Flowers Top Singer 4 | Musical Reality Show | EP# 183

Поделиться
HTML-код
  • Опубликовано: 24 апр 2024
  • #flowerstopsinger4 #musicalshow #musicalrealityshow

Комментарии • 404

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Месяц назад +143

    ❤അബിൻ ഇപ്രോഗ്രാമിൽ 🌹വിന്നർ അവകാശി അബിൻ എന്നുള്ളവർക്ക് ലൈക്‌ അടിക്കാം 👍🏼👍🏼🙏🏼🥰👌🏼

    • @rafeekrafeek5910
      @rafeekrafeek5910 Месяц назад

      അവസാനം എന്തേലും ഉടായിപ്പ് ജഡ്ജ് കാട്ടും

    • @reeniljose4579
      @reeniljose4579 Месяц назад

      👍

    • @RaviKg-gl4xk
      @RaviKg-gl4xk Месяц назад

      😮​@@rafeekrafeek5910

    • @k2nomnomk2n39
      @k2nomnomk2n39 День назад

      തിർച്ചയായും അബിൻ തന്ന

  • @arifaea3908
    @arifaea3908 Месяц назад +52

    അബിൻ മോനെ കണ്ണ് നിറഞ്ഞു ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤

  • @soniajobish6930
    @soniajobish6930 Месяц назад +40

    Abin top singer ആകട്ടെ ❤❤l u അബിൻ

  • @innimanrichuman8496
    @innimanrichuman8496 Месяц назад +17

    അബി കുട്ടാ... കണ്ണ് നിറഞ്ഞു പോയി.. മലപ്പുറത്തിന്റെ അഭിമാനം 👍👍👍

  • @abdulhameedhameed5435
    @abdulhameedhameed5435 Месяц назад +19

    അബിൻ വളരെനന്നായി പാടി. Super performance..... fantastic ❤❤❤

  • @vasanthakv1781
    @vasanthakv1781 Месяц назад +20

    കൃഷ്ണമോൾ വളരെ നന്നായി പാടി.ജഡ്ജസ്സ് എഴുന്നേറ്റ് കാണൂന്നതിന് മന്നേ ഞാർ എഴുന്നേറ്റ് നിന്ന്
    ഗുരുവായൂരപ്പൻടെ വിഗ്രഹത്തിൽ നോക്കി തൊഴുതു.അബിൻ നന്നായി പാടി ട്ടോ. എല്ലാവർക്കും എൻടെ ആശംസകൾ അഭിനന്ദനങ്ങൾ നേരുന്നു.

  • @pmskalarinellayairumbalass9103
    @pmskalarinellayairumbalass9103 Месяц назад +21

    അബിൻ മോനേ ഒരു രക്ഷയും ഇല്ല സൂപ്പർ പെർഫോമൻസ്❤❤❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Месяц назад +19

    കൃഷ്ണ മോളെ അസാധ്യ singer ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു... സൂപ്പർ സൂപ്പർ 👌🏽👌🏽👏🏽👏🏽🥰🥰♥️♥️

  • @sonythomas7265
    @sonythomas7265 Месяц назад +4

    Great Abin Mon 😊

  • @shahinakb1800
    @shahinakb1800 Месяц назад +7

    ജൂനിയർ യേശുദാസ് ആണ് നമ്മുടെ അബിൻ മോൻ അത്രയ്ക്കും മനോഹരമായി മോൻ പാടി. ശരിക്കും ദാസേട്ടൻ പാടുന്നപോലെ. സീസൺ 4 ലെ വിന്നർ ആകാൻ മോനു സാധിക്കട്ടെ. Wish you all the best ❤❤❤❤

  • @prasanthv4585
    @prasanthv4585 Месяц назад +11

    നക്ഷത്രാ superb 🔥🔥
    അടിപൊളി feel 😍😍
    100 മാർക്ക് കിട്ടേണ്ടതായിരുന്നു
    May God Bless You Nakshathra😍

  • @madhuji9927
    @madhuji9927 Месяц назад +7

    Abin amazing. Such a humble boy too. God bless him.

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276 Месяц назад +26

    അബിൻ കൃഷ്ണ ഒരു രക്ഷയും ഇല്ല. എന്തു രസമായിട്ടാണ് പാട്ടുന്നത് 👍👍👍♥️

  • @sreyadiyavlogs4819
    @sreyadiyavlogs4819 Месяц назад +8

    Abin & krishna മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @suhaimamp6508
    @suhaimamp6508 Месяц назад +15

    അബിൻ...നന്നായി പാടി മോനെ.. 🥰 god bless you 🥰

  • @user-os1ie8ex1z
    @user-os1ie8ex1z Месяц назад +14

    Abin ഒരു രക്ഷയുമില്ല l u❤🎉❤

  • @sunisarkar37
    @sunisarkar37 Месяц назад +6

    അബിൻ സൂപ്പർ 👌👌ഒരു രക്ഷയുമില്ല ഇങ്ങനെ തന്നെ മുമ്പോട്ടു പോകുക മോനെ. Top singer ആകട്ടെ God bless you 🥰🥰

  • @manojmash1139
    @manojmash1139 Месяц назад +5

    അബിൻ, ഹൃദയത്തിൽ ആനന്ദബിന്ദുക്കൾ നിറച്ചു.
    ❤❤❤❤❤

  • @user-xi6wu1nh9g
    @user-xi6wu1nh9g Месяц назад +8

    ❤ അബിൻ ....... മോനെ സൂപ്പർ ഒരു പാട് പ്രാർത്ഥനയുണ്ട് മോന് വേണ്ടി. ഉയരങ്ങളിൽ എത്തട്ടെ.

  • @PushparaniPushparani-fs6bc
    @PushparaniPushparani-fs6bc Месяц назад +10

    അബിൻ മോനെ സൂപ്പർ ❤❤❤❤ ആ അച്ഛൻ്റെയും അമ്മയുടെയും അഭിമാനം അനുജത്തി കുട്ടിയുടെ സൂപ്പർ ഹീറോ ചേട്ടൻ അടിപൊളി ഫീൽ പാട്ട് കേട്ട് ഇരിക്കാൻ ❤❤❤❤

  • @teresavarghese8838
    @teresavarghese8838 Месяц назад +4

    My favourite Singer Abinkuttan😘😘... Wow... Supper singing 👌🏻👍🏻

  • @nikhilummaraparambil3582
    @nikhilummaraparambil3582 Месяц назад +7

    അബിമോനേ നന്നായി പാടി ഈ നിലയിൽ തന്നെ മുന്നോട്ട് പോകണം Top Singer ആകട്ടെ എല്ലാ ഭാവുകാശംസകളും നേരുന്നു❤

  • @KamaruNeesa-em5ws
    @KamaruNeesa-em5ws Месяц назад +2

    അബിൻ, മോൻ, ഒന്നുംപറയാനില്ല, super❤❤❤

  • @muneerthirurkad3104
    @muneerthirurkad3104 Месяц назад +4

    അബിൻ ഒരു ജൂനിയർ ദാസ് സാർ തന്നെ.... God bless u mone 🥰🙏

  • @mohan54657
    @mohan54657 Месяц назад +3

    Abinkutta....❤super super

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Месяц назад +47

    അബിൻ ഒരു രക്ഷയുമില്ല... അത്യുഗ്രൻ പെർഫോമൻസ്... വീണ്ടും 💯 കിട്ടിയതിൽ ഒത്തിരി സന്തോഷം... ഇതുപോലെ മുന്നോട്ടു പോവുക 👌🏽👌🏽👏🏽👏🏽♥️♥️♥️

  • @mumthasbeegam2345
    @mumthasbeegam2345 Месяц назад +5

    അബിൻ മോൻ , മനോഹരമായ ഗാനം , അതിമനോഹരമായിട്ട് തന്നെ പാടി . നല്ല ഫീലോടു കൂടി പാടി ഞങ്ങളുടെ എല്ലാം മനസ്സ് നിറച്ചു മോനെ,,, നന്ദി.. നന്ദി... അഭിനന്ദനങ്ങൾ !

  • @user-hu2nq4nm6y
    @user-hu2nq4nm6y Месяц назад +8

    Abhin Krishna
    No words mone
    Outstanding performance congratulations 🎉🎉🎉🎉🎉🎉🎉
    Great 💘💘💘💘💘💘💘
    All the very best 💞💞💞💞💞
    God bless you ❤❤❤❤❤❤😂

  • @Suprabha.601
    @Suprabha.601 Месяц назад +9

    അബി അടിപൊളി ആണ് ട്ടോ 🫂
    Love u ഡാാാാാാാ all the best

  • @saidummer6699
    @saidummer6699 Месяц назад +4

    അബിൻ എംജി യുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ❤

  • @sureshpalkulangara2516
    @sureshpalkulangara2516 Месяц назад +11

    അബിൻ കുട്ടാ അതി മനോഹരം ചക്കരേ ..🥰🥰🥰

  • @reeniljose4579
    @reeniljose4579 Месяц назад +4

    അബിൻ വളരെ cool ആയി പാടി. ഇനിയും ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ. God bless you

  • @muhammedaliali6040
    @muhammedaliali6040 Месяц назад +8

    ഏവർക്കും മധുരം നൽകി അബിൻ ❤

  • @ramanik213
    @ramanik213 Месяц назад +7

    അബിൻ ... പാട്ട് അതിമനോഹരം
    അഭിനന്ദനങ്ങൾ

  • @lathasuryan5666
    @lathasuryan5666 Месяц назад +8

    Abin is a blessed child. Proud of you. ഇത്രയും കഴിവ് ലഭിക്കുന്നത് പൂർവ ജന്മ പുണ്യം.

  • @shijisuzanne6497
    @shijisuzanne6497 Месяц назад +3

    അബിൻകുട്ടാ ❤️❤️❤️❤️❤️❤️😍😍😍

  • @krishnamohan1023
    @krishnamohan1023 Месяц назад +8

    Abin..is a born talent..He have the blessing of Maa Saraswathi...❤❤❤ He have every quality to become a legend 🎉🎉🎉🎉🎉🎉🎉🎉❤

  • @jayarajpnair5667
    @jayarajpnair5667 Месяц назад +4

    അബി ഒരു രക്ഷയുമില്ല ട്ടോ അടിപൊളി സൂപ്പർ ആയിട്ടുണ്ട് ട്ടോ അഭിനന്ദനങ്ങൾ

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho Месяц назад +5

    അബിൻ മോൻ ഒരു രക്ഷയുമില്ല എന്താ ഫീൽ ❤ കൈരളി പാട്ടുറുമാൽ ഇൽ ഞാൻ കണ്ടിട്ടുണ്ട് അന്നും ജഡ്ജസിനെ കയ്യിലെടുത്തു ❤❤❤❤

  • @vipinkakkattuvasudevan1221
    @vipinkakkattuvasudevan1221 Месяц назад +3

    Beautiful dear Abin.god may bless you❤

  • @alfi_s_nazar
    @alfi_s_nazar Месяц назад +13

    Season 4 ലെ ഏറ്റവും ഇഷ്ടപ്പെട്ട episode 😢❤🎉

  • @aaronradhakrishnan9147
    @aaronradhakrishnan9147 Месяц назад +17

    അബിൻ മോനും കൃഷ്ണ മോൾക്കും ഒരു ബിഗ് സല്യൂട്ട് തകർത്ത് പാടി മക്കളെ പാട്ട് കേട്ട് കണ്ണും മനസ്സും നിറഞ്ഞു. ♥️👌

  • @abdulrahmanparel
    @abdulrahmanparel Месяц назад +6

    അബിൻ സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ👍❤

  • @GopalakrishnanCherukara-nw8mg
    @GopalakrishnanCherukara-nw8mg Месяц назад +4

    അബി കുട്ടാ നല്ല പെർഫോവൻസ് വീണ്ടും 100 കിട്ടിയതിൽ വളരെ സന്തോഷം

  • @safiyaali1770
    @safiyaali1770 Месяц назад +9

    അബിൻ ❤️👌👌👌👌👌, നന്ദൂസിനെ ഓർമ്മ വന്നു ❤️

  • @user-fo6ez4fn9u
    @user-fo6ez4fn9u Месяц назад +5

    Abinkutta അസാധ്യ performance godbless you

  • @executionerexecute
    @executionerexecute Месяц назад +8

    അബിൻ മോന്റെ സിംപ്ലിസിറ്റിയാണ് ഏറ്റവും വലിയ കാര്യം. മിടുക്കനായി അബിൻ മോൻ പാടി.

  • @sivadaskk9222
    @sivadaskk9222 Месяц назад +4

    അഭിമോനെ ഫീൽ അത്‌ വേറേ ലെവൽ പൊളിച്ചു മുത്തേ ദൈവം മോന്റെ കൂടെയുണ്ട് ❤️❤️❤️❤️👌👌👌👌👌👌👌👌

  • @sheebam3182
    @sheebam3182 Месяц назад +14

    Top singer stars.... സീതാ ലക്ഷ്മി, bevan, നേഹൽ, അതിഥി, ശ്രീനന്ദ്, ദേവനാ sriya.... ഇപ്പോഴിതാ അബിനും ❤❤❤all the best

  • @madhuramachandranpillai7684
    @madhuramachandranpillai7684 Месяц назад +8

    അബിൻ സൂപ്പർ ....നല്ല ശബ്ദം .. ജൂനിയർ യേശുദാസ് എന്നു വിളിക്കാം .. നല്ലൊരു ഭാവി കാണുന്നു . എല്ലാ ഭാവുകങ്ങളും നേരുന്നു ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ..❤

  • @sumamohan3982
    @sumamohan3982 Месяц назад +3

    Abinkuttaaaa 😘😘😘
    സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു ഡാ ചക്കരേ 🥰🥰
    God bless you 🙏🙏

  • @suchithrasuchithra2247
    @suchithrasuchithra2247 Месяц назад +6

    അബിൻ വളരെ നന്നായി പാടി തകർത്തു 👏🏻👏🏻👏🏻

  • @salammcdc
    @salammcdc Месяц назад +7

    അബിൻ ഒരു രക്ഷയും ഇല്ല. പൊളിച്ചു ❤️😍

  • @kphabeeb009
    @kphabeeb009 Месяц назад +3

    അബിൻ സൂപ്പർ ❤❤❤❤❤

  • @aashish1363
    @aashish1363 Месяц назад +34

    അബിൻ കുട്ടാ ജഡ്ജസിന്റെ കമന്റ്‌ കേട്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു മോനെ.ഇതു പോലെ തന്നെ മുന്നോട്ട് പോകണം കേട്ടോ. മോൻ ഞങ്ങൾ മലപ്പുറത്ത്‌ കാരുടെ അഭിമാനമാണ് 🥰🥰🥰🥰❤️❤️❤️❤️👍👍👍👍👍👌👌👌👌👌👌

    • @AyshaAsnaArunDAHamsaAK
      @AyshaAsnaArunDAHamsaAK Месяц назад +5

      India de thanne abimanamayitt marum nammude abin TVM abin kuttan fan❤❤❤🥰🥰🥰🥰🥰🥰🥰

    • @HafsaNazeer-dw2ho
      @HafsaNazeer-dw2ho Месяц назад +1

      ദൃ തി ക്കുട്ടി മനോഹരമായി പാടിട്ടോ ❤❤❤

  • @user-hy6fo1bs1g
    @user-hy6fo1bs1g Месяц назад +3

    അബിൻ മോനെ സൂപ്പർ ആയിട്ടുണ്ട് ❤❤

  • @prakashjp1149
    @prakashjp1149 Месяц назад +3

    Abhin Krishna….wonderful performance…amazing 🎉🎉🎉👌👌👍👏👏👏

  • @sheenadilip1601
    @sheenadilip1601 Месяц назад +4

    Abin Mon you have a very bright future stay blessed always 🙏 ✨️ ❤️

  • @user-lc4sn4zo8r
    @user-lc4sn4zo8r Месяц назад +5

    Abhin super performance👍👍

  • @geetharanikp
    @geetharanikp Месяц назад +9

    അബിൻ ആണ് top singer❤️❤️🤝🤝🏆..രോമാഞ്ചം വന്നു............ സിന്ധു വന്നപ്പോൾ........ വിഷുവിനു Finals നടത്തുന്നത് എന്ന് പറഞ്ഞു പോയതും മറന്നു

  • @ushabiju6434
    @ushabiju6434 Месяц назад +6

    Abi monu, krishna molu, super ayi padi 👌👌👌♥️♥️♥️♥️🥰🥰👏👏👏👏All the best 🙏🙏🎂🌹🌹

  • @vijayapradeepnayar3113
    @vijayapradeepnayar3113 Месяц назад +3

    അബിൻ കുട്ടാ സൂപ്പർ മുത്തേ കരഞ്ഞു പോയി കുട്ടാ നിന്റെ പാട്ട് ❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @SabiramujeebHifiyacakes
    @SabiramujeebHifiyacakes Месяц назад +3

    Abhin mon&krishnamol. Superaayi paadi... Abhin monee. Endaa feel. ❤❤

  • @user-uj9qu2tv5q
    @user-uj9qu2tv5q Месяц назад +3

    MG സർ പറഞ്ഞത് സത്യം അബിൻ മോൻ പാടിയപ്പോൾ ഉണ്ടായ ഫീൽ ഗംഭീരം 🙏🙏🙏🙏🙏🙏നന്നായി വരട്ടെ & കൃഷ്ണമോളും ❤️❤️

  • @muraleedharannair4908
    @muraleedharannair4908 Месяц назад +3

    അബിൻ കുട്ടാ, പറയാൻ വാക്കുകളില്ല 👌🏻👌🏻👌🏻👌🏻👌🏻

  • @user-rz5zc3gq5f
    @user-rz5zc3gq5f Месяц назад +5

    അഭി മോനെ നല്ല രീതിയിൽ പാടിയ കണ്ണുനിറഞ്ഞുപോയി

  • @dhanyaem9398
    @dhanyaem9398 Месяц назад +3

    അബിൻ..... അതിഗംഭീരം. ❤😊

  • @sabeenaasharaf487
    @sabeenaasharaf487 Месяц назад +4

    Abin super super feelings super singing super super super super 👌 👍 ❤❤❤❤❤❤❤❤❤❤❤umma umma 🎉🎉🎉🎉🎉🎉🎉🎉🎉

  • @user-zw9mt9df1x
    @user-zw9mt9df1x Месяц назад +3

    അബീ.......❤❤ പൊളിച്ചു😘😘

  • @sheelakesavansheela8602
    @sheelakesavansheela8602 Месяц назад +3

    Abi monum krishna molkkum big salute

  • @mercyjacobc6982
    @mercyjacobc6982 Месяц назад +6

    ഇന്നത്തെ ദിവസം വളരെ മനോഹരമായിരുന്നു എല്ലാ കുട്ടികളുടെയും ഓർക്കസ്ട്രക്കാരുടെയും പെർഫോമനൻസ് 🥰👌🏼🎉

  • @gigiprahladan8419
    @gigiprahladan8419 Месяц назад +4

    Abinkutta, you are amazing, God bless you . Hare Krishna 🙏🏻

  • @hyderalikh5071
    @hyderalikh5071 Месяц назад +10

    അബിൻ ഞങ്ങളുടെ അഭിമാനം. ❤️👏👌

  • @Mallufamily88
    @Mallufamily88 Месяц назад +11

    Abin voice fans ഉണ്ടോ

  • @GopalakrishnanCherukara-nw8mg
    @GopalakrishnanCherukara-nw8mg Месяц назад +4

    അബി കുട്ടാ വീണ്ടും 100 കിട്ടിയതിൽ വളരെ സന്തോഷം

  • @jayachithra4243
    @jayachithra4243 Месяц назад +6

    Abin super, dedicated voice,oru rakshem illyaaa❤❤❤❤❤

  • @jishamurali6315
    @jishamurali6315 Месяц назад +4

    Abhin super performance ❤God bless you dear

  • @ppramod4u
    @ppramod4u Месяц назад +10

    അബിൻ പെരിന്തൽമണ്ണക്കാരുടെ അഭിമാനം ആണ് 👍🏻👍🏻👍🏻🤝🤝🤝👌🏻👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻

  • @lissydominic5522
    @lissydominic5522 Месяц назад +3

    അബിൻ അഭിനന്ദനങ്ങൾ 👍

  • @shabukamaldas4328
    @shabukamaldas4328 Месяц назад +4

    ഗോഡ് ബ്ലെസ് അബിൻ കുട്ടാ

  • @remak3517
    @remak3517 Месяц назад +4

    അബിൻ കണ്ണാ ഒന്നും പറയാനില്ല മോനെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @pmkadheeja7092
    @pmkadheeja7092 Месяц назад +3

    അബിൻ മോനെ. എല്ലാവിധ ആശംസകളും നേരുന്നു. ജഡ്ജസിന്റെ വാക്കുകൾ കേട്ടു കോരി തരിച്ചു.
    ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും മോന് ഉണ്ടാവും ❤️🌹

  • @sinisandhosh1799
    @sinisandhosh1799 Месяц назад +4

    Abin nte pattu suuuper.

  • @ranjithacm9685
    @ranjithacm9685 Месяц назад +7

    അബി great great great 👏👏👏👏👏

  • @user-sj7ll3mz4m
    @user-sj7ll3mz4m Месяц назад +3

    അഭികുട്ടാ സൂപ്പർ

  • @user-bt3um9iu5m
    @user-bt3um9iu5m Месяц назад +3

    Abhi great mone❤❤

  • @jasnaz6572
    @jasnaz6572 Месяц назад +2

    കൃഷ്ണാ, അബിൻ സൂപ്പർ... അടിപൊളി... മനോഹരം... ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻😍😍😍😍😍😍❤️❤️❤️❤️❤️❤️

  • @fathimak3313
    @fathimak3313 Месяц назад +3

    Abinkutta endoru feelanu koritharichupoi muthe

  • @sheeajsheeaj8157
    @sheeajsheeaj8157 Месяц назад +5

    അബിൻ കൃഷ്ണ സൂപ്പറായിട്ടുണ്ട് ട്ടോ

  • @SiyadMuhammed-fx1nh
    @SiyadMuhammed-fx1nh Месяц назад +2

    അബിൻ മോൻ കലക്കി.top singer winner ആകാൻ കഴിവുള്ളയാൾ.അഭിനന്ദനങ്ങൾ ❤️

  • @rashida420
    @rashida420 Месяц назад +3

    അബിൻ മോൻ.. 🥰എന്റെ പ്രിയപ്പെട്ടവളുടെ കണ്ണൻ... ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ❤

  • @malinimenon6276
    @malinimenon6276 Месяц назад +3

    Abin money super❤❤❤❤❤🥰🥰🥰🥰.krishna,nakshatra,doodhi super❤❤❤❤😘😘😘

  • @anilbhaskar3589
    @anilbhaskar3589 Месяц назад +3

    അബിൻ ❤❤❤❤❤🙏🙏🙏ഗ്രേറ്റ്‌ ഗ്രേറ്റ്‌ പെർഫോമൻസ് ❤❤❤❤സൂപ്പർ ആശംസകൾ 👍👍👍

  • @user-wq6de2ei1o
    @user-wq6de2ei1o Месяц назад +3

    Abhin മോനെ മധുരമുള്ള നിന്റെ ശബ്ദത്തിൽ ദാസേട്ടൻ പാടിയ ഈ പാട്ട് കേട്ടപ്പോൾ പറയാൻ വാക്കുകൾ ഇല്ലാത്ത ഒരു വികാരം മനസ്സിൽ തോന്നുന്നു. ഒരു പാട് തവണ കേട്ടു. മനോഹരം. ഇതു പോലെ മുന്നോട്ട് പോകാൻ കഴിയട്ടെ.. 🥰🥰🥰

  • @jayabalananu390
    @jayabalananu390 Месяц назад +4

    കൃഷ്ണകുട്ടി ആൻഡ് അബിൻകുട്ടൻ ഒരു രക്ഷയും ഇല്ലാത്ത പെർഫോമൻസ് വളരെ സന്തോഷം വളരെ ഉയരങ്ങളിൽ എത്തട്ടെ രണ്ടുപേരും

  • @ShajiBilal-
    @ShajiBilal- Месяц назад +3

    അബിൻ സൂപ്പർ 👌

  • @mangeshraj1744
    @mangeshraj1744 Месяц назад +2

    Divuthi Vishnu the best of all the whole season good sense of humor and fantastic performance. She the best entertainer apart from singing. Blessed child we stands for u kutty wish u all the best. Good luck kido 😘😘🤗🤗

  • @fakdy1821
    @fakdy1821 Месяц назад +3

    ദ്യുതിക്ക് സിനിമയില്‍ നല്ല ചാൻസുണ്ട്... നല്ല ശബ്ദം നല്ല സംസാരം❤

  • @mercyphilip9242
    @mercyphilip9242 Месяц назад +2

    Krish, abin super song selection. 👌👌singers. No words for abin🙏🌹

  • @sanstarlalvlog3269
    @sanstarlalvlog3269 Месяц назад +5

    Abhin Mone what singer ❤❤ super song selection super singing