusarikkilla😂😂😂😂

  • @teslamyhero8581
    @teslamyhero8581 3 месяца назад +2

    കൊക്കൂന്റെ താടി തേനീച്ച കൂട് പോലെ 💪💪

  • @Ashokworld9592
    @Ashokworld9592 3 месяца назад

    ഹായ്.... എല്ലാവർക്കും സ്നേഹം നിറഞ്ഞ നമസ്കാരം.. 🙏💚💙💜🙏💛💜💙🙏

  • @janejoy7229
    @janejoy7229 3 месяца назад +1

    ❤❤❤❤

  • @shinjucheroth1606
    @shinjucheroth1606 3 месяца назад +1

    Chedathiyammayude chanel adich kayari pokunnnath kando saritha?ningalde chanelile kure per angot poyi karanam saritha thanne hair straight oke chaitha shesham saritha vannandangu kochamma aayi ajuvine kanakkillathe parihasikkalum oru videoil 10 paattu paadi verupikkalum ellam koode chanel nalla bore akunnund simplicity aanu ningalde chanel main kochammma ayathode ath poyi chedathiyamma aanel valare simple aayi nalla vdos chiayunnu