Flowers Top Singer 4 | Musical Reality Show | EP# 177

Поделиться
HTML-код
  • Опубликовано: 17 апр 2024
  • #flowerstopsinger4 #musicalshow #musicalrealityshow

Комментарии • 165

  • @Arya-mn7zb
    @Arya-mn7zb Месяц назад +23

    മഹിപാൽ 🥰 ഇന്ന് ഗ്ലും ഇല്ലാതെ നന്നായി പാടി. സൂപ്പർ മോനെ ❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Месяц назад +15

    കൃഷ്ണ അതിമനോഹരമായി പാടി.. All the best 👌🏽😍❤️❤️❤️❤️

  • @user-yr2cx1ee6d
    @user-yr2cx1ee6d Месяц назад +9

    ദ്രൗപദി നന്നായി പാടി , മാര്‍ക്ക് നോക്കേണ്ടാ .മറ്റു കളികളൊന്നും നടന്നിട്ടില്ലെങ്കില്‍ ഫൈനലില്‍ ഒരു സ്ഥാനം ഉറപ്പാണ്‌ 👍

  • @bindumanesh2071
    @bindumanesh2071 Месяц назад +5

    സൂര്യകുട്ടാ....ചക്കരേ സൂപ്പർ ആ മോളും അതിമനോഹരമായി പാടി Good luck... 👍🏽❤️❤️😘

  • @snehaes6096
    @snehaes6096 Месяц назад +5

    സൂര്യൻ മുത്തെ poli കൂടെ പാടിയ molum suppar❤❤❤❤❤❤

  • @prabhup81
    @prabhup81 Месяц назад +13

    Mahipal.... Great singing 👌 👏 ❤

  • @raveendramenon4240
    @raveendramenon4240 Месяц назад +4

    അടിപൊളിയായി പാടിയ മോൾക്ക് അഭിനന്ദനങ്ങൾ.

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Месяц назад +9

    Droupathi അസ്സലായി പാടി... Next time നല്ല മാർക്ക്‌ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👌🏽👌🏽♥️♥️♥️♥️👌🏽

  • @prakashjp1149
    @prakashjp1149 Месяц назад +4

    Surya & Lakshmi mol… ഒന്നും പറയാനില്ല ...amazing performance 🎉🎉🎉👏👏👏🎉

  • @anilbhaskar3589
    @anilbhaskar3589 Месяц назад +4

    മഹിപാൽ മനോഹരമായ പാട്ട് ❤❤❤നന്നായി പാടി ആശംസകൾ ❤❤❤സൂപ്പർ പാട്ട് 🙏

  • @sajinaasif2804
    @sajinaasif2804 Месяц назад +15

    സൂര്യ കുട്ടാ മോനും കൂടെ പാടിയ മോളും സൂപ്പർ ആയി പാടി ഒരു പാട് ഇഷ്ടായി മുത്തേ ❤❤❤❤❤

    • @Shymas4
      @Shymas4 Месяц назад

      അവർ സ്റ്റേജിൽ മൈക്ക് വച്ചു പാട്ടിനെ അനുകരിക്കുകയായിരുന്നു ചേച്ചീ.. സൂക്ഷിച്ചു നോക്കൂ.. അനുപല്ലവി..😂

  • @rekhaprabhakaran1971
    @rekhaprabhakaran1971 Месяц назад +3

    കൃഷ്ണ അതി മനോഹരമായി പാടി God bless you മോളെ❤

  • @MinhaParaveen
    @MinhaParaveen Месяц назад +7

    Suryaaaaa super voice mone 🥰 love you da muthe ♥️

  • @preejatv5225
    @preejatv5225 Месяц назад +8

    മഹി കുട്ടാ സൂപ്പർ, നന്നായി പാടി...🎉🎉❤

  • @mariyamary975
    @mariyamary975 Месяц назад +6

    മഹിപാൽ പാടുമ്പോൾ ഉമിനീര് ഇറക്കുമോ എന്നോർത്ത് ഞാൻ ശ്വാസം അടക്കിപ്പിടിച്ചാ കേട്ടത്. പാട്ടു കഴിഞ്ഞപ്പഴാ ഓർന്നത് ഞാനെന്തിനാ ശ്വാസം എടുക്കാൻ മറന്നത് എന്ന്. അദിൻ സൂപ്പർ❤

  • @mumthasbeegam2345
    @mumthasbeegam2345 Месяц назад +3

    കൃഷ്ണ കുട്ടി , മനോഹരമായി പാടി . ഡാൻസ് നന്നായിരുന്നു . മനോഹര ഗാനം ആണ് . M. G sar കൂടി വന്നു പാടിയപ്പോൾ അടിപൊളിയായി . God.. Bless You mol 👍

  • @RaviRavi-rs4bz
    @RaviRavi-rs4bz Месяц назад +4

    കൃഷ്ണകുട്ടി അടിപൊളി ❤️👍🏻👌🏻

  • @anilbhaskar3589
    @anilbhaskar3589 Месяц назад +3

    ദ്രൗ പതി നല്ല ഒരു പാട്ട് മോൾ വലിയ കുഴപ്പം ഇല്ലാതെ പാടി ❤❤❤❤ആശംസകൾ മോളെ ഗ്രേറ്റ്‌ സിങ്ങർ ❤❤❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Месяц назад +8

    ലാസ്റ്റ് song സൂര്യ & ലക്ഷ്മി പൊളിച്ചു.. സൂര്യാ വോയിസ്‌ 👌🏽😍.. രണ്ടു പേരും സൂപ്പർ ♥️♥️♥️

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Месяц назад +35

    ❤🌹കൃഷ്ണ വസ്ത്രലങ്കാരം മുതൽ പട്ടിൻവേണ്ടുന്ന എല്ലാം ഉൾക്കൊണ്ട്‌ പാടി എന്നുള്ളവർ മോളുടെ പാട്ട് ആസ്വദിച്ചവർ 👌🏼👍🏼പവർഫുൾ ഡാൻസും ലൈക്ക് കൊടുത്ത് പ്രോത്സാഹിപ്പിക്കുക 🎉🎉

    • @lucyvarky
      @lucyvarky Месяц назад

      Cx😅A as QA A aza à we 0

    • @prakashjp1149
      @prakashjp1149 Месяц назад +1

      കൃഷ്ണ മോൾ ...അതിമനോഹരമായി പാടി …congrats 🎉🎉🎉👌👌👏👏👏

  • @bijukunnummolath8434
    @bijukunnummolath8434 Месяц назад +4

    ദ്രൗപതി നന്നായി പാടി. ❤❤❤.❤❤❤

  • @anilbhaskar3589
    @anilbhaskar3589 Месяц назад +2

    കൊറസ് എസ്എലന്റ്. കൃഷ്ണ വളരെ മനോഹരമായി പാടി ആശംസകൾ ❤❤❤ഡാൻസ് സൂപ്പർ ❤

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Месяц назад +13

    🌹😮ദ്രോപ്പതി ഹംമിങ്ങിന്റെആലാപനം മുതൽ പാട്ടിന്റെ സംഗതികളും ഭാവവും ക്‌ളീൻ സൗണ്ടും മാർക്ക് കുറഞ്ഞാലും കാതുകളിൽ മുഴങ്ങി 🎉

  • @prakashjp1149
    @prakashjp1149 Месяц назад +2

    Droupathi…wonderful singing 🎉🎉👌👌👏👏👏💯

  • @georgetggeorgetg3642
    @georgetggeorgetg3642 Месяц назад +3

    കൃഷ്ണ മോൾ സൂപ്പർ സിംഗർ ഒന്നാം സ്ഥാനം തന്നെ ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @ibrahimn3245
    @ibrahimn3245 Месяц назад +2

    Wow🥰മഹി പാൽ മോൻ 😘❤️പൊളിച്ചു മുത്തേ ❤️😘🥰

  • @prameelak1797
    @prameelak1797 Месяц назад +2

    Krishna mole super ayi padi.👏

  • @priyeshwestsong4267
    @priyeshwestsong4267 Месяц назад +1

    കൃഷ്ണ മോളെ സൂപ്പർ 👌👌👌ദൈവം അനുഗ്രഹിക്കട്ടെ 👍👍👍

  • @sulaikhasulu8874
    @sulaikhasulu8874 Месяц назад +3

    Krishna nannayi usharayi. Super,❤️❤️❤️❤️

  • @ushabiju6434
    @ushabiju6434 Месяц назад +3

    കൃഷ്ണ മോളെ super super👏👏👏❤️🥰🙏

  • @renukapc
    @renukapc Месяц назад +2

    കൃഷ്ണ എന്ന ഞങ്ങളുടെ അമ്പാടിക്കുട്ടി..വളരെ നന്നായി പാടി..പിന്നെ ചെറിയ ചെറിയ പ്രശ്നങ്ങൾ ജഡ്ജസ് പറഞ്ഞതെല്ലാം എത്ര നന്നായിട്ടാണ് അവൾ മനസിലാക്കുന്നത്. ഒരു കലാകാരിയുടെ ഏറ്റവും വലിയ ഗുണവും അതാണ്. MG S ഉം ചിത്രയും പാടിയ പാട്ട് ഈ കുഞ്ഞുതൊണ്ടയിലൂടെ പാടി ഫലിപ്പിച്ചതിന് വളരെയധികം സന്തോഷം.. അഭിനന്ദനങ്ങൾ മോളേ..😊🎉

  • @safiyaali1770
    @safiyaali1770 Месяц назад +1

    സൂര്യ,, ലക്ഷ്മി അടിപൊളി യായി പാടി, all the best

  • @manjulamenon193
    @manjulamenon193 Месяц назад +2

    Krishna mole super ayitunduto❤❤❤❤❤❤❤❤❤❤

  • @babygirijajnair5255
    @babygirijajnair5255 Месяц назад +2

    Super krishnakutty

  • @rajeshvelappan6670
    @rajeshvelappan6670 Месяц назад +7

    Draupathy കുട്ടി വലിയ പാട്ടുകൾ തന്നെ പാടണം അപ്പോൾ ടെൻഷൻ മാറി കിട്ടും

  • @jaleelkc836
    @jaleelkc836 Месяц назад +1

    കൊഞ്ചി കരയല്ലെ നമ്മുടെ പഴയ കൂട്ടികൾ 👌👌👌🙏🙏🙏🙏🙏♥️🙏🙏🙏🙏🙏❤️❤️❤️❤️

  • @Najmunniyas_KSD
    @Najmunniyas_KSD Месяц назад +3

    മഹിപാൽ മോൻ, ഗ്രേറ്റ് സൂപ്പർ ആയിട്ടുണ്ട്

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Месяц назад +5

    മഹിപാൽ സൂപ്പർ സൂപ്പർ 👌🏽👌🏽♥️♥️♥️😍😍😍

  • @sheebaindira2853
    @sheebaindira2853 Месяц назад +3

    ദ്രൗപു ,പാട്ട് സൂപ്പർ ആയിരുന്നു❤

  • @mercyphilip9242
    @mercyphilip9242 Месяц назад +1

    പാൽ കുട്ടാ നല്ല song selection നന്നായി പാടി 🌹

  • @babunpil6451
    @babunpil6451 Месяц назад +4

    Mahikkuttaa മുത്തേ പൊളിച്ചു ട്ടോ ❤

  • @muraleedharannair4908
    @muraleedharannair4908 Месяц назад +4

    Droupathi യും krishna യും നന്നായി പാടി, മാർക്ക്‌ കുറയ്ക്കാൻ ജഡ്ജ് എന്തൊക്കെ പാടു പെടണം 🙏🏻🙏🏻

  • @sheelarajan2970
    @sheelarajan2970 Месяц назад +1

    Mahikuttan great singging
    ഒരു രക്ഷയുമില്ല മോന്റെ singging
    Suprr voice ആണ് മോന്റെ ❤️🥰😍♥️❤️🤍🤍🥰👌🩷💜🩷💚🦄

  • @ushabiju6434
    @ushabiju6434 Месяц назад +3

    Dropathy mole super ❤️🥰👏👏👏👏👏👏🎉🎉

  • @jomontjohn1984
    @jomontjohn1984 Месяц назад +4

    എല്ലാ കുട്ടികളും മത്സരിച്ചു പാടുന്നവർ തന്നെയാണ്.. പിന്നെ കാണുന്ന പ്രേക്ഷകരേക്കാളും ജഡ്ജസ് കുട്ടികളെ വിലയിരുത്തുന്നുണ്ട്... അത്രയും പ്രഗത്ഭരായ ജഡ്ജസാണ് ജഡ്ജായി ഇരിക്കുന്നത്

  • @prabharajan9202
    @prabharajan9202 Месяц назад +3

    Mahikutta നന്നായി പാടി മോനെ keep it up

  • @anusr3420
    @anusr3420 Месяц назад +2

    ദ്രൗപതി കുട്ടി മനോഹരം ആയി പാടി 👌👌 .. ഒരുപാട് ഇഷ്ടം ആയി 🥰സീസൺ 2 വിൽ ആൻ കുട്ടിയും സീസൺ 3 യിൽ ഫൈനലിൽ മുക്തിക കുട്ടിയും അടിപൊളി ആയി പാടി🥰. ദ്രൗപതികുട്ടിക്ക് കുറച്ചു കൂടി മാർക്ക് പ്രതീക്ഷിച്ചു. മാർക്ക്‌ കുറഞ്ഞു പോയി. അടുത്ത പാട്ടുകളിൽ കൂടുതൽ കൂടുതൽ നന്നായി പാടി നല്ല മാർക്ക് കിട്ടട്ടെ എന്ന് ആശംസിക്കുന്നു 🥰🥰🙏.

  • @jayabalananu390
    @jayabalananu390 Месяц назад +1

    കൃഷ്ണമോളെ സൂപ്പർ 👏🏻👏🏻👏🏻👏🏻🎉🎉🎉🎉

  • @SSS19832
    @SSS19832 Месяц назад +3

    കൃഷ്ണ മോൾ നന്നായി പാടി

  • @jagathanjagathan1008
    @jagathanjagathan1008 Месяц назад +3

    ദ്രപതി പാടുമ്പോൾ സവിധം സിനിമലെ മാതു മുഖഛായ ഉണ്ട്

  • @chandrasekharan5917
    @chandrasekharan5917 Месяц назад +1

    Super & matured and clean voice

  • @user-yd4xj2xf8v
    @user-yd4xj2xf8v Месяц назад +3

    Good 👍 song ❤❤❤

  • @user-yd4xj2xf8v
    @user-yd4xj2xf8v Месяц назад +3

    Super 👌 song

  • @Gireeshkumar-zr8mj
    @Gireeshkumar-zr8mj Месяц назад +2

    മക്കളെ v ഇത്രയും നന്നായി കാര്യം പറഞ്ഞു തരുന്നത് നിങ്ങളുടെ ഭാഗ്യം

  • @prakashjp1149
    @prakashjp1149 Месяц назад +1

    Mahipal…amazing performance 🎉👌👌👏👏👏

  • @suhara.56
    @suhara.56 Месяц назад +4

    Mahipal ...❤ super monu🥰🥰🥰

  • @jaleelkc836
    @jaleelkc836 Месяц назад +1

    ചിത്ര ചേ
    ച്ചി പാടിയ ഈ സോങ്ങ് നക്ഷത്ര കുട്ടിഅല്ലെങ്കിൽ ദ്രൗപതിക്കുട്ടി പാടി കേൾക്കാൻവേണ്ടി ഞാൻ ആഗ്രഹിച്ചിരുന്നു ഇപ്പോൾ അത് സാധിച്ചു നന്നായി പാടി🥰👌

  • @Notabarbx
    @Notabarbx Месяц назад +2

    Super palmon

  • @koyamuvk6987
    @koyamuvk6987 Месяц назад +6

    ജഡ്ജസ് കുട്ടികളുടെ സൗന്ദര്യം അളക്കാനോ പാട്ട് നോക്കാനോ ഇരിക്കുന്നത്. കുട്ടികൾക്കു ആരെങ്കിലും ഒരു ഡ്രസ്സ്‌ വാങ്ങി കൊടുത്താൽ അത് ഞാൻ വാങ്ങി കൊടുത്തതാണെന്ന് പറയാൻ ഒരുളുപ്പുമില്ല M G ക്ക്
    എന്തെങ്കിലും എപ്പോഴെങ്കിലും വാങ്ങി കൊടുത്തിരുന്നെങ്കിൽ................ ഓക്കേ.

    • @p.m.gnampoothiri8355
      @p.m.gnampoothiri8355 Месяц назад +1

      എംജി വെറുകൃത്യം ആണ് കാണിക്കുന്നത്. പാടുന്നതിന് അനുസരിച്ചു അല്ല മാർക്ക്‌.

    • @JumailathMoosa
      @JumailathMoosa Месяц назад +3

      അതൊരു തമാശ അല്ലേ കൊച്ചു കുട്ടികളെ കുറുമ്പ് പിടിപ്പിക്കാൻ പറയുന്നതല്ലേ

  • @unnikrishnannairk8056
    @unnikrishnannairk8056 Месяц назад +2

    മഹിപൽ super🙏👌

  • @Shibikp-sf7hh
    @Shibikp-sf7hh Месяц назад +2

    Droupathi 👌👌👌👌

  • @anusr3420
    @anusr3420 Месяц назад

    ഈ എപ്പിസോഡ് ലാസ്റ്റ് സൂര്യ & ലക്ഷ്മി മനോഹരം ആയി പാടി 👌👌. ഒത്തിരി ഇഷ്ടം ആയി. ഒരുപാട് സന്തോഷം നിങ്ങളെ ഒക്കെ കാണാനും പാട്ട് കേൾക്കാനും വീണ്ടും പറ്റിയതിൽ..മനോഹരം ആയ ശബ്ദവും രണ്ടു പേരുടെയും 😊😊.

  • @user-yd4xj2xf8v
    @user-yd4xj2xf8v Месяц назад +2

    Super 👌 song ❤❤❤❤

  • @user-yd4xj2xf8v
    @user-yd4xj2xf8v Месяц назад +2

    Super 👌 song 👍

  • @paru21764
    @paru21764 Месяц назад +2

    കൃഷ്ണ നന്നായി പാടിയിട്ടുണ്ട് ❤️🙏🏼

  • @meenuNambiar
    @meenuNambiar Месяц назад +1

    സൂര്യനാരായണൻ 🔥divine voice.........

  • @user-uj9qu2tv5q
    @user-uj9qu2tv5q Месяц назад

    സൂര്യ മോൻ നന്നായി പാടി & ലക്ഷ്മി മോളും

  • @manumanoharan9952
    @manumanoharan9952 Месяц назад +4

    മഹിപാൽ നന്നായി പാടി 😍😍😍😍👍🏻👍🏻👍🏻

  • @jayakumark.r900
    @jayakumark.r900 Месяц назад +1

    Very nice...keep it up ❤

  • @fouziakunjuvappu2864
    @fouziakunjuvappu2864 Месяц назад +4

    Mappilapattu round koodi venam ennal nannayirunnu

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 Месяц назад +2

    Mahi Mon polichu ❤❤

  • @JumailathMoosa
    @JumailathMoosa Месяц назад +1

    കൃഷ്ണ, ദ്രോപതി സൂപ്പർ

  • @shijisuzanne6497
    @shijisuzanne6497 Месяц назад +15

    മീനൂട്ടി ആന പിണ്ഡം 😄😄സൂര്യ വോയിസ്‌ 😍😍😍😊മഹിപാൽ എങ്ങനെ പാടിയാലും എത്ര മിസ്റ്റേക്ക് ഉണ്ടായാലും 98 മാർക്ക്‌ കൊടുത്തിരിക്കും.. Dhraupathi മോളെ ഈ പാട്ടൊക്കെ ഫിനാലേക്കു പാടിയാൽ പോരെ കുഞ്ഞേ പാട്ടു സെലെക്ഷൻ.. ശ്രദ്ധിക്കുക നന്നായി ശ്രദ്ധിക്കണം ചില കുട്ടികൾക്ക് നന്നായി പാടിയാലേ മാർക്ക്‌ കൊടുക്കു.( അബിൻ ശ്രീധർഷ് ദേവനന്ദ കൃഷ്ണ etc ) പക്ഷെ മെറിൽ മഹിപാൽ ആര്യ യാസിൻ ഇവർക്കു ഒരു ഓളം ഉണ്ടാക്കിയാൽ മതി മാർക്ക്‌ ഇങ്ങു പോരും

    • @NasiyaNaas_nr9ck
      @NasiyaNaas_nr9ck Месяц назад +3

      നക്ഷത്ര എത്ര നന്നായി പാടിയാലും ആ കുട്ടിക്കും മാർക്ക്‌ കൊടുക്കില്ല

    • @JosyJai
      @JosyJai Месяц назад

      dg e

  • @sinansinan7230
    @sinansinan7230 Месяц назад +5

    Mahipal super

  • @user-pd6zr9zv8o
    @user-pd6zr9zv8o Месяц назад

    Krishna mol ..super ..❤❤❤ keep it up

  • @aswinidev8999
    @aswinidev8999 Месяц назад +2

    Suryanarayanan ❤️🥰❤️

  • @sinansinan7230
    @sinansinan7230 Месяц назад +4

    Mahipal🎉🎉🎉🎉🎉

  • @ajeshmatheri7472
    @ajeshmatheri7472 Месяц назад

    Adipoli Songs Singing.
    Beautiful Dance Performance.
    God Bless You.
    Super Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @aromalsworld5622
    @aromalsworld5622 Месяц назад +1

    എനിക്കും തോന്നി കൃഷ്ണ മോളുടെ പാട്ടിന് clarity കുറവ്.

  • @rajanikuttan2686
    @rajanikuttan2686 Месяц назад +1

    അബിൻ സൂപ്പർ

  • @harinandak838
    @harinandak838 Месяц назад +3

    Mahi super Mone

  • @SindhuSASindhu
    @SindhuSASindhu Месяц назад +1

    My favourite song. .. Mahipal ...paadi.... thanks monu❤🎉

  • @johnvarghese9215
    @johnvarghese9215 Месяц назад +1

    very good

  • @user-mt1ij7ug1b
    @user-mt1ij7ug1b Месяц назад +3

    ദ്രൗപദി നന്നായി പാടി

  • @kumars4440
    @kumars4440 Месяц назад

    Star Singer Season 3 on Sony TV was the first song competition show I watched in its entirety.
    Those directing shows like this in our channels in Kerala should watch it.
    The main aim of this is to increase the ratings of the channels but these shows are also an inspiration for the budding artistes.
    Just like Super Star Singer Season 3 on Sony TV.
    Just encourage the children.
    It is not necessary to show their glory to the judges and not to count the shortcomings of the children.
    When children's shortcomings are called out to the world, it becomes indelible history on social media.
    That would be a huge blemish on future superstars.
    These shows are not a college or a school. Children's mistakes should be told at school and in school.
    Judge's accusation will remind us that these are the best in Malayalam.
    Remember that there are better people out there.
    Show directors and channels should take note of this❤🙏

  • @safiyaali1770
    @safiyaali1770 Месяц назад

    കൊഞ്ചി കരയല്ലേ,, നമ്മുടെ കൃഷ്ണ ശ്രീ സൂപ്പർ ആയി പാടിയിരുന്നു ❤️👌, കൃഷ്‌ണു വിന്റെ മൈനാഗം,, മുത്തേ മുത്തേ, കണ്ണിൽ കണ്ണിൽ, അങ്ങനെ മനോഹര മായ ഒരുപാട് പാട്ടുകൾ ഞാൻ ഇടയ്ക്കിടെ കേൾക്കാറുണ്ട്,, ❤️

  • @seenabaiju7441
    @seenabaiju7441 Месяц назад +1

    Drapatyykutty ♥️♥️♥️💓💓💓💓💓👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍💓♥️💗💗💓♥️💗

  • @marypeters5976
    @marypeters5976 Месяц назад

    Super 👌

  • @user-xx7pp9yg6d
    @user-xx7pp9yg6d Месяц назад

    Super😘😘😘

  • @madhukrishnapanicker7754
    @madhukrishnapanicker7754 Месяц назад

    അടിപൊളി

  • @heerasreenivasan172
    @heerasreenivasan172 Месяц назад

    കൃഷ്ണ സൂപ്പർ ❤

  • @Arya-mn7zb
    @Arya-mn7zb Месяц назад +2

    ദ്രൗപതി നന്നായി പാടി പക്ഷേ മാർക്ക് കുറഞ്ഞു പോയി 😢

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 Месяц назад

    ❤🎉❤Super ❤🎉❤

  • @SusanSusan-ol2xy
    @SusanSusan-ol2xy Месяц назад

    ♥️♥️♥️♥️👌👌👌

  • @vijayammap3096
    @vijayammap3096 Месяц назад

    Super

  • @Ragesh.N
    @Ragesh.N Месяц назад +24

    ഇത്തവണ ഒന്നാം സ്ഥാനം അബിൻ കൃഷ്ണ( മലപ്പുറം), ആദ്യ മൂന്നിൽ കൃഷ്ണ(പാലക്കാട്) ഉറപ്പാണ് 👍

    • @navaspoonthala5032
      @navaspoonthala5032 Месяц назад +1

      Adhithin ഉണ്ട്,, എല്ലാത്തിലും 100

    • @AnjuAnjuzz-hf1er
      @AnjuAnjuzz-hf1er Месяц назад +1

      Oh

    • @cutndice9981
      @cutndice9981 Месяц назад +5

      അപ്പോൾ ആര്യ യോ

    • @navaspoonthala5032
      @navaspoonthala5032 Месяц назад +1

      @@cutndice9981 ആര്യൻ തന്നെ എനിക്ക് പേര് mari👍

    • @varunchandran909
      @varunchandran909 Месяц назад +1

      Arya, krishna, abin first second third ingane aavum, 4 th or 5 th meril and Nakshathra

  • @ashaprasad1006
    @ashaprasad1006 Месяц назад

    ❤❤❤

  • @Tanjiro68552
    @Tanjiro68552 Месяц назад +2

    Onnum ramdum kittunnathala pradhanam ee top singerel pankedukkuvan dadhikkunnathanu sree yesudas sir aadyam aakasavaniyil padan chennittu sabdam nannalla ennu paranju eduthilla ennu keettittundu ennittu sir evideyethi

  • @philominageorge6023
    @philominageorge6023 Месяц назад

    ❤❤❤❤❤

  • @hameedshahul143
    @hameedshahul143 25 дней назад

    176 ep കാണുന്നില്ല