ARABIC POEM IBARATH chooralmala KAMIL

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 266

  • @AfsalMusrisi
    @AfsalMusrisi Месяц назад +29

    *കവിത: "അബറാതു ചൂരല്‍ മല"*
    *കവി: അഫ്ളലുബ്നു സയ്യിദ് മുഹമ്മദിൽ മുസ്രിസി*
    *ബഹ്ർ: കാമിൽ*
    *വിവർത്തനം:*
    *നൂറുദ്ദീൻ യൂസുഫ് കട്ടിശ്ശേരി*
    *ഷഫീഖ് പാതാറമ്മൽ*
    അഖവായ മാദാ അക്തുബു ലൈല ഇബ്തിലാ
    സഹോദരരെ പരീക്ഷണത്തിന്‍റെ ആ രാത്രിയിൽ ഞാന്‍ എന്താണ് കുറിക്കേണ്ടത്‌?
    അന്‍ ഇഖ്വതീ ദുഫിനൂ ഹുനാ “ചൂരല്‍ മലാ”
    ഇവിടെ ചൂരല്‍ മലയില്‍ മറമാടപ്പെട്ട സഹോദരങ്ങളെക്കുറിച്ച്
    ഐനായ ദറഫത് ലില്‍ ഫഖീദി ബിഅദ്മുഇന്‍
    നഷ്ടപ്പെട്ടവരെ ഓര്‍ത്ത് എന്‍റെ കണ്ണുകള്‍ ഈറണണിഞ്ഞു
    തബ്ഗി ലിഖാഅല്‍ ഖൗമി ഫി തുറബില്‍ ബാലാ
    ദുരന്ത ഭൂമിയില്‍ സോദരങ്ങളെ കണ്ടുമുട്ടാന്‍ ആഗ്രഹിച്ചുകൊണ്ട്‌
    മഹത് അല്‍കവാരിസു മുണ്ടക്കയ് വ കിറാമഹാ
    ദുരന്തം മുണ്ടക്കയത്തെയും നിവാസികളെയും തുടച്ചു നീക്കി
    വ ബനാതിഹാ റഹലൂ ഇലാ റബ്ബില്‍ ഉലാ
    മുണ്ടക്കയത്തിന്‍റെ പെണ്മക്കള്‍ ദൈവത്തിലേക്ക് യാത്രയായി
    ദുഫിനൂ ബിലാ ഇസ്മിന്‍ വലാ ഉസറിന്‍ ലഹും
    പേരോ കുടുംബമോ ഇല്ലാതെ അവര്‍ മറമാടപ്പെട്ടു
    വലികുല്ലി മന്‍ ദുഫിനൂ ലഹും റഖം ജലാ
    മറമാടപ്പെട്ട എല്ലാവര്‍ക്കും വ്യക്തമായ നമ്പറുകളുണ്ട്
    ആഹ്ലാമു ഖൗമിന്‍ ദുമ്മിറത് തഹ്ത സ്സറാ
    അവരുടെ സ്വപ്നങ്ങളെല്ലാം മണ്ണിനടിയില്‍ തകര്‍ക്കപ്പെട്ടു
    അജ്സാമുഹും സാലത് ബിലാ അയ്ദില്‍ ഹുലാ
    അവരുടെ ശരീര ഭാഗങ്ങൾ ആഭരണങ്ങൾ അണിഞ്ഞ കൈകൾ പോലും വേർപ്പെട്ട് ഒലിച്ചു പോയി.
    അഅളാഉ മൗതാ ഫുര്രിഖത് ഫീ അര്‍ളിഹിം
    മരിച്ചവരുടെ അവയവങ്ങള്‍ അവരുടെ ദേശത്ത് ചിതറപ്പെട്ടു
    ഹുഫിറത് ലഹൽ അല്‍ഹാദു ഫി പുത്തുമലാ
    പുത്തുമലയില്‍ അവര്‍ക്ക് ഖബറിടങ്ങള്‍ കുഴിക്കപ്പെട്ടു
    വ അശുമ്മു മിന്‍ റീഹിന്‍ ദിമാഅ ഫഖീദിഹിം
    കാറ്റില്‍ നിന്നും വേര്‍പ്പെട്ടവരുടെ രക്തമണം എനിക്കനുഭവപ്പെടുന്നു
    വ അബീതു ലൈലന്‍ ബിദ്ദുആഇ ലിതുബ്ദലാ
    ദുരന്തത്തെ മാറ്റിമറിക്കാന്‍ ഞാന്‍ രാത്രിയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകി
    ജുന്തും ബനൌ ജിസ്റന്‍ ലഹും ലിനജാതിഹിം
    സൈന്യം അവരെ രക്ഷിക്കാന്‍ പാലം നിര്‍മ്മിച്ചു
    ഇന്ത ഇന്‍ഹിയാറില്‍ അര്‍ളി കൈ യെതഹമ്മലാ
    ഉരുൾപൊട്ടലിൽ അവരെ രക്ഷപ്പെടുത്താന്‍
    സയ്യാറതുല്‍ ഇസ്ആഫി തസ്രീ ഫിദ്ദുജാ
    അന്തകാരത്തില്‍ ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞു
    ലിനജാതിഹിം ബല്‍ യഖ്ദിറു റബ്ബുല്‍ ഉലാ
    അവരുടെ രക്ഷക്കായി.. എന്നാലിതെല്ലാം ഉന്നതനായ ദൈവത്തിന്റെ വിധിയാണ്
    അജബന്‍ ലിഅഹ്ലി കേരളാ മദ്ദൂല്‍ യദാ
    അത്ഭുതമാണ് സഹായ ഹസ്തങ്ങള്‍ നീട്ടിയ കേരളീയരുടെ കാര്യം
    ലിമുസ്വാബിഹിം ബില്‍ഉസ്രി നസ്വ്രന്‍ കാമിലാ
    പ്രയാസത്തില്‍പ്പെട്ടവര്‍ക്ക് സമ്പൂര്‍ണ്ണ സഹായ ഹസ്തം
    യാ ഇന്സു ലാ തഹ്ലിക്ക് ജിബാലന്‍ ലില്‍ബിനാ
    അല്ലയോ മനുഷ്യരെ മന്ദിരങ്ങള്‍ നിര്‍മ്മിക്കാന്‍പര്‍വ്വതങ്ങള്‍ നശിപ്പിക്കരുത്
    മബ്നാക യഹ്ലിക്കു ഖൌമഹും മുതസല്സിലാ
    നിങ്ങളുടെ നിര്‍മ്മാണങ്ങള്‍ നിരന്തരമായി അവരുടെ സമൂഹത്തെ നശിപ്പിക്കുന്നു
    ലഖദ് ഇബ്തലാ റബ്ബുല്‍ ഉലാ ഹാദല്‍ വറാ
    ഈ ജനതയെ ഉന്നതനായ ദൈവം പരീക്ഷിച്ചു
    യാ റബ്ബി നജ്ജി ജമീഅനാ ഇന്തബ്തിലാ
    റബ്ബേ ദുരന്ത വേളകളില്‍ ഞങ്ങളെയെല്ലാവരെയും രക്ഷപ്പെടുത്തണെ

  • @noushadk6714
    @noushadk6714 Месяц назад +15

    പ്രിയ സുഹൃത്ത്
    അഫ്സൽ മുസ് രിസിയുടെ മനോഹര വരികൾ
    കണ്ണൂർ മമ്മാലി എന്ന മികച്ച ഗായകന്റെ അവതരണം
    KATF സംസ്ഥാന ഐ ടി വിംഗിലെ എന്റെ സഹപ്രവർത്തകൻ ഗഫൂർ ആറ്റൂരിന്റെ മനോഹര എഡിറ്റിങ്ങു കൂടിയായപ്പോൾ ഈ പദ്യം ഏറ്റവും മനോഹരമായി
    പ്രിയപ്പെട്ടവർക്കെല്ലാം അഭിനന്ദനങ്ങൾ

  • @rjpadipist--_2898
    @rjpadipist--_2898 Месяц назад +8

    സാധാരണ കവിത വായിക്കാറില്ല. ആലാപനമായപ്പോൾ ശ്രദ്ധിച്ചതാണ്. നന്നായിട്ടുണ്ട്. നല്ല ആലാപനം. ആലാപനസാധ്യതയുള്ള വൃത്തം.
    മുസ്‌രിസിൻ്റെ കവിതകൾ അനുവാചകരിലെത്തിക്കാൻ നല്ലൊരു രീതിയാണിത്. ഗായകരെക്കൊണ്ട് ആലാപനം നടത്തുക. നല്ല ഒരു ഉദ്യമം.👍👍👍

  • @ahadwafy6966
    @ahadwafy6966 Месяц назад +5

    Ma Sha Allah...... വരികൾ , ആലാപനം, Editing ❤❤❤

  • @aziiiiiiii1156
    @aziiiiiiii1156 Месяц назад +6

    Maasha allah.. Nalla aalapanam, nalla varikal 👍🏻

  • @juvairiyat.h6135
    @juvairiyat.h6135 Месяц назад +5

    വളരെ നന്നായിട്ടുണ്ട്. കണ്ണ് നിറയുന്നു. അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ

    • @AfsalMusrisi
      @AfsalMusrisi Месяц назад

      @@juvairiyat.h6135 آمين.

  • @പാട്ടുംകൂട്ടാനും

    വളരെ നല്ല കവിത നല്ല വരികൾ നനായി അവതരിപ്പിച്ചിട്ടുണ്ട്❤❤

    • @AfsalMusrisi
      @AfsalMusrisi Месяц назад

      @@പാട്ടുംകൂട്ടാനും thanks

  • @nadeeansar4507
    @nadeeansar4507 Месяц назад +4

    ഹൃദയ സ്പർശമായ വരികൾക്ക് അതി മനോഹരമായ ആലാപനം
    മാഷാ അള്ളാ......
    💞💞💞💞💞💞💞💞
    💔💔💔💔💔💔💔💔
    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @afsalrahmanva
    @afsalrahmanva Месяц назад +4

    മാഷാഹ് അല്ലാഹ് അഫ്സൽ സാഹിബെ സൂപ്പർ ആയിട്ടുണ്ട് ❤❤❤❤👍🏼

  • @rehmasiraj8551
    @rehmasiraj8551 Месяц назад +6

    دفنوا بلا اسم ولا أسر لهم
    ولكل من دفنوا لهم رقم جلا
    Yaa...Allah...... എന്ത് വരികൾ💔
    Masha Allah...ഹൃദയ സ്പർശിയായ വരികൾ മനോഹരമായ ആലാപനവും ദൃശ്യങ്ങളും..... മാഷിന് ഇനിയും ഒരുപാട് എഴുതാൻ അല്ലാഹു അനുഗ്രഹിക്കട്ടെ...👏🏻

  • @ANASWARAM...
    @ANASWARAM... Месяц назад +4

    ماشاء الله
    السطور والإنشاد والفيديو كل شيء جميل
    تهنئة من عميق القلب
    لأفصل مسرسي، كنور ممتلئ وغفور آتور

    • @AfsalMusrisi
      @AfsalMusrisi Месяц назад

      شكرا لكم...❤

    • @rehmasiraj8551
      @rehmasiraj8551 Месяц назад +1

      دفنوا بلا اسم ولا أسر لهم
      ولكل من دفنوا لهم رقم جلا
      Masha Allah..... ഹൃദയ സ്പർശിയായ വരികൾ,മനോഹരമായ ആലാപനം.....മാഷിന് ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ👏🏻

  • @draneestk4526
    @draneestk4526 Месяц назад +5

    Ma sha Allah.... സൂപ്പർ .....
    വരികളെ അതിമനോഹരമാക്കുന്ന അവതരണവും പശ്ചാത്തലവും ദൃശ്യാവിഷ്കാരവും.❤❤
    Congratulations dear Afsal Mash, Kannur Mammali & Gafoor Attoor...👏👏💖🎉

  • @najeeramp3042
    @najeeramp3042 Месяц назад +5

    Mammli... Gafoormash.... Polich
    Lyrics 🔥🔥🔥🔥🔥🔥

  • @enjoyfamily8259
    @enjoyfamily8259 Месяц назад +6

    മാഷാഅല്ലാഹ് ❤❤❤👍👍👍👍

  • @suhailkoratty4076
    @suhailkoratty4076 Месяц назад +4

    Feeling... പ്രിയ സുഹൃത്ത് അഫ്സൽ മാഷിന് അഭിനന്ദനങ്ങൾ

  • @Aabii.....719
    @Aabii.....719 Месяц назад +4

    👍🤲😍Alikkaa soooper 😍😍😍feeling😌😌.

  • @nooramuhammed2171
    @nooramuhammed2171 Месяц назад +5

    പ്രിയ സുഹൃത്ത് അഫ്‌സല്‍ ന്റെ ഒരുപാട് കവിതകൾ വായിച്ചിട്ടുണ്ട്. ഇതിലും മനോഹരമായതും അവയിലുണ്ട്. അൽഫ് മബ്റൂക്ക് വ തഹാനീ... അല്ലാഹു യുബാരിക് 🤲

    • @AfsalMusrisi
      @AfsalMusrisi Месяц назад

      @@nooramuhammed2171 Thank you dear Noora..
      പ്രിയ സഹോദരിയുടെ സ്നേഹത്തിന് പെരുത്ത് നന്ദി.

    • @RazeenaBintAli
      @RazeenaBintAli 12 дней назад

      👌👌👌👌

  • @sabithanishadm.k9390
    @sabithanishadm.k9390 Месяц назад +5

    ماشاءالله... നന്നായിട്ടുണ്ട് മാഷേ

  • @arabictalentcreationsatc7525
    @arabictalentcreationsatc7525 Месяц назад +5

    അഫ്സൽ സർ... സൂപ്പർ 👍👍👍💚💚

    • @AfsalMusrisi
      @AfsalMusrisi Месяц назад

      Thank you thrithala team..❤

  • @Salim-yn8pt
    @Salim-yn8pt Месяц назад +1

    ഹൃദയസ്പർശിയായ വരികൾ, നല്ല ആലാപനം, പശ്ചാതലം അതിഗംഭീരം

  • @shafeeqshefi1630
    @shafeeqshefi1630 Месяц назад +3

    മാഷാ അല്ലാഹ് ❤mabrook 😊😊🎉

  • @mujseba1029
    @mujseba1029 Месяц назад +3

    എൻറെ രണ്ടു പ്രിയ സുഹൃത്തുക്കൾ...അഫ്സൽ മുസ്‌രിസി,കണ്ണൂർ മമ്മാലി മാഷാ അള്ളാ.വയനാടിൻറെ വേദന വരികളിലൂടെ ജനഹൃദയങ്ങളിൽഎത്തിക്കാൻ ആലാപന ശൈലി കൊണ്ടും രചന വൈഭവം കൊണ്ട് സാധിച്ചു. അഭിനന്ദനങ്ങൾ... ماشاء الله

    • @AfsalMusrisi
      @AfsalMusrisi Месяц назад

      @@mujseba1029 Thank you Mujeeb Usthad..

  • @asmiyakt2490
    @asmiyakt2490 Месяц назад +5

    ما شاء الله........ بارك الله فيك

  • @beegumrameeda74
    @beegumrameeda74 Месяц назад +4

    E manohara varigal eallavarkm sammanicha njanghalde swandham afsal sirnm ❤.. manoharamaya shabhdhathiloode njanghalde munnil eathicha ekkaakkum orupaad thanks❤.. iniyum aalapikkaanum eazhudhaanum padachavan randupereyum anugrahikkatte🤲🤲❤❤

  • @haseenashafeeq2468
    @haseenashafeeq2468 Месяц назад +2

    മാഷാഅല്ലാഹ്‌....മബ്‌റൂക് അൽഫു മബ്‌റൂക്...ഇനിയും റബ്ബിൻ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ എന്ന് ദുആ ചെയ്യുന്നു...ആമീൻ

  • @HajiraShameer
    @HajiraShameer Месяц назад +4

    Kann niranju mashe . Masha Allah 🤲

  • @MuhammedShahid-ru5vi
    @MuhammedShahid-ru5vi Месяц назад +4

    കേൾക്കാൻ എന്തൊരു മൊഞ്ച് 👍👍👍

  • @MashoodP-re4lc
    @MashoodP-re4lc Месяц назад +3

    Masha allah ❤❤🥰🥰
    Nalla varikal

  • @raseelaecheela2724
    @raseelaecheela2724 Месяц назад +4

    പ്രിയ സഹപാഠി അഫ്സൽ നന്നായിട്ടുണ്ട് ❤❤❤

  • @sainabashameed4965
    @sainabashameed4965 Месяц назад +5

    അഫ്സൽ മാഷേ സൂപ്പർ❤

  • @Saleempp673
    @Saleempp673 Месяц назад +3

    الأبيات والإنشاد تلمس القلوب❤

  • @fathimama7678
    @fathimama7678 Месяц назад +4

    Masha Allah.. Very touching😢

  • @faisalum6742
    @faisalum6742 Месяц назад +5

    സൂപ്പർ പാട്ട്

  • @shahanasha2021
    @shahanasha2021 Месяц назад +4

    മാഷാ അല്ലാഹ്....

  • @sereenafiroz1224
    @sereenafiroz1224 Месяц назад +5

    ഉച്ചാരണശുദ്ധിക്ക് 100 മാർക്ക്....
    അണിയറപ്രവർത്തകർ...... അഭിനന്ദനങ്ങൾ

  • @ziyanziyu7880
    @ziyanziyu7880 Месяц назад +3

    Afsal sarin ente oraayiram aashamsakal🎉❤❤🎉😊😊

  • @khansasalahudheen96
    @khansasalahudheen96 Месяц назад +5

    ഹൃദയത്തിൽ തട്ടുന്നത്😢😢❤

  • @AfsalMusrisi
    @AfsalMusrisi 21 день назад +5

    കവിത ഏറ്റെടുത്ത എല്ലാ പ്രിയമുള്ളവർക്കും ഹൃദ്യമായ നന്ദി അറിയിക്കുന്നു.❤
    -അഫ്സൽ മുസ്‌രിസി

  • @yahiyavlogs3253
    @yahiyavlogs3253 Месяц назад +5

    മാഷാ അള്ളാ മാഷാ അള്ളാ 🥰❤️🥰❤️🥰❤️🥰

  • @shihabazhikode4416
    @shihabazhikode4416 Месяц назад +4

    ❤❤ ما شاء الله تبارك الله عليك يا رفيقي

  • @ziyanziyu7880
    @ziyanziyu7880 Месяц назад +5

    അടിപൊളി പാട്ട് നന്നായി അവതരിച്ചു 🥰🤍❤️❤️🤍👌👌

  • @AneesaBeegum
    @AneesaBeegum Месяц назад +7

    ഞങ്ങളുടെ പ്രിയ അധ്യാപകൻ അഫ്സൽ സർ.... 2017-2020 എൻ്റെ ഡിഗ്രീ അധ്യാപകൻ ആയിരുന്നു ഞങ്ങളുടെ ലക്ഷദ്വീപിൽ❤ ഞങ്ങൾക്ക് സാർ ഒരു പാട് പദ്യം പാടി തന്നിട്ടുണ്ട്😊 ആഫീയത്തുള്ള ദീർഘായുസ് നൽകുമാറാവട്ടെ ആമീൻ

  • @yamseenayamsi4896
    @yamseenayamsi4896 Месяц назад +4

    ما شاء الله ❤
    بارك الله 🤲

  • @maimoonak2961
    @maimoonak2961 Месяц назад +4

    Maasha allah ❤❤❤

  • @shabeenak.m385
    @shabeenak.m385 Месяц назад +3

    മാശാ അല്ലാഹ് 🎉🎉🎉

  • @IshaqueHabeebi-p9p
    @IshaqueHabeebi-p9p Месяц назад +6

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു അഫ്സൽ മുസരീസ് എന്ന പ്രധാന അധ്യാപകൻ ലക്ഷദ്വീപിൽ എന്നെ പഠിപ്പിച്ച എൻറെ പ്രിയ അധ്യാപകനാണ് അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും പ്രദാനം ചെയ്യട്ടെ

    • @AfsalMusrisi
      @AfsalMusrisi Месяц назад

      @@IshaqueHabeebi-p9p آمين..
      Thank you Ishaq....

    • @shahanasha2021
      @shahanasha2021 Месяц назад +1

      @@IshaqueHabeebi-p9p ആമീൻ 🤲

  • @sahirap1498
    @sahirap1498 Месяц назад +4

    മാഷാ അല്ലാഹ്👍👍👍

  • @shafnashakkeer-gy3sz
    @shafnashakkeer-gy3sz Месяц назад +3

    Feel😢😢🤲🤲 mashallah

  • @AbuThasli-lh3vx
    @AbuThasli-lh3vx 11 дней назад +2

    Mashaallah

  • @safeenafirosesafeena4436
    @safeenafirosesafeena4436 Месяц назад +4

    മാഷാ അള്ളാ👍👍👍👍😍

    • @AfsalMusrisi
      @AfsalMusrisi 18 дней назад

      @@safeenafirosesafeena4436 الحمد لله

  • @ziyanziyu7880
    @ziyanziyu7880 Месяц назад +3

    Valare nalla varikal adipoliyaayi paadi

  • @najijameelnajijameel9911
    @najijameelnajijameel9911 Месяц назад +6

    എന്റെ മോൻ ജില്ലാ കലോത്സവത്തിൽ ഈ പാട്ട് ആണ് പാടുന്നത്. 🤲🏻

    • @AfsalMusrisi
      @AfsalMusrisi Месяц назад

      @@najijameelnajijameel9911
      ما شاء الله...
      വിജയാശംസകൾ നേരുന്നു.

  • @suharatc5170
    @suharatc5170 Месяц назад +4

    ماشاءالله مبروك 🎉❤

  • @nazneennisham
    @nazneennisham Месяц назад +3

    Masha Allah ❤

  • @t4techy934
    @t4techy934 Месяц назад +3

    مَاشَاءَ الله

  • @soudakp6362
    @soudakp6362 Месяц назад +3

    Masha allah👍👍

  • @raseenarasi6328
    @raseenarasi6328 Месяц назад +4

    ما شاء الله❤

  • @Healthylife07.
    @Healthylife07. Месяц назад +3

    ماشاء الله تبارك الله 🎉

  • @KunjumonP-mk6lg
    @KunjumonP-mk6lg Месяц назад +3

    മാഷാ അല്ലാഹ് ❤

  • @ahammedulkabeertk6425
    @ahammedulkabeertk6425 Месяц назад +3

    ❤❤ ماشاء الله

  • @jamsheer.mjamshe7806
    @jamsheer.mjamshe7806 Месяц назад +2

    ما شاء الله. جميل.....

  • @arabicclassroom3029
    @arabicclassroom3029 Месяц назад +3

    ما شاء الله

  • @aneeshashameer3639
    @aneeshashameer3639 Месяц назад +3

    Mashallah

  • @ayra_alshab
    @ayra_alshab Месяц назад +3

    Heart touching poem and nicely recited 🥹👏🏻👏🏻

    • @AfsalMusrisi
      @AfsalMusrisi Месяц назад

      Thank you Ayra and Rahiyanath..❤

  • @FarisabeegumFarisabeegum
    @FarisabeegumFarisabeegum Месяц назад +2

    Assalamu alaikum. അഫ്സൽ sir എൻ്റെ അധ്യാപകനാണ് ,അല്ലാഹു അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ 🤲🤲
    വളരെ നല്ല poem aanu .. എനിക്ക് വളരെ ഇഷ്ടപ്പെട്ടു 🎉🎉👏👏
    Congratulations sir 👏👏🎉

    • @AfsalMusrisi
      @AfsalMusrisi 27 дней назад

      Thank you Farisa beegum.❤

  • @favasmoosam2543
    @favasmoosam2543 Месяц назад +3

    قصيدة رائعة

  • @muhsinarejin5562
    @muhsinarejin5562 Месяц назад +2

    Masha allah 👍

  • @Aamisalu
    @Aamisalu 29 дней назад +1

    Ma sha Allah

  • @yahiyavlogs3253
    @yahiyavlogs3253 Месяц назад +13

    അഫ്സൽ മുസ്‌രിസി ഞാൻ പഠിച്ച എന്റെ സ്കൂളിലെ അറബി മാഷാണ് ഇന്ന് രാവിലെ മീറ്റ് ചെയ്തു എന്നോട് പറയുകയും ചെയ്തു അറബിക് കവിത ഇന്ന് റിലീസ് ആണെന്ന് മാഷാ അള്ളാ ഹൃദയത്തിൽ കൊള്ളുന്ന വാക്കുകൾ

    • @AfsalMusrisi
      @AfsalMusrisi Месяц назад +1

      Thank you Yahya...❤

    • @haseebmon4420
      @haseebmon4420 Месяц назад +1

      👍👍👍👍 mashallah
      Mobail namber tharumo

    • @ziyanziyu7880
      @ziyanziyu7880 Месяц назад

      Ma sha allah ❤❤🥰🥰🤍👍

  • @MdlajShanu
    @MdlajShanu Месяц назад +2

    മാഷാ അല്ലാഹ് 😢

  • @subinasarusubinasaru9145
    @subinasarusubinasaru9145 18 дней назад +2

    ❤❤❤❤❤🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @mufeesworld
    @mufeesworld Месяц назад +3

    ❤❤

  • @Nadeera-b8z
    @Nadeera-b8z Месяц назад +2

    Super Song......
    ❤❤❤❤❤❤❤❤❤

  • @shafnashakkeer-gy3sz
    @shafnashakkeer-gy3sz Месяц назад +2

    Priya sahapadik orayiram abinandhanagal👏👏👏

  • @ziyanziyu7880
    @ziyanziyu7880 Месяц назад +4

    Enikk nannaayi ishtappettu🥰🥰🥰🥰❤❤❤🤍🤍💯💯

  • @AfsalMusrisi
    @AfsalMusrisi Месяц назад +38

    പ്രിയമുള്ളവരേ...ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും എഴുതിയ വരികളാണ്. അൽ ബുഷ്റ മാഗസിനിൽ പ്രസിദ്ധീകരിച്ച എന്റെ ഈ കവിത കണ്ണൂർ മമ്മാലിക്കയുടെ മനോഹരമായ ശബ്ദത്താൽ പുറംലോകത്ത് എത്തിയിരിക്കുകയാണ്. അദ്ദേഹത്തിനും വീഡിയോ എഡിറ്റിങ് നിർവ്വഹിച്ച പ്രിയ സുഹൃത്ത് ഗഫൂർ മാഷിനും ഹൃദ്യമായ നന്ദി അറിയിക്കുന്നു.

    • @rehmasiraj8551
      @rehmasiraj8551 Месяц назад +6

      അത്രമേൽ ഹൃദയത്തിൽ തട്ടുന്ന വരികൾ

    • @AfsalMusrisi
      @AfsalMusrisi Месяц назад +3

      شكرا لك يا رحمة سراج..

    • @aziya919
      @aziya919 Месяц назад +1

      Arabi ganamayi padan pattumo

    • @AbdulRahman-gy4lz
      @AbdulRahman-gy4lz Месяц назад +3

      بارك الله فيكم، ❤

    • @AfsalMusrisi
      @AfsalMusrisi Месяц назад +1

      ​@@AbdulRahman-gy4lz❤

  • @asyaasyausman2691
    @asyaasyausman2691 Месяц назад +4

    🎉🎉🎉🎉

  • @sebeenakalaam5567
    @sebeenakalaam5567 Месяц назад +4

    എന്റെ മക്കളുടെ മാഷ് ആണ് അഫ്സൽ മാഷ് മാഷാ അല്ലാഹ് 🥰

  • @kidszone6909
    @kidszone6909 Месяц назад +3

    Masha allah

  • @nooramuhammed2171
    @nooramuhammed2171 Месяц назад +3

    🎉🎉🎉

    • @AfsalMusrisi
      @AfsalMusrisi Месяц назад

      @@nooramuhammed2171 thanks Noora.

  • @bismisulfi8530
    @bismisulfi8530 4 дня назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jasminshah8746
    @jasminshah8746 Месяц назад +4

    👍👍👍👍👍🤲🤲🤲🤲

  • @raziahamza8070
    @raziahamza8070 Месяц назад +3

    ❤🤲

  • @sameena2357
    @sameena2357 Месяц назад +3

    Super

  • @ijucazz4724
    @ijucazz4724 Месяц назад +3

    ❤️🤗

  • @faeesanasreenpz9778
    @faeesanasreenpz9778 Месяц назад +3

  • @hafsathvm2499
    @hafsathvm2499 25 дней назад +1

    Super 👍

  • @Aabii.....719
    @Aabii.....719 Месяц назад +3

    🤲🤲🤲

  • @kpnoorudheenmampad7485
    @kpnoorudheenmampad7485 Месяц назад +3

    Va alikumussalam 🤍🤲👍aameen

  • @hussainkk5469
    @hussainkk5469 Месяц назад +3

    👍🏻

  • @hibama5115
    @hibama5115 Месяц назад +3

    ❤❤❤🎉🎉🎉

  • @shameemnalakath7015
    @shameemnalakath7015 Месяц назад +1

    Super ❤

  • @muhsinmedia6431
    @muhsinmedia6431 Месяц назад +3

    Congratulations

  • @AfsalMusrisi
    @AfsalMusrisi 4 дня назад

    𝙲𝙱𝚂𝙴 സംസ്ഥാന സഹോദയ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാഗം അറബി പദ്യം ചൊല്ലൽ മത്സരത്തിൽ ഞാനെഴുതിയ عبرات جورل ملا (ചൂരൽ മലയുടെ കണ്ണുനീർ) എന്ന അറബി കവിത ആലപിച്ച് 𝙰 𝚐𝚛𝚊𝚍𝚎 നേടിയ മാള ഹോളി ഗ്രേസ് അക്കാദമിയിലെ റയ ഫാത്തിമക്ക് അഭിനന്ദനങ്ങൾ. 🥰👏👏🥰
    - അഫ്സൽ മുസ്‌രിസി

  • @fidhuzaru
    @fidhuzaru Месяц назад +1

    😢😢✌🏻

  • @shemeenashukkur5709
    @shemeenashukkur5709 18 дней назад +3

    Njan ee pattanu upajillayill padan pokunnathu

    • @AfsalMusrisi
      @AfsalMusrisi 18 дней назад +1

      @@shemeenashukkur5709 വിജയാശംസകൾ നേരുന്നു.

    • @shemeenashukkur5709
      @shemeenashukkur5709 14 дней назад +1

      Thanku

  • @ziyanziyu7880
    @ziyanziyu7880 Месяц назад +4

    Wonderful poem ❤❤😍🥰🤍

  • @KadamplusKadha3624
    @KadamplusKadha3624 Месяц назад +3

    😢😢😢

  • @Shabeenashabeena-dz8ml
    @Shabeenashabeena-dz8ml Месяц назад +2

    😍😍😍😍😍😍😍😍😍

  • @sereenafiroz1224
    @sereenafiroz1224 Месяц назад +3

    Kaamil ഇങ്ങനെയും പാടാമോ....