ഒരു കൈയ്യിൽ അടർന്ന മുഖവും മറു കൈയ്യിൽ തോക്കുമായി | BS CHANDRA MOHAN |MLIFE DAILY

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 919

  • @harikrishnan9226
    @harikrishnan9226 7 месяцев назад +1340

    മേജർ ഋഷി താങ്കളെ എത്ര ആദരിച്ചാലും എത്ര പുകഴ്ത്തിയാലും മതിയാകില്ല. Jaihind🇮🇳. ഒന്നു കൂടി പറഞ്ഞുകൊള്ളട്ടെ ഇദ്ദത്തിന്റെ ഈ വീര ഉദ്യമം നമ്മുടെ സ്കൂളിലെ എട്ടാം ക്ലസിന് മുകളിലുള്ള ഏതെങ്കിലും പാഠഭാഗം ആക്കിയിരുന്നെങ്കിൽ നമ്മുടെ കുട്ടികളിൽ രാജ്യ സ്നേഹവും, നൻമയും വളരാൻ സാധിക്കുമായിരുന്നു.❤

    • @Vinodpkl590
      @Vinodpkl590 7 месяцев назад +21

      തീർച്ചയായും 🫡

    • @Vgwjauja5278gs
      @Vgwjauja5278gs 7 месяцев назад +41

      പണ്ട് ദൂരദർശൻ ചാനലിൽ ആയിരുന്നെന്നു തോന്നുന്നു.. ഇന്ത്യൻ ആർമിയെപ്പറ്റിയും ഇന്ത്യൻ ആർമിയിലെ വീര യോദ്ധാകളെപ്പറ്റിയും ഓരോ ആഴ്ചകളിലും പ്രോഗ്രാമുകൾ ഉണ്ടായിരുന്നു.. അതൊക്കെ ആ സമയത്ത് യുവാക്കളെ ഒരുപാട് സ്വാധീനിച്ചും ഇരുന്നു.. പിന്നീട് ആ ഷോ ഇല്ലാതായി.. കാർഗിൽ യുദ്ധത്തിൽ വീര ചരമം പ്രാപിച്ച വിക്രം ഭത്രയെ ആ ഷോ ഒരുപാട് inspire ചെയ്തിട്ടുണ്ടായിരുന്നു എന്ന് ഒരു ഇന്റർവ്യൂവിൽ കെട്ടിട്ടുണ്ടായിരുന്നു.

    • @sajeeshkumarsajeesh6829
      @sajeeshkumarsajeesh6829 7 месяцев назад +5

      ❤❤❤

    • @harikumarunnithan3179
      @harikumarunnithan3179 7 месяцев назад +5

      Exactly

    • @nikhilmathew799
      @nikhilmathew799 7 месяцев назад +5

      ജയ് ഹിന്ദ് ❤

  • @Kmazad575
    @Kmazad575 Месяц назад +691

    മാതൃഭൂമി ന്യൂസ് കണ്ട് വന്നതാണ് .സല്യൂട്ട് മേജർ 🇮🇳

    • @ajukosh
      @ajukosh Месяц назад +8

      Me too

    • @vijayrs242
      @vijayrs242 Месяц назад +2

      Yes

    • @sheru6992
      @sheru6992 Месяц назад +2

      Now col

    • @user-tl8jc6pf2m
      @user-tl8jc6pf2m Месяц назад +7

      മലയാളികൾ അങ്ങനെയാണ്...
      ചില ആൾകാരെ പെട്ടന്നു കേറി ഇഷ്ടപെടും.. കൂടുതൽ അറിയാൻ ശ്രെമിക്കും... അറിഞ്ഞപ്പോൾ അദ്ദേഹത്തെ പറ്റി ആരേലും ചോദിച്ചാൽ തെറ്റില്ലാത്ത മറുപടി നമുക്ക് കൊടുക്കാൻ പറ്റും...
      സല്യൂട്ട് ഋഷി സാർ ❤️🇮🇳

    • @rajilesh.kgopal245
      @rajilesh.kgopal245 Месяц назад

      ഞാനും

  • @ksradhika61
    @ksradhika61 Месяц назад +139

    ഇത്രയും ധീരനായ ഒരു മകനെ രാജ്യത്തിനു നല്കിയ അമ്മയ്ക്ക് എത്ര ആദരവു നല്കിയാലും മതിയാകില്ല'.

  • @binuj4060
    @binuj4060 Месяц назад +382

    ഇതുപോലെ 13 ലക്ഷം ഋഷിമാർ ഉള്ള സൈന്യമാണ് നമ്മുടെ ഇന്ത്യൻ സൈന്യം. മേജർ : ഋഷി രാജലക്ഷ്മിക്ക് ആയിരം ആയിരം Big Salute.🙏🙏

    • @jasirpjasir6169
      @jasirpjasir6169 Месяц назад +12

      ഇപ്പോ. മേജർ അല്ല അധിന്നും മുകളിൽ എത്തി.. ല്റ്റനൻ്റ് കേണൽ..

    • @user-uh9ry9rp5e
      @user-uh9ry9rp5e Месяц назад +1

      ഋഷി രാജലക്ഷ്മി രാജേശ്വരി അല്ല

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 29 дней назад +1

      ❤️❤️❤️❤️❤️❤️

    • @nasilanihal2832
      @nasilanihal2832 29 дней назад

      ❤❤❤

  • @user-jn9sk7mo8p
    @user-jn9sk7mo8p Месяц назад +382

    ഇന്ത്യയുടെ ധീരപുത്രാ, അങ്ങയുടെ നാട്ടിൽ ജനിച്ച ഞങ്ങളും അഭിമാനിക്കുന്നു. അങ്ങേക്ക് ബിഗ് സല്യൂട്ട്.❤❤❤❤

  • @spran8
    @spran8 Месяц назад +230

    ബഹുമാനപ്പെട്ട ലഫ്റ്റനൻറ് കേണൽ ഋഷി രാജലക്ഷ്മി വയനാട്ടിൽ വന്ന് നമുക്കുവേണ്ടി പ്രവർത്തിച്ചത് എത്ര പേർ അറിഞ്ഞിട്ടുണ്ട്???
    സത്യത്തിൽ അത് അറിഞ്ഞ സമയത്ത് വല്ലാത്ത ഒരു രോമാഞ്ചം തോന്നുകയുണ്ടായി... അദ്ദേഹത്തിൻറെ ശബ്ദത്തിലെ ആ ഗാംഭീര്യം... കണ്ണുകളിലെ തീക്ഷ്ണത... അതുമാത്രം മതി ശത്രുക്കൾ ഭയന്ന് പിന്മാറാൻ...❤ ജയ്ഹിന്ദ്🫡🫡

    • @anithakrishnan2948
      @anithakrishnan2948 Месяц назад +1

      അയ്യോ wayanad കാരി ആയിട്ടും ഞാൻ കണ്ടില്ല അറിഞ്ഞില്ല

    • @user-uh9ry9rp5e
      @user-uh9ry9rp5e Месяц назад

      ​@@anithakrishnan2948അദ്ദേഹമാ ഓഫ്രൊഡ് റൈഡേഴ്സിനെ അഭിനന്തിച്ച് ഹഗ്ഗ് ചെയ്ത ആ മാസ്ക് അണിഞ പട്ടാളക്കാരൻ..2017 ലെ ഏറ്റ് മുട്ടലിൽ അദ്ദെഹത്തിന്റെ മുഖത്തിന്റെ പാതി നഷ്ടപെട്ടു😢😢😢 അതാണു മാസ്ക് അണിഞിരിക്കുന്നത്.

    • @NishaAsharaf-nl2od
      @NishaAsharaf-nl2od 27 дней назад +1

      അപ്പോഴാണ് അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ ഞാൻ സെർച് ചെയ്തത് .

  • @dex7181
    @dex7181 Месяц назад +212

    സുഖമായി ജീവിക്കാം എന്ന് ഉണ്ടെങ്കിലും, അതെല്ലാം ഉപേക്ഷിച്ച് പട്ടാളക്കാരൻ ആയ എല്ലാ ധീരൻ മാരോടും ആദരം മാത്രം❤❤❤

  • @0210leo
    @0210leo Месяц назад +941

    Mathrubhumi wayanad report kandathine shesham vanavar undo???❤❤

  • @thehhrri
    @thehhrri Месяц назад +230

    ഇന്ന് ഈ ധീരപുത്രനെ നേരിൽ കാണാൻ അവസരം ഉണ്ടായി ....Salute 🙏🙏🙏

  • @syamlalvsmrjpm4084
    @syamlalvsmrjpm4084 Месяц назад +109

    ഒട്ടും ഭയമില്ലാത്ത മനുഷ്യൻ (Most fearless Man) എന്നാണ് ജനറൽ ബിപിൻ റാവത്ത് വിശേഷിപ്പിച്ചിട്ടുള്ളത് ❤

  • @venugopal.v.k61
    @venugopal.v.k61 7 месяцев назад +175

    എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ധീര കഥയാണ് മേജർ ഋഷിയുടെ ത്

  • @sini.s652
    @sini.s652 Месяц назад +117

    ഒരു മലയാളി ആയതിൽ ഞാനും അഭിമാനിക്കുന്നു.... ജയ് ഹിന്ദ്

  • @liyakathali8744
    @liyakathali8744 Месяц назад +85

    അങ്ങയെ പോലെ ഒരു മേജറെ നൽകിയ അമ്മയ്ക്ക് ബിഗ് സല്ല്യൂട്ട്....💚💚💚🇮🇳🇮🇳🇮🇳

  • @prasanthniju3924
    @prasanthniju3924 29 дней назад +29

    വാടാ ....എന്ന് പറഞ്ഞ് യൂണിഫോമിൽ കെട്ടിപിടിക്കുന്ന ഒരു സീൻ ഉണ്ട് അതിൽ അദ്ദേഹം ഒരു ആർമി ഓഫീസർ എന്നതിനും ഉപരിയായി ഒരു കൂടപിറപ്പ് ആയി തോന്നിയത്❤❤❤❤
    "ഭാരതം എന്റെ നാടാണ്.
    എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണ്‌ "
    ജയ് ഹിന്ദ്❤

  • @dileepelzzu
    @dileepelzzu Месяц назад +149

    ഋഷി സർ അങ്ങയുടെ ഒറ്റ വാക്ക് ...എൻ്റെ രാജ്യം ആണ് എനിക് പ്രധാനം🔥🔥🔥

  • @bijiprakash4638
    @bijiprakash4638 Месяц назад +61

    ചൂരൽമലയിലെ രക്ഷപ്രവർത്തനം കണ്ടതിനു ശേഷംകേണൽ Show രാജലക്ഷ്മിയേ സേർച്ച്‌ ചെയ്ത് ഈ വീഡിയോ കാണുന്ന ഞാൻ ❤ബിഗ് സല്യൂട്ട് ഋഷി സർ ❤️🫂🇮🇳 നമ്മുടെ രാജ്യത്തിന് വേണ്ടി പ്രവർത്തിച്ച അങ്ങയുടെ ധീരമായ ഓരോ പ്രവൃത്തികൾക്കും ഞങ്ങൾ അങ്ങയോടു കടപ്പെട്ടിരിക്കുന്നു🙏🙏🙏🇮🇳🇮🇳🇮🇳

  • @maheshmv218
    @maheshmv218 Месяц назад +94

    Maatrubhoomi ന്യൂസ്‌ കണ്ടാണ് ആദ്ദേഹം ആരാണെന്നു അറിഞ്ഞത് ❤️‍🔥❤️‍🔥❤️‍🔥 മാസ്ക് വച്ച ഒരാളെ എപ്പോഴുണ് tv യിൽ കാണാറുണ്ടായിരുന്നു ദുരന്ത ഭൂമിയിൽ അതൊരു🦁 സിംഹമായിരുന്നു എന്ന് ഇപ്പോഴ്മാണ് അറിഞ്ഞത് ❤️‍🔥❤️‍🔥❤️‍🔥 Thank u sir 🙏

  • @mdkidangath
    @mdkidangath 7 месяцев назад +159

    സാധാരണ പട്ടാള കഥ കേൾക്കുമ്പോൾ ആവേശമാണ് ഉണ്ടാവാറ്‌. ഇത് കേട്ടപ്പോൾ കണ്ണ് നനഞു പോയി. സൈന്യത്തിലെ എല്ലാവരെയും പ്രതേകിച്ചു ഇത് പോലെ സ്വന്തം ജീവനെ തൃണവത്കരിച്ചു രാജ്യത്തെ സേവിച്ച എല്ലാവരെയും വളരെ ബഹുമാനിക്കുന്നു. എന്റെ മനസ്സിൽ നിന്നും ഒരു big salute 🫡. ജയ് ഹിന്ദ്

  • @user-hy9lh2ch6c
    @user-hy9lh2ch6c Месяц назад +38

    ഇന്ത്യയുടെ വീര പുത്രാ അങ്ങയെ ഓർത് രോമാഞ്ചം കൊള്ളുന്നു അഭിമാനിക്കുന്നു ജയ് ഹിന്ദ് ❤️❤️❤️

  • @RK-oh3fl
    @RK-oh3fl Месяц назад +58

    ഒരു സല്യൂട്ട് എന്ന വാക്കുകൾ കൊണ്ട് പൂർണമാകില്ല ഈ രാജ്യ സ്നേഹം, ധീരത, ഡെഡിക്കേഷൻ ❤❤🙏🙏

  • @manuivory7878
    @manuivory7878 29 дней назад +38

    ഓഫ്‌ റോഡേഴ്‌സ് നെ "വാടാ " എന്നും പറഞ്ഞു കെട്ടിപിടിച്ചത് കണ്ടതിനു ശേഷം ഈ വീഡിയോ കാണുന്ന ഞാൻ ❤🥰

    • @user-bi5zl7xv8z
      @user-bi5zl7xv8z 29 дней назад +4

      ഞാനും🇮🇳🧡🇮🇳

    • @afsalshaa14
      @afsalshaa14 21 день назад

      ഓഫ്രോഡേഴ്‌സ് മാത്രം അല്ല...സ്വന്തം ജീവൻ പണയം വെച്ചു അവിടെ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവരും ഹീറോസ് തന്നെയാണ്. 🥰

  • @power-King306
    @power-King306 29 дней назад +27

    Kseb engineer ആയിരുന്ന അദ്ദേഹം safe zone വിട്ട് ആർമിയിൽ പോയി. Passion at peak. He is a powerful person

  • @ayoobkhanayoob-wd9yn
    @ayoobkhanayoob-wd9yn 7 месяцев назад +84

    രോമാഞ്ചം, ആവേശം, അഭിമാനം, ജയ് ജവാൻ 💪🇮🇳

  • @remak8646
    @remak8646 28 дней назад +14

    എന്നെങ്കിലും ആ പുണ്യന്മാവിനെ നേരിൽ കാണണം അത് ഒരു ആഗ്രഹമായി മനസ്സിലുണ്ടാവും. അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കവലളാവട്ടേ. ഒരു ബിഗ് സല്യൂട്ട്. ശരിക്കും കേരളത്തിന് അഭിമാനം. ഈ ഓഗസ്റ് 15 -ന് അദ്ദേഹമാവട്ടേ നമ്മുടെ പ്രധാന അഥിതി 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹

  • @user-lu9jq9nu1y
    @user-lu9jq9nu1y Месяц назад +20

    മാതൃഭൂമി ന്യൂസ് കണ്ടിരുന്നു ശേഷം ഇതും കണ്ടു ഇദ്ദേഹത്തിനു ഹൃദയത്തില്‍ നിന്നും ഒരു സല്യൂട്ട് 🫡🇮🇳

  • @prasadcg
    @prasadcg 7 месяцев назад +143

    🙏😌 ഭാരത മാതാവിൻ്റെ ധീരപുത്രന് ആയിരമായിരം അഭിവാദ്യങ്ങൾ🤍

    • @rejikumbazha
      @rejikumbazha 29 дней назад +1

      The Indian Soldier ❤❤❤

  • @Vi18021
    @Vi18021 Месяц назад +34

    സർ അങ്ങയുടെ ദേശസ്നേഹവും ആത്മധൈര്യവും..... ഒരായിരം നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Месяц назад +18

    കണ്ണു നിറഞ്ഞത് കൊണ്ട് വിഡിയോ കാണാൻ ബുദ്ധിമുട്ടായി, എത്ര അഭിനന്ദനിച്ചാലും മതിയാവില്ല താങ്കളെ

  • @shajikalarikkal2512
    @shajikalarikkal2512 7 месяцев назад +104

    മേജർ ഋഷി ധീരനായ ഓഫീസർ,അദ്ദേഹത്തിന് ഹൃദയത്തില് നിന്നും ഒരു ബിഗ് സല്യൂട്ട്, മേജർ ഋഷി ഇന്ത്യയുടെ അഭിമാനം

  • @CSA368
    @CSA368 Месяц назад +16

    Big Salute Sir,മേജർ രവി കീർത്തിചക്ര സിനിമയിലൂടെ ജനങ്ങളിൽ ഇതുപോലുള്ള അനുഭവങ്ങൾ പങ്കുവെച്ചു, ഋഷി സാറിൻ്റെ അനുഭവവും സിനിമയിൽ ഉള്ളതും തമ്മിൽ സാമ്യം, ഇങ്ങനെയുള്ള അനുഭവകഥകൾ അവതരിപ്പിച്ച അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ, ജനങ്ങളിൽ രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഇതുപോലുള്ള അനുഭവകഥകൾ സഹായകരമാകും.

  • @gyprotech7703
    @gyprotech7703 28 дней назад +17

    😢😢😢ഇത് കേട്ടിട്ട് കരഞ്ഞവർ ആരെങ്കിലും ഉണ്ടോ നമുക്ക് വേണ്ടി ജീവൻ കളയാൻ നിൽക്കുന്ന സൈന്യം 😢😢🙏🙏🙏🙏🙏🙏🙏

  • @sumansumesh8730
    @sumansumesh8730 7 месяцев назад +60

    ധീര യോദ്ധാവിനു ബിഗ് സല്യൂട്ട്... 🙏

  • @rajeeshvk2875
    @rajeeshvk2875 Месяц назад +42

    വയനാട് ദുരന്തമുഖത്ത് മേജർ ഋഷി സൈന്യത്തിൻ്റെ രക്ഷാപ്രവർത്തങ്ങളുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നു
    മാസ്ക് ഇട്ട പട്ടാളക്കാരൻ❤

  • @user-vl3dl8es8i
    @user-vl3dl8es8i Месяц назад +38

    മേജർ ഋഷി അങ്ങേയ്ക്ക് അനന്തകോടി സല്യൂട്ട്

  • @BASILVARKEYALIAS
    @BASILVARKEYALIAS Месяц назад +40

    Lft. Col. Rishi
    Your motherland sleeps peacefully because you and your chaps are guarding our borders..
    Jai Hind

  • @reshmas1000
    @reshmas1000 27 дней назад +5

    Real hero❤..... ഒന്നും പറയാനില്ല...proud of you man🤝... എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്... Big salute...god bless you🙏

  • @jkpvgsm
    @jkpvgsm Месяц назад +62

    മേജർ ഋഷി രാജലക്ഷ്മി 🙏ഭാരത്തിന്റെ ധീര പുത്രൻ 🇮🇳ഇന്നലെ മാതൃഭൂമിയിൽ അദ്ദേഹം പറഞ്ഞ ഓരോ വാക്കും രോമങ്ങൾ എഴുന്നേറ്റ് നിൽക്കും കണ്ണ് നിറയും 🙏നമ്മുടെ യുവ തലമുറ ഇദ്ദേഹത്തെ പോലുള്ള ധീരന്മാരെ മാതൃക ആക്കി വളരുക. The most fearless man of India 🇮🇳ശബ്ദം കേൾക്കുമ്പോൾ തന്നെ അത് ബോധ്യം ആകും

  • @RK-oh3fl
    @RK-oh3fl Месяц назад +40

    ഇന്ത്യ യുടെ മോസ്റ്റ്‌ fearless MAN, 🙏🙏🙏

  • @shafeeqpm7135
    @shafeeqpm7135 Месяц назад +17

    Who is watching tis vedeo after vayanad land slide
    Big salute u mejor
    We proud off u
    Jai hind

  • @indumadhu5500
    @indumadhu5500 29 дней назад +11

    ഋഷി ❤
    ചന്ദ്രമോഹന്റെ സ്റ്റോറി പറഞ്ഞത് ഒരു ഹോളിവുഡ് ഫിലിം കണ്ട പോലെ ..ഇന്ത്യയുടെ സുരക്ഷാ ഇതുപോലെ ഋഷി മാരുടെ കയ്യിൽ ഭദ്രം ..സല്യൂട്ട് ഋഷി സാബ് ❤❤❤❤❤🔥🔥🔥🔥

  • @vinathamc-cb3uq
    @vinathamc-cb3uq 28 дней назад +9

    എന്റെ കൊച്ചുമോൻ പറഞ്ഞാണ് ഞാൻ ഞാൻ മേജർ ഋഷി യെ കുറിച് അറിയുന്നത്. അവന്റെ പേരും ഋഷി എന്നാണ്. പിന്നെ ജാവന്മാരെ കുറിച്ച് ഭയങ്കര അറിവാണ്.. NDA യിലേക്ക് എക്സാം എഴുതിയിരുന്നു. കിട്ടിയില്ല 😢. അത് കൊണ്ട് തന്നെ എപ്പോഴും യോദ്ധാക്കളെ കുറിച്ച് ഭയങ്കര അറിവാണ്. അങ്ങനെയാണ് ഞാൻ ഈ ധീര ജവാനെ കുറിച്ച് അറിയുന്നത്. പിന്നെ ഇദ്ദേഹത്തെ കുറിച്ചുള്ള എല്ലാ വാർത്തകളും കേൾക്കാൻ തുടങ്ങി. തീർച്ചയായും അങ്ങയെപ്പോലുള്ള ധീര ജാവന്മാർ ഞങ്ങളെപ്പോലുള്ള വയസ്സന്മാർക്കും ഒരു ആവേശമാണ് സർ. അമ്മയുള്ളപ്പോൾ മരിക്കാൻ പേടിയാണ്, അമ്മ ഇല്ലാഞ്ഞാൽ ജീവിക്കാനും എന്ന വാക്കുകൾ ഏതൊരു അമ്മയുടെയും മനസ്സിന് ആവേശമാണ്,കുളിരാണ്. Big salute Sir

  • @harekrishna6497
    @harekrishna6497 Месяц назад +13

    രാജ്യത്തിന്റെ അഭിമാനം ഋഷി sir 🙏🙏🙏🙏🇮🇳🇮🇳🔥🔥❤️❤️ധീരനായ പോരാളിയും, ആത്മാർത്ഥത യുടെ പര്യായം ❤️❤️

  • @praveentp
    @praveentp 7 месяцев назад +59

    ഇന്ത്യൻ ആർമി സ്റ്റോറി ഇഷ്ട്ടം ❤️

  • @Raneeshrechu
    @Raneeshrechu 7 месяцев назад +40

    കണ്ണ് നനഞ്ഞു പോയി..proud to be an Indian..big salute to our army

  • @ranimolo514
    @ranimolo514 Месяц назад +37

    ഫാൻസ്‌ അസോസിയേഷൻ ഒക്കെ ഇദ്ദേഹത്തെ പോലെ ഉള്ള ധീരന്മാർക്ക് കൂടി വേണം. ശരിക്കും ആരാധിക്കേണ്ടത് ഇവരെ ഒക്കെ അല്ലെ.. രാജ്യത്തിനു വേണ്ടി ജീവിക്കുന്ന ഇവരുടെ മുന്നിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവർ ഒക്കെ ഒന്ന് പോയി അൽപ്പം നന്മ കണ്ടുപഠിക്കേണ്ടതല്ലേ 🙏🏻

  • @parameswaranpm8354
    @parameswaranpm8354 Месяц назад +21

    Fearless Dedicated Professional Officer with Patriotic Courage.... Salute you Sir with Spirit of Patriotism

  • @padmanabhankk4116
    @padmanabhankk4116 27 дней назад +4

    ഞാൻ 14/8/2024 നാണ് താങ്കളുടെ വീഡിയോ കാണുന്നത് അതൊരു ഭാഗ്യമായി ഞാൻ കാണുന്നു കാരണം വയനാട്ടിൽ 8 ദിവസം മുമ്പുണ്ടായ ഉരുൾപൊട്ടലിൽ രക്ഷക്കെത്തിയ പട്ടാളത്തിനെ നയിക്കുന്നത് ഈ വീഡിയോയിൽ പറഞ്ഞ ഋഷി യാണെന്നത് ഒരു യാദൃശ്ചികമാണെങ്കിലും അത്ഭുതമായി തോന്നുന്നു

  • @PRABUTALKS
    @PRABUTALKS 29 дней назад +14

    തളർന്നിരിക്കുന്നവർക്ക് ഒരു ഊർജ്ജമാണ്. മേജർ ഋഷി❤❤❤

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg 28 дней назад +4

    ജയ്‌ഹിന്ദ്‌ 🇮🇳🙏❤️ലെഫ്റ്റനെന്റ് കേണൽഋഷി രാജലക്ഷ്മി 🙏👍👍ധീരയായ അമ്മയുടെ വീര യോദ്ധാവായ പോന്നു മകന് ❤️❤️❤️❤️🌹🌹🌹🌹🇮🇳 ഇനിയും ഉന്നത പദവിയിൽ എത്തും ❤️🙏

  • @lifesjourney9910
    @lifesjourney9910 26 дней назад +2

    ഇത്രേം വലിയ ഒരു ധീര ദേശാഭിമാനിയുടെ ധീര സാഹസ കഥ അറിയാൻ ഇത്രയും വൈകിയില്ലേ 😢😢😢😢ലജ്ജ തോന്നുന്നു..... ഏവർക്കും പ്രചോദനം ആകട്ടെ.... നമ്മുടെ ധീര പുത്രൻ.... 🇮🇳🇮🇳🇮🇳🔥🔥🔥

  • @ringtone3193
    @ringtone3193 25 дней назад +4

    സല്യൂട്ട് കേണൽ ഋഷി 🇮🇳🇮🇳🇮🇳 The real hero 🇮🇳🇮🇳🇮🇳💪💪💪

  • @ghostphantom3667
    @ghostphantom3667 23 дня назад +3

    ഋഷി രാജലക്ഷ്‌മി സാർ 🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡ഒരുപാട് ഒരുപാട് ഇഷ്ടം 🫂🫂🫂🫂🫂🫂🫂🫂🫂🫂🫂

  • @SuniRaju-qb7tz
    @SuniRaju-qb7tz 26 дней назад +3

    മേജർ ഋഷി 🙏 സർ നെപ്പറ്റി അറിയുന്നത് വയനാട് ദുരന്തം കഴിഞ്ഞപ്പോഴാണ്. മലയാളി ആണെങ്കിലും അദ്ദേഹത്തിന്റെ രാജ്യ സ്നേഹം 🙏 . വയനാട്ടുകാരോട് അദ്ദേഹവും അദ്ദേഹത്തിന്റെ ബെറ്റാ ലിയാനും കാണിച്ച സ്നേഹം 🙏🙏🙏🙏🙏. ഇദ്ദേഹത്തിന്റ ജീവിതം ഇത്ര വിശദമായി പറഞ്ഞു തന്ന സർ 🙏🙏🙏🙏. എന്നെങ്കിലും ഇദ്ദേഹത്തിന്റ കാലിൽ തൊട്ട് വണങ്ങാൻ സാധിച്ചിരുന്നങ്കിൽ 🙏🙏🙏🙏🙏🙏 ഹൃദയതയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട് 🙏🙏മേജർ ഋഷി രാജലക്ഷ്മി ❤️❤️❤️❤️❤️

  • @muhammedsihabthangal2823
    @muhammedsihabthangal2823 28 дней назад +12

    ഒരു ഡ്രോൺ വെച്ച് ആ വീട് ബോംബ് ഇട്ടു തകർത്താൽ മതിയായിരുന്നു
    അല്ലെങ്കിൽ റോക്കറ്റ് ലോഞ്ചർ പോലോത്ത സംവിധാനം ഒക്കെ ഇത്തരം മേഖലയിൽ സൈന്യത്തിന് നൽകണം
    ധീര ജവാന് ഒരായിരം സല്യൂട്ട്

  • @ajitha3497
    @ajitha3497 26 дней назад +3

    ഈ പട്ടാള ക്കാരനെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം.... ഈയിടെ മ്മുണ്ടക്കൈ ദുരന്ത സമയത്താ കാണാൻ കഴിഞ്ഞേ....😂 ബിഗ് സല്യൂട്ട് സർ മേജർ ഋഷി രാജലക്ഷ്മി.... സർ നിങ്ങളൊക്കെ ഉണർന്നിരിക്കുന്നത് കൊണ്ടാണ് സർ ഞങ്ങളൊക്കെ സുഖ മായിട്ട് ഉറങ്ങുന്നത്..... ❤️❤️❤️❤️

  • @gopakumarkayamkulam5710
    @gopakumarkayamkulam5710 29 дней назад +8

    അദ്ദേഹത്തിന്റെ നാട്ടുകാരനായതിൽ ഞാൻ അഭിമാനിക്കുന്നു..
    ജയ് ജവാൻ 🙏

  • @shamshadir5394
    @shamshadir5394 7 месяцев назад +42

    അഭിമാനം നമ്മുടെ സൈന്യം... ❤

  • @calicut8093
    @calicut8093 Месяц назад +14

    We salute you major Rishi Rajalaksmi
    A real great salute from the bottom of our heart from Kerala
    💪jai hind 🇮🇳

  • @hfnfd
    @hfnfd 7 месяцев назад +35

    Salute to Rishi Sir🫡
    Every soldier in our Indian Army teams has a story to say❤

  • @vintagemafia94s62
    @vintagemafia94s62 28 дней назад +4

    ഇങ്ങേരെ അറിയാൻ അല്പം വൈകി 🥺❤🔥

  • @prasadt3519
    @prasadt3519 7 месяцев назад +39

    സ്വന്തം ജീവൻ അവഗണിച്ച് ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കുന്ന ഇന്ത്യൻ ആർമിക്ക്, മേജർ ഋഷി സാബിന് ഹൃദയത്തില് നിന്നും ഒരു ബിഗ് സല്യൂട്ട്.ഇന്ത്യൻ ആർമി അഭിമാനം.ജയ് ഹിന്ദ്.

  • @BaijumonV-vr7co
    @BaijumonV-vr7co 29 дней назад +6

    സാർ... നമ്മുടെ ഋഷി സാർ.. നമ്മുടെ കേരളത്തിൽ... വയനാട് ൽ... വന്നിരുന്നു... മലയാളികളുടെ അഭിമാനം (ഇന്ത്യയുടെ അഭിമാനം സല്യൂട്ട് sir🙏🙏🙏🙏)

  • @achuzz6135_._.
    @achuzz6135_._. Месяц назад +22

    Wayanad report kandapozha Major ne kurich arinjath🥰Big salute major❤❤

  • @ibin1697
    @ibin1697 Месяц назад +27

    ഇപ്പോ ഞങളുടെ ഹീറോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സല്യൂട്ട് സാർ

  • @leenakomath9786
    @leenakomath9786 Месяц назад +8

    മേജർ ഋഷി Big salute Sir
    Orupadu അഭിമാനം കൊള്ളുന്നു ഒപ്പം വല്ലാത്ത ധൈര്യവും ❤❤❤

  • @devuanilkumar4414
    @devuanilkumar4414 7 месяцев назад +24

    He is the bravest soldier i have ever met. He is currently working at pangode military camp.Rishi is a lieutanant colonel now. There is definitely something special about this mann❤❤❤❤❤

  • @RaveendranpRavi-b9n
    @RaveendranpRavi-b9n 27 дней назад +4

    മേജർ ഋഷി ഒരത്ഭുത പ്രതിഭാസം ഇന്ത്യൻ സേനയ്ക്ക് പ്രചോദനം ജയ് ജവാൻ

  • @bosekannan7405
    @bosekannan7405 Месяц назад +10

    ഒരു യുദ്ധമുഖത്ത് നില്ക്കുന്ന പ്രതീതി എനിക്ക് ഉണ്ടായി
    എന്നും യൂണിഫോം ഇഷ്ടപ്പെട്ടിരുന്ന ഞാൻ സ്കൂളിൽ സക്കൗട്ട് യൂണിറ്റിൽ അംഗമായിരുന്നു. കോളേജിൽ
    നേവൽ വിംങ്ങ് NCC യിൽ Pol y യിൽ Army NCC
    അവസാനം മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടറായി യൂണിഫോമിലുള്ള ജോലിയിൽ അഭിമാനം

  • @nixonlucy4654
    @nixonlucy4654 27 дней назад +3

    വയനാട് ദുരന്തത്തിൽ,സ്യന്യവുമായി വന്ന sir നെ കുറിച് അറിഞ്ഞുവന്ന ഞാൻ ❤❤❤🎉🎉🎉🙏 the real indian hero❤

  • @thamarakshancr2561
    @thamarakshancr2561 7 месяцев назад +39

    എന്തൊരു മനുഷ്യൻ.... അയാൾ വെറുമൊരു മനുഷ്യനല്ല..... hi is a lion..... with extra boran fill with national body

  • @OmanOman-ik5oo
    @OmanOman-ik5oo 7 месяцев назад +39

    എന്റെ സുഹൃത്തിനെ കുറിച്ച് അഭിമാനം

  • @jyothi5563
    @jyothi5563 Месяц назад +18

    I never knew this man. My bad.
    Came here after a report about his service in Wayanad rescue operations.
    Greatly proud of u Rishi sir❤

  • @DineshDinesh-xp3vu
    @DineshDinesh-xp3vu 28 дней назад +3

    അദ്ദേഹം ആയുരാരോഗ്യമായി ഇരിക്കട്ടെന്ന് സർവേശ്വരനോടു പ്രാർത്ഥിക്കുന്നു🙏 ...ജയ്‌ഹിന്ദ്‌ 💪...

  • @poornimaskumar3440
    @poornimaskumar3440 5 месяцев назад +10

    Really am lucky and proud to have Rishi Sir as my mentor.. 🙏who always there to motivate nd bring me up with his positive words...THE REAL MAN ........❤JAI HIND❤

  • @nishafcons7987
    @nishafcons7987 29 дней назад +8

    ഇതൊക്കെ മനസിലാകുന്നത് , പട്ടാളക്കാർ ഇതുപോലെ കഷ്ടപ്പെടുന്ന തുകൊണ്ടാണ് നമ്മൾ സുഖമായി കിടന്നുറങ്ങുന്നതെന്ന്

  • @nedheeribrahim5357
    @nedheeribrahim5357 26 дней назад +1

    രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി പോരാടുന്ന ഋഷിമാർക്ക് ബിഗ് സല്യൂട്ട്..❤️❤️

  • @preethams6646
    @preethams6646 Месяц назад +5

    നമ്മുടെ പ്രിയങ്കരനായ ധീര ജവാന് സല്യൂട്ട്👏👏👏👏❤❤❤❤🎉🎉🎉

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 Месяц назад +13

    ⭐️എന്റെ രാജ്യമാണ് മറ്റെന്തിനെക്കാളും പ്രധാനം ⭐️
    എന്ന് പറഞ്ഞ പോരാളി......
    തന്നെ കാത്തിരിക്കുന്നത് മരണമാണെന്നറിഞ്ഞിട്ടും ആ തീ വഴിയിലൂടെ സധൈര്യം നടന്നവൻ 🔥🔥🔥🔥🔥🔥

  • @sunithaprasanna6608
    @sunithaprasanna6608 Месяц назад +13

    His biography should be added in the school syllabus to promote patriotism.

  • @rahulr2887
    @rahulr2887 28 дней назад +10

    വയനാട് ഉരുൾപൊട്ടലിന് ശേഷം കാണുന്നവരുണ്ടോ

  • @Pkd.99
    @Pkd.99 Месяц назад +9

    Rishi sir, നിങ്ങൾക്കിനി മരണമില്ല.....

  • @JAYAKRISHNANRPILLAI
    @JAYAKRISHNANRPILLAI Месяц назад +15

    Major rishi rajalekshmi🔥🔥 salute sir.. Jai hindh...

  • @hepzibahtharathara5384
    @hepzibahtharathara5384 28 дней назад +4

    Rishi Rajalakshmi the real hero......hats off u sir....🎉🎉🎉🎉..ingane ulla oru army ulla nattil.... prime minister engane venam.....nammal alochikendathundu....

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 7 месяцев назад +20

    Salute Major Rishi Nair! Jai Hind!

  • @maxinproytb
    @maxinproytb Месяц назад +5

    Wayanad news nu shesham kanunnabar undo.....pand ee video Kandapol thanne romancham vannu ippo wayanad news kandapoo 😮 seeikum njetti ....salute sir

  • @avinashthomas3579
    @avinashthomas3579 Месяц назад +21

    Now he is in Pangod army camp Trivandrum.. The most fearless man ❤❤❤

    • @jishnutjayan1244
      @jishnutjayan1244 Месяц назад

      pariku pattiyathu kondaano ingotu vanne

    • @nil-um7xl
      @nil-um7xl Месяц назад

      ​@@jishnutjayan1244but he's physically fit

  • @sudheeshcmchittadimel3816
    @sudheeshcmchittadimel3816 Месяц назад +27

    വയനാട്ടില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് ഇദ്ധേഹമായിരുന്നു...❤❤❤

  • @geethakb1045
    @geethakb1045 Месяц назад +4

    അദ്ദേഹത്തിന്റെ പേരിലെ വ്യത്യസ്തയാണ് ഞാൻ ആദ്യം ശ്രദ്ധിച്ചത്..... 🙏🏻🙏🏻👍🏻💐

  • @vijayarajan1750
    @vijayarajan1750 7 месяцев назад +21

    Breath taking story. A big salute to our soldiers. Jaihind.

  • @leenavincent4816
    @leenavincent4816 7 месяцев назад +59

    ഋഷി സർ ഇപ്പോൾ എവിടയാണ് ഉള്ളത്. സൂപ്പർമാൻ രാജ്യസ്നേഹി

    • @devuanilkumar4414
      @devuanilkumar4414 7 месяцев назад +22

      He is a lieutanant colonel now . Working at pangode military camp trivandrum. The most honourable man I have ever met in my life. Love him a lot❤❤❤

    • @jassssshyhyhy2428
      @jassssshyhyhy2428 Месяц назад +9

      He is there in wayanad rescue military team

    • @SyamLal-c6i
      @SyamLal-c6i Месяц назад +14

      ഋഷി രാജലക്ഷ്മി sir. ഇപ്പോ tvm പാങ്ങോട് ആർമി ക്യാമ്പിൽ ആണ്

    • @sudheeshcmchittadimel3816
      @sudheeshcmchittadimel3816 Месяц назад +18

      വയനാട് രക്ഷാപ്രവര്‍ത്തനം നേതൃത്വം നല്‍കിയത് ഇദ്ധേഹം ആണ്...❤❤❤

    • @sahirasahii4083
      @sahirasahii4083 Месяц назад

      ഞാനും വയനാട്ടിലെ ദുരന്തിൽ വന്നതറിഞ്ഞ് വന്നതാ എന്താണ് വാസ്ക്ക് ഊരാത്തെ

  • @Dreams-kp4ki
    @Dreams-kp4ki 25 дней назад +1

    ഓരോ ഭാരതീയർക്കും ആർമിയിൽ അവസരം നൽകണം..
    ഇദ്ദേഹത്തിൻ്റെ ഋഷിയെ കുറിച്ചുള്ള ഓരോ വാക്കുകളും കേൾക്കുമ്പോൾ ബ്ലഡ് തിളക്കുന്നു,രോമം തരിക്കുന്നു,ചങ്കിടിക്കുന്നു, കണ്ണു നിറയുന്നു..
    നമ്മൾക്ക് വേണ്ടി ജീവൻ പണയം വച്ച്
    💪💪💪💪🫡🫡🫡🫡🫡🫡
    വയനാട് ദുരതത്തിന് ശേഷം ഋഷി സാറിൻ്റെ ഈ വീഡിയോ കാണുന്നു

  • @janeshkrishna-kk6pi
    @janeshkrishna-kk6pi 7 месяцев назад +20

    Super....... Proud to be an Indian ❤❤❤

  • @anijathomas5391
    @anijathomas5391 28 дней назад +2

    വിവരണം കേട്ടപ്പോൾ അതെല്ലാം നേരിൽ കണ്ട അനുഭവം. Very good narration. 👍🏻👍🏻

  • @shantanair3400
    @shantanair3400 7 месяцев назад +19

    Enthayalum rakshapettallo. Athu oru samadhanam. Pedichupoyi. Big salute to Indian Army.

    • @ramdasnair1488
      @ramdasnair1488 7 месяцев назад

      Ithellam iyalodu aaru explain cheythu ????Iyalum avide undayirunnuvo ???

  • @anjanaanjana6875
    @anjanaanjana6875 24 дня назад +2

    കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാൻ പറ്റുന്നില്ല....
    Jai hind
    ഋഷി രാജലക്ഷ്മി.... ആ പേര് കേൾക്കുമ്പോൾ തന്നെ ബഹുമാനം.... ആരാധന...

  • @anoopsekm
    @anoopsekm 7 месяцев назад +16

    Big Salute to Rishi Sir👍👍👍👌👌👌🙏🙏🙏💪💪💪💪

  • @user-ho1ml1pl6n
    @user-ho1ml1pl6n 21 день назад +2

    ഋഷി സർ നിങ്ങളുടെ ഒരു വലിയ ആരാധിക ആയി മാറി ഞാൻ സല്യൂട്ട് സർ

  • @Riju_shana
    @Riju_shana 28 дней назад +3

    Malayali🔥 ധൈര്യം കൊണ്ട് ലോകം കീഴടക്കാൻ കഴിവുള്ളവൻ ഋഷി സർ ❤️

  • @smithae1941
    @smithae1941 28 дней назад +2

    എത്ര പുകഴ്ത്തണം മതിയാവില്ല വാക്കുകൾ ഒന്നും പറയാനില്ല അവരുടെ ആത്മാർത്ഥതയാണ് ഇന്ത്യയുടെ ജീവൻ

  • @josephpc2213
    @josephpc2213 Месяц назад +3

    An officer who upholds his vow. A big salute to this brave son of our motherland.