കാറിന്റെ ടയർ മാറാൻ എങ്ങനെ എളുപ്പത്തിൽ പഠിക്കാം|5 മിനിറ്റ് കൊണ്ട്!How to change car tyre malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കാറിന്റെ ടയർ മാറാൻ എങ്ങനെ എളുപ്പത്തിൽ പഠിക്കാം|How to change car tyre malayalam
    Whatsapp 6238277741
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
    facebook-
    / goodson-kattappana-105...
    Instagram
    www.instagram....

Комментарии • 202

  • @sunilkumarrb5867
    @sunilkumarrb5867 Год назад +28

    വളരെ പ്രയോജനമുള്ള ക്ലാസ്സ് ആയിരുന്നു. Thanks a lot 😊

  • @anniegeorge6611
    @anniegeorge6611 Год назад +12

    നല്ല അറിവ് തരുന്ന വീഡിയോ ആണ് എല്ലാം.പ്രത്യേകിച്ച് സ്ത്രീകൾക്ക്.നന്ദിയുണ്ട്.വീഡിയോ കണ്ടു പ്രാക്ടീസ് ചെയ്ത് ഞാൻ സ്വയം വണ്ടി ഓടിച്ചാണ് ഇപ്പോൾ പോകുന്നത്.ആരുടേയും പരിഹാസങ്ങൾ കേൾക്കാതെ എല്ലാം മനസ്സിലാക്കാൻ സാധിക്കും എന്നതാണ് വലിയ നേട്ടം.

  • @sivaprasad264
    @sivaprasad264 10 месяцев назад +6

    താങ്കളുടെ വീഡിയോ ഇന്ന് എനിക്ക് പ്രയോജനമായി. ആദ്യമായി ഞാൻ എന്റെ കാറിന്റെ ടയർ ചേഞ്ച്‌ ചെയ്തു. താങ്ക്സ്

  • @joicejose86
    @joicejose86 Год назад +3

    ഇത്രയും ഡീറ്റെയിൽ ആയിട്ട് യൂ ട്യൂബിൽ വേറെ ആരും ചെയ്തിട്ടുണ്ടാകില്ല🙏❤️

  • @bijua2255
    @bijua2255 Год назад +6

    നല്ലൊരു അറിവാണ് ചേട്ടൻ കാണിച്ചു തന്നത്,, എമർജൻസി അവസ്ഥയിൽ എല്ലാ ഡ്രൈവേഴ്സിനും,, അല്ലെങ്കിൽ ആ വണ്ടിയിൽ യാത്ര ചെയുന്ന യാത്രകാരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ആണ് 👍🏻👍🏻

  • @sijusreedhar5327
    @sijusreedhar5327 Год назад +4

    എപ്പോഴേങ്കിലും പറ്റാവുന്ന കാര്യമാണ്. നല്ല ഒരു അറിവാണ് നൽകിയത് 👌👌🙏🙏

  • @PRAKASHMS1997
    @PRAKASHMS1997 Год назад +4

    Thanks for this useful video. വരെ minute ആയ കാര്യങ്ങൾ പോലും Goodson master മറക്കാതെ പറഞ്ഞിട്ടുണ്ട്. Congratulations 👏.

  • @nagappannair6627
    @nagappannair6627 Год назад +20

    സീറ്റിൽ കയറിയിരുന്ന് സ്റ്റിയറിംഗ് തിരിക്കുകയും ബ്രേക്കും ആക്സിലേറ്ററും ക്ലച്ചും ചവിട്ടുകയും മാത്രമല്ല ഡ്രൈവിംഗ് | ഒരു നല്ല ഡ്രൈവർ ഇ തൊക്കെക്കൂടി അറിഞ്ഞിരിക്കണം.!!

  • @sadeesannair4698
    @sadeesannair4698 Год назад +2

    നല്ല ഒരു അറിവാണ് കിട്ടിയത്. ഒരുപാട് സംശയങ്ങൾ ഉണ്ടാ യിരുന്നു. ഇനി ഒരു സംശയം, എല്ല കാറിലും wheelcup ൽ tie കാണാറില്ല. എന്റെ കാർ tata tiago യാണ്.

  • @santhirajesh8336
    @santhirajesh8336 Год назад +2

    മെക്കാനിക്കൽ വശത്തെക്കുറിച്ച് പരിമിതമായ അറിവു മാത്രമുള്ള എനിക്കും ഈ വീഡിയോ ഒരു പാട് ഉപകാരമായി. വളരേയധികം നന്ദി സാർ

  • @tubulargaming111
    @tubulargaming111 Год назад +6

    നല്ല ഉബകരാരം ഉള്ള വീഡിയോ. Thankyou❤️❤️❤️

  • @devarajanpt3285
    @devarajanpt3285 17 дней назад +1

    ഓരോ തവണയും താങ്കളുടെ വീഡിയോ കാണുമ്പോൾ സൈവ് ചെയ്യാൻ ആത്മവിശ്വസം കുടുന്നു

  • @BoldKing71
    @BoldKing71 2 месяца назад +1

    അടിപൊളി. എല്ലാ ഡീറ്റെയിൽസും പറഞ്ഞു. 👌🏻👌🏻👌🏻👌🏻

  • @manukoyonkara1876
    @manukoyonkara1876 Год назад +2

    വീഡിയോ ഏറെ ഉപകാരപ്പെട്ടു ... അഭിനന്ദനങ്ങൾ

  • @unnikrishnan3273
    @unnikrishnan3273 26 дней назад +1

    ഇങ്ങനെയുള്ള ഉപകാരപ്രദമായ കുറെ വീഡിയോ കൾ പ്രദീക്ഷിക്കുന്നു.

  • @prakashn5520
    @prakashn5520 Год назад +4

    Very helpful video for me as I have bought new car few months back. It will be useful for me in future. Thank you ❤

  • @shivprasad3391
    @shivprasad3391 Год назад +2

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ THANKS A LOT

  • @antonykl7351
    @antonykl7351 Год назад +2

    നന്നായി മനസിലാക്കിത്തരുന്ന ക്ലാസ്സ്‌ വളരെ നന്ദി

  • @narayananchekkaramkodi9473
    @narayananchekkaramkodi9473 Год назад +1

    പ്രയോജനപ്രദം..നന്ദി.
    ഹസാർഡ് ലൈറ്റിനെ ഫോർവാർഡ് ലൈറ്റ് എന്ന് പറഞ്ഞത് ശരിയല്ല.

  • @rejanir7031
    @rejanir7031 2 месяца назад

    Bro... ഞാൻ... ഒരുപാട് കാത്തിരുന്ന ഒരു വീഡിയോ ആയിരുന്നു. വളരെ അധികം ഇഷ്ടമായി... വളരെ വലിയ ഉപകാരം ആയി.
    ഒരുപാട് നന്ദിയും. സ്നേഹവും അറിയിക്കുന്നു.

  • @unnikrishnan190
    @unnikrishnan190 Год назад +3

    വളരെ നല്ല ക്ലാസ്സ്‌. Thanks bro 🙏

  • @aborezinasraf7121
    @aborezinasraf7121 Год назад +1

    നന്നായിട്ടുണ്ട്
    ഇതിൽ വരേണ്ടിയിരുന്ന കാര്യം പല വണ്ടികളിലും സ്പെയർ വീലുകൾ ബൂട്ടിനു താഴെയും മുകളിലും ആയാണ് വരുന്നത് .. അഴിക്കുന്ന രീതിയിലും വ്യത്യാസം ഉണ്ടാകും . അത് കൂടി ഉൾപ്പെടുത്താമായിരുന്നു

  • @ibrahimu2007
    @ibrahimu2007 Год назад +1

    ഈ നല്ല അറിവ് പകർന്ന് തന്നതിന് വളരെയധികം നന്ദി

  • @georgejoseph757
    @georgejoseph757 Год назад +1

    വളരെയധികം നന്ദി സഹോദരാ തക്കതായ ഒരു ഉപദേശം

  • @tabasheerbasheer3243
    @tabasheerbasheer3243 2 месяца назад

    ഏത് തുടക്കക്കാരനും മനസ്സിലാക്കുവാൻ പറ്റുന്ന വിവരണം 🎉🎉🎉

  • @manoharanpk324
    @manoharanpk324 Год назад

    ജാക്കി എവിടെയാണ് വെക്കേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു. ഇപ്പോൾ മനസ്സിലായി വളരെ നന്ദി🙏

  • @najeebnajeeb2705
    @najeebnajeeb2705 Год назад +1

    👍👍👍 Good, എല്ലാം വളരെ ലളിതമായി തന്നെ പറഞ്ഞു.

  • @sunithamaheshmahesh
    @sunithamaheshmahesh 14 дней назад +1

    Videos ellam thanne valareyadhikam useful aanu... Thanks dear❤

  • @abhinandsthampi8900
    @abhinandsthampi8900 Год назад +2

    ഗുഡ്സ് ചേട്ടാ താങ്കൾക്ക് ആർട്ട് ഓഫ് ഡ്രൈവിംഗ് എന്നുപറയുന്ന ഒരു പരിപാടി തുടങ്ങിക്കൂടെ പല ഡ്രൈവിംഗ് വീഡിയോസ് നടത്തുന്ന ആൾക്കാരെ ഞാൻ കണ്ടിട്ടുണ്ട് മറ്റുള്ള സ്ഥലങ്ങളിൽ പോയി ഡ്രൈവിംഗ് പഠിപ്പിക്കുന്ന ആൾക്കാരെ വെച്ചാൽ ഡ്രൈവിങ്ങിൽ പിന്നോക്കം നിൽക്കുന്നവർക്ക് ക്ലാസ് കൊടുക്കുന്നത ഒരു പരിപാടിയാണ് അത്

  • @josmit.j.3530
    @josmit.j.3530 Год назад +1

    ഡ്രൈവിങ് പഠിച്ചപ്പോൾ തന്നെ hus എന്നെ അത്യാവശ്യം മെക്കാനിക്സ് കൂടി പഠിപ്പിച്ചു. എവിടെങ്കിലും പോയാൽ വഴിയിൽ കിടക്കാതെ വീട്ടിൽ വരണമെന്ന് പറഞ്ഞു.

  • @haridask4916
    @haridask4916 Год назад +1

    വീൽ മാറുന്ന വീഡിയോ, ഇഷ്ടമായി.
    നന്ദി 👍🌺

  • @paulemorph
    @paulemorph Год назад +2

    Great Tyre changing Video. Very useful to have that skill handy, when your tyre bursts midway.

  • @mohammedafsal5876
    @mohammedafsal5876 Год назад +1

    ചെറിയ സംശയം ഉണ്ടായിരുന്നു. Thanks❤

  • @madhavannair8475
    @madhavannair8475 Год назад +2

    Keep one small mirror also in dikki. You can easily spot the jakkyspot.

  • @thomasjoseph8339
    @thomasjoseph8339 Год назад +1

    ഒരുകാര്യം നിങ്ങൾ പറഞ്ഞില്ല
    ജാക്കിവച്ച് ഉയർത്തിയശേഷം
    ഞാൻ ടയറൂരാൻ ശ്രമിച്ചു
    പരാജയപ്പെട്ടു കാരണം ടയർ
    ഉയർത്തുന്നതിന് മുൻപ്
    കട്ട ലൂസ് ചെയ്തിട്ടേ ഉയർത്താവൂ

  • @user-uy9ey7ce1i
    @user-uy9ey7ce1i Год назад +2

    Thankyou,for the information

  • @devassiacm4865
    @devassiacm4865 Год назад +1

    വളരെ ഉപകാരപ്പെട്ട വീഡിയോ കഴിഞ്ഞ ആഴ്ച ടയർ പഞ്ചറായി ആളെ വിളിക്കേണ്ടി വന്നു മാറ്റി ഇടാൻ

  • @ashrafprdi8873
    @ashrafprdi8873 Год назад +1

    നല്ല ഉപകാരപ്രദമായ വീഡിയോ നന്ദി

  • @leothomas4681
    @leothomas4681 Год назад

    ടയർ മാറ്റാൻ പഠിപ്പിച്ചതിന് നന്ദി

  • @abdulkabeer4448
    @abdulkabeer4448 Год назад +1

    നല്ലൊരറിവ്
    Thank you Sir

  • @shijusreedhar7122
    @shijusreedhar7122 2 месяца назад +1

    Thanks for the information brother.. useful

  • @VishnuvalsanKpv
    @VishnuvalsanKpv 9 месяцев назад +1

    Bro ജാക്കി കറക്കുനതിലും ഒരു രീതി ഉണ്ട്.. ബാക്കി എല്ലാം correct അണ്

  • @baburajanappukuttan7462
    @baburajanappukuttan7462 Год назад +1

    എനിക്കുണ്ടായിരുന്ന കൺഫ്യൂഷൻ👍

  • @rajamani9928
    @rajamani9928 Год назад

    അറിയില്ല എന്നതാണ് സത്യം ഇപ്പോ മനസിലായി🎉👌👍💪💐

  • @shashidhara.aribail1251
    @shashidhara.aribail1251 Месяц назад +1

    Thank you bro utilized your idea and success 🙏

  • @ummusalma7228
    @ummusalma7228 Год назад +1

    Nalla upakaramulla class
    Thank you sir

  • @msanilic
    @msanilic 19 дней назад +1

    വളരെ നല്ല ക്ലാസ്, ഒരു സംശയം 4 ലും കൂടിയ ജംക്ഷനിൽ വരുമ്പോൾ, ഇടത്തോട്ടം, വലത്തോട്ടും തിരിയാതെ നേരെ തന്നെ പോകണം എങ്കിൽ ഏത് ഇൻ്റിക്കേറ്റർ ഇടും?

    • @goodsonkattappana1079
      @goodsonkattappana1079  19 дней назад

      ഇൻഡിക്കേറ്റർ ഇടേണ്ട ആവശ്യമില്ല നേരെ മുന്നോട്ടു പോയാൽ മതി....

  • @sudhakaranka9946
    @sudhakaranka9946 Год назад

    വളരെ പ്രയോജനമുള്ള വീഡിയോ.👍😆😆

  • @ratheeshmukkam7612
    @ratheeshmukkam7612 Год назад

    വളരെ ഉപകാരപ്രദം
    എല്ലാ കാര്യങ്ങളും വളരെ കൃത്യമായി പറഞ്ഞു തന്നു .
    ഒരു സംശയമുള്ളത് ബോഡി പാർട്ടിൽ തന്നെയാണോ ജാക്ക് വെക്കേണ്ടത്?

  • @ronymonkv
    @ronymonkv Год назад +1

    Good video subscribed from Bangalore ❤

  • @rajuraghavan1779
    @rajuraghavan1779 Год назад

    കൊള്ളാം👌👌വളരെ നല്ലൊരു വീഡിയോ. Thanks🙏🏼❤️

  • @jacobmathew3985
    @jacobmathew3985 Год назад +1

    Very good. Thanks.

  • @pradeepkalavath7582
    @pradeepkalavath7582 Год назад +1

    Godson a big salute

  • @abhijithkouthukam2826
    @abhijithkouthukam2826 Год назад

    ക്ലാസ് വളരെ ഉപകാരമായിരുന്നു thank you

  • @prasobhak3398
    @prasobhak3398 Год назад +1

    Very useful information thanks for sharing this video

  • @StoriesbyVishnuMP
    @StoriesbyVishnuMP Год назад +1

    Good video. Thank you

  • @sujaskumari4285
    @sujaskumari4285 Год назад

    Congrats.valare prayojanam ulla vedeo.nannayittu paranju thannu

  • @caring6981
    @caring6981 Год назад +3

    Nice one 🐸💙

  • @FreeTimes_1
    @FreeTimes_1 2 месяца назад

    It's really helpful sir good efforts❤

  • @Toyszonemetro
    @Toyszonemetro Год назад +1

    Good work bro..

  • @georgev.v6957
    @georgev.v6957 10 месяцев назад

    Very good presentation 👍🏻

  • @AbdulRaheem-ic8un
    @AbdulRaheem-ic8un Год назад +2

    👌❤വളരെ നല്ലത് 👍

  • @abdulrasheedp.p3746
    @abdulrasheedp.p3746 10 месяцев назад +1

    Thanks Brother

  • @govindankandam8155
    @govindankandam8155 Год назад +1

    Very useful video.thank you bro.

  • @leelaskaria1867
    @leelaskaria1867 10 месяцев назад +1

    Great job

  • @binshanpudukkidi6699
    @binshanpudukkidi6699 Год назад +1

    Thank you

  • @ajithap6161
    @ajithap6161 Год назад +1

    Very informative videos. Pls make a video on the precautions to be done before we take a car. For eg: engine oil, coolent,tyre etc..

  • @mohamedmannilthodi8081
    @mohamedmannilthodi8081 Год назад

    നല്ല ക്ലാസ് നന്ദി

  • @haridasanp
    @haridasanp Год назад +1

    Easily explained..thanks bro

  • @deepucherian9400
    @deepucherian9400 11 месяцев назад +1

    Good,thanks

  • @romeoroy7958
    @romeoroy7958 Год назад +2

    First❤❤

  • @rijoshbaby5376
    @rijoshbaby5376 Год назад +2

    Sooper video bro.... 👍👍🤝

  • @safvanshorts4929
    @safvanshorts4929 Год назад +1

    Sit thanks
    Engin parttine Patti video cheyyo🙏🙏🙏

  • @omanakuttanviswanathan3332
    @omanakuttanviswanathan3332 Год назад +2

    Very good 👍

  • @gireesanp7783
    @gireesanp7783 Год назад +2

    SUPER VIDEO AND SUPER WORK❤❤

    • @aliyarma4819
      @aliyarma4819 Год назад

      ഉപകാരപ്രദമയവീഡിയോആണ്‌ 😅

  • @PaulEp-xy1ur
    @PaulEp-xy1ur Год назад

    Very very eeesli explant clas thankyou

  • @babusacharias3132
    @babusacharias3132 Год назад +1

    Very good

  • @abbaskm6782
    @abbaskm6782 Год назад +1

    നല്ല വീഡിയോ 🤝

  • @jmatthew4313
    @jmatthew4313 Год назад +1

    Thans for a v good job

  • @aravindkariyaram6712
    @aravindkariyaram6712 Год назад +1

    ഉപകാരമായി Bro

  • @yramachandran
    @yramachandran 8 месяцев назад

    Thanks so much for the valuable information.

  • @shajibp4445
    @shajibp4445 Год назад +1

    Very useful information

  • @syamadv
    @syamadv Год назад +1

    Informative. Thanks 👍

  • @anilchiranellur667
    @anilchiranellur667 Год назад +1

    അടിപൊളി വീഡിയോ

  • @talesofminu7264
    @talesofminu7264 Год назад

    supper eanik ith vare veel maran ariyillayirunnu❤❤❤❤

  • @shilnapunnathoor4243
    @shilnapunnathoor4243 8 месяцев назад

    Thank u very much informative

  • @subrahmonyanp.k8705
    @subrahmonyanp.k8705 Год назад +1

    Thank you very much.

  • @krishnankutty8109
    @krishnankutty8109 Год назад +1

    Thanks 😊for good infmn

  • @gbap6348
    @gbap6348 Год назад +1

    well demonstrate bro👍

  • @asissasidharan4078
    @asissasidharan4078 Год назад +2

    Good ❤

  • @vinilchandran8288
    @vinilchandran8288 Год назад +1

    Good

  • @1manojkerala
    @1manojkerala Год назад +1

    ഇന്ന് അവിട്ടം ദിനമായി പെട്ടു. നോക്കിയപ്പോൾ വണ്ടിയിൽ ജാക്കി പോലുമില്ല പിന്നെ ആളിനെ തപ്പി നടന്നു. 150 രൂപ കൊടുത്ത് ടയർ മാറിയിട്ട്

  • @sunnyjohn2982
    @sunnyjohn2982 Год назад

    Very well explained, thanks a lot ❤🙏🏻

  • @prakasankolavattath3893
    @prakasankolavattath3893 Месяц назад

    A good class

  • @KRWD1722
    @KRWD1722 6 месяцев назад +1

    Good job❤❤❤❤❤❤❤

  • @yogyan79
    @yogyan79 Год назад +3

    👍👍👍

  • @chandranchettiyar9617
    @chandranchettiyar9617 Год назад

    വളരെ നല്ലത്

  • @SURESHKUMAR-dv8ur
    @SURESHKUMAR-dv8ur Год назад +1

    താങ്ക്സ് 🙏

  • @roshiner6130
    @roshiner6130 6 месяцев назад +1

    Good ❤GOD BLESS

  • @ashiqashrafvp263
    @ashiqashrafvp263 Год назад +1

    Thanks you gooodas