പൃഥ്വിരാജിൻ്റെ അഭിനയമൊക്കെ ഓവർ ആയി തോന്നി മുമ്പ് ഈ വെപ്രാളം ഒക്കെ മോഹൻലാൽ മുകേഷ് ഫിലിംസിൽ ഉണ്ടായിരുന്നു but അത് എൻജോയ് ചെയ്യാൻ കഴിയുമായിരുന്നു മൊത്തത്തിൽ എനിക് ഇഷ്ടമായില്ല 😕 But ഇതും ഇഷ്ടമാകുനവർ ഉണ്ടാകും ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാട് ആണല്ലോ
ഈ മല്ലു അനലിസ്റ്റ് എന്തുപറ്റി ഇത്രയും ഒരു തല്ലിപ്പൊളി സിനിമയ്ക്ക് ഇത്രയും നല്ല റിവ്യൂ ഇതിനൊക്കെ ഇത്രയും നല്ല റിവ്യൂ കൊടുത്താൽ ഇതിലും തല്ലിപ്പൊളി സിനിമകൾ ഇനിയും കാണേണ്ടിവരും പ്രേക്ഷകരുടെ നിലവാരം കൂടിയാലേ സിനിമയ്ക്കു നിലവാരം ഉണ്ടാകുകയുള്ളൂ💯
ഇതിലെ തമാശകൾ എല്ലാവർക്കും ഏൽക്കുന്നില്ല. കൂടാതെ ഡയല്ലോഗ്സിൽ ഇടക്കിടക്ക് artificiality വരുന്നതായി ശ്രദ്ധിച്ചു. ഒരു നാടകം touch ഇടക്ക് വരുന്നുണ്ട്. Engaging ആയ് ഇരുത്താൻ മാത്രം പടം ഇല്ല എന്ന് തോന്നി.
@@ds5500 sound alla paranjath, dialogue frame cheytha reethi aan. Like the slang.. pala scenes lum normal um mattu pala scenes lum valare artificial um
പൊട്ടിച്ചിരിക്കാൻ ഒന്നുമില്ല. പക്ഷേ അത് സിനിമയുടെ കുഴപ്പമല്ല. ഇന്നത്തെ കാലത്ത് പൊളിറ്റിക്കൽ കറക്ട്‌നെസ് വെച്ച് ഇത്രയേ നന്നാക്കാൻ പറ്റൂ. ഇതിലും കൂടുതൽ വേണമെങ്കിൽ 90 കളിൽ പോകണം.
Me too.. I wanted to run away from the theatre while watching... It was too horrible.. That Mayin kutti V was a horrible character.. I couldn't digest any of the comedies. Only Nikila, Jagadeesh, basils brother and friend were good.
തട്ടിക്കൂട്ട് കോമഡി ആയിട്ടാണ് എനിക്ക് തോന്നിയത്. പ്രത്യേകിച്ച് ക്ലൈമാക്സ് ഒക്കെ എന്താണ് കാണിച്ച് വച്ചിരിക്കുന്നത്. ചുമ്മാ കുറെ ബഹളം ഉണ്ടാക്കിയാൽ കോമഡി ആകുമെന്നാണോ. ഒരാശ്വാസമുള്ളത് "ഈ പടത്തിലെ കോമഡി മനസിലാക്കാൻ നിങ്ങൾ ഇനിയും ഒരു 50 വർഷമെടുക്കും" എന്നൊന്നും പറയാൻ ആരും ധൈര്യപ്പെട്ടില്ല എന്നതാണ്. PS: ഞാൻ തീയേറ്ററിലാണ് കണ്ടത്.
ഞാനും തീയേറ്റർ കണ്ടത്..first half okay ആയിരുന്നു,.ക്ലൈമാക്സ് വളരെ മോശം ആയി..പിന്നെ കണ്ട് ഇരിക്കാം കുറെ നാൾ ആയി ഫാമിലി movie ഉണ്ടായില്ല അതുകൊണ്ട് മാത്രം set
പൊട്ടിച്ചിരിക്കാൻ ഒന്നുമില്ല. പക്ഷേ അത് സിനിമയുടെ കുഴപ്പമല്ല. ഇന്നത്തെ കാലത്ത് പൊളിറ്റിക്കൽ കറക്ട്‌നെസ് വെച്ച് ഇത്രയേ നന്നാക്കാൻ പറ്റൂ. ഇതിലും കൂടുതൽ വേണമെങ്കിൽ 90 കളിൽ പോകണം.
പൊട്ടിച്ചിരിക്കാൻ ഒന്നുമില്ല. പക്ഷേ അത് സിനിമയുടെ കുഴപ്പമല്ല. ഇന്നത്തെ കാലത്ത് പൊളിറ്റിക്കൽ കറക്ട്‌നെസ് വെച്ച് ഇത്രയേ നന്നാക്കാൻ പറ്റൂ. ഇതിലും കൂടുതൽ വേണമെങ്കിൽ 90 കളിൽ പോകണം.
ആദ്യമായിട്ടി malluanalyst നോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നു...first half തട്ടി മുട്ടി കണ്ടിരിക്കാം but സെക്കന്റ് half ഒട്ടും അങ്ങോട്ട് സഹിക്കുന്നില്ല.. ഇത്രയും ചളിയും വളിപ്പും തമാശകൾ കൊണ്ട് നിറഞ്ഞ ഒരു പടം... അതും പ്രിത്വിരാജ് ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചിടുന്നില്ല... A totally unsahikkable movie.... Waste of time 👎🏻👎🏻👎🏻
@@abinss6578 അതല്ല ബ്രോ നല്ല മൂവീസ് എല്ലാർക്കും ഇഷ്ടപെട്ടിട്ടുള്ളതൊക്കെ പുള്ളി കീറി മുറിച്ചു കുറ്റങ്ങൾ കണ്ടെത്താറുണ്ട് ഇതിൽ ഇത്രേം പോസിറ്റീവ് പറഞ്ഞത് കേട്ടു എന്റെ കണ്ണ് തള്ളി പോയി 🙄
ഇപ്പൊ മനസ്സിലായി.. ആരെയും കണ്ണുമടച്ചു വിശ്വസിക്കരുത്. കുറച്ചു മുമ്പ് വരെ അശ്വന്ത് കോക്കിന്റെ റിവ്യൂ ആണ് കണ്ടിരുന്നത്. എന്നാൽ വർഷങ്ങൾക്കു ശേഷം പോസിറ്റീവ് പറഞ്ഞതൊടെ നിർത്തി.. 😊
പതിവ് പോലെ ഇയാൾ ക്യാഷ് വാങ്ങിച്ചിട്ടാണെന്ന് റിവ്യൂ ചെയ്യുന്നതെന്ന് പറഞ്ഞാൽ ആശ്വാസം കിട്ടും... പൊതുവെ അവനവന് ഇഷ്ടപെടാത്തത് മറ്റുള്ളവർക്ക് ഇഷ്ടപെട്ടാൽ അങ്ങനാ പറയാറ്...
this scene was such a wonderful scene destroying the divinity of the Nandanam movie…. many of the believers was confused him as God.. but in reality he is just a random guy just accept what others say … in nandanam he does the same when Balamani misunderstands him unniyettan this guy just accepts it .. its his personality. nothing to do with God or Divinity
👉Asking Out of curiousity, Can som1 pls mention which scene in this movie the humour really worked & u laughed..? Bcoz all i did was smile, nevr laughed fr any scene. Wanted to know 👍
എനിക്കു പ്രിത്വി ബസിൽ combo വളരെ ഇഷ്ടപ്പെട്ടു. തിയേറ്ററിൽ first half മുഴുവൻ ചിരി ആയിരുന്നു ഇവരുടെ സീനുകളിൽ. സിനിമയുടെ രസം കുറച്ചതു എനിക്ക് ഇതിലെ മറ്റു കഥാ പാത്രങ്ങൾ വന്നപ്പോഴാണ്. ഒരുപാടു സഹ കഥാ പാത്രങ്ങൾ ഉണ്ട് ഇതിൽ. അതിൽ എനിക്ക് സത്യം പറഞ്ഞാൽ അങ്ങനെ അവരുടെ ഒന്നും കോമഡി അത്ര work ആയീല്ല. ഇത്രയും കഥാപാത്രങ്ങളുടെ ആവശ്യം ഇല്ലായിരുന്നു. ആ സ്ക്രീൻ സമയം കുറച്ചു കൂടി നിഖിലക്കും അനശ്വരക്കും കൊടുക്കാമായിരുന്നു. നിഖിലക്കു സിനിമയിൽ മൊത്തം ഒരു എക്സ്പ്രഷൻ മാത്രേ ഉള്ളു. കഥയോട് നല്ല പ്രാധാന്യം ഉണ്ടായിട്ടും ആകെ കൂടി 2 ഡയലോഗ് മാത്രേ നിഖിലക്കു ഉള്ളു. എന്തോ ഗോഡ്ഫാദർ ലെവൽ ശ്രമം നടത്തിയതാണ്. ഒരു 1 time watch ആയീട്ടെ തോണീറ്റുള്ളൂ. പ്രേമലു ഒക്കെ ഇതിനേക്കാൾ ഒരുപാടു നല്ല കോമഡി പടം ആയിട്ട് തോന്നി.
Same here.Loved the movie♥️, especially the placement of the song in the climax and the reaction of basil and his friends to the same ,watched it twice .I am wondering why this didn't work for the majority😅
👉Personally, I cudnt laugh at all & felt lag throughout🤐 The major negative felt was humour didnt work in most situations & weak script, Not worth the star hype & expectations👎
തീരെ യോജിപ്പില്ലാത്ത review. എനിക്ക് ഒട്ടും ഇഷ്ടമായില്ല.ലോജിക് എന്ന സാധനം നാലയലത്തു കൂടി പോയിട്ടില്ല. ബേസിൽ super ആയിട്ടുണ്ട്. പക്ഷെ പ്രിത്വിരാജ് നല്ല വെറുപ്പിക്കലായാണ് എനിക്ക് തോന്നിയത്. Comedy നല്ല artificial ആയിരുന്നു. നിഖിലയുടെ അഭിനയം ശരിക്കും ഇഷ്ടമായി. First half കണ്ടിരിക്കാം. Second half കയ്യീന്ന് പോയി. ഒന്നും മനസിലായില്ല. യോഗി ബാബു ഒക്കെ എന്തിനാണ് വന്നത് എന്ന് പോലും മനസിലായില്ല. Climax അവിയൽ പരുവമാക്കി എന്തൊക്കെയോ കാട്ടിക്കൂട്ടി അവസാനിപ്പിച്ച പോലെ തോന്നി. ആരൊക്കെയോ വരുന്നു പോകുന്നു. എന്തൊക്കെയോ നടക്കുന്നു എന്നപോലൊരു ഫീൽ ആയിരുന്നു. ഇതിൽ കാണിച്ച ഗുരുവായൂർ അമ്പലം set ആണെന്ന് അറിഞ്ഞു. അത് ചെയ്ത ആർട്ട് director നെ സമ്മതിച്ചേ പറ്റു. Excellent work.👍👍👍 ശരിക്കും അത് പോലെ തന്നെ ഉണ്ടായിരുന്നു.
പൊട്ടിച്ചിരിക്കാൻ ഒന്നുമില്ല. പക്ഷേ അത് സിനിമയുടെ കുഴപ്പമല്ല. ഇന്നത്തെ കാലത്ത് പൊളിറ്റിക്കൽ കറക്ട്‌നെസ് വെച്ച് ഇത്രയേ നന്നാക്കാൻ പറ്റൂ. ഇതിലും കൂടുതൽ വേണമെങ്കിൽ 90 കളിൽ പോകണം.
ഞാൻ ഈ സിനിമ theatre ൽ കണ്ടപ്പോ നന്നായി ചിരിച്ച് enjoy ചെയ്തു. പക്ഷേ ott ൽ കണ്ടപ്പോ കുറെ സ്ഥലങ്ങളിൽ ചിരി വന്നില്ല. I again realised difference between theatre experience and ott.
Bro you already watched those scenes and laughed at them. Then why would you again laugh at them? We laugh at unpredictability. Think logically before writing. Just don't write to criticize just for the sake of it. Use common sense.
@@MK-yl1kl അതെന്താ ഒരു തവണ കണ്ട് ചിരിച്ചെന്നു വെച്ച് പിന്നേം കാണുമ്പോൾ ചിരി വരില്ലേ? Repeat value ഉള്ള എത്രയോ സിനിമ ഇപ്പോഴും യൂട്യൂബിൽ കണ്ട് ആസ്വദിക്കാറുണ്ട്?
ഞാൻ normal ഒരു മനുഷ്യനാണ്.. താങ്കൾ പറഞ്ഞ പോലെ റിവ്യൂ... ഡാഷ് തൊഴിലാളി അല്ല.. എനിക് ആ പടം ഇഷ്ടപ്പെട്ടു.. തനിക്ക് ഇഷ്ടപ്പെടാത്തത് കൊണ്ട് ഇഷ്ടപെട്ടവർ എല്ലാം അവൻ്റെ കയ്യിൽ നിന്ന് കൂലി മേടിച്ചാണ് ഉണ്ടാക്കിയത് എന്ന് പറയരുത്.. തലച്ചോർ ഉണ്ടെങ്കിൽ പറഞ്ഞത് മനസ്സിലാവും എന്ന് കരുതുന്നു.. തൻ്റെ ചാനലിലെ ഫുഡ് ഒക്കെ കൊള്ളം എന്ന് പറയുന്നതും കൂലി മേടിച്ചിട്ടാ ല്ലെ അപ്പോ...😅😅😅
പൊട്ടിച്ചിരിക്കാൻ ഒന്നുമില്ല. പക്ഷേ അത് സിനിമയുടെ കുഴപ്പമല്ല. ഇന്നത്തെ കാലത്ത് പൊളിറ്റിക്കൽ കറക്ട്‌നെസ് വെച്ച് ഇത്രയേ നന്നാക്കാൻ പറ്റൂ. ഇതിലും കൂടുതൽ വേണമെങ്കിൽ 90 കളിൽ പോകണം. നിങ്ങൾക്ക് ഇന്നത്തെ ബോധം ഇല്ലാത്തത് മറ്റുള്ളവരുടെ തെറ്റല്ല.
ingerude Ella reviews genuine onnum alla enne edakke thonniyittundd adhyam okem nallatharnnn Ippo Edhu potta Padam ayalum mallu analyst nu super aahn 😝😝😝
Female characters were so poorly written! Nikhila vimal had a surprised and confused look throughout the film. Her point of view remains obscure even after the climax. I expected at least she will give a tight slap to Prithviraj but nothing happened. Anaswara’s character didn’t have much to do other than looking cute 🙄🙄🙄
ഞാൻ ഫാമിലി ആയി ആണ് പടം തിയറ്റർലെ കണ്ടതാണ് കോമഡി okk skit ലെവൽ സാധനം. തിയറ്ററിൽ കൂടുതൽ ഫാമിലി ആയിരുന്നു കൂട്ടചിരി ആയിരുന്നു. ആ ഒരു vibe അങ്ങനെ കണ്ടു. Ott യിൽ കണ്ടവരെ കുറ്റം പറയാൻ പറ്റില്ല. ക്ലൈമാക്സ് 90s 80s ലെവൽ ആക്കാൻ നോക്കി കുളം ആക്കി. സെറ്റ് വർക്ക് കൊള്ളാം
@@priyadarshan4258 രണ്ടാം പകുതിയിൽ പൃഥ്വിരാജ് എന്താണ് കാണിച്ചുവച്ചിരിക്കുന്നത്? മൊത്തത്തിൽ കൈയ്യീന്ന് പോയിട്ടുണ്ട്. തമാശയും ഇല്ല ഗൗരവവും ഇല്ല. ബേസിൽ അതിലും നന്നായി ചെയ്തല്ലോ.
പൃഥ്വി ഇനി കോമഡി ചെയ്തു കാണാൻ ഇടവരരുതേ എന്നാണ് സിനിമ കഴിഞ്ഞപ്പോൾ ചിന്തിച്ചത് 😢നേരിൽ ഒക്കെ ഗംഭീര അഭിനയം കാഴ്ച്ച വെച്ച അനശ്വര എന്തിനാണ് malayali frm india യിലും ഇതിലുമൊക്കെ എന്തിന് അഭിനയിച്ചു എന്ന് തോന്നിപ്പോയി. നിഖില, ബേസിൽ പേരെന്റ്സ്, ഫ്രണ്ട്സ് ആയി വന്നവർ നല്ല ആക്ടിങ് ആയിരുന്നു. പ്രിയദർശന്റെ flop ആയ പടങ്ങളിലെ കോമഡി പോലും ഇതിലും മികച്ചതായിരുന്നു. ഇതിലെ ചളി കോമഡി യുടെ എഫക്ട് മാറാൻ വേറെ film കാണേണ്ട അവസ്ഥ വന്നു 🥲ആദ്യമായി മല്ലു analyst നോട് പൂർണമായി വിയോജിക്കുന്നു
ബ്രോ നിങ്ങളുടെ റിവ്യൂ ഒക്കെ മിനിമം ക്ളിറ്റിയിൽ ആയിരുന്നു പക്ഷേ ഇതു ഓത്തുപോകാൻ പറ്റില്ല തുടക്കത്തിൽ കുള്ളമായിരുന്നു പിന്നെ അങ്ങോട്ടു വരുന്നതൊക്കെ കോമഡി എന്നാണോ പറയുന്നത് നിങ്ങളൊക്കെ കുറച്ചു കൂടി ശ്രദ്ധിച്ചു റിവ്യൂ ഇടണം
സിനിമയുടെ അവസാനം വളരെ Un realistic ആയിരുന്നു . പിന്നെ technology ഇത്രേം വളർന്ന കാല്തായിട്ടും basil തൻ്റെ പഴയ കാമുകിയുടെ ഭർത്താവിൻ്റെ ഒരു photo പോലും കണ്ടിട്ടില്ല എന്ന് പറയുന്നത്. ഒട്ടും നല്ല ഒരു കഥാ സന്ദർഭം അല്ല. അവർക്ക് കാലഘട്ടം ഒന്നു മാറ്റി പിടിക്കാമായിരുന്നു. overall വർഷങ്ങൾക്ക് ശേഷത്തേക്കാൾ നല്ലതാണ് but ആ പടം ഒറ്റക് എടുത്താൽ ഒരു പണിം ഇല്ലാതെ ഇരുക്കുന്നവർ മാത്രം കാണുക.
എനിക്ക് സെക്കന്റ് half ഒട്ടും ഇഷ്ടം ആയില്ല തീയേറ്ററിൽ കണ്ടതാണ്. കോമഡി ക്ക് നല്ല രീതിയിൽ ദാരിദ്ര്യം writer അനുഭവിക്കുന്നുണ്ട് ദൃശ്യം റഫറൻസ് ഒകെ തന്നെ വീണ്ടും കുത്തി കേറ്റുന്നു. Pritvi യുടെ കോമഡി അത്ര നന്നായി തോന്നിയില്ല
ott യിൽ ആണ് കണ്ടത് ഈ പടം മുഴവനായി കാണാൻ കഴിഞ്ഞില്ല കുറച്ച് നേരം ഉറങ്ങിപ്പോയി! അതുകാരണം പിന്നെ ഓഫ് ചെയ്തു. എനിക്ക് മാത്രം ഉള്ള അനുഭവം ആകാം മൊത്തത്തിൽ കണ്ട അത്രയും വധം ആയിട് തേന്നാ
ഞങ്ങൾ കുറച്ച് ആൾക്കാരാണ് തിയറ്ററിൽ പോയി പടം കണ്ട് വിജയിപ്പിച്ചത്. അതു കൊണ്ട് ഞങ്ങൾക്ക് ബുദ്ധി കുറവാണ് എന്ന് ആർക്കെങ്കിലും തോന്നിയാലും കുഴപ്പം ഇല്ല. നമ്മൾ അതങ്ങ് സഹിച്ചു😊😊 എന്ന് തീയേറ്ററിൽ പോയി പടം കണ്ട് ചിരിച്ച ഒരു പ്രേക്ഷകൻ
Director ന്റെയും Script writers ന്റെയും previous hits. Consecutive ആയി തൊട്ട് mollywood ഇൽ ഇറങ്ങിയ blockbusters. ജനപ്രിയമായ ഒരു വലിയ cast. പിന്നെ reviewers നെയും troll page ഉകളെയും വെച്ചുള്ള കുറച്ച് PR work. ഇത്രയും കാരണങ്ങൾ കൊണ്ട് മാത്രമാണ് ഈ film hit ആയത്. Cliche comedy യും poor writing ഉം. Climax മാരക വെറുപ്പിക്കൽ.
ആദ്യമൊക്കെ കൊള്ളാമായിരുന്നു.. അവസാനം ആയപ്പോ അത്ര ഇഷ്ടപ്പെട്ടില്ല.. നന്ദനം reference അടിപൊളി ആയിരുന്നു.. Yogi babu ഒക്കെ എനിക്ക് ഇഷ്ടായില്ല.. പിന്നെ Basil & Nikhila ജോഡി അത്ര നല്ലതായിട്ട് തോന്നിയില്ല.. But എല്ലാരുടെയും acting സൂപ്പർ ആയിരുന്നു... Theatre ഇൽ കോമഡി ഒക്കെ enjoy ചെയ്തു.. സ്റ്റോറി ഒന്നും ഇല്ല.. One time watchable movie
@@Ethan_Vikky theatreil kandathu kondu ottil kadila... Pine epol repeat chyukayanu neet. Athukondu timum ila... Just food kayikumbol anu phone use chyunathu... Apol anu mallu analystite video kandathum comment idan thoniyathum
Sorry to disagree. Comedy dialogues seemed to be forced in many places. Second half became totally intolerable especially towards the end. Talents like Anaswara was wasted. Only positive what I felt was Prithviraj as an actor could explore something more and versatile.
സിനിമ epic cringe ആവുന്നത് ഗുരുവായൂർ അമ്പല നടയിൽ മുതലാണ്. Iconic ആയ കൃഷ്ണനെ ഒക്കെ മഹാബോർ ആക്കിയപോലെ തോന്നി, യോഗി ബാബു ഒക്കെ നല്ലോണം contribute ചെയ്തു വെറുപ്പിക്കാൻ
ഈ സിനിമ negative എന്നത് climax fight ആണ്. comic രീതിയിൽ end ചെയ്യാം ആയിരുന്നു അല്ലെങ്കിൽ ഒരു slapstick രീതിയിൽ എടുക്കാം ആയിരുന്നു പക്ഷെ ഒരുമാതിരി mass elements കാണിച്ചു ഒരുമാതിരി ആക്കിയത് ആയി തോന്നി
ഈ പടം എങ്ങനെ ഹിറ്റായി എന്ന സംശയം ഈ വീഡിയോ കണ്ടപ്പോൾ മനസിലായി - ആസ്ഥാന ബുദ്ധി ജീവി വരെ പുകഴ്ത്തിയ ഈ പടത്തിന്റെ ക്ലൈമാക്സിലെ ഏച്ചു കെട്ടൽ തമ്മിലടി - താലി പറക്കൽ കലാപരിപാടികളെ ഒക്കെ തിയേറ്ററിൽ കൈയ്യടിയോടെ സ്വീകരിച്ച മലയാളികളുടെ ആസ്വാദന ശേഷി ഇനിയും കൈമോശം വന്നിട്ടില്ല. നമോവാകം😊😊😊
ഇങ്ങേര്‌ടെ ഒക്കെ റിവ്യൂ ട്രസ്റ്റ് ഉണ്ടായിരുന്നു , ഇപ്പൊ അതും പോയി , കോക്ക് അണ്ണനും ഈ പടത്തിനെ പൊക്കി പറഞ്ഞു , അടി പേടിച്ചു ആയിരിക്കും .. 😂😂 അനലിസ്റ്റിനെ ആരാ പേടിപ്പിച്ചേ 😁🤣
Apart from the Azhagiya Laila sequence, the entire comedy track was a complete let down. The Yogi Babu character and Aravind Akash presence leading to the Nandanam reference was pointless. I have seen most people appreciating Jomon playing that psycho lover but he was extemely annoying to me, I felt like what the fuck is that guy doing (completely an irritating potrayal). Also the reason behind the dispute between Jagadish and his in laws wasn't established leading to further ambiguity. I wouldn't say Prithviraj is a bad actor but his performance in this film was completely forced and not natural at all. Basil was the only saving grace in this. (Strictly Personal Opinion)
പ്രിത്വിരാജ് ഇന് ഇതൊന്നും പറ്റില്ല 🙏. ചുമ്മാ air പിടിച്ചു മസിൽ പിടിച്ചു ഉള്ള ഡയലോഗ് ഒക്കെ ഒട്ടും suit ആയി തോന്നുന്നില്ല.നിഖിലക്കു പ്രോപ്പർ ഡയലോഗ് പോലും ഇല്ലായിരുന്നു. മോശം സിനിമ.Basil മാത്രം കറക്റ്റ് ആയി
It’s surprising to see your positive review on this film. First half comedy was kinda okay but second half was terrible and cringe. In total the film was a flop 🙌🏻
താങ്കൾക്ക് ഈ സിനിമ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല... ഉള്ള ട്വിസ്റ്റ് കൊണ്ട് തന്നെ ഈ സിനിമ കുളമായി... ഇനി കൂടുതൽ ട്വിസ്റ്റ് കൊണ്ട് എന്ത് ചെയ്യുമായിരുന്നോ എന്തോ...
മനസ് ഫ്രീയാക്കി സമീപിച്ചാൽ ലൈറ്റ് മൂഡിൽ കണ്ടിരിക്കാവുന്ന മികച്ച ആസ്വാദനമാണ് ഈ ചിത്രം. എല്ലാ കഥാപാത്രങ്ങളും ആസ്വദിച്ച് ഗംഭീരമായി perform ചെയ്തിട്ടുണ്ട്. ഇതിലെ പൃഥ്വിയുടെ Screen Presence Comedy timing ഒക്കെ 👌👌👌 Last Song ഒക്കെ ഒരു തരുന്ന vibe ചുമ്മാ വിമർശിക്കണം എന്ന Mindset ൽ ഇരുന്ന് കണ്ടാൽ feel ചെയ്യില്ല. വളരെയധികം ഇഷ്ടപ്പെട്ട ചിത്രം
വർഷങ്ങൾക്കു ശേഷത്തിന്റെ ട്രോൾ വന്നപ്പോൾ പ്രതീക്ഷിച്ചതാണ് ഗുരുവായൂരമ്പലനടയിലിന്റെ ട്രോൾ .. റിവ്യൂസെല്ലാം പോസിറ്റീവ് ..ഒ ടി ടി റിലീസിനുശേഷം നോ ട്രോൾ ..എവിടെയോ എന്തൊക്കെയോ ഒരു പന്തികേടുപോലെ ...
കുറെ നാളുകൾക്കു ശേഷം തീയേറ്ററിൽ ഇരുന്നു കയ്യടിച്ചു ചിരിച് എൻജോയ് ചെയ്‌ത സിനിമ. ആൾകാർ നെഗറ്റീവ് പറയുന്നത് എന്താണെന്നു മനസിലാവുന്നില്ല എനിക്ക്. Ott വന്നപ്പോൾ ഒന്ന് കൂടി കണ്ടു തമാശകൾ കാണാൻ മാത്രം. Agree with Vivek's opinion👍👍👍
@@Aktechworld-z6z സാധാരണ നിങ്ങൾ ഫിലിം കാണാൻ പോകുമ്പോൾ ഇക്കിളി ഇടാൻ ആരെയെങ്കിലും കൊണ്ടു പോകാറുണ്ടോ? ഞാൻ കൊണ്ടു പോകാറില്ല. തമാശ ഉള്ളത് കൊണ്ട് ചിരിച്ചു.😅😅
The first thing I do after watching a Malayalam movie is to watch your review. And I always agree with your review. But not on this film 🙈 I honestly didn't like the film ...ennathe kalathu...the first thing we do is to check someone's fb n insta profile. I'm sure Anandettan won't have one but atleast his fiancee would have one right. Athil thanne kandu pidikayirunille that his ex was anandans wife . Ok considering noone has an insta and fb profile. Nikhilas character Parvathy's feeling towards Vinu was unclear. Was she angry ? Jealous? Unhapy ? She simply had a shocked expression through out. A talented actress like Nikhila was given only a 2 minute dialogue. But even then.Except that dialogue I ddnt find any dialogue or comedy to be nice. Even after this movie i still feel Prithviraj can't pull off comedy. I am a big fan of prithviraj but not in this movie. Honestly the movie was way below average especially considering the good movies Malayalam has been making.
ഈ അടുത്ത കാലത്ത് മലയാളത്തിൽ കണ്ടതിൽ ഏറ്റവും നല്ല രീതിയിൽ കോമഡി എനിക്ക് work ആയത് 'ന്നാ താൻ കേസ് കൊടു' ആണ്. അത് വളരെ നല്ല സിനിമ അനുഭവം കൂടിയായിരുന്നു. പിന്നെ ഇഷ്ടപെട്ടത് ജയ ജയ ജയ ഹേ ആയിരുന്നു.. കഥ ആണെങ്കിലും കോമഡി ആണെങ്കിലും work ആയി.. അതിൻ്റെ സംവിധായകൻ ആയത് കൊണ്ട് ആവാം വിപിൻ ദാസ് വിവാഹവും ആയി ബന്ധപ്പെട്ട അടുത്തൊരു സിനിമ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുമ്പോൾ കോമഡി ഇല്ലെങ്കിൽ പോലും നല്ലൊരു കഥയും convincing ആയ കഥാപാത്രങ്ങളും മിനിമം പ്രതീക്ഷിച്ചത്. പ്രതീഷക്കൊത്ത് ഉയാരത്തത് കൊണ്ട് പടം അത്രകണ്ട് work ആയില്ല എനിക്ക്. എന്നാൽ ക്ലൈമാക്സ് ഒഴികെ പടം engaging ആയി തന്നെ അനുഭവപ്പെട്ടു..
Same അഭിപ്രായം...ചില comedy കൾ ഒക്കെ പൊട്ടിച്ചിരിപ്പിച്ചു.. പ്രത്യേകിച്ച് george ന്റെ..flat ആക്കിയ പെണ്ണെ flat ഉണ്ട് പോകാം എന്ന് തുടങ്ങുന്ന ആ dialogues.. 😂😂കണ്ണാം തുമ്പി പോരാമോ പാട്ട്...😂😂അമ്പല പറമ്പിലാ അവന്റെ gems കച്ചവടം... 😂😂.. ചേട്ടന്റെ പെങ്ങളെ ഞാൻ തത്തയെ പോലെ നോക്കിക്കോളാം..😂😂തുടങ്ങി വിവേക് പറഞ്ഞ എല്ലാം.. ഞാൻ ഒരു 90's kid ആണ്.. അതുകൊണ്ടായിരിക്കും.. ഇതൊക്ക relate ചെയ്യാൻ പറ്റിയത്.. Climax കുറച്ചു കൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നി ... ഗൃഹപ്രവേശം ഓർത്തു 👍🏻
വളരെ അപൂർവമായിട്ടാണ് മല്ലു അനലിസ്റ്റിന്റെ അഭിപ്രായത്തോടെ യോജിപ്പില്ലാതെ വരുന്നത്. പക്ഷെ ഇത് ഒട്ടും യോജിപ്പില്ലാന്ന് മാത്രമല്ല നല്ല വിയോജിപ്പും ഉണ്ട്. സിനിമ തീരേ ഇഷ്ടപ്പെട്ടില്ല.
I agree with u. Ith kettal thanne ariyaam PR work aanenn. Ithramaathram positivity onnum ee movie k illa. Most of the comedy um work aayitilla. Prithviraj anhinayikan vendi abhinayicha pole ind.mallu vinde matu videos oke kandaal mansilaakum ithu mallu vinde genuine opinion alla enn
Prithvi is not Hypestar DQ who needs PR to portray he is successful 😂 Ikkachi with his mass action film still failed to beat GAN in box office, the movie was a entertaining movie not a masterpiece or greatest comedy film but delivers good laughs, Even I have felt comedy is not Prithvi's strongest suit but this one was great but those who are still finding faults in Prithvi's this particular performance are clearly haters trying to degrade.
ആദ്യ പകുതി തരക്കേടില്ലാതെ പോയി.. രണ്ടാം പകുതി നന്നായില്ല.. കൊറേ അനാവശ്യ കഥാ പാത്രങ്ങൾ സ്കിറ്റ് നിലവാരത്തിൽ കോമഡി ഉണ്ടാകാൻ ശ്രമം.. വെറുതെ ഒരു fight.. എല്ലാം കൊണ്ടും ഒരു കണക്ഷൻ ഇല്ലാതെ പോലെ...
There was a disconnect between the script and actors throughout. Oru thattikoottu and overall lag feel thanne. I can’t stand Prithvi’s comedy even Basil’s presence could not rescue that. Aliyan premam was arochakam 🙄
ഈ ആൾക്കാരൊക്കെ എന്താ ഇങ്ങനെ ഒരു സിനിമ എപ്പോഴും overanalyze ചെയ്യേണ്ട കാര്യമില്ല. ഞാൻ കണ്ട സിനിമ മാറിപോയി എന്നാണ് comment section തുറന്നപ്പോൾ തോന്നിയത്. ഇനിയെന്ത് പറഞ്ഞാലും ശെരി വീട്ടിലെ ടിവിയിൽ വച്ച് ഞാനും ഫാമിലിയും കണ്ടു enjoy ചെയ്തു. ഒരു light-hearted movie. കഥയ്ക്ക് valya പ്രാധാന്യം തോന്നിയില്ല. ആസ്വദിക്കാനുള്ള കാര്യങ്ങൾ ആസ്വദിക്കാൻ പറ്റുന്നതും നല്ല രീതിയിൽ ചിരിക്കാൻ പറ്റുന്നതും ഒരു ഭാഗ്യമായിരിക്കാം.
പ്രീതി രാജിന്റെ ഷർട്ട് കണ്ടപ്പോൾ എനിക്ക് തോന്നിയത്.... Kalayan സിൽക്‌സിന്റെ addil നിന്ന് നേരിട്ട് അഭിനയിക്കാൻ വന്ന പോലെ തോന്നി 😂ഷർട്ട് എന്തായാലും കൊള്ളാം
സിനിമാവലോകനത്തിൽ താങ്കൾക്കൊരു നിലവാരമുണ്ട് അതെന്തു കൊണ്ടോ നഷ്ടമായി ...... ഒന്നുങ്കിൽതാങ്കൾ ആരുടെയോ അഭിപ്രായം കേട്ട് ചെയ്തു അല്ലെങ്കിൽ ഏതോ സ്വാധീനത്തിൽ പെട്ട് പോയിയെന്ന് കരുതേണ്ടി വരും.......! ഏത് വമ്പൻ ചെയ്താലും സിനിമതികച്ചും വളിച്ചളമായിരുന്നു !! ചില content ഒഴികെ.
I watched it in theater. Chumma irunnu kanam ennallathe hit material aayi apo thanne thonniyilla.. abhinayam bhayankaramayi feel cheythu.. aake jagadeesh and Baiju nte mathre swabhavikamayi thinniyullu. Pinne Basil inte innocence ishtanu.. aa pen kutikalude relevance undennallathe they didn't have to do much.. just had to support the majn roles which they did well..
I liked this movie Pruthvide comedy Amar Akbar kazhinju ithaanu nannayi vannathu. Last Nandanam spoof okke nannayittund. Pruthvide shirts polichu. Basilinte kurtis um noted. Ajunte last paattu aa sceninu nalla oolam undaakki. Angane ellaam kondum randu pravasyam kandu. Super movie 😂
Njane kandollu and manu character forced ayi thonni Climax fight - evide ninno oru gunda varunnu adikkunnu 😂 Enthino vendi thilakkunna sambar - anaswara and nikhila So ithrayum ozhichu nirthiyal watchable movie Comedies Bro daddy>>>GAN
ഇതാണോ comedy.... പൃഥി ഒക്കെ comedy ചെയ്യാൻ നന്നായി വിയർക്കുന്നുണ്ട്.. പിന്നെ എപ്പോഴും മസിൽ പിടുത്തവും ടിപ്പിക്കൽ പൃഥി... ബേസിൽ nteകൂടെ ഉള്ള രണ്ടെണ്ണം അവർക്കു നല്ല comedy കൾ ഒന്നും കാണുന്നില്ല പിന്നെ യോഗി ബാബു എന്തിനാണാവോ ആ ആർക്കറിയാം പിന്നെ charecter കൾ കൂടുമ്പോൾ സ്പേസ് കുറഞ്ഞു പോകുന്നു....
Mallu analyst ന് ഈ ഫിലിം ഇഷ്ടമായി എന്നത് അതിശയം ആണ്.... First half ok, second half കൈയില്‍ നിന്നും പോയി.... ഇതുവരെ ചെയ്ത reviewsil ഇതിനോട് മാത്രം യോജിക്കാനാവില്ല....
Cant agree...valare ബോറൻ സിനിമ aayrnnu...ജോ ,& ജോ ഒക്കെ recently vanna nalla family comedy movie aayrnnu...lunch കഴിക്കുമ്പോൾ എന്നല്ല ഇനി ഒരിക്കലും ഈ movie kanan താൽപര്യമില്ല...എല്ലാം paid reviews aaytu thonnunnu
പൃഥ്വിരാജിൻ്റെ അഭിനയമൊക്കെ ഓവർ ആയി തോന്നി
മുമ്പ് ഈ വെപ്രാളം ഒക്കെ മോഹൻലാൽ മുകേഷ് ഫിലിംസിൽ ഉണ്ടായിരുന്നു but അത് എൻജോയ് ചെയ്യാൻ കഴിയുമായിരുന്നു മൊത്തത്തിൽ എനിക് ഇഷ്ടമായില്ല 😕
But ഇതും ഇഷ്ടമാകുനവർ ഉണ്ടാകും ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാട് ആണല്ലോ
എനിക്ക് എന്തോ പടത്തിലെ കോമഡികൾ ഒന്നും അത്രക് വർക് ആയില്ല. അവസാനത്തെ കൂട്ടപൊരിച്ചിൽ ഒക്കെ കണ്ടപ്പോൾ പ്രിയദർശനെ നമിക്കാൻ തോന്നി.
തീയേറ്ററിൽ work ആയി...
Sathyam enikkum
Me too
So true, I cudnt laugh at all😑, heard it from many. Such an average experience.
@@sreenath5343 Nan theatril kandatha enikum work aayila
നിങ്ങളുടെ അഭിപ്രായത്തിന് വിയോജിപ്പ് രേഖപ്പെടുത്തുന്നു.
ഈ മല്ലു അനലിസ്റ്റ് എന്തുപറ്റി ഇത്രയും ഒരു തല്ലിപ്പൊളി സിനിമയ്ക്ക് ഇത്രയും നല്ല റിവ്യൂ ഇതിനൊക്കെ ഇത്രയും നല്ല റിവ്യൂ കൊടുത്താൽ ഇതിലും തല്ലിപ്പൊളി സിനിമകൾ ഇനിയും കാണേണ്ടിവരും പ്രേക്ഷകരുടെ നിലവാരം കൂടിയാലേ സിനിമയ്ക്കു നിലവാരം ഉണ്ടാകുകയുള്ളൂ💯
I thought Nivin Pauly would have been perfect cast for Prithviraj’s role.
ഇതിലെ തമാശകൾ എല്ലാവർക്കും ഏൽക്കുന്നില്ല. കൂടാതെ ഡയല്ലോഗ്സിൽ ഇടക്കിടക്ക് artificiality വരുന്നതായി ശ്രദ്ധിച്ചു. ഒരു നാടകം touch ഇടക്ക് വരുന്നുണ്ട്. Engaging ആയ് ഇരുത്താൻ മാത്രം പടം ഇല്ല എന്ന് തോന്നി.
💯
അത് മനപ്പൂർവം വന്നതാണ്. ആർട്ടിഫിഷ്യൽ ആയി loud ആയി ചെയ്തതാണ്
@@ds5500 sound alla paranjath, dialogue frame cheytha reethi aan. Like the slang.. pala scenes lum normal um mattu pala scenes lum valare artificial um
He meant loud characterisation not sound 😂
പൊട്ടിച്ചിരിക്കാൻ ഒന്നുമില്ല. പക്ഷേ അത് സിനിമയുടെ കുഴപ്പമല്ല. ഇന്നത്തെ കാലത്ത് പൊളിറ്റിക്കൽ കറക്ട്‌നെസ് വെച്ച് ഇത്രയേ നന്നാക്കാൻ പറ്റൂ. ഇതിലും കൂടുതൽ വേണമെങ്കിൽ 90 കളിൽ പോകണം.
ആദ്യമായിട്ട് ഒരു മൂവി റിവ്യൂ മല്ലുവുമായി ടോട്ടൽ ഓപ്പോസിറ്റ് അഭിപ്രായം എനിക്ക് സംഭവിച്ച്
എനിക്കും
Me too....this film was horrible...ott yil vannittu open cheyyaan polum thonniyilla
Me too.. I wanted to run away from the theatre while watching... It was too horrible.. That Mayin kutti V was a horrible character.. I couldn't digest any of the comedies. Only Nikila, Jagadeesh, basils brother
and friend were good.
Same to me
Enikum
ഈ ചളി കോമഡിയും പൃഥ്വിരാജിന്റെ ആർട്ടിഫിഷ്യൽ അഭിനയവുമൊക്കെ ഇഷ്ട്ടപ്പെടുന്ന ആളുകൾ ഇപ്പോഴും ഉണ്ടല്ലേ.. 😂😂😂
I was thinking the same lol
Shocked to hear from u that this movie is 😮 Entertaining 😮😮😮😮🙈
True, ഇങ്ങിനെ ഒരു കൂതറ പടം .
Same ഇത് കണ്ടപ്പോ എനിക്ക് ഓർമ വന്നത് kok shazam ഓക്കേ വർഷങ്ങൾക്ക് ശേഷം positive പറഞ്ഞതാണ്
@@AlbinVp-qg5dy yes ...yes
Yogi ,psycho lover വേണ്ടായിരുന്നു എന്ന തോന്നി.
💯
Psycho lover aara@@gaspguy
@@lukmanshavv4863 Jomon
@@lukmanshavv4863Dr aayittu vannathu
@@lukmanshavv4863 aa matte doctor... Jyolsyan ay povunath
ആദ്യപകുതി വരെ എൻഗേജിംഗ് ആയിരുന്നു. പക്ഷേ അത് കഴിഞ്ഞ് കയ്യിൽ നിന്ന് പോയ പോലെ തോന്നി....
💯
Correct
Yes
Same here
ശരിയാണ് towards the end
i think i am diasreeing with u for the first time- thiovie was unsahikable
Still better than Ikkachi's cringe fest Turbo🤡 And the fact that audience chose this movie over that shit definitely tells which one was unsahikable🥴
True, very unsahikkable.
Very true🙌
@@chandranakash02 Turbo atleast nalla rand fight scenes und. Ee my* cinemayil enth thenga aanu ullath? Rajuettante chali eriyalo? 🤡
@@chandranakash02well said bro😝😝
ഇതൊക്കെ എങ്ങനാണാവോ ഹിറ്റ് ആയെ.. Personal opinion..
Enikum thonni
Theatre workyii da athan, full vibe ayrn enik ith ❤
നിന്റെ taste അല്ല എല്ലാർക്കും പിന്നെ Prithvi Basil pulling power
Ott yil kandaal angane irikkum .
Njn theatre poyi kand , ik ishtaayi , mikya aalkarkum ishtaayi , athondaan 90cr adichat
Theatre il kanumbol nalla rasasmundayirunu..
തട്ടിക്കൂട്ട് കോമഡി ആയിട്ടാണ് എനിക്ക് തോന്നിയത്. പ്രത്യേകിച്ച് ക്ലൈമാക്സ് ഒക്കെ എന്താണ് കാണിച്ച് വച്ചിരിക്കുന്നത്. ചുമ്മാ കുറെ ബഹളം ഉണ്ടാക്കിയാൽ കോമഡി ആകുമെന്നാണോ. ഒരാശ്വാസമുള്ളത് "ഈ പടത്തിലെ കോമഡി മനസിലാക്കാൻ നിങ്ങൾ ഇനിയും ഒരു 50 വർഷമെടുക്കും" എന്നൊന്നും പറയാൻ ആരും ധൈര്യപ്പെട്ടില്ല എന്നതാണ്.
PS: ഞാൻ തീയേറ്ററിലാണ് കണ്ടത്.
ഞാനും തീയേറ്റർ കണ്ടത്..first half okay ആയിരുന്നു,.ക്ലൈമാക്സ് വളരെ മോശം ആയി..പിന്നെ കണ്ട് ഇരിക്കാം കുറെ നാൾ ആയി ഫാമിലി movie ഉണ്ടായില്ല അതുകൊണ്ട് മാത്രം set
yes bro
Athe. Njanum theatre il aanu kandathu. 1st half comedy chilathu work aayenkilum mikkathum chirippikkanvendi kashtappedunna poleya thonniyathu.Ennittum enikku chiri vannilla. 1st half atleast engaging aayirunnu. 2nd half engenelum kazhinju kittiyal mathiyennayi
പൊട്ടിച്ചിരിക്കാൻ ഒന്നുമില്ല. പക്ഷേ അത് സിനിമയുടെ കുഴപ്പമല്ല. ഇന്നത്തെ കാലത്ത് പൊളിറ്റിക്കൽ കറക്ട്‌നെസ് വെച്ച് ഇത്രയേ നന്നാക്കാൻ പറ്റൂ. ഇതിലും കൂടുതൽ വേണമെങ്കിൽ 90 കളിൽ പോകണം.
Last aa kunjunni enthina kalyanam mudakkan nokkiye, vinu promotion thadanjathinte deahyathinano😅
നിഖിലയും ബേസിലും കണ്ടുമുട്ടിയ ശേഷം ഒരു പതിനഞ്ച് മിനുട്ട് കൂടി കഴിഞ്ഞപ്പോ പടം കയ്യിൽ നിന്നും പോയതയാണ് എനിക്ക് തോന്നിയത്
Sathyam. Athin shesham pakka bor. Athin munb kollaayrnu aliyan aliyan romance
ശരിയാണ് അവിടം മുതൽ മൊത്തം ചെളി
പൊട്ടിച്ചിരിക്കാൻ ഒന്നുമില്ല. പക്ഷേ അത് സിനിമയുടെ കുഴപ്പമല്ല. ഇന്നത്തെ കാലത്ത് പൊളിറ്റിക്കൽ കറക്ട്‌നെസ് വെച്ച് ഇത്രയേ നന്നാക്കാൻ പറ്റൂ. ഇതിലും കൂടുതൽ വേണമെങ്കിൽ 90 കളിൽ പോകണം.
Yes
Correct
ആദ്യമായിട്ടി malluanalyst നോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നു...first half തട്ടി മുട്ടി കണ്ടിരിക്കാം but സെക്കന്റ് half ഒട്ടും അങ്ങോട്ട് സഹിക്കുന്നില്ല.. ഇത്രയും ചളിയും വളിപ്പും തമാശകൾ കൊണ്ട് നിറഞ്ഞ ഒരു പടം... അതും പ്രിത്വിരാജ് ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചിടുന്നില്ല... A totally unsahikkable movie.... Waste of time 👎🏻👎🏻👎🏻
അതെ ഇതിനേക്കാൾ എത്രയോ better ആണ് premalu
@@sheri5386athe Sathyam
ഇതും ജനഗണമനയും
സത്യം.. അയ്യേ എന്ത് സിനിമയിത്..
സത്യം
എന്റെ പൊന്നു ബ്രോ നിങ്ങൾക് ഈ സിനിമ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 🙄
അതെ
Telegram kandal angane thonnum😝
@@abinss6578 Njan ott ahnallo kande ishtapeduveyum cheyt
Sathyam
@@abinss6578 അതല്ല ബ്രോ നല്ല മൂവീസ് എല്ലാർക്കും ഇഷ്ടപെട്ടിട്ടുള്ളതൊക്കെ പുള്ളി കീറി മുറിച്ചു കുറ്റങ്ങൾ കണ്ടെത്താറുണ്ട് ഇതിൽ ഇത്രേം പോസിറ്റീവ് പറഞ്ഞത് കേട്ടു എന്റെ കണ്ണ് തള്ളി പോയി 🙄
ഈ സിനിമയിലെ കോമഡി നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ, താങ്കളുടെ സിനിമ നിരൂപണം നിർത്തുന്നതാണ് നല്ലത്.
Cash കിട്ടി കാണും...
Athe athe
ഇപ്പൊ മനസ്സിലായി..
ആരെയും കണ്ണുമടച്ചു വിശ്വസിക്കരുത്. കുറച്ചു മുമ്പ് വരെ അശ്വന്ത് കോക്കിന്റെ റിവ്യൂ ആണ് കണ്ടിരുന്നത്. എന്നാൽ വർഷങ്ങൾക്കു ശേഷം പോസിറ്റീവ് പറഞ്ഞതൊടെ നിർത്തി.. 😊
Podei enik work ayi
Satyam
ആദ്യമായി mallu analyst ന്റെ റിവ്യൂ genuine അല്ല എന്ന് തോന്നി..
Personally സിനിമ അത്ര connect ആയില്ല..
Sathyam
Yes
Thaankalk connect avaathathath kond reviewinte genuineness pokumo🫡
പതിവ് പോലെ ഇയാൾ ക്യാഷ് വാങ്ങിച്ചിട്ടാണെന്ന് റിവ്യൂ ചെയ്യുന്നതെന്ന് പറഞ്ഞാൽ ആശ്വാസം കിട്ടും... പൊതുവെ അവനവന് ഇഷ്ടപെടാത്തത് മറ്റുള്ളവർക്ക് ഇഷ്ടപെട്ടാൽ അങ്ങനാ പറയാറ്...
Sathyam.. orikkalum vivek ithinu positive parayumennu njan vichariche illa... comedy okke chali standard aarunnu... Prithviraj nu comedy role ottum pattilla ennu veendum theliyicha pole aanu enik thonniyath.. Basil ullakond maatram kandirrunnu...
അംബല പറമ്പിലാ.. അവന്റെ ജെമ്സ്സ് കച്ചവടം 😂😂 jomon🔥🔥
Gems*
Manjadiyalle avar udeshichath😂
@@Shakir_Arafath കൂറ കൊമേഡി .
this scene was such a wonderful scene destroying the divinity of the Nandanam movie…. many of the believers was confused him as God.. but in reality he is just a random guy just accept what others say … in nandanam he does the same when Balamani misunderstands him unniyettan this guy just accepts it .. its his personality. nothing to do with God or Divinity
Njn cinema kazhinjittnathorth chirikkuvarnu😂😂
👉Asking Out of curiousity, Can som1 pls mention which scene in this movie the humour really worked & u laughed..? Bcoz all i did was smile, nevr laughed fr any scene. Wanted to know 👍
Azhagiya laila muthal theateril koottachiri aayirunnu. Feels sorry for those people who couldn’t enjoy such simple light hearted comedies.
1. "Enna njangal olichoodum" 🙂
എനിക്കു പ്രിത്വി ബസിൽ combo വളരെ ഇഷ്ടപ്പെട്ടു. തിയേറ്ററിൽ first half മുഴുവൻ ചിരി ആയിരുന്നു ഇവരുടെ സീനുകളിൽ. സിനിമയുടെ രസം കുറച്ചതു എനിക്ക് ഇതിലെ മറ്റു കഥാ പാത്രങ്ങൾ വന്നപ്പോഴാണ്. ഒരുപാടു സഹ കഥാ പാത്രങ്ങൾ ഉണ്ട് ഇതിൽ. അതിൽ എനിക്ക് സത്യം പറഞ്ഞാൽ അങ്ങനെ അവരുടെ ഒന്നും കോമഡി അത്ര work ആയീല്ല. ഇത്രയും കഥാപാത്രങ്ങളുടെ ആവശ്യം ഇല്ലായിരുന്നു. ആ സ്ക്രീൻ സമയം കുറച്ചു കൂടി നിഖിലക്കും അനശ്വരക്കും കൊടുക്കാമായിരുന്നു. നിഖിലക്കു സിനിമയിൽ മൊത്തം ഒരു എക്സ്പ്രഷൻ മാത്രേ ഉള്ളു. കഥയോട് നല്ല പ്രാധാന്യം ഉണ്ടായിട്ടും ആകെ കൂടി 2 ഡയലോഗ് മാത്രേ നിഖിലക്കു ഉള്ളു. എന്തോ ഗോഡ്ഫാദർ ലെവൽ ശ്രമം നടത്തിയതാണ്. ഒരു 1 time watch ആയീട്ടെ തോണീറ്റുള്ളൂ. പ്രേമലു ഒക്കെ ഇതിനേക്കാൾ ഒരുപാടു നല്ല കോമഡി പടം ആയിട്ട് തോന്നി.
I loved the movie..even though it has alots of illogical things😅❤
Same here.Loved the movie♥️, especially the placement of the song in the climax and the reaction of basil and his friends to the same ,watched it twice .I am wondering why this didn't work for the majority😅
👉Personally, I cudnt laugh at all & felt lag throughout🤐 The major negative felt was humour didnt work in most situations & weak script, Not worth the star hype & expectations👎
തീരെ യോജിപ്പില്ലാത്ത review. എനിക്ക് ഒട്ടും ഇഷ്ടമായില്ല.ലോജിക് എന്ന സാധനം നാലയലത്തു കൂടി പോയിട്ടില്ല. ബേസിൽ super ആയിട്ടുണ്ട്. പക്ഷെ പ്രിത്വിരാജ് നല്ല വെറുപ്പിക്കലായാണ് എനിക്ക് തോന്നിയത്. Comedy നല്ല artificial ആയിരുന്നു. നിഖിലയുടെ അഭിനയം ശരിക്കും ഇഷ്ടമായി. First half കണ്ടിരിക്കാം. Second half കയ്യീന്ന് പോയി. ഒന്നും മനസിലായില്ല. യോഗി ബാബു ഒക്കെ എന്തിനാണ് വന്നത് എന്ന് പോലും മനസിലായില്ല. Climax അവിയൽ പരുവമാക്കി എന്തൊക്കെയോ കാട്ടിക്കൂട്ടി അവസാനിപ്പിച്ച പോലെ തോന്നി. ആരൊക്കെയോ വരുന്നു പോകുന്നു. എന്തൊക്കെയോ നടക്കുന്നു എന്നപോലൊരു ഫീൽ ആയിരുന്നു. ഇതിൽ കാണിച്ച ഗുരുവായൂർ അമ്പലം set ആണെന്ന് അറിഞ്ഞു. അത് ചെയ്ത ആർട്ട് director നെ സമ്മതിച്ചേ പറ്റു. Excellent work.👍👍👍 ശരിക്കും അത് പോലെ തന്നെ ഉണ്ടായിരുന്നു.
Genuine review👍🏻
@@aiswaryapk3432athenthaa ee padam ishtappadathath mathramano genuine review ?! 🤦🏻♀️
Exactly
പൊട്ടിച്ചിരിക്കാൻ ഒന്നുമില്ല. പക്ഷേ അത് സിനിമയുടെ കുഴപ്പമല്ല. ഇന്നത്തെ കാലത്ത് പൊളിറ്റിക്കൽ കറക്ട്‌നെസ് വെച്ച് ഇത്രയേ നന്നാക്കാൻ പറ്റൂ. ഇതിലും കൂടുതൽ വേണമെങ്കിൽ 90 കളിൽ പോകണം.
eniku ee padam ishtappettu... chumma valiya logic um kunthom okke nokki comedy padam kaanan irunnal budhi jeevikalkku ishtappedan sadhyatha illaa...
ഞാൻ ഈ സിനിമ theatre ൽ കണ്ടപ്പോ നന്നായി ചിരിച്ച് enjoy ചെയ്തു. പക്ഷേ ott ൽ കണ്ടപ്പോ കുറെ സ്ഥലങ്ങളിൽ ചിരി വന്നില്ല. I again realised difference between theatre experience and ott.
Bro you already watched those scenes and laughed at them.
Then why would you again laugh at them? We laugh at unpredictability.
Think logically before writing.
Just don't write to criticize just for the sake of it. Use common sense.
@@MK-yl1kl അതെന്താ ഒരു തവണ കണ്ട് ചിരിച്ചെന്നു വെച്ച് പിന്നേം കാണുമ്പോൾ ചിരി വരില്ലേ? Repeat value ഉള്ള എത്രയോ സിനിമ ഇപ്പോഴും യൂട്യൂബിൽ കണ്ട് ആസ്വദിക്കാറുണ്ട്?
അത് OTT, Theatre പ്രശ്നം ആവില്ല. Repeat value ഉള്ള കോമഡി അല്ലാത്തതിന്റെ പ്രശ്നം ആവും.
@@MK-yl1klvery sensible comment!
True. Same happened to me
എനിക്ക് സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു, ചിരിക്കാൻ ഒക്കെ നല്ലത് പോലെ ഉണ്ട്, ഒന്ന് റിലാക്സ് ആയി ഇരുന്ന് കാണാൻ പറ്റിയ പടം ❤
Athe relax ayi orngan pattum
@@robinjoseph2812😂😂
😂😂😂😂😂
enikkum nallonam ishtayi, aa krishna krishna songokke adipoli ayirunnu. satyam paranjal enikk aveshathekkal ishtayath ee cinemayanu
എനിക്ക് ഇഷ്ടം ആയി. വളരെ വളരെ.
ആഹ് ബെസ്റ്റ്! ആരംഭിച്ച് ഒരു അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേ പെട്ടുപോയല്ലോ എന്ന് കരുതി.! കോമഡി ഒവറാക്കി കുളമാക്കിയ ഒരു സിനിമ. ഓര്‍മിപ്പിക്കല്ലെ!!
Satyam
റിവ്യൂ കൂലിത്തൊഴിലാളികൾ 'വർഷങ്ങൾക്ക് ശേഷം ' സിനിമയെ പൊക്കിയടിച്ചത് മനസ്സിലാക്കാം ... കാരണം അതവരുടെ വയറ്റിപ്പിഴപ്പാണ്...😂
ജർമ്മനിയിലുള്ള താങ്കൾക്ക് ഇതിനെ വെളുപ്പിക്കേണ്ട കാര്യം...🤔🤔😂
😂😂🤣🤣🤣 ഇയാളുടെ മൂവി ആസ്വാദന നിലവാരം തന്നെ ആയിരിക്കും .
ഞാൻ normal ഒരു മനുഷ്യനാണ്.. താങ്കൾ പറഞ്ഞ പോലെ റിവ്യൂ... ഡാഷ് തൊഴിലാളി അല്ല.. എനിക് ആ പടം ഇഷ്ടപ്പെട്ടു.. തനിക്ക് ഇഷ്ടപ്പെടാത്തത് കൊണ്ട് ഇഷ്ടപെട്ടവർ എല്ലാം അവൻ്റെ കയ്യിൽ നിന്ന് കൂലി മേടിച്ചാണ് ഉണ്ടാക്കിയത് എന്ന് പറയരുത്.. തലച്ചോർ ഉണ്ടെങ്കിൽ പറഞ്ഞത് മനസ്സിലാവും എന്ന് കരുതുന്നു.. തൻ്റെ ചാനലിലെ ഫുഡ് ഒക്കെ കൊള്ളം എന്ന് പറയുന്നതും കൂലി മേടിച്ചിട്ടാ ല്ലെ അപ്പോ...😅😅😅
പൊട്ടിച്ചിരിക്കാൻ ഒന്നുമില്ല. പക്ഷേ അത് സിനിമയുടെ കുഴപ്പമല്ല. ഇന്നത്തെ കാലത്ത് പൊളിറ്റിക്കൽ കറക്ട്‌നെസ് വെച്ച് ഇത്രയേ നന്നാക്കാൻ പറ്റൂ. ഇതിലും കൂടുതൽ വേണമെങ്കിൽ 90 കളിൽ പോകണം. നിങ്ങൾക്ക് ഇന്നത്തെ ബോധം ഇല്ലാത്തത് മറ്റുള്ളവരുടെ തെറ്റല്ല.
Ningalude aaswadhana nilavaram avanam ennundo oralku. Ningalku ishtapedathathu matoralkku ishtapettu koode🙄
ingerude Ella reviews genuine onnum alla enne edakke thonniyittundd adhyam okem nallatharnnn Ippo Edhu potta Padam ayalum mallu analyst nu super aahn 😝😝😝
മലയാളികൾക്ക് ഇത് എന്ത് പറ്റി
Better than Varshangalkku shesham അത്രോള്ളു
1st half engaging ആയിരുന്നു 🙂
Anu INDIAN 2 തിയേറ്ററിൽ പോയി കാണണം
Better than പ്രേമലു
@@sarathkk8367damn truth 👍premalu was highclass cringe
Female characters were so poorly written! Nikhila vimal had a surprised and confused look throughout the film. Her point of view remains obscure even after the climax. I expected at least she will give a tight slap to Prithviraj but nothing happened. Anaswara’s character didn’t have much to do other than looking cute 🙄🙄🙄
ഇതിലെ ചളികൾ നിങ്ങൾക്കു തമാശ ആയി തോന്നിയെങ്കിൽ ഒരു ആത്മ പരിശോധന നല്ലതാണു
@@jabiraman6376 lollll
ഞാൻ ഫാമിലി ആയി ആണ് പടം തിയറ്റർലെ കണ്ടതാണ് കോമഡി okk skit ലെവൽ സാധനം. തിയറ്ററിൽ കൂടുതൽ ഫാമിലി ആയിരുന്നു കൂട്ടചിരി ആയിരുന്നു. ആ ഒരു vibe അങ്ങനെ കണ്ടു. Ott യിൽ കണ്ടവരെ കുറ്റം പറയാൻ പറ്റില്ല. ക്ലൈമാക്സ് 90s 80s ലെവൽ ആക്കാൻ നോക്കി കുളം ആക്കി. സെറ്റ് വർക്ക് കൊള്ളാം
😮😮 Never expected a positive review for this movie from mallu analyst. I am just wondering...
I watched it from theatre..
പൃഥ്വിരാജിനു അഭിനയിക്കാൻ അറിയില്ല എന്ന് തോന്നി. Yes I am a 90s kid. ഷിബു ദിനം🙏
Mattullavaril ninn nighale madan aakunnath ithanenn epo manasilayille
@@priyadarshan4258 രണ്ടാം പകുതിയിൽ പൃഥ്വിരാജ് എന്താണ് കാണിച്ചുവച്ചിരിക്കുന്നത്? മൊത്തത്തിൽ കൈയ്യീന്ന് പോയിട്ടുണ്ട്. തമാശയും ഇല്ല ഗൗരവവും ഇല്ല. ബേസിൽ അതിലും നന്നായി ചെയ്തല്ലോ.
His face suits serious roles like adam joan, puthiyamukam etc. Humor is not his cup of tea.
I learnt my lesson after watching movie Brothers Day.Gold standard in comic timing
Yes
Personal openion :എനിക്ക് നല്ല over acting crinj film ആയിട്ട് ആണ് തോന്നിയെ.ട്രോൾ പോസ്റ്റ് വരുന്നില്ല എന്നെ ഉള്ളു comments🙏എല്ലായിടത്തും നെഗറ്റീവ് ആണ്
ഒരു പ്രതീക്ഷയും ഇല്ലാതെ കണ്ടാൽ ഇഷ്ടപ്പെടും.. പക്ഷെ ഒരൊറ്റ പ്രാവശ്യം മാത്രമേ കണ്ടിരിക്കാൻ പറ്റു.. 🤗
പൃഥ്വി ഇനി കോമഡി ചെയ്തു കാണാൻ ഇടവരരുതേ എന്നാണ് സിനിമ കഴിഞ്ഞപ്പോൾ ചിന്തിച്ചത് 😢നേരിൽ ഒക്കെ ഗംഭീര അഭിനയം കാഴ്ച്ച വെച്ച അനശ്വര എന്തിനാണ് malayali frm india യിലും ഇതിലുമൊക്കെ എന്തിന് അഭിനയിച്ചു എന്ന് തോന്നിപ്പോയി. നിഖില, ബേസിൽ പേരെന്റ്സ്, ഫ്രണ്ട്സ് ആയി വന്നവർ നല്ല ആക്ടിങ് ആയിരുന്നു. പ്രിയദർശന്റെ flop ആയ പടങ്ങളിലെ കോമഡി പോലും ഇതിലും മികച്ചതായിരുന്നു. ഇതിലെ ചളി കോമഡി യുടെ എഫക്ട് മാറാൻ വേറെ film കാണേണ്ട അവസ്ഥ വന്നു 🥲ആദ്യമായി മല്ലു analyst നോട് പൂർണമായി വിയോജിക്കുന്നു
Ente ponnu bro🙆🏻♂️ shokam thanne... പ്രിത്വിരാജ് nu കോമഡി workout ആയ ഒരേ ഒരു കഥാപാത്രം അമർ അക്ബർ അന്തോണി ആണ്.. ബാക്കി എല്ലാം ശ്വാസം മുട്ട്
ബ്രോ നിങ്ങളുടെ റിവ്യൂ ഒക്കെ മിനിമം ക്ളിറ്റിയിൽ ആയിരുന്നു പക്ഷേ ഇതു ഓത്തുപോകാൻ പറ്റില്ല തുടക്കത്തിൽ കുള്ളമായിരുന്നു പിന്നെ അങ്ങോട്ടു വരുന്നതൊക്കെ കോമഡി എന്നാണോ പറയുന്നത് നിങ്ങളൊക്കെ കുറച്ചു കൂടി ശ്രദ്ധിച്ചു റിവ്യൂ ഇടണം
Now misogynists and film viewers don't like his opinion. That's an achievement.
സിനിമയുടെ അവസാനം വളരെ Un realistic ആയിരുന്നു . പിന്നെ technology ഇത്രേം വളർന്ന കാല്തായിട്ടും basil തൻ്റെ പഴയ കാമുകിയുടെ ഭർത്താവിൻ്റെ ഒരു photo പോലും കണ്ടിട്ടില്ല എന്ന് പറയുന്നത്. ഒട്ടും നല്ല ഒരു കഥാ സന്ദർഭം അല്ല. അവർക്ക് കാലഘട്ടം ഒന്നു മാറ്റി പിടിക്കാമായിരുന്നു. overall വർഷങ്ങൾക്ക് ശേഷത്തേക്കാൾ നല്ലതാണ് but ആ പടം ഒറ്റക് എടുത്താൽ ഒരു പണിം ഇല്ലാതെ ഇരുക്കുന്നവർ മാത്രം കാണുക.
എനിക്ക് സെക്കന്റ് half ഒട്ടും ഇഷ്ടം ആയില്ല തീയേറ്ററിൽ കണ്ടതാണ്. കോമഡി ക്ക് നല്ല രീതിയിൽ ദാരിദ്ര്യം writer അനുഭവിക്കുന്നുണ്ട് ദൃശ്യം റഫറൻസ് ഒകെ തന്നെ വീണ്ടും കുത്തി കേറ്റുന്നു. Pritvi യുടെ കോമഡി അത്ര നന്നായി തോന്നിയില്ല
ott യിൽ ആണ് കണ്ടത് ഈ പടം മുഴവനായി കാണാൻ കഴിഞ്ഞില്ല കുറച്ച് നേരം ഉറങ്ങിപ്പോയി! അതുകാരണം പിന്നെ ഓഫ് ചെയ്തു. എനിക്ക് മാത്രം ഉള്ള അനുഭവം ആകാം മൊത്തത്തിൽ കണ്ട അത്രയും വധം ആയിട് തേന്നാ
ഈ കൂറപ്പടം 47.80 ഡോളർ കൊടുത്ത് ആണ് ഞാനും അവളും കാണാൻ പോയത്. കാശിനു കൊള്ളാത്ത ചവർ സിനിമ. 😢😢
💯
Same 😪
INDIAN 2 കാണണം
😅😅
ഞങ്ങൾ കുറച്ച് ആൾക്കാരാണ് തിയറ്ററിൽ പോയി പടം കണ്ട് വിജയിപ്പിച്ചത്. അതു കൊണ്ട് ഞങ്ങൾക്ക് ബുദ്ധി കുറവാണ് എന്ന് ആർക്കെങ്കിലും തോന്നിയാലും കുഴപ്പം ഇല്ല. നമ്മൾ അതങ്ങ് സഹിച്ചു😊😊
എന്ന് തീയേറ്ററിൽ പോയി പടം കണ്ട് ചിരിച്ച ഒരു പ്രേക്ഷകൻ
Director ന്റെയും Script writers ന്റെയും previous hits. Consecutive ആയി തൊട്ട് mollywood ഇൽ ഇറങ്ങിയ blockbusters. ജനപ്രിയമായ ഒരു വലിയ cast. പിന്നെ reviewers നെയും troll page ഉകളെയും വെച്ചുള്ള കുറച്ച് PR work.
ഇത്രയും കാരണങ്ങൾ കൊണ്ട് മാത്രമാണ് ഈ film hit ആയത്.
Cliche comedy യും poor writing ഉം. Climax മാരക വെറുപ്പിക്കൽ.
ആദ്യമൊക്കെ കൊള്ളാമായിരുന്നു.. അവസാനം ആയപ്പോ അത്ര ഇഷ്ടപ്പെട്ടില്ല.. നന്ദനം reference അടിപൊളി ആയിരുന്നു.. Yogi babu ഒക്കെ എനിക്ക് ഇഷ്ടായില്ല.. പിന്നെ Basil & Nikhila ജോഡി അത്ര നല്ലതായിട്ട് തോന്നിയില്ല.. But എല്ലാരുടെയും acting സൂപ്പർ ആയിരുന്നു... Theatre ഇൽ കോമഡി ഒക്കെ enjoy ചെയ്തു.. സ്റ്റോറി ഒന്നും ഇല്ല.. One time watchable movie
Njan 2 yr aayi film kanan theatre il pooyidu... Neet preparation aayirunu... May 5 exam kayichu mark calculate chythapol neet kidila enu manasilayi...😢😢athite vishamatilayirunu... Agane athu maran parents kanikan kodupoya film aanu GAN.... Njn aa theatre il irunu ellarkum othu kandathu kondu aano enu ariyila... Orupadu enjoy chythu... Korachu timil elam maranu chirichu... Kore nalinu shesham...😊😊etho eniku istam aayi
@@Ethan_Vikky theatreil kandathu kondu ottil kadila... Pine epol repeat chyukayanu neet. Athukondu timum ila... Just food kayikumbol anu phone use chyunathu... Apol anu mallu analystite video kandathum comment idan thoniyathum
@@sandra8479All the best for next time ❤
@@Ethan_Vikky theatrilum kolloola. Pandathe movies kand valarnnavarkk ithonnum dhahikila😂
@@Ethan_Vikky njnum theatril nallavanam enjoy chythayirunu
@@shradha8509sathyam. Ee valippu okke kandu ishtapedunnavare sammathikkanam. Eppo ulla pillarkku ee valippu okkeya valiya tamasha pole.
പ്രിയദർശനെപ്പോലെ ഏതേലും director ആയിരുന്നേൽ അടിപൊളി ആവുമായിരുന്നു ,especially climax
Sorry to disagree. Comedy dialogues seemed to be forced in many places. Second half became totally intolerable especially towards the end. Talents like Anaswara was wasted. Only positive what I felt was Prithviraj as an actor could explore something more and versatile.
Bro നിങ്ങൾ e padam നല്ലതാണെന്ന് കഷ്ടപ്പെട്ട് പറയുന്നതുപോലെ തോന്നി പ്രിത്വിരാജിന്റെ സർട്ട് വരെ നല്ലതാണ് എന്നൊക്കെ പറഞ്ഞല്ലോ അതുകൊണ്ട് പറഞ്ഞതാ 😂
നമ്മളൊക്കെ ഷഡ്ഡി ഇട്ടിട്ടല്ലേ പാൻ്റിടുന്നത്!
പക്ഷേ, അപ്പു അങ്ങനല്ല.
Nammaloke ingane paranj nadakum. Pakshe appu anganalla
Appu Superman ആണ് പാന്റിന്റെ മുകളിൽ ജഡ്ഢി ഇടും
*Appu is built different*
സിനിമ epic cringe ആവുന്നത് ഗുരുവായൂർ അമ്പല നടയിൽ മുതലാണ്. Iconic ആയ കൃഷ്ണനെ ഒക്കെ മഹാബോർ ആക്കിയപോലെ തോന്നി, യോഗി ബാബു ഒക്കെ നല്ലോണം contribute ചെയ്തു വെറുപ്പിക്കാൻ
ഈ സിനിമ negative എന്നത് climax fight ആണ്. comic രീതിയിൽ end ചെയ്യാം ആയിരുന്നു അല്ലെങ്കിൽ ഒരു slapstick രീതിയിൽ എടുക്കാം ആയിരുന്നു പക്ഷെ ഒരുമാതിരി mass elements കാണിച്ചു ഒരുമാതിരി ആക്കിയത് ആയി തോന്നി
Prithviraj ..prthvi thane ayirunu..god father pole climax akan noki but flop...song ishtam ayirunu enooo..ente ponee..idak idak oru alercha ayirunu
@@88explorer49??
@@88explorer49 😂
ഈ പടം എങ്ങനെ ഹിറ്റായി എന്ന സംശയം ഈ വീഡിയോ കണ്ടപ്പോൾ മനസിലായി - ആസ്ഥാന ബുദ്ധി ജീവി വരെ പുകഴ്ത്തിയ ഈ പടത്തിന്റെ ക്ലൈമാക്സിലെ ഏച്ചു കെട്ടൽ തമ്മിലടി - താലി പറക്കൽ കലാപരിപാടികളെ ഒക്കെ തിയേറ്ററിൽ കൈയ്യടിയോടെ സ്വീകരിച്ച മലയാളികളുടെ ആസ്വാദന ശേഷി ഇനിയും കൈമോശം വന്നിട്ടില്ല.
നമോവാകം😊😊😊
നിങ്ങളുടെ അഭിപ്രായത്തിനോട് യോജിപ്പില്ല
Mallu അണ്ണനുമായിട്ടു 2nd time വിയോജിക്കുന്നു.. ആദ്യത്തേത് soorarai pottru 😌... എന്നാൽ ഇതിൽ ഒരു 60% മാത്രമേ എതിർ അഭിപ്രായം ഉള്ളു.. 40% കണക്ട് അയി 😌
ഇങ്ങേര്‌ടെ ഒക്കെ റിവ്യൂ ട്രസ്റ്റ് ഉണ്ടായിരുന്നു , ഇപ്പൊ അതും പോയി , കോക്ക് അണ്ണനും ഈ പടത്തിനെ പൊക്കി പറഞ്ഞു , അടി പേടിച്ചു ആയിരിക്കും .. 😂😂 അനലിസ്റ്റിനെ ആരാ പേടിപ്പിച്ചേ 😁🤣
ആവശ്യമില്ലാത്ത കുറെ ചളികൾ ഉണ്ടായിരുന്നു.. Basil മാത്രമായിരുന്നു ഭേദം.. Prithviraj over acting. Nikhila Vimalne സംസാര ശേഷി ഇല്ലെന്നു വരെ തോന്നിപോയി...
Apart from the Azhagiya Laila sequence, the entire comedy track was a complete let down. The Yogi Babu character and Aravind Akash presence leading to the Nandanam reference was pointless. I have seen most people appreciating Jomon playing that psycho lover but he was extemely annoying to me, I felt like what the fuck is that guy doing (completely an irritating potrayal). Also the reason behind the dispute between Jagadish and his in laws wasn't established leading to further ambiguity. I wouldn't say Prithviraj is a bad actor but his performance in this film was completely forced and not natural at all. Basil was the only saving grace in this. (Strictly Personal Opinion)
I completely agree with this!!
പ്രിത്വിരാജ് ഇന് ഇതൊന്നും പറ്റില്ല 🙏. ചുമ്മാ air പിടിച്ചു മസിൽ പിടിച്ചു ഉള്ള ഡയലോഗ് ഒക്കെ ഒട്ടും suit ആയി തോന്നുന്നില്ല.നിഖിലക്കു പ്രോപ്പർ ഡയലോഗ് പോലും ഇല്ലായിരുന്നു. മോശം സിനിമ.Basil മാത്രം കറക്റ്റ് ആയി
എനിക്ക് ഈ സിനിമ നല്ല ഇഷ്ടം ആയി... ❤
It’s surprising to see your positive review on this film. First half comedy was kinda okay but second half was terrible and cringe. In total the film was a flop 🙌🏻
Theater ൽ പോയ് കണ്ടപ്പോൾ തന്നെ 2nd half ചളി പടം ആയി തോന്നിയിരുന്നു. First half കൊറച്ചൊക്കെ ചിരിപ്പിച്ചു
താങ്കൾക്ക് ഈ സിനിമ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല... ഉള്ള ട്വിസ്റ്റ് കൊണ്ട് തന്നെ ഈ സിനിമ കുളമായി... ഇനി കൂടുതൽ ട്വിസ്റ്റ് കൊണ്ട് എന്ത് ചെയ്യുമായിരുന്നോ എന്തോ...
മനസ് ഫ്രീയാക്കി സമീപിച്ചാൽ ലൈറ്റ് മൂഡിൽ കണ്ടിരിക്കാവുന്ന മികച്ച ആസ്വാദനമാണ് ഈ ചിത്രം. എല്ലാ കഥാപാത്രങ്ങളും ആസ്വദിച്ച് ഗംഭീരമായി perform ചെയ്തിട്ടുണ്ട്.
ഇതിലെ പൃഥ്വിയുടെ Screen Presence Comedy timing ഒക്കെ 👌👌👌
Last Song ഒക്കെ ഒരു തരുന്ന vibe ചുമ്മാ വിമർശിക്കണം എന്ന Mindset ൽ ഇരുന്ന് കണ്ടാൽ feel ചെയ്യില്ല.
വളരെയധികം ഇഷ്ടപ്പെട്ട ചിത്രം
1:23 സത്യത്തിൽ ആ scene il score ചെയ്തത് അനസ്വരയാണ് ... പക്കാ റിയലിസ്റ്റിക് ആയ നിഷ്കളങ്കമായ expression ആയിരുന്നു😊
അവസാനം കരച്ചിൽ വന്നു വിലപ്പെട്ട സമയവും കാശും പോയി എന്നാലോചിച്ച്.
താങ്കളുടെ നിലവാരം അപാരം
വർഷങ്ങൾക്കു ശേഷത്തിന്റെ ട്രോൾ വന്നപ്പോൾ പ്രതീക്ഷിച്ചതാണ് ഗുരുവായൂരമ്പലനടയിലിന്റെ ട്രോൾ .. റിവ്യൂസെല്ലാം പോസിറ്റീവ് ..ഒ ടി ടി റിലീസിനുശേഷം നോ ട്രോൾ ..എവിടെയോ എന്തൊക്കെയോ ഒരു പന്തികേടുപോലെ ...
Azhakiya laila reference aniku manasilayila like anthina aa song nikhilaku place cheythath??
Oru thamil padam ille.. Idhe theme ulla.. Adhalle😊enikk manassilayadh adhaa.. Name ormayilla😊
ഗുരുവായൂർ അമ്പല നടയിൽ കണ്ടപ്പോ പ്രേമലുവിനെ തൊഴാൻ thonni. Athil ഇതുപോലുള്ള ചളി commedy ഇല്ല.ഇത് full artificial
കുറെ നാളുകൾക്കു ശേഷം തീയേറ്ററിൽ ഇരുന്നു കയ്യടിച്ചു ചിരിച് എൻജോയ് ചെയ്‌ത സിനിമ. ആൾകാർ നെഗറ്റീവ് പറയുന്നത് എന്താണെന്നു മനസിലാവുന്നില്ല എനിക്ക്. Ott വന്നപ്പോൾ ഒന്ന് കൂടി കണ്ടു തമാശകൾ കാണാൻ മാത്രം. Agree with Vivek's opinion👍👍👍
Namichu sir,
@@manut1349 since you replied like this let me ask you. നിങ്ങൾക്കു ഇഷ്ടപ്പെട്ട അടുത്തിറങ്ങിയ ഒരു മലയാളം ഫിലിം പറയു. Just out of curiosity I am asking.
@@manut1349 since you replied like this, let me ask you. നിങ്ങൾക്കു അടുത്ത് കണ്ടതിൽ വെച്ച് ഇഷ്ടപ്പെട്ട മലയാള ഫിലിം ഏതാ? Asking out of curiosity.
എങ്ങനെ ആണ് ചിരിച്ചത് ആരെങ്കിലും വന്ന് ഇക്കിളി ആക്കിയാ
@@Aktechworld-z6z സാധാരണ നിങ്ങൾ ഫിലിം കാണാൻ പോകുമ്പോൾ ഇക്കിളി ഇടാൻ ആരെയെങ്കിലും കൊണ്ടു പോകാറുണ്ടോ? ഞാൻ കൊണ്ടു പോകാറില്ല. തമാശ ഉള്ളത് കൊണ്ട് ചിരിച്ചു.😅😅
പടച്ചോനെൻ ആണേൽ എനിക്ക് ഈ പറഞ്ഞ ഒന്നും തന്നെ ആ സിനിമയിൽ കാണാൻ പറ്റീട്ട് ഇല്ല
The first thing I do after watching a Malayalam movie is to watch your review. And I always agree with your review. But not on this film 🙈
I honestly didn't like the film ...ennathe kalathu...the first thing we do is to check someone's fb n insta profile. I'm sure Anandettan won't have one but atleast his fiancee would have one right. Athil thanne kandu pidikayirunille that his ex was anandans wife . Ok considering noone has an insta and fb profile. Nikhilas character Parvathy's feeling towards Vinu was unclear. Was she angry ? Jealous? Unhapy ? She simply had a shocked expression through out. A talented actress like Nikhila was given only a 2 minute dialogue. But even then.Except that dialogue I ddnt find any dialogue or comedy to be nice. Even after this movie i still feel Prithviraj can't pull off comedy. I am a big fan of prithviraj but not in this movie. Honestly the movie was way below average especially considering the good movies Malayalam has been making.
വർഷങ്ങൾക്കു ശേഷം and ഗുരുവായൂർ അമ്പലനടയിൽ ഇത് രണ്ടും തീയേറ്റർ പോയി കണ്ടിട്ട് എന്തുകൊണ്ടോ ഇഷ്ടപ്പെട്ടില്ല 😶
Mallu Anayst....you are answerable to us viewers who read your review and comment on it.
Why such a review this time?????
ഈ അടുത്ത കാലത്ത് മലയാളത്തിൽ കണ്ടതിൽ ഏറ്റവും നല്ല രീതിയിൽ കോമഡി എനിക്ക് work ആയത് 'ന്നാ താൻ കേസ് കൊടു' ആണ്. അത് വളരെ നല്ല സിനിമ അനുഭവം കൂടിയായിരുന്നു. പിന്നെ ഇഷ്ടപെട്ടത് ജയ ജയ ജയ ഹേ ആയിരുന്നു.. കഥ ആണെങ്കിലും കോമഡി ആണെങ്കിലും work ആയി..
അതിൻ്റെ സംവിധായകൻ ആയത് കൊണ്ട് ആവാം വിപിൻ ദാസ് വിവാഹവും ആയി ബന്ധപ്പെട്ട അടുത്തൊരു സിനിമ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുമ്പോൾ കോമഡി ഇല്ലെങ്കിൽ പോലും നല്ലൊരു കഥയും convincing ആയ കഥാപാത്രങ്ങളും മിനിമം പ്രതീക്ഷിച്ചത്. പ്രതീഷക്കൊത്ത് ഉയാരത്തത് കൊണ്ട് പടം അത്രകണ്ട് work ആയില്ല എനിക്ക്. എന്നാൽ ക്ലൈമാക്സ് ഒഴികെ പടം engaging ആയി തന്നെ അനുഭവപ്പെട്ടു..
Same അഭിപ്രായം...ചില comedy കൾ ഒക്കെ പൊട്ടിച്ചിരിപ്പിച്ചു.. പ്രത്യേകിച്ച് george ന്റെ..flat ആക്കിയ പെണ്ണെ flat ഉണ്ട് പോകാം എന്ന് തുടങ്ങുന്ന ആ dialogues.. 😂😂കണ്ണാം തുമ്പി പോരാമോ പാട്ട്...😂😂അമ്പല പറമ്പിലാ അവന്റെ gems കച്ചവടം... 😂😂.. ചേട്ടന്റെ പെങ്ങളെ ഞാൻ തത്തയെ പോലെ നോക്കിക്കോളാം..😂😂തുടങ്ങി വിവേക് പറഞ്ഞ എല്ലാം.. ഞാൻ ഒരു 90's kid ആണ്.. അതുകൊണ്ടായിരിക്കും.. ഇതൊക്ക relate ചെയ്യാൻ പറ്റിയത്.. Climax കുറച്ചു കൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നി ... ഗൃഹപ്രവേശം ഓർത്തു 👍🏻
വളരെ അപൂർവമായിട്ടാണ് മല്ലു അനലിസ്റ്റിന്റെ അഭിപ്രായത്തോടെ യോജിപ്പില്ലാതെ വരുന്നത്. പക്ഷെ ഇത് ഒട്ടും യോജിപ്പില്ലാന്ന് മാത്രമല്ല നല്ല വിയോജിപ്പും ഉണ്ട്. സിനിമ തീരേ ഇഷ്ടപ്പെട്ടില്ല.
Review ബോംബിങ് പൊലെ തന്നെ PR ബോംബിങ്ങും ഉണ്ടെന്ന് മനസ്സിലായി 😂
I agree with u.
Ith kettal thanne ariyaam PR work aanenn. Ithramaathram positivity onnum ee movie k illa. Most of the comedy um work aayitilla. Prithviraj anhinayikan vendi abhinayicha pole ind.mallu vinde matu videos oke kandaal mansilaakum ithu mallu vinde genuine opinion alla enn
@@hidarose6663ith pr onnum alla,oral nallath paranjal prum,mosham paranjal review bombingum nalla logic
@@None-rk1in mallunde baaki ulla videos kandaal ee video genuine aanenn paryaan kayiyilla
Prithvi is not Hypestar DQ who needs PR to portray he is successful 😂 Ikkachi with his mass action film still failed to beat GAN in box office, the movie was a entertaining movie not a masterpiece or greatest comedy film but delivers good laughs, Even I have felt comedy is not Prithvi's strongest suit but this one was great but those who are still finding faults in Prithvi's this particular performance are clearly haters trying to degrade.
A different opinion than you means it's pr?@@hidarose6663
ആദ്യ പകുതി തരക്കേടില്ലാതെ പോയി.. രണ്ടാം പകുതി നന്നായില്ല.. കൊറേ അനാവശ്യ കഥാ പാത്രങ്ങൾ സ്കിറ്റ് നിലവാരത്തിൽ കോമഡി ഉണ്ടാകാൻ ശ്രമം.. വെറുതെ ഒരു fight.. എല്ലാം കൊണ്ടും ഒരു കണക്ഷൻ ഇല്ലാതെ പോലെ...
There was a disconnect between the script and actors throughout. Oru thattikoottu and overall lag feel thanne.
I can’t stand Prithvi’s comedy even Basil’s presence could not rescue that. Aliyan premam was arochakam 🙄
എനിക്കെന്തോ ഈ film ഇഷ്ടപ്പെട്ടു , പൃഥ്വിരാജ് comedy ചെയ്താൽ സാധാരണ എനിക്ക് ഇഷ്ടമാവാറേയില്ല പക്ഷേ ഇതിൽ ഇഷ്ടപ്പെട്ടു 😅
Unpopular opinion: liked this more than Premalu🤷
ഈ ആൾക്കാരൊക്കെ എന്താ ഇങ്ങനെ ഒരു സിനിമ എപ്പോഴും overanalyze ചെയ്യേണ്ട കാര്യമില്ല. ഞാൻ കണ്ട സിനിമ മാറിപോയി എന്നാണ് comment section തുറന്നപ്പോൾ തോന്നിയത്. ഇനിയെന്ത് പറഞ്ഞാലും ശെരി വീട്ടിലെ ടിവിയിൽ വച്ച് ഞാനും ഫാമിലിയും കണ്ടു enjoy ചെയ്തു. ഒരു light-hearted movie. കഥയ്ക്ക് valya പ്രാധാന്യം തോന്നിയില്ല. ആസ്വദിക്കാനുള്ള കാര്യങ്ങൾ ആസ്വദിക്കാൻ പറ്റുന്നതും നല്ല രീതിയിൽ ചിരിക്കാൻ പറ്റുന്നതും ഒരു ഭാഗ്യമായിരിക്കാം.
For the first time, it seems Mallu Analyst have given a PAID review. Very bad move.
പ്രീതി രാജിന്റെ ഷർട്ട് കണ്ടപ്പോൾ എനിക്ക് തോന്നിയത്.... Kalayan സിൽക്‌സിന്റെ addil നിന്ന് നേരിട്ട് അഭിനയിക്കാൻ വന്ന പോലെ തോന്നി 😂ഷർട്ട് എന്തായാലും കൊള്ളാം
സിനിമാവലോകനത്തിൽ താങ്കൾക്കൊരു നിലവാരമുണ്ട് അതെന്തു കൊണ്ടോ നഷ്ടമായി ...... ഒന്നുങ്കിൽതാങ്കൾ ആരുടെയോ അഭിപ്രായം കേട്ട് ചെയ്തു അല്ലെങ്കിൽ ഏതോ സ്വാധീനത്തിൽ പെട്ട് പോയിയെന്ന് കരുതേണ്ടി വരും.......!
ഏത് വമ്പൻ ചെയ്താലും സിനിമതികച്ചും വളിച്ചളമായിരുന്നു !!
ചില content ഒഴികെ.
I watched it in theater. Chumma irunnu kanam ennallathe hit material aayi apo thanne thonniyilla.. abhinayam bhayankaramayi feel cheythu.. aake jagadeesh and Baiju nte mathre swabhavikamayi thinniyullu. Pinne Basil inte innocence ishtanu.. aa pen kutikalude relevance undennallathe they didn't have to do much.. just had to support the majn roles which they did well..
I liked this movie Pruthvide comedy Amar Akbar kazhinju ithaanu nannayi vannathu. Last Nandanam spoof okke nannayittund. Pruthvide shirts polichu. Basilinte kurtis um noted. Ajunte last paattu aa sceninu nalla oolam undaakki. Angane ellaam kondum randu pravasyam kandu. Super movie 😂
മല്ലു ൻ്റെ അതേ അഭിപ്രായം ഒള്ളവർക്ക് മാത്രേ പുള്ളി ലൈക് കൊടുക്കൂന്നൊള്ളല്ലോ..അതെന്താ ബാക്കി ഒള്ളവർ പൊകയോ....എനിക്കും പടം ഇഷ്ടായില്ല 😌
കട്ടവളിപ്പ് പടം അത് പോലെ തന്നെ റിവ്യൂ 🤣
നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാൻ ഈ സിനിമ കാണാൻ പോയിട്ട് ഒരു മുക്കാൽ ഒക്കെ ആവുമ്പോൾ തീയേറ്ററിൽ നിന്ന് ഇറങ്ങി വന്നു....
Same opinion... എവിടെ ?? ഈ സിനിമ OTT വരുമ്പോൾ ട്രോൾ മഴയെന്ന് പറഞ്ഞവരൊക്കെ എവിടെ ??😅
Njane kandollu and manu character forced ayi thonni
Climax fight - evide ninno oru gunda varunnu adikkunnu 😂
Enthino vendi thilakkunna sambar - anaswara and nikhila
So ithrayum ozhichu nirthiyal watchable movie
Comedies Bro daddy>>>GAN
aadhyam paranjath correct aanu pinne nikhilayum anaswarayum kittiya roles nannayitt thanne cheythu ivarde charectors illathe cinema munbott pokillallo,climax fight nannayirunnu ath apt thanneyayirunnu
Azhakiya laila reference enthaa???
ഇതാണോ comedy.... പൃഥി ഒക്കെ comedy ചെയ്യാൻ നന്നായി വിയർക്കുന്നുണ്ട്.. പിന്നെ എപ്പോഴും മസിൽ പിടുത്തവും ടിപ്പിക്കൽ പൃഥി... ബേസിൽ nteകൂടെ ഉള്ള രണ്ടെണ്ണം അവർക്കു നല്ല comedy കൾ ഒന്നും കാണുന്നില്ല പിന്നെ യോഗി ബാബു എന്തിനാണാവോ ആ ആർക്കറിയാം പിന്നെ charecter കൾ കൂടുമ്പോൾ സ്പേസ് കുറഞ്ഞു പോകുന്നു....
Me and wife watched in chennai. Both of us enjoyed it.
Shyju kurup could have been a better cast instead of prithviraj... my personal opinion
Mallu analyst ന് ഈ ഫിലിം ഇഷ്ടമായി എന്നത് അതിശയം ആണ്....
First half ok, second half കൈയില്‍ നിന്നും പോയി....
ഇതുവരെ ചെയ്ത reviewsil ഇതിനോട് മാത്രം യോജിക്കാനാവില്ല....
Edathi ammayum aniyathiyum thammil oru dialogue polum.illa. 1 half okk. 2 half full bore aanu . Thattikoot padam. Star studded cast ayath kond hit aayi.