ഇതിൽവന്ന ഒരു,comment ആണ് ഇങ്ങിനെഒരുകുറിപ്പിടാൻ എന്നെപ്രേരിപ്പിച്ചത്. അധുനികകാലഘട്ടത്തിലും. അലനല്ലൂർ കിട്ടാശാനെ ഓർക്കുന്നവർഉണ്ടെന്നതിൽ. എനിക്കതിയായസന്തോമുണ്ട്. അദ്ദേഹമാണ്എന്റെ പിതാവ് ഞാൻഅതിൽഅഭിമാനിക്കുന്നു. കാരണം അദ്ദേഹംഅയ്യപ്പൻവിളക്കിനെഅത്രമാത്രംഫഠിക്കുകയു. പ്രതിഭതെളിയിക്കുകയും ചെയ്തമഹാനായിരുന്നു കഴിഞ്ഞ 35 വർഷത്തിലേറെയായി ഒരുഎളിയപാട്ടുകാരനായിഇവിടെനിൽക്കുന്ന എനിക്ക് അതിനാവശ്യമായ അറിവ്പകർന്നാതന്നതും അദ്ദേഹം തന്നെയാണ് അദ്ദേഹത്തോടൊപ്പവും 1999 ൽ അദ്ധേഹംകാലയവനികക്ക്പിന്നിൽമറഞ്ഞിട്ടും ഈ രംഗത്ത് നിൽക്കാൻ കഴിഞ്ഞതിൽ ഞാൻപൂർണ്ണസന്തുഷ്ടനാണ് അദ്ദേഹംതന്നജന്മവും അദ്ദേഹംതന്നവിദ്ദ്യയും. ഉപദേശങ്ങളും എന്നെ അത്രകണ്ട്സ്വാധീനീച്ചിട്ടുണ്ട്..അതിൽഞാൻസന്തോഷിക്കുന്നു. അഭിമാനിക്കുന്നു. ..(സ്നേഹപൂർവ്വം..മകൻ )......
ശബരിമലയിൽ അല്ലേ അതൊക്കെ അയ്യപ്പൻ പാട്ട് പാടുന്ന കുട്ടിക്ക് എന്ത് നിഷിദ്ധം... അങ്ങനെ ആണേൽ ഭക്തി ഗാനങ്ങൾ പാടുന്നവർക്ക് നിഷിദ്ധം ഇല്ലേ.. Don't more this kind of questions
ഒരുകാലത്ത് അയ്യപ്പൻവിളക്ക്പന്തലിൽ പാട്ടിന് ഏറെപ്രസക്തിഉണ്ടായിരുന്നു ഇന്നതില്ലാതായി അന്നത്തെആശാൻമാർ. പല കഥകളും പാടുമായിരുന്നു. അത്രക്ക്പഠിച്ചവർ ഉണ്ടായിരുന്നു അത് ആസ്വതിക്കാനും കഥകളും. പുരാണങ്ങളുംഅറിവുള്ളവരും ഉണ്ടായരുന്നു പുതിയ കാലഘട്ടത്തിൽ ഇതൊക്കെഇല്ലാതായി ആരുടെയും കുറ്റമല്ല അതാണ് കാലത്തിന്റെ വൈഭവം അത് തിച്ചറിയാനേപറ്റൂ.... .?????
അനുഷ്ഠാന കലയിൽ സധൈര്യം പങ്കെടുത്ത അനിയത്തി കുട്ടിക്ക് അയ്യപ്പ സ്വമിയുടെ എല്ലാ അനുഗ്രഹം ഉണ്ടാകട്ട🙏
Tanku❤
@@GayathriGayathri-wv9vtmaheshetante makal aahno
@@kirann862അല്ല കുറ്റിക്കോട് മണികണ്ഠന്റെ അനിയൻ രാമകൃഷ്ണന്റെ മകൾആണ്
അയ്യപ്പൻ പാട്ടിൽ സധൈര്യം മുന്നോട്ട് വന്ന ജയറാമിന്റെ മോൾക്ക് അഭിനന്ദനങ്ങൾ 💕
ഗംഭീരം... ഈ രംഗത്ത് ആദ്യമായി ഒരു പെൺകുട്ടിയെ കണ്ടു... അനിയത്തിക്ക് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻
❤
മനോഹരം മോളേ... 🧡👍🙏🏻
ഒരു വർഷം കഴിഞ്ഞു കാണുന്നു.. മോൾ സൂപ്പർ ആയി..
ആശംസകൾ സ്വാമിയെ ശരണം അയ്യപ്പാ
സധൈര്യം അയ്യപ്പൻ പാട്ടിനിറങ്ങിയ മോൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ,തൂത(വർഷങ്ങൾക്കു മുൻപ് അന്തരിച്ച) രാമൻകുട്ടിനായരുടെ അരുമശിഷൃൻ.
അനിയത്തി കുട്ടിക്ക് സ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
😊
Tnku🙏
സൂപ്പർ... കൂടുതൽ പോസ്റ്റുകൾ പ്രതീക്ഷക്കുന്നു
സ്വാമി ശരണം
അനിയത്തി കുട്ടി 👌🙏സജീവ മായി പങ്കെടുക്കു 🌹
❤
Pirakkathe poya Makal ❤️❤️❤️❤️❤️
🙏
ഇനിയും സപ്പോര്ട്ട് ഉണ്ടാവണം ❤
Swami saranam! Amazing video
Keep uploading more
thank you
please share subscribe video your friends &relatives
ഹരിഹരസുധൻ അയ്യനയ്യപ്പ സ്വാമിയെ ശരണമയ്യപ്പ
Swamiye Saranam Ayyappa
Super Gayathri❤❤
Super Performance 👌 👍 Kochumolku Special Abhinandanangal 🎉🎉🙏🙏
സ്വാമിയേ ശരണമയ്യപ്പ സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏
മോളുട്ടി മാളികപ്പുറം എവിടെ എന്ന് ഉടുക്ക് വാദ്യത്തിലൂടെ ക്കണ്ടി അയ്യൻ കൂട്ടിനുണ്ട് നന്ദി മോള് ഒരായിരം ആശംസകൾ 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏
സ്വാമിശരണം 👍👍👍👍👍👍👍❤️❤️❤️❤️
God bless you molu❤❤❤
❤
സൂപ്പർ❤❤❤❤
❤
ഇതിൽവന്ന ഒരു,comment ആണ് ഇങ്ങിനെഒരുകുറിപ്പിടാൻ എന്നെപ്രേരിപ്പിച്ചത്. അധുനികകാലഘട്ടത്തിലും. അലനല്ലൂർ കിട്ടാശാനെ ഓർക്കുന്നവർഉണ്ടെന്നതിൽ. എനിക്കതിയായസന്തോമുണ്ട്. അദ്ദേഹമാണ്എന്റെ പിതാവ് ഞാൻഅതിൽഅഭിമാനിക്കുന്നു. കാരണം അദ്ദേഹംഅയ്യപ്പൻവിളക്കിനെഅത്രമാത്രംഫഠിക്കുകയു. പ്രതിഭതെളിയിക്കുകയും ചെയ്തമഹാനായിരുന്നു കഴിഞ്ഞ 35 വർഷത്തിലേറെയായി ഒരുഎളിയപാട്ടുകാരനായിഇവിടെനിൽക്കുന്ന എനിക്ക് അതിനാവശ്യമായ അറിവ്പകർന്നാതന്നതും അദ്ദേഹം തന്നെയാണ് അദ്ദേഹത്തോടൊപ്പവും 1999 ൽ അദ്ധേഹംകാലയവനികക്ക്പിന്നിൽമറഞ്ഞിട്ടും ഈ രംഗത്ത് നിൽക്കാൻ കഴിഞ്ഞതിൽ ഞാൻപൂർണ്ണസന്തുഷ്ടനാണ് അദ്ദേഹംതന്നജന്മവും അദ്ദേഹംതന്നവിദ്ദ്യയും. ഉപദേശങ്ങളും എന്നെ അത്രകണ്ട്സ്വാധീനീച്ചിട്ടുണ്ട്..അതിൽഞാൻസന്തോഷിക്കുന്നു. അഭിമാനിക്കുന്നു. ..(സ്നേഹപൂർവ്വം..മകൻ )......
🙏🙏🙏
Eante ponnu mole swami kathu Rakshikkattee🙏🙏🙏🥰🥰
❤
Nannayi molooty
Thanks uncle❤
🙏🏻🙏🏻🙏🏻good
ആ കുട്ടി മിടുക്കായി കൊടുകയും പാടുകയുംചെയുന്നു.
Tnku❤
Super
Excellent
Tnku❤
അയ്യപ്പൻ പാട്ട് ശരിയായ രീതി !
super
Thank you
ശരണമയ്യപ്പ
Kunjuzz😍👌
❤
👍🥰👏🙏
Super presentation please upload the lyrics too
Good
പണ്ടൊക്കെ "അലനെല്ലൂർ കിട്ട" ആശാനും സംഘവും ഈ അയ്യപ്പൻ വിളക്കിന്റെ "ഉടുക്ക് പാട്ടിൽ" വളരെ പ്രസിദ്ധി കേട്ട ഒരു സംഘമായിരുന്നു🙏👌👍
❤️🙏
Ayyaaaaa🙏🙏🙏🙏🙏
Swamiye saranam ayyappa
Swami Saranam
❤❤❤
എന്റെ ഒരു സംശയം. സ്ത്രീ സാനിധ്യം അയ്യപ്പന് നിഷിദ്ധ്യം എന്ന് കേട്ടിട്ടുണ്ട്.
ശബരിമലയിൽ അല്ലേ അതൊക്കെ അയ്യപ്പൻ പാട്ട് പാടുന്ന കുട്ടിക്ക് എന്ത് നിഷിദ്ധം... അങ്ങനെ ആണേൽ ഭക്തി ഗാനങ്ങൾ പാടുന്നവർക്ക് നിഷിദ്ധം ഇല്ലേ.. Don't more this kind of questions
അത് നോലുമ്പ് എടുത്താണ് ചെയ്യുന്നത് പിന്നെ പങ്കെടുക്കാൻ പറ്റാത്ത സമയത്ത് നിൽക്കില്ല മലക്ക് പോകാൻ പറ്റില്ല
🙏🙏🙏🙏
Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇത് എവിടെയാ.....
Thiriozhichil ayyappanum vavarum video ido
🎉
നമ്പർ കിട്ടുമോ ഈ ടീമിന്റെ ??
അനിയത്തിയുടെ പേരെന്താ
Gayathri
❤
നമ്പർ ഉണ്ടോ
Ith kummi alla chode ane😊
ഏത് ടീം ആണ് ?
Kuttikode manikandan vilakk sangam
നമ്പർ plzz
9961758193
ഒരുകാലത്ത് അയ്യപ്പൻവിളക്ക്പന്തലിൽ പാട്ടിന് ഏറെപ്രസക്തിഉണ്ടായിരുന്നു ഇന്നതില്ലാതായി അന്നത്തെആശാൻമാർ. പല കഥകളും പാടുമായിരുന്നു. അത്രക്ക്പഠിച്ചവർ ഉണ്ടായിരുന്നു അത് ആസ്വതിക്കാനും കഥകളും. പുരാണങ്ങളുംഅറിവുള്ളവരും ഉണ്ടായരുന്നു പുതിയ കാലഘട്ടത്തിൽ ഇതൊക്കെഇല്ലാതായി ആരുടെയും കുറ്റമല്ല അതാണ് കാലത്തിന്റെ വൈഭവം അത് തിച്ചറിയാനേപറ്റൂ....
.?????
ഗായത്രി സ്ത്രീകളുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കണം സ്വാമി ശരണം
💜😻
ഈ വർഷവും വരില്ലേ
@@SASTHARAM145👍
Super performance 👍
❤
Swamiye daranamayyappa🙏🙏🙏
സ്വാമിയേ ശരണം അയ്യപ്പാ!
🙏🏻🙏🏻🙏🏻
❤❤❤