നന്ദി സാർ ഞാൻ മുമ്പ് വീടിൻ്റെ മുറ്റം ഇൻറർലോക്ക് ചെയ്യുന്നതിന് മുമ്പ് ഒരു പഴയ ആചാര്യൻ പറഞതനുസരിച് 3 പടിയാക്കി പിന്നെ അത് ലോക്ക് മൂടി 2 പടിയായി പൊയി ഇപൊൾ വീണ്ടും ആ പഴയ ആചാര്യനെ കണ്ടുമുട്ടാനായി വീണ്ടും ഒരു പടി കൂടി കൂട്ടി ചേർത്തു പല രും പലതും പറഞു ഇപ്പൊൾ എനിക്ക് ഒരു പൂർണ്ണ ഉത്തരം കിട്ടി നന്ദി❤❤❤
കുറച്ചു നേരം കേറ്റം-ഇറക്കം കണക്കിൽ കൺഫ്യൂഷൻ ആയി. കാഴ്ചയിൽ 1/3/5 സ്റ്റെപ്പുകൾ കാണണം,1 ആണെങ്കിൽ അടുത്ത സ്റ്റെപ്പ് വീടിൻ്റെ തറ ആയിരിക്കണം. നിൽക്കുന്ന ഭൂമി ലാഭമായി കാണണം. 1 നഷ്ടം,2 വീടിൻ്റെ തറ ലാഭം. വ്യക്തമായി - നിൽക്കുന്ന തറക്കും വീടിൻ്റെ തറക്കും ഇടയിൽ കാണുന്ന സ്റ്റെപ്പ് 1/3/5 ആവണം.നിൽക്കുന്ന ഭൂമി തറയും വീടിൻ്റെ തറയും കൂട്ടരുത് എന്നർത്ഥം.1ൽ നിന്ന് അടുത്തത് വീടിൻ്റെ തറ 3ൽ നിന്ന് അടുത്ത സ്റ്റെപ്പ് വീടിൻ്റെ തറ. ഭൂമിയുടെ തറ ലാഭം= വീടിൻ്റെ തറ ലാഭം എന്ന വിധം കൂട്ടണം.ok
Apol Mukalil kayaran single step um erangan vere double step undakano. Aake confusion aayalo oru step um elathe aano nallathu. Pineyum confusion... Step vendaaaa
ഇയാക്ക് പ്രാന്ത് ആണ് മോനേ..... ആളുകളെ ഊളയാക്കുന്ന വിദ്വാനാണ്..... പണം തട്ടാനുളള ഏറ്റവും പുതിയ മാർഗ്ഗം..... ബാക്കി എല്ലാത്തിനേം അടച്ചമർത്തി കടിച്ച് പിടിക്കുക
ഇത്രയും നാൾ എല്ലാവരും പറഞ്ഞിരുന്നത് പടികൾ ഇരട്ടക്കണക്കിൽ വരണമെന്നാണ്. ശബരിമലയിൽ തന്നെ പടികൾ ഇരട്ടക്കണക്കിൽ(18) ആണല്ലൊ. ആദ്യമായാണ് ഒറ്റക്കണക്കിൽ പടികൾ ആകണം എന്ന് കേൾക്കുന്നത്.ആകെ ഒരു കൺഫ്യൂഷൻ...!!
നമസ്തേ സാറേ ഞാൻ പ്രശോഭ് കുമാർ മാന്നാർ ആലപ്പുഴ നന്നായിട്ട് ചിരിവന്നു പോയി സാറെ നല്ല അറിവ് തന്നതിൽ സന്തോഷം താങ്ക്യൂ സാർ
🙏🙏🙏 വളരെ നന്ദി, ഉപകാരപ്രദമായ ഇത്തരം അറിവുകൾ തുടർന്നും പ്രതീക്ഷിച്ചു കൊണ്ട് പ്രണവം ജൈത്രയാത്ര തുടരട്ടെ .🙏🙏🙏🙏💞💞💞💞
വളരെ നന്ദി ഇങ്ങിനെയുള്ള കാര്യങ്ങൾ എല്ലാവരുടെയും അറിവിലേക്ക് തന്നതിന്
നല്ല ഒരു പുതിയ അറിവ് നന്ദി സാർ...
പുതിയ അറിവാണ് ഇത് കുറുച്ചു നേരത്തേ അറിയേണ്ടതായിരുന്നുthanks
വളരെ ശരിയായ വിലയിരുത്തൽ ആണ് സാർ. നന്ദി
അത് ഇയാളുടെ സ്ഥിരം പരിപാടിയാണ്
പുതിയ അറിവാണ് എൻറെ വീടിന് രണ്ട് സ്റ്റെപ്പ് ആണുള്ളത് പൊളിച്ചു മൂന്ന് ആകണം വളരെ നന്ദി
Correct sir, 🙏അനുഭവങ്ങൾ കൊണ്ടു തന്നെ അറിയാം
ഇത്രയും നല്ല അറിവു തന്നതിനു വളരെയധികം നന്ദി
ഇനി വിട് കേട്ടുന്നവർക്ക,ഉപകാരമായ കാര്യo താങ്ക്‌യൂ സാർ 👌🙏🙏🙏🙏🙏🌹
Pro trick : watch series at Flixzone. I've been using it for watching loads of movies recently.
@Ace Skylar Definitely, been watching on flixzone} for years myself :)
മറ്റുള്ളവരെ കുറ്റം പറയാത്ത ഒരു video ചെയ്താൽ സന്തോഷത്തോടെ കാണാമായിരുന്നു.
നല്ലൊരു അറിവ് തന്നതിന് നന്ദി
Nigal parayunnathu mottam tettanu karanam njan samaragana sutradhra padichu vasthu nlokkunna alanu thagal parajathu bhoomi kuttilla ennanu tagal tirichu paraumpol bhumi kudi koottiyanu parayunnathu
ഗുരുനാഥാ അങ്ങേയ്ക്ക് എൻ്റെ നമസ്കാരം
Namaskaram gurunatha. Vadakara
🙏sir, fantastic vedio 👏👌💐
Bhoomi kottilla ennalle adhyam paranjath. Appol irangumpol enthinanu bhoomi kanakkil eduthath.. kayariyappol eduthillallo appol irangumpol edukkan padillallo. Just a doubt..
നന്ദി സാർ ഞാൻ മുമ്പ് വീടിൻ്റെ മുറ്റം ഇൻറർലോക്ക് ചെയ്യുന്നതിന് മുമ്പ് ഒരു പഴയ ആചാര്യൻ പറഞതനുസരിച് 3 പടിയാക്കി പിന്നെ അത് ലോക്ക് മൂടി 2 പടിയായി പൊയി ഇപൊൾ വീണ്ടും ആ പഴയ ആചാര്യനെ കണ്ടുമുട്ടാനായി വീണ്ടും ഒരു പടി കൂടി കൂട്ടി ചേർത്തു പല രും പലതും പറഞു ഇപ്പൊൾ എനിക്ക് ഒരു പൂർണ്ണ ഉത്തരം കിട്ടി നന്ദി❤❤❤
നമസ്കാരം സാർ
I make 3 step
Bhoomi koottilla ennu paranju, pinne enthna irangumbol nashtam ennu kanunnath
Namaskaram sir. Vadakara
വളരെ ഉപകാരപ്രദമായ അറിവ് പകർന്ന് തന്നതിന് നന്ദി സർ 🙏
Sir good information......🙏🙏🙏
Good infermation
Good video
വളരെ നന്ദി സാർ
Maranachuttineppatti parayumo sir
നല്ല അറിവ്
എന്റെ വീട് പണിതത് 1983നു മുൻപ് ആണ്, വീടിനു 3 പടി ഉണ്ട്
Randu step anu enik ariyavunnath. Avide പൈസക് ഒരു ബുദ്ധിമുട്ട് ഇല്ലാത്ത വീടുകളാണ്.
Namaskaram sir
Sir ethu pole anu ente vittile padi, eni athu mattan pattumo
നമസ്കാരം sir 🌹🙏🙏🙏
Good sir
Good speech
സാറിന്റെ നിർദ്ദേശപ്രകാരം ഞാൻ എന്റെ വീടിന്റെ പടി മൂന്ന് സ്റ്റെപ്പ് അതായത് നാല് സ്റ്റെപ്പ് ആയിട്ട് പണിതു
കുറച്ചു നേരം കേറ്റം-ഇറക്കം കണക്കിൽ കൺഫ്യൂഷൻ ആയി. കാഴ്ചയിൽ 1/3/5 സ്റ്റെപ്പുകൾ കാണണം,1 ആണെങ്കിൽ അടുത്ത സ്റ്റെപ്പ് വീടിൻ്റെ തറ ആയിരിക്കണം. നിൽക്കുന്ന ഭൂമി ലാഭമായി കാണണം. 1 നഷ്ടം,2 വീടിൻ്റെ തറ ലാഭം. വ്യക്തമായി - നിൽക്കുന്ന തറക്കും വീടിൻ്റെ തറക്കും ഇടയിൽ കാണുന്ന സ്റ്റെപ്പ് 1/3/5 ആവണം.നിൽക്കുന്ന ഭൂമി തറയും വീടിൻ്റെ തറയും കൂട്ടരുത് എന്നർത്ഥം.1ൽ നിന്ന് അടുത്തത് വീടിൻ്റെ തറ 3ൽ നിന്ന് അടുത്ത സ്റ്റെപ്പ് വീടിൻ്റെ തറ. ഭൂമിയുടെ തറ ലാഭം= വീടിൻ്റെ തറ ലാഭം എന്ന വിധം കൂട്ടണം.ok
1 second ago
landingil kayarumbol valathukal vechu kayaranam.... athinu pattiya reethiyilavanam steps. athreyullu
Sir ente veede filleril vachathane 6 step unde seriyano marupady tharanane
Good information thank you sir
വളെരെ ശരിയാണ്...... അനുഭവം ഉണ്ട്.... സ്റ്റെപ് 3 ആക്കി നല്ല മാറ്റം....
വലിയ പണക്കാരൻ ആയില്ലെങ്കിലും
ഉള്ള പണം കയ്യിൽ നിൽക്കുന്നുണ്ട്.....
ഗുരുനാഥ 4 സ്റ്റപ് ഇണ്ട് എന്റെ വീടിന് നല്ല ജോലി ശമ്പളം ഒക്കെ ഇണ്ട് പക്ഷെ ഒരു ഉയർച്ച ഇല്ല എന്നും സാമ്പത്തിക പ്രശ്നം എന്താ ചെയേണ്ടത്
Namaskram sir
Pudheya arevugalkku thanku sir
Thank u for such information 🙏
Flatukal enthu cheyyum?
Sir. വരാന്തയിൽ നിന്ന് അകത്തോട്ടു കയറുമ്പോ ഒരു ഉയർച്ച ഉണ്ട്.. അത് പടി ആയിട്ട് കണക്കാക്കുമോ?
Great information sir🙏🙏
sir oru kariyam chothihhotte veedent vathill eethu deessayyil aakanam
Sir kuttikal kannimoolayil kidakkamo
Sir engine contact cheyyan pattum ?? Kozhikode aanu veedu
വാചകം മാത്രം നോക്കാതെ, കാര്യങ്ങള് കണ്ട് മനസ്സിലാക്കി മുന്നോട്ട് പോകുക.
അപ്പോ ശബരിമലയിൽ പതിനെട്ട് പടിയാണ്. അവിടെ നഷ്ടമോ ലാഭമോ
Valare nalla arivanu🙏🏻
Thanks sir
സൂപ്പർ sir
Christian cemithery de aduthulla veetil thamsichal enthekilum prasanagal undo
Veedinte aduthulla sthalathi thanne shavadaham nadathiyal as veetil enthekilum prasanagal undavumo
നന്ദി നമസ്കാരം സാർ കൂടുതൽ കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏
Gurunadha good video
ഹലോ നിങ്ങളാണ് ഈ
Arivukal nalkunna pranavathinu sashtangam namaskaram
Apol Mukalil kayaran single step um erangan vere double step undakano. Aake confusion aayalo oru step um elathe aano nallathu. Pineyum confusion... Step vendaaaa
Paramparym parayunnavar parayattea vittukalayuka🐅🙏🙏🙏🙏🌞🙏🙏🙏
ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏
Sir പറഞ്ഞ ഒരു step അല്ലെങ്കിൽ 3 step.. ഈ രീതിയിൽ നോക്കിയാലും തിരിച്ചു ഇറങ്ങുമ്പോൾ നഷ്ടം തന്നെ അല്ലേ വരൂ. ഒന്ന് വിശദമായി പറയാമോ..pls
Very good sir
sir,thank you very much for this video
ഓം ഗുരുഭ്യോ നമഃ
നന്ദി സർ
Sir njan sirinte shishyan suresh kumar chingavanamthinte Friend aanu sir thank u sir
sir...സ്ഥാപനത്തിനു സ്റ്റെപിന്റെ എണ്ണം നോക്കണമോ..
'താങ്കളുടെ വീഡിയോയിൽ പ്രസംഗം മാത്രമാണ് ഉള്ളത്
Sitout padi ayi kootumo. Sitout kooti yitano 3 step vedathu onnu parancju tharumo
Sir.. sir ഉദ്ദേശിക്കുന്ന step ന്റെ photo ഒന്ന് കാണിക്കാമോ?
ഇയാക്ക് പ്രാന്ത് ആണ് മോനേ..... ആളുകളെ ഊളയാക്കുന്ന വിദ്വാനാണ്..... പണം തട്ടാനുളള ഏറ്റവും പുതിയ മാർഗ്ഗം..... ബാക്കി എല്ലാത്തിനേം അടച്ചമർത്തി കടിച്ച് പിടിക്കുക
@@ambis_vlog പോടാ kuppe
@@nikhils5652 കുപ്പ ആണ് വീഡിയോയിൽ ഊളത്തരം വിളമ്പുന്നത്... ഈ നായയുടെ വീട്ടിൽ ഇവൻ പറയുന്ന പോലെ അല്ല പടിക്കെട്ട്..
@@ambis_vlog എടാ sirnte വീട്ടിൽ ഞാൻ പോയതാ corect രീതിയിൽ ആണ് സ്റ്റെപ്. kuppakal പറയണത് കേട്ട് തുള്ളാൻ വരേണ്ട.
.
സൂപ്പർ
ഒരു സ്റെപിട്ടാൽ (എങ്ങിനെ ശരിയാകും?
Roominta inside alavaanno outside alavano nokkendathu
സർ. ഗുരു. പൂജ. വീഡിയോ. ചെയ്യാമോ
Good information
Sir 🙏🙏🙏..
Shannu
Makam
23.07.1982
2.15 pm
ഇത്രയും നാൾ എല്ലാവരും പറഞ്ഞിരുന്നത് പടികൾ ഇരട്ടക്കണക്കിൽ വരണമെന്നാണ്. ശബരിമലയിൽ തന്നെ പടികൾ ഇരട്ടക്കണക്കിൽ(18) ആണല്ലൊ. ആദ്യമായാണ് ഒറ്റക്കണക്കിൽ പടികൾ ആകണം എന്ന് കേൾക്കുന്നത്.ആകെ ഒരു കൺഫ്യൂഷൻ...!!
Good
1 step ഇൽ ചവിട്ടി നേരെ floor ഇൽ ചവിട്ടണം എന്നാണോ
Jai Gurudev
Marichavarude photo veettil chumaril vekkamo ?
Sir Good Video
🙏🙏🙏👍
Ente veedine sitout illa. Appol moonnamathe step ennu paranjal akathakille.
എന്റെ വീട്ടിൽ സ്റ്റെപ് 2 ആണ്. ഇത് പൊളിച്ചു മാറ്റാതെ എന്തെങ്കിലും പ്രതിവിധി ഉണ്ടോ സർ
Manjadi
Oru vasthu shasthra bookilum labham nashtam labham ennu parajittilla
Sir I changed today
Ayyoo kashtam....
സാർ,
കിണറിന്റെ സഥാനം wasteകുഴി എന്നിവയുടെ സഥാനം പറഞ്ഞു തരൂ മോ.
തന്ത്രി നമസ്കാരം ph no ayakko
Appo padhukam kanakil ille
🙏🙏🙏🙏🙏🙏🙏
Thank You SIR.... 🙏🙏🙏🙏🙏🙏🙏
👌👌
Super