UNIVERSE & Dark Matter || Science Explained in Detail || Bright Keralite

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 131

  • @BrightKeralite
    @BrightKeralite  3 месяца назад +11

    Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
    Facebook: facebook.com/Bright-Keralite-108623044254058
    Instagram: instagram.com/bright_keralite/
    WhatsApp Channel: whatsapp.com/channel/0029Va4Vlpq6xCSQkG2wFz0c
    നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
    youtube.com/@brightexplainer3085

  • @AmbiliTk-pj8fg
    @AmbiliTk-pj8fg 3 месяца назад +33

    ആദ്യമൊക്കെ സാറിന്റെ വീഡിയോ ഞാൻ തനിച്ചിരുന്നാണ് കാണാറുള്ളത് പക്ഷെ ഇപ്പോൾ എന്റെ മോനെയും കൂടെ കാണിക്കാറുണ്ട് നല്ല ഇൻഫെർമേറ്റീവ് ആയ വിഷയങ്ങൾ ആണ് സാധാരണ ആളുകൾക്ക് മനസിലാവുന്ന രീതിയിൽ അവതരിപ്പുകുന്നത്.. Thank you sir

  • @kannanmanoharan4520
    @kannanmanoharan4520 2 месяца назад +2

    സർ വളരെ ഉപയോഗപ്രദമായ വീഡിയോ ആണ്, കഠിനമായ ശാസ്ത്രവിഷയങ്ങളെ സാധാരണക്കാർക്ക് പോലും ഗ്രാഹ്യമാകുന്ന വിധത്തിൽ ലളിതമായാണ് താങ്കൾ അവതരിപ്പിക്കുന്നത് നന്ദി സർ 🌹

  • @shynkumar4021
    @shynkumar4021 3 месяца назад +5

    പഠിക്കുന്നസമയത്തു ഇത്രമേൽ ശ്രെദ്ദിച്ചിട്ടില്ലായിരുന്നു ഇപ്പോൾ സാറിന്റെ വീഡിയോസിലൂടെ മനസ്സിലാക്കാൻ എളുപ്പമാണ് എല്ലാവീഡിയോസ് കാണുന്നുണ്ട്താങ്ക് യൂ sir

  • @ThomasFrancis-k8k
    @ThomasFrancis-k8k Месяц назад

    വളരെ നന്നായി നിങ്ങൾ ഡാക്ർ മാറ്ററിനെപ്പറ്റി വിവരണം നൽകി . നാല് ഫോഴ്സ് കൾ ഇപ്പോൾ ആണ് മനസിലായത്.

  • @gopanhpillai
    @gopanhpillai 3 месяца назад +3

    excellent explanation, this is how exactly our schools must teach. Thank you sir

  • @happywayproperty9747
    @happywayproperty9747 3 месяца назад

    ഹായ് സർ വളരെ നന്ദിയുണ്ട്. ഡാർക്ക്‌ മാറ്റർ എന്താണെന്ന് മനസിലാക്കാൻ അങ്ങയുടെ ഈ വീഡിയോ വളരെയധികം ഉപകരിച്ചു. എന്റെ മനസിലും ചില വിസ്ഫോടനങ്ങൾ നടക്കുന്നു. ഒരു നിമിഷം പോലും ഈ വീഡിയോ കണ്ടു തീരുന്നത് വരെ കണ്ണെടുക്കാൻ തോന്നിയില്ല അത്ര interest ആയിരുന്നു. 🙏🙏🙏🙏🙏🙏Thanks.

  • @amalantony5168
    @amalantony5168 5 дней назад

    ആറ്റത്തെ വിഭചിക്കാന്‍ കഴിയില്ല എന്നാണ് ഇപ്പഴും kpsc class കളില്‍ പഠിപ്പിക്കുന്ന്.
    ഈ കാര്യം വിശദീകരിക്കാന്‍ ഐസ്ക്രീമ് ഉദാഹരണമായി എടുത്തതിനാല്‍ വളരെ പെട്ടന്ന് മനസിലാക്കന്‍ സാധിച്ചു.

  • @ARIKOMBAN-vb9mm
    @ARIKOMBAN-vb9mm 3 месяца назад +1

    53:മിനിട്ടും,49:സെക്കന്റും ദൈർഘ്യമുള്ള ഒരു വീഡിയോൽ സാർ തന്ന നല്ല അറിവുകൾക്ക് ഒരു ബിഗ് സല്യൂട്ട്🙏🫂🙋🙋‍♂️🤝👍❤️🥰😘🔥

  • @Johaan-ui1zs
    @Johaan-ui1zs 3 месяца назад +1

    Sir I saw this video fully, I understand about dark matter your explanation was very great good job sir❤🎉❤
    Sir I am a 11 year old boy👦, but I understand everything that you said I hope , I hope you should present your paper, the two publish thank you God bless you❤🎉😊

    • @BrightKeralite
      @BrightKeralite  3 месяца назад +1

      I am extremely glad to hear from an 11 year old boy., Thanks for this motivating comment, Will share my insights soon after the publication. and you can expect a video on dark energy in a couple of days

  • @channelb9500
    @channelb9500 2 месяца назад

    Kiduve...anologiyokke powlli🎉🎈

  • @glsitrtil4421
    @glsitrtil4421 3 месяца назад +2

    നിങ്ങൾക്കു ഇതുവരെ കണ്ടെത്താൻ കഴിയാത്ത Dark matter (അറിവില്ലായ്മ) . അതാണ് ഞാൻ കണ്ടെത്തിയ ദൈവം. 😍

  • @Earthasun
    @Earthasun 2 месяца назад

    Fundamental particle നെ കുറിച്ച് വീഡിയോ ചെയ്യാമോ please. അതിൻ്റെയൊകെ discovery എങ്ങനെ ആണെന്ന് അറിയാൻ ആഗ്രഹം ഉണ്ട്

  • @gokulsanal9160
    @gokulsanal9160 2 месяца назад

    Very informative video🎉

  • @sasidharank2038
    @sasidharank2038 2 месяца назад

    സർ,
    വോയേജർ പേടകങ്ങളുടെ യാത്രയും ഇപ്പോഴത്തെ സ്ഥാനവും ദൂരവും ഉൾപ്പെടുത്തി നല്ലൊരു ശാസ്ത്ര വീഡിയോ തയ്യാറാക്കാമോ.
    വിവരണങ്ങൾ xl ഫോർമാറ്റിലും ചേർക്കമോ.
    1:07

  • @ranjeemk376
    @ranjeemk376 3 месяца назад +1

    ഈ VIDEO ഇൽ നിന്ന് ഒരുപാട് അറിവുകൾ കിട്ടി, അറിവുകൾ പങ്കുവച്ചതിന് നന്ദി പറയുന്നു. DARK ENEGRY, DARK MATTER AND NORMAL MATTER ഇവയെ കുറിച്ച് എന്തെങ്കിലും ഒരു REFERENCE വേദങ്ങളിൽ നിന്ന് (VEDIC SCIENCE )കിട്ടാൻ സാധ്യതയുണ്ടോ. അതിലും ബ്രഹ്മം - പുരുഷൻ - പ്രകൃതി എന്നിങ്ങനെയൊക്കെ പറയുന്നുണ്ടല്ലോ. ശാസ്ത്രം ഉണ്ടായിട്ടു, കണ്ടുപഠിക്കുന്നതിനു മുൻപ് നമ്മുടെ പൂർവികർക്ക് പലതിനെയും കുറിച്ച് വളരെ വലിയ അറിവുണ്ടല്ലോ

    • @BrightKeralite
      @BrightKeralite  3 месяца назад +1

      ഈ വീഡിയോ താങ്കൾക്ക് ഉപകാരപ്പെട്ടതിൽ വളരെ സന്തോഷം. വേദങ്ങളിൽ ഇത് പറഞ്ഞതായി അറിവില്ല

    • @ranjeemk376
      @ranjeemk376 3 месяца назад

      @@BrightKeralite
      Universe From Big Bang To Current Stage | Malayalam | Bright Keralite ഈ VIDEO ഇൽ അങ്ങ് ബിഗ് ബാംഗ് സംഭവിക്കുന്നതിനു മുൻപ് ഉള്ള താപത്തെപ്പറ്റി പറയുണ്ട്. ആ അഗ്നിയെക്കുറിച്ചു വേദങ്ങളിൽ പറയുണ്ട്. മഹാഭാരതത്തിൽ പ്രപചോത്പത്തിയെ (പ്രതേകിച്ചു ഉല്പത്തി സമയത്തുള്ള വാതകങ്ങളെ പറ്റി) പറയുന്നുണ്ട് പക്ഷെ അതിനെ ശാസ്ത്രീയമായി വിശദീകരിച്ചു തരുവാൻ ബുദ്ധിമുട്ടുണ്ട്

  • @DumbFlicks
    @DumbFlicks 3 месяца назад

    10:01 സത്യം. എനിക്കും തോന്നിയിട്ടുണ്ട് 😅

  • @kurianmathew3483
    @kurianmathew3483 3 месяца назад

    very good presentation.thank you

  • @Sunilkumar-gd7my
    @Sunilkumar-gd7my 3 месяца назад

    The world of dark matter and dark energy has always been very strange for normal people like us. Thanks for making it more simple. In Advaita sidhanta, all the discussions by thousands of volumes of Upanishads are to explain the “nature of that principle which is beyond all characteristics of matter and property which is the basis of everything but doesn’t get affected by anything” As it is beyond any known property for human intellect to understand and concieve all these upanishads tried to negate everything existed in the universe to make the student understand the true nature of the Brahman (the one is so huge and beyond everything). Schrödinger while trying to explain the quantum principle mentioned it as the closest theory ever existed in the human evolution.

  • @sonofnanu.6244
    @sonofnanu.6244 3 месяца назад +4

    ഇതുവരെ തിരിച്ചറിയാത്ത Dark matter സൃഷ്ടിക്കുന്നതിനായി രണ്ട് കണങ്ങളെ കൂട്ടിയിടിപ്പിക്കുന്ന കാര്യംപറഞ്ഞപ്പോൾ, Phosphor paste പൂശിയ Florescent tube ലെ Argon gas ലൂടെ Electron കടന്നുപോകുമ്പോൾ രൂപപ്പെടുന്ന പ്രകാശത്തെയാണ് ഓർമ്മവന്നത്.

    • @shebeerbasheer4989
      @shebeerbasheer4989 2 месяца назад

      😂Randu kallukal kooti muttumpol undaaya🔥aan fire matter.
      ippo pudi kitty, camera man jaldi focus karo 🫥🔭😳

  • @sasidharank2038
    @sasidharank2038 3 месяца назад

    സർ, എനിക്ക് താങ്കൾ നൽകുന്ന course ൽ പങ്കെടുക്കാൻ താൽപര്യമുണ്ട്. പക്ഷെ അറിയാതെ വന്ന ഒ രു stroke എന്റെ കണ്ണിന്റെ കാഴ്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. ശരിയായിട്ടു ചേരാമെന്ന് വിചാരിച്ച് മൂന്നു വർഷമായി കാത്തിരിരുന്നു.
    വല്ലാത്തൊരു നഷ്ട ബോധo അനുഭവപ്പെടുന്നു.
    🙏

    • @BrightKeralite
      @BrightKeralite  3 месяца назад

      എല്ലാം പെട്ടെന്ന് ശരിയാകട്ടെ

  • @pushpamani9955
    @pushpamani9955 3 месяца назад

    നിങ്ങളുടെ പ്രസന്റേഷൻ വളരെ എസ്എലെന്റാണ് ഡിമെൻഷനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ വളരെ നന്നായിരുന്നു ഫ്രം സജിത്ത് കാലിക്കറ്റ്‌

  • @USA6rz
    @USA6rz 3 месяца назад +2

    Super Bro❤👊

  • @maniashokan8875
    @maniashokan8875 3 месяца назад +4

    തങ്കപ്പൻ തങ്കമ്മ fans👋🏻🖐🏻

  • @theschoolofconsciousness
    @theschoolofconsciousness 3 месяца назад +1

    സ്വപ്നത്തിൽ നമ്മൾ കാണുന്ന പ്രപഞ്ചം എന്തു വസ്തുക്കൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അവിടെയും നമ്മൾ വസ്തുക്കൾ കാണുന്നുണ്ട് അനുഭവിക്കുന്നുണ്ട്. ഇല്ല എന്ന് പറയുന്നത് സ്വപ്നത്തിൽ നിന്ന് ഉണരുമ്പോൾ മാത്രം ആണ്.

  • @Sinayasanjana
    @Sinayasanjana 3 месяца назад

    Congregation 🎉

  • @midhun331
    @midhun331 3 месяца назад

    Bright keralite 💯🥵🔥

  • @rameesmuhammed8187
    @rameesmuhammed8187 3 месяца назад

    Superrr 😍😍

  • @Winsler05
    @Winsler05 2 месяца назад

    Ini kurachu advanced instruments varumbol up and down quarks etc, um veendum vere sub kanikakal kondaanennu kandupidikumo 🤔?

    • @BrightKeralite
      @BrightKeralite  2 месяца назад

      Hypothesis ഉണ്ട്, String Theory

  • @sasikumarrajan5334
    @sasikumarrajan5334 3 месяца назад

    I saw some images that nasa has shared in news about a blue lighting over India from space, can u video about that pls.

  • @satharsathar.a1631
    @satharsathar.a1631 2 месяца назад

    പ്രപഞ്ച പഠനം സാധ്യമാക്കണം.... 👍👍

    • @satharsathar.a1631
      @satharsathar.a1631 2 месяца назад

      "ചിന്തിക്കുന്നവർക്ക് ദൃശ്ടാന്തമുണ്ട് " എന്ന മഹത് വചനമാണ് എന്നെ പ്രചോതിപ്പിച്ചത്, അതിന്ന് ആക്കം കൂട്ടാൻ താങ്കൾ സഹായിച്ചു.. നന്ദി... എന്റെ സംശയങ്ങൾക്ക് ഉത്തരം കിട്ടി തുടങ്ങുന്നു...

  • @mummymekitchen1253
    @mummymekitchen1253 3 месяца назад

    quarkinte video idd ❤

  • @Sinayasanjana
    @Sinayasanjana 3 месяца назад

    Hi sir good sunday🎉❤🥰

  • @somanathakurupn5224
    @somanathakurupn5224 3 месяца назад

    Dear sir , good effort on the subject PL improve your expert.

  • @shinuthampi6607
    @shinuthampi6607 3 месяца назад +1

    Sir, normal matter 5%, dark matter 27%, dark energy 68% എന്ന് കൃത്യമായി എങ്ങനെ മനസിലാക്കി

    • @BrightKeralite
      @BrightKeralite  3 месяца назад

      Adutha Dark energy yude video yil vishadhamaayi parayaam

  • @kruzzgaming4331
    @kruzzgaming4331 3 месяца назад +1

  • @spyderkide7488
    @spyderkide7488 3 месяца назад

    ഭൂമിയിൽ ഓരോ ലൊക്കേഷൻ കറെക്റ് സ്പോട് ചെയ്യാൻ സഹായിക്കുന്നത് സാറ്റലൈറ്റ് വഴിയല്ലേ, അപ്പോൾ സ്പേസിൽ, ചന്ദ്രൻ, മറ്റുളള ഗ്രഹങ്ങളിൽ ഓരോ സ്ഥാനം, സ്പേസിൽ തന്നെ ഓരോ വസ്തു ഉണ്ടെങ്കിൽ അവയുടെ സ്ഥാനം എങ്ങനെയാണ് കണ്ടുപിടിക്കുന്നത്,എങ്ങിനെ ആണ് അവ പ്രവർത്തിക്കുന്നത് എന്നതിനെ പറ്റി ഒരു ചെറിയ വീഡിയോ ചെയ്യുവോ ??

  • @jijeshc
    @jijeshc 2 месяца назад

    സിനിമയുടെ പേര് ആയൂഷ്കാലം.. 😌😌

  • @hannabathool7142
    @hannabathool7142 2 месяца назад

    24.5 billion km അകലെ ഉള്ള voyager 1 ഇപ്പോഴും നമ്മുടെ ഈ പ്രബഞ്ചത്തിന്റെ ഉള്ളിൽ തന്നെ ആണ്
    ഇനീം എത്ര സഞ്ചരിചാലും voyager 1 നു പ്രബഞ്ചം മറികടക്കാൻ ആവും എന്ന് തോനുന്നില്ല
    അപ്പോൾ നമ്മുടെ ഈ പ്രബഞ്ചം എത്ര വലുതായിരിക്കും 😮

  • @MANU-h3x
    @MANU-h3x 3 месяца назад +1

    🌌

  • @chandranpillai2940
    @chandranpillai2940 3 месяца назад

    ക്ഷമിക്കണം ഒരു മണ്ടൻ സംശയമാണ് ഡാർക്ക് മാറ്ററിൻ്റെ ഭാരം കൊണ്ടാണ് ഗ്രഹനക്ഷത്രാദികൾ തെറിച്ചു പോകാത്തതെങ്കിൽ അവ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് എങ്ങനെയാണ്

  • @SumithTS
    @SumithTS 3 месяца назад

    Ee black holente ullilelk pokunna matter dark matter ayi marunnath ayikkoode 🤔

  • @Sanalpottanki1988
    @Sanalpottanki1988 3 месяца назад

    Good

  • @-bw9tysuperman
    @-bw9tysuperman 3 месяца назад

    Bro anti universe ഉണ്ടാകുമോ

  • @Earthasun
    @Earthasun 2 месяца назад

    Dark energy ഒരു അലുവ ആണെന്ന് കരുതുക. ഈ അലുവയുടെ ഒരു ഇലക്ട്രോൺ മാത്രം ആയിരിക്കാം ഭൂമി.😌😉☺️

  • @abhiram_Revenant.66
    @abhiram_Revenant.66 3 месяца назад

    Sound clarity issues und

  • @sreejithomkaram
    @sreejithomkaram 3 месяца назад

    ❤️😍😍

  • @ranjitkalluparambil7093
    @ranjitkalluparambil7093 2 месяца назад

    ഒരേ ചാർജുള്ള പ്രോട്ടോണുകൾ ഒന്നിച്ചിരിക്കാനാണ് ഇടക്ക് ന്യൂട്രോണുകൾ ഉള്ളത് എന്ന് ഈയിടെ എവിടെയോ കണ്ടതായി ഒരോർമ. ഹൈഡ്രജൻ ഒറ്റ പ്രോട്ടോണ് ആയതു കൊണ്ടാണ് അതിൽ ന്യൂട്രോൺ ഇല്ലാത്തത് എന്നും പറയുന്നു.ശരിയല്ലേ?

  • @athulkrishnan.k4084
    @athulkrishnan.k4084 3 месяца назад

    ❤❤

  • @devarajanss678
    @devarajanss678 3 месяца назад

    ✨💥🌞♥️♥️✨💥🌞🌞
    ഭൂമി ഒരു തവണ ഭ്രമണം ചെയ്യുമ്പോൾ 24 മണികൂർ ആകില്ല എന്ന പറയുന്നതിലെ വസ്തുതയെന്ത്✨

  • @praveencp8070
    @praveencp8070 3 месяца назад

    10k subscribers ഉള്ളപ്പോൾ കൂടെ കൂടിയതാണ് 🤗 ഇപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു 🤝

  • @ashish6866
    @ashish6866 3 месяца назад

    Patty korakunndello..aarro veetil vanitund

  • @SYLVESTER897
    @SYLVESTER897 3 месяца назад

    ഈ കണ്ടത്തലിനു ഒരു അന്ത്യവും ഉണ്ടാകില്ല ....!
    ഇപ്പോൾ തന്നെ കണ്ടുപിടിക്കേണ്ട കാര്യം dark ആയിരിക്കുന്നു .
    Dark നെ പഠിക്കേണ്ട അവസ്ഥ....
    അവസാനം കണ്ണടക്കുമ്പോൾ ഉണ്ടാകുന്ന ഇരുട്ടിനെ ധ്യാനിക്കേണ്ട അവസ്ഥ വന്നു ചേരും !

  • @Muhammedkutty287
    @Muhammedkutty287 2 месяца назад +1

    അപൊ ഇപോഴും ആപദാർതം ഉണ്ടായിട്ടും വേറെജീവികൾ ഉണ്ടാകുന്നില്ല ?😅😅

  • @jikkubabu
    @jikkubabu Месяц назад

    Bibile vayiku daivam undakiyathu anu sakalathum ellam paranjit und

    • @BrightKeralite
      @BrightKeralite  Месяц назад

      പ്രപഞ്ച വികാസത്തിന് കാരണമായ ഡാർക്ക് എനർജി ഉണ്ടാക്കിയത് എങ്ങനെ ആണെന്ന് പറയുന്നുണ്ടോ.

    • @jikkubabu
      @jikkubabu Месяц назад

      @@BrightKeralite ariyam anik msg idumo whatup ellam paranju tharam

  • @NoushadNoushu-d8i
    @NoushadNoushu-d8i 3 месяца назад +1

    ഇപ്പോഴും ഡാർക്ക്‌ മാറ്റർ എന്നാൽ എന്ത്?? എന്നതിന്റെ ഉത്തരം ഇല്ല. 🙂 എന്താണ് ഡാർക്ക്‌ എനർജി?? 🤔.

    • @theschoolofconsciousness
      @theschoolofconsciousness 3 месяца назад

      Dark matter = unknown matter അക്ഞാതമായ വസ്തു

  • @shebeerbasheer4989
    @shebeerbasheer4989 2 месяца назад

    ? 😔👎 ?
    Njan saadhu aan. enik ? Alla vendath fail aaya research alla ariyendath, truth angaane aayirikkaam ennath answer alla angane aan ennu parayaan pattanam.
    vaana nireekshanam nadathaathe njan chinthichath enik ithilum better aayi thonnunnu. 💪
    Boomi anthareeksham ellaam irutt athalle sathyam .
    Sooryan oru bulb pole day on night off.
    Real dark aaya world’il ninnu kond dark matter Kandethaan light(Sun) kond thappunnu 😂✌️

  • @512appu
    @512appu 3 месяца назад

    ഒരു സംശയം ഇടിമിന്നൽ രക്ഷാ ചാലകം വെച്ചു കഴിഞ്ഞാൽ ഏകദേശം എത്ര ദൂരം വരെ ഇടിമിന്നലിൽ നിന്നും രക്ഷ നേടാം

    • @ഗീതാഞ്ജലി-ത9ശ
      @ഗീതാഞ്ജലി-ത9ശ 3 месяца назад +1

      Ninglude veetil minnal rakshachalakam undenkil veedilekku chayunna minnal chalakam vazhi bhoomiyilekku pokum. Ningal rekshapedum. Enna nu enikkukku manassilakunnathu.

    • @BrightKeralite
      @BrightKeralite  3 месяца назад +1

      Lightning eppozhum eattavum uyaramulla structure il aanu strike cheyyunnath. athukond lightning arrestor ine parisarathulla athinekkaal pokkam kuranja kettidangal okke safe aanu

    • @512appu
      @512appu 3 месяца назад

      @@BrightKeralite എത്ര റേഡിയസ്സിൽ ഇത് സംരക്ഷിക്കും 100 മീറ്റർ വരെ കിട്ടുമോ

    • @512appu
      @512appu 3 месяца назад

      @@ഗീതാഞ്ജലി-ത9ശ അതെനിക്കറിയാം

    • @BrightKeralite
      @BrightKeralite  3 месяца назад +2

      @@512appu , അത് പറയാൻ പ്രയാസമാണ്. വൈദ്യുതി തരംഗത്തിന്റെ പാദ അനുസരിച്ച് മാറും. 100 m സംരക്ഷിക്കപ്പെടേണ്ടത് ആണ് സാധാരണഗതിയിൽ

  • @Anonymus6578
    @Anonymus6578 3 месяца назад

    Blue moon indo inn

    • @BrightKeralite
      @BrightKeralite  3 месяца назад +1

      👍

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss 3 месяца назад +3

      ​@@BrightKeralitebro അടിപൊളി അടുത്ത വീഡിയോക്ക് കട്ട ബെയിറ്റിങ് 😍🔥

  • @SasukeUchiha-l8t
    @SasukeUchiha-l8t 3 месяца назад

    Dark matter അതാകുമോ ആൻ്റി മാറ്റർ എന്ന് പറയുന്ന വസ്തു

    • @BrightKeralite
      @BrightKeralite  3 месяца назад +2

      no, Antimatter atom kondulla matter aanu., We can detect it

  • @hitheshyogi3630
    @hitheshyogi3630 3 месяца назад

    വാമനൻ പണ്ട് ഭൂമിയെ ചവിട്ടിയ കാര്യം എന്തു കൊണ്ട് ശാസ്ത്രത്തിനു മനസ്സിലായില്ല? കേവലം ഒരു കാൽ കൊണ്ട് മാത്രമാണ് ചവിട്ടിയത് എന്നാണല്ലോ പറയുന്നത്

    • @GAMMA-RAYS
      @GAMMA-RAYS 3 месяца назад

      കഥകൾ അങ്ങനെ പലതും ഉണ്ടാവും, മാവേലി തന്നെ മിത്താണ് പിന്നെ അല്ലെ വാമനൻ 😂

    • @ജെയിംസ്ബോണ്ട്കേരള
      @ജെയിംസ്ബോണ്ട്കേരള 3 месяца назад +1

      ​@@GAMMA-RAYSബോലോ തക്ബിയർ ഡിങ്കഹു അക്ബർ... മാഷാ ഡിങ്ക...... ഡിങ്കൻ അല്ലാതെ ലോകത്തു മറ്റൊരു ദൈവവും ഇല്ല

    • @GAMMA-RAYS
      @GAMMA-RAYS 3 месяца назад

      @@ജെയിംസ്ബോണ്ട്കേരള ഡിങ്കനു സ്വന്തം ഷഡി പോലും മാറ്റാൻ കഴിവില്ല 😂

    • @channelb9500
      @channelb9500 2 месяца назад

      ​@@GAMMA-RAYS mayavi❤ only

    • @GAMMA-RAYS
      @GAMMA-RAYS 2 месяца назад

      @@channelb9500 മായാവിയോ 😂😂

  • @shajimathew3969
    @shajimathew3969 3 месяца назад

    ❤❤a

  • @ajithkumarmg35
    @ajithkumarmg35 3 месяца назад

    1380 കോടി വർഷം പഴക്കമുള്ള പ്രപഞ്ചം ഉണ്ടാകുന്ന ത്തിനുമു ൻപ് തീർത്തും അന്ധകാരത്തിൽ നിറഞ്ഞു നിന്ന ഇവിടെല്ലാം dark matter അല്ലായിരുന്നോ 🤔

    • @BrightKeralite
      @BrightKeralite  3 месяца назад +5

      Dark ഇരുട്ടിനെ അല്ല, നമ്മുടെ അറിവിലായ്മയെ ആണ് സൂചിപ്പിക്കുന്നത്

  • @saleemky1058
    @saleemky1058 2 месяца назад

    ഗവേഷണപാതയിൽ താങ്കളുടെ ഒരു സംഭവം മദ്യപുഴഎന്നഒരു കൺസപ്റ്റ് ഇത് ഖുർആനിൽ പറഞ്ഞതായി അറിയാൻകഴിഞ്ഞു അതിൽ പറയുന്നത് ഇങ്ങനെയാണ് പരലോകത്ത് നിങ്ങൾക്കായ് ഒരുക്കിയ ഒരു സുഖഭോഗവസ്തുകളിൽ ഒന്ന് മദ്യത്തെയാണ് അപ്പോൾ പരലോകത്തെ കുറിച്ച് പറയുമ്പോൾ അത് ഓരോ ഗ്രഹം ങ്ങൾ ആകാൻസാധ്യത വർദ്ധി ക്കുന്നു നല്ല സത്യംസന്ധ്മായഗവേഷണറിപ്പോർട്ട് ആണ് താങ്കളുടെ കണ്ടെത്തൽ സൂക്ഷ്മതയോടെ ജീവിതനയിക്കുന്ന മനുഷ്യൻ പരലോകത്ത് മരണശേഷം ആത്മാവായി എത്തുന്നകാര്യം ഓർത്തു പോകുന്നു

    • @saleemky1058
      @saleemky1058 2 месяца назад

      ഇത് താങ്കളുവേറെ വീഡിയോയിൽ കണ്ടിരുന്നു

  • @Muhammedkutty287
    @Muhammedkutty287 2 месяца назад

    ആനതരി ആന മണ്ടതരം എതുതരിയാണ് ആനതരി?😅😮

  • @Original_euphoria
    @Original_euphoria 3 месяца назад

    Kadha vallandu koodunnu.
    Parayunnath science anennu orma venam. Pls verupikkaruth

    • @BrightKeralite
      @BrightKeralite  3 месяца назад +1

      Sorry , സാധാരണക്കാർക്കും കുട്ടികൾക്കും മനസ്സിലാക്കാൻ വേണ്ടി ചെയ്തതാണ്. കഥയൊന്നുമില്ലാതെ plain ആയി പറയുന്ന dark matter video വേറെ ചെയ്തിട്ടുണ്ട്

  • @channelb9500
    @channelb9500 2 месяца назад

    ശസ്ത്രത്തേതന്നെ വളക്കുന്നവർ ഉണ്ടല്ലോ?😂

  • @rajualex7260
    @rajualex7260 3 месяца назад

    മൂന്നുദിവസംകൊണ്ട് ഒരു വിവരവുമില്ലല്ലോ 😂

  • @Muhammedkutty287
    @Muhammedkutty287 2 месяца назад

    ആവീബിയോചെരുക😅

  • @GAMMA-RAYS
    @GAMMA-RAYS 3 месяца назад +1

    ഇത് ഒക്കെ പണ്ടേ വിഷ്ണു പുരാണത്തിൽ പറഞ്ഞ കാര്യമാണ്, ഇയാൾക്ക് ഇത് വലിയ സംഭവം ആയിരിക്കും, ശിവ ശിവ ഇങ്ങനെയുണ്ടോ ആളുകൾ 😂

    • @ജെയിംസ്ബോണ്ട്കേരള
      @ജെയിംസ്ബോണ്ട്കേരള 3 месяца назад

      അല്ല മാഷാ ഡിങ്ക... ഡിങ്കഹു അക്ബർ... ഡിങ്കൻ അല്ലാതെ വേറൊരു ദൈവവും ഇല്ല 😅😅😅

    • @sijokjjose1
      @sijokjjose1 2 месяца назад

      @@GAMMA-RAYS പരന്ന ഭൂമി 🤣

  • @NoushadNoushu-d8i
    @NoushadNoushu-d8i 3 месяца назад

    സാർ ഡാർക്ക്‌ എനർജി യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??? പിന്നെ എനിക്കു ചോദിക്കാൻ ഉള്ളത് എന്റെ ഒന്നും അല്ലാത്ത അറിവിൽ നിന്നുകൊണ്ടാട്ടോ 🙂 നമ്മൾ മനുഷ്യൻ മറ്റു ജീവ ജാലങ്ങൾ പല വസ്തുക്കൾ എന്നിവയിൽ നിന്ന് പ്രകാശം ഉണ്ടാവുന്നുണ്ടോ?? 🙂 ചുരുക്കി പറഞ്ഞാൽ ചന്ദ്രൻ പ്രകാശിക്കുന്നു. 🤔 ഒന്നിന് ചൂട് കൊടുത്താൽ മാത്രമേ പ്രകാശിക്കു... 🤔

    • @BrightKeralite
      @BrightKeralite  3 месяца назад

      അടുത്ത വീഡിയോ Dark Energy ആണ്. ചന്ദ്രൻ സ്വയം പ്രകാശിക്കുകയല്ല സൂര്യന്റെ പ്രകാശത്തെ reflect ചെയ്യുവാണ്

    • @NoushadNoushu-d8i
      @NoushadNoushu-d8i 3 месяца назад

      ❤️👍

    • @GAMMA-RAYS
      @GAMMA-RAYS 3 месяца назад

      ഒരു കാര്യം ചെയ്യൂ, ഒരു ഇൻഫ്രാഡ് ക്യാമറ ഉപയോഗിച്ച് സെൽഫി വീഡിയോ എടുത്തു നോക്കു, നിങ്ങളുടെ ശരീരത്തിൽ നിന്ന്
      ഇൻഫ്രാഡ് രശ്മികൾ പുറത്തേക്ക് പ്രകാശ രൂപത്തിൽ വരുന്നത് കാണാം.
      മനുഷ്യൻ അടക്കമുള്ള രക്തമുള്ള ജീവികൾ ഒക്കെ കറന്റ്റിൽ പ്രവർത്തിക്കുന്ന ഉപകാരങ്ങളാണ്.
      ഇതിന് മറ്റു ഒരു തെളിവായി
      സ്വന്തം ഫോണിൽ ഫിംഗർ പ്രിന്റ് ഉണ്ടെങ്കിൽ അതും പ്രവർത്തിക്കുന്നത്
      രക്തത്തിലെ കറന്റിന്റ സഹായത്താലാണ് 😀

  • @cheethayilj
    @cheethayilj 3 месяца назад

    താങ്കൾ ദൈവ വിശ്വാസി ആണോ ❓😊

  • @ജെയിംസ്ബോണ്ട്കേരള

    നിങ്ങൾ ഇസ്‌ലാം മതത്തെ ഖുർan നെ കളിയാക്കിയത് അല്ലെ??

    • @ajmalnjr
      @ajmalnjr 3 месяца назад +2

      Ayaal shasthram parayunnu matham parayunnilla ❤

    • @shankochi6380
      @shankochi6380 2 месяца назад

      ​@@ajmalnjr Yes

  • @subashkp9549
    @subashkp9549 3 месяца назад

    Dark matter ഉ൦ Dark energy യെയു൦ പിടികിട്ടി എന്നുകരുതി, പക്ഷേ രണ്ടു൦ പടികിട്ടാപുള്ളികളായ് ഈ പ്രപഞ്ചത്തിൽ ഒളിച്ച് കളിക്കുകയാണ്. വിടില്ല... ഇന്നെല്ലങ്കിൽ, നാളെ രണ്ടിനേയു൦ പൊക്കിയിരിക്കു൦...

  • @mathachanv.j8854
    @mathachanv.j8854 3 месяца назад

    Sir, അങ്ങയുടെ mail id തരാമോ,, pls

  • @jintosebastian9011
    @jintosebastian9011 2 месяца назад

  • @MuhammadAshique-uj7dt
    @MuhammadAshique-uj7dt 3 месяца назад