മെലിഞ്ഞ ടൈം മെലിഞ്ഞു പറഞ്ഞു കുറ്റം പറയും. തടി കൂടിയാലോ അതും പറഞ്ഞാവും കളിയാക്കുക. നാട്ടുകാരുടെ വായ അടപ്പിക്കാൻ നോക്കുന്നതിലും നല്ലത് മൈൻഡ് ചെയ്യതെ നോക്കുക.
People with obesity are more likely to develop a number of potentially serious health problems, including: Heart disease and strokes. Obesity makes you more likely to have high blood pressure and abnormal cholesterol levels, which are risk factors for heart disease and strokes. Type 2 diabetes. Obesity can affect the way the body uses insulin to control blood sugar levels. This raises the risk of insulin resistance and diabetes. Certain cancers. Obesity may increase the risk of cancer of the uterus, cervix, endometrium, ovary, breast, colon, rectum, esophagus, liver, gallbladder, pancreas, kidney and prostate. Digestive problems. Obesity increases the likelihood of developing heartburn, gallbladder disease and liver problems ഇതാണ് ഇതിനെ കുറിച്ചു പഠിക്കുന്ന ശാസത്രജ്ഞരുടെ അഭിപ്രായം🙂!
*Obese ആയത് കൊണ്ട് ആരെയും കളിയാക്കാനുള്ള അധികാരം നമുക്കില്ല എന്ന് കരുതി അത് obese ആയി ഇരിക്കാനുള്ള ഒരു chance അല്ല... Obesity must be treated carefully body healthy ആയി സൂക്ഷിക്കുന്നതിന്റെ ഭാഗമാണ് fit nature അപ്പൊ തടിയുള്ള ആളുകൾ fit ആവാൻ ശ്രമിക്കുന്നത് എന്ത് കൊണ്ടും നല്ലതാണ് even if it's their personal life I don't appreciate a person who is purposefully or knowingly gaining fat..🤌*
തടി കൂടുതൽ ഉള്ള പെൺകുട്ടികൾക്ക് figer കൂടുതൽ ആയിരിക്കും.... അപ്പോൾ മനസ് പറയും സുഖം കൂടുതൽ കിട്ടും എന്ന്...🥰🥰🥰... അപ്പോ ഇച്ചിരി ഇഷ്ടം തോന്നും...... ആ മൂന്ന് പേര് ഇരിക്കുന്നതിൽ നടുക്ക് ഉള്ള പെണ്ണിനെ ആണ് ഇവിടെ ഉള്ള 80 % ആളുകൾ നോക്കുന്നത്.....ആണിന് sex figer വളരെ importence..ഉണ്ട്..... 🥰🥰🥰🥰തുറന്നു പറയാൻ പറഞ്ഞത് കൊണ്ട് പറഞു സത്യം.... 🥰🥰🥰🥰🥰🥰
😃 ente clsile oru kutti und ariyunnu avale kand first sight il esttam thonnum annugalku. But avale kurach penngalu moshamayitt ann parayunnathu but avalu oru pavam kochu annu. Athu avalude problem alla. Val are melnju erikunna penngalu nalla kuttikal annu enn vepp.Thadi ullavar entho mosham ann ennum
4:31 thyroid ഉണ്ടേൽ ഒന്നും കഴിച്ചില്ലേലും body full ബലൂൺ പോലെ വീർക്കും, 😞, food കഴിച്ച് ഒരു പണിയും ചെയ്യാതെ തടി വക്കുന്നത് ഒരു നല്ല ആരോഗ്യ ലക്ഷണം അല്ല.
കേരളത്തിലെ സർക്കാർ ഓഫീസിൽ ഒരു നല്ല പോസ്റ്റ് ൽ ജോലി ചെയ്തിരുന്ന ഒരാൾ അല്പം തടി ഉണ്ടായിരുന്ന എന്നെ കണ്ടപ്പോൾ പറഞ്ഞു, ഓ കൊളസ്ട്രോൾ എന്ന്. അതാണ് നമ്മുടെ ആൾക്കാരുടെ വിവരം. കൊളസ്ട്രോൾ രക്തത്തിൽ ഉള്ള താണ് എന്ന ബോധം ഇല്ല. അതിന് തടിയുമായി എന്ത് ബന്ധം?
അങ്ങനെയൊക്കെ അങ്ങ് പറഞ്ഞു വച്ചാലോ ആണായാലും പെണ്ണായാലും വെറുതെ കണ്ടതും കടിയതും വലിച്ചുവാരി തിന്നു ഒരു വ്യായാമവും എടുക്കാതെ കുംഭകുലുക്കി നടക്കുന്നവരാണോ സൗന്ദര്യ സങ്കൽപ്പങ്ങൾ 😂😂 excluding those who has some physical conditions.ആരോഗ്യമുള്ള ശരീരവും മനസ്സുമാണ് യഥാർത്ഥ സൗന്ദര്യം
എത്ര മാത്രം politically correct ആണ് എന്ന് അറിയില്ല പക്ഷേങ്കിൽ over weight എന്നതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കേണ്ട സംഗതി അല്ല മദ്യം use ചെയുന്ന പോലെ തന്നെ consider ചെയ്യാവുന്ന ഒരു സംഗതി തന്നെ ആണ് over weightum മറ്റു ആരോഗ്യ പരമായ രോഗങ്ങൾ ഇല്ല എങ്കിൽ. ഒട്ടുമുക്കാലും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായി overweight ആണ് consider ചെയുന്നത് like hypertension, diabetes, cholesterol, liver diseases etc. അവരുടെ ചോയ്‌സിനെ മാനിക്കുന്നു അവർക്കു overweight ആയി തുടരാൻ ഉള്ളത് പക്ഷെ അത് ഒരിക്കലും ആരോഗ്യപരമായ ഒരു ജീവിത രീതി അല്ല പ്രോത്സാഹിപ്പിക്ക പെടേണ്ടത് അല്ല, ഇതിനു അർത്ഥം അവരെ overweight എന്നു പറഞ്ഞു bodyshaming ചെയ്യണം എന്നല്ല...
*തടിവയ്ക്കുക തടിച്ചു ഇരിക്കുക എന്നതിനെ എന്തിന്റെ പേരിൽ ആയാലും പ്രൊമോട്ട് ചെയ്യുന്നത് നല്ല ഒന്നാന്തരം ഊള പരിപാടി ദ്രോഹം ആണ്...* *സിഗരറ്റ് വലി പ്രൊമോട്ട് ചെയ്യും പോലെ ആണ്...തടി പോലെ വലിക്കണോ വേണ്ടയോ എന്നത് പേർസണൽ ചോയ്സ് ആണ് എന്നാൽ രണ്ടും ആരോഗ്യത്തിന് ദോഷം ആണ് ഒരു പൊതു ഐഡിയ എന്നാ നിലയിൽ പ്രമോട്ട് ചെയ്യാൻ പാടില്ലാത്തത് ആണ്...* *യഥാർദ്യത്തോട് മുഖം മറച്ചു വെറുതെ തള്ളുന്നത് അല്ല പുരോഗമനം...തടി ഉള്ളവരെ വ്യക്തി ഹത്യ ബോഡി shaming ചെയ്യുന്നത് ആണ് എതിർക്കപെടേണ്ടത് അല്ലാതെ തടി വയ്ക്കുക എന്നതിനെ എതിർക്കുന്ന ആളുകളെ അല്ല*
തടി ഉള്ളത് കൊണ്ടല്ല ഇവരൊന്നും പറയുന്നത്. തടി ഉള്ളവർ മോശം ഡ്രസ്സ് ഇട്ടാൽ അത് തടി ഇല്ലാത്തവരെക്കാളും മോശമായിട്ടാണ് എരപ്പ് ആയിട്ടാണ് തോന്നുക. അതുകൊണ്ടാണ് പറയുന്നത് തള്ളച്ചിമാരായി തോന്നിയാൽ പിന്നെ ചെറിയ കുട്ടികൾ ഇടുന്ന പോലത്തെ ശരീരം കാണിക്കുന്ന വസ്ത്രം ഇട്ടാൽ കാണാൻ തന്നെ അർപ്പാണ് അതുകൊണ്ടാണ് എല്ലാവരും പറയുന്നത് എന്ന് മനസ്സിലാക്കു. തടി ഉണ്ടായാലും ഇല്ലെങ്കിലും സ്വഭാവം മോശമാണെങ്കിൽ പിന്നെ ആരും പറയും. നല്ല ഡ്രസ്സ് ഇട്ടാൽ ആരും പറയില്ല. എവിടുന്ന് കിട്ടി കുറച്ചു ഞരമ്പ് രോഗികളെ ഇതൊക്കെ കാണാനും കേൾക്കാനും ഇപ്പോൾ തന്നെ ആ നടുവിലുള്ള മഞ്ഞ ഷർട്ട് ഇട്ട പെണ്ണ് ധരിച്ച കുപ്പായം എത്ര ചീപ്പ് ആണ്. ഇതൊക്കെ ധരിച്ചു ആരുടെയെങ്കിലും മുന്നിൽ ഇരിക്കാൻ തന്നെ നാണക്കേട് തോന്നും നല്ല മനുഷ്യർക്ക്. കാണുന്നവർക്ക് തന്നെ നാണക്കേട് തോന്നും. ഞരമ്പ് രോഗി ആണുങ്ങൾക്ക് കാണാൻ അതിരസവും. നല്ല പുരുഷന്മാർ ആണെങ്കിൽ തന്നെ അവരെ കൂടി കേടു വരുത്താൻ ആണ് നിങ്ങളെപ്പോലുള്ളവർ ഇങ്ങനെയുള്ള ഡ്രസ്സ് ഒക്കെ ധ രിക്കുന്നത്
നിങ്ങളുടെ കണ്ണിന്റെ കുഴപ്പം ആണ്. അല്ലാതെ ഡ്രെസ്സിന്റെ കുഴപ്പം അല്ല 👍👍👍പിന്നെ ആ ഇരിക്കുന്നവർ ഞരമ്പ് രോഗികൾ ആണെന്ന് പറയാൻ നിങ്ങൾ ആരാണ് 😏😏😏അങ്ങനെ എങ്കിൽ നിങ്ങളും ഞരമ്പ് രോഗി ആണെന്ന് പറയും 👍👍👍
Ningalk ithvare 10th centuryilninn bus kitiyitilla...eth dress idanam ennath oraalde ishtam aan...njarambukal ath kandit avarde confidence kalayunna type comments idum...just like u did here
നിങ്ങൾക്ക് എങ്ങിനെ വേണമെങ്കിലും നടക്കാം, നിങ്ങൾക്ക് നേരെയുള്ള ആക്രമണവും നിങ്ങൾക്ക് തന്നെ നേരിടാം. വേഷം എന്നു പറഞ്ഞാൽ അതു മാന്യമായിത്തന്നെ ധരിക്കണം. അതാണതിന്റെ അന്തസ്സ്. സ്‌ത്രീകൾക്ക് എത്രയൊക്കെ സ്വാതന്ത്ര്യം തന്നാലും,നിങ്ങളിൽ ചില കാര്യങ്ങൾക്കു ഒരു നിയന്ത്രണം ഇല്ലാതെ വന്നാൽ അതിന്റെ ഭവിഷ്യത്തുകൾ നിങ്ങൾക്ക് സ്വന്തം.
@@krajendraprasad4786 അപ്പോൾ 6വയസ്സുള്ള ഒരു കുട്ടിയുടെ dressing oke ആണുങ്ങളെ പ്രേലോഭിപ്പിക്കുന്നത് ആ കുഞ്ഞിന്റെ ഡ്രെസ്സിന്റെ prblm ആണോ അതോ തരംതാഴ്ന്ന മനസിന്റെ കുഴപ്പം ആണോ
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
മെലിഞ്ഞ ടൈം മെലിഞ്ഞു പറഞ്ഞു കുറ്റം പറയും. തടി കൂടിയാലോ അതും പറഞ്ഞാവും കളിയാക്കുക. നാട്ടുകാരുടെ വായ അടപ്പിക്കാൻ നോക്കുന്നതിലും നല്ലത് മൈൻഡ് ചെയ്യതെ നോക്കുക.
Interview cheyyunna chettan nalloru vyekthi aanu,,,
എനിക്കിഷ്ടപ്പെട്ട അവതാരകൻ
Ethra nalla oru anchor aanu Chattan ... chodikaan ullath ellaam valare sowmyamaayitt chodimkum ath ee interview il Mataram alla ella interviews ilum
പ്ലസ് സൈസ് ഗേൾസ് പൊളി 👌👌👌
ഞാൻ മെലിഞ്ഞിട്ടണ് പക്ഷേ തടി ഉള്ളവരെ ആണ് ഇഷ്ടം😉
തടി ഇല്ലാത്തവർക്കും ഷുഗർ,കൊളസ്‌ട്രോൾ തുടങ്ങിയ അസുഖം വരുന്നുണ്ട്.അവർ അവരുടെ ഇഷ്ടതിനു ജീവിക്കട്ടെ
People with obesity are more likely to develop a number of potentially serious health problems, including:
Heart disease and strokes. Obesity makes you more likely to have high blood pressure and abnormal cholesterol levels, which are risk factors for heart disease and strokes.
Type 2 diabetes. Obesity can affect the way the body uses insulin to control blood sugar levels. This raises the risk of insulin resistance and diabetes.
Certain cancers. Obesity may increase the risk of cancer of the uterus, cervix, endometrium, ovary, breast, colon, rectum, esophagus, liver, gallbladder, pancreas, kidney and prostate.
Digestive problems. Obesity increases the likelihood of developing heartburn, gallbladder disease and liver problems
ഇതാണ് ഇതിനെ കുറിച്ചു പഠിക്കുന്ന ശാസത്രജ്ഞരുടെ അഭിപ്രായം🙂!
100%
Thadiundayalum thadiyilelum swabhavam kollilenkil pinne entha karyam🙄🙄🙄
*Obese ആയത് കൊണ്ട് ആരെയും കളിയാക്കാനുള്ള അധികാരം നമുക്കില്ല എന്ന് കരുതി അത് obese ആയി ഇരിക്കാനുള്ള ഒരു chance അല്ല... Obesity must be treated carefully body healthy ആയി സൂക്ഷിക്കുന്നതിന്റെ ഭാഗമാണ് fit nature അപ്പൊ തടിയുള്ള ആളുകൾ fit ആവാൻ ശ്രമിക്കുന്നത് എന്ത് കൊണ്ടും നല്ലതാണ് even if it's their personal life I don't appreciate a person who is purposefully or knowingly gaining fat..🤌*
Cusat boys🔥🔥🔥💥
Chaami Fans
തടി കൂടുതൽ ഉള്ള പെൺകുട്ടികൾക്ക് figer കൂടുതൽ ആയിരിക്കും.... അപ്പോൾ മനസ് പറയും സുഖം കൂടുതൽ കിട്ടും എന്ന്...🥰🥰🥰... അപ്പോ ഇച്ചിരി ഇഷ്ടം തോന്നും...... ആ മൂന്ന് പേര് ഇരിക്കുന്നതിൽ നടുക്ക് ഉള്ള പെണ്ണിനെ ആണ് ഇവിടെ ഉള്ള
80 % ആളുകൾ നോക്കുന്നത്.....ആണിന് sex figer വളരെ importence..ഉണ്ട്..... 🥰🥰🥰🥰തുറന്നു പറയാൻ പറഞ്ഞത് കൊണ്ട് പറഞു സത്യം.... 🥰🥰🥰🥰🥰🥰
😃 ente clsile oru kutti und ariyunnu avale kand first sight il esttam thonnum annugalku. But avale kurach penngalu moshamayitt ann parayunnathu but avalu oru pavam kochu annu. Athu avalude problem alla. Val are melnju erikunna penngalu nalla kuttikal annu enn vepp.Thadi ullavar entho mosham ann ennum
ഒന്നൂടെ എഡിറ്റ് ചെയ്യുമോ? Spelling തിരുത്തു.
Figure*
മൊബൈലിലെ auto correction ഒരു പ്രശ്നവും ആകാറുണ്ട്.
ഒന്ന് ശ്രദ്ധിച്ചാൽ 👍
തടിച്ചവരെ കാണാനാണ് ഭംഗി 👍👍ഒരുപാട് കൂടരുതെന്നു മാത്രം
തടി ഇല്ലെങ്കിൽ Shock Absorber ഇല്ലാത്ത Two Wheeler പോലെ ആണ്."ആവശ്യത്തിന് "തടി "വേണ്ടിടത്ത് " വേണം.
4:31 thyroid ഉണ്ടേൽ ഒന്നും കഴിച്ചില്ലേലും body full ബലൂൺ പോലെ വീർക്കും, 😞, food കഴിച്ച് ഒരു പണിയും ചെയ്യാതെ തടി വക്കുന്നത് ഒരു നല്ല ആരോഗ്യ ലക്ഷണം അല്ല.
സത്യം
Pink check shirt itta chettan poli 🫣💖
Self esteem and confidence keep up..truth in conciousness mind set is better for change of attitude ..
Normal ആയിരിക്കണം അല്ലാത്തപക്ഷം hormomal disorder ആണ്..agaththi cheera മാങ്ങ ചമ്മന്തി ഡെയ്ലി കഴിക്കുക
Camera man focusing handsome men
Anchor👌🏻👌🏻👌🏻
Anchor 👍👍👍
pwoliiii makalll pwolichhnnn thonnunnavarrr ivide like
ANCHOR ❤️❤️❤️❤️
കേരളത്തിലെ സർക്കാർ ഓഫീസിൽ ഒരു നല്ല പോസ്റ്റ് ൽ ജോലി ചെയ്തിരുന്ന ഒരാൾ അല്പം തടി ഉണ്ടായിരുന്ന എന്നെ കണ്ടപ്പോൾ പറഞ്ഞു, ഓ കൊളസ്ട്രോൾ എന്ന്. അതാണ് നമ്മുടെ ആൾക്കാരുടെ വിവരം. കൊളസ്ട്രോൾ രക്തത്തിൽ ഉള്ള താണ് എന്ന ബോധം ഇല്ല. അതിന് തടിയുമായി എന്ത് ബന്ധം?
3 ചേച്ചിമാരും മാസ്
Dont care about those so called judges .live your life as you like
തടി വേണം എന്നാൽ ഓവർ ആവരുത്..... ഓവർ ആയി സ്വന്തം ആരോഗ്യത്തെ ബാധിക്കിന്നത് നല്ലത് അല്ല
Over ഫാറ്റ് അല്ല എനിക്ക്, പക്ഷെ തടിയുണ്ട്.
Correctanu thadiyullavare kandal entho kuzhappakkaranannanu alkkarude vijaram skeltalkkare kandal oru problem illa
എനിക്കിഷ്ടം തടിച്ചി
ഒരു നിഷ്കളങ്കത ഫീൽ തടിയൻമാർക്ക്
Social mediayayiley,avatharakar,ee chettaney kandupadikkanam,,,
അങ്ങനെയൊക്കെ അങ്ങ് പറഞ്ഞു വച്ചാലോ ആണായാലും പെണ്ണായാലും വെറുതെ കണ്ടതും കടിയതും വലിച്ചുവാരി തിന്നു ഒരു വ്യായാമവും എടുക്കാതെ കുംഭകുലുക്കി നടക്കുന്നവരാണോ സൗന്ദര്യ സങ്കൽപ്പങ്ങൾ 😂😂 excluding those who has some physical conditions.ആരോഗ്യമുള്ള ശരീരവും മനസ്സുമാണ് യഥാർത്ഥ സൗന്ദര്യം
അതാണ് 👍🏾
പൊളി ഗേൾസ് 👌👌👌👌
💪🏼😎
Ente chettan parayum .apple 🍎 nekal chakkayanu nallathunnu
Sexualizing people are very dangerous tendecy to our society of hipocratism..
എത്ര മാത്രം politically correct ആണ് എന്ന് അറിയില്ല പക്ഷേങ്കിൽ over weight എന്നതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കേണ്ട സംഗതി അല്ല മദ്യം use ചെയുന്ന പോലെ തന്നെ consider ചെയ്യാവുന്ന ഒരു സംഗതി തന്നെ ആണ് over weightum മറ്റു ആരോഗ്യ പരമായ രോഗങ്ങൾ ഇല്ല എങ്കിൽ. ഒട്ടുമുക്കാലും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായി overweight ആണ് consider ചെയുന്നത് like hypertension, diabetes, cholesterol, liver diseases etc. അവരുടെ ചോയ്‌സിനെ മാനിക്കുന്നു അവർക്കു overweight ആയി തുടരാൻ ഉള്ളത് പക്ഷെ അത് ഒരിക്കലും ആരോഗ്യപരമായ ഒരു ജീവിത രീതി അല്ല പ്രോത്സാഹിപ്പിക്ക പെടേണ്ടത് അല്ല, ഇതിനു അർത്ഥം അവരെ overweight എന്നു പറഞ്ഞു bodyshaming ചെയ്യണം എന്നല്ല...
Correct bro 👍🏻
❤️❤️❤️
ഐ ലൈക്ക് ചബ്ബി ഗേൾസ്
"ஊர் வாய் மூட ஒலமுடி இல்லை."
😊😊😊
E middle ulla lady name enthanu
Hasee Quasi
Thadi ullavark alle athinte vishamam ullu
*തടിവയ്ക്കുക തടിച്ചു ഇരിക്കുക എന്നതിനെ എന്തിന്റെ പേരിൽ ആയാലും പ്രൊമോട്ട് ചെയ്യുന്നത് നല്ല ഒന്നാന്തരം ഊള പരിപാടി ദ്രോഹം ആണ്...*
*സിഗരറ്റ് വലി പ്രൊമോട്ട് ചെയ്യും പോലെ ആണ്...തടി പോലെ വലിക്കണോ വേണ്ടയോ എന്നത് പേർസണൽ ചോയ്സ് ആണ് എന്നാൽ രണ്ടും ആരോഗ്യത്തിന് ദോഷം ആണ് ഒരു പൊതു ഐഡിയ എന്നാ നിലയിൽ പ്രമോട്ട് ചെയ്യാൻ പാടില്ലാത്തത് ആണ്...*
*യഥാർദ്യത്തോട് മുഖം മറച്ചു വെറുതെ തള്ളുന്നത് അല്ല പുരോഗമനം...തടി ഉള്ളവരെ വ്യക്തി ഹത്യ ബോഡി shaming ചെയ്യുന്നത് ആണ് എതിർക്കപെടേണ്ടത് അല്ലാതെ തടി വയ്ക്കുക എന്നതിനെ എതിർക്കുന്ന ആളുകളെ അല്ല*
Overweight politically correct അല്ല. ക്യൂട്ട് എന്നു ആക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം. എല്ലാരും bmi 35 എന്നുള്ളത് നിർബന്ധം ഉള്ള കാര്യം ആക്കണം
🌳
ruclips.net/video/h0JdJAaqaEw/видео.html
Second episode
Pilleralle.munnilirikunnath.appo.kurach.manyamaya.dre...........nnu
തടി ഉള്ളത് കൊണ്ടല്ല ഇവരൊന്നും പറയുന്നത്. തടി ഉള്ളവർ മോശം ഡ്രസ്സ് ഇട്ടാൽ അത് തടി ഇല്ലാത്തവരെക്കാളും മോശമായിട്ടാണ് എരപ്പ് ആയിട്ടാണ് തോന്നുക. അതുകൊണ്ടാണ് പറയുന്നത് തള്ളച്ചിമാരായി തോന്നിയാൽ പിന്നെ ചെറിയ കുട്ടികൾ ഇടുന്ന പോലത്തെ ശരീരം കാണിക്കുന്ന വസ്ത്രം ഇട്ടാൽ കാണാൻ തന്നെ അർപ്പാണ് അതുകൊണ്ടാണ് എല്ലാവരും പറയുന്നത് എന്ന് മനസ്സിലാക്കു. തടി ഉണ്ടായാലും ഇല്ലെങ്കിലും സ്വഭാവം മോശമാണെങ്കിൽ പിന്നെ ആരും പറയും.
നല്ല ഡ്രസ്സ് ഇട്ടാൽ ആരും പറയില്ല. എവിടുന്ന് കിട്ടി കുറച്ചു ഞരമ്പ് രോഗികളെ ഇതൊക്കെ കാണാനും കേൾക്കാനും ഇപ്പോൾ തന്നെ ആ നടുവിലുള്ള മഞ്ഞ ഷർട്ട് ഇട്ട പെണ്ണ് ധരിച്ച കുപ്പായം എത്ര ചീപ്പ് ആണ്. ഇതൊക്കെ ധരിച്ചു ആരുടെയെങ്കിലും മുന്നിൽ ഇരിക്കാൻ തന്നെ നാണക്കേട് തോന്നും നല്ല മനുഷ്യർക്ക്. കാണുന്നവർക്ക് തന്നെ നാണക്കേട് തോന്നും. ഞരമ്പ് രോഗി ആണുങ്ങൾക്ക് കാണാൻ അതിരസവും. നല്ല പുരുഷന്മാർ ആണെങ്കിൽ തന്നെ അവരെ കൂടി കേടു വരുത്താൻ ആണ് നിങ്ങളെപ്പോലുള്ളവർ ഇങ്ങനെയുള്ള ഡ്രസ്സ് ഒക്കെ ധ രിക്കുന്നത്
നിങ്ങളുടെ കണ്ണിന്റെ കുഴപ്പം ആണ്. അല്ലാതെ ഡ്രെസ്സിന്റെ കുഴപ്പം അല്ല 👍👍👍പിന്നെ ആ ഇരിക്കുന്നവർ ഞരമ്പ് രോഗികൾ ആണെന്ന് പറയാൻ നിങ്ങൾ ആരാണ് 😏😏😏അങ്ങനെ എങ്കിൽ നിങ്ങളും ഞരമ്പ് രോഗി ആണെന്ന് പറയും 👍👍👍
Enthu maniyatha annu malayalkal ku ullathu paranju tharu mister parudha dharikam arikum 😝. Ethra dhariyatham pidichavar vere engum kanni ella. Kavya maniyamayi thanne dress ettitum avaril polum virthiketta kannilude alle allukar kannu athu
Farisa പറഞ്ഞത് 💯 correct
Ningalk ithvare 10th centuryilninn bus kitiyitilla...eth dress idanam ennath oraalde ishtam aan...njarambukal ath kandit avarde confidence kalayunna type comments idum...just like u did here
@@Prasanna78 🤣🤣🤣കുലസ്ത്രീ വന്നല്ലോ 😂😂😂😂
തടി എന്നാൽ ഇങ്ങനത്തെ പോണ്ണ തടിഅല്ല ആണുങ്ങൾക്ക് ഇഷ്ടം. നിത്യ മേനോൻ ok
Nithya meanon ponnathadithane ane
നിത്യാമേനോൻ തടിച്ചിട്ടാണല്ലോ 😂
നിങ്ങൾക്ക് എങ്ങിനെ വേണമെങ്കിലും നടക്കാം,
നിങ്ങൾക്ക് നേരെയുള്ള ആക്രമണവും നിങ്ങൾക്ക് തന്നെ നേരിടാം.
വേഷം എന്നു പറഞ്ഞാൽ
അതു മാന്യമായിത്തന്നെ ധരിക്കണം. അതാണതിന്റെ
അന്തസ്സ്.
സ്‌ത്രീകൾക്ക് എത്രയൊക്കെ
സ്വാതന്ത്ര്യം തന്നാലും,നിങ്ങളിൽ ചില
കാര്യങ്ങൾക്കു ഒരു നിയന്ത്രണം ഇല്ലാതെ വന്നാൽ
അതിന്റെ ഭവിഷ്യത്തുകൾ
നിങ്ങൾക്ക് സ്വന്തം.
Boomer spotted
സ്ത്രീകളുടെ സ്വാതന്ത്ര്യം നിങ്ങളുടെ കൈയ്യിലാണോ ഉള്ളത്?
@@avk9526 സ്വാതന്ത്ര്യത്തിന്റെ
മാനദണ്ഡമാണല്ലോ ആറിനെയും,അറുപതിനെയും
നടു റൊട്ടിൽ കൈകാര്യം ചെയ്യുന്നത്.
@@krajendraprasad4786 അപ്പോൾ 6വയസ്സുള്ള ഒരു കുട്ടിയുടെ dressing oke ആണുങ്ങളെ പ്രേലോഭിപ്പിക്കുന്നത് ആ കുഞ്ഞിന്റെ ഡ്രെസ്സിന്റെ prblm ആണോ അതോ തരംതാഴ്ന്ന മനസിന്റെ കുഴപ്പം ആണോ
Verum dharidha samsaram. Annugalu kalacham kannu athu vare dharikam athu kanda penngalku onnum thonni elle😝😁 anninu physically fit ay athu kond enth thonnivasamvum kanni kami😄
തടി ഉള്ളത് അല്ല മുല വലുത് ഉള്ള പെണ്ണുങ്ങളെ ആണ് ഇഷ്ടം
Oho. 🤮👹
ഇന്നത്തെ ജനറേഷൻ ഇഷ്ടം fatty body പെണ്ണുങ്ങൾ ആണ് അത് അമ്മച്ചി മാര
😃 athu verum aa esttam ann 😄.