കാട്ടുപൂവ് Kattupoovu malayalam poem.chithari therikkunnnachinthakalil ,ചിതറി തെറിക്കു

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 3,1 тыс.

  • @sreeshnamk1674
    @sreeshnamk1674 4 года назад +3957

    ഈ കവിത കേൾക്കാനും
    ഏറ്റു പാടാനും ഇഷ്ടമുളളവർ ലൈക്ക് ചെയ്യുക.

    • @NOKOO_TV
      @NOKOO_TV 4 года назад +12

      കേട്ടിരുന്നുപോകും ഈ കവിത | വിദ്യാലയ സ്മരണ
      NOKOO ENTERTAINMENT നോക്കൂ

    • @prasanthbalan4022
      @prasanthbalan4022 4 года назад

      @@NOKOO_TV88 88888888888878ഉ8888888U8I8888888888😃

    • @bestsinger1529
      @bestsinger1529 4 года назад +5

      ruclips.net/video/J9nDDFYoCl4/видео.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Suhscribe

    • @vikzsooo
      @vikzsooo 3 года назад

      @@NOKOO_TV ooo

    • @sudhav1708
      @sudhav1708 3 года назад

      ❤️❤️❤️😇😇😇🤩🤩🤩😋😋😋😋😊😊😊😊😊😊😊

  • @pigeontechist
    @pigeontechist 3 года назад +3115

    ഈ കവിത ഒന്നിൽക്കൂടുതൽ തവണ കേട്ടവർ ആരെങ്കിലും ഉണ്ടോ.....

  • @jerrygeorge7310
    @jerrygeorge7310 11 месяцев назад +239

    ഈ കവിത 2024 ഇൽ കേൾക്കുന്നവരുണ്ടോ.. കാരണം ഈ കവിത മനസ്സിൽ വല്ലാതെ തറച്ചു കേറിപ്പോയി.. കണ്ണീരോടെ അല്ലാതെ ഈ കവിത കേൾക്കാൻ ആവില്ല.ചിലപ്പോൾ എന്റെ നഷ്ടപ്രണയം ആയിരിക്കാം എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നത്.. കവി എ അയ്യപ്പൻ സർ നെ ഈ നിമിഷം ഓർത്തു പോയി 😢😢😢

  • @nithinyopex8882
    @nithinyopex8882 3 года назад +2426

    ഈ കവിതയെ അത്രമേൽ സ്നേഹിക്കുന്നവർ ഉണ്ടോ ഇവിടെ 😊❤

  • @sruth.__yy
    @sruth.__yy 4 года назад +1449

    ഈ പാട്ട് ഇഷ്ടമുള്ളവർ ലൈക്‌ adi

  • @Omana-j7l
    @Omana-j7l Месяц назад +38

    ഞാൻ ഇന്ന് (19/11/2024) കായംകുളത്ത് പോവുകയാണ് ഈ കവിത പാടാൻ എല്ലാരും അനുഗ്രഹിക്കണം

  • @akshaygireesh5104
    @akshaygireesh5104 4 года назад +807

    കേട്ടാലും കേട്ടാലും മതി വരാത്ത കവിത ...അർത്ഥമുള്ള അതി മനോഹരമായ കവിത ...അവർത്തിച്ചു ഈ കവിത കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ

    • @mansoorkmansoor8409
      @mansoorkmansoor8409 3 года назад +15

      എന്റെ സുഹൃത് വിനോദ് എഴുതിയ വരികൾ ആണ്..

    • @vikzsooo
      @vikzsooo 3 года назад

      @@mansoorkmansoor8409 oo aysheri

    • @reebajohn8210
      @reebajohn8210 3 года назад +2

      Und❤️

    • @rajeshbalakrishnan5222
      @rajeshbalakrishnan5222 3 года назад +2

      ഈ വരികൾ ജീവിച്ചിരിക്കുന്ന പലരിലും അടങ്ങിയിട്ടുണ്ട്

    • @devanandha5916
      @devanandha5916 3 года назад +4

      കേട്ടാലും കേട്ടാലും മതിവരാത്ത വരികളാണീകവിത ❤

  • @shameemsha3487
    @shameemsha3487 4 года назад +4273

    2021ഇൽ ആരേലും ഉണ്ടോ?
    2022ഇൽ ആരേലും ഉണ്ടോ?
    2023ഇൽ ആരേലും ഉണ്ടോ?
    2024ഇൽ ആരേലും ഉണ്ടോ?
    2025ഇൽ ആരേലും ഉണ്ടോ?
    continuesssss every year.❤️

  • @SULAJA-h2f
    @SULAJA-h2f 4 месяца назад +22

    Super ഞാൻ ഈ പാട്ട് കലോത്സവത്തിന് പാടാൻ പോകുകയാണ് സൂപ്പർ ആണ് നല്ല പാട്ടാണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട പാട്ടാണ്

    • @cmmanimoola
      @cmmanimoola 2 месяца назад +1

      Njaanum kalolsavathinaan paadunbad 2024 l

  • @praveenneeraj6981
    @praveenneeraj6981 3 года назад +2317

    I am praveen neeraj......singer of this poem......thanku all .......

    • @soulofwritingwithreshma2268
      @soulofwritingwithreshma2268 3 года назад +41

      ഹൃദ്യമായ ആലാപനം sir👌🏻
      എന്റെ കുറച്ചു വരികൾ പാടിത്തരുമോ....വിനോദേട്ടന്റെ അസാധ്യ വരികൾ 💖

    • @vinayakan6405
      @vinayakan6405 3 года назад +17

      Chettan adipoli aayi padiye 😀

    • @SNvlogs2009
      @SNvlogs2009 3 года назад +9

      ❤️

    • @rajeshpalatt8594
      @rajeshpalatt8594 3 года назад +10

      Super aayituduto athrakyu estapettu

    • @SSK369-S6U
      @SSK369-S6U 3 года назад +1

      @@rajeshpalatt8594 👍👍👍

  • @jilshapk4979
    @jilshapk4979 2 года назад +158

    Ente കൂട്ടുകാരൻ എന്നോട് പ്രണയം പറയാൻ തിരഞ്ഞെടുത്ത മനോഹരമായ വരികൾ. . ഇന്ന് എൻ്റെ നല്ലപാതി.. 🥰

  • @ajilakumar6013
    @ajilakumar6013 11 месяцев назад +93

    2024ൽ കേൾക്കുന്നവർ ഉണ്ടോ

  • @bijupkolayambadi6885
    @bijupkolayambadi6885 4 месяца назад +54

    ഈ കവിത കേൾക്കാൻ എത്ര പേർക് ഇഷ്ടം ആണ്.

  • @anithakv9580
    @anithakv9580 3 года назад +347

    നഷ്ട പ്രണയത്തേക്കാൾ വലിയ വികാരം വേറെ ഒന്നുമില്ല❤️❤️❤️

    • @reenajoshy9918
      @reenajoshy9918 2 года назад +3

      😄

    • @vijithrawl8754
      @vijithrawl8754 2 года назад +2

      Vishap enna viharam ethiri munnil nikkum

    • @skariahvarghese5606
      @skariahvarghese5606 2 года назад +2

      ആദ്യം സ്വന്തം മാതാപിതാക്കന്മാരെ സ്നേഹിക്കാൻ പഠിക്ക്... കമപ്രാന്തു പിടിച്ചു പലരും നശിച്ചു...

    • @vinodmswamy4581
      @vinodmswamy4581 Год назад +3

      സത്യം ♥️അതൊരു വല്ലാത്ത വികാരം തന്നെയാണ് പ്രണയം ♥️♥️♥️

  • @Ahammedshuhaib-j1k
    @Ahammedshuhaib-j1k 16 дней назад +10

    2025 ഇൽ ഇത് കാണുന്ന ആൾക്കാർ ഉണ്ടോ?

  • @albinbijuofficial8132
    @albinbijuofficial8132 Год назад +84

    ഒരിക്കലെങ്കിലും പ്രണയിച്ചവർക്ക് ഇതു ഒരു സ്മാർപ്പണമാണിത് ❤️❤️

  • @vineethkumarchettikulagara674
    @vineethkumarchettikulagara674 4 года назад +890

    ഇതിന്റെ ട്യൂൺ ഇട്ട ആളെയും കുടി പ്രശംസിക്കു.... അത് കേൾക്കുമ്പോൾ അല്ലേ നമുക്ക് വീണ്ടും കേൾക്കാൻ തോന്നുന്നത് 🙏

  • @allumalu2528
    @allumalu2528 3 года назад +85

    എന്താ മധുരം ഈ സ്വരം കേൾക്കാൻ...... താങ്കൾ മനോഹരമായി തന്നെ പാടിട്ടോ.... കവിത ചൊല്ലാനറിയില്ല.... എങ്കിലും കേൾക്കാൻ ഏറെയിഷ്ടം.....

  • @aneeshsigma
    @aneeshsigma 4 года назад +269

    എനിക്ക് ഈ കവിത ആദ്യമായി കേൾപ്പിച്ചു തന്ന ആൾ ഇന്നും എന്റെ സ്വപ്നത്തിൽ മാത്രം.........

    • @bestsinger1529
      @bestsinger1529 4 года назад +1

      ruclips.net/video/J9nDDFYoCl4/видео.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Subscribe

    • @lilysiju9598
      @lilysiju9598 3 года назад +5

      Yes enekum angane thanneyanu

    • @minir2050
      @minir2050 3 года назад

      😌

    • @soumyan3211
      @soumyan3211 2 года назад

      Same

    • @bookreviewstorypoem5781
      @bookreviewstorypoem5781 2 года назад

      😥😥😥😥

  • @BipinKumar-xh3yg
    @BipinKumar-xh3yg Год назад +668

    2024 ഇൽ കേൾക്കുന്നവർ കമോൺ 😊

  • @amalkrishna.c9011
    @amalkrishna.c9011 2 года назад +146

    ഇത്തരം കവിതകളും ഒരു ലഹരിയാണ്... വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന വരികൾ... ❤️❤️

  • @retheeshkumar333
    @retheeshkumar333 Год назад +6

    കാട്ടുപൂവ് കവിത നല്ല കവിതയാണ് 🥰👌

  • @minishiji3957
    @minishiji3957 7 месяцев назад +24

    ഞാനീ കവിത സ്കൂളിൽ പാടി എനിക്ക് ഫസ്റ്റ് കിട്ടിയതാണ്. നാളെ കമ്മ്യൂണിസ്റ്റിന്റെ ബാലവേദി എന്ന പോഗ്രാം ഉണ്ട് അതിന് ഈ കവിത പാടി ഞാൻ ഫസ്റ്റ് വാങ്ങിയിരിക്കും അതാണ് എന്റെ ലക്ഷ്യം

  • @MercyKuzhikkattu
    @MercyKuzhikkattu Год назад +27

    ഈ കവിത എന്നെ ഒത്തിരി പിറകിലെക്കെന്നെ കൊണ്ടുപോയി നല്ല വരികൾ ❤❤❤🙏🙏🙏👌👌

  • @bijurajnr
    @bijurajnr 3 года назад +171

    ചിതറിത്തെറിക്കുന്ന ചിന്തകളിലെപ്പോഴും
    നിന്റെയീ പുഞ്ചിരിയൊന്നു മാത്രം
    മഴവില്ലുപോലെ നീ മനസ്സിൽ തെളിയുമ്പോൾ
    ഉണരുന്നു എന്നിലെ മോഹങ്ങളും
    ചിതറിത്തെറിക്കുന്ന ചിന്തകളിലെപ്പോഴും
    നിന്റെയീ പുഞ്ചിരിയൊന്നു മാത്രം
    മഴവില്ലുപോലെ നീ മനസ്സിൽ തെളിയുമ്പോൾ
    ഉണരുന്നു എന്നിലെ മോഹങ്ങളും
    കൃഷ്ണതുളസി കതിർത്തുമ്പു മോഹിക്കും
    നിന്റെയീ വാർമുടി ചുരുളിലെത്താൻ
    പൂജക്കെടുക്കാത്ത പൂവായ ഞാനും
    മോഹിച്ചിടുന്നു നിൻ അരികിലെത്താൻ
    മണമില്ല മധുവില്ല പൂജക്കെടുക്കില്ല
    താനേ വളർന്നൊരു കാട്ടുപൂവാണു ഞാൻ
    വിടരും മുമ്പേ പൊഴിയുന്ന ഇതളുള്ള
    പൂജക്കെടുക്കാത്ത കാട്ടുപൂവാണു ഞാൻ
    ഇഷ്ടമാണെന്നൊന്നു ചൊല്ലുവാൻ വേണ്ടി
    നിത്യവും നിന്മുമ്പിലെത്തിടുമ്പോൾ
    നിന്റെ കൊലുസ്സിന്റെ നാദങ്ങളിൽ ഞാൻ
    താനേ മറന്നൊന്നു നിന്നിടുന്നു ...ഒന്നും പറയാതെ അറിയാതെ പോയിടുന്നു
    ഇഷ്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാൽ
    വ്യർത്ഥമായിപ്പോകുമെൻ ജീവിതം
    ഇഷ്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാൽ
    വ്യർത്ഥമായിപ്പോകുമെൻ ജീവിതം
    നീ നടക്കും വഴിയോരത്തു എന്നെ
    കണ്ടാൽ ചിരിക്കാതെ പോകരുതേ
    നീ നടക്കും വഴിയോരത്തു എന്നെ
    കണ്ടാൽ ചിരിക്കാതെ പോകരുതേ
    നിന്റെയി പുഞ്ചിരി മാത്രം മതിയെനിക്ക്
    ഇനിയുള്ള കാലം കാത്തിരിക്കാൻ
    നിന്റെയി പുഞ്ചിരി മാത്രം മതിയെനിക്ക്
    ഇനിയുള്ള കാലം കാത്തിരിക്കാൻ .....ഇനിയുള്ള കാത്തിരിക്കാൻ ...
    ഇനിയുള്ള കാത്തിരിക്കാൻ ...

    • @manialakkal283
      @manialakkal283 Год назад +5

      കോടക്കാറൊത്തരാ കോമളവേണിയിൽ ചൂടിയ ചെമ്പകപ്പൂവിൽ നിന്നും ഒറ്റക്കൊരു കൊച്ചിതളു തന്നാൽമതി മുറ്റും കൃതാർത്ഥനായ് ഞാൻ മടങ്ങാം

    • @daddycool4379
      @daddycool4379 Год назад +1

      ......................

    • @daddycool4379
      @daddycool4379 Год назад +3

      കൊളം അടിപൊളി പാട്ട്
      .

    • @turningpoint9114
      @turningpoint9114 Год назад +1

      ❤❤❤

    • @anandyaaa2143
      @anandyaaa2143 Год назад

      ♥️

  • @padmakumarig7270
    @padmakumarig7270 10 месяцев назад +2

    Oo super

  • @vinuambalam9130
    @vinuambalam9130 3 года назад +59

    നീ നടക്കും വഴിയോരത്തെ എന്നെ
    കണ്ടാൽ ചിരിക്കാതെ പോവരുതേ
    അടിപൊളി ആലാപനം
    ഈ പാട്ടുകാരാനായ പ്രവീ യേട്ടന് നാട്ടുകാരന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @achushiva9141
    @achushiva9141 3 года назад +315

    ഇപ്പോഴും ഇത് കേൾക്കുന്ന ആരേലും ഒക്കെ ഉണ്ടോ ?

  • @shynarajagopalan5424
    @shynarajagopalan5424 Год назад +31

    എത്ര തവണ കേട്ടാലും മതി വരാത്ത എന്റെ ഇഷ്ട കവിത. എത്ര നല്ല വരികൾ. എന്ത് നല്ല ആലാപനം 👌👌👌👌🙏🏻

    • @veena7233
      @veena7233 Год назад

      '😂'😢😮😮😅😅😊😊 d
      ഇ ഷടമണ

  • @anaghaammu9188
    @anaghaammu9188 4 года назад +194

    എന്തൊരു ഫീലിംഗ് ആണ് ഈ വരികൾക്ക്.....❤❤❤

    • @bestsinger1529
      @bestsinger1529 4 года назад

      ruclips.net/video/J9nDDFYoCl4/видео.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Subscribe

    • @bestsinger1529
      @bestsinger1529 4 года назад +1

      ruclips.net/video/J9nDDFYoCl4/видео.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Subscribe

    • @NishaNisha-ex2fg
      @NishaNisha-ex2fg 3 года назад +2

      Sathiyam

    • @SafooraV-ui3ii
      @SafooraV-ui3ii Год назад

      Sathyam

  • @savithrik8103
    @savithrik8103 3 месяца назад +3

    Very very nice Kavitha

  • @gopalankutty3620
    @gopalankutty3620 4 года назад +161

    നല്ല കവിതയും നല്ല ആലാപനവും എനിക്ക് വളരെ അധികം ഇഷ്ടമായി 😍😍😍

    • @NOKOO_TV
      @NOKOO_TV 4 года назад +2

      കേട്ടിരുന്നുപോകും ഈ കവിത | വിദ്യാലയ സ്മരണ
      NOKOO ENTERTAINMENT നോക്കൂ

    • @bestsinger1529
      @bestsinger1529 4 года назад

      ruclips.net/video/J9nDDFYoCl4/видео.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Subscribe

    • @manojmullasserymalayamkavi9086
      @manojmullasserymalayamkavi9086 3 года назад

      ruclips.net/video/JulmWLXXrDU/видео.html ഈ കവിത കേട്ട് ഇഷ്ടമായാൽ മറ്റുള്ള എന്റെ കവിതകൾ കേൾക്കു

  • @Sumimicheal1997
    @Sumimicheal1997 4 года назад +348

    കാടുപൂവിന് ഇത്രയ്ക്ക് ഭംഗി ഉണ്ടെന്ന് മനസ്സിലായത് ഈ കവിത ആസ്വദിച്ച് പ്പോഴാണ്.....

    • @bestsinger1529
      @bestsinger1529 4 года назад +3

      ruclips.net/video/J9nDDFYoCl4/видео.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Subscribe

    • @bazilrazaknilamburkerala8514
      @bazilrazaknilamburkerala8514 2 года назад

      😔💕

    • @kriparajiv01
      @kriparajiv01 2 года назад

      Yes

    • @peterv.p2318
      @peterv.p2318 2 года назад

      💞💞💞
      ഭയങ്കര ഒരു വിഷമം ...
      അസഹനീയമായ ഒരു വികാരം❤️❤️❤️

    • @Sumimicheal1997
      @Sumimicheal1997 2 года назад

      എന്താണാവോ...ഇത്ര വിഷമം

  • @Sreejith-ll7gw
    @Sreejith-ll7gw 3 месяца назад +6

    2024ൽ ഞാൻ കവിത കേൾക്കുന്നു.. ഇപ്പോൾ ഇതു കേൾക്കുന്ന ആരെങ്കിലും ഉണ്ടോ

  • @mbvinayakan6680
    @mbvinayakan6680 2 года назад +38

    നല്ല കവിത. കാട്ടുപൂവ് ...പ്രണയത്തിന്റെ നൈരാശ്യവും വിരഹത്തിന്റെ ദു:ഖവും ചാലിച്ച് എഴുതിയ സുന്ദര പ്രേമ കാവ്യം

  • @diyasreenath4495
    @diyasreenath4495 Год назад +19

    ഈ കവിതയെ സ്നേഹിച്ച് ഒരു തവണ കേട്ടവർ ഉണ്ടാ

  • @SreekalaT.S
    @SreekalaT.S 4 месяца назад +3

    എത്ര കേട്ടാലും മതി വരാത്ത കവിത

  • @756_shahmathamanna.c.t3
    @756_shahmathamanna.c.t3 4 года назад +69

    പൂജക്കെടുക്കാത്ത പൂവായ ഞാനും മോഹിച്ചിടുന്നു നിന്നരികിലെത്താൻ 💓

  • @SONYSony-j5t
    @SONYSony-j5t 6 месяцев назад +10

    എൻ്റെ മനസ്സിനെ ഇളക്കമുറിച്ച ഒരു മഹാകവി ' പഠിക്കുവാനേറെയുണ്ട് ----- പുതുതലമുറക്ക്❤❤❤❤ ശരിയല്ലേ....

  • @Anamikasworld-or8vg
    @Anamikasworld-or8vg 4 месяца назад +4

    ഇതിലും നല്ല പാട്ട് വേറെ ഉണ്ടോ ഈ പാട്ട് ഇഷ്ട്ട പെട്ടവർ ലൈക് അടി

  • @bijukc492
    @bijukc492 4 года назад +129

    നഷ്ടപ്രണയത്തെക്കാൾ വലിയ വികാരം ഈ ഭൂമിയിൽ ഉണ്ടോ ❣️❣️❣️

  • @onelove5688
    @onelove5688 2 года назад +15

    നഷ്ട പ്രണയമേ......... നിനക്കായി ഈ കവിത സമർപ്പിക്കുന്നു.... 💔💖

  • @minianand5244
    @minianand5244 6 месяцев назад +6

    എത്ര കേട്ടാലും മതിവരാത്ത കവിത ❤❤❤

  • @sheeban.r2614
    @sheeban.r2614 4 года назад +188

    നല്ല കവിതയും ആലാപനവും.

    • @NOKOO_TV
      @NOKOO_TV 4 года назад +4

      കേട്ടിരുന്നുപോകും ഈ കവിത | വിദ്യാലയ സ്മരണ
      NOKOO ENTERTAINMENT നോക്കൂ

    • @bestsinger1529
      @bestsinger1529 4 года назад +1

      ruclips.net/video/J9nDDFYoCl4/видео.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Suhscribe

    • @sheeban.r2614
      @sheeban.r2614 3 года назад +2

      Innum kelkunnu.njan ishtapedunna mattoru kavitha

  • @rabiyahyder3271
    @rabiyahyder3271 2 месяца назад +3

    നല്ല രസം ഉണ്ട് ഈ പാട്ട് കേൾക്കാൻ

  • @shibinm4535
    @shibinm4535 Год назад +32

    പഴയ ഓർമകളിലേക്ക് പോവുന്നു❤️

  • @-hyy326
    @-hyy326 4 года назад +28

    എത്ര കേട്ടാലും മതിവരാത്ത മനോഹര മായ കവിത.🥰..മനസ്സ് അറിഞ്ഞ് എഴുതിയത് പോലെ.... ഒരുപാട് ഇഷ്ടമാണ് ഇൗ കവിത🤗...മനസ്സിലേക്ക് ആഴ്ന്നിറ ങ്ങു ന്ന വരികൾ..... ഒരുപാട് തവണ കേട്ട് ആസ്വദിച്ചു ☺️☺️☺️..

  • @BabuJose-pn4xz
    @BabuJose-pn4xz 5 месяцев назад +5

    Super Kavita

  • @soumyavaiga3397
    @soumyavaiga3397 Год назад +3

    ഫസ്റ്റ് കിട്ടി

  • @shamna.c.vshamnashyju5782
    @shamna.c.vshamnashyju5782 3 года назад +41

    Ee pattu eshtamayavar like aadi

  • @Hasee99
    @Hasee99 27 дней назад +1

    ഈ കവിത എനിക്കിഷ്ടപ്പെട്ടു❤

  • @Varshaaa_11
    @Varshaaa_11 3 года назад +25

    എന്തോ ഒരു ഇഷ്ടം കൂടുതൽ തോന്നുന്നു,ഓരോ വരികളോടും😊😊🥰💯,ഏതൊരാളുടെയും ജീവിതത്തിലും , നേ ടാനും,എന്നൽ നഷ്ടപ്പെടാനും കഴിയാത്ത ചില ഇഷ്‌ടങ്ങൾ ഉണ്ടാവും,💯💯😊😊,

  • @Amitha380
    @Amitha380 2 года назад +25

    ഞാൻ ഈ കവിതയാണ് ഏറ്റവും കൂടുതൽ പ്രാവശ്യം സ്റ്റാറ്റസ് ഇട്ടത് ഈ കവിത കേട്ട് ഞാൻ കരഞ്ഞിട്ടുണ്ട് ഈ ശബ്ദം എനിക്ക് വളരെയധികം ഇഷ്ടമാണ് ❤

  • @shimapratheesh9999
    @shimapratheesh9999 Год назад +4

    എന്തു നല്ല കവിത ഈ ലോകത്തുണ്ടാവില്ല ഇത്ര നല്ല കവിത

  • @amalkrishna.c9011
    @amalkrishna.c9011 2 года назад +48

    രാത്രിയിൽ ഓർമ്മകൾ വന്ന് തലോടുമ്പോൾ കാതിൽ ആദ്യം മുഴങ്ങുന്ന വരികൾ... ✨️

    • @JencyPR
      @JencyPR 5 месяцев назад

      😊😊😊

  • @jibinvv5104
    @jibinvv5104 4 года назад +32

    ഏറെ പ്രിയപ്പെട്ടത്

    • @bestsinger1529
      @bestsinger1529 4 года назад

      ruclips.net/video/J9nDDFYoCl4/видео.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Subscribe

  • @suharakunjimol1940
    @suharakunjimol1940 Год назад +13

    ഈ കവിത എന്റെ മനസ്സിൽ ഇടം നേടി 😘😘🥰🥰

  • @sajinisachu2267
    @sajinisachu2267 4 года назад +78

    ഒത്തിരി ഇഷ്ടം ആയി. ഒരുപാട് തവണ കേട്ട്

    • @bestsinger1529
      @bestsinger1529 4 года назад +1

      ruclips.net/video/J9nDDFYoCl4/видео.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Subscribe

  • @മാളൂട്ടി
    @മാളൂട്ടി 3 года назад +39

    എനിക്ക് ആദ്യമായി ഈ കവിത അയച്ചു തന്ന ആൾ... ഹൃദയം പറിച്ചെങ്ങോ പോയ്‌... പറയാതെ.... ഇനിയുള്ള കാലം കാത്തിരിക്കാം

    • @sooryssoorya4279
      @sooryssoorya4279 2 года назад

      Yethra kettalum mathivarilla.

    • @devimatha8864
      @devimatha8864 2 года назад +3

      എനിക്കും ഇതൊരാൾഅയച്ചു തന്നതാണ്. .ഒരിക്കലും സ്വന്തം ആകില്ലാത്ത പ്രിയപ്പെട്ട ഒരാൾ. അന്ന് മുതൽ ഞാൻ ഈ പാട്ടിനു addict ആണ്.

    • @earthview2024
      @earthview2024 2 года назад

      @@devimatha8864 😇😇😇

  • @BinduMR-gt2pr
    @BinduMR-gt2pr 6 месяцев назад +7

    Super കേട്ടപ്പോൾ എന്നെ തന്നെ ഓർത്തു പോയി❤❤❤

  • @devkrishna1795
    @devkrishna1795 3 месяца назад +14

    2024 kekkunnavar like addi

  • @sadgamayasadgamaya8923
    @sadgamayasadgamaya8923 2 года назад +12

    മണമില്ല മധുവില്ല പൂജക്കെടുക്കില്ല, താനേ വളർന്നൊരു കാട്ടുപൂവാണു ഞാൻ 😢

  • @mmsallusworld1684
    @mmsallusworld1684 2 года назад +50

    ഈ കവിത കേൾക്കുമ്പോൾ വല്ലാത്തൊരു feelings 👌👍🏻നല്ല ശബ്‌ദം 👍🏻👍🏻👍🏻കവിത ഒരുപാട് ഇഷ്ടമായി 🌹

  • @ANANDHAN-td4rq
    @ANANDHAN-td4rq 3 года назад +13

    Ee patu ഇഷ്ടമുള്ളവർ like adii

  • @sgcutz3648
    @sgcutz3648 2 года назад +36

    എന്റെ കുഞ്ഞേ നീ എവിടെ ആയിരുന്നാലും സന്തോഷവതി ആയി ഇരിക്കണേ 🙏💔😢 വിരഹ കാമുകൻ ☺️🥀

  • @anandyaaa2143
    @anandyaaa2143 Год назад +68

    ഇ കവിത ഇഷ്ടം ആയവർ ലൈക്ക് ചെയ്യു

  • @prajinikp5921
    @prajinikp5921 4 года назад +28

    എത്രകേട്ടാലും മതിയാവില്ല

    • @Evajan2018
      @Evajan2018 4 года назад

      Hi

    • @bestsinger1529
      @bestsinger1529 4 года назад

      ruclips.net/video/J9nDDFYoCl4/видео.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Subscribe

  • @angeldavid9674
    @angeldavid9674 5 месяцев назад +10

    😭 karanju poyi

  • @amnakadeeja1187
    @amnakadeeja1187 2 месяца назад +1

    Beautiful song

  • @aThuLsAjii
    @aThuLsAjii 4 года назад +429

    കാട്ടുപ്പൂവ് ആയിരുന്നിട്ടും എവിടെ നിന്നെങ്കിലും ആരെങ്കിലും എന്നെങ്കിലും മുടിയിൽ ചൂടാൻ വരുമെന്ന പ്രതീക്ഷയിൽ ഇന്നും നിൽക്കുന്നു. വാടി പോവുന്നത് വരെ ഈ പ്രതീക്ഷയിൽ ജീവിക്കണം.

    • @prasanthv9207
      @prasanthv9207 4 года назад +2

      Correct

    • @sahlasalu-cs4po
      @sahlasalu-cs4po 4 года назад +2

      Ayyooo.....😢😢😢😢😆😆😆

    • @rayanriyas44
      @rayanriyas44 4 года назад +2

      💞

    • @anulal3077
      @anulal3077 4 года назад +4

      Same to

    • @bestsinger1529
      @bestsinger1529 4 года назад +1

      ruclips.net/video/J9nDDFYoCl4/видео.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Suhscribe

  • @akshaymahesan8869
    @akshaymahesan8869 Год назад +12

    മഴവില്ല് പോലെ നീ
    മനസ്സിൽ തെളിയുമ്പോൾ
    ഉണരുന്നു എന്നിലെ മോഹങ്ങളും..💕

  • @resmisanto4914
    @resmisanto4914 3 месяца назад +2

    😢❤ ഒത്തിരി ഒത്തിരി പ്രാവശ്യം കേൾക്കാറുണ്ട് ഞാൻ എത്ര എത്ര ഇഷ്ടമാണ് ഈ പാട്ട്

  • @maneeshthakadiyel6007
    @maneeshthakadiyel6007 Год назад +6

    മോഹിച്ചിടുന്നു നിൻ അരികിലെത്താൻ 😌😌 ഇഷ്ടം ആണെന്നൊന്നു ചൊല്ലുവാൻ വേണ്ടി...😢
    ഇഷ്ടം അല്ലെന്നൊരു വാക്ക് നീ ചൊല്ലിയിരുന്നേൽ 🥹🥹
    നിന്റെ ആ പുഞ്ചിരി മാത്രം മതി എനിക്ക് ഇനിയുള്ള കാലം ഓർത്തിരിക്കാൻ 🥹🥹🙏🙏

  • @crazytracing577
    @crazytracing577 4 года назад +65

    നല്ല കവിത ആണ് വളരെ ഇഷ്ടം പെട്ടു

    • @bestsinger1529
      @bestsinger1529 4 года назад

      ruclips.net/video/J9nDDFYoCl4/видео.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Subscribe

  • @sudhacliftonkavithakal189
    @sudhacliftonkavithakal189 Год назад +6

    Super_ വരികളും ആലാപനവും

  • @nandanakukku1585
    @nandanakukku1585 3 года назад +88

    വരികളുടെ താളത്തിനേക്കാളും ഈണത്തിനേക്കാളും അർത്ഥം മനസിലേക്ക് ആഴ്ന്നിറങ്ങി

  • @SheenaPS-v8g
    @SheenaPS-v8g 6 месяцев назад +4

    ഒരു പതിനായിരം വട്ടം കേട്ടിട്ടുണ്ട് ❤️❤️❤️❤️

  • @schoolworld5894
    @schoolworld5894 3 месяца назад +2

    ❤👌👌😎😎

  • @AnjalijoythiAnjalijoythi
    @AnjalijoythiAnjalijoythi 3 месяца назад +4

    😊😊😊 എനിക്ക് വളരെ ഇഷ്ട്ടം ആയി

  • @RajeevanPp-yx8yy
    @RajeevanPp-yx8yy 4 месяца назад +3

    കാലമെത്ര കഴിഞ്ഞാലും പുതുമ നശിക്കാത്ത കവിത. ജന്മന്തരങ്ങ ളോളം ഈ കവിത മനുഷ്യ ഹൃ ദയങ്ങളിൽ ഓള മടിച്ചു കൊണ്ടിരിക്കും. അത്രയ്ക്കുണ്ടിതിന്റെ അന്തസത്തയും. അർത്ഥ സാമ്പുഷ്ട്ടമായ വരികളും ആലാപനവും ജനഹൃ ദയങ്ങൾ പുതു തലമുറയിലെ ക് കൈമാറിക്കൊണ്ടിരിക്കും. അത് കൊണ്ട് തന്നെ ഇതൊരു ചിരം ജീവി കവിത യായ് അറിയപ്പെടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നന്ദി.🎉🎉🎉❤❤❤

  • @lishajayan3765
    @lishajayan3765 3 года назад +26

    വരികളും ആലാപനവും സൂപ്പർ👍👌👌👌❤️❤️

  • @lailasayed170
    @lailasayed170 3 месяца назад +1

    Aaaha

  • @sadiqjanatha5932
    @sadiqjanatha5932 2 года назад +20

    പ്രവീൺ..... Superb.... ഒരു ഹൈസ്കൂൾ സഹപാഠി ❤❤

  • @shamsuhaju3398
    @shamsuhaju3398 3 года назад +16

    തേച്ച് പോയ നിന്നെ ഓർക്കാൻ ഉള്ള വരികൾ 💖

  • @leelavk1038
    @leelavk1038 Год назад +1

    Manoharam

  • @lucifermorningstarLMX
    @lucifermorningstarLMX 2 года назад +8

    നഷ്ടമോ, വിരഹമോ അങ്ങനെ എന്തെന്നറിയാത്ത എന്തോ ഒരു ആത്മനിർവൃതിയാണ് ഈ കവിത കേൾക്കുമ്പോൾ

  • @Floral-g9
    @Floral-g9 2 месяца назад +1

    നല്ല കവിത കലോത്സവത്തിന് എനിക്ക് ഫസ്റ്റ് കിട്ടി Good very good❤❤❤❤❤❤❤🎉🎉🎉🎉

  • @neevus
    @neevus 3 месяца назад +3

    എന്റെ മോന്, school കലോത്സവത്തിന് ഈ കവിത ചൊല്ലി മോന് school തലത്തിൽ first കിട്ടി. LP വിഭാഗം

  • @lakshmipriyavs6445
    @lakshmipriyavs6445 3 года назад +37

    അക്ഷരങ്ങളിലൂടെ മായാജാലം തീർത്ത കവിത💖💖

  • @HrithikaRavi
    @HrithikaRavi 10 дней назад +1

    Nice 👍

  • @MariyamMariyam-oi8tr
    @MariyamMariyam-oi8tr 4 года назад +96

    എത്ര മനോഹരമായ വരികൾ...😍😍

    • @NOKOO_TV
      @NOKOO_TV 4 года назад +1

      കേട്ടിരുന്നുപോകും ഈ കവിത | വിദ്യാലയ സ്മരണ
      NOKOO ENTERTAINMENT നോക്കൂ

    • @bestsinger1529
      @bestsinger1529 4 года назад

      ruclips.net/video/J9nDDFYoCl4/видео.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Subscribe

    • @shivanya9560
      @shivanya9560 3 года назад +1

      സത്യം

  • @abhilashkesavan8541
    @abhilashkesavan8541 5 месяцев назад +5

    ഇപ്പോളും repeat അടിച്ചു കേൾക്കുന്ന കവിതകളിൽ എന്നും സ്പെഷ്യൽ ❤❤

  • @weddingbeesphotography292
    @weddingbeesphotography292 6 месяцев назад +2

    എത്രവർഷമായി ഈ കവിത ഞാൻ കേള്കുനുവെന്ന് എനിക്ക് അറിയില്ല പക്ഷെ ഓരോതവണ ഞാൻ ഇതുകേൾക്കുമ്പോഴും അറിയാതെ മനസ്സ്ഒന്നിടറും 🙏🏻🙏🏻💞💞💞

  • @streetdansers1312
    @streetdansers1312 4 года назад +292

    ഈ കവിത കാണാതെ പഠിച്ചവർ അഡി Like

    • @bestsinger1529
      @bestsinger1529 4 года назад +1

      ruclips.net/video/J9nDDFYoCl4/видео.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Suhscribe

    • @prabulachandrancpld1261
      @prabulachandrancpld1261 3 года назад +4

      എത്ര കേട്ടാലും മതിവരാത്ത കവിത

    • @himapb1759
      @himapb1759 3 года назад

      Njan

    • @nandana.p7783
      @nandana.p7783 3 года назад

      Padichu.. 😊

  • @jagadeesharayalingal180
    @jagadeesharayalingal180 4 года назад +25

    ഇഷ്ടം ആയി,,... ട്ടോ

    • @sunithac7791
      @sunithac7791 4 года назад +1

      ഒത്തിരി ഒത്തിരി 😘

    • @bestsinger1529
      @bestsinger1529 4 года назад

      ruclips.net/video/J9nDDFYoCl4/видео.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Subscribe

  • @ReshmaReshu-ke3sc
    @ReshmaReshu-ke3sc 3 месяца назад +1

    എത്ര സുന്ദരമായ വരികൾ❤❤❤❤

  • @noushadumarmechothnoushadu1900
    @noushadumarmechothnoushadu1900 Год назад +3

    ഗംഭീര അലാപനംഒരു രക്ഷയുമില്ല എജ്ജാതി ഫീലിംഗ്സ് ഈ കവിതയുടെ അണിയറയിൽ പ്രവർത്തിച്ച ഏവർക്കും എന്റെ വീനിതമായ കൂപ്പ് കൈ
    ഇനിയും നിങ്ങളുടെ നല്ല കവിതകൾക്കായ് പ്രതീക്ഷയോടെ കാത്തിരിക്കുന്നു ❤❤❤

  • @shaheen.s1710
    @shaheen.s1710 3 года назад +37

    രചന, ആലാപനം, സംഗീതം, മനോഹരം 🌹🌹🌹അഭിനന്ദനങ്ങൾ 🌷🌷

  • @farsanafarsana9372
    @farsanafarsana9372 2 месяца назад +2

    Eee patt ishtapetavar ore Like adikamo😊😊

  • @Jessyspotlight
    @Jessyspotlight 4 года назад +17

    വളരെ നന്നായിട്ടുണ്ട് സൂപ്പർ