മഅ്ദനി, അന്ന് പറയാൻ ധൈര്യപ്പെട്ടത്, ഇന്ന്, നിരവധി പൊള്ളുന്ന അനുഭവങ്ങളിലൂടെ കടന്നു പോന്ന മുസ്‌ലിം സമുദായം തുറന്നു പറയാൻ ധൈര്യപ്പെടുന്നു. പള്ളിയിൽ ഉറങ്ങിക്കിടന്ന വന്ദ്യ വയോധികനായ തേവലക്കര അലവിക്കുഞ്ഞു മൗലവിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം, അതിൻ്റെ തൊട്ടടുത്ത പഞ്ചായത്തിൽ പെട്ട അബ്ദുന്നാസർ മഅ്ദനി എന്ന വ്യക്തിയെ സ്വാധീനിച്ചിട്ടുണ്ട്. കോയമ്പത്തൂർ ജയിലിൽ നിന്ന് ഒൻപത് വർഷത്തിന് ശേഷം കോടതി നിരപരാധിയായി വിധിയെഴുതി പുറത്ത് വന്ന ശേഷം അദ്ദേഹം കൊടുത്ത ഇൻ്റർവ്യുവിൽ ഇക്കാര്യം പറയുന്നുണ്ട്. "തേവലക്കര പള്ളിയിൽ കിടന്നുറങ്ങിയ അലവിക്കുഞ്ഞ് മൗലവി, തൃശൂരിലെ കാട്ടൂർ പള്ളിയിൽ കിടന്നുറങ്ങിയ അലി മൗലവി എന്നിവരുടെ നിഷ്ഠൂര വധങ്ങൾ, R,S,S ന് എതിരെ പ്രതികരിക്കാൻ എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്. അത്തരമൊരു പശ്ചാത്തലത്തിൽ, ഇരുപത്തഞ്ചാം വയസ്സിൽ ഞാൻ രാഷ്ട്രീയത്തിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു". ഇപ്പോഴും, അദ്ദേഹത്തെ ഒരു കോടതിയും ഏതെങ്കിലും പ്രസംഗത്തിൻ്റെ പേരിൽ ശിക്ഷിച്ചിട്ടില്ല എന്ന് കൂടി ഓർക്കണം.
ഇത് സമാനമായ സംഭവങ്ങൾ കൂടി ഉൾപ്പെടുത്തി ഒരു ഡോക്‌മെന്ററിയാക്കി കവലകൾ തോറും പ്രദർശിപ്പിക്കണം. ജനങ്ങൾ കാണട്ടെ. ഉദാ: "ഒരു മുസ്ലിമിന്റെ പേര് പറയൂ.. നിനക്കറിയാവുന്ന ഒരു പേര് പറയൂ ' എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടപ്പോൾ പെട്ടെന്ന് ഓർമയുണ്ടായിരുന്ന എ പി ജെ അബ്ദുൽ കലാമിന്റെ പേര് പറഞ്ഞു. ആ പേര് വേണ്ടെന്നും വേറൊരു പേര് പറയാനുമായി പിന്നീട് അങ്ങിനെ സുഹൃത്തുക്കളുടെ പേര് ഓർത്തു നോക്കി കൂടെ പഠിച്ച ഒരു ഡോക്ടറുടെ പേര് പറഞ്ഞു. പിറ്റേന്ന് ഒരു ഉദ്യോഗസ്ഥൻ വന്ന് നീയവിടെ എത്ര ഡോക്‌മെന്റ്‌സ് ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നാണ് ചോദിച്ചത്. അപ്പോഴാണ് എനിക്ക് ക്ലിക്ക് ചെയ്തത് ഉടനെ എനിക്ക് ഭയങ്കര പേടി തോന്നി... "ഓർമകളുടെ ഭ്രമണപഥത്തിൽ " : നമ്പി നാരായണൻ ഇത് ഈ നാട്ടിൽ നടന്നതാണ്. സർക്കാരിന്റെയും കോടതിയുടെയുമൊക്കെ മുന്നിൽ പ്രഗത്ഭനായ ഒരു മുൻ ശാസ്ത്രജ്ഞൻ പറഞ്ഞതും എഴുതിയതുമാണ്. ഇവിടുത്തെ അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ഇത്തരം കാര്യങ്ങൾ പുറത്തു വന്നിട്ട് എന്തെങ്കിലും ഒരു അനക്കം ഉണ്ടായോ? ഇല്ല അതേ പോലെ 20ഉം 25ഉം വർഷം ഒരു തെറ്റും ചെയ്യാതെ ജയിലിൽ കിടന്നു അവസാനം കേസ് തള്ളി കോടതി വെറുതെ വിട്ട ആയിരങ്ങൾ ഉണ്ട്. ഇത് ഇന്ത്യയാണ്. മുലപ്പാലിൽ ജാതിയും വർഗീയതയും മുസ്ലിം വിരുദ്ധതയും പകർന്നു നൽകുന്ന, മുസ്ലിം പീഡനം നോർമാലൈസ് ചെയ്യപ്പെട്ട സമൂഹം.
Mujahid sammelanam kozhikkottu nadakkumpol munnu rss nethakkaleyanu keralathinde bhavi suraksha elpikkunnath majeedcswalahi casa ye kal muslim virudha pakshathanu
ഇത് പറയണം വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കണം എട്ട് പേരെ ബോംബിട്ടു കൊന്ന കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായ കളമശ്ശേരി ബോംബാക്രമണം ഇപ്പോൾ എവിടെയും വാർത്തയിൽ കാണുന്നില്ല എന്നാൽ 14 കൊല്ലം മുമ്പ് നടന്ന കൈവെട്ട് കേസ് ഓരോ ആഴ്ചയും കാണാം ഒരു പെട്ടിക്കോളം വാർത്തയെങ്കിലും. ഒന്നും കിട്ടിയില്ലെങ്കിൽ ആ വഴി ഒരു ഓട്ടോ പിടിച്ചു പോയി ഈ സ്ഥലം ഓർമയുണ്ടോ?എന്ന ചോദ്യം.. ക്യാമറ തിരിച്ചു zoom ചെയ്തു ഇതാണ് ക്രൂരമായ കൈവെട്ട് നടന്ന സ്ഥലമെന്നു ഒരു ഹൊറർ മൂവി ബിജിയുടെ അകമ്പടിയോടെ ഉത്തരവും. മാർട്ടിന്റെ പേരിന്റെ കൂടെ എന്നെങ്കിലും ക്രിസ്ത്യൻ മതമോ ബൈബിളോ യേശുവോ ഒരിക്കൽ പോലും ഒരു പത്രക്കാരും ചേർത്തടിച്ചില്ല എന്നാൽ സുടാപ്പികളുടെ പ്രവർത്തനത്തിന് നബിയും പടച്ചോനും ഖുർആനും തൊട്ട് ആദം നബി വരെ ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആയ സകല അറബി പേരുള്ളവരും പ്രതികളാണ് ഇങ്ങനെയാണ് മുസ്ലിം വിരുദ്ധത സമൂഹത്തിൽ പടർത്തുന്നത്. മാർട്ടിൻ വന്ന് കുറ്റം ഏറ്റു പറഞ്ഞപ്പോൾ നികേഷ് കുമാർ എന്ന ചാനൽ മേധാവി ലൈവിൽ പറഞ്ഞത് ഞാൻ ഇത് വിശ്വസിക്കില്ല എന്നാണ് അതായത് നിങ്ങൾ മലപ്പുറത്ത് നിന്ന് ഒരു താടിയും തൊപ്പിയും ഉള്ളയാളെ പിടിച്ചു കൊണ്ട് വാ ഇല്ലെങ്കിൽ ഞങ്ങൾ സമ്മതിച്ചു തരില്ല എന്ന്. ബാസ്റ്റഡ്‌സ്.
കേരളത്തിൽ നടന്ന ആദ്യത്തെ ചാവേർസ്ഫോടനം നടത്തിയത് ബെന്നി എന്ന ക്രിസ്ത്യാനിയാണ് അതിൽ കൊല്ലപ്പെട്ടത് റംല എന്ന മുസ്ലിം വീട്ടമ്മയാണ് നടന്നത് വയനാട്ടിലും നേരെ തിരിച്ചായിരുന്നു എങ്കിൽ എന്തൊക്കെ ആകുമായിരുന്നു അതിന്റെ പുകില് ruclips.net/video/B6RxBLI5EPA/видео.htmlsi=eAyx3wnD6IH5BhW3
മുസ്ലിംസിനെ നേരിട്ടറിയുന്നവർക്കറിയാം മീഡിയ വരച്ചു കാട്ടുന്നതല്ല മുസ്ലിംസ് എന്ന് എന്നാൽ ഇന്ന് ഇന്ത്യയിൽ മുസ്ലിം വിരുദ്ധത പ്രചരിപ്പിയ്ക്കാതെ മീഡിയയ്ക്ക് രക്ഷയില്ല അവർക്ക് കച്ചവടം പൂട്ടിക്കെട്ടേണ്ടി വരും കാരണം രാജ്യത്തെ ഒറ്റുകൊടുത്തവരാണ് ഇന്ന് തലപ്പത്ത് ബ്രിട്ടീഷ്കാർക്കും അവരുടെ 👞ന.കൾക്കും രാജ്യത്ത് പേടിയുണ്ടായിരുന്ന കമ്മ്യൂണിറ്റിയാണ് മുസ്ലിം അവരെ ഒതുക്കിയില്ലെങ്കിൽ ഇന്നല്ലെങ്കിൽ നാളെ അവർ രാജ്യത്തെ രക്ഷിയ്ക്കാനായി വേണമെങ്കിൽ ഒറ്റയ്ക്ക് തന്നെ പോരാട്ടത്തിന് ഇറങ്ങും കാരണം മാതൃഭൂമിയെ സംരക്ഷിയ്ക്കൽ അവരുടെ മതപരമായ ബാധ്യത കൂടെയാണ് അതുകൊണ്ടാണ് പരിവാരങ്ങൾക്ക് മുസ്ലിം പേടി. ക്രിസംഘികൾക്ക് എന്തെങ്കിലും അപ്പകഷ്ണം കിട്ടിയാൽ മതി
മുസ്ലിം സമൂഹത്തിനെതിരെ വ്യക്തമായി അനീതി നടക്കുമ്പോഴും, ഇല്ലാത്ത ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും പറഞ്ഞ് അക്രമിക്കുമ്പോഴും, സമുദായ നേതൃത്വത്തിന്റെ അണ്ണാക്കില്‍ പഴം കുടുങ്ങിയ അവസ്ഥയാണ്. UA ചെയ്തത് പോലെ കാര്യങ്ങള്‍ വ്യക്തമായി വിശദീകരിക്കാന്‍ മുഖ്യധാര പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വരണം. ഞങ്ങള്‍ തീവ്രവാദികളല്ല എന്നും പറഞ്ഞ് കരഞ്ഞ് കൊണ്ടിരുന്നാല്‍, വേട്ടക്കാരന് കൂടുതല്‍ ആഹ്ലാദാവസരങ്ങള്‍ ഒരുങ്ങുകയേയുള്ളൂ .. അഭിനന്ദനങ്ങ UA, അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന് ❤
മുസ്ലിം സമൂഹത്തിനെതിരെ വ്യക്തമായി അനീതി നടക്കുമ്പോഴും, ഇല്ലാത്ത ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും പറഞ്ഞ് അക്രമിക്കുമ്പോഴും, സമുദായ നേതൃത്വത്തിന്റെ അണ്ണാക്കില്‍ പഴം കുടുങ്ങിയ അവസ്ഥയാണ്. UA ചെയ്തത് പോലെ കാര്യങ്ങള്‍ വ്യക്തമായി വിശദീകരിക്കാന്‍ മുഖ്യധാര പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വരണം. ഞങ്ങള്‍ തീവ്രവാദികളല്ല എന്നും പറഞ്ഞ് കരഞ്ഞ് കൊണ്ടിരുന്നാല്‍, വേട്ടക്കാരന് കൂടുതല്‍ ആഹ്ലാദാവസരങ്ങള്‍ ഒരുങ്ങുകയേയുള്ളൂ .. അഭിനന്ദനങ്ങ UA, അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന് ❤
ബാസിൽ താങ്കളുടെ പരിശ്രമങ്ങൾക്ക് അഭിനന്ദനങ്ങളും പ്രാർഥനയും, ഒരു ജോസഫ് കൈ വെട്ടിനെ (അവിവേകികളുടെ ദുഷ്കൃത്യം)നാഴികക്ക് 40 വട്ടം ഛർദ്ദിക്കുന്ന സംഘി മുസ്ലിം ആരിഫ് പ്രഭൃതികൾ ഒരു വട്ടം പോലും ചർച്ചക്കെടുക്കാത്ത കൊടും ഹീന ഭീകര കൃത്യങ്ങൾ വസ്തുതാപരമായി സമൂഹത്തിലെത്തിക്കാൻ മുന്നോട്ടു വന്നതിൽ സന്തോഷം.
ബാബരി പൊളിച്ചിട്ട് അന്നത്തെ congress സർക്കാരിന് എന്ത് വേണമെങ്കിലും ചെയ്യാമായിരുന്നു എന്നിട്ടും അവർ കാവി മയം മുങ്ങിയ നിലപാട് ആണ് എടുത്തത്. അതിനെ കുറിച് video ചെയ്യണം
സമൂലം മുസ്ലിം വിരുദ്ധത തന്നെ.മതേതര പാർട്ടികൾ കൊടും മൗനം മാത്രമല്ല. ഒറ്റുകാരും.റിയാസ് മൗലവിയുടെ ഭര്യടെ കണ്ണ് നീർ നിയമ സംവിധാനത്തിൻ്റെ മുഖം കരിച്ച് കളയും..ബാസിൽ നിങൾ ധീരർ..സലാം
😂😂😂😂😂 നിങ്ങൾ തമ്മിൽ തമ്മിൽ ചൂണ്ടിക്കൊണ്ട് ആ വിഭാഗമാണ് തിവ്രവാദികൾ എന്ന് വിളിച്ചു പറയും 😂😂 ഇത് കാണുന്ന പുറത്തുള്ളവർ എന്താകും കരുതുന്നത് എന്ന് നിങ്ങൾ തീരുമാനിയ്ക്കുക
എന്നാലും മുസ്ലിം ഭീകരവാദികളുടെ ഹബ്ബ് ആയി മാറിയിരിക്കുന്ന ഈ കേരളത്തിൽ ആര്‍ വി ബാബുവിനെ പോലുള്ള അങ്ങേയറ്റം സാധുവായ ഒരു സനാതന ധർമം ഈ രാജ്യത്ത് പുലരുവാൻ കഠിനാധ്വാനം ചെയ്യുന്നവർക്ക് അരിയും മലരും കുന്തിരിക്കവുമൊക്കെ കരുതിയിരിക്കേണ്ട മഹാഭയത്തിൽ ജീവിക്കേണ്ടി വന്നു എന്ന് നമുക്ക് കരയേണ്ടി വരുന്നു ഭയാനക
അനീതിക്കെതിരായി ശബ്ദമുയർത്തിയ വിസ്ഡത്തിനു എല്ലാവിധ പിന്തുണയും അഭിനന്ദനങ്ങൾ
റബ്ബേ, ബാസിൽ മോനു അറിവും ഊർജ്ജവും പ്രദാനം ചെയ്യണേ നാഥാ
Aameen ya rabbal aalameen
ഇങ്ങനെയുള്ള പരിപാടികൾ ശക്തമായി നടക്കണം ജില്ലകൾ തോറും .
പകൽ പരിപാടി നടത്തി🤣😂
രാത്രി ആർ എസ് എസ് കാർക്ക് പത്തിരിയും ഇറച്ചിക്കറിയും കൊടുത്ത് ഒരു സൽക്കാരവും😂 ഇതല്ലെ ഇതുവരെ മുബാഹിദ് നടത്തിവരുന്നത്😂🤣
നല്ല പ്രോഗ്രാം..തുടർന്ന് കൊണ്ട് പോകുക .ഇൻശാ അല്ലാഹ്
എല്ലാ സ്ഥലത്തും ഈ പരിപാടി നടത്തണം സത്യം ജനങ്ങൾ അറിയിക്കണം ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് അല്ലാഹു പ്രതിഫലം കൊടുക്കട്ടെ ആമീൻ
ഞാൻ ഭയക്കുന്നു, മഅദനിയും ഇതുപോലെയുള്ള ഇരട്ടത്താപ്പുകളും സത്യങ്ങളും സധൈര്യം വിളിച്ചു പറഞ്ഞപ്പോഴാണ്, അദ്ദേഹത്തിന് ജീവിതം തന്നെ സമർപ്പിക്കേണ്ടിവന്നു,
يد الله على الجماعة
മദനി വേറെ ഇത് വേറെ
മഅ്ദനി, അന്ന് പറയാൻ ധൈര്യപ്പെട്ടത്, ഇന്ന്, നിരവധി പൊള്ളുന്ന അനുഭവങ്ങളിലൂടെ കടന്നു പോന്ന മുസ്‌ലിം സമുദായം തുറന്നു പറയാൻ ധൈര്യപ്പെടുന്നു. പള്ളിയിൽ ഉറങ്ങിക്കിടന്ന വന്ദ്യ വയോധികനായ തേവലക്കര അലവിക്കുഞ്ഞു മൗലവിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം, അതിൻ്റെ തൊട്ടടുത്ത പഞ്ചായത്തിൽ പെട്ട അബ്ദുന്നാസർ മഅ്ദനി എന്ന വ്യക്തിയെ സ്വാധീനിച്ചിട്ടുണ്ട്.
കോയമ്പത്തൂർ ജയിലിൽ നിന്ന് ഒൻപത് വർഷത്തിന് ശേഷം കോടതി നിരപരാധിയായി വിധിയെഴുതി പുറത്ത് വന്ന ശേഷം അദ്ദേഹം കൊടുത്ത ഇൻ്റർവ്യുവിൽ ഇക്കാര്യം പറയുന്നുണ്ട്. "തേവലക്കര പള്ളിയിൽ കിടന്നുറങ്ങിയ അലവിക്കുഞ്ഞ് മൗലവി, തൃശൂരിലെ കാട്ടൂർ പള്ളിയിൽ കിടന്നുറങ്ങിയ അലി മൗലവി എന്നിവരുടെ നിഷ്ഠൂര വധങ്ങൾ, R,S,S ന് എതിരെ പ്രതികരിക്കാൻ എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്. അത്തരമൊരു പശ്ചാത്തലത്തിൽ, ഇരുപത്തഞ്ചാം വയസ്സിൽ ഞാൻ രാഷ്ട്രീയത്തിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു".
ഇപ്പോഴും, അദ്ദേഹത്തെ ഒരു കോടതിയും ഏതെങ്കിലും പ്രസംഗത്തിൻ്റെ പേരിൽ ശിക്ഷിച്ചിട്ടില്ല എന്ന് കൂടി ഓർക്കണം.
ഇത് സമാനമായ സംഭവങ്ങൾ കൂടി ഉൾപ്പെടുത്തി ഒരു ഡോക്‌മെന്ററിയാക്കി കവലകൾ തോറും പ്രദർശിപ്പിക്കണം. ജനങ്ങൾ കാണട്ടെ. ഉദാ: "ഒരു മുസ്ലിമിന്റെ പേര് പറയൂ.. നിനക്കറിയാവുന്ന ഒരു പേര് പറയൂ ' എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടപ്പോൾ പെട്ടെന്ന് ഓർമയുണ്ടായിരുന്ന എ പി ജെ അബ്ദുൽ കലാമിന്റെ പേര് പറഞ്ഞു. ആ പേര് വേണ്ടെന്നും വേറൊരു പേര് പറയാനുമായി പിന്നീട് അങ്ങിനെ സുഹൃത്തുക്കളുടെ പേര് ഓർത്തു നോക്കി കൂടെ പഠിച്ച ഒരു ഡോക്ടറുടെ പേര് പറഞ്ഞു. പിറ്റേന്ന് ഒരു ഉദ്യോഗസ്ഥൻ വന്ന് നീയവിടെ എത്ര ഡോക്‌മെന്റ്‌സ് ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നാണ് ചോദിച്ചത്. അപ്പോഴാണ് എനിക്ക് ക്ലിക്ക് ചെയ്തത് ഉടനെ എനിക്ക് ഭയങ്കര പേടി തോന്നി... "ഓർമകളുടെ ഭ്രമണപഥത്തിൽ " : നമ്പി നാരായണൻ
ഇത് ഈ നാട്ടിൽ നടന്നതാണ്. സർക്കാരിന്റെയും കോടതിയുടെയുമൊക്കെ മുന്നിൽ പ്രഗത്ഭനായ ഒരു മുൻ ശാസ്ത്രജ്ഞൻ പറഞ്ഞതും എഴുതിയതുമാണ്. ഇവിടുത്തെ അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ഇത്തരം കാര്യങ്ങൾ പുറത്തു വന്നിട്ട് എന്തെങ്കിലും ഒരു അനക്കം ഉണ്ടായോ? ഇല്ല അതേ പോലെ 20ഉം 25ഉം വർഷം ഒരു തെറ്റും ചെയ്യാതെ ജയിലിൽ കിടന്നു അവസാനം കേസ് തള്ളി കോടതി വെറുതെ വിട്ട ആയിരങ്ങൾ ഉണ്ട്. ഇത് ഇന്ത്യയാണ്. മുലപ്പാലിൽ ജാതിയും വർഗീയതയും മുസ്ലിം വിരുദ്ധതയും പകർന്നു നൽകുന്ന, മുസ്ലിം പീഡനം നോർമാലൈസ് ചെയ്യപ്പെട്ട സമൂഹം.
വിശക്കുന്നിടത്താണ് വിപ്ലവം ഉണ്ടാകുന്നത്. അടിച്ചമർത്തപ്പെട്ട ഒരു ജനത ഇന്നല്ലെങ്കിൽ കണക്കു ചോദിക്കുക തന്നെ ചെയ്യും.
എത്ര കൃത്യമായി പറഞ്ഞു qqq👍👍👍
I really appreciate all of you brothers. Well done.
♦️ഈ Effert ന് സമുദായത്തിൻ്റെ സർവ്വ പിന്തുണയും. ഈ തുറന്നു കാണിക്കൽ നിർത്തരുത് ❤❤👍👍👍
Mujahid sammelanam kozhikkottu nadakkumpol munnu rss nethakkaleyanu keralathinde bhavi suraksha elpikkunnath majeedcswalahi casa ye kal muslim virudha pakshathanu
ഇത് പറയണം വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കണം എട്ട് പേരെ ബോംബിട്ടു കൊന്ന കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായ കളമശ്ശേരി ബോംബാക്രമണം ഇപ്പോൾ എവിടെയും വാർത്തയിൽ കാണുന്നില്ല എന്നാൽ 14 കൊല്ലം മുമ്പ് നടന്ന കൈവെട്ട് കേസ് ഓരോ ആഴ്ചയും കാണാം ഒരു പെട്ടിക്കോളം വാർത്തയെങ്കിലും. ഒന്നും കിട്ടിയില്ലെങ്കിൽ ആ വഴി ഒരു ഓട്ടോ പിടിച്ചു പോയി ഈ സ്ഥലം ഓർമയുണ്ടോ?എന്ന ചോദ്യം.. ക്യാമറ തിരിച്ചു zoom ചെയ്തു ഇതാണ് ക്രൂരമായ കൈവെട്ട് നടന്ന സ്ഥലമെന്നു ഒരു ഹൊറർ മൂവി ബിജിയുടെ അകമ്പടിയോടെ ഉത്തരവും.
മാർട്ടിന്റെ പേരിന്റെ കൂടെ എന്നെങ്കിലും ക്രിസ്ത്യൻ മതമോ ബൈബിളോ യേശുവോ ഒരിക്കൽ പോലും ഒരു പത്രക്കാരും ചേർത്തടിച്ചില്ല എന്നാൽ സുടാപ്പികളുടെ പ്രവർത്തനത്തിന് നബിയും പടച്ചോനും ഖുർആനും തൊട്ട് ആദം നബി വരെ ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആയ സകല അറബി പേരുള്ളവരും പ്രതികളാണ് ഇങ്ങനെയാണ് മുസ്ലിം വിരുദ്ധത സമൂഹത്തിൽ പടർത്തുന്നത്. മാർട്ടിൻ വന്ന് കുറ്റം ഏറ്റു പറഞ്ഞപ്പോൾ നികേഷ് കുമാർ എന്ന ചാനൽ മേധാവി ലൈവിൽ പറഞ്ഞത് ഞാൻ ഇത് വിശ്വസിക്കില്ല എന്നാണ് അതായത് നിങ്ങൾ മലപ്പുറത്ത് നിന്ന് ഒരു താടിയും തൊപ്പിയും ഉള്ളയാളെ പിടിച്ചു കൊണ്ട് വാ ഇല്ലെങ്കിൽ ഞങ്ങൾ സമ്മതിച്ചു തരില്ല എന്ന്. ബാസ്റ്റഡ്‌സ്.
കേരളത്തിൽ നടന്ന ആദ്യത്തെ ചാവേർസ്ഫോടനം നടത്തിയത് ബെന്നി എന്ന ക്രിസ്ത്യാനിയാണ് അതിൽ കൊല്ലപ്പെട്ടത് റംല എന്ന മുസ്ലിം വീട്ടമ്മയാണ് നടന്നത് വയനാട്ടിലും നേരെ തിരിച്ചായിരുന്നു എങ്കിൽ എന്തൊക്കെ ആകുമായിരുന്നു അതിന്റെ പുകില്
ruclips.net/video/B6RxBLI5EPA/видео.htmlsi=eAyx3wnD6IH5BhW3
മുസ്ലിംസിനെ നേരിട്ടറിയുന്നവർക്കറിയാം മീഡിയ വരച്ചു കാട്ടുന്നതല്ല മുസ്ലിംസ് എന്ന്
എന്നാൽ ഇന്ന് ഇന്ത്യയിൽ മുസ്ലിം വിരുദ്ധത പ്രചരിപ്പിയ്ക്കാതെ മീഡിയയ്ക്ക് രക്ഷയില്ല
അവർക്ക് കച്ചവടം പൂട്ടിക്കെട്ടേണ്ടി വരും
കാരണം രാജ്യത്തെ ഒറ്റുകൊടുത്തവരാണ് ഇന്ന് തലപ്പത്ത്
ബ്രിട്ടീഷ്കാർക്കും അവരുടെ 👞ന.കൾക്കും രാജ്യത്ത് പേടിയുണ്ടായിരുന്ന കമ്മ്യൂണിറ്റിയാണ് മുസ്ലിം
അവരെ ഒതുക്കിയില്ലെങ്കിൽ ഇന്നല്ലെങ്കിൽ നാളെ അവർ രാജ്യത്തെ രക്ഷിയ്ക്കാനായി വേണമെങ്കിൽ ഒറ്റയ്ക്ക് തന്നെ പോരാട്ടത്തിന് ഇറങ്ങും
കാരണം മാതൃഭൂമിയെ സംരക്ഷിയ്ക്കൽ അവരുടെ മതപരമായ ബാധ്യത കൂടെയാണ്
അതുകൊണ്ടാണ് പരിവാരങ്ങൾക്ക് മുസ്ലിം പേടി.
ക്രിസംഘികൾക്ക് എന്തെങ്കിലും അപ്പകഷ്ണം കിട്ടിയാൽ മതി
UA team masha allah 👍👍👍👍👍👍👍👍👍
This is needed … must needed … keep going
Jazak Allah kair
Masha Allah. Barak Allah. ❤
ഇടതു സര്‍ക്കാരിന്റെ ചുവപ്പ് കോടിയും RSS ന്റെ കാവി കോടിയും തമ്മില്‍ ഇപ്പോള്‍ ഒരു മാറ്റവും കാണുന്നില്ല. എല്ലാം ഒരേ കാവി മയം.
മുസ്ലിം സമൂഹത്തിനെതിരെ വ്യക്തമായി അനീതി നടക്കുമ്പോഴും, ഇല്ലാത്ത ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും പറഞ്ഞ് അക്രമിക്കുമ്പോഴും, സമുദായ നേതൃത്വത്തിന്റെ അണ്ണാക്കില്‍ പഴം കുടുങ്ങിയ അവസ്ഥയാണ്.
UA ചെയ്തത് പോലെ കാര്യങ്ങള്‍ വ്യക്തമായി വിശദീകരിക്കാന്‍ മുഖ്യധാര പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വരണം.
ഞങ്ങള്‍ തീവ്രവാദികളല്ല എന്നും പറഞ്ഞ് കരഞ്ഞ് കൊണ്ടിരുന്നാല്‍, വേട്ടക്കാരന് കൂടുതല്‍ ആഹ്ലാദാവസരങ്ങള്‍ ഒരുങ്ങുകയേയുള്ളൂ ..
അഭിനന്ദനങ്ങ UA, അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന് ❤
@@kvrshareef👌
Maatamund rss ne എല്ലാവർക്കും അറിയാം മുസ്ലിം വിരോധം ഉള്ള പാർട്ടി ആണെന്ന്... പക്ഷെ ഇടത് സർക്കാർ വിഷം പുരട്ടി പുരട്ടി kollunnu
😂😂😂 ചുവപ്പിൽ കലർന്നത് പച്ചമാത്രമാണ് 💩🐖
നല്ല തുടക്കം അല്ലാഹു ഈ പ്രവർത്തി എത്തേണ്ടി ടത്തു എത്തട്ടെ
സിറാജ് ഫോട്ടോഗ്രാഫർ ബഷീറിനെ വണ്ടിയിടിച്ചു കൊന്ന ഐഎഎസ്. ഓഫീസിൽ ശ്രീറാം വെങ്കിട്ടരാമൻ ഇപ്പഴും അധികാരികളുടെ ഓമന പുത്രൻ..!
I appreciate you're efforts and courage, apatam
അനീതി മാത്രമാണ് പോലീസ്& നീതിന്യായ വ്യവസ്ഥയും ഒരു വിബാകത്തിന് നേരെ ചെയ്യുന്നത്
വിശ്വാസം മുറുകെ പിടിക്കുന്നത് തീക്കട്ട മുറുകെ പിടിക്കുന്ന പോലെയാകുന്നു ഇന്നത്തെ കാലത്ത്
ഒന്നാം മാറാട് കലാപം ഇത് പോലെ വിശദീകരിക്കണം...
96 vayasulla padu vrdhane
ഈ ഉദ്യമത്തിന് അഭിനന്ദനങ്ങൾ
Dr. Abdulla Basil 👍
തൃശൂർ ജില്ലയിൽ കാട്ടൂർ ഇല്ലിക്കാട് പള്ളിയിൽ ഉറങ്ങി കിടന്ന മുസ്‌ലിയാരെ സംഘപരിവാർ കൊന്ന സംഭവം മുസ്ലിങ്ങൾ പോലും മറന്നു പോയി.
بارك الله فيكم
❤ Alhamdulillah ❤
സത്യം വെളിച്ചത്ത് വരട്ടെ...
അസത്യം അന്ധകാരത്തിലെക്ക് പോകട്ടെ...
ഏകനായ ദൈവമെ നിൻ്റെ മതം എത്ര പരിശുദ്ധമാണ്....❤
ഇത് പോലെയുള്ള പ്രോഗ്രാം ഇനിയും പ്രതീക്ഷിക്കുന്നു...
മുസ്ലിം സമൂഹത്തിനെതിരെ വ്യക്തമായി അനീതി നടക്കുമ്പോഴും, ഇല്ലാത്ത ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും പറഞ്ഞ് അക്രമിക്കുമ്പോഴും, സമുദായ നേതൃത്വത്തിന്റെ അണ്ണാക്കില്‍ പഴം കുടുങ്ങിയ അവസ്ഥയാണ്.
UA ചെയ്തത് പോലെ കാര്യങ്ങള്‍ വ്യക്തമായി വിശദീകരിക്കാന്‍ മുഖ്യധാര പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വരണം.
ഞങ്ങള്‍ തീവ്രവാദികളല്ല എന്നും പറഞ്ഞ് കരഞ്ഞ് കൊണ്ടിരുന്നാല്‍, വേട്ടക്കാരന് കൂടുതല്‍ ആഹ്ലാദാവസരങ്ങള്‍ ഒരുങ്ങുകയേയുള്ളൂ ..
അഭിനന്ദനങ്ങ UA, അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന് ❤
മാധ്യമം മീഡിയ വൺ ഇതിൽ നിന്ന് വ്യത്യസ്തമായി സത്യം വിളിച്ചു പറയുന്നു
Correct
കാലാനുസൃതം good ❤❤
Well done bro. ദുഷിച്ച മനസ്സുള്ള ഇസ്ലാം വിമര്ശകരുടെ തലയിൽ ഇതൊന്നും ഒരിക്കലും കയറില്ല. അത്രയും ചീഞ്ഞളിഞ്ഞ മനസ്സ് ആണ്
❤❤❤
രക്ത സാക്ഷികൾ,
അവർ സ്വർഗത്തിൽ ഉയർന്നവരാണ്,
Nanlla program
Masha Allah ❤
🔥🔥🔥
Great...
റിയാസ് മൗലവി ഉറുമ്പ് കടിച് മരിച്ചു എന്ന് നമ്മൾ വിശോസിക്കണം.. കോടതിയുടെ ഒരു കോമഡി.. എല്ലാ ജഡ്ജിയും ഒറിജിനൽ ജഡ്ജിയുടെ മുന്നിൽ എത്തുമ്മല്ലോ..
ഇതൊക്കെനിങ്ങൾ എന്നേ പറയേണ്ടതായിരുന്നു.
❤❤❤❤❤❤
പ്രോഗ്രാം നന്നായിട്ടുണ്ട്
പ്രതിരോധം അപാരതം അല്ല ❤💚
നീദി പുറം തിരിച്ചു പിടിക്കൻ നമുക്ക് തിരിച്ചു വരിമ❤❤കൈ വെട്ട് മാത്രം ഒരു മീഡിയ കാല്ലെന്മാർ ചേർച്ച വാർത്ത മീഡിയ 😮
ഇരകളുടെ വേണ്ടപ്പെട്ടവർ കൂടി ഈ പരിപാടിയാൽ പങ്കെടുത്തിരുന്നെങ്കിൽ കൂടുതൽ കളറായേനെ .......
വിസ്ഡത്തിന് അഭിനന്ദനങ്ങൾ
🤔കളറാകുകയോ
എന്തോന്നാ ചങ്ങാതി എഴുതിപ്പിടിപ്പിച്ചിരിയ്ക്കുന്നത് 😏
ആരിഫ് വാ ഉത്തരം പറയൂ x
💯💯👍👍
ബാസിൽ താങ്കളുടെ പരിശ്രമങ്ങൾക്ക് അഭിനന്ദനങ്ങളും പ്രാർഥനയും,
ഒരു ജോസഫ് കൈ വെട്ടിനെ (അവിവേകികളുടെ ദുഷ്കൃത്യം)നാഴികക്ക് 40 വട്ടം ഛർദ്ദിക്കുന്ന സംഘി മുസ്ലിം ആരിഫ് പ്രഭൃതികൾ ഒരു വട്ടം പോലും ചർച്ചക്കെടുക്കാത്ത കൊടും ഹീന ഭീകര കൃത്യങ്ങൾ വസ്തുതാപരമായി സമൂഹത്തിലെത്തിക്കാൻ മുന്നോട്ടു വന്നതിൽ സന്തോഷം.
👍👍👍👍👍👌👌👌💛
👌👏❤🤲
ബാബരി പൊളിച്ചിട്ട് അന്നത്തെ congress സർക്കാരിന് എന്ത് വേണമെങ്കിലും ചെയ്യാമായിരുന്നു എന്നിട്ടും അവർ കാവി മയം മുങ്ങിയ നിലപാട് ആണ് എടുത്തത്. അതിനെ കുറിച് video ചെയ്യണം
അയോധ്യ ക്ഷേത്രം ❤️❤️
സോഫ്റ്റ് വെയറിന്റെ വ്യത്യാസം...
നീതി നൽകേണ്ട നീതി പീഠം ഉറങ്ങുകയാണ്, അല്ല ഉറക്കം നടിക്കുകയാണ്😢
ധൈര്യമായി മുന്നോട്ടു പോകുക
സതസത്യംസത്യംസത്യഒ സാർ
Waching
👍🏼👍🏼👍🏼👍🏼
👍
La Tahzan innallaha mahana
Paralokam undu … avide Neethi undakum
100%
സമൂലം മുസ്ലിം വിരുദ്ധത തന്നെ.മതേതര പാർട്ടികൾ കൊടും മൗനം മാത്രമല്ല. ഒറ്റുകാരും.റിയാസ് മൗലവിയുടെ ഭര്യടെ കണ്ണ് നീർ നിയമ സംവിധാനത്തിൻ്റെ മുഖം കരിച്ച് കളയും..ബാസിൽ നിങൾ ധീരർ..സലാം
*_Islamil "sneham" enna vaakkinu enthegilum pradaanymundo?_*
മുസ്ലിം സമുദായ സംഘടന അപ്പോൾ തന്നെ പത്ര സമ്മേളനം നടത്തുക എന്നിട്ട് കുപ്രചാരണം/ ഇരട്ടത്താപ്പ് പൊളിച്ച് കളയാൻ പഠിക്കുക.😊
😂😂😂😂😂
നിങ്ങൾ തമ്മിൽ തമ്മിൽ ചൂണ്ടിക്കൊണ്ട് ആ വിഭാഗമാണ് തിവ്രവാദികൾ എന്ന് വിളിച്ചു പറയും
😂😂
ഇത് കാണുന്ന പുറത്തുള്ളവർ എന്താകും കരുതുന്നത് എന്ന് നിങ്ങൾ തീരുമാനിയ്ക്കുക
അവന്റെ സ്വന്തം
ഇഷ്ട പ്രകാരം 🎉എങ്ങനെ എന്ന് കേരള സ്റ്റോറി കണ്ടാൽ മനസിലാകും.
ഇത്രയും ആധികാരികമായ റെഫറൻസ് വേറെയില്ല ❤️
മാപ്പിള സഖാക്കൾ അവരെ സൂക്ഷിക്കുക സമുദായം അവരെ മാത്രം.
✅✅✅✅✅✅✅✅✅✅
Ithellam sudappikal theruvil parayunnind iniyum ethra perukal
മറന്നോ ആ ബോംബുവെച്ചവന്നു maadani നൽകിയ മാപ്പ്?
Parayu urchu parayu
ഇതൊക്കെ പിണറായി വിജയന്റെ ഭരണത്തിൽ ആണെന്ന് മാപ്പിള സഖാക്കൾ ഓർക്കുക. എന്റെ ശത്രു കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ ആണ്.
നമുക്ക് ഒരു flash mob പോലെ നടത്തിയാലോ
Cpim mathi rss nde padhathikal oronnayi nadappilakkan
Avarningaleyumthed8varum
Shariyan makala eniyum munottpogu
ശങ്ക ബന്ധുക്കളുടെ ഓരോ രാജ്യസ്‌നേഹ പ്രവർത്തികളെ.😂
🤍🤍
ADGP അജിത് കുമാർ പിന്നെ RSS പ്രമുഖ നെ കാണാൻ പോയത് പിന്നെ -===ബാൻ ആണോ
സാറിന്റെകൈവെട്ടിയത് ഏശുപറയാ
ത്ത പണിയെടുത്ത പ്പോൾ കർത്താവ് കൊടുത്ത കൂലി യല്ലേ?
Swantham ishta prakaram Islamileku matham mari😂😂😂😂
Cpm sarkahrum chuvaph kohdium
Rss nthe kahvi kohdyoum thamil
Eppolourmahthavum kahnnunilla
Allahh oure kahvi mahyam 👍🤲🏼
എന്നാലും മുസ്ലിം ഭീകരവാദികളുടെ ഹബ്ബ് ആയി മാറിയിരിക്കുന്ന ഈ കേരളത്തിൽ ആര്‍ വി ബാബുവിനെ പോലുള്ള അങ്ങേയറ്റം സാധുവായ ഒരു സനാതന ധർമം ഈ രാജ്യത്ത് പുലരുവാൻ കഠിനാധ്വാനം ചെയ്യുന്നവർക്ക് അരിയും മലരും കുന്തിരിക്കവുമൊക്കെ കരുതിയിരിക്കേണ്ട മഹാഭയത്തിൽ ജീവിക്കേണ്ടി വന്നു എന്ന് നമുക്ക് കരയേണ്ടി വരുന്നു ഭയാനക
RV Babu saadhuvo
Kodiya Vargeeyavaadhi hindu beekaravaadhi😂😂😂😂
“ RV Babu vs Aliyal Qasimi “ RUclips search cheythu nokk
Maaru marakkaan mulakkaram nalki jeevicha Chanaadhana dharmam aarude aayirunu 😂😂😂
Alla
കാവിക്കളസം ഇട്ടപിണുനാറിയെ ഇതുവരെ നിഷ്ക്കുകൾക്ക് മനസ്സിലായിട്ടില്ല 🤔
Ellavarum.medi.one.chanel.kaanuka
മാധ്യമം മീഡിയ വൺ ഇതിൽ നിന്ന് വ്യത്യസ്തമായി സത്യം വിളിച്ചു പറയുന്നു
❤
🔥🔥🔥🔥
മാധ്യമം മീഡിയ വൺ ഇതിൽ നിന്ന് വ്യത്യസ്തമായി സത്യം വിളിച്ചു പറയുന്നു
❤❤
മാധ്യമം മീഡിയ വൺ ഇതിൽ നിന്ന് വ്യത്യസ്തമായി സത്യം വിളിച്ചു പറയുന്നു
👍👍👍👍👍
❤
👍👍👍
👍👍
മാധ്യമം മീഡിയ വൺ ഇതിൽ നിന്ന് വ്യത്യസ്തമായി സത്യം വിളിച്ചു പറയുന്നു
മാധ്യമം മീഡിയ വൺ ഇതിൽ നിന്ന് വ്യത്യസ്തമായി സത്യം വിളിച്ചു പറയുന്നു
❤️
❤
❤