വിദ്യാരംഭം കുറിക്കേണ്ടത് എങ്ങനെ ?| Vidhyarambham , Ezhuthiniruthth Engane | Vidyarambham at home

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Vidyarambham at home . Vidyarambham procedure to be followed by hindu devotees. വിദ്യാരംഭം കുറിക്കേണ്ടത് എങ്ങനെ? എവിടെ? ആര്"? അമ്പലത്തിൽ ചെയ്യേണ്ടത് പത്രസ്ഥാപനത്തിൽ ചെയ്യാമോ ? How to perform Vidyarambam in temples.Ezhuthiniruth in temples , in home , in saraswathee mandapam .
    വിശ്വാസം ഇല്ലാത്തവർ വിജയദശമിക്ക് വിദ്യാരംഭം കുറിപ്പിച്ചാൽ നല്ലതോ ചീത്തയോ ?..എഴുത്തിനിരുത്തുന്നത് എങ്ങനെ ?
    Is it good to perform vidyarambham in news paper office by a non devotee on Vijayadasami. Navarathri , Durgashtami , Mahanavami , Vijayadasami are for Hindu devotees only .
    As Navarathri belongs to Hindus and is followed by Hindu devotees , its always better to perform it in Temple or Saraswathy mandapam. There are are famous temples in kerala for vidyarambham. But almost all the kerala temples perform Navarathri pooja, and Saraswathy pooja for three days , Durgashtami ,Mahanavami and for Vijayadasami.

Комментарии • 168

  • @remyakrishnanr2141
    @remyakrishnanr2141 4 года назад +2

    വളരെ നന്ദി. ശരിയായ രീതിയിൽ കുട്ടിയെ എഴുത്തിനിരുത്താൻ മാർഗ്ഗം കാണിച്ചു തന്നതിന് ഒരുപാടു നന്ദി.

  • @Smitheshp
    @Smitheshp 4 года назад +3

    നല്ല വീഡിയോ, ലളിതമായി വേണ്ട സുപ്രധാന കാര്യങ്ങൾ മാത്രം പറഞ്ഞു. തീർച്ചയായും നമ്മൾ വിശ്വാസികൾ കച്ചവട താലപര്യത്തിൽ വീഴരുത്, ഇത് നല്ല സന്ദേശമാണ്. നിങ്ങൾ പരാമർശിച്ച വീഡിയോയും കണ്ടു പരസ്യ വാചക ചൊല്ലിയ ആ വ്യക്തിയോട് സഹതാപം തോന്നി. നന്ദി!
    ധർമോ രക്ഷതി രക്ഷിത:

  • @hanrai2573
    @hanrai2573 4 года назад +5

    അങ്ങേക്ക് ഒരായിരം നന്ദി.. ഞാൻ കാണിപ്പയ്യൂരിന്റെ വീഡിയോ കണ്ട് മകനെ എഴുത്തിനിരുത്താൻ ആലോചിക്കുകയായിരുന്നു.. ഗൾഫിലായതിനാൽ വല്ലത്ത ഒരു വിഷമത്തിലും.. എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു ഈ വീഡിയോ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാ.. അങ്ങയെ ദൈവം രക്ഷിക്കട്ടെ

  • @MrCMVikram
    @MrCMVikram 5 лет назад +6

    I live in US. I did my son's vidyarambham 40 years ago as I thought it should be done. Now I am doing my grand daughter's vidyarambham and your video is being used as a guide. Thank you.
    As to the cowards among us, they are afraid to say 'Hindu'. The Christians have taken over Onam and this great festival has been converted to a day of drinking. They are also trying to take over 'vishu'. They are producing beautiful vishukani pictures without 'Shri Krishna'. It is a well planned attempt to separate our festivals from our religion. I recently heard a Malayali Christian saying that the north Indian festival 'Holi' has nothing to do with Hinduism. Wrong. Holi was first started as a memory to Krishna leela. It is imitating Krishna playing with his friends and gopis. Keep it Hindu.

  • @AnilKumar-uv6kh
    @AnilKumar-uv6kh 2 года назад

    നല്ല അറിവ് പകർന്നു തന്നിരിക്കുന്നു
    ഗുരു വേ നമ🙏

  • @radharadhu5168
    @radharadhu5168 2 года назад +1

    sir ente mole ezhuthinu iruthiyappol ezhuthunnathinu munpu arriyude thalika guruvinte kayyil ninnum thaazhe veenu enthegilum kuzhppamunakumo plzz reple

  • @chrisssdreamland799
    @chrisssdreamland799 4 года назад +1

    Namaskaram... Ente Monte ezhuthu may 31nu ayirunu video kaanane... Ningalde video kandittanu jhan mone ezhudiche...thank you

  • @shibinasreejith7866
    @shibinasreejith7866 4 года назад +2

    ഒരുപാട് നന്ദിയുണ്ട്... അമ്പലത്തിൽ വെച്ച് ചെയ്യാൻ പറ്റാത്തത് കൊണ്ട് എന്ത് ചെയ്യും എന്ന് ആലോചിക്കുക ആയിരുന്നു.. വളരെ ഉപകാരം..

  • @aswathipv8231
    @aswathipv8231 4 года назад +2

    Thank u so much sir.....october 26th time epozha nallathu athukudi onuparayamo...monu 3and half ayi age....njan ezhuthikkam ennu karuthunu...please reply sir

  • @devasenanms2059
    @devasenanms2059 4 года назад +1

    ഇതാണ് ശരിയായി തോന്നുന്നത്.

  • @jaivjay
    @jaivjay 2 года назад

    വളരെ നന്ദി, നല്ല അറിവ്

  • @reshmasanju786
    @reshmasanju786 3 года назад +1

    Aadhyaksharam 3 vayasinullil thanne cheyyanamnnundo

  • @kunjukunji2284
    @kunjukunji2284 2 года назад

    അക്ഷരം എഴുതിയ അരി എന്താണ് ചെയ്യണ്ടത്? അറിയാവുന്നവർ പ്ലീസ് റിപ്ലൈ..

  • @AC-yi5ez
    @AC-yi5ez 5 лет назад +6

    Brave introduction👍👌
    Keep going... at least someone is taking initiative to introduce our rituals in it's detailed informations

  • @jithinshaji3252
    @jithinshaji3252 4 года назад +2

    Thank you for this video..

  • @saloojkv6689
    @saloojkv6689 4 года назад +2

    Thank you sir

  • @smruthyp.u4394
    @smruthyp.u4394 3 года назад

    Sir it's very informative,thank you

  • @deepamahesh2218
    @deepamahesh2218 2 года назад

    Ente monu 2 vayasu 11 masam aayi panachikkad ezhuthikkanam ennu agraham ... Adutha azhach nalla divasam muhoortham undakumo... Oru jyothsyane kaananam ennundo

  • @aswathyrs1240
    @aswathyrs1240 4 года назад +2

    ente molk october 26il 2 vayasum 6 masavum aakum mole ezhuthiniruthamo.....pinne njangal vtl thanne ezhuthikkananu aagrahikkunnath....appol ammak guruvayi irikkan aakumo

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 года назад +1

      Yes ..please proceed.. Hope your child can pronounce words ..

  • @deepamahesh2218
    @deepamahesh2218 2 года назад

    May 1 sunday 2022 nalla divasam aano

  • @vijinakkvijinakk9493
    @vijinakkvijinakk9493 2 года назад

    Vijayadasamik ezhuthan kazhinjillq.pinneed epozhanu ezhuthuka

  • @seenanikhil2475
    @seenanikhil2475 4 года назад +1

    Thank you so much sir

  • @Umamaheswara123
    @Umamaheswara123 2 года назад +1

    Sir, ഞാൻ ഇപ്പോൾ ആണ് ee വീഡിയോ കണ്ടത്. Reply തരണേ പ്ലീസ്.. എന്റെ മോൾക് ee വിദ്യരംഭത്തിനു 2 വയസ്സും 3മാസവും ആണ് ആവുന്നത്. ഇപ്പോൾ എഴുതിക്കാമോ. മൂകാംബിക പോയി എഴുതാൻ ആണ്. കുഞ്ഞു നല്ല ആക്ടിവ് ആണ്.അത്യാവശ്യം നന്നായി സംസാരിക്കും. അപ്പോ ee തവണ എഴുതിക്കാമോ. അതോ അടുത്ത വർഷം മതിയോ.3kazhiyumallo എന്ന് ഓർത്താണ് ഇപ്പോൾ എഴുതിക്കുന്നത്. ഇതിനു ഒരു റിപ്ലൈ തരണേ

  • @Jini_svlog
    @Jini_svlog 3 года назад +1

    കുട്ടിയെ എഴുത്തിന് ഇരുത്തുന്നതിനു മുൻപ് അച്ഛനും അമ്മയും കുട്ടിയുടെ കൂടെത്തന്നെ വ്രതമെടുക്കണം എന്നു പറയുന്നത് വാസ്തവമാണോ? ഉണ്ടെങ്കിൽ എന്തെല്ലാം ശ്രദ്ധിക്കണം?

  • @mrudulanath
    @mrudulanath 4 года назад +1

    Ente mon 2vayassum 2 month aayullu..orupadu peru paranju onnukil 3 vayassinu munpum allel 4 vayassum kazhinje pattulu ennu.angane aanel next year kunjinu 3 vayassu kazhiyum..athukondu ipam avanu vidhyarambam kurikamo ..onnu paranju tharumo..

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 года назад +1

      ഇപ്പോൾ വേണ്ട ,കട്ടിക്ക് ശരിക്കും വാക്കുകൾ ,അക്ഷരങ്ങൾ പറയാൻ സാധിക്കണം ,തെറ്റി പഠിക്കരുത് .
      അടുത്ത തവണ ചെയ്യാം.

  • @arvlogs6988
    @arvlogs6988 4 года назад +3

    Ente molkku 2020 sep 18 aakuppol 3 yr start cheyum ee year vidyarambham oct 26 annu appol molkku 3 vayasu 1 month kariyum appol ezhuthichal mathiyo

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 года назад +1

      Yes ,,,oct 26 nu chytholoo...nallathaanu..perfect time..all the best to her..

  • @skvshabees9771
    @skvshabees9771 5 лет назад +3

    Thank you so much for this great information..

  • @vishnupriyaashokan6036
    @vishnupriyaashokan6036 4 года назад +1

    Garbhinikalk ezhuthipikkamo?

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 года назад

      This point is new to me ..never heard such restriction .. But some months have restriction as entry to temples

  • @archanas8194
    @archanas8194 4 года назад

    3 vayasinu mumbu ezhuthikanam ennu parajathukondu kazhija mth ivide adutha oru kshethrathil kondu poyi ezhuthichu.panachikavu kondu ezhuthikamenu nernnatharunnu.pinned ithuvare kunjine ezhuthichitilla iny onnude panachikavu kondu ezhuthikamo

  • @reetharetna9793
    @reetharetna9793 4 месяца назад

    മലയാളം അക്ഷരങ്ങൾ മാത്രം എഴുതിയാൽ മതിയോ.

  • @aswathyrs1240
    @aswathyrs1240 4 года назад +1

    poojicha unakkalari ennu paranjal enthannu onn vyakthamakkumo

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 года назад +1

      ഉണക്കലരി ,പൂജിച്ച് എടുക്കുക
      വിജയദശമി ദിവസം ,പൂജ വച്ച സ്ഥലത്ത് ,ദേവിക്ക് മുൻപിൽ പൂജിച്ച് എടുക്കുക . വീട്ടിലാണെങ്കിൽ ശുദ്ധിയോടെ വച്ച് പ്രാർത്ഥിച്ച് എടുക്കുക

  • @sivaramancs7339
    @sivaramancs7339 4 года назад +1

    Kunjinu 1.30 vayassu kazhinju.slatil veruthe ezhuthippichu angane cheyyan pattuo ezhuthinu eruthunnathinu mumbu

  • @Devikadevu-t4g
    @Devikadevu-t4g Год назад

    കുഞ്ഞിന് 2 വയസു 4 മാസം എഴുതിക്കാമോ... ഞാൻ അടുത്ത വർഷം എഴുതിച്ചാൽ മതി യോ...

  • @remyakrishna6022
    @remyakrishna6022 4 года назад

    Dakshina vangunnayalude mukham padinjar disayilano kanendath?

  • @kripaponnu7656
    @kripaponnu7656 3 года назад

    2021 aprill 4 ezhuthinituthaan nalla divasamaano

  • @rajus500
    @rajus500 4 года назад +2

    എൻറെ മോൾക്ക് ജൂൺ 13ന് മൂന്നു വയസ്സ് തികഞ്ഞു ഇപ്പോൾ മൂന്നു വയസ്സും നാലുമാസവും ആയി വിദ്യാരംഭം കുറിക്കാൻ പറ്റുമോ പ്ലീസ് ഒരു മറുപടി തരണം സാർ

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 года назад +1

      Right time ... Please proceed

    • @rajus500
      @rajus500 4 года назад +1

      താങ്ക്യൂ സോ മച്ച് സാർ

  • @akhilasunil70
    @akhilasunil70 4 года назад +2

    Athra vasayu muthal ezhuthinu irutham. Pls reply

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 года назад +1

      3 വയസ്സാണ് ഉത്തമം
      കുട്ടിയുടെ പക്വതക്കനുസരിച്ച് മാറ്റം വരുത്താം

  • @sujiths90
    @sujiths90 4 года назад +4

    ഓം ഹരി : ശ്രീ ഗണപതയെ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോനമ:
    ഇത് ശരിയാണോ

  • @greeshmasubu58
    @greeshmasubu58 2 года назад

    Ente monu 2 1/2 vayasanu ezhuthiniruthsmo

  • @Dreams2014-u8j
    @Dreams2014-u8j 4 года назад +1

    വീട്ടിൽ വെച്ച് എഴുത്തിനിരുത്തുമ്പോൾ എന്തൊക്കെ പൂജ ആണ് ചെയ്യേണ്ടത്. ഗണപതിക്കു വെച്ചതിനു ശേഷം ആണോ. അതോ വിളക്കും ദക്ഷിണ യും മാത്രം ആണോ. ഗൾഫിൽ വെറ്റില ഒന്നും കിട്ടില്ലല്ലോ. അതാണ് ചോദിച്ചത്

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 года назад +1

      പറ്റാവുന്ന രീതിയിൽ ശുദ്ധിയോടെ ഭക്തിയോടെ ചെയ്യുക .

  • @crazykunjoos4038
    @crazykunjoos4038 3 года назад

    Nigal parajatha nallathu thanne. But thudakkathile aa kuttapeduthal seriyayilla

  • @anjus246
    @anjus246 3 года назад +2

    Sir എന്റെ മോൾ എഴുതിനിരുത്തിയപ്പോൾ ത കരച്ചിൽ ആയിരുന്നു ഒന്നും പറഞ്ഞതുമില്ല എഴുതിയതുമില്ല കൈയിൽ pidich നിർബന്ധിച്ച എഴുതിയത് ഇങ്ങനെ ഉള്ള കുട്ടികൾ പഠിക്കില്ല എന്ന് പറയുന്നു ഈ പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  3 года назад +5

      Don't worry.. There is no such truths..
      Let her study well.. She will be a great success

    • @anjus246
      @anjus246 3 года назад +1

      🙏🏻🙏🏻

    • @solomonsebastian7487
      @solomonsebastian7487 3 года назад

      Tnq🙏 same doubt aayirun nkum🙏❤️

    • @littlethangamsworld9943
      @littlethangamsworld9943 2 года назад

      My mom and dad says that enne ezhuthinu eruthiya day bhayankara karachil aayrnn enn but enik athukond ennu vare oru kuzhapavum.undaytlla njn 7 th std vare School First aayirunn pinne ellaa Competitions pamkeduthu prize kityt.um.und
      So athil onmm karymlla ...😊

  • @amruthavineeth700
    @amruthavineeth700 Год назад

    ജന്മ നാൾ വരുന്ന മാസം എഴുതുന്നതിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ

  • @sowmyamadhav2404
    @sowmyamadhav2404 4 года назад +1

    Sir ende monu Oct 10 nu 3yi..njangal Muscat anu..26 thnu edhu time anu uthamam? Pls reply

  • @anilaparu2575
    @anilaparu2575 3 года назад +3

    Sir, Ente magalk 2 vayasum 3 maasavum aayi, nallapole samsarikum October ill ezhuthin iruthaamo

    • @meghaspillai1215
      @meghaspillai1215 3 года назад

      Sir ente kunjinu ezhuthunnu iruthano molk ipo 2 years and 4 months akkan pokunnu? Pls kindly reply sir veetil thannae kunjinae iruthan vendiyit aanu

  • @akhithaashok6401
    @akhithaashok6401 4 года назад +1

    Informative video

  • @athirag7433
    @athirag7433 4 года назад +2

    Vidhyarambathinnu 2020 may 28 okumo

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 года назад

      Yes..please check and avoid rahukalam

    • @athirag7433
      @athirag7433 4 года назад

      @@SPSSJYOTHIRGAMAYA star ayilyam aanengum pattumo

  • @sasikumark3350
    @sasikumark3350 4 года назад

    We are not in kerala, onakkalari is not available, pacchari use cheyyamo

  • @aswathymohan1364
    @aswathymohan1364 4 года назад +1

    Molk ippol 2.7 vayassu aanu..samsaram kuravanu ..ipol cheyano atho 3 vayassu kazhinj ezhuthiyal mathiyo

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 года назад +1

      If she can able to pronounce , and understand , you can do now..or let her play now ..do it next year

    • @aswathymohan1364
      @aswathymohan1364 4 года назад

      @@SPSSJYOTHIRGAMAYA thanku

  • @lakshmisreevineeth722
    @lakshmisreevineeth722 4 года назад +1

    Ee 26 th Nu ethu timil anu ezhuthikuku? Njaghal omanil anu .pls rply

    • @reapdeep
      @reapdeep 4 года назад

      26th morning from 6.30 am to 9 am IST is dashami tithi(pls convert to oman timings) No need to consider rahu kalam which comes in between as it is an auspicious day

    • @lakshmisreevineeth722
      @lakshmisreevineeth722 4 года назад

      @@reapdeep thank you

  • @remyakrishna6022
    @remyakrishna6022 4 года назад

    Ezhuthendath poornamai ezhuthi kanikamo sir....

  • @keerthanavijayan1064
    @keerthanavijayan1064 3 года назад

    Hii sir ente Monu Nxt week 2 vayas aavum ipravashym avane ezhuthinu iruthaamo

  • @anoopr8626
    @anoopr8626 4 года назад

    Thanks sir

  • @smithasaju5293
    @smithasaju5293 2 года назад

    Namasthe sir,
    3 vayass kazhinje ezhuthiniruthamo ( 3 year 3 month) aayi.please reply

  • @meeras8093
    @meeras8093 4 года назад +1

    എന്റെ കുഞ്ഞിന് ജനുവരി യിൽ 3വയസ് ആകും... ഈൗ വിദ്യാരംഭം ത്തിനു എഴുത്തിനിരുത്തൻ ആവാത്ത അവസ്ഥ ആണ്.... കന്നി മാസത്തിൽ എഴുത്തിനിരുത്തുന്നതിനു കുഴപ്പമുണ്ടോ??? Saturday സൺ‌ഡേ ആയാൽ കുഴപ്പമുണ്ടോ??? പ്ലസ് reply... വേറെ option ഇല്ലാത്തതിനാലാണ് ഞങ്ങൾ നോർത്ത് ഇന്ത്യ യിൽ ആണ്

  • @shiginalijeshshiginalijesh3846
    @shiginalijeshshiginalijesh3846 4 года назад

    Sir nte molk e varunna October 21 nu 3 vayas aakum athinumunne azuthikanam an alle,janma maasam azuthikan paadillenn palarum paranju sep Mallory date paranjutarm mole nakshtharam chothiyanu oppo corona aayond veetilvachthanne azuthipikan patio athinu nthokeyanu vendath allam onnu paranjtaruo plsss

  • @sreepaps
    @sreepaps 4 года назад +1

    സർ എൻ്റെ മകൾക്ക് 2020 October 13 ന് 3 വയസ്സ് പൂർത്തിയാകും. വിദ്യാരംഭം 26 ന്‌ അല്ലേ.. അപ്പോൾ അതിനു മുൻപ് എഴുത്തിനിരുത്തണോ അതോ വിദ്യാരംഭത്തിന് മതിയോ

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 года назад

      Vidyarambhathinu cheytholoo

    • @sreepaps
      @sreepaps 4 года назад

      @@SPSSJYOTHIRGAMAYA thank you

    • @sreepaps
      @sreepaps 4 года назад

      @@SPSSJYOTHIRGAMAYA 3vayassinu munp ezhuthiniruthanamenn palarum parayunnu ente makalude date of birth 2017 October 13 aanu.. Appol vidhyarambathinek avalk 3 vayass kazhiyille.. athukond enthenkilum kuzhapam undo..

  • @satheeshkr1568
    @satheeshkr1568 5 лет назад +2

    Great

  • @sanishaathul8876
    @sanishaathul8876 5 лет назад +1

    Oct 23 nu mone eyuthinu eripikamo..

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  5 лет назад

      In any tepmles like hiruvullakkavu , Avanamkode ..or Mookambika ..where all days its possible ..only morning time

  • @funworld5683
    @funworld5683 4 года назад +1

    One doubt choondu viral kondalle ezhuthendathu.mothira viral allallo

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 года назад

      മോതിര വിരൽ
      വീഡിയോ ശ്രദ്ധിച്ചു കാണൂ
      പറയുന്നുണ്ടല്ലോ

  • @PadmajaRnath
    @PadmajaRnath 4 года назад +1

    പൂജ എടുത്ത ശേഷമാണോ അതിനു മുൻപാണോ എഴുത്തിനിരുത്തേണ്ടത്? അത് ആരും വിശദീകരിക്കുന്നില്ല.

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 года назад

      Pooja eduthathinu sesham ... Appolalle poojicha ari kittukayulloo
      Video sradhichu kanoo

  • @snehasethubai8656
    @snehasethubai8656 4 года назад

    Janma masam ezhuthinu eruthavo

  • @sarinraj1243
    @sarinraj1243 4 года назад +1

    Thank you sir, I was planning to do my sons vidyarambham at mookambika temple ( he turns 3 in this december). Due to covid situation we are stuck in kuwait . So can I do it myself during this vijayadasami ,and later on when we come to india , can i do it again at mookambika with in one year.

  • @greeshmaaaa3599
    @greeshmaaaa3599 4 года назад

    2020 April 17 vidhyarambathinu nalla divasamano. Please reply

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 года назад

      ruclips.net/video/ofb-Pu6Krxs/видео.html

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 года назад

      എവിടെയാണ് സ്ഥലം
      എവിടെ വച്ചാണ് എഴുത്തിനിരുത്തുവാൻ ഉദ്ദേശിക്കുന്നത് ?

  • @r.a.d.h.i.k.a
    @r.a.d.h.i.k.a 4 года назад +2

    മൂന്നു വയസ്സ് കഴിഞ്ഞാൽ എഴുതിക്കാൻ പറ്റുമോ Please reply

  • @soorajrs8144
    @soorajrs8144 4 года назад

    Ande magalk sep20 2020 ill 3age complete aakum kanni masam uthram nall aanu kuttikk annu azhuthinu irutham

  • @jyothsnak3999
    @jyothsnak3999 4 года назад

    June 10 നു 4:30 am നു ഉള്ളിൽ കലണ്ടറിൽ ഒരു മുഹൂർത്തം കണ്ടു. അപ്പോൾ എഴുതിക്കാമോ?
    മകന് 2 വർഷം 10 മാസം ആയി വയസ്സ്

  • @athirakrishnendhul5735
    @athirakrishnendhul5735 4 года назад +1

    Ente monu 2020 Oct 11 aakumpol 3 yr start cheyum. Ee വർഷത്തെ വിദ്യാരംഭം Oct 26 അന്ന്. Appol njn annu ezhuthichaal mathiyo.... 2.6yrs il ezhuthikkanam ennu കേട്ട്. അത് sheriyanno.... Vishu vinu ezhuthiniruthan pattumo.. Nammal വിദേശത്തു annu stay ചെയുന്നത്.. Pls reply

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 года назад

      വിദ്യാരംഭ ദിനം ആണ് ഉചിതം
      3 വയസ് കഴിഞ്ഞാലും കുഴപ്പം ഒന്നുമില്ല

  • @amss-vp4ce
    @amss-vp4ce 4 года назад +1

    Hi

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 года назад

      Hi

    • @amss-vp4ce
      @amss-vp4ce 4 года назад

      Vtl anu ezhuthikkan njangal ipol plan cheythekkune molkku 2 and half ayi... njangal muscutil anu...ezhuthinu iruthumpol navil ezhuthikkano... kuttiyede amma anu ezhuthikkune

  • @aswathyrajeev4637
    @aswathyrajeev4637 4 года назад

    Vidhyarabham kurikkan nthenklm prethrkich vrithasudhi indo ethra day vrithamedukkanam kuttiykkm guruvinum onn paranju tarumo

  • @ajeshsajan
    @ajeshsajan 4 года назад

    3 വയസ്സിന് മുൻപ് എഴുത്തിന് ഇടുത്തനോ??
    നല്ല ദിവസം ഏതാ??

  • @bincyanoop6188
    @bincyanoop6188 4 года назад

    ente mole date of birth jun 5/ 2018 ne ippol ezhuthinu irithavoo avittam nakshthram

  • @neenupr1677
    @neenupr1677 4 года назад +1

    2 tavana ezuthine eruthumo?

  • @manishsurendran
    @manishsurendran 4 года назад +1

    Hi sir! Njangal dubai anu.. Molku October 26thinu 2 years and 2 months kazhiyum.. So ee vidyarambathinu ezhuthinu eruthamo??? Plz reply

  • @sindhuanil20
    @sindhuanil20 5 лет назад +11

    ഓം ഹരി : ശ്രീ ഗണപത_യേ*_ എന്നാണോ ഗണപത_യെ*_ എന്നാണോ ശരി. രണ്ട് രീതിയിലും എഴുതി കാണുന്നു...

  • @kenzacollections749
    @kenzacollections749 3 года назад

    Namasakaaram
    Ente makalku September 15th 2021 nu 3ys akum ennanu kuttyku vidhyaarambham kurikan sadikuka.
    ANIZHAM nakshathram

  • @r.a.d.h.i.k.a
    @r.a.d.h.i.k.a 4 года назад +1

    സർ ഈ ദിവസം തന്നെ എഴുതണം എന്ന് നിർബന്ധം ഉണ്ടോ ഇത് കഴിഞ്ഞ് ഏതെല്ലാം ദിവസങ്ങളിൽ ഇരുത്താം

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 года назад

      We can do vidyarambham in selected temples through out the year .. Like panachikkad , Avanamcode , thiruvullakkavu ...
      Otherwise you have to consult a jyothsyan

  • @kripaponnu7656
    @kripaponnu7656 3 года назад

    Ende molk 2 age kazhinju.next month 4 nu moogaambikayill ezhuthinu eruthaam ennu vicharikkunnu.4 nalla divasamaano.pls reply

  • @user-pe2tj6yu7l
    @user-pe2tj6yu7l Год назад +1

    ഒന്ന് ചോദിച്ചോട്ടെ അറിവ് പകരുന്നത് ഹിന്ദുകൾക്ക് മാത്രം എന്ന് തിനോട് യോജിക്കുവാൻ വയ്യ.... കാരണം ഗുരുകുല രീതിയിൽ മാത്രമാണ് അതിനു പ്രാധാന്യം... ആധുനിക വിദ്യായാഭ്യാസം എന്നത് അനേക മിഷ്യനാറി മാരുടെ സംഭാവന കൂടിയാണ്.... അറിവ് ആരുടെയും കുത്തക അല്ല... വെളിച്ചമാണ് അത് അനേകർക്കു വഴികാട്ടിയും... ഇരുളിനെ തുടച്ചു നിക്കാൻ ഉള്ളതും.....

  • @neethubhama
    @neethubhama 4 года назад

    Sir,,ente Mon 4-4-2018, 2.41pm,anizham , mone e year ezhuthiniruthan pattumo,plz reply

  • @sreekanthnnair7295
    @sreekanthnnair7295 5 лет назад +4

    ആ മാന്യൻ കാണിപ്പയ്യൂർ ആണു. ഞാനു കണ്ടിരുന്നു

  • @kkvs472
    @kkvs472 4 года назад

    🙏

  • @ratheeshnp3368
    @ratheeshnp3368 4 года назад +1

    എത്രാമത്തെ വയസിൽ ആണ് എഴുത്തിനിരുത്തണം 3 or 4.

    • @SPSSJYOTHIRGAMAYA
      @SPSSJYOTHIRGAMAYA  4 года назад

      After 3... Please make sure that child can Understand and follow you..purely depends on children ..

    • @vishnum1962
      @vishnum1962 4 года назад +1

      @@SPSSJYOTHIRGAMAYA ellavarum before 3 and after 2.5 ennu parayunnu

  • @Adithy-t5u
    @Adithy-t5u 5 лет назад +1

    Oct26 molkku 2 vayass avum kunjine ezhuthuthinu edutha mo pls replay

  • @crazykunjoos4038
    @crazykunjoos4038 3 года назад

    Eganeyokke parayan nanamille

  • @dr.srividyanair1919
    @dr.srividyanair1919 2 года назад +1

    Vijaya dasami divasam kuttiyude ashtama raasi kooranengil endu chaiyyanam?

  • @avashokanava7805
    @avashokanava7805 Год назад

    🙏

  • @chandranp9374
    @chandranp9374 4 года назад

    Thank you sir

  • @dechuzzzentertainment2765
    @dechuzzzentertainment2765 3 года назад

    Sir , ente molkk 2 vayasum 1 masavum ayi.. aval arudeyum aduth pokilla... Athukond adutha varsham 3 vayasum 1 masavum avumpol iruthunnath kuzhappam undo.. please reply sir

  • @lekhabiju4086
    @lekhabiju4086 Год назад

    🙏🙏🙏