Brahmin style Dosa Podi | Idli Podi | Recipe Malayalam | How to make Dosa Podi | Easy Dosa podi
HTML-код
- Опубликовано: 7 фев 2025
- Dosa Podi or Idli podi or Chutney powder making in our home is very is easy and is explained in malayalam language in this cooking video. There are different styles of Dosa podi making , but Palakkadan or trichur style is mostly accepted Dosa podi recipe. Somany of our subscribers asked about the recipe of brahmin style dosa podi or idli podi and this cooking video is for them. ബ്രാഹ്മിൺ സ്റ്റൈൽ ദോശപ്പൊടി / ഇഡ്‌ലിപ്പൊടി ഉണ്ടാക്കുന്ന വിധം . Main advantage of Dosa podi or idli podi is we can use this for months without any other additional preservatives.
Ingredients of this dosapodi
വറ്റൽ മുളക് - 75 gm
ഉഴുന്ന് - 250 gm
പുഴുക്കലരി - 140 gm
കായം - 10 gm
കല്ലുപ്പ് - 25 gm
വെളിച്ചെണ്ണ - 1 Table spoon
#idlipodi #dosapodi #brahminstyle
My RUclips Accesories
Phone - amzn.to/3hZ0F1j
Mobile stabiliser - amzn.to/3gSvXG0
Tripod -amzn.to/3gZeXxQ
Ring light - amzn.to/2F7ViON
Collar Mic - amzn.to/3gUjMIB
Green sheet - amzn.to/2F4n27e
DSLR camer - amzn.to/2QWkHh7
Queries solved
Dosa podi recipe
Dosa podi recipe malayalam
Idli podi recipe
Idli podi recipe malayalam
easy dosa podi recipe
easy idli podi recipe
how to make dosa podi
how to make idli podi
recipe of dosa podi
recipe of idli podi
Njan try cheythu tto ...veetil ellavarkum ishtapettu....thank you amma
ഞാൻ ഇന്ന് ഉണ്ടാക്കിട്ടോ 👌🏻👌🏻👌🏻 ആണ് ഇനി നാളെ ദോശക്കൊപ്പം കഴിക്കണം 😊😊
ഞങ്ങളുടെ ഇഷ്ടപെട്ട വിഭവം. കുറച്ച് പൊടി ഉണ്ടാക്കി വെച്ചാൽ ഇഡ്ഡലിക്കും ദോശക്കും സൂപ്പർ 👏👏👌
Thank you , please share
വളരെ ലളിതമായി പറഞ്ഞു..... ♥️♥️♥️♥️
❤❤❤urad dal, rice, asafitoda, dry chilly, salt fry throughly then cool it grind it
ഉണ്ടാക്കി നോക്കണം....നന്നായിരിയ്ക്കും ..... വിവരണം തന്നതിന്ന് നന്ദി., നമസ്കാരം.
Adipoli ane nagla ndakki nokkito💞💞..... Thanku amma
Thank you
Please share video
ഇഡലി പൊടി ഉണ്ടാക്കാൻ കറിവേപ്പില കൂടി ചേർത്താൽ നന്നായിരിയിക്കും
We are not adding here
Thank you amma for sharing this recipe.
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ
Thank u
Please share
വളരെ നന്ദി അമ്മെ....🙏🙏🙏🙏🙏 ഇത്രയും എളുപ്പമായിരുന്നോ ഇത്...👌👌👌
Rice and urud dal together?
എന്റെ മോനെ ഒരു രക്ഷയും ഇല്ല, അജാതി സാധനം, അടിപൊളി
Thank you
അമ്മേ, ഞാനിന്ന് ഉണ്ടാക്കി!
Thank you , please share
Hi
ലളിതം, സുന്ദരം.
I will try this.hanktou very much
Good.നന്നായി.എല്ലാവർക്കും ഉണ്ടാക്കി വെക്കാവുന്ന ഒരു ഐറ്റം.
എണ്ണവേണ്ടാത്തവർക്ക് അതില്ലാതേയും കഴിക്കാം . കുഴപ്പമില്ല.
പിന്നെ അഭിപ്രായം പറയാണ് ട്ടോ.
ഞാൻ ഉണ്ടാക്കുമ്പോൾ പുഴുങ്ങല്ലരിക്ക് പകരം പച്ചരി/ഉണക്കല്ലരി ആണ് ഉപയോഗിക്കാറ്.പിന്നെ നാലഞ്ച് കുരുമുളകും ചേർക്കാറുണ്ട്.വേണമെങ്കിൽ കറിവേപ്പിലയും ആകാം. അധികം ഉണ്ടാക്കണമെങ്കിൽ വേറെ വേറ മൂപ്പിക്കാം.പണി എളുപ്പം.
Thank you , please share
Thanku best wishes
അമ്മ സംസാരിച്ച് ഉണ്ടാക്കിയാൽ ഒന്നൂടെ അടിപൊളി ആവും
Will try
Polichu
Thank u
Please share
സൂപ്പർ
സാധാരണ നല്ലെണ്ണ ഉപയോഗിച്ച് ആണ് കണ്ടിട്ടുള്ളത്.
വെളിച്ചെണ്ണക്ക് പകരം നല്ലെണ്ണ ഉപയോഗിച്ച് ചെയ്യാൻ പറ്റും അല്ലെ??
Super ❣️❣️❣️❣️ഉണ്ടാക്കി 👌👌👌👌
അമ്മയുടെ ദോശപ്പൊടി ഞാൻ കഴിച്ചിട്ടുണ്ട്, ട്ടൊ. നല്ല സ്വാദ്
അറിഞ്ഞതിൽ സന്തോഷം -കല പറഞ്ഞപ്പോഴാണ് ആളെ മനസ്സിലായത് -എല്ലാം ഉണ്ടാക്കി നോക്കിയെന്ന് കരുതട്ടെ - സന്തോഷം.
🙏
Thank you , please share
Nhan pathivayi undakkarundu .pakshe ororutharude style vere vere alle .ellam nokkanam
ത്രിബിൾ ലോക് ഡൌൺ അല്ലേ, അമ്മേടെ ദോശ പൊടി ഉണ്ടാക്കി 👌ചേട്ടനും കുട്ടികൾക്കും വളരെ ഇഷ്ടമായി 🙏🙏🙏❤
Thank you for your nice words
Njan undakito elavarkum ishtay.. Thank you amma
Thank you
ITHIL ELLU KOODI CHERTHAL NANNAKUMO?
Ennayil varuthal vegan nasamakille amme,reply tharu
2 to 3 months..kedavilla..taste kooduthal aanu
Thank you madam
Welcome
Njangall ennuu parekshichu nookum a🙂
My fav❤️
Thank u
Please share
What is d first thing added in d pan ? Is it tamarind?
Asafetida
Mam please give ingredients in english with weight
Nice
Thank you , please share
അരിയും ഉഴുന്നും കഴുകി ഉണക്കിയതാണോ ?
super
Sound ammayude thanne mathiyayirunnu
നന്നായിട്ട് ഉണ്ട് 💕
Thank you
Super
Wow super aamachi, very tasty and very easy method I will definitely try this recipe keep it up
👌👌
thank you
Dear mother I can't understand your language
Super Amma...thank u ...
Thank you very much
Suprrr❤️❤️❤️
Haajju❤️
അമ്മേ, നല്ല ഇഡലി പൊടി,, നല്ല taste
Thank you .please share video
Kurumulaku marannupoyo...
No sir
souperayittund ......
Superb👌👌😋😋
Thank you , please share
ഉഗ്രൻ
കായപൊടി പറ്റുമോ
Taste may change
🙏
നന്നായി.
ഇനി ചമ്മന്തി പൊടി ഉണ്ടാക്കുന്ന വീഡിയോ കൂടി ഇടണം
Thank you , please share
Ammammaye kanan ente ammammaye pole undu ....b
Thank u
Please share
1:16
പറയുന്ന കുട്ടി വെള്ളം കുടിച്ചില്ലേ
ഇതൊന്നും കഴുകണ്ടേ
Super
Nice
Super
Thanks..please share video
Supper
Thanks
Super
Super