വടകരയും മാസപ്പടിയും ഒത്തുതീർപ്പായത് ഇങ്ങനെ... | Adv. Vinod Mathew | Aam Aadmi | Part 02

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 42

  • @ഇന്ദീവരദലങ്ങൾ

    Adv. ഷോൺ ജോർജ്, Adv. Vinod മാത്യു, ശ്രീ ഷാജൻജി..... കേരള സത് പുത്രന്മാർ 🙏🙏🙏 ബിഗ് സല്യൂട്ട് to all of you 🙏🙏🙏🌹🌹🌹

  • @GirijaMavullakandy
    @GirijaMavullakandy Час назад +4

    വളരെ ശരിയാണ്. രാഷ്ട്രീയക്കാർ ചെലവാക്കുന്നതുക നേരായ വക ആവാൻ സാധ്യതയില്ല

  • @lathe4391
    @lathe4391 2 часа назад +9

    ഇത്രയേറെ വിവാദങ്ങൾ ഉണ്ടായിട്ടും പിണറായിയും വീണയും ഒക്കെ safe ആയി പോകുന്നു.. 👍🏻മാധ്യമങ്ങൾക്ക് ചൂട് വാർത്ത അതിനപ്പുറം അവരുടെ രോമത്തിൽ തൊടാൻ ആർക്കും കഴിയില്ല

  • @shibukuriakose8957
    @shibukuriakose8957 Час назад +4

    രാഷ്ട്രീയക്കാരായ ചെറുപ്പക്കാരെങ്കിലും ഇങ്ങനെയൊക്കെ പ്രവർത്തിക്കാൻ തുടങ്ങിയാൽ കേരളം രക്ഷപെടും......

  • @sasikumarv2833
    @sasikumarv2833 2 часа назад +3

    ED സുരേന്ദ്രനെതിരായി അന്വേഷിക്കും നോക്കി ഇരുന്നോ. പ്രതിപക്ഷത്തുള്ള ആരെങ്കിലും ആരുന്നെങ്കിൽ ഇപ്പോൾ ED അന്വേഷിച്ചേനെ

  • @sureshkumar-th4rt
    @sureshkumar-th4rt 30 минут назад +1

    എല്ലാവരും ആം ആദ്മി പാർട്ടിയുടെ കൂടെ നിൽക്കുക

  • @saritaScaria
    @saritaScaria Час назад +1

    Advocate Vinod, isn’t there no way to get rid of of this present dirty government?

  • @MahiMahi-id4oj
    @MahiMahi-id4oj 29 минут назад

    Great

  • @sureshkumar-th4rt
    @sureshkumar-th4rt 11 минут назад

    തമിഴ് നാട്ടിൽ 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം ആണ്. അതിലും കൂടുതൽ വൈദ്യുതി സൗജന്യം കേരളത്തിൽ എന്തു കൊണ്ട് കൊടുത്തു കൂടാ

  • @shajipkd22
    @shajipkd22 2 часа назад +3

    Adv. Vinod Mathew Wilson 👍🏻

  • @Bestofluck103
    @Bestofluck103 18 минут назад

    For every cases in MACT,it tooks years for final settlement not only in KSRTC accidents!!!!!

  • @davidmp6776
    @davidmp6776 2 часа назад +3

    നിങ്ങളെല്ലാവരും ഒരു മുന്നണിയിലെ..... അല്ലേ? അങ്ങനെയാണെങ്കിൽ സുവിശേഷത്തിന് എന്ത് പ്രസക്തി!!!!

  • @sabeebmoideen89
    @sabeebmoideen89 Час назад

    🔥🔥🔥👌👌👌

  • @SureshKumar-ru1is
    @SureshKumar-ru1is Час назад

    🙏💕💕💕

  • @bku1969
    @bku1969 36 минут назад

    ⭐⭐⭐⭐⭐

  • @sureshkumar-th4rt
    @sureshkumar-th4rt 8 минут назад

    ഇപ്പോൾ കെ. സ്. ർ. ടി. സി
    യിൽ സെസ്സ് എന്ന് പറഞ്ഞ് രണ്ട് രൂപയോളം കൂടുതൽ വാങ്ങുന്നത് എന്തിനാണ്

  • @tessyjaimon5165
    @tessyjaimon5165 Час назад +2

    CJP ഒത്തുകളി

  • @JayadevPuthiyapurayil
    @JayadevPuthiyapurayil Час назад

    👍

  • @cbgm1000
    @cbgm1000 Час назад +2

    എടേ... എങ്കിൽ പിന്നെ നിന്റെ പാർട്ടി എന്തിനാ ഇണ്ടി മുന്നണിയുടെ കൂടെ കൂടിയത്

  • @perumalasokan9960
    @perumalasokan9960 48 минут назад +2

    ഒരു കാര്യം മനസ്സിലാക്കേണ്ടത് ആം ആദ്മി പാർട്ടി ആയാലും തിരഞ്ഞെടുപ്പിന് ചിലവാക്കാൻ വൻതോതിൽ പണം വേണം. കേരളത്തിൽ ഇവർക്ക് ചിലവാക്കാൻ പണം കിട്ടാറില്ല. കെജ്രിവാൾ കൊടുക്കുന്ന പണം ഒട്ടും തികയുന്നതും ഇല്ല. കാരണം അയാൾ അവിടെ അഴിമതി സംബന്ധമായ പ്രശ്നങ്ങളും ജയിലുമായി കഴിയുകയാണ്. ബിജെപി കള്ളപ്പണം കൈകാര്യം ചെയ്തത് ഒരു മുൻകരുതലുകളും ഇല്ലാതെയാണ്. ഇത് അവരുടെ തെറ്റ്. പിണറായിയും ബിജെപിയും തമ്മിൽ അഡ്ജസ്റ്റ് ഉണ്ടെന്ന് ജനങ്ങൾ കുറച്ചു വിശ്വസിക്കാൻ കാരണം വേണ്ടത്ര തെളിവുകളുണ്ടായിട്ടും പിണറായിയും മകളും സേഫ് ആയിട്ട് ഇവിടെ വിലസുന്നു എന്നതാണ്. ഈ ഇന്റർവ്യൂ കൊണ്ട് കേജ്രിവാളിന്റെ ആപ്പിനെ വെള്ളപൂശാൻ ശ്രമിക്കേണ്ട.

  • @gopalakrishnanp.k3038
    @gopalakrishnanp.k3038 27 минут назад

    അല്ലാ മറുനാടാ നോട്ടു നിരോധനത്തോടെ കള്ളപ്പണം ഇല്ലാതായില്ലേ?

  • @shajumv1618
    @shajumv1618 Час назад

    AAP❤❤❤❤

  • @DileepTrivandrom
    @DileepTrivandrom Час назад

    അത് പ്രകടമായി കാണാൻ കഴിയുന്ന ഒന്നാണോ 🤔

  • @GurudeepSingh-k9p
    @GurudeepSingh-k9p Час назад +1

    Pinarayi loves Riyas

  • @VijayammaCN
    @VijayammaCN Час назад +1

    സുരേന്ദ്രനും പിണറായിയും.

  • @manikakkara7992
    @manikakkara7992 17 минут назад

    ഇതുപോലൊരു വെള്ളാനയാണ് KSRTC , എല്ലാവർഷവും ശബരിമലയിൽ വരുന്ന ഭക്തർ കോടികളാണ്. അവർ നിലക്കൽ നിന്ന് പമ്പയിലേക്ക് ഒന്നര കിലോമീറ്റർ ദൂരം 50 രൂപ കൊടുത്ത് KSRTC ബസ്സിൽ യാത്ര ചെയ്യണം. പ്രൈവറ്റ് വാഹനങ്ങളെ അനുവദിക്കുന്നില്ല. ആപണം മാത്രം മതി ഒരു വർഷത്തെ KSRTC യുടെ ചിലവ് മുഴുവനും വഹിച്ച് ലാഭത്തിലാക്കാൻ' മറ്റ് റൂട്ടുകളിൽ KSRTC വണ്ടി ഓടിച്ച് നഷ്ടം വരുത്തേണ്ട. അവിടെ ചെല്ലാം പ്രൈവറ്റ് വണ്ടി മാത്രം ഓടിച്ചാൽ ജനങ്ങൾക്ക് യാത്രാസൗകര്യം കൂടും. ഇക്കാര്യം വക്കീലിൻ്റെ ശ്രദ്ധയിൽ പെടുത്തുകയാണ്.

  • @pottammalpurushu5254
    @pottammalpurushu5254 29 минут назад

    മുന്തിയ ആളാ ഇരുന്നു സംസാരിക്കുന്നത് നിൻറെ മെയിൻ നേതാവ് അഴിമതി നടത്തിയിട്ട് ജയിലിലാണ് കള്ള വർഗ്ഗം ഇരുന്നു മറ്റുള്ളവരെ കുറ്റം പറയുന്ന

  • @User37325
    @User37325 Час назад

    Aam admi rupikarikumbol Anna hazare ode paranjathe entha? Kejiriwal kanichathe entha?
    Adhyam ne nannave enite matullavre nannakke

  • @santhoshkumarss9295
    @santhoshkumarss9295 2 часа назад +3

    താങ്കൾ ഒരാൾ m l a ആകുന്നതിനു മുന്നേ തന്നെ ഒരു ആരോപണം ഉന്നയിക്കുമ്പോൾ സത്യസന്ധത പുലർത്തണം. രാഹുൽ അവിടെ വീട് വാങ്ങിയിട്ടില്ല. വാടകക്ക് ഉള്ള ഫ്ലാറ്റാണു. പിന്നെ രാഹുലിന്റെ അമ്മ L I C.. യിൽ നിന്നും സീനിയർ അക്കൗണ്ടന്റ് ആയി പെൻഷൻ ആയ ഒരാളും. ഒരുപക്ഷെ വീട് വാങ്ങി എങ്കിൽ തന്നെയും അതിനുള്ള പൈസയൊക്കെ പെൻഷൻ ആകുമ്പോൾ കിട്ടുമെന്ന ഒരു സാമാന്യ വിവരം താങ്കൾക്ക് ഇല്ലാതെ പോയല്ലോ. താങ്കൾ കടുക് ചോരുന്നത് മാത്രം കാണുന്നതിന് ഒപ്പം "ആന ".. ചോരുന്നത് കൂടി കാണു. കണ്ടാൽ മാത്രം പോരാ.. പിന്നെ അതിന്റെ റിസൾട്ട്‌ കൂടി സമൂഹത്തെ ബോധ്യം വരുത്തു, എന്നാലേ ജനങ്ങൾ "ആത്മീ" പാർട്ടിയെ വിശ്വസിക്കു. ഈ പാർട്ടി എന്ന് കേൾക്കുമ്പോൾ ഒരുമാതിരി ആൾക്കാർ ഓർക്കുക അണ്ണാഹാസരയെയും.. ഗേജ്‌രിവാളിനെയും ഒക്കെ ആണ്. അവരുടെ ഇമേജ് ഒക്കെ എല്ലാർക്കും അറിയാമെല്ലോ 😊😊😊

  • @WindyDay0712
    @WindyDay0712 Минуту назад

    Kallan Kejriwal... AAP intte azhimathi ippo india maharajyam muzhuvan pattaanu. Ithoru vesyayude charithrya presangam pole undallo...

  • @ummerfarooq9156
    @ummerfarooq9156 22 минуты назад

    podhu vishayangal samsarikkan AAP mathram. jai AAP

  • @sschannel7193
    @sschannel7193 24 минуты назад

    Rahul mangoottomthinu joly undu

  • @rassik142
    @rassik142 2 часа назад +3

    See, AAP is not at all a non-corrupted party. They are the third rate party because their top most leader Kejriwal is a highly corrupted man. He built a Glass bungalow in Delhi. A perfect hypocrite.

  • @d.vimalkumar1233
    @d.vimalkumar1233 Час назад +1

    ഇവന് എവിടെ നിന്നാണ് വിവരങ്ങൾ കിട്ടുന്നത്
    വെറും WhatsApp university
    ഇവൻ വക്കീൽ ആണ് പക്ഷെ കേസ് ഇല്ല
    അതിനു മറ്റുള്ളവരെ പറഞ്ഞിട്ട് കാര്യം ഉണ്ടോ

  • @sabeebmoideen89
    @sabeebmoideen89 Час назад

    Jai AAP

  • @To......Mankind659
    @To......Mankind659 2 часа назад +2

    ഇയാളുടെ തലൈവർ എവിടാ 🤣🤣🤣🤣🤣🤣😂😂😂😂😂😂