7-8 മാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണ ക്രമം

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 143

  • @chinchuschinju3428
    @chinchuschinju3428 3 месяца назад +8

    എന്റെ മോൾക്ക് 12 മാസം ആയി. മോൾക്ക് ബ്രെഡ്‌ ഭയങ്കര ഇഷ്ടം ആണ്. ബ്രെഡ്‌ കൊടുക്കുന്നതിൽ എന്തേലും കുഴപ്പം ഉണ്ടോ

    • @keerthiv.r4824
      @keerthiv.r4824 2 месяца назад

      Not advised. Give home made food

  • @Abhirami.463
    @Abhirami.463 8 месяцев назад +5

    Dr ente monu ippol 7month kazhinju 8 months start cheithu. Njn mrng 7-7:30 brst feed, 9-9:30 brkfast, 11-12 time banana kurukk kazhichillengil lunch choru kodukkum. And evng 4-4:30 banana,apple, orange that's one smash cheith kidukkum. And night 7-7:30 ragi kurukk... Ee chart good aano? Mon ippol kurukk kazhikan madi kanikkunnu plz rply mam @drrejithanandini

  • @meerakm8474
    @meerakm8474 4 месяца назад +4

    Madam uchaku choru koduth thudangumbo ravilem ratriyum kurukku continue cheyano?

  • @neethuappuz4542
    @neethuappuz4542 10 дней назад

    Vegetable vevikumbo uppu idamo.uppu illathe vevich kodukano?8 month baby k

  • @Shamnashihab777
    @Shamnashihab777 9 месяцев назад +1

    Dr ente molk ipo choru kodukumba okanam varan parip, potato kazhkumba shardhikan ath ntha. Ipo kutik ragi,apple, carrot, beetroot, pumpkin, banana athan chng cheyth kodukane athane continue cheytha mathiyo

  • @user-bf5en8mi3l
    @user-bf5en8mi3l Год назад +2

    Ma'am, etra vellam oru divasam kodukkanam ennu koodi videosl ulpeduthane

  • @habeebanazar9588
    @habeebanazar9588 Год назад +4

    Thank you mam,for your valuable words

  • @elizabethwilson3999
    @elizabethwilson3999 10 месяцев назад +2

    Mutta
    .egg eppo koduth thudangaam..white or yellow??

  • @febinajouhara6696
    @febinajouhara6696 10 месяцев назад +3

    Babyk fod kodth kazhinj feed cheyyunnathil prblm undo??? Veettilullavar sammdikilla fd kychathinn shesham feed cheythal vayattil vera narayumathre , sheriyano

  • @fathimanafila8363
    @fathimanafila8363 10 месяцев назад +4

    Very useful video....ithrem detailed aayitt aarum paranju kettittilla... thank you mam.

  • @Nihalanasrin-ct3dj
    @Nihalanasrin-ct3dj 10 месяцев назад +2

    Night' l food kodkkan patto muthari, poleyullarh enikk nightl milk koravan . Mol bayngara karachil aan .avalk 7month aay

  • @rajikrishna3240
    @rajikrishna3240 5 месяцев назад +3

    Njn 4 thavana idavit food kodukkum.. Kazhikinnila 3 vaya kazhichit pinne kazhikilla 8 month ayi kunjin weight kurava...

  • @jubi579
    @jubi579 6 месяцев назад +1

    Tnx so much

  • @joicygladson278
    @joicygladson278 24 дня назад

    What's the reson when given the banna should remove the black potion

    • @drrejithanandini
      @drrejithanandini  20 дней назад

      The black portion is bit rough and it may be harsh on the tongue of babies

  • @binupk3507
    @binupk3507 5 месяцев назад +1

    Dr, monu sevan month aayi 4 dhivasamyi onum kazhikkunilla, ravile uchakku vikittu pine idakku samaythilum kazhikkuvayirunu ippol kazhikkunilla enthu kondu aakum

  • @ishanashabi1193
    @ishanashabi1193 10 дней назад

    Nendhrapzham vevich kodukamo 7months aayi babyk

  • @soul6656
    @soul6656 3 месяца назад

    Mam rambuttan kodukkamo....mixiyil ittu adichitt?

  • @subhanahakkim5381
    @subhanahakkim5381 10 месяцев назад +1

    Morning break fast introduce cheyyamo

  • @sareenarafi1036
    @sareenarafi1036 4 месяца назад

    Ente മോൻ 6 ara masam ആയി, june 10 ആയാൽ 6 month compleet aakum, avan ഞങ്ങൾ മാങ്ങ കൊടുക്കാറുണ്ടായിരുന്നു, 2 days കൊടുത്തു, pinne mon വയറിൽ അസ്വസ്ഥത വന്നിട്ട് ഫുൾ time കരച്ചിൽ ആയിരുന്നു, ഡോക്ടറെ കണ്ടപ്പോൾ കുഞ്ഞിന് ദഹന ശക്തി ആയിട്ടില്ല മാങ്ങ കൊടുക്കരുതെന്ന് പറഞ്ഞു, മരുന്ന് കൊടുത്തിട്ടും ആൾക്ക് വയറിലെ അസ്വസ്ഥത മാറിയിട്ടില്ല, പാൽ കുടിച്ചാലും തികട്ടി ഛർദിക്കുന്നു, വയറ്റിന് ശരിക്കും പോണില്ല, എന്താണ് ചെയ്യേണ്ടത്?

  • @jithinraj7932
    @jithinraj7932 4 месяца назад

    Enta molkku 7 month kazhinju weight 9.3 unde over weight ano. Solid food banana powder, ragi. Amrutham podi anu kodukkunnathu.

  • @suchithrameleppatt3659
    @suchithrameleppatt3659 Месяц назад

    Molu ravile breast milk kudikullu .uchamuthal aanu food kazhikkarullu.uchak 12.30 k Kurukku kodukkum pinne vaikeet 5.30 k vegetables or fruits mash cheyth kodukkum .pinne dinner 7.30 kazhinjal.prashnam undo doctor

  • @sruthimadhav8938
    @sruthimadhav8938 11 месяцев назад +2

    7 monthil kunjunu weight kooduthala enth kodukkanm kunjinu

  • @jisharajan6642
    @jisharajan6642 3 месяца назад +1

    Madam, salt use cheyyamo

  • @advfathimafyroozm6883
    @advfathimafyroozm6883 4 месяца назад

    Olive oil kodukan pattumo instead of coconut oil

  • @fathimathrinsiya6614
    @fathimathrinsiya6614 Год назад +2

    Dr ente kunj janichapol 2500 kg ayirunnu eppo 9massam aayi 6kg aane eth normal weight aano

    • @aryaaryaaa4120
      @aryaaryaaa4120 Год назад

      Nte monu janichappo 2880kg ipo july 20 aakumpo 7 months aakum rand days munp weight nokiyapp 7.400 kg aaayirunu
      Better consult a dr

  • @subisubibaby5605
    @subisubibaby5605 8 месяцев назад +3

    ഡോക്ടർ എന്റെ മോൾക്ക് 7 മാസം ആയി. കുഞ്ഞ് ഒരു ദിവസം 3-4 തവണ അപ്പി ഇടുന്നു ഇതു food ശരീരത്തിൽ പിടിക്കാത്തത് കൊണ്ടാണോ. കുഞ്ഞിന് weight കൂടുന്നില്ല അതോ food കൂടുതൽ കൊടുക്കുന്നത് കൊണ്ടാണോ. മോളുടെ birth -1890gm ആണ് ഇപ്പോൾ 7 മാസം കഴിഞ്ഞു weight -6.700 kg. രണ്ടു മാസം മുൻപ് weight -6.800kg. കുറഞ്ഞു വരുന്നു. ഇതെന്തു കൊണ്ടാണ്.

    • @drrejithanandini
      @drrejithanandini  8 месяцев назад

      Kindly consult with your peds for a detailed check up

    • @anjalimrudul5998
      @anjalimrudul5998 5 месяцев назад

      Ende kunjum egane thanne anu. 7 months complete ayi

    • @gg-ij2rz
      @gg-ij2rz 26 дней назад

      ​@@drrejithanandiniഎന്റെയും. കാണിച്ചോ ഡോക്ടറെ

  • @adithyam578
    @adithyam578 8 месяцев назад

    7 months baby kku Kiwi fruit udachu kodukkavo?

  • @soumyavishal1190
    @soumyavishal1190 Год назад

    Dctr ente mon ipo 11 Ann.. Avan njan chor nde kude ghee kodkvarnuu..
    Anghane Avan choma kabam okke undayi nimoniya okke ayi. Ellavarum paranju adh ghee kodthit thanup kudit Ann enn.
    Anoo ghee kodthal kabam aguvoo. Plzzz rply

  • @asiyamuhammedali9700
    @asiyamuhammedali9700 Год назад +2

    Than k u so much mam....❤

    • @asiyamuhammedali9700
      @asiyamuhammedali9700 Год назад

      mam nte informations orupad useful ahn...❤8-9,9-10,10-11,11-12,12-1....idhnteyum chart idane mam....

  • @unniv7268
    @unniv7268 Год назад +2

    ഡോക്ടർ... എന്റെ മോന് 7 മാസം ആയി. എന്ന് മുതൽ രാത്രിയിൽ solid food കൊടുക്കാം?

    • @Nihaangel2023
      @Nihaangel2023 Год назад

      7month start ayalpol njan koduthu thudangi

  • @priyajohnson9694
    @priyajohnson9694 5 месяцев назад +2

    Kochu erunnilla ,appo choru kodukkavo

  • @gopikavenugopal8296
    @gopikavenugopal8296 2 месяца назад

    Is it okay to give any food at night?

  • @visakhsuneesh1407
    @visakhsuneesh1407 Месяц назад

    Mam kujinu 8month ayiii onnum kyikkunillA kyikkuna okka thuppi kallyuvannu ntha chyukka

  • @achuthchandran5446
    @achuthchandran5446 Год назад +2

    Madam cow milk kodkan patuvo??

  • @bibibibimathew5059
    @bibibibimathew5059 Год назад +1

    Thank u dr

  • @rajithar4766
    @rajithar4766 Год назад +1

    Dr ente molkk innakk 88 days aayi molu kure aayitt idakk idakk chummakkunund... Athu enthukondanu

    • @drrejithanandini
      @drrejithanandini  Год назад

      Please consult a pediatrician and get the chest examined

  • @sinisinimon3151
    @sinisinimon3151 8 месяцев назад

    Thank you so much madam god bless you with your family

  • @zyrashafeek3798
    @zyrashafeek3798 3 месяца назад

    Thank you mom

  • @fidhafarhath7340
    @fidhafarhath7340 6 месяцев назад

    7 masam aaya kunjin Rathri kunjin food kodukkunnathu kond kuyappamundo

  • @SoujaCv
    @SoujaCv Месяц назад

    Molk 8 month ayi.nite eppozha food kodukkendadhe time

  • @rishikeshanarayanajiraj3425
    @rishikeshanarayanajiraj3425 6 месяцев назад

    ❤❤❤❤❤

  • @dileeshm5400
    @dileeshm5400 Год назад

    Maam, Cereals vevikkumbol salt add cheyyamo?Taste illathe avar kazhikkumo

    • @drrejithanandini
      @drrejithanandini  Год назад +1

      Salt venam ennilla… avashyam engil oru nullu upayogikkam

  • @Bonniscreations
    @Bonniscreations 3 месяца назад

    mam night atra manivareyan food kdkndad

  • @sahlap8437
    @sahlap8437 11 месяцев назад +2

    7 month kazhinju 8 month start aayi choru kodukkamo. Salt cherkkano

  • @anjanaaravind5742
    @anjanaaravind5742 Год назад

    Hi mam, Raggi 6 mnth kazhinja kutikalk kodukumbo aath reethiyil kodukunathanu aatavum nallath? Vellathil ettu arachitano atho podichit aa powder kuruki kodukunathano nallath ? Plz rply mam

    • @drrejithanandini
      @drrejithanandini  11 месяцев назад +1

      I have made a video on preparing ragi … pls check

  • @ashnas6605
    @ashnas6605 8 месяцев назад

    Chorum thengapalum cherth kodukkamo mam??

  • @vismavichu8819
    @vismavichu8819 Год назад

    Kuttik water kodukamoo.. Chila doctors kodukaruthrn parayunu.. Pls reply

  • @sruthyunnikrishnan6711
    @sruthyunnikrishnan6711 3 месяца назад

    വെള്ളം ഭക്ഷണത്തിന്റെ കൂടെ കൊടുക്കുന്നതിൽ കുഴപ്പം ഉണ്ടോ

  • @AnusreeAkhil
    @AnusreeAkhil 3 месяца назад

    Mam, dates kodkamo?

  • @SabidaMuthu-vs1bs
    @SabidaMuthu-vs1bs Год назад

    Pall vannittilla chor kodukkamo

  • @Shahina-sh8ue
    @Shahina-sh8ue 5 месяцев назад

    എന്റെ കുട്ടി വെയിറ്റ് കുറവാണ് എന്ത് ചെയ്യണം പറയുമോ ഡോക്ടർ

  • @najmunisa5226
    @najmunisa5226 Год назад

    6 masam aya kuttik startingl thanne fruits koduthude apple kodkan patuo plz rply mam

  • @nithya-cg5bm
    @nithya-cg5bm 5 месяцев назад

    Salt add cheyyamo

  • @rakhinikhil1238
    @rakhinikhil1238 10 месяцев назад +3

    Mam എന്റെ കുട്ടിക്ക് ഇപ്പോ 7 മാസം ആയി.. ചെറിയ രീതിയിൽ കുറുക് ഒക്കെ കൊടുക്കാൻ തുടങ്ങി... കണ്ണാകായ പൊടി കൊടുക്കുന്നുണ്ട്, ഇടയ്ക്ക് റാഗിയും..
    എനിക്ക് ചോദിക്കാനുള്ളത് അംഗനവാടിയിൽ നിന്നും അമൃതപൊടി കിട്ടുന്നുണ്ട് അത് ചെറിയ രീതിയിൽ കൊടുക്കുന്നതുമൂലം കുഴപ്പമുണ്ടോ...

    • @MubeenaMubi-yd9bp
      @MubeenaMubi-yd9bp 10 месяцев назад +1

      Kozhappamilla….ente molkum 7 month aayi amritham podi kurukk kodknnund

  • @Sadiyanizam
    @Sadiyanizam Год назад +1

    Doctor ente molk 9 months kazhinnu ottum vellam kudikilla night mathrame paalu kudiku vellam engane kudipikam plz help

  • @LanaLana-o8k
    @LanaLana-o8k 7 месяцев назад

    Spr

  • @asiyamuhammedali9700
    @asiyamuhammedali9700 Год назад

    mam...choru kodukkunnadh lunch time alle...mrng and evng kurukk tanneyano kodukande...epol mudhal ahn brkfst n naml kazikunna fud koduth tudangnde

  • @farzanafarz2620
    @farzanafarz2620 11 месяцев назад

    Kanji 7 month babyk kodkkaavo

  • @rajithar2805
    @rajithar2805 10 месяцев назад

    Thank u soo much ma'am ❤

  • @jincybabu3373
    @jincybabu3373 10 месяцев назад +1

    Pappadam kodukamo

    • @alishashine6999
      @alishashine6999 8 месяцев назад

      high in salt aanu pappadam.. kidneyk proper ayi filter cheyyan patila ee agil

    • @jincybabu3373
      @jincybabu3373 8 месяцев назад

      @@alishashine6999 okk

  • @haseebahaseeba8079
    @haseebahaseeba8079 Год назад +2

    5masam aya കുഞ്ഞിനെ ഇരിപ്പിക്കാമോ അതുപോലെ ഞങ്ങൾ ഫുഡ്‌ കഴിക്കുമ്പോൾ ഫുഡ്‌ നോക്കി ഇരിക്കുംകഴിക്കാനുള്ള ആഗ്രഹം കാണിക്കുന്നു.mam.pls rply

    • @drrejithanandini
      @drrejithanandini  Год назад

      Madiyil irutham … aagraham kaanichalum ippol kodukkanda .. 180 days kazhiyanam

  • @akhilacs57
    @akhilacs57 Год назад

    11to 12 month baby food chart parayamo mam..

  • @sumaiyasheri7546
    @sumaiyasheri7546 Месяц назад

    Choril upp cherkkendadundo

  • @sameelajalal
    @sameelajalal 10 месяцев назад +1

    Egg kodukkamo dr

  • @Jaasisaahi
    @Jaasisaahi 6 месяцев назад

    Ceralac കൊടുക്കാമോ 7മാസം ആയ കുട്ടിക്ക്

  • @subisubibaby5605
    @subisubibaby5605 8 месяцев назад

    Pls replay

  • @essarbr5222
    @essarbr5222 5 месяцев назад +21

    എന്റെ കുഞ്ഞ് 7 മാസം തുടങ്ങി. അവള് രണ്ടുനേരo ചോറ് എടുക്കും. ഉച്ചയ്ക്കും, രാത്രിയിലും. ചോറ് ഒരുപാട് ഇഷ്ടമാണ്. ഒരു ആറ് ടേബിൾസ്പൂൺ വച്ച് ഒരല്പം തിളപ്പിച്ച വെള്ളത്തിൽ ഉപ്പും നെയ്യും കൂടി ചേർത്ത് അല്ലെങ്കിൽ എന്തെങ്കിലും വെജിറ്റബിൾ ചേർത്ത് ഞാൻ ബ്ലെൻഡ് ചെയ്തു കൊടുക്കാറാണ് പതിവ് അവള് ചോറ് നല്ലവണ്ണം എടുത്തോളൂo. ചോറ് ഒരുപാട് ഇഷ്ടമാണ്. ചോറ് അത്രയും കൊടുത്താൽ എന്തെങ്കിലും പ്രശ്നമുണ്ടോ.?ഞാൻ കുഞ്ഞിന് ഫോർമുല മിൽക്ക് ആണ് കൊടുക്കുന്നത്,എനിക്ക് പാല് കുറവാണ്

    • @rajeswarik5048
      @rajeswarik5048 4 месяца назад +1

      Pallu varathe കൊടുക്കാൻ pattumo. Ente monu 7month തുടങ്ങി. ചോറ് കൊടുക്കാൻ oru pedi plzreplay

    • @essarbr5222
      @essarbr5222 4 месяца назад

      @@rajeswarik5048 ബ്ലെൻഡറിൽ ഇട്ട് നല്ലവണ്ണം അരച്ചു കൊടുത്താൽ മതി. അവർ വിഴുങ്ങി കൊള്ളും. അങ്ങനെ കുഞ്ഞുങ്ങളെ ശീലിപ്പിക്കണം. ഞാൻ പൊടിയരിയാണ് കൊടുക്കുന്നത് പൊടിയരി കഞ്ഞി ആക്കിയിട്ട് ഞാൻ നല്ലവണ്ണം അരച്ച് കൊടുക്കും.

    • @SumilakshmiLakshmi
      @SumilakshmiLakshmi 3 месяца назад

      ചോറ് കൊടുക്കാം. മിക്സ്സിയിൽ അരച്ച് കുറച്ചു കൊടുക്കാം. എന്റെ കുഞ്ഞിനും 7മാസം ഉണ്ട്. പല്ല് വന്നില്ല ​@@rajeswarik5048

    • @dilnahabi8014
      @dilnahabi8014 3 месяца назад

      ​@@rajeswarik5048nta mone 7month ayii ഞൻ chorok kodukkum, 6month മുതൽ fudok koduthu തുടങ്ങാം

    • @roshnipk5324
      @roshnipk5324 3 месяца назад

      ഉപ്പ് കൊടുക്കാമോ?

  • @vismayakrishna8932
    @vismayakrishna8932 Год назад

    6th monthil offer cheyyathe food 7to 8 monthil offer cheyyaamo.. athengane offer cheyyanam.. 3days kodukkanoo appozhum

    • @drrejithanandini
      @drrejithanandini  11 месяцев назад +1

      Venda dear … pls check out the video on 8 months diet plan

  • @harshap7377
    @harshap7377 11 месяцев назад

    Salt and sugar eppoya kodukkunnth

  • @SoumyaAneesh-u6n
    @SoumyaAneesh-u6n Год назад +2

    Mam. കുഞ്ഞിന് പത്തുമാസം ആയി. Weight 7.300. Birthweight 2kg ആരുന്നു. ഇത് നോർമൽ ആണോ.. കഫംക്കെട്ട് ഉള്ളപ്പോൾ റാഗി, നെയ്യ് കൊടുക്കാമോ? Mam പ്ലീസ് റിപ്ലൈ

  • @achuthchandran5446
    @achuthchandran5446 Год назад +1

    Madam 6-7months olla kunjinu vendi oru food chart idamo plssss

  • @ak47jackdaniels56
    @ak47jackdaniels56 Год назад

    Mam, 7 to 8 monthil kurukku eathengilum oru session il ulpeduthande

  • @archaarcha7320
    @archaarcha7320 11 месяцев назад +1

    9-1 2months diet plan cheyyumo mam

  • @rajithaBineeshakulaarush
    @rajithaBineeshakulaarush Год назад +2

    Salt cherkkamo lunchil

  • @lakshmimb4507
    @lakshmimb4507 Год назад +1

    7 month aya kunjinu choru kodukkamo

  • @rajalakshmips5333
    @rajalakshmips5333 26 дней назад

    ഉപ്പു ചേർക്കാമോ ചോറ് കൊടുക്കുമ്പോൾ

  • @arathyanoop3480
    @arathyanoop3480 Год назад

    Maam 7-8 months il kurukk theerea kodukkilea?

  • @ansarasikkasikk7316
    @ansarasikkasikk7316 6 месяцев назад

    3 hours ഇടവിട്ട് 8 മാസം ആയ കുഞ്ഞിന് food kodukkamo

  • @athulya7582
    @athulya7582 Год назад +1

    Maam 7 to 12 months babykje ethra amount (ml) water kodukkanam??
    Constipation maaran soaked raisins water kodukkamo?Ethra amount kodukkam??Please reply ma'am

    • @drrejithanandini
      @drrejithanandini  Год назад

      ഓരോ തവണയും ഫീഡ് കഴിഞ്ഞു 2-3 കവിൾ വെള്ളം കൊടുക്കാം .. സെൿറ്റ് raiisns അരച്ച് കുറുക്കിൽ ചേർത്ത് കൊടുക്കാം

  • @jishasuneesh4778
    @jishasuneesh4778 11 месяцев назад

    എന്റെ കുഞ്ഞ് 7ആം മാസത്തിൽ ആണ് ജനിച്ചത് അതുകൊണ്ട് ഇങ്ങനെ കൊടുക്കാവോ ഇപ്പോ രാവിലെ കൊറ വയികിട്ട് സുജിഗോതബ് കൊടുക്കുന്നുണ്ട് അത് ശരിയാണോ

    • @febina-rs5xj
      @febina-rs5xj 8 месяцев назад

      Ente monum same thanne...ipo 5months ayi

    • @febina-rs5xj
      @febina-rs5xj 8 месяцев назад

      Birth weight ethrayirnu

  • @Archa2024
    @Archa2024 Год назад

    Mam 8 month starting ൽ കുഞ്ഞിന് 4 നേരം ആഹാരം കൊടുക്കാമോ? വൈകിട്ടു ഒരു 5 മണിക്ക് കൊടുത്തത്തിന് ശേഷം രാത്രി ഒരു 8 മണിക്ക് കൂവ പൊടി kurukk കൊടുക്കാമോ?

  • @Loving1235
    @Loving1235 Год назад +2

    കുറുക്ക് കൊടുത്തതിനു ശേഷം 3 മണിക്കൂർ കഴിഞ്ഞേ പാൽ കൊടുക്കാവു എന്ന് പറയുന്നതിന്റെ കാരണം എന്താണ് dr? കൂവപ്പൊടി ഈ മാസത്തിൽ കൊടുക്കാമോ? 2 സ്പൂൺ പൊടി ഉപയോഗിക്കാമോ 6 month baby ക്ക്

    • @drrejithanandini
      @drrejithanandini  Год назад

      ആദ്യം തന്നെ വെള്ളം കൊടുത്താൽ വയർ നിറയും ... പിന്നെ കുഞ്ഞു ഒന്നും കഴിക്കില്ല

  • @shilpalachu8569
    @shilpalachu8569 Год назад

    9 month baby kk last food ethra time ന് aahn kodukkan pattuka

  • @Music-World-11119
    @Music-World-11119 5 месяцев назад

    Thanku madam♥️