ഡീസൽ ആണോ പെട്രോൾ ആണോ നിങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്നത് | Before buying DIESEL or PETROL Car watch this

Поделиться
HTML-код
  • Опубликовано: 28 ноя 2022
  • #diesel #petrol #different #pollution
    which engine car do you suggest to but?
    Camera's
    Sony ZV-1
    • SONY ZV-1 | ഒരുപാട് വർ...
    1, Sony alpha 6400
    • Sony Alpha 6400 unboxi...
    2, Dji #osmoaction camera
    • ACTION CAMERA Dji OSMO...
    3,Dji #osmopocket
    • DJI OSMO POCKET Comple...
    4,#goprohero9
    • GOPRO HERO 9 | Birthda...
    5, #lumixg7
    • LUMIX G7 | Panasonic |...
    Mic used
    1,Sony wireless mic
    • SONY wireless mic| Unb...
    Gimbal's used
    1, Dji Ronin SC
    • DJI #RONIN-SC Unboxing...
    2, Dji osmo 2
    • DJI OSMO MOBILE 2 Gimb...
    Light used
    1, Background light
    • Best background light ...
    Camera's
    1, Sony alpha 6400
    • Sony Alpha 6400 unboxi...
    2, Dji #osmoaction camera
    • ACTION CAMERA Dji OSMO...
    3,Dji #osmopocket
    • DJI OSMO POCKET Comple...
    4,#goprohero9
    • GOPRO HERO 9 | Birthda...
    5, #lumixg7
    • LUMIX G7 | Panasonic |...
    Mic used
    1,Sony wireless mic
    • SONY wireless mic| Unb...
    Gimbal's used
    1, Dji Ronin SC
    • DJI #RONIN-SC Unboxing...
    2, Dji osmo 2
    • DJI OSMO MOBILE 2 Gimb...
    Light used
    1, Background light
    • Best background light ...
    Tripod used
    1, sony grip
    • SONY GP-VPT1 #SONY Sho...
  • НаукаНаука

Комментарии • 161

  • @yadu2020
    @yadu2020 Год назад +14

    ഡീസൽ കാറുകൾ now or never എന്ന് ഉള്ള രീതിയിൽ ആണ് ഇപ്പോൾ🥲 .. Diesel കാർ ഓടിക്കുന്ന ഒരു ഹരം 🔥🔥

  • @dharmandeva...9908
    @dharmandeva...9908 Год назад +46

    എൻ്റെ car Swift VDI ആണ്, ഇപ്പൊൾ Petrol വില 106.50rs Diesel വില 96 ഇപ്പോൾ തന്നെ ഒരു ലിറ്റർ നു 10 രൂപ difference ഉണ്ട് , കിട്ടുന്ന milage city lu petrol വണ്ടിക്ക് 12-15 kms ആണ് city lu ഒക്കെ,Diesel nu അത് 19 ന് അടുത്ത് കിട്ടും ഹൈവേ ല് 23-24 ഉറപ്പ് ആണ്.. സാധാരണക്കാരൻ എന്ന നിലക്ക് ഒരു സ്ഥലത്തേക്ക് പോകണം എങ്കിൽ ചുരുങ്ങിയ പൈസക്ക് ഡീസൽ അടിച്ചാൽ മതിയാകും, പെട്രോൾ അങ്ങിനെ അല്ല... എൻ്റെ അനുഭവം ആണ്.. പിന്നെ ഓടിക്കുന്ന പവർ അത് ഡീസൽ ന് തന്നെ ആണ് നോ doubt. സർവീസ് ചെയ്ത് കൊണ്ട് നടന്നാലും മാരുതി വണ്ടികൾക്ക് അത്രക് rate ഒന്നും ഇല്ലപ്പാ,oil മാറി കൊടുത്താൽ മതി ടൈം ന്.

    • @renjithkk3020
      @renjithkk3020 Год назад

      Thank you broo❤️❤️❤️

    • @jagastrendz1714
      @jagastrendz1714 Год назад +5

      Sathyam Aanu Bro, Enta Kayyil Diesel Swift & Petrol Hybrid Ertiga und... Hybrid okke Verum Peru Maathrame ullu... 10-12 Milage ullu Petrol. But Company parayunnath 19-21 okke Milage aanu... Showroom il chodhichappo avaru 12 okke kittu ennanu parayunnath. Petrol Adich ooppad varum.. but Diesel Swift Maintenance kuravaa... Fuel Efficiency um und..!!!

    • @muhammedraees8853
      @muhammedraees8853 Год назад

      @@jagastrendz1714 swift vdi 2007 model diesel second eduthal enthenkilum prblms undaakumo swift maintenance okke എങ്ങനെ

    • @jagastrendz1714
      @jagastrendz1714 Год назад +8

      @@muhammedraees8853 Swift Vandi Kuzappamilla Bro, Nalla Vandi Aanu.. Orupaad Maintenance Onnum illa(enikk ithuvare valya പണി ഒന്നും വന്നിട്ടില്ല, correct time il Engine Oil pinne Filters okke maari koduth kond nadannal mathi). But Maruti aanu.. Rough aayitt use cheytha vandi Aanenkil ath oodikkumbo oru feel kittulla athpole maintenance um undaavum, orupaad KM oodiya vandi Aanenkilum അതിനനുസരിച്ച് Maintenance cheyyendiyum varum. maathramalla already aa vandi 15 Year Aavunnu.. Athum koodi Aalojich edukkunnath nannayirikkum..! (Mattulla കമ്പനിയുടെ Vandikal Vech Nokkumbol Maintenance Cost & Parts Cost കുറവാണ്)
      .
      നിലവിൽ ഉള്ള Owner nallapole kond നടന്ന വണ്ടി ആണെങ്കിൽ പിന്നെ പേടിക്കണ്ട... വണ്ടി Nice Aanu..
      Bro kk vandiye Patti kooduthal അറിയില്ലെങ്കിൽ വണ്ടി നോക്കാൻ പോകുമ്പോ പരിചയത്തിൽ ഉള്ള വല്ല mechanic ne കൂടി കൊണ്ട് പോകുന്നത് നന്നായിരിക്കും.

    • @dharmandeva...9908
      @dharmandeva...9908 Год назад

      2007 model rate കുറവിന് എടുത്താലും നോക്കേണ്ട കാര്യങ്ങളാണ് shock(both front and back),body patch,tyres,pinne main aayi engine um... Nalla pole fund ഇറങ്ങും... Main karyam BS 3 ആണ് എന്നത് ആണ്... Bs 4 എടുക്കുന്നതാണ് better...

  • @Prnzz
    @Prnzz Год назад +13

    I always go for diesels🥰❤❤

  • @anandakrishnan9462
    @anandakrishnan9462 Год назад +18

    പണ്ട് മാരുതി ഷോറൂമിൽ diesel വണ്ടി വാങ്ങാൻ ചെന്നപ്പോൾ അവിടുത്തെ sales team പറഞ്ഞ same വാചകങ്ങൾ , ഒരു കാര്യം കൂടി miss ആയി പോയി ചേട്ടാ diesel വണ്ടിക്ക് മുടക്കുന്ന അധിക കാശ് ബാങ്കിൽ FD ഇട്ടാൽ അതിൻ്റെ പലിശ കൊണ്ട് പെട്രോൾ വണ്ടിക്ക് പെട്രോൾ അടിക്കാം എന്ന് , അത് കൂടി ചേർക്കണം..
    മാരുതി ഇപ്പൊ diesel നിർത്തിയല്ലോ അതിൻ്റെ ന്യായീകരണം ആണ് , മുൻപും മാരുതി teams diesel അധികം push ചെയ്തിരുന്നില്ല അതിനും ഈ കഥ കൂടാതെ പിന്നിൽ ഒരു കാരണം കൂടി ഉണ്ട് , മാരുതി diesel അവരുടെ സ്വന്തം എൻജിൻ അല്ല ,fiat licensed production ആണ് അപ്പൊൾ ആ എൻജിൻ വെച്ച് ഒരു വാഹനം ഇറക്കിയാൽ അതിൻ്റെ engine cost നല്ല വിഹിതം fiat company ക്ക് പോകും ,പെട്രോൾ ആണെങ്കിൽ suzuki സ്വന്തം എൻജിനും full amount അവർക്ക് തന്നെ കിട്ടും..
    ഇതും ഒരു കാരണം

    • @nithinfrancis5733
      @nithinfrancis5733 Год назад

      മാത്രമല്ല ആകെ ഇറക്കിയ ZEN ഡീസൽ 3G ആയതോടെ പരിപാടി നിർത്തി 🤭

    • @Krishnakumar-fp3tl
      @Krishnakumar-fp3tl Год назад

      @@nithinfrancis5733 Zen diesel ഇപ്പോഴും നന്നായി ഓടുന്നുണ്ടല്ലോ? നല്ല മൈലേജും കിട്ടുന്നുണ്ട്. എൻജിൻ കപ്പാസിറ്റി കൂടുതലായതിനാൽ ഇൻഷുറൻസ് തുക കൂടുമെന്ന ഒരു ദോഷമാണ് പ്രധാനമായി ഉള്ളത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

    • @VijeeshP-lu1nu
      @VijeeshP-lu1nu Год назад

      ​@@nithinfrancis5733 മാരുതിയുടെ ഏത് വണ്ടിക്കാണ് ത്രീജി വന്നത് 😂
      പിന്നെ ഈ പറയുന്ന ടാറ്റ ഉൾപ്പെടെ വല്ലവന്റെ എഞ്ചിൻ തന്നെയാണ് വയ്ക്കുന്നത്
      ഇൻഡിക്കയിൽ പോലും മൾട്ടി എൻജിൻ ആയിരുന്നു
      ഫിയറ്റ് ആയിരുന്നു ഏറ്റവും കൂടുതൽ എൻജിൻ
      വെച്ചിരുന്നത്
      മാരുതിയുടെ സ്വിഫ്റ്റ് സ്വിഫ്റ്റ് ഡിസയർ റിറ്റ്സ് സിയാസ് ബ്രെസ എക്സ് ക്രോസ്
      അങ്ങനെ ധാരാളം ഇറക്കിയിരുന്നു എല്ലാം സക്സമായിരുന്നു
      നിർത്തിയതാണ് നഷ്ടമായത് അത്യാവശ്യം പവറും മൈലേജും ഉള്ള എൻജിൻ.
      പക്ഷേ പെട്രോൾ വണ്ടി മാത്രമാക്കിയിട്ടും ഈ പറയുന്ന തള്ള് വീരന്മാരുടെ അവിടെ എത്തുന്നില്ല എന്നുള്ളത് അവരുടെ പാർട്സ് സർവീസ് നെറ്റ്വർക്ക്

  • @niyasa5021
    @niyasa5021 Год назад +13

    Turbo diesel അത് ഒരൊന്നൊന്നര combo ആണ്
    Sound💥

  • @girikarunakaran98
    @girikarunakaran98 Год назад +6

    കോമൺ റെയിൽ ഡീസൽ ഇൻജെക്ഷൻ വന്നുകഴിഞ്ഞപ്പോൾ ആണ് ഡീസൽ വാഹനം ഓടിക്കാൻ ഒരു ഹരം തോന്നിയത്, അതിനു മുൻപ് മടുപ്പിക്കൽ ആയിരുന്നു

  • @everythingmedia8907
    @everythingmedia8907 Год назад +15

    Diesel engine sound.... അതൊരു വേറെ feel ആണ് ❤️

  • @sunilraj2914
    @sunilraj2914 Год назад

    Key on cheyumboll fuel pump sound illa. start aki shesham of aki pinne on cheyithal sound undo
    Enthegilum problem undo

  • @shybinsharon9024
    @shybinsharon9024 Год назад +2

    Thank you ചേട്ടാ😃😃

  • @onemanarmy9385
    @onemanarmy9385 Год назад

    2014 swfit diselum petorlum power change undo

  • @smijith.e.p.smijith8561
    @smijith.e.p.smijith8561 Год назад

    LPG, CNG DIFFERENCE?

  • @rahulravi3085
    @rahulravi3085 Год назад

    Swift vdi Ridz vdi which one is best perfomance and value for money??????

  • @rocky8721
    @rocky8721 Год назад +2

    diesel has more torque than any petrol with a decent mileage too but in petrol power comes at a cost..
    maruthi iku swanthayi bs6 engine illathond alle bs4 tanne arnne iplum aa pazhe 1.3ltr ddis fiat kond nadakunne kandenne

  • @rajasekharg3934
    @rajasekharg3934 Год назад

    ഞാൻ ബാംഗ്ലൂരിൽ താമസിക്കുന്നു എന്റെ കാർ ഫോർഡ് ഫ്രിസ്‌റ്റൈൽ. ഇന്ന് രാവിലെ പെട്രോൾ അടിച്ചു. ലിറ്റർ 101.55. ഡീസൽ 4.28 കുറവ്

  • @k_rahul4468
    @k_rahul4468 Год назад

    thank u for this video .

  • @VineethNarayanan
    @VineethNarayanan Год назад +1

    BS6 മുമ്പ് ഢീസൽ സൂപ്പറായിരൂന്നു, ഇപ്പോൾ DEF നിറക്കണം

  • @jojivarghese3494
    @jojivarghese3494 Месяц назад

    Very good informations. Thank you

  • @rijilks5999
    @rijilks5999 Год назад +9

    Maruti people marketing against Diesel when they stopped Diesel engines @MG tipes. I know lot people still loves to buy diesel engine

  • @madhusoodanan8166
    @madhusoodanan8166 7 месяцев назад

    Valare upakaramulla video

  • @jiyashmc
    @jiyashmc Год назад +7

    Always Diesel 🔥🔥

  • @rahulravi3085
    @rahulravi3085 Год назад

    Ridz vdi review chayamoooo????

  • @bijeshmp2939
    @bijeshmp2939 Год назад

    Swift vdi best maileg ethe model

  • @rashidpm8858
    @rashidpm8858 Год назад

    Nalla oru information ❤

  • @rocky8721
    @rocky8721 Год назад +1

    diesel or petrol en caption vech diesel ine agu apamanikkuanello

  • @shevinmanoj
    @shevinmanoj Год назад +1

    Broude abiparayathill diesel or petrol

  • @badhariya
    @badhariya Год назад +11

    driving nte pleasure, ath turbo diesel thanne
    no doubt
    edth kondpokunna feel

  • @abhijithaj3616
    @abhijithaj3616 Год назад

    Very beautiful information 👍👍👌

  • @balanp5037
    @balanp5037 8 месяцев назад +3

    വണ്ടി എടുക്കാനിരുന്ന ഈസമയത്തു വളരെ ഉപകാരപ്പെട്ടു 👍👍

  • @shamseer321
    @shamseer321 Год назад +1

    മാരുതി ഷോറൂമിൽ ചെന്നാൽ കേൾക്കുന്ന same പെയിൻ്റടി.. ഞാൻ Swift ഉപയോഗിക്കുന്ന ആളാണ്... maintanance almost പെട്രോളിന് same ആണ്...ടർബോ പെട്രോൾ ഒന്നു പെഡൽ അമർത്തിയാൽ അറിയാം മൈലേജ്..diesel എങ്ങനെ ചവിട്ടിയാലും മിനിമം മൈലേജ് കിട്ടും..

  • @jamesalexander366
    @jamesalexander366 Год назад +2

    When we replace engine oil is it good to add nano lub or engine oil saver + treatment ?

    • @MGATEXPLORE
      @MGATEXPLORE  Год назад

      Flusing is good ....video will be tomorrow at 9:30pm

  • @vishnushabareesh1404
    @vishnushabareesh1404 Год назад

    xtra green deisal (indian oil)
    oru vedio cheyamoo

  • @kothamangalam_mechanic
    @kothamangalam_mechanic Год назад

    ❤️

  • @sugathangopinathan9411
    @sugathangopinathan9411 Год назад +5

    ഡീസൽ തന്നെ എപ്പോഴും നല്ലത്

  • @anixkalex6931
    @anixkalex6931 Год назад

    Electric car venam

  • @noufal2322
    @noufal2322 Год назад

    👍

  • @ansonabraham5829
    @ansonabraham5829 Год назад +1

    Bro ennala njan channel thodagiya

  • @M.a.rahman.chukkan
    @M.a.rahman.chukkan Год назад +4

    20 year ആയിട്ട് രണ്ടും use ചെയ്ത്. diesel ആണ് നല്ലത്

  • @pshabeer
    @pshabeer Год назад +4

    പവറും മൈലേജും ഡീസലിനാണ്. എനിക്കിഷ്ടം ഡീസൽ വാഹനം

  • @rajeshkc1749
    @rajeshkc1749 Год назад +6

    പെട്രോൾ വാഹന തുല്യം പെട്രോൾ വാഹനം മാത്രം👍👌💪💪💪👏👏👏

    • @MGATEXPLORE
      @MGATEXPLORE  Год назад +1

      Yess 👍👍🤩

    • @ashrafmk2760
      @ashrafmk2760 Год назад +2

      അങ്ങനെ പറയരുത് Deasel വാഹനത്തിന് തുല്യം Desel വാഹനം മാത്രം എന്നും പറയാലോ

    • @rajeshkc1749
      @rajeshkc1749 Год назад

      @@ashrafmk2760 🆑🚫⛔❌🦾👎👎👎

  • @vlsanu
    @vlsanu Год назад +1

    Taxi segment petrol vandikal muthalavumo....?

  • @itsmeindian
    @itsmeindian 4 месяца назад +1

    ഡീസൽ വണ്ടിയുടെ പെർഫോമൻസ്, പവർ ഒരു പെട്രോൾ വണ്ടിക്കും കിട്ടില്ല. കാരണം ഡീസൽ വണ്ടികൾക്ക് Torque പെട്രോൾ വണ്ടിയെക്കാൾ വളരെ കൂടുതൽ ആണ്. ലോഡ് വലിക്കുന്നതിനും, highrange ൽ ഉള്ള വലിയ കയറ്റങ്ങളിലും ഡീസൽ വണ്ടികൾ തന്നെ ആണ് നല്ലത്. ബസും ലോറിയും ഒക്കെ ഡീസൽ ആവാൻ ഇതൊക്കെ തന്നെ ആണ് കാരണം. ഡീസൽ, പെട്രോൾ വണ്ടികൾ സ്ഥിരമായി ഓടിക്കുന്നവർക്ക്‌ ശരിക്കും വ്യത്യാസം അറിയാം... ഈ വിഡിയോയിൽ ഉള്ള പുള്ളി നല്ല ഒരു ഡീസൽ വണ്ടി ഓടിച്ചിട്ടില്ല എന്ന് വീഡിയോ കണ്ടപ്പോൾ മനസിലായി 🫢. Ritz ഡീസൽ, Swift ഡീസൽ പോലെ വളരെ പെർഫോമൻസ് ഉള്ള വണ്ടികൾ ഓടിച്ചാൽ കാര്യം മനസിലാവും.

  • @sudhamansudhaman8639
    @sudhamansudhaman8639 Год назад +1

    Good👍 info🤝

  • @asluk3549
    @asluk3549 Год назад +1

    diesel engine engana kooduthal mileage kittunath?

    • @MGATEXPLORE
      @MGATEXPLORE  Год назад +1

      Nalla question ane...njn oru video idam full type chythalum therilla

  • @ajithnandakumar4721
    @ajithnandakumar4721 Год назад +1

    Turbo madness 💥💥💥💥 2016 swift vdi abs 💥💥💥💥 still getting 20+ anyday

  • @ambadisbapputvm1863
    @ambadisbapputvm1863 Год назад +6

    Diesel itself ഒരു ഒരു ചെറിയ lubrication property ഉള്ളതുകൊണ്ടും Rigid Structure ഉള്ളതുകൊണ്ടും Diesel Engines ന് ആയിരിക്കില്ലേ Life കൂടുതൽ. പിന്നെ Heavy and Continuous Usage with load ൽ Diesel Cars ആയിരിക്കില്ലേ കുറച്ചു കൂടി Lasting. പിന്നെ Normal Driving ൽ Low Speeds ൽ Engine വലുതായിട്ട് Struggle ആക്കതെ Torque കിട്ടുന്നതും ഇനിനായിരിക്കില്ലേ?
    പക്ഷെ ചേട്ടൻ പറഞ്ഞ പോലെ Maintenance, power, Daily Use, comfort, noise, pollution എല്ലാത്തിലും petrol engines ആണ് Better Choice.

    • @hishammuhammad1334
      @hishammuhammad1334 Год назад

      Diesel engine orupaad kms oodum. Correct maintainance cheyyanam. Oil filters, diesel filters oke correct cheytaal vere issues onnum undavaarilla pothuve.

    • @ambadisbapputvm1863
      @ambadisbapputvm1863 Год назад +1

      @@hishammuhammad1334 ശരിയാണ്. നമ്മുടെ കയ്യിൽ ഇപ്പോഴും 96 Model Ambassador Car (Diesel) കുഴപ്പങ്ങളൊന്നും ഇല്ലാതെ ഉണ്ട്.

    • @PKpk-or2oe
      @PKpk-or2oe Год назад

      Petrol mix fog anu atmosphere nu kooduthal dosham. Than diesel output aya carbon monoxide il um

  • @vishnudeepu963
    @vishnudeepu963 Год назад

    Hai

  • @renjithkk3020
    @renjithkk3020 Год назад +2

    Swift vdi 2011 broyude afiprayam enthane

    • @Prnzz
      @Prnzz Год назад +1

      Check high pressure fuel pump & injector condition, black smoke or white smoke during idling, rough idling, starting delay, turbo condition

    • @yadu2020
      @yadu2020 Год назад

      Swift old model nice aanu👌

  • @ajmalthajudeen353
    @ajmalthajudeen353 Год назад +2

    Egilum diesel vandi onu verey range ane, highend vandi ellam diesel ane

    • @muhsinalbross1282
      @muhsinalbross1282 Год назад

      Nop
      Benz BM ellam petrol aanipppol
      Toyota velfire petrol aanu
      Innova ippol petrol ollu
      Pakshe enikkum deisel aanushttam

  • @joyiskv1321
    @joyiskv1321 Год назад +1

    ഒരു പ്രമുഖ Authorised സർവ്വീസ് സെൻ്ററിൽ ( Swift VDI) ഫിൽറ്ററുകളുടെ Combo box ൽ വരുന്ന ഫിൽറ്ററുകൾക്ക് Seperate വിലയിട്ടു combo box ലെ വിലെയെക്കാൾ കൂടുതൽ വിലക്ക് വിൽപന നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് ... എവിടെ പരാതി നല്കണം
    ഉപഭോക്തൃ കോടതിയിൽ വേണോ അതോ മാരുതി കമ്പനിയിൽ വേണോ
    ഏതിനാണ് പെട്ടന്നുള്ള റിസൾട്ട് ലഭിക്കുക?

    • @MGATEXPLORE
      @MGATEXPLORE  Год назад

      Adiyam authorised dealer tane kanikanam..yantho kondu inkane oru prob undaythe yanu explanation medikanam...result kitunilla yangil consumer court next level

    • @joyiskv1321
      @joyiskv1321 Год назад

      @@MGATEXPLORE
      Thank you...

  • @robypanaplackalabraham9261
    @robypanaplackalabraham9261 Год назад

    Diesel vehicle is good

  • @ajeesharavind
    @ajeesharavind Год назад

    Ev 😃

  • @AmithTR
    @AmithTR Год назад +1

    electric or hybrid

  • @arunvichu9738
    @arunvichu9738 Год назад +2

    For raw power go for diesel

  • @ameencp647
    @ameencp647 Год назад +2

    ഫോഡ് ഫിഗോ പറ്റി ഒരു വീഡിയോ ചെയ്യൂ

    • @shihabshamadambillath1698
      @shihabshamadambillath1698 3 месяца назад

      എടുക്കരുത് പെട്ട് പോകും ഉറപ്പ്,,,നല്ല കാശ് ഉണ്ട് മുടക്കാന്‍ എങ്കില്‍ ധൈര്യം ആയി എടുത്തോ

  • @arundas8657
    @arundas8657 Год назад +1

    Avasanm paranja point annu sheri “ente abhi prayam annu”.

  • @ansonabraham5829
    @ansonabraham5829 Год назад

    Sport chayana

  • @jaisontjames2100
    @jaisontjames2100 Год назад

    എന്തുകൊണ്ടാണ് സ്ട്രോങ്ങ് ഹൈബ്രിഡ് വാഹനങ്ങൾ ഇപ്പോൾ 3 സിലിണ്ടർ എഞ്ചിനിൽ വരുന്നത്?

    • @MGATEXPLORE
      @MGATEXPLORE  Год назад +1

      Sherikum aa engine valiya role illa driveil just oru power generator pole act cheyum yanu olu...njn detailed video cheyam 👍

    • @gopal_nair
      @gopal_nair Год назад

      @@MGATEXPLORE Thanks Bro, ath engannu ariyan intrest und

  • @asluk3549
    @asluk3549 Год назад

    ipoyathe petrol engine advanced aanu, nalla mileage und

  • @naslu158
    @naslu158 Год назад

    Alla electric

  • @saleelmn1774
    @saleelmn1774 Год назад +6

    Suzuki kk diesel engine illaathoond ippo puthiya marketing strategy konduvannathaanallee 😂

    • @rahmanzz59
      @rahmanzz59 Год назад +1

      Eartiga, i20 okey diesel undalo

    • @nithinkuttu6238
      @nithinkuttu6238 Год назад +3

      @@rahmanzz59 new edukn Diesel available alla petrole ollu Suzuki il

  • @favasparambil4399
    @favasparambil4399 Год назад

    Bro vandi battery down ayyal vandi start cheyyathu nirthiyittal kozhapamundo appo charge avumo atho odi thudangiyyal aano charge avunnath

    • @jijopi1
      @jijopi1 Год назад +1

      Battery down ayal, take it and go to any shop and charge it, it may take 24 hrs. Better to buy a new battery as early as possible. Down aya battery odichu charge cheyyan orupad manikkoor odikkanam. Ennalum pinnem down akum. Start ayal pinne alternator current upayogich vandi odum.

    • @favasparambil4399
      @favasparambil4399 Год назад

      @@jijopi1 👍

  • @bobbyvarghese7492
    @bobbyvarghese7492 Год назад

    😀👏👏

  • @fameboys4650
    @fameboys4650 Год назад +1

    torque paranilla

  • @factsrekha5155
    @factsrekha5155 Год назад +1

    പെട്രോളിന് പവർ കുറവ് ആണ് അത് കൊണ്ട് hybrid or turbo petrol എടുക്കാം. ഹൈബ്രിഡ്ന്റെ പ്രൊഡക്ഷൻ കോസ്റ്റ്നെ കുറിച് വല്ല ധാരണയും ഉണ്ടോ നിങ്ങൾക്.

    • @MGATEXPLORE
      @MGATEXPLORE  Год назад

      Petrol power kureva ane yanu ara parajey? Pine turbo petrol production cost kooduthal ane..but mild hybrid cost efficient ane...strong hybrid cost kooduthal ane...njnum plant il poyitunde...athun maruti plantil ninu invitation kiti ane poyathe 👍

    • @factsrekha5155
      @factsrekha5155 Год назад +4

      Ningal thanne alle bro paranjath petrol power kurav aayath kond turbo and hybrid irakki dieselnte power aayi enn
      Mild hybrid and dual Injectors maruti instal cheythath power koottan alla mileage koottan aan. Powernte kaaryathil orikalum petrol engine dieselnte power kittula enn brokkum ariyam. But maruti thozhilali aayond. Ingane misleading aayitt video idendi varunn🤣🤣

  • @dinuchandran7732
    @dinuchandran7732 Год назад +1

    ഡീസൽ ഡേയ്ലി യൂസ് ചെയ്തില്ലേൽ പ്രശ്നം ഉണ്ടോ

    • @MGATEXPLORE
      @MGATEXPLORE  Год назад +2

      Daily ilengilum oru 3 days koodumabol yangilum odikanam....alengil udaney problem varila pathuke Pani varum

    • @dinuchandran7732
      @dinuchandran7732 Год назад

      ആഴ്ച യിൽ ഒരു ദിവസം യൂസ് ചെയ്യാൻ ആണ് പെട്രോൾ ആണ് നല്ലത് അല്ലെ

  • @comet14145
    @comet14145 Год назад +1

    ഡീസലിനെ വെല്ലാൻ തൽക്കാലം എഞ്ചിനൊന്നുമില്ല

  • @ENITech
    @ENITech Год назад

    ഡീസൽ ടു പെട്രോൾ എൻജിൻ കൺവേർഷൻ സാധ്യമാണോ.

    • @afzalt4407
      @afzalt4407 Год назад

      Its not possible

    • @ENITech
      @ENITech Год назад

      @@afzalt4407 പത്തുവർഷം കഴിഞ്ഞ് വാഹനങ്ങളിൽ ഡീസൽ എൻജിൻ പുതിയത് വാങ്ങി വെക്കുവാൻ കഴിയുമോ.

    • @ENITech
      @ENITech Год назад

      ഇടിച്ച് വാഹനങ്ങളിൽ സ്പെയർ എൻജിൻ മേടിച്ചു വയ്ക്കുന്നതുപോലെ.

    • @shamrazshami2655
      @shamrazshami2655 Год назад +2

      @@ENITech 10 വർഷം അത് ഡൽഹിയിലെ കാര്യമാണ് പറഞ്ഞത് ഇവിടെ പെട്രോളും ഡീസലും എല്ലാം 15 വർഷം ആണ്

    • @Prnzz
      @Prnzz Год назад +1

      Engine swap cheyyam pakshe endinaannu diesels alley better?

  • @itsmeindian
    @itsmeindian 4 месяца назад

    ഡീസൽ വണ്ടിയുടെ പെർഫോമൻസ് പെട്രോൾ വണ്ടിക്കു കിട്ടില്ല.

  • @mohammedsahalmk4753
    @mohammedsahalmk4753 Год назад +2

    Petrolholic 🔥

  • @shamik9555
    @shamik9555 Год назад

    7 lakh ന് താഴെ ഏതാണ് നല്ല യൂസ്ഡ് കാർ?

    • @MGATEXPLORE
      @MGATEXPLORE  Год назад

      7 lack mudakam yanu undengil putiya car adukunathe aley nallathe

    • @shamik9555
      @shamik9555 Год назад +1

      @@MGATEXPLORE which car?

    • @ROLEX2024-zct
      @ROLEX2024-zct 4 месяца назад +1

      Ertiga ​@@shamik9555

  • @athwaithvishnuprathap6666
    @athwaithvishnuprathap6666 Год назад

    Turbo petrol...

    • @MGATEXPLORE
      @MGATEXPLORE  Год назад

      Yap superb 🥰

    • @gopal_nair
      @gopal_nair Год назад

      @@MGATEXPLORE But Mikka Turbo Petrol um, 3 Cylinder alle ?

    • @tijuthomas3
      @tijuthomas3 4 месяца назад

      @@gopal_nair Three cylinder 044 of petrol engine

  • @raoofpg4651
    @raoofpg4651 Год назад

    Diesel 💪💪💪

  • @aravindmk4073
    @aravindmk4073 12 дней назад

    Diesel heads come here

  • @nithinfrancis5733
    @nithinfrancis5733 Год назад +4

    എല്ലാത്തിനും ഉപരി മാരുതിക്ക് ഡീസൽ വണ്ടികൾ ഇല്ല.... MG ചേട്ടൻ diesel recommend ചെയ്താൽ ചിലപ്പോ ചേട്ടന്റെ പണി പോവും 😜..
    എന്റെ കയ്യിൽ ford aspire Diesel ആണ്.... Baleno പെട്രോൾ യെക്കാൾ service കോസ്റ്റ് കുറവാണ് എനിക്ക് വരുന്നത്.. മാരുതി നല്ല കഴുതരുപ്പൻ കത്തി ആണ് ഇപ്പോൾ

    • @dharmandeva...9908
      @dharmandeva...9908 Год назад

      Maruti ക്ക് BS 6 ഇല്ലാത്തതിൻ്റെ കാരണം BS 6 norms fulfill ചെയ്യാൻ പറ്റാത്തതു കൊണ്ട് ആണ്... നിങ്ങള് പറഞ്ഞ പോലെ സ്വന്തം ഡീസൽ engine ഇല്ലല്ലോ.. മുൻപത്തെ ഒക്കെ നല്ലത് തന്നെ ആണ്

    • @VijeeshP-lu1nu
      @VijeeshP-lu1nu Год назад

      ​@@dharmandeva...9908 ഏറ്റവും വിലകുറഞ്ഞ കമ്പനി മാരുതി തന്നെയാണ്
      ഇവിടെ പിടിച്ച് നിൽക്കാൻ പറ്റാത്ത ചത്ത കുഞ്ഞുങ്ങളെയാണ് വീണ്ടും പൊക്കി കൊണ്ടുവരുന്നത്
      ഡീസൽ വണ്ടി മാരുതിയുടെ താൽപര്യത്തിൽ നിർത്തിയത് അല്ല ഗവൺമെന്റ് ഓരോരോ ലെവലുകളും കൊണ്ടുവരുമ്പോൾ അതിന്റെ എക്സ്പെൻസ് മറ്റു കാര്യങ്ങളും നോക്കിയിട്ടാണ്
      പിന്നെ ബി എസ് ടു ഡീസൽ കിട്ടുന്ന നാട്ടിൽ bs6 എൻജിൻ എന്ത് കാര്യം
      പെട്രോൾ വണ്ടിയിൽ തന്നെ ധാരാളം വെള്ളം വരികയും പുകവരുകയും ആണ് ധാരാളം പമ്പുകളിൽ ഉടായിപ്പ് കാരണം
      അപ്പോൾ നിയമം ആണ് പ്രധാന പ്രശ്നം ഏത് കമ്പനിയുടെ ആയാലും..😂

  • @udhayakumarkb1919
    @udhayakumarkb1919 Год назад

    Justification kollam nthayalum😂

  • @JourneywithTinu
    @JourneywithTinu Год назад +1

    Always diesel ❤

  • @basilne6769
    @basilne6769 Год назад

    Not a gud video

  • @manubulletn
    @manubulletn Год назад +1

    താങ്കൾ ഏത് നാട്ടിൽ ആണ് ജീവിക്കുന്നത്. ഡീസലും പെട്രോളും തമ്മിൽ പത്തു രൂപയുടെ വ്യത്യാസം ഉണ്ടല്ലോ

    • @MGATEXPLORE
      @MGATEXPLORE  Год назад

      May il 103 ayirunu ..pine kuraju ippam 96...ini koodila yanu urapu pareyan thangalku patumo? Pine production cost diesel ane kooduthal than petrol...

    • @manubulletn
      @manubulletn Год назад

      Fuel cost petrolinum koodumallo.
      Diesel production cost kooduthal aayond athinte iratti production cost kooduthal ulla hybrid edukanam alle 🤣

  • @Tigers185
    @Tigers185 8 месяцев назад +1

    Monthly 1500 Km running undengil disel car aanu best choice 👌

  • @ksvenugopal7182
    @ksvenugopal7182 Год назад

    👍