Career options after commerce | കൊമേഴ്‌സ് പഠിച്ചാൽ ജോലി ഉറപ്പ് | MT Vlog

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 437

  • @MTVlog
    @MTVlog  5 лет назад +66

    *കരിയർ സംബന്ധിയായ സംശയ നിവാരണത്തിനുള്ള Whatsap ഗ്രൂപ്പ്*
    *MTVlog Career 1*
    chat.whatsapp.com/Cv6JF7dy6d0L0AAsK9oJtA

    • @jomonjose2847
      @jomonjose2847 5 лет назад +2

      Group full aane

    • @jomonjose2847
      @jomonjose2847 5 лет назад +1

      Plzz groupil add cheyyu

    • @arshad312
      @arshad312 5 лет назад +1

      Group full

    • @Alwayser1231
      @Alwayser1231 5 лет назад +1

      Pls share next link

    • @culprits247
      @culprits247 5 лет назад +2

      Enta ponnu chetta e group full ane backey ullavr nthu cheyyum🤔🤔😐

  • @abhijithv.s5543
    @abhijithv.s5543 3 года назад +301

    2021 ൽ കണ്ടവരുണ്ടോ ?

  • @geetha.kavalan9150
    @geetha.kavalan9150 5 лет назад +148

    Royal COMMERCE DAah♥️♥️😍😍

  • @sunithomas2131
    @sunithomas2131 5 лет назад +36

    Thank you sir വളരെ നന്നായി ക്ലാസ് എടുത്തിട്ടുണ്ട്

  • @sreedevisiddarth4935
    @sreedevisiddarth4935 5 лет назад +32

    Tank u sir.. I'm also a student after plus two.. Commerce.. Useful video

  • @jisha4940
    @jisha4940 5 лет назад +27

    Sir, London school of economics il .പഠിക്കാൻ വേണ്ട eligi blity, Selection process, Scholarship ഒക്കെ ഒന്നു പറയാമോ

  • @adilvp6192
    @adilvp6192 5 лет назад +81

    CA CMA CS നെ പറ്റി ഒന്നും പറഞ്ഞില്ല
    That are the core courses in commerce

  • @acc9419
    @acc9419 5 лет назад +418

    B com കഴിഞ് ചുമ്മാ ഇരിക്കുന്നവർ എത്ര പേരുണ്ട്

    • @Savarkar123
      @Savarkar123 5 лет назад +30

      Chummayo vaaarkka panikku pokunnundu...

    • @abdullaj7796
      @abdullaj7796 5 лет назад +4

      Me 😂😂😂

    • @abdullaj7796
      @abdullaj7796 5 лет назад +3

      @@Savarkar123 💪

    • @live_today7348
      @live_today7348 5 лет назад +8

      Chumma irikanda business cheyan thalparyam undo arkelum

    • @ijasahmd
      @ijasahmd 5 лет назад +3

      @@live_today7348 Yes

  • @Soumyams90
    @Soumyams90 Год назад +2

    ജോലി ഇല്ലാതെ നിക്കുന്നവരും കൂടുതൽ m. Com കാർ ആണ്

  • @zinkff5192
    @zinkff5192 2 года назад +5

    2022 ൽ കാണുന്നവരുണ്ടോ 👍

  • @ManojKumar-ty6kw
    @ManojKumar-ty6kw 5 лет назад +23

    സാര് പറഞ്ഞ നൂറോളം കോമേഴ്‌സ് ജോലികളിലിൽ ഗവണ്മെന്റ് മേഖലയിൽ ഉള്ള ഏതെങ്കിലും പോസ്റ്റ് ഉണ്ടോ ? അക്കൗണ്ടന്റ് ... ട്രാവൽ... മാർക്കറ്റിംഗ്.. ഇതൊന്നും തന്നെ ഇതൊന്നും 20 വര്ഷാമായി പി.സ്.സി വിളിച്ചിട്ടുമുള്ളതായി അറിയാൻ കഴിഞ്ഞിട്ടില്ല..

  • @shibilip7567
    @shibilip7567 4 года назад +4

    ഞാൻ commerce ഇഷ്ടപ്പെട്ടു എടുത്തത് തന്നെ ആണ് അല്ലാതെ science എടുക്കാൻ കഴിയാഞ്ഞിട്ടു ഒന്നും അല്ല. പിന്നെ B. Com ഒക്കെ വെറുതെ ആണ്. Commerce കഴിഞ്ഞാൽ job കിട്ടണം എങ്കിൽ ഇപ്പൊ ACCA, CA, CPA, CMA, CS, FRM, CFA, aghane വല്ലതും എടുക്കണം.

    • @randomcuts1752
      @randomcuts1752 4 года назад +2

      Ano?
      Njan confusion il an
      Eth course edukkanam ennathil

    • @shibilip7567
      @shibilip7567 4 года назад +1

      @@randomcuts1752 മാർക്കും padikkan താല്പര്യവും ഉണ്ടെങ്കിൽ ca എടുത്തോ

  • @bharaths2208
    @bharaths2208 5 лет назад +55

    ITI കോഴ്സ്നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ്

  • @shinems9827
    @shinems9827 4 года назад +2

    Sir ഞാൻ +1 ലാണ് പഠിക്കുന്നത് . കോമേഴ്‌സ് ആണ് ന്റെ സബ്ജെക്ട് .. എന്നോട് കുറേ പേർ പറയുന്നു +1 കഴിനാല് പൈസ കെട്ടി എവിടേകിലും ചേരേണ്ടി വരുമെന്ന് പറയുന്നുണ്ട് എനിക്ക് ഗവൺമെന്റ് കോളേജിൽ ബികോം പഠിക്കാൻ ആണ് താല്പര്യം അപ്പോൾ പ്ലസ് ടു കഴിഞ്ഞിട്ടുണ്ടെങ്കിൽ പഠിക്കാൻ പറ്റിയ കോഴ്സുകൾ ഏതൊക്കെയാണ് സാറേ മാനേജ്മെന്റ് ഒക്കെ പൈസ കെട്ടി കയറാനായി താല്പര്യമില്ല ഡിഗ്രി കണ്ടിട്ടുണ്ടെങ്കിൽ വലിയ ലക്ഷങ്ങൾ ഒന്നുമില്ലാത്ത ഒരു കുറച്ചു ശമ്പളമുള്ള ജോലി നേടാൻ ആയിട്ടുള്ള ഒരു വഴി പറഞ്ഞു തരുമോ ഒരു മുപ്പതിനായിരം ശമ്പളം മതി എന്നാണ് ആഗ്രഹം. ഫ്രണ്ട്സ് എന്നോട് പറഞ്ഞത് ബയോ മാക്സ് കമ്പ്യൂട്ടർ സയൻസ് അതുപോലുള്ള സബ്ജക്ട് എടുക്കണം എന്നാണ് പറഞ്ഞത്. കുറച്ച് വീട്ടുകാരും അങ്ങനെ തന്നെ പറഞ്ഞു. എനിക്ക് അതിനോട് ഒട്ടും താല്പര്യം ഇല്ലായിരുന്നു ഞാൻ എന്റെ ഇഷ്ടത്തിന് എടുത്തതാണ് കൊമേഴ്സ് അത് പ്ലസ് ടു കഴിയുമ്പോ പൈസ കെട്ടണം എന്നാണ് പറയുന്നത് അധികം പൈസ ഒന്നും കെട്ടണ്ട മാക്സിമം ഒരു നല്ല കോഴ്സ് പഠിച്ചു ജോലി നേടാൻ ആയിട്ടുള്ള കോഴ്സ് പറഞ്ഞുതരൂ പ്ലീസ് റിപ്ലൈ തരണേ സാർ പ്ലീസ്🙏🙏🙏🙏

  • @A4APPLE602
    @A4APPLE602 5 лет назад +25

    BA ECONOMICS... ഇനി തുടർന്ന് എന്ത് പഠിക്കണം

  • @sivadurga6456
    @sivadurga6456 5 лет назад +3

    Thanks sir for valueble information

  • @mehanamehaqkv7763
    @mehanamehaqkv7763 5 лет назад +1

    thanx sir,correct time nan vedio ittath

  • @abhinimadhavan27
    @abhinimadhavan27 5 лет назад +5

    Thanks sir for This video 🤗

  • @manjumanjusajimanjusaji5616
    @manjumanjusajimanjusaji5616 5 лет назад +8

    Sir this was very helpfull

  • @jayakrishnank6060
    @jayakrishnank6060 5 лет назад +37

    Sir
    BBA aviation cheythalulla scope onnu parayamo

  • @mufi809
    @mufi809 5 лет назад +7

    #Commerce is waste... No doubts.. ഇന്ന് b com, m com ചെയ്‌തു accountant ആയി work ചെയ്യുന്ന ഒരു വ്യക്തിയുടെ salary തുച്ഛം മാത്രം then ഇവർക്ക് gulf ഇൽ കിട്ടുന്ന salary യോ 1500 Dirham or riyal മാത്രം.. ഒരു ഖദാമ യുടെ salary യും 1500 Riyal മാത്രം.. 1500 OR 2000 റിയാൽ 2 വർഷ exprnce നു ശേഷം കൂട്ടിത്തരാൻ പറഞ്ഞാൽ.. കമ്പനി പറയും ഇതു മാത്രമേ തരാൻ പറ്റു.. വേണമെങ്കിൽ നിന്നോ അല്ലെങ്കിൽ പൊയ്ക്കോളൂ... ഇതാണ് reality guys... നിങ്ങൾക്കു എന്റെ വാക്ക് സംശയമുണ്ടെങ്കിൽ നിങ്ങളുടെ gulf ലുള്ള friends നോട് ചോദിക്കൂ.. കാര്യങ്ങൾ മനസ്സിലാകും...

    • @sarathc2573
      @sarathc2573 5 лет назад +1

      A beautiful flower ബ്രോ ഇതാണ് ഞാൻ അക്കൗണ്ടിംഗ് പഠിക്കണോ എന്നുള്ള കൺഫ്യൂഷൻ ൽ ആണ് ഇവിടെ ഒക്കെ സാലറി കുറവാണ് ഗൾഫിൽ മാക്സിമം എത്ര കിട്ടും ?

  • @MuhammedSaabith
    @MuhammedSaabith Год назад +2

    2024 കണ്ടവരുണ്ടോ

  • @joeljohnson4040
    @joeljohnson4040 5 лет назад +8

    Sir CA,CMA and CS ine kurichu oru video idu........

  • @sonareji844
    @sonareji844 3 месяца назад +1

    2024 ൽ കാണുന്നവരുണ്ടോ

  • @arba1740
    @arba1740 5 лет назад +5

    njan b.com[co-operation ] mathramaan padichath verenthum padichitilla padikkan thaalparyam illathavrk eth job sadhytha ullath

  • @harikrishnan621
    @harikrishnan621 5 лет назад +7

    ആദ്യം കോമേഴ്‌സ് എടുക്കുന്നതിൽ എനിക്ക് ഒരു അഭിപ്രായവും ഇല്ല ,ഞാൻ ഒരു b.com കഴിഞ വ്യക്തിയാണ് ഓപ്ഷൻസ് ഒരു പരിധിയും ഇല്ലാതെ കുറയും പ്ലസ്ടു ഡിഗ്രി സമയത്താരിക്കും 90 ശതമാനം ആൾകാരുടെയും ടാലെന്റ്റ് സ്വയം മനസിലാകുന്നത് അതുകൊണ്ടുതന്നെ കോമേഴ്‌സ് ബികോം ആലോചിക്കണ്ട എന്നാണ് എൻ്റെ അഭിപ്രായം ലാസ്പ് പിജി എടുക്കുബോൾ എംബിഎ എടുത്തമതി ടെക്‌നിക്കൽ ഡിഗ്രി വിത്ത് എംബിഎ വെളിയിൽ നല്ല ചാൻസ് ഉണ്ട് , ഇതിലുപരി സ്വന്തം ടാലെന്റ്റ് മനസിലാക്കി അതിനു നേരെ നീന്തുക അല്ലെകിൽ മറ്റുള്ളവരുടെ വാക്കുകളുടെ കുരിശിൽ ആയിപ്പോകും ,

    • @mishal5307
      @mishal5307 5 лет назад

      Gud bro

    • @abhiramjs2857
      @abhiramjs2857 5 лет назад +1

      Njan commerce kazhinju ini enthu cheyyummenn nokkuvaa😠😟

  • @aishwaryai373
    @aishwaryai373 5 лет назад +2

    Usefull video sir...

  • @rjkl2856
    @rjkl2856 5 лет назад +18

    BBA in shipping and logist
    ic course available in
    Which are the collage
    South india

  • @psychosisjoseph69
    @psychosisjoseph69 5 лет назад +7

    degree BBA okea eduthal enth job chyam ?athinu enthokea chynm next?

  • @asmaulusnathenameofAllah
    @asmaulusnathenameofAllah 4 года назад +1

    Sir Bank il job cheyyaanjaannu agraham. Ini thudarnnu yeed course aannu padikkandath. Course kazhinjathum pettaannu direct aayi job il keeraan patto? Ee course yeedokke district il aannu padikkaan saadhikkuka? Kerala thintte purath poovaan agraham illa. Kerala thil thanne yevide yengilum madhi job um padanjavum. +2 inu sheesham bank il job kittunnavaree yendokke padikkanam. Muzhuvan vazhikalum onnu parayaamoo? Please help me full details onnu parayaaamoo?

  • @caakshaykumark3571
    @caakshaykumark3571 3 года назад +11

    Ca, cma, cs and acca are among the core courses after commerce

    • @rijoreji3801
      @rijoreji3801 2 года назад

      Hi brother ca intermideate nthua

  • @anazaz9588
    @anazaz9588 5 лет назад +18

    Humanities Chyyyooo plezz

  • @marygeorge8091
    @marygeorge8091 4 года назад +1

    Sir nyan oru commerce student aanu. Enniku oru college lecture aakaanannu ishtam. Degreekku atha course aanu adukendathu. English padippikaan aanu thathpayam. Degreekku BA english aduthaal kuzhappamundo? Degreekku shesham PG athu course aanu adukendathu. Ethinekurichu kooduthalaayi paraju tharaamo. Step by step aayittu. Please sir.

  • @rithik2526
    @rithik2526 3 года назад +4

    bba travel and tourisum ..abroad paddichalle karym indakko...

  • @ashfakhn8978
    @ashfakhn8978 5 лет назад +12

    Master of finance and control (MFC) യെ പറ്റി ഒന്നു പറയാമോ ?

  • @aiswarya.k.s6302
    @aiswarya.k.s6302 3 года назад +3

    Sir njan Bcom second year padikunna kuttyan enik ithintea koodea cheyyan patiya course onn u paranjutharoo enik oru job degree kazhinj one yril ullil kittanam enn agraham und

  • @sarafuddeensarpu9469
    @sarafuddeensarpu9469 4 года назад +2

    Sir DMLT course കുറിച്ച് പറഞ്ഞു തരുമോ

  • @lissythomas2413
    @lissythomas2413 5 лет назад +10

    sir computer science ഒന്ന് പറഞ്ഞു തരുമോ ?

  • @astecky271
    @astecky271 3 года назад +1

    Sir commercekaarkk 1.5 lacks starting salary kittana jobs with cources oru video cheyyaamoo???

  • @elbyditto1104
    @elbyditto1104 5 лет назад +5

    With B COm kude cheyyan pattiya course onnu paranju tharamo

  • @sonas3804
    @sonas3804 4 года назад

    Thank u sir........it's vry helpfull vdo

  • @suhailt8835
    @suhailt8835 5 лет назад +2

    Sir, computer science പ്ലസ് ടു കഴിഞ്ഞവർക്ക് ഉചിതമായ കോഴ്സുകളെ പറ്റി വിശദീകരിക്കാമോ please.

    • @SoLo-bl4ro
      @SoLo-bl4ro 5 лет назад

      Bca

    • @Shann00
      @Shann00 2 года назад

      Computer science tuff ahno??

  • @offsidemalayalam8969
    @offsidemalayalam8969 5 лет назад

    kidilan video

  • @pkanadam3575
    @pkanadam3575 4 года назад +1

    MBA kurich oru video idumo plz....... job offers, marketing.etc,.................

  • @aboobackershameemps9766
    @aboobackershameemps9766 5 лет назад +10

    Sir adutha video Science groups ...karude

  • @adventist2622
    @adventist2622 5 лет назад +5

    Sir pls do one video for b.com travel and tourism

  • @sreelathanair8384
    @sreelathanair8384 5 лет назад +2

    Bba eventmanagement കഴിഞ്ഞ് Mba optional ഏതൊക്കെ chooseചെയ്യാൻ പറ്റും ?

  • @arunv1484
    @arunv1484 5 лет назад +17

    Bcom കാർ അല്ല ഏറ്റവും കൂടുതൽ സർക്കാർ സർവിസിൽ.ദയവായി തെറ്റിദ്ധരിപ്പിക്കാരുത്.Humanities/Arts വിഭാഗക്കാർ ആണ് നിലവിൽ ഏറ്റവും കൂടുതൽ സർക്കാർ സർവീസിൽ.അവരുടെ 1/3 പോലും Commerce കാർ സർക്കാർ സർവീസിൽ ഇല്ല.

    • @rohitpk1131
      @rohitpk1131 5 лет назад

      Arts alley padiche

    • @pratheeshc6484
      @pratheeshc6484 5 лет назад +3

      Well said ..Iam a B.com graduate the only advantage of B.COM degree is that we can get private jobs easily than other graduates..
      But when comes to govt jobs..though we are eligible to apply they are not asking anything from our subjects like Accounts ,tax,laws ...ect
      But for science and arts students this problems are not there all the questions are from
      science,maths,GK...even for Bank exams they are ignoring our subjects.. Majority of the peoples working in banks are from science background...

    • @sreenaumesh1965
      @sreenaumesh1965 5 лет назад

      @@pratheeshc6484 👍👍👍👍👍👋

    • @vishnuvm5133
      @vishnuvm5133 5 лет назад

      @@pratheeshc6484 true

    • @ManojKumar-ty6kw
      @ManojKumar-ty6kw 5 лет назад

      true... Bcom never concentrate on government job.... mostly private jobs

  • @fiduskitchen
    @fiduskitchen 4 года назад +1

    Sir thanks 🥰

  • @helnaammuzz8254
    @helnaammuzz8254 2 года назад +2

    2022 watchers

  • @jiyaji7426
    @jiyaji7426 4 года назад +1

    Sir company secretary course ne patti oru video cheyyamo??????????

  • @aswanimalu3651
    @aswanimalu3651 5 лет назад +2

    Sir. Njane +2computer commerce anu eduthath.. Pls two 83%mrkk und.ini entha cheyyukanu oru pidimilla

  • @hasifkhanpi4889
    @hasifkhanpi4889 5 лет назад +5

    Sir my wife completed Bcom coperation, Mcom financce and BEd in commerce she likes to become a self employment please advise me which is the best way she have to go

    • @abdulazeez3577
      @abdulazeez3577 5 лет назад +1

      Self employement? reply with your contact details

  • @jomonjose2847
    @jomonjose2847 5 лет назад +3

    Accountsil interest illatha b com kashinjavark enth cheyyam. Kashinja pravasyam reply thannilla ippravasyam enkilum plzz...

  • @aswanthss8150
    @aswanthss8150 3 года назад +1

    Sebi registerd invester advicer details onnu parayamo

  • @vincymathew6451
    @vincymathew6451 5 лет назад +2

    ബികോം ടാക്സഷൻ കഴിഞ്ഞാൽ പിന്നെ ഉള്ള തൊഴിൽ അവസരങ്ങൾ എന്തൊക്കെ ആണ്.. എംകോം എടുത്താൽ അതിനോട് ചേർന്ന് എന്തെങ്കിലും സ്‌പെഷലൈസ് ചെയ്യാമോ. അത് എത്രത്തോളം പ്രേയോജനം ചെയ്‌യും

  • @akshayrajpeter7131
    @akshayrajpeter7131 5 лет назад +8

    Sir അടുത്ത vedio science group വേണം

  • @anjulechuzz9734
    @anjulechuzz9734 4 года назад +1

    Njan Bcom travel and tourism student aan. Ithinu nthelum job opportunities ondoo? Ee course padikkunnathu nallathaano? Plz reply...

  • @hisana1528
    @hisana1528 3 года назад +1

    Ipo kurach new course vannit ind arinju athine kurch paraybo

  • @gishasaify1387
    @gishasaify1387 3 года назад

    Thank you Sir.

  • @arifn4790
    @arifn4790 4 года назад +2

    Short term courses after plus2 any groups with 100 percent job oppurtunity ye kurich video cheyyaamo

  • @muhammedmusthafa5629
    @muhammedmusthafa5629 5 лет назад +14

    സർ, അടുത്ത വീഡിയോ ഹ്യൂമാനിറ്റീസ് കർക്കായിക്കോട്ടെ 😪😪😪😪

  • @azaahanna3500
    @azaahanna3500 4 года назад +1

    +2 60% ഉള്ള ഞാൻ😄😄😄 degreekk പോകാൻ കയ്യാതെ വീട്ടിൽ ഇരിക്കുന്നു low mark aayaal ന്ത്‌ ചെയ്യാം

    • @preethasn5122
      @preethasn5122 4 года назад

      PVT school il poyi degree cheyanam

  • @irshadmohamed2247
    @irshadmohamed2247 5 лет назад +1

    GOOD VIDEO

  • @_thansi_thansu7437
    @_thansi_thansu7437 4 года назад +1

    commerce without maths edukkunnavark bba edthitt airport ticketing executive cheyyan pattumo?sir plz reply fastly....

    • @_thansi_thansu7437
      @_thansi_thansu7437 4 года назад

      bcoz njan 10 th cbse aan enik basic edukkanm plzz rply fastly

  • @muhammadmuhsin3884
    @muhammadmuhsin3884 5 лет назад +1

    Sir computer science eduthaal enthu cheyyaam course eathaa sir . Sir nte ooru vedios kanumbol aake confution aakukakayaanu please replay please

  • @rekhaayadav8768
    @rekhaayadav8768 4 года назад +1

    Sir ഞാൻ ബികോം. കോഓപ്പറേഷൻ 2006 il കഴിഞ്ഞു. English കിട്ടിയില്ല. അത് എനി എഴുതാൻ പറ്റുമോ.

  • @ibsbooks1706
    @ibsbooks1706 4 года назад

    Why you mentioned the core course of commerce such as CA. CMA. CS. ACCA. CMA usa. CPA. Engineers are also Eligible to apply banking sector.
    The science students are also eligible to government sectors jobs related with accounting post.
    in banking sector

  • @abuhamdan763
    @abuhamdan763 5 лет назад +1

    Sir...scn edthathl ulla...jobsnte....full details ulla vedio ido..pls....medical , enj....and ect.....plss sir😊😊😊

  • @krishnankrishnankk900
    @krishnankrishnankk900 5 лет назад +3

    Commerse is best

  • @hisana1528
    @hisana1528 3 года назад +3

    Sir enik taxation padikn aghraham ind athine kurch paranj tharamo

  • @muhammedfawad321
    @muhammedfawad321 5 лет назад +1

    Thanks sir

  • @arifn4790
    @arifn4790 4 года назад +1

    Bvoc ine kurich video cheyyaaamo

  • @rihan2059
    @rihan2059 5 лет назад

    Thankz

  • @mohammedrauft177
    @mohammedrauft177 4 года назад +6

    കോമേഴ്‌സ് ഏത് കോമ്പിനേഷൻ ആണ് നല്ലത്.

  • @sajinapari7730
    @sajinapari7730 4 года назад

    Very useful

  • @shanthapulinghat9100
    @shanthapulinghat9100 5 лет назад +2

    Sir mba nde koode logistic eduthal enthokke jolik scope onnu parayamo

  • @moon_lightsparklonroblox5139
    @moon_lightsparklonroblox5139 3 года назад +1

    Plustwo commerce kazinjal nerit CA padikan pattumo. CA padikan enthanu cheyyendath

    • @anjulechuzz9734
      @anjulechuzz9734 3 года назад

      Yess pattum. Pinne CA cheyyunnenkil degree distant aayitt padikkunnathaayirikkum nallathu.

  • @thesleemanesri4611
    @thesleemanesri4611 5 лет назад

    Sir please make a video about environmental research

  • @PRDIBA
    @PRDIBA 5 лет назад +16

    humanities subject scope onnum ille , oru video cheyyamo plz

    • @mufi809
      @mufi809 5 лет назад +1

      BCA, BA, BBA, , BSW, ect

    • @muneebahmed9046
      @muneebahmed9046 5 лет назад +1

      പഠിച്ചാൽ എന്തിനും സാധ്യത ഉണ്ട് അളിയാ .ശശി തരൂർ ഒക്കെ ഹ്യൂമാനിറ്റീസ് ആയിരുന്നു😊✌️

    • @fayizpachu1981
      @fayizpachu1981 5 лет назад

      @@mufi809 BCA humanities kayinjavarkullathanoo

    • @JonathanFlex2
      @JonathanFlex2 5 лет назад

      @@fayizpachu1981 Alla

    • @MuhammedAjmalJ
      @MuhammedAjmalJ 4 года назад

      Civil service, vakkeel

  • @ashnavloggers
    @ashnavloggers 4 года назад +1

    Comerce anu Nan in. Arnnu😌 enik science aa kitiyath nna comerce aaki

  • @A4APPLE602
    @A4APPLE602 5 лет назад +6

    Economics um ഏകദേശം b. Com പോലെ അല്ലേ... പിന്നെ ഞങ്ങൾ BA eco inu valla scope um undo...

  • @economicsshehinashajahan2428
    @economicsshehinashajahan2428 3 года назад

    Sir. Njan 2016 il degree cheythu 4 semester complete cheythu. 5th sem exam fees adakkan kazhinjilla kurach healthissues undayirunnu. Epo athu kazhinju 1 varshavum 8 month aayi. Epol aa degree cancelled aayi kaanumo?

  • @user-gc3du3jp5k
    @user-gc3du3jp5k 3 года назад

    Sir thuliyatha humatic eduthal gunam vishadikarikamo

  • @sreenasudheesh4598
    @sreenasudheesh4598 2 года назад

    +2 Commerce (computer application) കാർക്ക് B Sc Statistics ന് അപേക്ഷിക്കാൻ പറ്റുമോ?

  • @Ashifck-xg8hu
    @Ashifck-xg8hu 2 года назад

    Commerce padichavark +2 kazhinjal rand varsham kond okke job kittunna course eathenkilum undo ??
    Sir pls rply to me

  • @shajumondanam9660
    @shajumondanam9660 Год назад

    I saw this video on June 2023

  • @ytboys6447
    @ytboys6447 2 года назад +1

    2022il kandavarunundo

  • @pk8975
    @pk8975 3 года назад

    Sir say examin public xam focus arrea Thanne aavo veruka pls reply

  • @shahabansha2269
    @shahabansha2269 5 лет назад +2

    IIM college kurichu video chayyumoo

  • @sonymanoj7726
    @sonymanoj7726 5 лет назад +2

    Bcom കഴിഞ്ഞാൽ logistics-ൽ ഉള്ള ചാൻസ് ഒന്നു പറഞ്ഞു തരാമോ

  • @roselittychakkappan8732
    @roselittychakkappan8732 5 лет назад +4

    Sir yoga pg or deploma couse eknaun,athin scope undo?

  • @manikandanma9874
    @manikandanma9874 5 лет назад

    How to become a officer " Indian account and auditing officer". plz make a video

  • @jacobrejijimil3952
    @jacobrejijimil3952 3 года назад +1

    Sir. B. Com (accounting ) field after good way . tell me sir

  • @dilshad2398
    @dilshad2398 5 лет назад +10

    *എനിക്ക് commerce ആണ് കിട്ടിയത് എനിക്ക് നേവിയിൽ കിട്ടുമോ sir*

    • @smithasunil4524
      @smithasunil4524 5 лет назад

      റിപ്ലൈ kittiyo ദിൽഷാദ്...

    • @sanjusree8964
      @sanjusree8964 4 года назад

      11.and 12 science venam...
      Commerce aanu eduthath enkil.. Bba .. Maritime university il chaiytholu....
      Merchant navy ilku kittum

    • @muhammadsayid7639
      @muhammadsayid7639 4 года назад

      Reply kittiyoo enikkum ithinutharam veenam kittiyenkil ariyikkane

  • @divyaashokan7786
    @divyaashokan7786 3 года назад +2

    സർ കോമേഴ്‌സ് എടുത്താൽ ലാബ് ടെക്‌നീഷ്യൻ ആയി കയറാൻ പറ്റുമോ പ്ലീസ് റീപ്ലേ

  • @muhammedsahal5297
    @muhammedsahal5297 3 года назад +1

    നിങ്ങളുടെ നമ്പർ കിട്ടുമോ സംശയം chodhikkana..

  • @mishalmekkuni1690
    @mishalmekkuni1690 4 года назад +3

    Bcom in govt jobs ina patti onn parayavuo

  • @muhammedfasil5503
    @muhammedfasil5503 4 года назад +2

    +2 commersin sesham medicalilekk kayaran valla margavum undo sir

  • @safnazakariyasc6364
    @safnazakariyasc6364 4 года назад +2

    Sir... LLB kk padikkaan Comerce edukkamo???????
    Please Reply Me..

    • @scarlyt1017
      @scarlyt1017 4 года назад

      Yes.. commerce+ llb course und