അസാധാരണമായ ബുദ്ധിശക്തി നിങ്ങൾക്ക് ഉണ്ടോ എന്നു എങ്ങനെ കണ്ടെത്താം? Intelligence Test

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Hello friends, to a new video from malayali cafe . Welcome everyone. This video tells about the ways to know how much intelligence you have. Watch the full video without skipping.
    എല്ലാവര്ക്കും നമ്മുടെ ചാനലിലേക്കു സ്വാഗതം. നിങ്ങളിതു പോലെയുള്ള ത്രില്ലിംങ് വീഡിയോകള്‍ ഇഷ്ടപ്പെടുന്ന ആളാണ് എങ്കില്‍ ,കൂടുതല്‍ വീഡിയോകള്‍ക്കായി ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. കൃത്യ സമയത്ത് തന്നെ നോട്ടിഫിക്കേഷന്‍ ലഭിക്കാനായി താഴെ കാണുന്ന ബെല്‍ ഐക്കണ്‍ ക്ലിക്ക് ചെയ്ത് അതില്‍ ഓള്‍ സെലക്ട് ചെയ്യുക. നന്ദി !
    Check out Facts Malayalam for more videos
    / @factsmalayalamofficial

Комментарии •

  • @rubingeorge98
    @rubingeorge98 2 года назад +21

    ലോകത്ത് ഉള്ള എല്ലാ മനുഷ്യർക്കും അവരുടേതായ രീതിയിൽ ബുദ്ധിയും കഴിവും ഉണ്ട്....😬

  • @Boyish_girl_army729
    @Boyish_girl_army729 2 года назад +7

    പുതിയ സാഹചര്യവും ആയി പെട്ടെന്ന് adapt ആകും ഞാൻ. എനിക്ക് പട്ടിയും പൂച്ചയും ഇഷ്ടം ആണ് അപ്പോൾ ഞാൻ introvert ആണോ extrovert ആണോ. എന്നോട് കള്ളം പറയുമ്പോൾ ഞാൻ പെട്ടെന്ന് മനസ്സിലാക്കും. മറ്റുള്ളവർ മനസ്സിൽ ചിന്തിക്കുന്നതെന്താണെന്നു അവരോടു സംസാരിക്കുമ്പോൾ ഒരു പരിധി വരെ മനസ്സിലാകും. എനിക്ക് ഈ പ്രേമവും കാര്യങ്ങളും താല്പര്യമില്ല. കൂടുതലും ഒറ്റയ്ക്ക് ഇരിക്കാനാണ് ഇഷ്ടം. പ്രേമിക്കാനോ committments നോടോ താൽപ്പര്യം ഇല്ല. കൂടുതലും എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുന്നു.പഠിത്തത്തിൽ weak ആണ് but creative ആയിട്ടുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കും. ബന്ധുക്കളെ താൽപ്പര്യം ഇല്ല but parents നോടും എന്റെ sister നേം ഇഷ്ടം ആണ്. Lonliness bore ആയി തോന്നിയിട്ടില്ല. Im messy എന്റെ മുറി ഞാൻ വൃത്തിയാക്കറേയില്ല.എന്തെങ്കിലും ചെറിയ കാര്യത്തിന് tension അടിക്കാറും ഇല്ല. അത് ശ്രദ്ധിക്കാറേയില്ല. 🤭😁i dont lie to myself. എന്റെ വികാരങ്ങൾ എന്നെ അടിമപെടുത്താറില്ല. ഞാൻ ചിലപ്പോൾ ഒക്കെ മടി പിടിച്ചിരിക്കുന്ന ഒരാൾ ആണ് 🤭

  • @rubingeorge98
    @rubingeorge98 2 года назад +15

    റോബിന്റെ cutout വെച്ചു ആളെ പിടിക്കുന്ന നിങ്ങളുടെ ബുദ്ധി വിമാനമല്ല റോക്കറ്റ് 🥱🥱🥱

  • @minnal_dude
    @minnal_dude 2 года назад +1

    Thumbnail കണ്ടു കൈ നോക്കിയ ലെ ദാറ്റ് ഞാൻ 😁❤⚡️

  • @BijulalBabuOfficial
    @BijulalBabuOfficial 2 года назад +25

    *BB 4 കഴിഞ്ഞു BB 5 ഉടനെ തുടങ്ങും എന്നിട്ടും Dr.Robinനെ വിട്ടില്ലെ ?*

    • @MalayaliCafeVideos
      @MalayaliCafeVideos  2 года назад +6

      ara athu ?

    • @travellingbeauty7630
      @travellingbeauty7630 2 года назад

      @@MalayaliCafeVideos 🤣🤣🤣Good question. എനിക്കും പലപ്പോഴും ചോദിക്കാൻ തോന്നിയിട്ടുള്ളത്

  • @MTTECHMALAYALAM
    @MTTECHMALAYALAM 2 года назад +6

    Robin നെ വെച്ച് ആളെ പിടിക്കുവാല്ലേ.....😁😁😁kollam... 😍

  • @JEBIN-D.P
    @JEBIN-D.P 2 года назад +5

    എന്നെ പോലെ ബുദ്ധിഉള്ള
    ആരൊക്കെ ഉണ്ട് 🤪

  • @JoyelKannur
    @JoyelKannur 2 года назад +5

    Robine bech rice vanghunnavaril nighalum undallo.... 😂🔥

  • @mithlaj_1_2_33
    @mithlaj_1_2_33 2 года назад

    Njan ellam perfect ayi plane cheyyum but onnum nadakilla enthenkilum thadasam undakum pakuthi flope avum chilappo full flope avum enth kond enn ariyilla enth plan ittalum thadasam mathre indavarollo

  • @Adwaith-kaduppassery
    @Adwaith-kaduppassery 2 года назад +1

    Blue Whale story ido

  • @GeorgeT.G.
    @GeorgeT.G. 2 года назад

    good video

  • @devikacs1188
    @devikacs1188 2 года назад

    Njan Compare Cheythitilla

  • @georgepaul7456
    @georgepaul7456 2 года назад

    Good

  • @Anandhu_S_Nair
    @Anandhu_S_Nair 2 года назад

    Cat lover ene patti paranjath correct aa😄

  • @suhaibsulaiman4034
    @suhaibsulaiman4034 2 года назад

    Appol njanoru pambara viddi aanalle

  • @soniakb341
    @soniakb341 2 года назад

    Classil padippikal undo

  • @sonajoy3100
    @sonajoy3100 2 года назад

    0:53.. 😁👍🏻

  • @savinaykrishna3833
    @savinaykrishna3833 2 года назад +2

    എന്നെ പോലെ ബുദ്ധി ഉള്ളവർ ആരൊക്കെ und😹😌

  • @devikacs1188
    @devikacs1188 2 года назад

    Njan Yochikunnu

  • @nsctechvlog
    @nsctechvlog 2 года назад

    ❤️❤️❤️❤️❤️

  • @soniakb341
    @soniakb341 2 года назад

    Malayali cafe pro

  • @vyshnav3694
    @vyshnav3694 2 года назад

    പ്ലാൻ ചെയ്താൽ ഒരു പരിപാടിയും നടക്കില്ല😶

  • @aswathyachu2006
    @aswathyachu2006 2 года назад +2

    Ivideyum dr robinoo 😂😂

  • @monuajithkumar1785
    @monuajithkumar1785 2 года назад

    Crt cat lover

  • @ratheesh8100
    @ratheesh8100 2 года назад

    കമന്റ് ബോക്സിൽ അഭിപ്രായം പറഞ്ഞിട്ടും താങ്കൾ ഒന്ന് Mind ചെയ്യുന്നു പോലും ഇല്ല. പിന്നെ എന്തിനാ? 😔😔😔😔

  • @sameehchemmu540
    @sameehchemmu540 2 года назад

    robin aano budhi ulla aal😹

  • @travellingbeauty7630
    @travellingbeauty7630 2 года назад

    റോബിനെ ഞാൻ കണ്ടില്ല

  • @travellingbeauty7630
    @travellingbeauty7630 2 года назад

    എന്തുവാടെ, ഇത്ര പേരെ കൊന്നിട്ടും rummy ads എടുത്തു കളയാറായില്ലേ. Cashinu വേണ്ടി എന്തും ചെയ്യുവോ. ഇങ്ങനെ ശാപം തിന്ന് ജീവിക്കരുത്

    • @kichuvb381
      @kichuvb381 2 года назад

      Athe idunnathe RUclips ane.

    • @MalayaliCafeVideos
      @MalayaliCafeVideos  2 года назад +1

      We don't put ads. It is automatically placed . Ithu vare zero promotions anu .

  • @kashinadhan.b8911
    @kashinadhan.b8911 2 года назад +1

    𝙾𝚘 𝚎𝚗𝚒𝚔𝚔 𝚋𝚊𝚢𝚊𝚗𝚔𝚊𝚛𝚊 𝚋𝚞𝚝𝚑𝚒 𝚊𝚜𝚊𝚍𝚊 𝚎𝚗𝚗 𝚎𝚗𝚒𝚔𝚔 𝚊𝚛𝚒𝚢𝚊𝚖 😁