വൻപിച്ച ഭൂരിപക്ഷത്തിൽ തോറ്റതിന് ഇനി ശോഭക്കു ഇട്ടു പണിഞ്ഞോ. അവരുടെ കാലിലെ ഒരു രോമത്തിന്റെ വില പോലും കൃഷ്ണ കുമാറിനോ, അയാളുടെ നേതാവായ കെ. സുരേന്ദ്രനോ ഉണ്ടോ. ചുമ്മാതെ ആദർശവും, അദ്മാർത്ഥതയും ഉള്ള ശോഭയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തമിഴൻ പറയുന്നപോലെ വന്നതിനെ പൊറുത്തുക്കോ, വരാമേ പാത്തുക്കോ.
അത് പാലക്കാട് മാത്രമല്ല കേരളം മുഴുവന്‍ അതാണ് നടക്കുന്നത്, അത് മനസ്സിലാകാത്ത ഒരു വിഭാഗം ഇവിടുത്തെ ഹിന്ദുക്കള്‍ മാത്രമാണ്.അവർ രാഷ്ട്രീയ ഭ്രാന്ത് തലയിൽ കേറി നടക്കയാണ് 😁
ജയിക്കാന്‍ ഉറപ്പുള്ള ഒരു സ്ഥലം തോല്‍പ്പിച്ചതിന്റെ ഉത്തരവാദിത്വം പലർക്കായി വീതിച്ച് തമ്മിലടിക്കുന്ന കേരളത്തിൽ ഇതാണ് പോക്കെങ്കിൽ ഒരു ഇരുപത് വര്‍ഷം എങ്കിലും എടുക്കും ഒന്ന് പച്ച പിടിക്കാന്‍ 🫠
കൃഷ്ണകുമാർ താൻ എത്ര ഇലക്ഷനായി മത്സരിക്കുന്നു. മലമ്പുഴ പാലക്കാട് ലോകസഭ - 2 പാലക്കാട് നിയസഭ - 2 പാലക്കാട് മുനിസ്സിപ്പാലിറ്റി' വഴി മാറ്' യുവതലമുറക്ക് വഴിമാറ്
കേന്ദ്രത്തിലെ ബിജെപി നേതൃത്വം കേരളം ഒഴിവാക്കി വിട്ടതാകാനും സാധ്യത ഉണ്ട്, മറ്റ് സ്ഥലങ്ങളില്‍ തോല്‍വി സംഭവിച്ചാല്‍ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കാന്‍ അവർക്ക് കഴിയാറുണ്ട് ,അണ്ണാമലയെ പ്പോലെ കഴിവുള്ള ഒരു നേതാവ് വരുന്നത് വരെ വെറുതെ ഇവിടെ പണം ചെലവാക്കുന്നത് നിര്‍ത്തുക, അത് UP പോലുള്ള സ്ഥലങ്ങളില്‍ വിനിയോഗിക്കുകയാണ് നല്ലത് എന്ന് തോന്നുന്നു ?🤔
It’s not Shobha Surendran ji . Behind all its Surendran he has to step down for the BJPs future in Kerala high command in central should take immediate action against him
Krishnakumar never contested from palakkad assembly. He was asked to contest from Malampuzha in 2016.Shobha Surendran who was an outsider was given that seat. Party should have asked him to contest from palakkad assembly in 2016 instead of Shobha Surendran.In 2021 again that seat was given to Metro man. C K was always asked to contest from non winnable seats.This time he could have won , but some party cadres pulled him down. As far as palakkad is concerned there is no better local candidate than Krishna Kumar. Shobha Surendran should be focusing to win next election from Alappuzha
എബിസി യിൽ രാധാകൃഷ്ണൻ സാറും അഹമ്മദ് മാഷുമായി നടത്തിയത് നിങ്ങൾ കാണാറില്ലേ കണ്ടിരുന്നുവെങ്കിൽ ഈ ചർച്ച നടതുമായിരുന്നില്ല. മറു നാടന്റെ അതെ വാക്കുകൾ ഇവിടെ ഛർദിക്കരുത് pl❤️.
നിങ്ങള്ക്ക് ചാനലുകാർക്ക് വേറെ പണിയില്ല എന്ന് തോന്നുന്നു. ബിജെപി യുടെ മണ്ഡലമാണോ സുഹൃത്തേ കൊണ്ഗ്രെസ്സ് ജയിച്ചത്. വോട്ടു പോയത് പോയി അതിന്റെ കാരണം അവർ പഠിച്ചാൽ നന്ന് അല്ലാതെ സ്വാർത്ഥ താല്പര്യത്തിന് പാർട്ടി വിട്ട് പോയ സന്ദീപാണോ ബിജെപി യിലെ കാര്യം തീരുമാനിക്കുന്നത്. സന്ദീപിനുള്ള മറുപടി വചസ്പതി വ്യക്തമായി കൊടുത്തിട്ടുണ്ട്
ശോഭ യെ ഇല്ലാതെ ആക്കാൻ ഉള്ള നാടകം 😄
വൻപിച്ച ഭൂരിപക്ഷത്തിൽ തോറ്റതിന് ഇനി ശോഭക്കു ഇട്ടു പണിഞ്ഞോ. അവരുടെ കാലിലെ ഒരു രോമത്തിന്റെ വില പോലും കൃഷ്ണ കുമാറിനോ, അയാളുടെ നേതാവായ കെ. സുരേന്ദ്രനോ ഉണ്ടോ. ചുമ്മാതെ ആദർശവും, അദ്മാർത്ഥതയും ഉള്ള ശോഭയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തമിഴൻ പറയുന്നപോലെ വന്നതിനെ പൊറുത്തുക്കോ, വരാമേ പാത്തുക്കോ.
ശോഭ അല്ല
പാലക്കട്ടെ വോട്ടർ മാർ ആണ് തോല്പിച്ചത്. അത്രേ ഉള്ളു
ഗ്രൂപ്പ് കളിക്കുന്ന എല്ലാത്തിനേയും പാർട്ടി തലപ്പത്തു നിന്നും മാറ്റണം
പാലക്കാട് ഒരു കുടുംബം പാർട്ടി യെ വിഴുങ്ങി തുടങ്ങി അതിന്റ ബാക്കി പത്രം ആണ് ഇപ്പോൾ കാണുന്നത്
എല്ലാ പാർട്ടിയിലേം മുസ്ലീംസ് ഒന്നിച്ച് കോൺഗ്രസിന് വോട്ടു ചെയ്തു.അതാണ് bjp മണ്ഡലങ്ങളിലെ അജണ്ട. വെറുതെ സുരേന്ദ്രനെ പറഞ്ഞിട്ട് കാര്യമില്ല.
അത് പാലക്കാട് മാത്രമല്ല കേരളം മുഴുവന്‍ അതാണ് നടക്കുന്നത്, അത് മനസ്സിലാകാത്ത ഒരു വിഭാഗം ഇവിടുത്തെ ഹിന്ദുക്കള്‍ മാത്രമാണ്.അവർ രാഷ്ട്രീയ ഭ്രാന്ത് തലയിൽ കേറി നടക്കയാണ് 😁
നിങ്ങളുട ചാനലിനോടുള്ള വിശ്വാസം കളഞ്ഞു കുളിക്കരുത് pls
അഹകാരതിന് ഉള്ള മറുവടി 😂🤣
അടുപ്പ് കൂട്ടി ചർച്ചയെക്കാൾ ഗതികെട്ട ചർച്ചയാണല്ലോടാ നടത്തുന്നത്
സുരേന്ദ്രന്റെ കേസ്സുമായി ഡീൽ ചെയ്യണം സുരേന്ദ്രന് അതാണ് ഇവിടെ നടക്കുന്നത്
ഇത്രയും കാലം BJP കേരളത്തിൽ ജയിക്കാത്തതിൻ്റെ കാരണം BJP യിലെ KJP ഇവരാണ് മറ്റ് പാർട്ടികളുമായി പാലം ഇടുന്നത്
ജയിക്കാന്‍ ഉറപ്പുള്ള ഒരു സ്ഥലം തോല്‍പ്പിച്ചതിന്റെ ഉത്തരവാദിത്വം പലർക്കായി വീതിച്ച് തമ്മിലടിക്കുന്ന കേരളത്തിൽ ഇതാണ് പോക്കെങ്കിൽ ഒരു ഇരുപത് വര്‍ഷം എങ്കിലും എടുക്കും ഒന്ന് പച്ച പിടിക്കാന്‍ 🫠
സുരേന്ദ്രൻ crysta യിൽ നിന്നും താഴെ ഇറങ്ങില്ല
കൃഷ്ണകുമാർ താൻ എത്ര ഇലക്ഷനായി മത്സരിക്കുന്നു. മലമ്പുഴ പാലക്കാട് ലോകസഭ - 2 പാലക്കാട് നിയസഭ - 2 പാലക്കാട് മുനിസ്സിപ്പാലിറ്റി' വഴി മാറ്' യുവതലമുറക്ക് വഴിമാറ്
ബിജെപി ദേശീയ നേത്യത്തോട് ഒരു അപ്പേക്ഷയുണ്ട് കേരളത്തിലെ ഈ സാധനത്തെ മൊത്തത്തിൽ പിരിച്ചുവിട്ട് സാധാരണ്കാരായ പ്രവർത്തകരെ ഒന്നു രക്ഷിക്കുമോ plzzzzzzzz
കഷ്ടം
ഇങ്ങനെ പറയാൻ തെളിവ് ഉണ്ടോ.....?
ശോഭയെ പോലുള്ള കഴിവുള്ള ഒരു വ്യക്തി ബിജെപിയിൽ ആര് ഉണ്ട്....?
കേന്ദ്രത്തിലെ ബിജെപി നേതൃത്വം കേരളം ഒഴിവാക്കി വിട്ടതാകാനും സാധ്യത ഉണ്ട്, മറ്റ് സ്ഥലങ്ങളില്‍ തോല്‍വി സംഭവിച്ചാല്‍ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കാന്‍ അവർക്ക് കഴിയാറുണ്ട് ,അണ്ണാമലയെ പ്പോലെ കഴിവുള്ള ഒരു നേതാവ് വരുന്നത് വരെ വെറുതെ ഇവിടെ പണം ചെലവാക്കുന്നത് നിര്‍ത്തുക, അത് UP പോലുള്ള സ്ഥലങ്ങളില്‍ വിനിയോഗിക്കുകയാണ് നല്ലത് എന്ന് തോന്നുന്നു ?🤔
കഷ്ടം 🙏
ഇനിയും A class മണ്ഡലം എന്ന് പറയാൻ നാണമില്ലേ???
18000 വോട്ടിനു തോൽപ്പിച്ച് ജനങ്ങൾ പറയുന്നു c class പോലുമല്ലെന്ന് 😂😂😂😂
എല്ലാവരും കൊള്ളാം
Ningalkku Pranthano illatha news evidennu kittunnu
നിന്നിടം കുഴിക്കല്ലേ മക്കളെ
It’s not Shobha Surendran ji . Behind all its Surendran he has to step down for the BJPs future in Kerala high command in central should take immediate action against him
Krishnakumar never contested from palakkad assembly. He was asked to contest from Malampuzha in 2016.Shobha Surendran who was an outsider was given that seat. Party should have asked him to contest from palakkad assembly in 2016 instead of Shobha Surendran.In 2021 again that seat was given to Metro man. C K was always asked to contest from non winnable seats.This time he could have won , but some party cadres pulled him down. As far as palakkad is concerned there is no better local candidate than Krishna Kumar. Shobha Surendran should be focusing to win next election from Alappuzha
സുരേന്ദ്രൻ വന്ന് നിഷേധിച്ചല്ലോ?
What a shame , if BJP had won the pallakad seat , will they give the credit to Shoba 4:50 Surendran ?
എബിസി യിൽ രാധാകൃഷ്ണൻ സാറും അഹമ്മദ് മാഷുമായി നടത്തിയത് നിങ്ങൾ കാണാറില്ലേ കണ്ടിരുന്നുവെങ്കിൽ ഈ ചർച്ച നടതുമായിരുന്നില്ല. മറു നാടന്റെ അതെ വാക്കുകൾ ഇവിടെ ഛർദിക്കരുത് pl❤️.
നിങ്ങള്ക്ക് ചാനലുകാർക്ക് വേറെ പണിയില്ല എന്ന് തോന്നുന്നു. ബിജെപി യുടെ മണ്ഡലമാണോ സുഹൃത്തേ കൊണ്ഗ്രെസ്സ് ജയിച്ചത്. വോട്ടു പോയത് പോയി അതിന്റെ കാരണം അവർ പഠിച്ചാൽ നന്ന് അല്ലാതെ സ്വാർത്ഥ താല്പര്യത്തിന് പാർട്ടി വിട്ട് പോയ സന്ദീപാണോ ബിജെപി യിലെ കാര്യം തീരുമാനിക്കുന്നത്. സന്ദീപിനുള്ള മറുപടി വചസ്പതി വ്യക്തമായി കൊടുത്തിട്ടുണ്ട്
കളഞ്ഞേച്ച് പോ സാറെ
അന്ന് നിങ്ങൾ ചർച്ച യിൽ ബി ജെ പി ജയം 😄ഇന്ന് നേരെ തിരിച്ചു
നിങ്ങളുടെ ചൊറിച്ചിൽ സുരന്ദ്രനോടാണ്..... അയാളെ നിങ്ങളുടെ വരിധിക്ക് കിട്ടാത്തതാണ് പ്രശ്നം... നിങ്ങളുടെ ഇരട്ടതാപ്പ് നിർത്തണം
സുരേന്ദ്രൻ നിനക്കു പൈസ തന്നോ😮😮😮
ശോഭ സുരേന്ദ്രൻ ഒരിക്കലും വോട്ട് മറിച്ചില്ല എന്ന് കൃഷ്ണകുമാർ പറഞ്ഞിട്ടുണ്ട് പിന്നെ നിങ്ങൾ വെറുതെ ഓരോന് പറയേണ്ട
സന്തീ പിന് ഒന്നും നടക്കില്ല ശോഭക്കെ നടക്കു