ഉസ്താദ് വളരെയധികം സന്തോഷം തോന്നി ഉസ്താദിനെ പോലെയുള്ളവർ പറയേണ്ട രീതിയിൽ പറഞ്ഞു മനസ്സിലാക്കണം എന്നാണ് എന്റെ അഭിപ്രായം നന്നായി ഉസ്താദിനെ എല്ലാ ഐശ്വര്യവും അല്ലാഹു ബർകത്ത് റഹ്മത്തും നൽകി ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
എല്ലാ മതങ്ങളിലും നന്മയുണ്ട് ഈ നന്മയെ മനസ്സിലാക്കുന്നവർ ആരാണോ അവരാണ് യഥാര്‍ത്ഥ പണ്ഡിതൻ.. മതം,മനുഷ്യൻ ആവണം..... നല്ല മനുഷ്യൻ ആവണം. സ്നേഹവും ആർദ്രതയും ഉള്ള മനുഷ്യൻ ആവണം. ♥🙏🏻
ഉസ്താദ് അല്ലാഹുവിനെ കുറിച്ച് പറയുന്ന കാര്യങ്ങൾ എത്ര കേട്ടാലും മതിയാവില്ല അറിയുന്ന കാര്യങ്ങൾ ആണെങ്കിലും ഒന്നുകൂടി ഓർമ്മപ്പെടുത്തലും കൂടുതൽ അറബിയിലേക്ക് വായിച്ചതിന് നന്ദി എല്ലാ ഐശ്വര്യവും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@@Vaariyanആദ്യം സ്വന്തം നന്മയൊന്നു പറഞ്ഞു തരൂ, മറ്റുള്ളവരെക്കുറിച്ച് സംശയകരമായി ചിന്തിക്കുന്ന നിങ്ങൾ ഫോള്ളോ ചെയ്യുന്നത് തിന്മകൾ മാത്രമാണെന്ന് ഞാൻ പറയുന്നു.
വളരെ സരസമായി എന്നാൽ സവിസ്തരവും വ്യക്തവുമായ നിലയിൽ വസ്തുതകൾ വിവരിച്ച ഉസ്താദിന് അഭിനന്ദനങ്ങളർപ്പിക്കുന്നു. ഒപ്പം അഭിമുഖം നടത്തിയ മറുനാടന് എല്ലാ വിധ നന്മകളും നേരുന്നു
ഉസ്താദിന്റെ പ്രഭാഷണം എല്ലാ മത വിഭാഗവും മനസ്സറിഞ്ഞു മനസ്സിലാക്കിയാൽ ഒരു വർഗീയ കോമരങ്ങളും ഇന്ത്യൻ മണ്ണിൽ വേരോടുകയില്ല നമുക്ക് അതിന്നായി പ്രാർത്ഥിക്കാം ജയ് ഇന്ദ്..
കേൾക്കാതെ പോകരുത്...........ജാനു അമ്മ ടീച്ചർ, മാതൃഭൂമി വാരിക, വാഗ്ഭടാനന്ദ ഗുരു, കമ്മ്യൂണിസം, ഗാന്ധിജി, നെഹ്‌റു, വേദങ്ങൾ, രാമായണം........................... പത്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയ്ക്കു ശേഷം കണ്ട, തന്റെ ബോധ്യങ്ങളെ സത്യസന്ധമായി തുറന്നുപറയുന്ന മറ്റൊരു യഥാർത്ഥ ഗുരു. Great. ഉസ്താദിന് ആയുരാരോഗ്യസൗഖ്യം നേരുന്നു. 🙏❤
ഈ ഇന്റർവ്യൂ വളരെ ഉപകാരപ്രദമായി... വർഗീയ ചിന്താഗതിക്കാർ ഒന്ന് കേട്ടിരുന്നെങ്കിൽ വളരെ നന്നായിരുന്നു. ഉസ്താദിന് നാഥൻ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടേ... ആമീൻ.
Hi brother prophet muhammed once said there comes a period for islam where muslims will pray 5 times and do everything but they will not be true believers. Muslims now are going through the period now. Persons like this are in islam. But unfortunately some people are giving wrong image to Islam.
പറയാൻ കൊള്ളാം നമുക്ക്. മാറാട് മറക്കണ്ട. അങ്ങനെ ഒരുപാട്. നമുക്ക് മത സൗഹാർദം. ഭാരതത്തിലെ കുരിശും ഇസ്ലാമും എങ്ങനെ ഉണ്ടായി ഇപ്പോഴും ഉണ്ടാക്കി കൊണ്ടിരിക്കുന്നു. ആരും റോമിൽനിന്നും പെർഷ്യയിൽ നിന്നും വന്നവർ അല്ലല്ലോ. ഹോ എന്തൊരു മത സൗഹാർദം. അത് അവർക്ക് കാര്യം കാണാനുള്ള ഉടായിപ്പ്. ഞാൻ പറഞ്ഞത് കൊണ്ട് അതിന് എതിരല്ല. കാര്യം പറഞ്ഞു എന്നു മാത്രം. കേരളത്തിലെ വെള്ള പൊക്കവും മഹാമാരിക്കും ഒക്കെ കാരണം ഈ കുരിശു കാർ ആണ്. കുരിശും കൊണ്ട് മാലതുരന്നതിന്റെ പ്രത്യാഘാതം. എന്നിട്ടോ എല്ലാപാർട്ടിയും അവന്മാർക്ക് സപ്പോർട്.
@@shynamol5544 പെണ്ണുങ്ങൾ പുരുഷന്മാരുടെ അടിമകളായി ജീവിക്കണം എന്ന് ഒരു മുസൽമാനും പറഞ്ഞിട്ടില്ല നിങ്ങള്ക്ക് വിവാഹം ചെയ്യാതെയോ ചെയ്തിട്ടോ പരപുരുഷത്തിലേർപ്പെടുന്നപോലെയല്ല കാര്യങ്ങൾ
ഉസ്താദ് പറഞ്ഞ ഓരോ കാര്യങ്ങളിലും സത്യം ഒളിഞ്ഞു കീടക്കുന്നു. ചിന്തിക്കാൻ അവസരം തന്ന ഉസ്താദിനോടും അദ്ദേഹത്തിന്റെ ഈ ബൈറ്റ് ഞങ്ങളിലേക്കെത്തിച്ച മറുനാടനോടും കടപ്പാട്. 👍🙏🙏
ആദ്യം നീ പോയി ഹിന്ദു എന്താന്നു പഠിക്ക് ഉസ്താദ് പണ്ട് നബി ചെയ്ത പണി ആണ് ചെയ്യുന്നത് എല്ലാം കൂടി ഇസ്ലാം ആക്കി ദൈവം അള്ളാഹു ആക്കി അത്യധം ബ്രരത്ബ്രമം ഏകദൈവം ആക്കി അവസാനം ഇസ്ലാം ആകു അല്ലേൽ നരകത്തിൽ 😂
ആര് പരത്തി വായിച്ചു.. വല്ല്യ ആളാണെന്ന് കാണിക്കാൻ കുറച്ച് പുസ്തകങ്ങൾ വാങ്ങിവെച്ചു,, ലൈബ്രറിയിൽ പോയി ഇരുന്ന് പുസ്തകങ്ങൾ എടുത്ത് മലയാളം അക്ഷരങ്ങൾ വായിക്കും, ഒന്നും ഇയാൾക്ക് മനസിലാക്കാൻ കഴിയില്ല 5. ആം ക്ലാസും ഗുസ്തിയും ആണ് മൊല്ലാക്ക,, എന്ത് തലയിൽ കേറും,, വിഡ്ഡ്യാസുരൻ മുറിയണ്ടി,, ഇവനെ വെറുതെ പറഞ്ഞ് വലുതാക്കണ്ട. 🐓🕋🐐🐖🕋🐕🐖🦎🙄
പള്ളികളെക്കാൾ കൂടുതൽ ഹൈന്ദവ പുരാതന ക്ഷേത്രങ്ങളിൽ പോയിട്ടുണ്ട്.. ഏറ്റവും ഇഷ്ടം പളനിക്ഷേത്രമാണ്.. എത്ര തവണ പോയി എന്നതിന് നിശ്ചയമില്ല. ഭാര്യയും കൂടെ ഉണ്ടായിട്ടുണ്ട്. 3 വർഷം മുൻപ് ഒരിക്കൽ പോയി. കുടുംബ സമേതമാണ്. ഭാര്യയും മക്കളുമുണ്ട്. 4 വർഷത്തെ ഇടവേളക്ക് ശേഷമാണ് പോകുന്നത്. അവിടെ പുതുതായി ഒരു ബോർഡ് കണ്ടു. " ഹിന്ദുക്കൾ അല്ലാത്തവർക്ക് പ്രവേശനം ഇല്ല " ഞെട്ടലോടെ, അതിലേറെ സങ്കടത്തോടെ വണ്ടി പാർക്ക് ചെയ്തിടത്തേക്ക് തിരിച്ചു വരുമ്പോൾ പരിചയമുള്ള ചായക്കടക്കാരൻ അണ്ണൻ പറഞ്ഞു. പ്രശ്നമില്ല, പർദ്ദ ഇവിടെ അഴിച്ചു വെച്ചിട്ട് പൊയ്ക്കോളൂ ന്ന്.. അങ്ങനെ പോകാൻ മനസ്സ് വന്നില്ല. പർദ്ദ അഴിച്ചു വെക്കാനുള്ള വൈമനസ്യമല്ല. അങ്ങനെ പറ്റിക്കേണ്ട എന്ന് തീരുമാനിച്ചു. തിരിഞ്ഞു നടക്കുമ്പോൾ ഞാൻ ചിന്തിച്ചതൊക്കെയും, എനിക്ക് കാണാൻ കഴിഞ്ഞ ക്ഷേത്രങ്ങൾ, സന്ദർശിച്ച ക്ഷേത്രങ്ങൾ ഒന്നും എന്റെ മക്കൾക്ക് കാണാൻ കഴിഞ്ഞില്ലല്ലോ.... എന്തിനാണ് നമ്മൾ ഇങ്ങനെ ചുരുങ്ങി ചുരുങ്ങിപോകുന്നത്... നമ്മുടെ മക്കൾ പള്ളിയും ക്ഷേത്രവും ഒക്കെ കണ്ടു വളരട്ടെ.. നമുക്ക് അനുഭവിക്കാൻ കഴിഞ്ഞ സൗഭാഗ്യങ്ങൾ നമ്മുടെ മക്കൾക്കും ലഭിക്കട്ടെ..
He is trying to prove his imaginery God is something. He is trying to say, parda system was in seetha era. Laxman meant that Devi, you are mother to me.. i only worship your padha, i only looked your feet. But Usdad portrait that in seetha Raman era, parda was there 😂. Second he is saying we hindus worship bhoothaganam... He doesn't know that Bhoothaganam in temple called Balikallu.
ഇതാണ് ഈ ഇസ്ലാമിക കൂതറകളുടെ തഖിയ. ഒരു ചക്കര വർത്തമാനം പറയുന്ന മുസ്ലിം നാമധാരിയേയും ,അവർ കുടിക്കാൻ തരുന്ന വെള്ളത്തിൽ പോലും വിശ്വസിക്കരുത് എന്ന് പറയുന്നത്.
ദൈവം ഉണ്ടാവേണ്ട അടിസ്ഥാന കര്യങ്ങൾ. ദൈവത്തിന് *അദ്യവും അവസാനവുംമില്ല. * കാരുണ്യവാൻ * എല്ലാ സൂക്ഷ്മ ജ്ഞാനവും അറിയുന്നവൻ * പ്രസവിക്കപെട്ടവനല്ല . *സർവ്വ ചരാചരങ്ങളെ നിയന്ത്രിക്കുന്നവൻ. * ഒരുവൻ * സർവ്വ ചരാരങ്ങളും ആശ്രയിക്കുന്നത് ആരാണോ അവൻ. * എല്ലാം കാണുന്നവൻ . *എല്ലാം കാര്യങ്ങളും ഉണ്ടാവുന്നത് ആരുടെ അറിവോടെ ആണോ അവൻ. * ആർക്കും ജന്മം നൽകാത്തവൻ. * അന്ത്യ നാളിൻ്റെ ഉടമസ്ഥൻ. ❤️ഈ വിശേഷങ്ങൾ ആർകുണ്ടോ അതാണ് നമ്മുടെ സൃഷ്ടാവ്.❤️
ഒരാളുടെ വീഡിയോ കണ്ടാൽ അതിനു പിന്നിൽ പോകുക എന്നത് ഹിന്ദുവിന്റെ വൈകൃതമായ ബുദ്ധി.. ഹിന്ദുക്കൾ ഹിന്ദു മത ഗ്രന്ഥം വായിക്കുക. അദ്ദേഹം എന്നും മുസ്ലിം ആയി മാത്രമേ പറയുന്നുള്ളൂ. ഹിന്ദു ഹിന്ദു ആകാൻ ശ്രമിക്കുക
ഹിന്ദു സത്യത്തിൽ അതല്ലേ? നമുക്ക് അൽപ്പം എങ്കിലും തുല്യത കിട്ടിയത് അദ്ദേഹം പറഞ്ഞത് പോലെ അല്ലെ 🙏🏻പക്ഷെ ഇന്ന് അത് നേരെ തിരിഞ്ഞു കുത്താൻ തുടങ്ങി അങ്ങനെ തമ്മിൽ ബേധം ഏതാ എന്ന് നോക്കാൻ തുടങ്ങി
@@pious.mathew8411 ബ്രോ ഇദ്ദേഹം അടുത്ത ചെകന്നൂർ മൗലവി ആണ്. മതത്തിൽ മാറ്റം കൊണ്ടുവരാൻ ഷ്രമിച്ച അധെഹത്തെ വധിച്ചത് സുന്നി ടൈഗർ ഫോഴ്സ് ആണ്.മതം വിട്ടവനെ കൊല്ലണം എന്ന നിയമം ആണ് ഇസ്ലാം ഇതുവരെ എത്തിയതിന്റെ കാരണം.തമിഴ്നാട്ടിൽ ഫരൂക്കിന്റ്ർ കൊല ഈ അയത്ത് ബസ് ചെയ്താൻ ചെയ്തത്.
ഇയാളൊരു വേന്ദ്രനാണ്. ഇസ്ലാമിസ്റ്റുകൾ വാളുകൊണ്ട് പിടിച്ചടക്കുന്നത് ഇദ്ദേഹം നാവു കൊണ്ട് സാധിക്കുന്നു. ഒരു ഇസ്ലാമിസ്റ്റ് പറയാത്തതാണ് ഇദ്ദേഹം പറയുന്നത് - ആദി മനുഷ്യൻ ഒരു നബിയാണെന്നും തീർന്നില്ല അയാളൊരു മുസ്ലിം ആണെന്നും - നമുക്ക് ഇദ്ദേഹത്തെ മനസ്സിലാക്കാൻ ഈ വിഡിയോ മുഴുവൻ കാണേണ്ടി വന്നു. ലിയാഖത്തലി മുമ്പെത്തെ ചെറു വിഡിയോയിൽ തന്നെ ഇയാളെ മനസ്സിലാക്കി തന്നു
മനസിരുത്തി എല്ലാ ദൈവിക വേദ പുസ്തകങ്ങൾ വായിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ എല്ലോടത്തും വർഗ്ഗീയത അവിടെയുണ്ടാവില്ല കുറച്ചു അവിടന്നും whtsapp ന്നും കുറച്ചു ശാഖയിൽ നിന്നുമാകുമ്പോഴാണ് ഒരാൾ നല്ല ചാണകമാവുന്നത് 🤣
ഏക ദൈവത്തില്‍ വിശ്വസിക്കുന്നവന് അങ്ങിനെ വിശ്വസിക്കാം… ബഹുദൈവത്തില്‍ വിശ്വസിക്കുന്നവന് അതും ആകാം… ദൈവത്തില്‍ വിശ്വാസം ഇല്ലാത്തവന്‍ വിശ്വസിക്കേണ്ടതില്ല… ക്ഷേത്രത്തിലോ പള്ളിയിലോ പോകാന്‍ ഇഷ്ടമുള്ളവര്‍ക്ക് പോകാം… പോകാന്‍ ഇഷ്ടമില്ല എങ്കില്‍ പോകേണ്ടതില്ല… വിഗ്രഹത്തെ ആരാധിക്കാന്‍ താല്പര്യം ഉള്ളവന് അത് ചെയ്യാം… വിഗ്രഹാരാധനയില്‍ താല്പര്യം ഇല്ലെങ്കില്‍ ചെയ്യേണ്ടതില്ല… ദൈവത്തെ സ്തുതിക്കാന്‍ ആഗ്രഹിക്കുന്നവന് സ്തുതിക്കാം… ദൈവത്തെ നിന്ദിക്കുവാന്‍ ആഗ്രഹിക്കുന്നവന് നിന്ദിക്കാം… നിരീശ്വരവാദിയോ യുക്തിവാദിയോ ആയി ജീവിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് അങ്ങിനെയും ആകാം… മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ സനാതന ധര്‍മ്മം എതിര്‍ക്കുന്നില്ല. കാരണം ഓരോ മനുഷ്യനും അവന് ഇഷ്ടം ഉള്ളത് പോലെ ജീവിക്കുവാന്‍ ഉള്ള സ്വാതന്ത്ര്യം സനാതന ധര്‍മ്മം നല്‍കുന്നു. മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് പോലും പിന്തുടരുവാന്‍ ഒരാളെ നിര്‍ബന്ധിക്കുന്നത് ധര്‍മ്മം അല്ല; മറിച്ച് അധര്‍മ്മവും, മ്ലേച്ചവും, പൈശാചികവും, നികൃഷ്ടവും ആണ് എന്നറിയുക. പക്ഷെ തന്റെ സഹജീവികളെ, അതായത് മനുഷ്യരോ മൃഗങ്ങളോ ആയ സകല ജീവികളെയും ഒപ്പം ഈ പ്രകൃതിയെയും സ്വന്തം സുഖത്തിനു വേണ്ടി ഒട്ടും തന്നെ ദ്രോഹിക്കാതെ ജീവിക്കുക, സ്വന്തം കര്‍മ്മത്തിന്റെ ഫലം തന്നിലേക്ക് തന്നെ തിരിച്ചു വരും എന്ന് എപ്പോഴും ഓര്‍മ്മിക്കുക. ഈ പ്രപഞ്ചത്തിന്റെ രഹസ്യം ശാസ്ത്രീയമായി സ്വയം അന്വേഷിച്ചറിയുക. ഇത്രയുമാണ് സനാതന ധര്‍മ്മം. “അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം” - നാം നമ്മുടെ സ്വന്തം സുഖത്തിനു വേണ്ടി ചെയ്യുന്ന കര്‍മ്മങ്ങള്‍ മറ്റുള്ളവരുടെ സുഖത്തിനും കൂടി കാരണമായി തീരുമാറാകട്ടെ, എന്ന ശ്രീ നാരായണ ഗുരുദേവ വചനത്തില്‍ സനാതന ധര്‍മ്മം അപ്പാടെ ഒതുങ്ങുന്നു. ഒരു വ്യക്തിയെയോ ഗ്രന്ഥത്തെയോ അന്ധമായി പിന്തുടരുവാന്‍ നിര്‍ബന്ധിക്കുമ്പോള്‍ അവിടെ മതം എന്ന ഒരു പിശാച് ജനിക്കുന്നു. ആ പിശാച് ഒരു മനസ്സില്‍ നിന്നും മറ്റു മനുഷ്യ മനസ്സുകളിലേക്ക്; സ്വര്‍ഗ്ഗം നരകം എന്നീ ഉപാധികള്‍ ഉപയോഗിച്ച് ഭയപ്പെടുത്തി ആസൂത്രിതമായി കടന്നു കൂടുന്നു
ഉസ്താദ് സഹിഷ്ണുത യോടെ സംസാരിക്കുന്നു. മതപരമായ കാരൃങൾ അറിയാ൯ അദ്ദേഹം ശ്രമിക്കുന്നു. നല്ലത്. പക്ഷെ ഹിന്ദു സംസ്കാരം വിലയിരുത്താ൯ മെെക്കുമായി മറുനാടൻ ഉസ്താദിന്റെ അടുത്തുപോയി ജനങളിൽ മുറിഅറിവുകൾ കേൾപ്പിക്കൽ ഒഴിവാക്കൂ.
ruclips.net/video/aGEMva02U_M/видео.html ഇത് ഒന്നും കണ്ട് ,മാർക് ഇടന്ദ.ഈ ചേച്ചി എന്തുകൊണ്ട് ഇസ്ലാം മതം ഉപേക്ഷിച്ചു എന്ന് നോക്ക്.അപ്പോൾ ഗ്രൗണ്ട് റിയാലിറ്റി മനസിലാവും
"ഹിന്ദുദൈവങ്ങളെ" സ്വതന്ത്രമായി യഥേഷ്ടം കുറ്റം പറയുന്നയാൾ മതേതരൻ! സകല മതങ്ങളും ഒരേ ഈശ്വരനിലേയ്ക്ക് എത്തിക്കുന്നു എന്നു പറയുന്ന "ഹിന്ദുമതം" വർഗ്ഗീയം! സൂപ്പർ! ഇതാണു ഇന്ത്യൻ മതേതരത്വം!
@@RLJP1963 ഇല്ലെങ്കിൽ വേണ്ട. എന്നാലും ആ കാഴ്ചപ്പാടിന്റെ പേരു മതേതരം എന്നാണ്, തീവ്രവാദം എന്നല്ല. ഒന്നു മാത്രം ശരി എന്നു തീവ്രമായി വാദിയ്ക്കുന്നവർ മതേതരരും എല്ലാം ശരി എന്നു മനസ്സിലാക്കുന്നവർ തീവ്രവാദികളുമായി തീർപ്പു കല്പിക്കുന്ന ഇക്കാലത്തിന്റെ കാപട്യത്തെ പരാമർശിച്ചു എന്നു മാത്രം! പിന്നെ, "ഈശ്വര" എന്ന പദത്തിന്റെ അർത്ഥം മനസ്സിലാക്കിയാൽ ഒരേയൊരീശ്വൻ, "പൊതു ഈശ്വരൻ" എന്നതിന്റെയൊക്കെ അർത്ഥം മനസ്സിലാകും.
@@mridulam4544 നിങ്ങൾ പറഞ്ഞത് ശരിയാണ്. ഇന്ന് നശിച്ചു കൊണ്ടിരിക്കുന്ന മനുഷ്യത്വം പുനർ ജനിക്കുമോ... നമുക്കു വേണ്ടത് അതാണ്. ഇവർ പറയുന്ന ഏക ദൈവവും, ഒരുപാട് ഇശ്വരന്മാരും ഇല്ല. അങ്ങനെ ഒന്നില്ല. സൃഷ്ടി തന്നെയാണ് ഈശ്വരൻ... അത് സൃഷ്ടിച്ചു മുന്നേറുന്നു. ഇവിടെ മനുഷ്യത്വം ഉണർത്തുക, അതിനെ വിജയിപ്പിക്കുക, അതാണ് നമ്മൾ ചെയ്യേണ്ടത്. മതം വേണ്ട. അത് എന്നും ശാപമാണ്.
@@RLJP1963 ശരിയാണ്, ഈശ്വരനെ അറിയാൻ മതം ആവശ്യമില്ല, ആദ്ധ്യാത്മികത മതി. ആദ്ധ്യാത്മികതയുടെ ഭാഗമാണു മനുഷ്യത്വം. "മാനവസേവ മാധവസേവ." ഈ വിശാല സൃഷ്ടിയുടെ ഉണ്മയും അതിന്റെ അതിസങ്കീർണ്ണമായ ഘടനയും ക്രമവും സ്വഭാവവും സംവിധാനവും ഏതൊരു നിയാമകശക്തിവിശേഷത്താൽ നടക്കുന്നുവോ ആ ശക്തിയാണ് ഈശ്വരൻ. അതിനെ അറിയാൻ മതം ആവശ്യമല്ല, techniques ആണ് ആവശ്യം. അതാണ് ആത്മീയത.
@@mridulam4544 എസ്, മൃദുല, ആത്മീയ തേടൽ ആത്മീയതയിൽ തന്നെ ചെന്നു ചേരും... അത് യാത്രയാണ്. അറിഞ്ഞു, അനുഭവിച്ചു കൊണ്ടുള്ള യാത്ര.... പകർന്നു കൊടുത്തു കൊണ്ടുളള യാത്ര.. ആശംസകൾ👍💐.
ഉസ്താദ് വ്യക്തിപരമായി നല്ല മനുഷ്യനാണ്. അദ്ദേഹം കുറെ ഗ്രന്ഥങ്ങൾ വായിച്ച അറിവുണ്ട്. അദ്ദേഹം ചെറു പുഞ്ചിരിയോടുകൂടെയാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. അദ്ദേഹം ഹിന്ദു മതത്തെപ്പറ്റി പറഞ്ഞ കാര്യങ്ങൾ അത്ര ശരിയല്ല. വേദ കാലം എന്ന് പറഞ്ഞാൽ സിന്ധു നാഗരികതയുടെ കാലമാണ്. അന്ന് ഹിന്ദു മതം എന്ന് പറയില്ല. ഞാൻ മനസ്സിലാക്കിയത് അന്ന് ആടുകളെയാണ് അന്ന് മൃഗബലി നടത്തിയിരുന്നത്. അന്നും പശു എന്ന് പറഞ്ഞാൽ കാമധേനു എന്ന് സങ്കല്പമാണ്. പിന്നെ അന്ന് യുദ്ധത്തിൽ ഏർപ്പെടുന്ന ക്ഷത്രിയന്മാർ മാംസം കഴിച്ചിരുന്നു. മാംസം കഴിക്കുന്നവനെ മറ്റുള്ളവരെ കൊല്ലുവാൻ കഴിയുകയുള്ളു. അല്ലാന്റെ സസ്യ ഭക്ഷണ സംസ്കാരമുള്ളവന് മറ്റുള്ളവനെ കൊല്ലുവാൻ കഴിയുകയില്ല. ആദം നബി ശ്രീലങ്കയിലാണ് ജനിച്ചത് എന്ന് പറയുന്നതിൽ ഒരു യുക്തിയുമില്ല. ആധുനിക ശാസ്ത്രം പറയുന്നത് ആദി മനുഷ്യൻ ആഫ്രിക്കൻ വൻ കരയിലാണ് രൂപംകൊണ്ടതെന്ന്.
യഥാർത്ത ഹിന്ദു മതമല്ല ഇന്ന് അറിയപ്പെടുന്ന ഹിന്ദു എന്നു അഭിപ്രായപ്പെട്ടതിൽ 100 ശതമാനം യോജിക്കുന്നു, അതോടൊപ്പം അന്ധമായ ഏതൊരു വിശ്വാസത്തേയും എതിർക്കുകയും ചെയ്യുന്നു, ഏതൊരു മനുഷ്യനും മനുഷ്യനായി തീരുവിനുള്ള ഉത്ഭോ തനമാണ് മതങ്ങളെ മാറ്റിനിർത്തി ചിന്തിക്കേണ്ടിയിരിക്കുന്നത്, കാരണം മതം എന്നത് ഒരു വ്യക്തിയുടെ ജന്മംകൊണ്ടു മാത്രം തിരിച്ചറിയപ്പെടുന്ന വിഷയമാണ്, മനുഷ്യനില്ലെങ്കിൽ മതവുമില്ല ഒരു മണ്ണാങ്കട്ടയുമില്ല.....,
വായിക്കുക പഠിക്കുക എന്നതല്ല മതത്തിന്റെ അടിസ്ഥാനം. അതിലുപരിയായി ധ്യാനവും തപസ്സും കൊണ്ട് നേടിയെടുക്കുന്ന സത്യദർശനമാണ്. കുറെ ബുക്ക് വായിച്ചു കൊണ്ടിരിക്കുകയല്ല അവർ പണ്ഡിതന്മാരേ ആകുന്നുള്ളൂ. ജ്ഞാനികൾ എന്നൊരു വിഭാഗം ഉണ്ട്. അതാണ് യഥാർത്ഥത്തിൽ വേണ്ടത് ഉണ്ടാക്കിയെടുക്കേണ്ടതും.
👍🤣...5,,ആം ക്ലാസ് കാരൻ വായിച്ചാൽ എത്ര വായിക്കും,, പഠിച്ചാൽ എത്ര പഠിക്കും, എന്തൊക്കെ അവന്റെ തലയിൽ കേറും, എന്നൊക്കെ സാമാന്യ ബോധം ഉള്ളവർക്ക്, അറിഞ്ഞു കൂടേ? അല്ലാ ഞാൻ ഓർത്തില്ല, തൂറാൻ ഉണ്ടാക്കിയവൻ, എഴുത്തും വായനയും അറിയാത്തവനാണ് എന്ന് ഇവര് പറയുന്നു,, ആനിലയ്ക്ക് ഇയാൾ മഹാപണ്ഡിതനാണ് എന്ന് പറയേണ്ടി വരും,, ജ്ഞാനപീഠം നൽകി ആദരിക്കാൻ, മഹാനായ, പീയൂഷം സാറും മറുനാടൻ കറിയാപ്പിയും , കേരള സർക്കാരും നിർദ്ദേശിക്കണം,, അൽപം തൊലിയില്ലാ,, യാറബ്ബിൽ ഓലമീൻ 🐕🕋🐖👍
താങ്കൾക്ക് ഇസ്ലാം മതം എന്ത് എന്ന് അറിയാമോ. ഇദ്ദേഹം ആണ് അടുത്ത ചെകന്നൂർ മൗലവി.അദ്ദേഹം ഒരു ശ്രീ നാരായണ ഗുരു ആയിരുന്നു.കേരളത്തിലെ ഇസ്ലാമിന് അദ്ദേഹം അനാചാരങ്ങൾക്ക് കടുത്ത ഭാഷയിൽ സംസാരിച്ചിരുന്നു. ബഹുഭാര്യാത്വം നിരോധിക്കണം, തലാക്ക് ചൊല്ലുന്നത് കോടതി വഴി ആയിരിക്കണം കുടുംബാസുത്രണം കൊണ്ട് വരണം എന്നൊക്കെ ,അധെഹത്തെ സുന്നി ടൈഗർ ഫോഴ്സ് ആണ് വധിച്ചത്. ഇത് ഇവിടത്തെ ഇസ്ലാമിക പാർറ്റികൽ വെളുപ്പിച്ചു.
ഒരിക്കൽ' സിനിമാ ആക്ടർ സലീം കുമാർ ഒരു കഥ പറയുക ഉണ്ടായി ദൈവം പ്രപഞ്ചത്തിൽ എല്ലാ ജീവജാലങ്ങളെയും മരങ്ങളെയും കടലും പുഴയുംസൃഷ്ടിച്ചതിന് ശേഷമാണ് മനുഷ്യനെ സൃഷ്ടിച്ചത് അതിന് എന്താ കാരണം എന്ന് ചോദിച്ചപ്പോൾ 'മനുഷ്യൻ പറയും എല്ലാം ഞാനാണ് സൃഷ്ടിച്ചത് എന്ന് 'എന്തന്നാൽ മനുഷ്യൻ അത്ര അഹങ്കാരിയാണ് എന്ന് ഉസ്താദിന്റെ പ്രസംഗത്തിൽ നിന്നും പലതും മനസിലാക്കാൻ കഴിഞ്ഞു. : ദീർഘായൂസ് നൽകട്ടെ.
@@Smpk12 No, its bible mention the year Of adam and eve. ഇസ്ലാമിൽ 124,000 പ്രവാചകൻമാർ വന്നു പോയി... ഈസ മുഹമ്മദ് നബിമാരുടെ വ്യത്യാസം 600 വർഷം ആണ് . അതു പോലെ 1,24,000 പ്രവാചകൻമാർ കൂട്ടിയാൽ ആദം നബി ഉണ്ടായിട്ട് ലക്ഷക്കണക്കിന് വർഷം ആയി എന്ന് മനസിലാകും.
ഇസ്ലാം മറ്റ് മാതാനുയായികളെ കൊല്ലാൻ പഠിപ്പിക്കുന്നുണ്ടോ.....✍️ നബി തിരുമേനിയുടെ മുഴുവൻ കഥയും നീതികരിക്കാവുന്നതാണോ .....✍️ ശരിയത്തു നിയമം ശരിയാണോ.....✍️ പത്ത് കെട്ടും - മൊഴിചൊല്ലും - പ്രാകൃത നീയമങ്ങളും - മറ്റേണ്ടതല്ലേ...... ✍️ ഇസ്ലാം മതം എല്ലാം തികഞ്ഞതാണോ....😳 മറ്റ് മതങ്ങൾ എല്ലാo തെറ്റ് ആണെന്നാണോ....😳 ഈ നിലപാട് ശരിയല്ല....... 👏 എല്ലാ മതങ്ങളും നല്ലതാണ് എന്ന് അംഗീകരിച്ചാൽ തീരുന്നതേ ഉള്ളൂ നാട്ടിലെ വർഗീയത ......മറ്റ് മതങ്ങളിലെ നന്മ പറയുക..... അനാവശ്യ വിമർശനം ഒഴിവാക്കുക........ ✍️ താങ്കളുടെ പ്രസംഗ ശൈലി ഇഷ്ടമാണ്.... താങ്കളുടെ ഇതര മത വിമർശന ശൈലിയിലും മാറ്റം പ്രതീക്ഷിക്കുന്നു ✍️
@@jesk7511 ജനങ്ങളുടെ നിലവാരം മനസിലാക്കിയാണ് ഹിന്ദുമതത്തിൽ ഗുരുക്കൻമാർ പഠിപ്പിക്കുന്നത് , ഇവിടെ LGK ലെവലുള്ള ഒരാൾക്ക് MA സിലബസ് എടുക്കാറില്ല, LKG സിലബസ് പോലും മനസിലാകാത്തവരാണ് മതംമാറി പോകുന്നത് !!
സൂര്യന്റെ പ്രകാശവും, രാത്രിയിൽ ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും പ്രകാശവും, മരത്തിന്റെ തണലും, വീശുന്ന കാറ്റും ജാതി മത വർണ്ണ വ്യത്യാസം ഇല്ലാതെ എല്ലാ ജീവജാലകങ്ങൾക്കും ഒരു പോലെ ലഭിക്കുന്നു. ഈ ഉസ്താദിനെ പോലെ അറിവുള്ളവരെയാണ് നമ്മുടെ ഭൂമിക്ക് ആവശ്യം..........
എന്നാ റെജി മോൻ തന്നെ പറയൂ. എന്താണ് ശെരിക്കും ഹിന്ദു സംസ്ക്കാരം ധർമ്മം എന്നത് ? "സ്വയം ജീവിക്കൂ മറ്റുള്ളവരെ കൊല്ലൂ" എന്നോ മറ്റതാണോ ? ശാഖയിൽ നിന്ന് അതല്ലേ പഠിപ്പിച്ചത് ? സംസ്‌കൃതം അറിയുന്ന പണ്ടിതരൊദ് ചോദിക്കൂ
ruclips.net/video/aGEMva02U_M/видео.html ബ്രോ ഉസ്താക്കന്മാരെ ഒരിക്കലും നമ്പരുത്.അവർക്ക് മദ്രസായിൽ ഒരു മുഖം ,മിദിയക്ക് മുന്നിൽ വേറെ ഒരു മുഖം. ഈ ചെചിയോട് ഉസ്താക്കന്മാർ മദ്രസ്സയിൽ വെച്ച് ചെയ്തത്.കെൽകുക്
Al thakiyaa taqiyyah, in Islam, the practice of concealing one’s belief and foregoing ordinary religious duties when under threat of death or injury. Derived from the Arabic word waqa (“to shield oneself”), taqiyyah defies easy translation. English renderings such as “precautionary dissimulation” or “prudent fear” partly convey the term’s തഖിയ്യ , ഒരാളുടെ വിശ്വാസം മറച്ചുവെക്കുകയും മരണഭീഷണിയിലോ പരിക്കേൽക്കുമ്പോഴോ സാധാരണ മതപരമായ കടമകൾ ഉപേക്ഷിക്കുകയും ചെയ്യുന്ന സമ്പ്രദായം. വഖ (“സ്വയം സംരക്ഷിക്കുക”) എന്ന അറബി പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞ തഖിയ്യ , എളുപ്പമുള്ള വിവർത്തനത്തെ നിരാകരിക്കുന്നു. "മുൻകരുതൽ വിവേചനപരമായ ഭയം" പോലുള്ള ഇംഗ്ലീഷ് റെൻഡറിംഗുകൾ, ഒരു വ്യക്തിക്ക് അല്ലെങ്കിൽ, വിപുലീകരിച്ച്, സാഹചര്യങ്ങളെ ആശ്രയിച്ച്, ഒരാളുടെ സഹ മുസ്‌ലിംകൾക്ക് അപകടത്തെ അഭിമുഖീകരിക്കുമ്പോൾ സ്വയം പരിരക്ഷണം എന്നതിന്റെ അർത്ഥം ഭാഗികമായി അറിയിക്കുന്നു Islam put this on your mind We'll never let you to harm the other people in the name of your religious beliefs anymore We're crusaders ✝️
സാഹിഹ് മുസ്ലിം 1403 സി അല്ലാഹുവിന്റെ അപ്പോസ്തലൻ (ﷺ) പറയുന്നത് ജാബിർ കേട്ടു: ഒരു സ്ത്രീ നിങ്ങളിൽ ആരെയെങ്കിലും ആകർഷിക്കുകയും അവൾ അവന്റെ ഹൃദയം കവർന്നെടുക്കുകയും ചെയ്യുമ്പോൾ, അയാൾ തന്റെ ഭാര്യയുടെ അടുത്ത് ചെന്ന് അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം, കാരണം അത് അയാൾക്ക് തോന്നുന്നതിനെ പിന്തിരിപ്പിക്കും. وَحَدَّثَنِي سَلَمَةُ بْنُ شَبِيبٍ، حَدَّثَنَا الْحَسَنُ بْنُ أَعْيَنَ، حَدَّثَنَا مَعْقِلٌ، عَنْ أَبِي الزُّبَيْرِ، قَالَ قَالَ جَابِرٌ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ " إِذَا أَحَدُكُمْ أَعْجَبَتْهُ الْمَرْأَةُ فَوَقَعَتْ فِي قَلْبِهِ فَلْيَعْمِدْ إِلَى امْرَأَتِهِ فَلْيُوَاقِعْهَا فَإِنَّ ذَلِكَ يَرُدُّ مَا فِي نَفْسِهِ " .
🙄അതേ 5000 വർഷം മുമ്പ് ഉണ്ടായ ഹിന്ദു മതവും , 1600 വർഷം മുമ്പ് ഉണ്ടായ ഇസ്ലാമതവും എന്തു ബന്ധം ഉണ്ടെന്നാണ് പറഞ്ഞുവരുന്നത് അത് anthu logic annu ennu annik manasilayyilaa 😂😂
@@jacksparrow6896 ആദ്യ മനുഷ്യൻ ആദം നബിയാണ്. ആദം നബി മുസ്ലിമാണ്. അപ്പൊ ആദ്യമുതലേ ഇസ്ലാമാണുള്ളത്. പിന്നെ 1600 വർഷം മുമ്പുണ്ടായ ഇസ്ലാം മതമോ? ഈ അറിവ് എവിടുന്ന് കിട്ടി. ഭയങ്കരം തന്നെ.. 😛
പശുവിനെ മാതാവായി കരുതി മാംസം തിന്നരുത് , അതിനെ ഒരു മൃഗമായി കരുതുന്നവർ തിന്നട്ടെ ! തിന്നുമ്പോൾ മറ്റവരെ കാട്ടി നിന്റെ അമ്മയുടെ ഇറച്ചിയാടോ ഇത് എന്ന് പറഞ്ഞു തിന്നരുത് !
ഇതെല്ലാം കാണുവാനും കേൾകുവാനും മനസിലാക്കുവാനുമുള്ള ഉള്ള ഹൃദയവിശാലത നൽകിയ കാരുണ്യവാനായ റബ്ബിന് സ്തുതി 💞💞
സത്ത്യ സന്ധമായ വിലയിരുത്തലും സംഭാഷണവും
അറിവിൻച്ചാട്ടത്തിന് വെള്ളചാട്ടത്തേക്കാൾ എത്രമേൽ സൗന്ദര്യം.. ✨
ഉസ്താദ് വളരെയധികം സന്തോഷം തോന്നി ഉസ്താദിനെ പോലെയുള്ളവർ പറയേണ്ട രീതിയിൽ പറഞ്ഞു മനസ്സിലാക്കണം എന്നാണ് എന്റെ അഭിപ്രായം നന്നായി ഉസ്താദിനെ എല്ലാ ഐശ്വര്യവും അല്ലാഹു ബർകത്ത് റഹ്മത്തും നൽകി ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
എല്ലാ മതങ്ങളിലും നന്മയുണ്ട് ഈ നന്മയെ മനസ്സിലാക്കുന്നവർ ആരാണോ അവരാണ് യഥാര്‍ത്ഥ പണ്ഡിതൻ.. മതം,മനുഷ്യൻ ആവണം..... നല്ല മനുഷ്യൻ ആവണം. സ്നേഹവും ആർദ്രതയും ഉള്ള മനുഷ്യൻ ആവണം. ♥🙏🏻
ഉസ്താദ് അല്ലാഹുവിനെ കുറിച്ച് പറയുന്ന കാര്യങ്ങൾ എത്ര കേട്ടാലും മതിയാവില്ല അറിയുന്ന കാര്യങ്ങൾ ആണെങ്കിലും ഒന്നുകൂടി ഓർമ്മപ്പെടുത്തലും കൂടുതൽ അറബിയിലേക്ക് വായിച്ചതിന് നന്ദി എല്ലാ ഐശ്വര്യവും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Aameen
പൂമീൻ 🐓🕋🐐🐖🕋🐕🐓
മുസ്‌ലി മീൻ 🦈🐠
@@joyaj9580നിന്റെ ദൈവം നാല്കാലി മൃഗവും ലിംഗവും അല്ലെ നീ മനുഷ്യന്റെ കാര്യത്തിൽ ഇടപെടേണ്ട
എല്ലാ മതങ്ങളിലും നന്മയുണ്ട് ഈ നന്മയെ മനസ്സിലാക്കുന്നവർ ആരാണോ അവരാണ് യഥാര്‍ത്ഥ പണ്ഡിതൻ
ഇസ്ലാമിലെ ഒരു ആഗോള നന്മ പറഞ്ഞ് തരൂ
@@Vaariyan ayalkaaran vishannu valayumpol vayar nirach unnunnavan muslimalla ennu paranhittund athilonnu mathram
@@Vaariyanആദ്യം സ്വന്തം നന്മയൊന്നു പറഞ്ഞു തരൂ, മറ്റുള്ളവരെക്കുറിച്ച് സംശയകരമായി ചിന്തിക്കുന്ന നിങ്ങൾ ഫോള്ളോ ചെയ്യുന്നത് തിന്മകൾ മാത്രമാണെന്ന് ഞാൻ പറയുന്നു.
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നമ്മുടെ നാടിന്റെ അഭിമാനം 🌹🌹🌹
എല്ലാ മതസ്ഥരും എല്ലാ മതങ്ങ ളെക്കുറിച്ച് പഠിക്കുക നല്ല അറിവുള്ള പണ്ഡിതൻ 🥰🥰👍
👌🏼👌🏼👌🏼
ഈ അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും നല്ലൊരു അഭിമുഖം 👌🏼👌🏼
ruclips.net/video/aGEMva02U_M/видео.html ഈ അഭിമുഖം ഒന്ന് കാണു.അവർ പറയുന്നത് സത്യം അല്ല എന്ന് തോന്നുന്നോ
ഇങ്ങനെ ഒരു പണ്ഡിതനെ ഞാൻ ആദ്യമായിട്ട് കേട്ടു നല്ലൊരു മനുഷ്യൻ
ഉസ്താദേ നിങ്ങളുടെ മനസ് ❤❤❤❤❤❤❤
കുടില മനസാ
ചേച്ചി ഇതൊന്നും കണ്ട് മാർക്ക് ഇടല്ലെ .
ruclips.net/video/aGEMva02U_M/видео.html
ഈ ചേച്ചി എന്തിനു ഇസ്ലാം ഉപേക്ഷിച്ചു എന്ന് കേട്ട് നോക്ക്
സുധ
ഉസ്താദിന്റെ മനസ്സ്, നായ് ക്കാട്ടം
🐕🐕🐕🐕🐖🐖🐖😂🤣
വളരെ സരസമായി എന്നാൽ സവിസ്തരവും വ്യക്തവുമായ നിലയിൽ വസ്തുതകൾ വിവരിച്ച ഉസ്താദിന് അഭിനന്ദനങ്ങളർപ്പിക്കുന്നു. ഒപ്പം അഭിമുഖം നടത്തിയ മറുനാടന് എല്ലാ വിധ നന്മകളും നേരുന്നു
ഉസ്താദിന്റെ പ്രഭാഷണം എല്ലാ മത വിഭാഗവും മനസ്സറിഞ്ഞു മനസ്സിലാക്കിയാൽ ഒരു വർഗീയ കോമരങ്ങളും ഇന്ത്യൻ മണ്ണിൽ വേരോടുകയില്ല നമുക്ക് അതിന്നായി പ്രാർത്ഥിക്കാം ജയ് ഇന്ദ്..
കേൾക്കാതെ പോകരുത്...........ജാനു അമ്മ ടീച്ചർ, മാതൃഭൂമി വാരിക, വാഗ്ഭടാനന്ദ ഗുരു, കമ്മ്യൂണിസം, ഗാന്ധിജി, നെഹ്‌റു, വേദങ്ങൾ, രാമായണം...........................
പത്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയ്ക്കു ശേഷം കണ്ട, തന്റെ ബോധ്യങ്ങളെ സത്യസന്ധമായി തുറന്നുപറയുന്ന മറ്റൊരു യഥാർത്ഥ ഗുരു. Great. ഉസ്താദിന് ആയുരാരോഗ്യസൗഖ്യം നേരുന്നു. 🙏❤
ഈ ഇന്റർവ്യൂ വളരെ ഉപകാരപ്രദമായി...
വർഗീയ ചിന്താഗതിക്കാർ ഒന്ന് കേട്ടിരുന്നെങ്കിൽ വളരെ നന്നായിരുന്നു.
ഉസ്താദിന് നാഥൻ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടേ...
ആമീൻ.
തൗബ 5 നെ കുറിച്ച് കൂടി പറയു
മനസിന് സുഖമുള്ള / സമാധാനം കിട്ടുന്ന സംസാരം. 🙏🏻 ഉസ്താദ്.
അതെ ഇസ്ലാം മാത്രമാണ് യഥാർത്ഥ മതം എന്നു കേൾക്കുമ്പോൾ ഞമ്മക്കൊരു മനസുഖം
@@rohanmathew3168 ❤6
എല്ലാ മതങ്ങളേയും മനസ്സിലാക്കുക... സത്യം കണ്ടെത്തുക...അവസാനം സത്യം മാത്രം വിജയിക്കും... ചിന്തിക്കുക.....
ഭൂരിപക്ഷം ഏത് മതത്തിൽ വിശ്വസിക്കുന്ന ആ രാജ്യം ആ മതരാജ്യം ആക്കുന്നതാണ് അതിന്റെ ബുദ്ദി ഉദാഹരണം സൗദി അറേബിയ ok
@@vkv9801 ഇന്ത്യ ഹിന്ദു രാജ്യം ആക്കണം,, ആകും..💯%👍🇮🇳💪👌👋
ഈ ഉസ്താദ് പറഞ്ഞത് correct ആണ് 💯
We need Muslims like this 🙏☺️
Majority muslims are like this
Hi brother prophet muhammed once said there comes a period for islam where muslims will pray 5 times and do everything but they will not be true believers. Muslims now are going through the period now. Persons like this are in islam. But unfortunately some people are giving wrong image to Islam.
@SHAAZ ¹11¹¹
Bro majority muslims ingane thanneya swasrtha thaalparyangalk vendi ella raajyangalileyum bharanaadhikaarikalan namme thammil adippikkunnath avarude nilanilpin.ella mathastharilum nallavarankooduthal. thirichanenkil valla manssamaadhaanavum namukkokke undavumo
മഹത് വ്യക്‌തി ആണ് അങ്ങ് , അങ്ങയോട് ഒരുപാട് ആദരവുണ്ട്, സ്നേഹമുണ്ട്, ബഹുമാനമുണ്ട്.
Great thoughts to inspire every aspiring divine innocent heart ♥️…. Live resources that sustain the glory of. INDIA. !!!
1) ലളിത വ്യാഖ്യാനം സുന്ദരം
2) പുഞ്ചിരി -സൗഹൃദ സഹായി
3) ദൈവം - ചിന്തയ്ക്ക് അതീതം
4) ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക
മുറിയണ്ടികളോട് ലോകം ആവശ്യപ്പെടുന്നത് അതാണ്.🐓🕋🐐🕋🐖🕋🐕🦎🕋🐓🙄👌
@Chill_Buddy വാഴപ്പഴമാണോ?? അതോ മറ്റെന്തിങ്കിലും പഴമാണോ??🐕🕋🐖🐓🕋🦎🐓😜
ചമാധാന കൊതം വിശാല
മാക്കി കൊടുക്കണേ നാഥാ
മലധ്വാർ ഗോൾഡ് കടത്തണം
അല്പം തൊലിയില്ലാഹ് 🐖🕋🐕😅
Ethellam mediaku munnil mathram
@@joyaj9580😂 യേശുവിനെ കൊന്ന ജൂതരെ അംഗീകരിക്കുന്ന പ്രോത്സാഹിപ്പിക്കുന്ന ക്രിസങ്ങികളോട് ഒന്നും പറഞ്ഞിട്ട് കാര്യല്ല്യ...
ഇതുപോലെയുള്ള മത പണ്ഡിതന്മാർ വളരട്ടെ 👍👍
Chance കുറവാ കാരണം ഉസ്താദിന് ബിസിനസ് അറിയില്ല
ഈമാൻ ഉള്ളൊരു മനുഷ്യൻ 🥰നാഥൻ ദീർഗ്ഗയുസ് നൽകട്ടെ ആമീൻ 🤲🏻🤲🏻
Aameen 🤲🏻
പൂമീൻ, മുസ്ലിമീൻ 🐓🕋🐐🕋🐖😂😜
Aameen
Ameen Ameen
ആമീൻ യ റബ്ബലമീൻ 💞
മതം,മനുഷ്യൻ ആവണം..... നല്ല മനുഷ്യൻ ആവണം. സ്നേഹവും ആർദ്രതയും ഉള്ള മനുഷ്യൻ ആവണം. ♥️🙏🏻
അതാണതിന്റെ ശരി
Ithupole vishalamaya kaazchapadulla vaayana ulla usthadumar Anu namuk vendath .allathe pennu purushante adimayai geevikanam ennu mathram parayunna usthadumaralla vendath..usthade.sthree islamil .enthanu parayanullath
പറയാൻ കൊള്ളാം നമുക്ക്. മാറാട് മറക്കണ്ട. അങ്ങനെ ഒരുപാട്. നമുക്ക് മത സൗഹാർദം. ഭാരതത്തിലെ കുരിശും ഇസ്ലാമും എങ്ങനെ ഉണ്ടായി ഇപ്പോഴും ഉണ്ടാക്കി കൊണ്ടിരിക്കുന്നു. ആരും റോമിൽനിന്നും പെർഷ്യയിൽ നിന്നും വന്നവർ അല്ലല്ലോ. ഹോ എന്തൊരു മത സൗഹാർദം. അത് അവർക്ക് കാര്യം കാണാനുള്ള ഉടായിപ്പ്. ഞാൻ പറഞ്ഞത് കൊണ്ട് അതിന് എതിരല്ല. കാര്യം പറഞ്ഞു എന്നു മാത്രം. കേരളത്തിലെ വെള്ള പൊക്കവും മഹാമാരിക്കും ഒക്കെ കാരണം ഈ കുരിശു കാർ ആണ്. കുരിശും കൊണ്ട് മാലതുരന്നതിന്റെ പ്രത്യാഘാതം. എന്നിട്ടോ എല്ലാപാർട്ടിയും അവന്മാർക്ക് സപ്പോർട്.
@@shynamol5544 പെണ്ണുങ്ങൾ പുരുഷന്മാരുടെ അടിമകളായി ജീവിക്കണം എന്ന് ഒരു മുസൽമാനും പറഞ്ഞിട്ടില്ല നിങ്ങള്ക്ക് വിവാഹം ചെയ്യാതെയോ ചെയ്തിട്ടോ പരപുരുഷത്തിലേർപ്പെടുന്നപോലെയല്ല കാര്യങ്ങൾ
ഉസ്താദ് പറഞ്ഞ ഓരോ കാര്യങ്ങളിലും സത്യം ഒളിഞ്ഞു കീടക്കുന്നു. ചിന്തിക്കാൻ അവസരം തന്ന ഉസ്താദിനോടും അദ്ദേഹത്തിന്റെ ഈ ബൈറ്റ് ഞങ്ങളിലേക്കെത്തിച്ച മറുനാടനോടും കടപ്പാട്. 👍🙏🙏
Lol.. chintha sakthi Ella ennu manasilayi 🤣😂
@@rejisd8811 എന്നാ ചാണക ചിന്ത or ശാഖാ ചിന്ത എന്താണെന്നു പറയൂ വേഗമാവട്ടെ
ശാഖയിൽ ഉള്ള ചരിത്ര or വേദ പുസ്തകങ്ങൾ എന്തൊക്കെയാണ് സിലബസ് പറയൂ
വളരെ ശരി
ആദ്യം നീ പോയി ഹിന്ദു എന്താന്നു പഠിക്ക് ഉസ്താദ് പണ്ട് നബി ചെയ്ത പണി ആണ് ചെയ്യുന്നത് എല്ലാം കൂടി ഇസ്ലാം ആക്കി ദൈവം അള്ളാഹു ആക്കി അത്യധം ബ്രരത്ബ്രമം ഏകദൈവം ആക്കി അവസാനം ഇസ്ലാം ആകു അല്ലേൽ നരകത്തിൽ 😂
Salute our Ustad💚🙏💪
ഇന്ന് ലൈബ്രറിയിൽ പോയപ്പോ രണ്ടു മുസ്ലിം പെൺകുട്ടികൾ ഹിന്ദു പുരാണ കഥകൾ എടുത്തു കൊണ്ടു പോകുന്നത് കണ്ടു.
Enthinu athu vayichittu mathaninda nadathano atho athil ninnum ethengilum copy adikkano atho compare cheyyano
ഭഗവത്ഗീത എടുത്ത് വായിച്ചിരുന്നെങ്കിൽ നന്നായേനെ .....
@@laluvenu7891 നന്മ കാണുവാൻ ശ്രമിക്കുക.
അതൊക്കെ എല്ലാരും വായിക്കുന്നതല്ലേ
MashaAllah, ലളിതമായ സംസാരം
Came across this man of wisdom. Enjoying this interview.
പരന്ന വായനകൊണ്ട് എന്തു പ്രയോജനം എന്നതിന് പ്രത്യക്ഷ ഉദാഹരണം
True
@@rejisd8811
True
ആര് പരത്തി വായിച്ചു.. വല്ല്യ ആളാണെന്ന് കാണിക്കാൻ കുറച്ച് പുസ്തകങ്ങൾ വാങ്ങിവെച്ചു,, ലൈബ്രറിയിൽ പോയി ഇരുന്ന് പുസ്തകങ്ങൾ എടുത്ത് മലയാളം അക്ഷരങ്ങൾ വായിക്കും, ഒന്നും ഇയാൾക്ക് മനസിലാക്കാൻ കഴിയില്ല
5. ആം ക്ലാസും ഗുസ്തിയും ആണ്
മൊല്ലാക്ക,, എന്ത് തലയിൽ കേറും,,
വിഡ്ഡ്യാസുരൻ മുറിയണ്ടി,, ഇവനെ വെറുതെ പറഞ്ഞ് വലുതാക്കണ്ട.
🐓🕋🐐🐖🕋🐕🐖🦎🙄
😊😅😅
Long live Ustad god bless you
I liked your speech very much which gives us positive energy,
🌹🌹
Good speech. Chilakaaryangal maatram cheriya thettidharana indu.
Manusyaril pala gunangal ulla aalukal indu ellavarkkum ore reethiyol dhaivathe aaradhikkan pattilla. Athu kondu hindhu mathathil avaravarku pattunna reethiyil aaraadhikanulla swathandhryam indu. Bali kodukenda dhaivangalum indum paal paayasam naivedyam kodukenda dhaivangalum indu .ethu venamennu avaravarku theerumaanikkam.
Randu perude athmaavu onnalla. Athmaavinnu shudhi varumbolaanu iswarathmaavu ( parabrahmam) aayi layikunnathu. Appole onnaavu. Adhyam onnayirunna parabrammam Maya kondu palathaayi theernnathaanu. Lokathile sthavarajangama vashthukal kaala kramena roopa maattam Sambhavikkum. Allam onnayitheerum. Athu kondaanu sankaracharya swamikal lokam midhyayaanu brahman aanu Sathyam ennu paranjathu. Jeevaathmaavum brahmaathmavum vyathyasamilla ennu. Athaanu advaitham. Ithu book vaayichaal manisilaavilla. Ithu oru anubhavam aanu athinu kore kaalathe practice vennam.
പൊന്നൂരുന്നി ഉസ്താദ് ❤️❤️
പള്ളികളെക്കാൾ കൂടുതൽ ഹൈന്ദവ പുരാതന ക്ഷേത്രങ്ങളിൽ പോയിട്ടുണ്ട്.. ഏറ്റവും ഇഷ്ടം പളനിക്ഷേത്രമാണ്.. എത്ര തവണ പോയി എന്നതിന് നിശ്ചയമില്ല. ഭാര്യയും കൂടെ ഉണ്ടായിട്ടുണ്ട്.
3 വർഷം മുൻപ് ഒരിക്കൽ പോയി. കുടുംബ സമേതമാണ്. ഭാര്യയും മക്കളുമുണ്ട്.
4 വർഷത്തെ ഇടവേളക്ക് ശേഷമാണ് പോകുന്നത്.
അവിടെ പുതുതായി ഒരു ബോർഡ് കണ്ടു.
" ഹിന്ദുക്കൾ അല്ലാത്തവർക്ക് പ്രവേശനം ഇല്ല "
ഞെട്ടലോടെ, അതിലേറെ സങ്കടത്തോടെ വണ്ടി പാർക്ക് ചെയ്തിടത്തേക്ക് തിരിച്ചു വരുമ്പോൾ പരിചയമുള്ള ചായക്കടക്കാരൻ അണ്ണൻ പറഞ്ഞു. പ്രശ്നമില്ല, പർദ്ദ ഇവിടെ അഴിച്ചു വെച്ചിട്ട് പൊയ്ക്കോളൂ ന്ന്..
അങ്ങനെ പോകാൻ മനസ്സ് വന്നില്ല. പർദ്ദ അഴിച്ചു വെക്കാനുള്ള വൈമനസ്യമല്ല. അങ്ങനെ പറ്റിക്കേണ്ട എന്ന് തീരുമാനിച്ചു.
തിരിഞ്ഞു നടക്കുമ്പോൾ ഞാൻ ചിന്തിച്ചതൊക്കെയും, എനിക്ക് കാണാൻ കഴിഞ്ഞ ക്ഷേത്രങ്ങൾ, സന്ദർശിച്ച ക്ഷേത്രങ്ങൾ ഒന്നും എന്റെ മക്കൾക്ക് കാണാൻ കഴിഞ്ഞില്ലല്ലോ....
എന്തിനാണ് നമ്മൾ ഇങ്ങനെ ചുരുങ്ങി ചുരുങ്ങിപോകുന്നത്...
നമ്മുടെ മക്കൾ പള്ളിയും ക്ഷേത്രവും ഒക്കെ കണ്ടു വളരട്ടെ.. നമുക്ക് അനുഭവിക്കാൻ കഴിഞ്ഞ സൗഭാഗ്യങ്ങൾ നമ്മുടെ മക്കൾക്കും ലഭിക്കട്ടെ..
All lndians are Hindus.
Pazhani is famous for Bhogasamadhi.
Great experience congratulations to usthad 👍🙏❤️
ഒരുവൻ മറ്റൊരുത്തന്റെ പേഴ്സണൽ മാറ്ററുകളിൽ ഇടപെടാതെ ജീവിച്ചാൽ മാത്രം മതി. അവനവന്റെ വിശ്വാസം നല്ലതാണെന്നു കരുതിക്കോട് ട്.
L)}
Gem of a Human being
🤣
ഉസ്താദിന്
അസ്സലാമുഅലൈക്കും
💝💝💝🙏
Aa പ്രസംഗം viral ആയപ്പോൾ നല്ല ബഹുമാനം കിട്ടി ഈ പണ്ഡിതന്. പക്ഷെ ഈ interview വിൽ കൂടി അതു കളഞ്ഞു kulicho എന്ന് സംശയം
സത്യം. എനിക്ക് മുഴുവൻ കാണാൻ പോലും തോന്നിയില്ല.
Yes. Kakka kuchal kokku avilla. Usdad proved it
He is trying to prove his imaginery God is something.
He is trying to say, parda system was in seetha era.
Laxman meant that Devi, you are mother to me.. i only worship your padha, i only looked your feet.
But Usdad portrait that in seetha Raman era, parda was there 😂.
Second he is saying we hindus worship bhoothaganam... He doesn't know that Bhoothaganam in temple called Balikallu.
ഇതാണ് ഈ ഇസ്ലാമിക കൂതറകളുടെ തഖിയ. ഒരു ചക്കര വർത്തമാനം പറയുന്ന മുസ്ലിം നാമധാരിയേയും ,അവർ കുടിക്കാൻ തരുന്ന വെള്ളത്തിൽ പോലും വിശ്വസിക്കരുത് എന്ന് പറയുന്നത്.
That is right. This guy is chumma padakkam. Mahonatharil mahonathante swantham aalu. Karunanidhi mgr jayalalitha
One award must give to Piyoosh,. Tolerating this Usdad.
Big salute to you man.
Award*
ruclips.net/video/aGEMva02U_M/видео.html ഈ ചേച്ചിക്കും കൊടുക്കണം ഒരു അവാർഡ്. അവ്രുടെ ജീവിതം നഷിപ്പിച്ചത് ഈ മതം ആണ് .കാണു.
ദൈവം ഉണ്ടാവേണ്ട അടിസ്ഥാന കര്യങ്ങൾ.
ദൈവത്തിന്
*അദ്യവും അവസാനവുംമില്ല.
* കാരുണ്യവാൻ
* എല്ലാ സൂക്ഷ്മ ജ്ഞാനവും അറിയുന്നവൻ
* പ്രസവിക്കപെട്ടവനല്ല
.
*സർവ്വ ചരാചരങ്ങളെ നിയന്ത്രിക്കുന്നവൻ.
* ഒരുവൻ
* സർവ്വ ചരാരങ്ങളും ആശ്രയിക്കുന്നത് ആരാണോ അവൻ.
* എല്ലാം കാണുന്നവൻ .
*എല്ലാം കാര്യങ്ങളും ഉണ്ടാവുന്നത് ആരുടെ അറിവോടെ ആണോ അവൻ.
* ആർക്കും ജന്മം നൽകാത്തവൻ.
* അന്ത്യ നാളിൻ്റെ ഉടമസ്ഥൻ.
❤️ഈ വിശേഷങ്ങൾ ആർകുണ്ടോ
അതാണ് നമ്മുടെ സൃഷ്ടാവ്.❤️
ഹിന്ദുക്കളിൽ മാത്രമേ ഉള്ളോ ജാതി വ്യവസ്ഥ? എന്തിനാണ് ഹിന്ദുക്കളെ കുറിച്ച് പറയുമ്പോൾ മേൽജാതി കീഴ്ജാതി എന്നു പറഞ്ഞു ഉള്ളതിൽ കൂടുതൽ വിള്ളൽ ഉണ്ടാക്കുന്നെ?
സത്യം അതാണ്
ഇത് ഇങ്ങനെ കാലങ്ങളോളം പറഞ്ഞൊടേ നിൽക്കണം ഹിന്ദുക്കൾ എപ്പോഴും വികടിച്ച് നിൽക്ക്കം അത് വരുന്ന തലമുറകളോളം ഇവന്മാരെ പോലുള്ളവർ പറഞ്ഞൂ നടകും കഷ്ട്ടം
ഒരാളുടെ വീഡിയോ കണ്ടാൽ അതിനു പിന്നിൽ പോകുക എന്നത് ഹിന്ദുവിന്റെ വൈകൃതമായ ബുദ്ധി.. ഹിന്ദുക്കൾ ഹിന്ദു മത ഗ്രന്ഥം വായിക്കുക. അദ്ദേഹം എന്നും മുസ്ലിം ആയി മാത്രമേ പറയുന്നുള്ളൂ. ഹിന്ദു ഹിന്ദു ആകാൻ ശ്രമിക്കുക
ഹിന്ദു സത്യത്തിൽ അതല്ലേ? നമുക്ക് അൽപ്പം എങ്കിലും തുല്യത കിട്ടിയത് അദ്ദേഹം പറഞ്ഞത് പോലെ അല്ലെ 🙏🏻പക്ഷെ ഇന്ന് അത് നേരെ തിരിഞ്ഞു കുത്താൻ തുടങ്ങി അങ്ങനെ തമ്മിൽ ബേധം ഏതാ എന്ന് നോക്കാൻ തുടങ്ങി
10 60 kollam mubu ethokke undaayirunnu
വിവരമുള്ള വന് മനസ്സിലാക്കാൻ കഴിയും സത്യം സത്യമായി കാണണം MA Rahiman ..
ഉസ്താദ് ഈ നരച്ച താടിയും, മുടിയും, വച്ച് തഖിയ ഇറക്കുകയാണ്.അല്ലെങ്കിൽ മുഹമ്മദിനെയും.ഖുർആൻ നെയും ട്രോളുകയാണ്.
Iyal kallanu kanjivachavan.
നല്ല വിശദീകരണം. ദീർഘായുസ് നൽകട്ടെ
അങ്ങയ്ക്കു നല്ല ആരോഗ്യവും ദീർക്കായുസും നേരുന്നു.
പേര് പോലെ തന്നെ മനസ് ഉള്ള പൊന്ന് ഉസ്താദ് ❤️❤️❤️❤️❤️
ഇയാളുടെ മനസ്സിൽ ഒളിഞ്ഞുകിടക്കുന്ന തഖിയ ആദ്യം കാണുക സഹോ.
@@pious.mathew8411 ബ്രോ ഇദ്ദേഹം അടുത്ത ചെകന്നൂർ മൗലവി ആണ്. മതത്തിൽ മാറ്റം കൊണ്ടുവരാൻ ഷ്രമിച്ച അധെഹത്തെ വധിച്ചത് സുന്നി ടൈഗർ ഫോഴ്സ് ആണ്.മതം വിട്ടവനെ കൊല്ലണം എന്ന നിയമം ആണ് ഇസ്ലാം ഇതുവരെ എത്തിയതിന്റെ കാരണം.തമിഴ്നാട്ടിൽ ഫരൂക്കിന്റ്ർ കൊല ഈ അയത്ത് ബസ് ചെയ്താൻ ചെയ്തത്.
@@pious.mathew8411 ഇത് പഴയ പയസ് അച്ചായൻ അല്ലേ??🖕നമസ്കാരം 🐖
🤓
ഈ വിഡിയോ ഉസ്താദിന്റെ വിവരം മറ്റുള്ളവരെ പോലെ തന്നെയെന്ന് മനസ്സിലാക്കുന്നു. അതു വേണ്ടായിരുന്നു. മനസ്സിലുള്ള ഒരു ബിംബം തകർന്നതിലുള്ള ഒരു വേദന.
വികല ബിംബങ്ങൾ ഉടഞ്ഞു ചാമ്പലാകട്ടെ
Ishttam usthad.....❤
Nalloru manushyan... 😍👍👍👍
വളരെ ആവശ്യം
നല്ലത്
കുറച്ചു വിവരം ഉണ്ടെന്ന് ആ വീഡിയോ കണ്ടപ്പോ തോന്നിയിരുന്നു തെറ്റ് പറ്റി അദ്ദേഹത്തോട് കുർആൻ എന്താണ് എന്ന് മനസിരുത്തി ഒന്ന് വായിക്കാൻ പറ..
ഇയാളൊരു വേന്ദ്രനാണ്. ഇസ്ലാമിസ്റ്റുകൾ വാളുകൊണ്ട് പിടിച്ചടക്കുന്നത് ഇദ്ദേഹം നാവു കൊണ്ട് സാധിക്കുന്നു. ഒരു ഇസ്ലാമിസ്റ്റ് പറയാത്തതാണ് ഇദ്ദേഹം പറയുന്നത് - ആദി മനുഷ്യൻ ഒരു നബിയാണെന്നും തീർന്നില്ല അയാളൊരു മുസ്ലിം ആണെന്നും -
നമുക്ക് ഇദ്ദേഹത്തെ മനസ്സിലാക്കാൻ ഈ വിഡിയോ മുഴുവൻ കാണേണ്ടി വന്നു. ലിയാഖത്തലി മുമ്പെത്തെ ചെറു വിഡിയോയിൽ തന്നെ ഇയാളെ മനസ്സിലാക്കി തന്നു
@@ഇന്ത്യൻ-ഗ1ഴ ií. 8into
വികാസ് വിക്കു ഒന്നുകിൽ പൊന്നൂരുനി ഉസ്തു ഖുർആൻ പഠിച്ചിട്ടില്ല ഡിപ്ലോമാറ്റിക് അടവ് നയം
കുരു പൊട്ടിയതാണ് അല്ലാതെ ഖുർആൻ വായിക്കാൻ അല്ല
മനസിരുത്തി എല്ലാ ദൈവിക വേദ പുസ്തകങ്ങൾ വായിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ എല്ലോടത്തും
വർഗ്ഗീയത അവിടെയുണ്ടാവില്ല കുറച്ചു അവിടന്നും whtsapp ന്നും കുറച്ചു ശാഖയിൽ നിന്നുമാകുമ്പോഴാണ് ഒരാൾ നല്ല ചാണകമാവുന്നത് 🤣
Alhamdulillah Allahumma Swalli Ala Saydina Muhammad ya Rabbi Swalli Alaihivasallam Jazakhallah Khairan
ഏക ദൈവത്തില്‍ വിശ്വസിക്കുന്നവന് അങ്ങിനെ വിശ്വസിക്കാം…
ബഹുദൈവത്തില്‍ വിശ്വസിക്കുന്നവന് അതും ആകാം…
ദൈവത്തില്‍ വിശ്വാസം ഇല്ലാത്തവന്‍ വിശ്വസിക്കേണ്ടതില്ല…
ക്ഷേത്രത്തിലോ പള്ളിയിലോ പോകാന്‍ ഇഷ്ടമുള്ളവര്‍ക്ക് പോകാം…
പോകാന്‍ ഇഷ്ടമില്ല എങ്കില്‍ പോകേണ്ടതില്ല…
വിഗ്രഹത്തെ ആരാധിക്കാന്‍ താല്പര്യം ഉള്ളവന് അത് ചെയ്യാം…
വിഗ്രഹാരാധനയില്‍ താല്പര്യം ഇല്ലെങ്കില്‍ ചെയ്യേണ്ടതില്ല…
ദൈവത്തെ സ്തുതിക്കാന്‍ ആഗ്രഹിക്കുന്നവന് സ്തുതിക്കാം…
ദൈവത്തെ നിന്ദിക്കുവാന്‍ ആഗ്രഹിക്കുന്നവന് നിന്ദിക്കാം…
നിരീശ്വരവാദിയോ യുക്തിവാദിയോ ആയി ജീവിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് അങ്ങിനെയും ആകാം…
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ സനാതന ധര്‍മ്മം എതിര്‍ക്കുന്നില്ല. കാരണം ഓരോ മനുഷ്യനും അവന് ഇഷ്ടം ഉള്ളത് പോലെ ജീവിക്കുവാന്‍ ഉള്ള സ്വാതന്ത്ര്യം സനാതന ധര്‍മ്മം നല്‍കുന്നു. മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് പോലും പിന്തുടരുവാന്‍ ഒരാളെ നിര്‍ബന്ധിക്കുന്നത് ധര്‍മ്മം അല്ല; മറിച്ച് അധര്‍മ്മവും, മ്ലേച്ചവും, പൈശാചികവും, നികൃഷ്ടവും ആണ് എന്നറിയുക.
പക്ഷെ തന്റെ സഹജീവികളെ, അതായത് മനുഷ്യരോ മൃഗങ്ങളോ ആയ സകല ജീവികളെയും ഒപ്പം ഈ പ്രകൃതിയെയും സ്വന്തം സുഖത്തിനു വേണ്ടി ഒട്ടും തന്നെ ദ്രോഹിക്കാതെ ജീവിക്കുക, സ്വന്തം കര്‍മ്മത്തിന്റെ ഫലം തന്നിലേക്ക് തന്നെ തിരിച്ചു വരും എന്ന് എപ്പോഴും ഓര്‍മ്മിക്കുക. ഈ പ്രപഞ്ചത്തിന്റെ രഹസ്യം ശാസ്ത്രീയമായി സ്വയം അന്വേഷിച്ചറിയുക. ഇത്രയുമാണ് സനാതന ധര്‍മ്മം.
“അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം” - നാം നമ്മുടെ സ്വന്തം സുഖത്തിനു വേണ്ടി ചെയ്യുന്ന കര്‍മ്മങ്ങള്‍ മറ്റുള്ളവരുടെ സുഖത്തിനും കൂടി കാരണമായി തീരുമാറാകട്ടെ, എന്ന ശ്രീ നാരായണ ഗുരുദേവ വചനത്തില്‍ സനാതന ധര്‍മ്മം അപ്പാടെ ഒതുങ്ങുന്നു.
ഒരു വ്യക്തിയെയോ ഗ്രന്ഥത്തെയോ അന്ധമായി പിന്തുടരുവാന്‍ നിര്‍ബന്ധിക്കുമ്പോള്‍ അവിടെ മതം എന്ന ഒരു പിശാച് ജനിക്കുന്നു. ആ പിശാച് ഒരു മനസ്സില്‍ നിന്നും മറ്റു മനുഷ്യ മനസ്സുകളിലേക്ക്; സ്വര്‍ഗ്ഗം നരകം എന്നീ ഉപാധികള്‍ ഉപയോഗിച്ച് ഭയപ്പെടുത്തി ആസൂത്രിതമായി കടന്നു കൂടുന്നു
👍👍👍🇮🇳👌👌
😂
Usthad.is.very clear and social.culture.great
അഭിമുഖം പൂർണമായി കേൾക്കുവാൻ ക്ഷമ കാണിക്കണ വെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
ഇഷ്ടപ്പെട്ടു.നല്ല സംഭാഷണം.
കൂടുതലായി ഇനിയും പറയുവാൻ അവസരം ഉണ്ടാവട്ടേ
പുതിയ അറിവു കിട്ടി-- പണ്ഡിതൻ = മതപണ്ഡിതൻ = ഇസ്ലാം മത പണ്ഡിതൻ = മഹാൻ!
യഥാർത്ഥ പണ്ഡിതൻ.,.. 🙏..,. എന്റെ നാട്ടുകാരനാണെന്നറിഞ്ഞതിൽ അതിയായ സന്തോഷം.....
ഉസ്താദ് സഹിഷ്ണുത യോടെ സംസാരിക്കുന്നു. മതപരമായ കാരൃങൾ അറിയാ൯ അദ്ദേഹം ശ്രമിക്കുന്നു. നല്ലത്. പക്ഷെ ഹിന്ദു സംസ്കാരം വിലയിരുത്താ൯ മെെക്കുമായി മറുനാടൻ ഉസ്താദിന്റെ അടുത്തുപോയി ജനങളിൽ മുറിഅറിവുകൾ കേൾപ്പിക്കൽ ഒഴിവാക്കൂ.
ഹിന്ദു എന്നാൽ എന്ത് എന്ന് ആദ്യം എല്ലാവരും പഠിക്കൂ... എന്നിട്ട് മുസ്ലിം ങ്ങളുടെ നെഞ്ചത്ത് കേറാം.😅😅
MashaAllah
Great personality.
ruclips.net/video/aGEMva02U_M/видео.html ഇത് ഒന്നും കണ്ട് ,മാർക് ഇടന്ദ.ഈ ചേച്ചി എന്തുകൊണ്ട് ഇസ്ലാം മതം ഉപേക്ഷിച്ചു എന്ന് നോക്ക്.അപ്പോൾ ഗ്രൗണ്ട് റിയാലിറ്റി മനസിലാവും
നല്ല മനുശേനാ അൽഹ൦ദിലുല്ലാ
ruclips.net/video/aGEMva02U_M/видео.html ഉസ്താക്കന്മാര തനിക്കൊണം മദ്രസ്സയിൽ പടിച്ചവർക്കെ അറിയൂ.ഈ ചേച്ചി പറയുന്നത് കേൾക്കു.
അൽഫഹം വെന്തില്ലാഹ്
അൽപം തൊലിയില്ലാഹ്
യാ റബ്ബുൽ ഓലമീൻ 🐓🕋🐐🕋🐖🕋🐕🐓🐐😂😜
"ഹിന്ദുദൈവങ്ങളെ" സ്വതന്ത്രമായി യഥേഷ്ടം കുറ്റം പറയുന്നയാൾ മതേതരൻ! സകല മതങ്ങളും ഒരേ ഈശ്വരനിലേയ്ക്ക് എത്തിക്കുന്നു എന്നു പറയുന്ന "ഹിന്ദുമതം" വർഗ്ഗീയം! സൂപ്പർ! ഇതാണു ഇന്ത്യൻ മതേതരത്വം!
എല്ലാ മതങ്ങളും ഈശ്വരനിലേക്ക് എത്തിക്കില്ല.
അങ്ങനെ ഒരു പൊതു ഈശ്വരനില്ല....
@@RLJP1963 ഇല്ലെങ്കിൽ വേണ്ട. എന്നാലും ആ കാഴ്ചപ്പാടിന്റെ പേരു മതേതരം എന്നാണ്, തീവ്രവാദം എന്നല്ല. ഒന്നു മാത്രം ശരി എന്നു തീവ്രമായി വാദിയ്ക്കുന്നവർ മതേതരരും എല്ലാം ശരി എന്നു മനസ്സിലാക്കുന്നവർ തീവ്രവാദികളുമായി തീർപ്പു കല്പിക്കുന്ന ഇക്കാലത്തിന്റെ കാപട്യത്തെ പരാമർശിച്ചു എന്നു മാത്രം! പിന്നെ, "ഈശ്വര" എന്ന പദത്തിന്റെ അർത്ഥം മനസ്സിലാക്കിയാൽ ഒരേയൊരീശ്വൻ, "പൊതു ഈശ്വരൻ" എന്നതിന്റെയൊക്കെ അർത്ഥം മനസ്സിലാകും.
@@mridulam4544 നിങ്ങൾ പറഞ്ഞത് ശരിയാണ്. ഇന്ന് നശിച്ചു കൊണ്ടിരിക്കുന്ന മനുഷ്യത്വം പുനർ ജനിക്കുമോ... നമുക്കു വേണ്ടത് അതാണ്. ഇവർ പറയുന്ന ഏക ദൈവവും, ഒരുപാട് ഇശ്വരന്മാരും ഇല്ല.
അങ്ങനെ ഒന്നില്ല. സൃഷ്ടി തന്നെയാണ് ഈശ്വരൻ... അത് സൃഷ്ടിച്ചു മുന്നേറുന്നു. ഇവിടെ മനുഷ്യത്വം ഉണർത്തുക, അതിനെ വിജയിപ്പിക്കുക, അതാണ് നമ്മൾ ചെയ്യേണ്ടത്.
മതം വേണ്ട. അത് എന്നും ശാപമാണ്.
@@RLJP1963 ശരിയാണ്, ഈശ്വരനെ അറിയാൻ മതം ആവശ്യമില്ല, ആദ്ധ്യാത്മികത മതി. ആദ്ധ്യാത്മികതയുടെ ഭാഗമാണു മനുഷ്യത്വം. "മാനവസേവ മാധവസേവ." ഈ വിശാല സൃഷ്ടിയുടെ ഉണ്മയും അതിന്റെ അതിസങ്കീർണ്ണമായ ഘടനയും ക്രമവും സ്വഭാവവും സംവിധാനവും ഏതൊരു നിയാമകശക്തിവിശേഷത്താൽ നടക്കുന്നുവോ ആ ശക്തിയാണ് ഈശ്വരൻ. അതിനെ അറിയാൻ മതം ആവശ്യമല്ല, techniques ആണ് ആവശ്യം. അതാണ് ആത്മീയത.
@@mridulam4544 എസ്, മൃദുല,
ആത്മീയ തേടൽ ആത്മീയതയിൽ തന്നെ ചെന്നു ചേരും... അത് യാത്രയാണ്. അറിഞ്ഞു, അനുഭവിച്ചു കൊണ്ടുള്ള യാത്ര.... പകർന്നു കൊടുത്തു കൊണ്ടുളള യാത്ര..
ആശംസകൾ👍💐.
❤❤❤❤❤❤🎉
ഉസ്താതും ഹിന്ദു വിനെ നന്നായി മനസ്സിലാക്കിയിട്ടുണ്ട് കിട്ടിയ അവസരം നന്നായി പ്രയോജനപ്പെടുത്താൻ നന്നായി അറിയാം
🎉very Good Histary Speech in usthada
പുഞ്ചിരി തന്നെ സത്കർമ്മമാണ്... 👍
മദ്രസ്സയിലെ കുണ്ടൻ പണി
പെരുത്ത് സത്കർമ്മം.. അൽഫഹം വെന്തില്ലാഹ് 🐐🕋🐖🕋🐕🐓😂🤣
ഉസ്താദ് വ്യക്തിപരമായി നല്ല മനുഷ്യനാണ്. അദ്ദേഹം കുറെ ഗ്രന്ഥങ്ങൾ വായിച്ച അറിവുണ്ട്. അദ്ദേഹം ചെറു പുഞ്ചിരിയോടുകൂടെയാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. അദ്ദേഹം ഹിന്ദു മതത്തെപ്പറ്റി പറഞ്ഞ കാര്യങ്ങൾ അത്ര ശരിയല്ല. വേദ കാലം എന്ന് പറഞ്ഞാൽ സിന്ധു നാഗരികതയുടെ കാലമാണ്. അന്ന് ഹിന്ദു മതം എന്ന് പറയില്ല. ഞാൻ മനസ്സിലാക്കിയത് അന്ന് ആടുകളെയാണ് അന്ന് മൃഗബലി നടത്തിയിരുന്നത്. അന്നും പശു എന്ന് പറഞ്ഞാൽ കാമധേനു എന്ന് സങ്കല്പമാണ്. പിന്നെ അന്ന് യുദ്ധത്തിൽ ഏർപ്പെടുന്ന ക്ഷത്രിയന്മാർ മാംസം കഴിച്ചിരുന്നു. മാംസം കഴിക്കുന്നവനെ മറ്റുള്ളവരെ കൊല്ലുവാൻ കഴിയുകയുള്ളു. അല്ലാന്റെ സസ്യ ഭക്ഷണ സംസ്കാരമുള്ളവന് മറ്റുള്ളവനെ കൊല്ലുവാൻ കഴിയുകയില്ല. ആദം നബി ശ്രീലങ്കയിലാണ് ജനിച്ചത് എന്ന് പറയുന്നതിൽ ഒരു യുക്തിയുമില്ല. ആധുനിക ശാസ്ത്രം പറയുന്നത് ആദി മനുഷ്യൻ ആഫ്രിക്കൻ വൻ കരയിലാണ് രൂപംകൊണ്ടതെന്ന്.
യഥാർത്ത ഹിന്ദു മതമല്ല ഇന്ന് അറിയപ്പെടുന്ന ഹിന്ദു എന്നു അഭിപ്രായപ്പെട്ടതിൽ 100 ശതമാനം യോജിക്കുന്നു, അതോടൊപ്പം അന്ധമായ ഏതൊരു വിശ്വാസത്തേയും എതിർക്കുകയും ചെയ്യുന്നു, ഏതൊരു മനുഷ്യനും മനുഷ്യനായി തീരുവിനുള്ള ഉത്ഭോ തനമാണ് മതങ്ങളെ മാറ്റിനിർത്തി ചിന്തിക്കേണ്ടിയിരിക്കുന്നത്, കാരണം മതം എന്നത് ഒരു വ്യക്തിയുടെ ജന്മംകൊണ്ടു മാത്രം തിരിച്ചറിയപ്പെടുന്ന വിഷയമാണ്, മനുഷ്യനില്ലെങ്കിൽ മതവുമില്ല ഒരു മണ്ണാങ്കട്ടയുമില്ല.....,
Big salute bro
വായിക്കുക പഠിക്കുക എന്നതല്ല മതത്തിന്റെ അടിസ്ഥാനം. അതിലുപരിയായി ധ്യാനവും തപസ്സും കൊണ്ട് നേടിയെടുക്കുന്ന സത്യദർശനമാണ്. കുറെ ബുക്ക് വായിച്ചു കൊണ്ടിരിക്കുകയല്ല അവർ പണ്ഡിതന്മാരേ ആകുന്നുള്ളൂ. ജ്ഞാനികൾ എന്നൊരു വിഭാഗം ഉണ്ട്. അതാണ് യഥാർത്ഥത്തിൽ വേണ്ടത് ഉണ്ടാക്കിയെടുക്കേണ്ടതും.
👍🤣...5,,ആം ക്ലാസ് കാരൻ വായിച്ചാൽ എത്ര വായിക്കും,, പഠിച്ചാൽ എത്ര പഠിക്കും, എന്തൊക്കെ
അവന്റെ തലയിൽ കേറും, എന്നൊക്കെ സാമാന്യ ബോധം
ഉള്ളവർക്ക്, അറിഞ്ഞു കൂടേ? അല്ലാ
ഞാൻ ഓർത്തില്ല, തൂറാൻ ഉണ്ടാക്കിയവൻ, എഴുത്തും വായനയും
അറിയാത്തവനാണ് എന്ന് ഇവര് പറയുന്നു,, ആനിലയ്ക്ക് ഇയാൾ
മഹാപണ്ഡിതനാണ് എന്ന് പറയേണ്ടി
വരും,, ജ്ഞാനപീഠം നൽകി ആദരിക്കാൻ, മഹാനായ, പീയൂഷം സാറും മറുനാടൻ കറിയാപ്പിയും , കേരള
സർക്കാരും നിർദ്ദേശിക്കണം,,
അൽപം തൊലിയില്ലാ,, യാറബ്ബിൽ
ഓലമീൻ 🐕🕋🐖👍
Good❤🥰🥰🙏🏻🙏🏻🙏🏻
@@joyaj9580 eboo sathyam alleelum ninne pole chaanakam nitacha thalayil ulokkollaan aakilla ath kpndaan thanne poleyullavarfe comment kaanhmbo aarum marupadi tharaathath , njaan parayaan vannathum thettaan but enikkaggatt sathyam marach vekkaan pattillalo verum mandha budhikal
Good 😊
..
.... ...
.
ഞങ്ങൾ പൊന്നുരുന്നിക്കാർ 🙏👋🌹
ചേച്ചി പോയി കുറാൻ വായിക്ക് കാര്യം മനസിലാകും
@@sandhesh900 കുറെ നാളുകൾക്ക് ശേഷം എനിക്ക് വസ്തുതകൾ വെളിപ്പെട്ടു.
Thanks.
അസ്സലാമുഅലൈക്കും ഉസ്താദ് എത്രകാലം ആയാലും ഉസ്താദിന്റെ വിജ്ഞാനം ഈ സോഷ്യൽ മീഡിയയിൽ കൂടിയേ പകർന്നു നൽകണം അറിവില്ലാത്ത ജനങ്ങൾക്ക് എന്നൊരു അഭിപ്രായം ഉണ്ട്
ഞമ്മക്ക് എന്തും ആവാം.... നമ്മളാണ് ശരി.. യഥാർത്ഥ സ്വഭാവം വന്നു.....
Manushyanayi jeevikku kurippe evideyum matham neeyum naanum ellarum kudivannal 50.60.70.kudiyaal 100theernnu....chatha puzhuvinu thinnanulla bakshanam athreullu.....
🤣😂
Ustad is a comedien.
An alpan
@@ashrafashraf7181 kithab njn vaayichu. Nee valaand hindukalle padipikkaan varenda
@@rejisd8811 Alpan endanenpolum ariyilla alle? penne engane hindu manasilaakum Alpan netaon?
@@ashrafashraf7181 ഒന്ന് പൊടെയ്.എന്നാൽ ഏറ്റവും വലിയ മൃഗം മുഹമ്മദ് നബി ആണ്.സ്വന്തം കുടുംബക്കരെപ്പോലും കളിച്ച പുന്ദാമൊൻ.
ഉസ്താദ് നിങ്ങളുടെ ചിരി സംസ്സാരം. നല്ല രസം ദീർഗ് ആയി സ്തരട്ടെ ആമീൻ -പിന്നെ മറുനാടൻ ചാനലിനെ സൂക്ഷികൂ ക❤
ഉസ്താദ് വളരെ നല്ല മനുഷ്യൻ ആണ് ❤️🇮🇳. പക്ഷെ അദ്ദേഹം ഹിന്ദു മതത്തെ പറ്റി പറഞ്ഞത് മുഴുവൻ ശരിയല്ല...🙏
൵൹
ഏതാ ശെരി അല്ലാത്തത്. ഏതാ കേട്ടതിൽ ശെരി.
ഒന്നും ശരിയല്ല
താങ്കൾക്ക് ഇസ്ലാം മതം എന്ത് എന്ന് അറിയാമോ. ഇദ്ദേഹം ആണ് അടുത്ത ചെകന്നൂർ മൗലവി.അദ്ദേഹം ഒരു ശ്രീ നാരായണ ഗുരു ആയിരുന്നു.കേരളത്തിലെ ഇസ്ലാമിന് അദ്ദേഹം അനാചാരങ്ങൾക്ക് കടുത്ത ഭാഷയിൽ സംസാരിച്ചിരുന്നു. ബഹുഭാര്യാത്വം നിരോധിക്കണം, തലാക്ക് ചൊല്ലുന്നത് കോടതി വഴി ആയിരിക്കണം കുടുംബാസുത്രണം കൊണ്ട് വരണം എന്നൊക്കെ ,അധെഹത്തെ സുന്നി ടൈഗർ ഫോഴ്സ് ആണ് വധിച്ചത്. ഇത് ഇവിടത്തെ ഇസ്ലാമിക പാർറ്റികൽ വെളുപ്പിച്ചു.
ഏത് മതവും എന്ത് എന്ന് അറിയണം എങ്കിൽ ആ മതം വിട്ടവരോട് ചോദിക്കണം.
ഒരിക്കൽ' സിനിമാ ആക്ടർ സലീം കുമാർ ഒരു കഥ പറയുക ഉണ്ടായി ദൈവം പ്രപഞ്ചത്തിൽ എല്ലാ ജീവജാലങ്ങളെയും മരങ്ങളെയും കടലും പുഴയുംസൃഷ്ടിച്ചതിന് ശേഷമാണ് മനുഷ്യനെ സൃഷ്ടിച്ചത് അതിന് എന്താ കാരണം എന്ന് ചോദിച്ചപ്പോൾ 'മനുഷ്യൻ പറയും എല്ലാം ഞാനാണ് സൃഷ്ടിച്ചത് എന്ന് 'എന്തന്നാൽ മനുഷ്യൻ അത്ര അഹങ്കാരിയാണ് എന്ന് ഉസ്താദിന്റെ പ്രസംഗത്തിൽ നിന്നും പലതും മനസിലാക്കാൻ കഴിഞ്ഞു. : ദീർഘായൂസ് നൽകട്ടെ.
ഉസ്താദിന് നല്ലതു വരട്ടെ...🙌
ഈ വെള്ള തലക്കെട്ടുകാരൻ തക്കിയ ഇറക്കുകയാണ് സഹോദര,..
ക്ലബ് ഹൗസിലേക്ക് കടന്നു വരൂ.... ഇവിടെ 24 മണിക്കൂറും ഇസ്ലാം മതവും മമ്മദും എയറിൽ ആണ് 😂😂
ruclips.net/video/aGEMva02U_M/видео.html ഇതും കൂടി കണ്ടിട്ട് പറയു.നല്ലത് തന്നെ വരും
നല്ലകുണ്ടന്മാരെ കിട്ടട്ടേ.. ബലിച്ചാൻ
അൽഹംദുലില്ലാഹ്..🐖✝️🐕✝️🦎🐓😂
മ്പ: ഹുമാനപ്പെട്ട ഉസ്താധിനും ചാനലിസ്റ്റ് നു o ആയിരമായി രം അഭിനന്തനങ്ങൾ❤❤
ഖുറാൻ ഉണ്ടാകുന്നതിനും 2200 കൊല്ലം മുൻപ് ആദത്തെ കുറിച്ചും ഹവ്വയെ കുറിച്ചും ബൈബിളിൽ ഉണ്ട് പുതിയതല്ല
4,600 ....വർഷം
@@samuelvarghese9991 മനഷ്യൻ ഉണ്ടായിട്ട് 2 ലക്ഷം വർഷം ആയി..😆😆
4600 അല്ല..
@@സുലൈമാൻ-ഠ6ഘ so what islam is just 2500 old 😂😂😂
@@Smpk12
No, its bible mention the year Of adam and eve.
ഇസ്ലാമിൽ 124,000 പ്രവാചകൻമാർ വന്നു പോയി...
ഈസ മുഹമ്മദ് നബിമാരുടെ വ്യത്യാസം
600 വർഷം ആണ് .
അതു പോലെ 1,24,000 പ്രവാചകൻമാർ കൂട്ടിയാൽ
ആദം നബി ഉണ്ടായിട്ട് ലക്ഷക്കണക്കിന് വർഷം ആയി എന്ന് മനസിലാകും.
@@സുലൈമാൻ-ഠ6ഘ Naanam elledo thanikku vivarakkedu parayaan...Adam aayi ninakkokke enthu bandham..Muhammed njammante matham undaakiyathu verum 1400 years munpu aanu...Pinne muhammadinte poorvikar qureshikal bahudeiva viswasikal aayirunnu...avar YAHWE aaradicho?illa....360 gothra devan maare kalanju athil ninnu onnu eduthu eka deivam aaki pinne Jewish Christian books copy adichu..super super...
Nice human being, nice religious man. He is another Mar Christosum as human.
ഇസ്ലാം മറ്റ് മാതാനുയായികളെ കൊല്ലാൻ പഠിപ്പിക്കുന്നുണ്ടോ.....✍️
നബി തിരുമേനിയുടെ മുഴുവൻ കഥയും നീതികരിക്കാവുന്നതാണോ .....✍️
ശരിയത്തു നിയമം ശരിയാണോ.....✍️
പത്ത് കെട്ടും - മൊഴിചൊല്ലും - പ്രാകൃത നീയമങ്ങളും - മറ്റേണ്ടതല്ലേ...... ✍️
ഇസ്ലാം മതം എല്ലാം തികഞ്ഞതാണോ....😳
മറ്റ് മതങ്ങൾ എല്ലാo തെറ്റ് ആണെന്നാണോ....😳
ഈ നിലപാട് ശരിയല്ല....... 👏
എല്ലാ മതങ്ങളും നല്ലതാണ് എന്ന് അംഗീകരിച്ചാൽ തീരുന്നതേ ഉള്ളൂ നാട്ടിലെ വർഗീയത ......മറ്റ് മതങ്ങളിലെ നന്മ പറയുക..... അനാവശ്യ വിമർശനം ഒഴിവാക്കുക........ ✍️
താങ്കളുടെ പ്രസംഗ ശൈലി ഇഷ്ടമാണ്.... താങ്കളുടെ ഇതര മത വിമർശന ശൈലിയിലും മാറ്റം പ്രതീക്ഷിക്കുന്നു ✍️
മത സഹിഷ്ണുത ഉള്ള മത പണ്ഡിതൻ പൊന്നുരുത്തി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ ❤
മനുഷ്യസ്നേഹിയായ മുസ്ലീം പണ്ഡിതൻ , പക്ഷേ ഹിന്ദുമതത്തെകുറിച്ച് LKG അറിവുമാത്രം !!
Yes...🙏
കറക്റ്റ്
Yes
എങ്കിൽ വാഗ്‌ബട ഗുരു തെറ്റായിരിക്കും ലേ... കാരണം ഇയാൾ അതൊക്കെയാണ് കോട്ട് ചെയ്യുന്നത്...
@@jesk7511 ജനങ്ങളുടെ നിലവാരം മനസിലാക്കിയാണ് ഹിന്ദുമതത്തിൽ ഗുരുക്കൻമാർ പഠിപ്പിക്കുന്നത് , ഇവിടെ LGK ലെവലുള്ള ഒരാൾക്ക് MA സിലബസ് എടുക്കാറില്ല, LKG സിലബസ് പോലും മനസിലാകാത്തവരാണ് മതംമാറി പോകുന്നത് !!
സരളമായ വിവരണമാണ്
സൂര്യന്റെ പ്രകാശവും, രാത്രിയിൽ ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും പ്രകാശവും, മരത്തിന്റെ തണലും, വീശുന്ന കാറ്റും ജാതി മത വർണ്ണ വ്യത്യാസം ഇല്ലാതെ എല്ലാ ജീവജാലകങ്ങൾക്കും ഒരു പോലെ ലഭിക്കുന്നു.
ഈ ഉസ്താദിനെ പോലെ അറിവുള്ളവരെയാണ് നമ്മുടെ ഭൂമിക്ക് ആവശ്യം..........
Watch full video.. ask any Hindu. He will tell you, crap usdad.
എന്നാ റെജി മോൻ തന്നെ പറയൂ.
എന്താണ് ശെരിക്കും ഹിന്ദു സംസ്ക്കാരം ധർമ്മം എന്നത് ?
"സ്വയം ജീവിക്കൂ മറ്റുള്ളവരെ കൊല്ലൂ" എന്നോ മറ്റതാണോ ?
ശാഖയിൽ നിന്ന് അതല്ലേ പഠിപ്പിച്ചത് ?
സംസ്‌കൃതം അറിയുന്ന പണ്ടിതരൊദ് ചോദിക്കൂ
ruclips.net/video/aGEMva02U_M/видео.html ബ്രോ ഉസ്താക്കന്മാരെ ഒരിക്കലും നമ്പരുത്.അവർക്ക് മദ്രസായിൽ ഒരു മുഖം ,മിദിയക്ക് മുന്നിൽ വേറെ ഒരു മുഖം. ഈ ചെചിയോട് ഉസ്താക്കന്മാർ മദ്രസ്സയിൽ വെച്ച് ചെയ്തത്.കെൽകുക്
നിന്നെപ്പോലുള്ളവർ ഈലോകത്തിന്റെ
ശാപം,,🐖✝️🕋🐐🐕🐓🤣
@@rejisd8811 kuru comment box nirach potikanindalo cheta. Entho idehathe aalukal angeekarikkunnath atrek pidikanilale. Muslim virodham thangal munne itta comment history kalil ninn vyaktham.
Nee seri Aya usthsthu thannede, manasilayi nee padichathum vayichathum njagale padippichathinu thanks, lokathu Islam annu otta matham
Great message.thank you marunadan
Al thakiyaa
taqiyyah, in Islam, the practice of concealing one’s belief and foregoing ordinary religious duties when under threat of death or injury. Derived from the Arabic word waqa (“to shield oneself”), taqiyyah defies easy translation. English renderings such as “precautionary dissimulation” or “prudent fear” partly convey the term’s
തഖിയ്യ , ഒരാളുടെ വിശ്വാസം മറച്ചുവെക്കുകയും മരണഭീഷണിയിലോ പരിക്കേൽക്കുമ്പോഴോ സാധാരണ മതപരമായ കടമകൾ ഉപേക്ഷിക്കുകയും ചെയ്യുന്ന സമ്പ്രദായം. വഖ (“സ്വയം സംരക്ഷിക്കുക”) എന്ന അറബി പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞ തഖിയ്യ , എളുപ്പമുള്ള വിവർത്തനത്തെ നിരാകരിക്കുന്നു. "മുൻകരുതൽ വിവേചനപരമായ ഭയം" പോലുള്ള ഇംഗ്ലീഷ് റെൻഡറിംഗുകൾ, ഒരു വ്യക്തിക്ക് അല്ലെങ്കിൽ, വിപുലീകരിച്ച്, സാഹചര്യങ്ങളെ ആശ്രയിച്ച്, ഒരാളുടെ സഹ മുസ്‌ലിംകൾക്ക് അപകടത്തെ അഭിമുഖീകരിക്കുമ്പോൾ സ്വയം പരിരക്ഷണം എന്നതിന്റെ അർത്ഥം ഭാഗികമായി അറിയിക്കുന്നു
Islam put this on your mind
We'll never let you to harm the other people in the name of your religious beliefs anymore
We're crusaders ✝️
😍😍😍🤗🤗🤗🤗🤗
Alhamdulillah 🌹🌹👍
ruclips.net/video/aGEMva02U_M/видео.html
ഇത് ഇവർ കള്ളം പറയുന്നത് ആണോ
സാഹിഹ് മുസ്ലിം 1403 സി
അല്ലാഹുവിന്റെ അപ്പോസ്തലൻ (ﷺ) പറയുന്നത് ജാബിർ കേട്ടു:
ഒരു സ്ത്രീ നിങ്ങളിൽ ആരെയെങ്കിലും ആകർഷിക്കുകയും അവൾ അവന്റെ ഹൃദയം കവർന്നെടുക്കുകയും ചെയ്യുമ്പോൾ, അയാൾ തന്റെ ഭാര്യയുടെ അടുത്ത് ചെന്ന് അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം, കാരണം അത് അയാൾക്ക് തോന്നുന്നതിനെ പിന്തിരിപ്പിക്കും.
وَحَدَّثَنِي سَلَمَةُ بْنُ شَبِيبٍ، حَدَّثَنَا الْحَسَنُ بْنُ أَعْيَنَ، حَدَّثَنَا مَعْقِلٌ، عَنْ أَبِي الزُّبَيْرِ، قَالَ قَالَ جَابِرٌ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ " إِذَا أَحَدُكُمْ أَعْجَبَتْهُ الْمَرْأَةُ فَوَقَعَتْ فِي قَلْبِهِ فَلْيَعْمِدْ إِلَى امْرَأَتِهِ فَلْيُوَاقِعْهَا فَإِنَّ ذَلِكَ يَرُدُّ مَا فِي نَفْسِهِ " .
അൽഫഹം വെന്തില്ലാഹ്
pokso നബി ചെയ്ത ചെയ്തുകൽ
ruclips.net/video/K63xnGVX7KI/видео.html
@@rohanmathew3168 👍👍👍
അൽപം തൊലിയില്ലാഹ്
യാ റബ്ബുൽ ഓലമീൻ,, മുസ്ലിമീൻ
🐓🕋🐕🕋🐖🕋🐐🐐🐓😜😂
Pranamam 🙏
👍👍👍👍👍
ഇയാളുടെ സംസാരത്തിൽ ഒരിടത്തു പോലും അയാൾ അയാളുടെ മതത്തിനെ വിമര്ശിക്കുന്നില്ല എന്നാൽ ഹിന്ദുമതത്തിൽ തെറ്റുണ്ട് എന്ന് പറയുന്നു ഇത് തന്നെ വർഗീയത അല്ലെ .
അയാൾ വിമർശ്ശിച്ചാൽ മുർദത്താണ് വിധി.തഖിയ ആണെങ്കിൽ സുന്നത്തും.
സുഹൃത്ത് ഇവൻ പറയുന്നത് വർഗീയതയാണെന്ന് നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയുന്നുണ്ടല്ലോ
Correct.appol karyam manassilayi.Islam Kollam.Hindu matam kollilla.kallanu kanji vacha panditan.
🙄അതേ 5000 വർഷം മുമ്പ് ഉണ്ടായ ഹിന്ദു മതവും , 1600 വർഷം മുമ്പ് ഉണ്ടായ ഇസ്ലാമതവും എന്തു ബന്ധം ഉണ്ടെന്നാണ് പറഞ്ഞുവരുന്നത് അത് anthu logic annu ennu annik manasilayyilaa 😂😂
@@jacksparrow6896 ആദ്യ മനുഷ്യൻ ആദം നബിയാണ്. ആദം നബി മുസ്ലിമാണ്. അപ്പൊ ആദ്യമുതലേ ഇസ്ലാമാണുള്ളത്.
പിന്നെ 1600 വർഷം മുമ്പുണ്ടായ ഇസ്ലാം മതമോ? ഈ അറിവ് എവിടുന്ന് കിട്ടി. ഭയങ്കരം തന്നെ.. 😛
ജാതി എന്നൽ മനുഷ്യൻ മതം എന്നൽ സ്വഭാവം
എന്തായാലും. ഈ കാലത്ത് ...ഇതേ പോലെ ..ഒരു സംവേദനം. ....സ്വപ്നങ്ങളിൽ മാത്രം ..!!!
Lllllll
True. Half knowledge Usdad 🤣
റെജി മോന്ക്ക് കുരു നന്നായി പൊട്ടിയുണ്ടല്ലേ
🥴
ruclips.net/video/aGEMva02U_M/видео.html ഈ ചെചിയുടെ ഇപ്പോഴത്തെ ജീവിതം .ഉസ്തക്കന്മാർ ഇവരോട് ചെയ്തത് എല്ലാം പറയുന്നു
എത്ര അറിവുണ്ടെങ്കിലും മീശ വടിച്ചു താടി വെച്ച തലേകെട്ടും ഉണ്ടെങ്കിൽ ആ മനുഷ്യന്റെ പ്രഭാഷണം ആര് കേൾക്കാൻ!!!
💚🌹✌️
പശുവിനെ മാതാവായി കരുതി മാംസം തിന്നരുത് , അതിനെ ഒരു മൃഗമായി കരുതുന്നവർ തിന്നട്ടെ ! തിന്നുമ്പോൾ മറ്റവരെ കാട്ടി നിന്റെ അമ്മയുടെ ഇറച്ചിയാടോ ഇത് എന്ന് പറഞ്ഞു തിന്നരുത് !