ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് 11-ാമത് ഓവർസീയറായി പാസ്റ്റർ വൈ. റെജി തിരഞ്ഞെടുക്കപ്പെട്ടു. മുളക്കുഴ ദൈവസഭാ ആസ്ഥാനത്തു ഓഗസ്റ്റ് 20ന് നടന്ന പ്രിഫറൻസ് ബാലറ്റിൽ 430 വോട്ടുകൾ നേടിയാണ് പാസ്റ്റർ വൈ. റെജി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പു നേരിട്ട പാസ്റ്റർ ബാബു ചെറിയാന് 425 ഉം പാസ്റ്റർ വിനോദ് ജേക്കബിന് 65 വോട്ടുമാണ് ലഭിച്ചത്.നാല് വോട്ടുകൾ അസാധുവായി. 5 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പാസ്റ്റർ വൈ.റെജി വിജയിച്ചു. പുനലൂർ മഞ്ഞമൺകാലാ മംഗലത്ത് യോഹന്നാൻ പരേതയായ ചിന്നമ്മ ദമ്പതികളുടെ മൂത്ത മകനാണ് പാസ്റ്റർ വൈ. റെജി. എറണാകുളം കൂനമ്മാവ് സ്വദേശി ഹെൽനായാണ് ഭാര്യ. മക്കൾ. ഡോ. ജോയൽ റെജി, രൂഫസ്. പാസ്റ്റർ വൈ റെജിക്ക് 24.7 christian mediaയുടെ അഭിനന്ദനങ്ങൾ.👏👏👏
Thank you so much for your heartfelt wishes and support! 🎉🙏 Your prayers mean a lot to me and my family. With God's grace, I hope to fulfill the dreams He has placed in my heart. Blessings to you and your loved ones! ❤🎊
തെക്കനും വടക്കനെന്നും അതിർ വരമ്പിട്ട ഭരണ കാലം. ആവശ്യങ്ങളുമായി ഓഫീസിലെത്തുമ്പോൾ ആട്ടി ഓടിക്കുന്ന കാലം. ഇതെന്റെ ഓഫീസാണ് എന്റെ ഇഷ്ടം പോലെ ഞാൻ പ്രവർത്തിക്കുമെന്ന് അഹങ്കരിക്കുന്നവരുടെ കാലം. തെക്കൻ മേഖല വളർന്നുവരുമ്പോൾ ഇല്ലായ്മ ചെയ്യാൻ തന്ത്രങ്ങൾ മെനയുന്നവരുടെ കാലം. ഇതിനൊരു മാറ്റം കൂടിയേ തീരു. ദൈവദാസന്മാരെ പരിഞ്ജാനത്തോടെ വോട്ട് ചെയ്യൂ. നമ്മുടെ ദൈവസഭയെ സ്വച്ചാധിപതികളിൽ നിന്നും അഹങ്കാരികളിൽ നിന്നും രക്ഷിക്കൂ...
7 ഓവർസീയർമാരോടൊപ്പം പ്രവർത്തിച്ചിട്ടുള്ളത് കൊണ്ട് ഒരു പാട് അനുഭവ പരിചയമുള്ള പാസ്റ്റർ ബാബു ചെറിയാൻ ജയിച്ചാൽ ചർച്ച് ഓഫ് ഗോഡിനു പ്രയോജനമുണ്ടാകും എന്ന് വിചാരിക്കുന്നു
പാസ്റ്റർ ബാബു ചെറിയാൻ പുതുപ്പള്ളിയിൽ ഇരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ ഡിസ്ട്രിക്ട് ൽ പെട്ട ലോക്കൽ സഭയിലെ വിശ്വാസി ആയിരുന്നു ഞാൻ. ഇപ്പോൾ വിദേശ രാജ്യത്തു പ്രവാസി ആണ്. ഇദ്ദേഹത്തിന്റെ എതിർ സ്ഥാനാർഥി പാസ്റ്റർ വൈ റെജി ആണെന്ന് ഞാൻ മനസിലാക്കുന്നു. അദ്ദേഹം വളരെ ചെറുപ്പം ആണെന്ന് തോന്നുന്നു , ദൈവം അനുവദിച്ചാൽ ഇനിയും അവസരം ഉണ്ടാകും. ആത്മീയ പ്രസഥാനത്തിൽ അനഭലഷണീയമായ മത്സരം ഒഴിവാക്കി സീനിയോറിറ്റി അനുസരിച്ചു പാസ്റ്റർ ബാബു ചെറിയാന് അവസരം കൊടുത്തുകൂടെ ... എന്തിനാണ് മത്സരം ... പ്രത്യേകിച്ചും ലോകം താൽക്കാലികം എന്ന് കരുതുന്നവർ എന്തിനു പരസ്‌പരം പോരടിക്കണം ?
@@KE-hu3gu അങ്ങനെ ഒരാളും മത്സരിക്കുന്നുണ്ടോ ???? ഈ വചനം അരച്ചു കലക്കി കുടിച്ച പാസറ്റർമാർക്ക് എന്ത് പറ്റി ?? എന്നാൽ മത്സരികൾ വരണ്ട ദേശത്തു പാർക്കും . സങ്കീർത്തനം 68 :6 വായിച്ചിട്ടില്ലേ ???? ഓ ഞാൻ മറന്നു ഒരുവൻ അധ്യക്ഷ സ്ഥാനം കാംഷിക്കുന്നു എങ്കിൽ നല്ല "വേല " ആഗ്രഹിക്കുന്നു എന്നും ഉണ്ടല്ലോ
വൈ റെജി ഈ അടുത്ത സമയത്ത് ഒരു ചർച്ചിൽ പ്രസംഗിക്കുമ്പോൾ ആത്മികത മാത്രം പോരാ അല്പം രാഷ്ട്രീയവും വേണമെന്നുള്ള അഭിപ്രായം പറയുകയുണ്ടായി സഭയുടെ തല ക്രിസ്തു എന്നാണ് വചനം പഠിപ്പിക്കുന്നത് ഭൂമിയിൽ സഭയെ നയിക്കുവാനുള്ള ആളെ തിരഞ്ഞെടുത്തു വയ്ക്കേണ്ടത് ദൈവമാണ് ദൈവസഭയിൽ രാഷ്ട്രീയക്കാരെ ആവശ്യമില്ല
കളി അറിയാവുന്നവർക്കും , തൻറെ അനുയായികളെ കൂടെ നിർത്തി കളിപ്പിക്കാനും അറിയാവുന്നവർ ജയിക്കും... എന്നിട്ട് ഇവർ പറയും ദൈവമാണ് ഞങ്ങളെ ഈ സ്ഥാനത്ത് ആക്കിയതെന്ന് 😂😂😂😂 ദൈവം ഇങ്ങനെ ഒരു സംഭവം അറിഞ്ഞിട്ടു പോലുമുണ്ടാവില്ല.. ഇതിലൊക്കെ ഏറ്റവും വലിയ രസം കാലു കാലു വാരിവലിച്ച് വാരി രിയവൂനും, എതിർ ചേരി കര്നും, സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ഏതറ്റം വരെ വൃത്തികേട് കാണിച്ചിട്ടുള്ളനും. ഇവരെല്ലാം കൂടെ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട വരെ അനുഗ്രഹിച്ച് പ്രാർത്ഥിക്കുന്ന പ്രാർത്ഥന കേൾക്കാൻ തന്നെ നല്ല സുഖമാണ്...... ഈ വിശുദ്ധന്മാരെ കൊണ്ട് എങ്ങനെ ഇത് സാധിക്കുന്നു.
ഇപ്പോൾ ഇതൊക്കെ പറയും . ജയിച്ച് സിംഹാസനം കിട്ടിയാൽ ഈ വിനയമോ അത്മീകതയോ ദൈവകൃപയോ സ്വപ്നത്തിൽ മാത്രം . ഇതിൽ ആരും വ്യത്യസ്തരല്ല . പൊളിറ്റിക്സ് കളി തന്നെ മാറണം . അതല്ലെങ്കിൽ ജയിച്ചു കഴിഞ്ഞ് ഈ പറയുന്ന കാര്യങ്ങൾ മാസത്തിൽ ഒരിക്കൽ എങ്കിലും കേൾക്കണം . ഒരു ആത്മികൻ നേതൃത്വത്തിൽ വന്നിരുന്നെങ്കിൽ എന്ന് ആശിക്കുന്നു . IPC പ്രസിഡൻ്റിൻ്റെ താഴ്മ ലോകം മുഴുവൻ കണ്ടതാണല്ലോ ?
സമുദായ സഭകളും ആയി ഇപ്പോൾ വലിയ വെത്യാസം ഒന്നും കാണുന്നില്ലലോസറെ ചർച്ചോഫ്ഗോഡിലും. ആദിമ സഭയിൽ പേപ്പർ ബാലറ്റ് ആയിരുന്നോ പച്ചില യിൽ ആയിരുന്നോ വോട്ട് രഹപ്പെടുത്തിയിരുന്നത്. എന്നെ തെറി പറയാൻ ആള് കാണും. എന്നാലും പറഞ്ഞു പോകുവാ... കഷ്ടം. ഇന്ന് വരെ ടിപിഎം സഭയിൽ എങ്ങനെ ആണ് തെരഞ്ഞെടുപ്പ് എന്നു ഒന്ന് തിരക്കി അറിയണേ.
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് 11-ാമത് ഓവർസീയറായി പാസ്റ്റർ വൈ. റെജി തിരഞ്ഞെടുക്കപ്പെട്ടു. മുളക്കുഴ ദൈവസഭാ ആസ്ഥാനത്തു ഓഗസ്റ്റ് 20ന് നടന്ന പ്രിഫറൻസ് ബാലറ്റിൽ 430 വോട്ടുകൾ നേടിയാണ് പാസ്റ്റർ വൈ. റെജി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പു നേരിട്ട പാസ്റ്റർ ബാബു ചെറിയാന് 425 ഉം പാസ്റ്റർ വിനോദ് ജേക്കബിന് 65 വോട്ടുമാണ് ലഭിച്ചത്.നാല് വോട്ടുകൾ അസാധുവായി. 5 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പാസ്റ്റർ വൈ.റെജി വിജയിച്ചു. പുനലൂർ മഞ്ഞമൺകാലാ മംഗലത്ത് യോഹന്നാൻ പരേതയായ ചിന്നമ്മ ദമ്പതികളുടെ മൂത്ത മകനാണ് പാസ്റ്റർ വൈ. റെജി. എറണാകുളം കൂനമ്മാവ് സ്വദേശി ഹെൽനായാണ് ഭാര്യ. മക്കൾ. ഡോ. ജോയൽ റെജി, രൂഫസ്. പാസ്റ്റർ വൈ റെജിക്ക് 24.7 christian mediaയുടെ അഭിനന്ദനങ്ങൾ.👏👏👏
Man of God…inevitable person കളങ്കം ഇല്ലാത്ത ശിസ്രൂക്ഷകൻ God Bless abundantly 🎉🎉
Thanks For Watching
ഉള്ളതു പറഞ്ഞാൽ, ജാഡകളില്ലാത്ത, അഹങ്കാരം ലേശം ഇല്ലാത്ത സൗമ്യമായ ഒരു ശുശ്രൂഷകൻ.
എല്ലാ ഭാവുകങ്ങളും നേരുന്നു.
Thanks For Watching
Congratulations 🎉❤ 🎊 Pastor Babu Cheri an God Bless you and your family 🎊 🎉 Win Election full fit your Dreams
Thank you so much for your heartfelt wishes and support! 🎉🙏 Your prayers mean a lot to me and my family. With God's grace, I hope to fulfill the dreams He has placed in my heart. Blessings to you and your loved ones! ❤🎊
Very humble man of God. God bless you pastor
സൗമ്യമായ ഒരു ശുശ്രൂഷകൻ❤❤❤❤
വിജയാശംസകൾ 💐
പാസ്റ്റർ ബാബു ചെറിയാൻ
Thank you
Great man of god pr ബാബു ചെറിയാൻ ദൈവസഭയെ നയിക്കട്ടെ
എല്ലാ പ്രാർത്ഥനകളും പിന്തുണയ്ക്കും മനസ്സുവച്ച എല്ലാ സഹോദരങ്ങളും ദൈവം അനുഗ്രഹിക്കട്ടെ
Great man of God, blessings
Thank you so much for your kind words! All glory to God. Blessings to you as well! 🙏✨
പ്രിയപ്പെട്ട ബാബു ചെറിയാൻ പാസ്റ്റർക്കു വിജയാശംസകൾ 🎊👍🙏
🎊👍🙏
CHURCH OF GOD (FULL GOSPEL) IN INDIA KERALA STATE
ഇത് മുഖച്ഛായ മാറുന്ന ഒരു തിരഞ്ഞെടുപ്പാണ്
Praise the lord ❤ for the Glory and attitude towards
The best ever mission.❤
Thank you for sharing such uplifting words!
@@24.7media You are most welcome 😊 Good experience.
ആശംസകൾ, വിജയം സുനിശ്ചിതം
Still so many pasters don't get retirement. And also give them pension. Praying for the the right person those have experience and vision
പാസ്റ്റർ ബാബു ചെറിയാൻ എല്ലാവിധ ആശംസകളും നേരുന്നു
ദൈവഹിതം നിറവേറ്റുവാൻ ദൈവം കൂടെ ഉണ്ടായിരിക്കട്ടെ
Blessings ❤
വിജയാശംസകൾ❤
Vijayaashamsakal
വിജയാശംസകൾ
ആശംസകൾ❤❤❤❤
പാസ്റ്റർ ബാബു ചെറിയാൻ ആയിരിക്കട്ടെ പുതിയ ദൈവസഭാ ഓവർസിയർ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
I truly appreciate your prayers and good wishes. It means a lot to have such a supportive community!
Praise the Lord
ചർച്ച് ഓഫ് ഗോഡ് ദൈവദാസന്മാരെ കരുതുന്ന ഒരു സഭയാണ് .❤❤❤
ചർച്ച് ഓഫ് ഗോഡ് ദൈവദാസന്മാരെ കരുതുന്ന ഒരു മഹത്വമുള്ള സഭയാണ്. ❤❤❤ എല്ലായ്പ്പോഴും വിശ്വാസവും ഐക്യവും നിലനിർത്താൻ ദൈവം നമ്മെ കൈപിടിച്ച് നയിക്കട്ടെ.
തെക്കനും വടക്കനെന്നും അതിർ വരമ്പിട്ട ഭരണ കാലം. ആവശ്യങ്ങളുമായി ഓഫീസിലെത്തുമ്പോൾ ആട്ടി ഓടിക്കുന്ന കാലം. ഇതെന്റെ ഓഫീസാണ് എന്റെ ഇഷ്ടം പോലെ ഞാൻ പ്രവർത്തിക്കുമെന്ന് അഹങ്കരിക്കുന്നവരുടെ കാലം. തെക്കൻ മേഖല വളർന്നുവരുമ്പോൾ ഇല്ലായ്മ ചെയ്യാൻ തന്ത്രങ്ങൾ മെനയുന്നവരുടെ കാലം. ഇതിനൊരു മാറ്റം കൂടിയേ തീരു. ദൈവദാസന്മാരെ പരിഞ്ജാനത്തോടെ വോട്ട് ചെയ്യൂ. നമ്മുടെ ദൈവസഭയെ സ്വച്ചാധിപതികളിൽ നിന്നും അഹങ്കാരികളിൽ നിന്നും രക്ഷിക്കൂ...
നമുക്ക് ഏകമനസ്സോടെ പ്രാർത്ഥിച്ച് പ്രവർത്തിക്കാം
❤❤ വിജയാശംസകൾ.
praise the lord
7 ഓവർസീയർമാരോടൊപ്പം പ്രവർത്തിച്ചിട്ടുള്ളത് കൊണ്ട് ഒരു പാട് അനുഭവ പരിചയമുള്ള പാസ്റ്റർ ബാബു ചെറിയാൻ ജയിച്ചാൽ ചർച്ച് ഓഫ് ഗോഡിനു പ്രയോജനമുണ്ടാകും എന്ന് വിചാരിക്കുന്നു
Jesus is coming soon so be ready
വിജയാശംസകൾ
ദൈവം അനുഗ്രഹിക്കട്ടെ
Ok good , but dont forget heaven
പാസ്റ്റർ ബാബു ചെറിയാൻ പുതുപ്പള്ളിയിൽ ഇരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ ഡിസ്ട്രിക്ട് ൽ പെട്ട ലോക്കൽ സഭയിലെ വിശ്വാസി ആയിരുന്നു ഞാൻ. ഇപ്പോൾ വിദേശ രാജ്യത്തു പ്രവാസി ആണ്.
ഇദ്ദേഹത്തിന്റെ എതിർ സ്ഥാനാർഥി പാസ്റ്റർ വൈ റെജി ആണെന്ന് ഞാൻ മനസിലാക്കുന്നു. അദ്ദേഹം വളരെ ചെറുപ്പം ആണെന്ന് തോന്നുന്നു , ദൈവം അനുവദിച്ചാൽ ഇനിയും അവസരം ഉണ്ടാകും. ആത്മീയ പ്രസഥാനത്തിൽ അനഭലഷണീയമായ മത്സരം ഒഴിവാക്കി സീനിയോറിറ്റി അനുസരിച്ചു പാസ്റ്റർ ബാബു ചെറിയാന് അവസരം കൊടുത്തുകൂടെ ... എന്തിനാണ് മത്സരം ... പ്രത്യേകിച്ചും ലോകം താൽക്കാലികം എന്ന് കരുതുന്നവർ എന്തിനു പരസ്‌പരം പോരടിക്കണം ?
എല്ലാം ദൈവഹിതം പോലെ തന്നെ നടക്കട്ടെ.
@@KE-hu3gu അങ്ങനെ ഒരാളും മത്സരിക്കുന്നുണ്ടോ ????
ഈ വചനം അരച്ചു കലക്കി കുടിച്ച പാസറ്റർമാർക്ക് എന്ത് പറ്റി ??
എന്നാൽ മത്സരികൾ വരണ്ട ദേശത്തു പാർക്കും . സങ്കീർത്തനം 68 :6 വായിച്ചിട്ടില്ലേ ????
ഓ ഞാൻ മറന്നു ഒരുവൻ അധ്യക്ഷ സ്ഥാനം കാംഷിക്കുന്നു എങ്കിൽ നല്ല "വേല " ആഗ്രഹിക്കുന്നു എന്നും ഉണ്ടല്ലോ
Amen 🥰
😍😍😍
വൈ റെജി ഈ അടുത്ത സമയത്ത് ഒരു ചർച്ചിൽ പ്രസംഗിക്കുമ്പോൾ ആത്മികത മാത്രം പോരാ അല്പം രാഷ്ട്രീയവും വേണമെന്നുള്ള അഭിപ്രായം പറയുകയുണ്ടായി സഭയുടെ തല ക്രിസ്തു എന്നാണ് വചനം പഠിപ്പിക്കുന്നത് ഭൂമിയിൽ സഭയെ നയിക്കുവാനുള്ള ആളെ തിരഞ്ഞെടുത്തു വയ്ക്കേണ്ടത് ദൈവമാണ് ദൈവസഭയിൽ രാഷ്ട്രീയക്കാരെ ആവശ്യമില്ല
❤👍🙏
Pastor babu cheriyan എന്ന ഭക്തനെ എതിരില്ലാതെ തിരഞ്ഞടുത്തുകൂടെ
❤
🌹🌹🌹
കളി അറിയാവുന്നവർക്കും , തൻറെ അനുയായികളെ കൂടെ നിർത്തി കളിപ്പിക്കാനും അറിയാവുന്നവർ ജയിക്കും... എന്നിട്ട് ഇവർ പറയും ദൈവമാണ് ഞങ്ങളെ ഈ സ്ഥാനത്ത് ആക്കിയതെന്ന് 😂😂😂😂 ദൈവം ഇങ്ങനെ ഒരു സംഭവം അറിഞ്ഞിട്ടു പോലുമുണ്ടാവില്ല.. ഇതിലൊക്കെ ഏറ്റവും വലിയ രസം കാലു കാലു വാരിവലിച്ച് വാരി രിയവൂനും, എതിർ ചേരി കര്നും, സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ഏതറ്റം വരെ വൃത്തികേട് കാണിച്ചിട്ടുള്ളനും. ഇവരെല്ലാം കൂടെ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട വരെ അനുഗ്രഹിച്ച് പ്രാർത്ഥിക്കുന്ന പ്രാർത്ഥന കേൾക്കാൻ തന്നെ നല്ല സുഖമാണ്...... ഈ വിശുദ്ധന്മാരെ കൊണ്ട് എങ്ങനെ ഇത് സാധിക്കുന്നു.
ഇപ്പോൾ ഇതൊക്കെ പറയും . ജയിച്ച് സിംഹാസനം കിട്ടിയാൽ ഈ വിനയമോ അത്മീകതയോ ദൈവകൃപയോ സ്വപ്നത്തിൽ മാത്രം . ഇതിൽ ആരും വ്യത്യസ്തരല്ല . പൊളിറ്റിക്സ് കളി തന്നെ മാറണം . അതല്ലെങ്കിൽ ജയിച്ചു കഴിഞ്ഞ് ഈ പറയുന്ന കാര്യങ്ങൾ മാസത്തിൽ ഒരിക്കൽ എങ്കിലും കേൾക്കണം . ഒരു ആത്മികൻ നേതൃത്വത്തിൽ വന്നിരുന്നെങ്കിൽ എന്ന് ആശിക്കുന്നു . IPC പ്രസിഡൻ്റിൻ്റെ താഴ്മ ലോകം മുഴുവൻ കണ്ടതാണല്ലോ ?
👍❤👌💪🙏🙏🙏
Not interested inchurch politics.
ലോകം കീഴ് മേൽ മറിയൂമോ??😅😅
😇🤣
Malabar inu vendi yenthenkkilum plan undo.. othiri Sabha hall paniyuvan undu..
തീർച്ചയായും മലബാറിനു വേണ്ടി പ്ലാനുകൾ ഉണ്ടാകും
Sure 100 perceny
100 percent
സമുദായ സഭകളും ആയി ഇപ്പോൾ വലിയ വെത്യാസം ഒന്നും കാണുന്നില്ലലോസറെ ചർച്ചോഫ്ഗോഡിലും. ആദിമ സഭയിൽ പേപ്പർ ബാലറ്റ് ആയിരുന്നോ പച്ചില യിൽ ആയിരുന്നോ വോട്ട് രഹപ്പെടുത്തിയിരുന്നത്. എന്നെ തെറി പറയാൻ ആള് കാണും. എന്നാലും പറഞ്ഞു പോകുവാ... കഷ്ടം. ഇന്ന് വരെ ടിപിഎം സഭയിൽ എങ്ങനെ ആണ് തെരഞ്ഞെടുപ്പ് എന്നു ഒന്ന് തിരക്കി അറിയണേ.
അവിടെ ജനാധിപത്യം ഇല്ല
@@georgekoshy6422 അതു കൊണ്ട് അവിടെ പ്രശ്ങ്ങളും ഇല്ല ബ്രദർ.
@@Sunny-sw2gsപ്രശ്നങ്ങൾ ഏല്ലായിടത്തും ഉണ്ട്. അവിടെ മൂടി വയ്ക്കുന്നു, വെളിയിൽ വരുന്നില്ല, പ്രതികരിക്കുവാൻ അവകാശം ഇല്ല. കമ്മുണിസ്റ്റ് രാജ്യം പോലെ
യൂദാസിന് പകരക്കാരനായി മത്തിയാസിനെ ചീട്ട് ഇട്ട് തെരഞ്ഞെടുത്തതായി എഴുതപെട്ടിരിക്കുന്നു
വിജയാശംസകൾ
❤👍🙏
❤👍
വിജയാശംസകൾ
വിജയാശംസകൾ ❤❤
❤👍