കർത്താവെ ഞങളുടെ കുടുംബങ്ങൾ ദൈവാനുഗ്രഹം കടന്നു വരേണമേ, ഞങ്ങളെ ഓരോരുത്തരെയും ദൈവ വചനത്തിൽ വിശ്വസിച്ചുകൊണ്ട് വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ, ഞങ്ങളുടെ ഓരോരുത്തരുടെയും ജീവിതങ്ങളെ കൈപിടിച്ച് ഉയർത്തണമേ, ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ
Acha achante Ella speechum njangalude kudumbamthil ellarum kelkarund.othiri santhoshavum samadanavum eesho tharunund acha.ente husband oru chathiyil pettu case l akapettirikuvanu acha.arum ella acha help cheyan.daivathe mathram asrayich munnot pova .prarthikane acha.oru theerumanam e case l undakuvan.njangal ellavarum achane nerit Kanan othiri agrahikkunnu.e case oru theerumanam ayikazinjal njangal Kanan varunund acha.achane daivam eniyum othiri anugrahikkatte😊
ഈശോയെ മക്കൾ നല്ല സ്വഭാവത്തിൽ വളർന്നുവരണമേ. ഒരു ചെറിയ തെറ്റുപോലും ചെയ്തു ഈശോ യെ വേദനിപ്പിക്കുവാൻ അവരെ അനുവദിക്കരുതേ. അവർ നല്ല വിശ്വാസത്തിൽ വളർന്നു വരണമെ. അവർ അഹങ്കാരികൾ ആകരുതേ.നല്ലതായിട്ട് പ്രാർത്ഥിക്കാൻ അവർക്ക് സാധിക്കണമേ. 🙏🏻🙏🏻🙏🏻
❤❤eshooye etrayumvegamvideshath അയിരികുന്നനമകൽക് work visa kitta vendi anugrahikename amen ❤❤❤❤ exam result കാത്തിരിക്കുന്നm makale passakan krupaundakeneme amen
എന്റെ ദൈവത്തെ മാത്രം വിശേസിക്കാൻ പറ്റും... എന്റെ ജീവിതത്തിന്റെ അനുഭവം ആണ്... അല്ലാതെ ഈ ലോകത്തിൽ ആരെയും വിശേസിക്കാൻ പറ്റില്ല.. എന്റെ കർത്താവിനെ കണ്ണും പൂട്ടി വിശേസികം ആമേൻ
എന്റെ എസോയർ മെയ് 5 ന് എന്റെ മകളുടെ വിവാഹമാണ് എനിക്ക് ഒരു ചേച്ചി സാമ്പത്തികമായി സഹായിക്കാം എന്ന് പറഞ്ഞിട്ടുണ്ട് എന്റെ ദൈവത്തിന്റെ വചനം ത്തിൽ ജീവിക്കുന്ന ഞാൻ കാത്തിരിക്കുന്നു കർത്താവെ ഞങ്ങളെ സഹായിക്കാൻ അങ്ങ് അയച്ച ധൂതനാണ് ആ ചേച്ചി ദൈവമേ അവിടെ ചെന്ന് എത്രയും പെട്ടെന്ന് ഞങ്ങൾക്ക് കാശ് വാങ്ങിത്തരാണമേ .. എന്ന് വിശ്വസിച്ചു പ്രാർത്ഥിക്കുന്നു ഹല്ലേലുയ്യ ആരാധന മഹത്യം സ്തുതി സ്തോത്രം യെഹോവയാണ് എന്റെ ബലം ഞാൻ വിശ്വസിക്കുന്നു ആമേൻ
Ante yesuve nale nadakkunna S S L C exam inu orunnjunnua alla makkaleyum anugrehikkane ante monum exam ashuthunnu yesuvinte namathil anugrehikkane amen
കർത്താവേ എൻറെ കുടുംബത്തെ സമർപ്പിക്കുന്നു എൻറെ ധന്യ മോളെ സമർപ്പിക്കുന്നു എൻറെ ഹസ്ബൻഡ് ബിജുവിന് സമർപ്പിക്കുന്നു ഈ ശുശ്രൂഷ ചെയ്യുന്ന മാത്യു അച്ഛനെ സമർപ്പിക്കുന്നു ഇപ്പോൾ ശുശ്രൂഷയിൽ ആയിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കർത്താവേ എല്ലാ മക്കളെയും കാത്തുപരിപാലിക്കണമേ എല്ലാ മക്കളുടെ മേലും കരുണയായിരിക്കേണമേ എല്ലാ മക്കളുടെ നിയോഗങ്ങളും എൻറെ അപ്പൻ ഏറ്റെടുത്ത് അവിടത്തെ കൃപ ചൊരിയണമേ
Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam 0അസ്സലാമു aakan അപേക്ഷിക്കണമേ
അച്ഛൻ പറഞ്ഞത് ശരിയാണ്. മനുഷ്യരെ വിശ്വസിക്കാൻ കഴിയില്ല. മനുഷ്യരെ വിശ്വസിച്ചു ഞാൻ ക്യാഷ് കൊടുത്തു. എല്ലാവരും പറ്റിച്ചു. ക്യാഷ് തിരിച്ചു തന്നില്ല. പ്രാർത്ഥിക്കണേ അച്ഛാ
Praise the Lord ❤ Thank God for Your WORD to hear without fear...in this world everything is changing....have mercy on me, on us Lord ❤ Keep us always in You and with You ❤
ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ യുവതി -യുവാക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏അവർക്ക് ജോലി നെൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
Anugrahikanamey
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏
വിദേശത്തു ജോലിക്കായി ആഗ്രഹിക്കുന്ന മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു വിസയുടെ എല്ലാ തടസവും മാറ്റി അനുഗ്രഹിക്കണമെ പെണ്
കർത്താവെ ഞങളുടെ കുടുംബങ്ങൾ ദൈവാനുഗ്രഹം കടന്നു വരേണമേ, ഞങ്ങളെ ഓരോരുത്തരെയും ദൈവ വചനത്തിൽ വിശ്വസിച്ചുകൊണ്ട് വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ, ഞങ്ങളുടെ ഓരോരുത്തരുടെയും ജീവിതങ്ങളെ കൈപിടിച്ച് ഉയർത്തണമേ, ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ
കർത്താവേ എൻ്റെ വിഷമങ്ങളെല്ലാം മാറ്റിത്തരണമെനാഥാ
പരിശുദ്ധാത്മാവേ എന്റെ മകളിൽ നിറയേണമേ യേശുവേ എന്റെ മോളുടെ അസുഖങ്ങളെല്ലാം മാറ്റി തരേണമേ യേശുവേ ഹാലേലൂയ
Yeshuve ente makalku nalloru joli nalkaname🙏 Amen🙏
ഈശോയെ അവിടുത്തെ മാറ്റമില്ലാത്ത വചനത്താൽ എന്റെ മക്കളെ നിറക്കേണമെ🙏🙏
വന്യമൃഗങ്ങളിൽ നിന്ന് എല്ലാ മക്കളെയും സംരക്ഷിക്കണം പിതാവേ 🙏🏻🙏🏻🙏🏻
ഈശോ, എന്റെ മക്കളുടെ പഠനമാഖലകളിൽ ദൈവാനുഗ്രഹമുള്ള ഉന്നത വിജയം നൽകണേ. അവരവഴി ഇസോയുടെ നാമം മഹത്വപ്പെടുത്തണേ.
Esoya enta മക്കള് അനുഗ്രഹിക്കണേ
ഈശോയെ എന്റെ മക്കൾക്കു ദൈവഭയത്തോടെ ജീവിക്കാനുള്ള കൃപ കൊടുക്കണേ
ഈശോയെ പഠനത്തിൽ എല്ലാ മക്കളെയും മിടുക്കരാക്കണേ 🙏🏻🙏🏻🙏🏻
Ammen
Ishoye ente sahanathil ente kude yeppozhum kude irikkaname ammen ❤❤❤❤❤❤❤❤❤❤
ഈശോയെ ഹൃദയം തുറന്ന് എൻ്റെ ദൈവത്തെ ആരാധിക്കാൻ കൃപ നല്കണമെ
കർത്താവായ യേശുവേ, അങ്ങയിൽ വിശ്വസിക്കാനും വിശുദ്ധ വചനം വായിക്കാനും പിന്തുടരാനും എൻ്റെ മകളെ സഹായിക്കണമേ.
Amen.
എന്റെ മകന് യുക്കെ യിലേക്കുള്ള വിസ ഒരു തടസ്സ വുമില്ലാതെ ലഭിക്കണെ കർത്താവെ കരുണ തോന്നണെ🙏🙏
ഈശോയെ ഞങ്ങളുടെ കുടുംബത്തെ.അനുഗ്രഹിക്കണമേ .എല്ലാം അറിയുന്ന ഈശോയെ മകനുശരിയായ ഒരു.വഴി കാണിച്ചു കൊടുക്കേണമേ
Acha achante Ella speechum njangalude kudumbamthil ellarum kelkarund.othiri santhoshavum samadanavum eesho tharunund acha.ente husband oru chathiyil pettu case l akapettirikuvanu acha.arum ella acha help cheyan.daivathe mathram asrayich munnot pova .prarthikane acha.oru theerumanam e case l undakuvan.njangal ellavarum achane nerit Kanan othiri agrahikkunnu.e case oru theerumanam ayikazinjal njangal Kanan varunund acha.achane daivam eniyum othiri anugrahikkatte😊
യേശു നാഥാ, എന്നെ അനുഗ്രഹിക്കേണമേ. 🙏🙏🙏
ഈശോയെ എന്റെ മോനു ജോലി നെൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
Sunitha🙏 ammen 🙏shyju🙏 ammen anjali🙏 arjun.🙏 ammen 🙏
കുടുംബത്തിൽ സമാദാനവും സന്തോഷവും തരണേ യേശുവേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ
ഈശോയെ മക്കൾ നല്ല സ്വഭാവത്തിൽ വളർന്നുവരണമേ. ഒരു ചെറിയ തെറ്റുപോലും ചെയ്തു ഈശോ യെ വേദനിപ്പിക്കുവാൻ അവരെ അനുവദിക്കരുതേ. അവർ നല്ല വിശ്വാസത്തിൽ വളർന്നു വരണമെ. അവർ അഹങ്കാരികൾ ആകരുതേ.നല്ലതായിട്ട് പ്രാർത്ഥിക്കാൻ അവർക്ക് സാധിക്കണമേ. 🙏🏻🙏🏻🙏🏻
യേശുവേ കൂടെ കാണണേ😢😢😢😢😢
യേശുവേ മക്കളുടെ ജോലി നൽകി അനുഗ്രഹിക്കണേ
Eesoye oru andhakarasakthikalo vedhanippikkunna manushyaro dhushtasakthikalo enneyum makkaleyum chettaneyum veedineyum thodathe Kakkaney🙏 eesoye veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance mattitharaney🙏 eesoye daivikamallatha onnum njangalude veettil undaavathe Kakkaney🙏 eesoye🙏🙏🙏🙏
വളകോട്ടിലെ വസ്തു നല്ല വിലയ്ക്ക് വിറ്റുതരണേ ദൈവമേ 🙏🏻🙏🏻
Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudharakkanamey eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane ella aapathil ninnum rogangalil ninnum dhushttaaroopikalil ninnum Kakkaney🙏 eesoye swasthathayum samaadhaanavum tharaney🙏🙏🙏
ഈശോയെ എന്റെ ജീവിതപങ്കാളിയുടെ മദ്യപാനം നിർത്തി സമാധാനം തരേണമേ....
ദൈവമേ എന്റെ ജീവിതത്തിൽ ഒരു മാറ്റം തരണമേ..... രാജുച്ചായൻ എന്നെ വന്നു ഒന്നു കാണണമേ.... ഒത്തിരി ആഗ്രഹം ഉണ്ട് ഒന്നു കാണാൻ
കർത്താവേ സന്തോഷവും സമാധാനവും ആയിരിയ്ക്കാനുള്ള അനുഗ്രഹം ഞങ്ങൾക്ക് തരണേ 🙏🙏
Yesuvinte namathil brother inte marriage ok avaan prarthikkunnu eesoye🙏😢
Anugrahikane yeshuve njangalode karunathonnane...ella kashtapadukalum mattitharane...🙏🙏🙏❤😔😔
Yeshu Appa njagalk Nalla oru kunjine nalkanme 🙏🙏
❤❤eshooye etrayumvegamvideshath അയിരികുന്നനമകൽക് work visa kitta vendi anugrahikename amen ❤❤❤❤ exam result കാത്തിരിക്കുന്നm makale passakan krupaundakeneme amen
Ente Yesuappaa ente makkalude padanamekhalakal anugrahikanamey mahatham nalki anugrahikanamey Amen
യേശുവേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
യേശുവേ അപ്പച്ചനെ കൂടുതൽ അറിഞ്ഞു ജീവിക്കാൻ ഇടാക്കണേ. വിഷമങ്ങൾ മാറ്റി തരണേ. അപ്പാ കനിയനെ... കൂടെയിരിക്കണേ... 🙏🙏🙏
യേശുവേ എന്റെ അനിയത്തിയുടെ ഭർത്താവിന്റെ മദ്യപാനം മൂലം അവളും മക്കളും ഒത്തിരി വിഷമിക്കുന്നുണ്ട് അവരുടെ കുടുംബത്തെ അനുഗ്രഹികേണമേ
ഹല്ലേലുയ ❤️❤️💕🙏
യേശു വെ എന്നെ അനുഗ്രഹിക്കണമേ
Eesoye kunjumakkale padikkan sahayikkaney🙏 eesoye makkalkku nalla jeevithavum bhaviyum undavaney🙏🙏🙏 eesoye makkalkku nalla ormayum sradhayum padikkanulla aagrahavum kodukkaney🙏🙏🙏
Yeshuve ente manassile vedhana Matti tharaname
പ്രവചന ശബ്ദ oകൊ ടു ത്ത തി നു നന്ദിയേ ശുവേ .ഹാ ലേലുയ്യ
Ente karthave ente sijo mone kathurekshikane 🙏🙏🙏🙏
Amen. Praise the Lord. Hallelujah 🙏🏽🙏🏽
oh Jesus ,,, give me a sign of your favor 🙏🙏🙏amen amen halelujha sthothram
SSLC,+1,+2 പരീക്ഷ എഴുതുന്ന മക്കളെ അനുഗ്രഹിക്കണേ 🥰🥰🙏🏻🙏🏻🙏🏻🙏🏻
Esoye joli illatha ella makkaleyum samerppikkunnu anugrahikkaname. Esoye makane nalla oru joli nalki anugrahikkaname 😢😢😢
കൊടുത്ത പണം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കാ മോ ഫാദർ ഈശോ ക് അസാധ്യം ഒന്നുമില്ല ആമീൻ ആമീൻ ആമീൻ 🙏🙏🙏
Amen ✝️ Hallelujah 🙏🙏🙏
Yeshuve ente mathavine saririka avashathakal matti kodukkane.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ എന്റെ പ്രോസാസിങ് തുടങ്ങനെ തടസം മാറി പെട്ടന്ന് തന്നെ പോകുവാൻ എന്നെ സഗായികനെ 🙏🙏🙏
Ente Yesuappaa njangalk santhoshavum samaadhaanavum nalki anugrahikanamey Amen
എന്റെ ദൈവത്തെ മാത്രം വിശേസിക്കാൻ പറ്റും... എന്റെ ജീവിതത്തിന്റെ അനുഭവം ആണ്... അല്ലാതെ ഈ ലോകത്തിൽ ആരെയും വിശേസിക്കാൻ പറ്റില്ല.. എന്റെ കർത്താവിനെ കണ്ണും പൂട്ടി വിശേസികം ആമേൻ
ഈശോയെ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കായി എന്റെ കുടുംബത്തിനായി സാധിച്ചു തരേണമേ 🙏🙏🙏
അഛാ എനിക്ക് വചനം കേൾക്കുമ്പോൾ ഉറക്കുവരുന്നു മാറാൻ പ്രാർത്ഥിക്കണം
Ente bartavine anugrahikkane oru putusristyyakkaname bartavine nee onnu todanam karunayayirikkaname
എൻ്റെ യേശുനാഥ എൻ്റെ സഹോദരന് സൗഖ്യം നൽകി അനുഗ്രഹിക്കണമേ🙏🙏
Praise the Lord Amen 🙏🙏🙏
യേശുവേ എന്റെ മോൾക്ക് പെർമിറ്റ് വന്നു എത്രയും പെട്ടന്ന് പോകുവാൻ അവിടുന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏എന്റെ മക്കളിലൂടെ ഞങ്ങൾക്ക് ഒരു വീട് ആക്കി തരേണമേ 🙏🙏🙏🙏
Esoye ante kudumbate anugrahikename samadanam nalkename
Hallelujah Hallelujah
Yesuve nandhi yesuve sthuthi yesuve sthothram🙏 yesuve aaradaana eesoye eppozhum njangalude koodeyundavaney🙏🙏🙏🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏🙏🙏
എന്റെ എസോയർ മെയ് 5 ന് എന്റെ മകളുടെ വിവാഹമാണ് എനിക്ക് ഒരു ചേച്ചി സാമ്പത്തികമായി സഹായിക്കാം എന്ന് പറഞ്ഞിട്ടുണ്ട് എന്റെ ദൈവത്തിന്റെ വചനം ത്തിൽ ജീവിക്കുന്ന ഞാൻ കാത്തിരിക്കുന്നു കർത്താവെ ഞങ്ങളെ സഹായിക്കാൻ അങ്ങ് അയച്ച ധൂതനാണ് ആ ചേച്ചി ദൈവമേ അവിടെ ചെന്ന് എത്രയും പെട്ടെന്ന് ഞങ്ങൾക്ക് കാശ് വാങ്ങിത്തരാണമേ .. എന്ന് വിശ്വസിച്ചു പ്രാർത്ഥിക്കുന്നു ഹല്ലേലുയ്യ ആരാധന മഹത്യം സ്തുതി സ്തോത്രം യെഹോവയാണ് എന്റെ ബലം ഞാൻ വിശ്വസിക്കുന്നു ആമേൻ
Ante yesuve nale nadakkunna S S L C exam inu orunnjunnua alla makkaleyum anugrehikkane ante monum exam ashuthunnu yesuvinte namathil anugrehikkane amen
ഈശോയെ, ഇനിക്കും ജീവിതപങ്കാളിക്കും പരസ്പര സ്നേഹത്തിൽ പ്രാർത്ഥനയിലൂടെ ജീവിക്കാൻ സാധിക്കണമേ 🙏🙏🙏
Amen Eashoye nanni parayunnu Eashoye ente Eashoye nanni parayunnu ❤🙏
Praise the Lord..I trust in you.❤
ഹല്ലേലുയ്യ
I want to thank the Lord for answering our prayer today after a long wait. Thank You Lord.
Que Ta PAROLE soit la lampe de ma route ❤
ജോലിക്ക് അപേക്ഷി ചിരിക്കുന്ന എന്റെ കാര്യം പെട്ടന്ന് നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ
amen hallelujah
Blessed message. Praise the Lord. Amen amen 🙏🏽🙏🏽
Seigneur fait que mon cœur soit imprégné de Ta PAROLE ❤
Que je change, vrai conversion ❤
Amen🙏🙏
കർത്താവേ എൻറെ കുടുംബത്തെ സമർപ്പിക്കുന്നു എൻറെ ധന്യ മോളെ സമർപ്പിക്കുന്നു എൻറെ ഹസ്ബൻഡ് ബിജുവിന് സമർപ്പിക്കുന്നു ഈ ശുശ്രൂഷ ചെയ്യുന്ന മാത്യു അച്ഛനെ സമർപ്പിക്കുന്നു ഇപ്പോൾ ശുശ്രൂഷയിൽ ആയിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കർത്താവേ എല്ലാ മക്കളെയും കാത്തുപരിപാലിക്കണമേ എല്ലാ മക്കളുടെ മേലും കരുണയായിരിക്കേണമേ എല്ലാ മക്കളുടെ നിയോഗങ്ങളും എൻറെ അപ്പൻ ഏറ്റെടുത്ത് അവിടത്തെ കൃപ ചൊരിയണമേ
🙏🏼🙏🏼ammen
Ente husbandinu vendi prarthikkane acha.yeshuve nandi,yeshuve sthuthi❤❤
Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam 0അസ്സലാമു aakan അപേക്ഷിക്കണമേ
Thank you Jesus. Amen.
Ente yeshunadha ente husband ne innu thanne salary thadassagal Matti tharane 🙏🙏
അച്ഛൻ പറഞ്ഞത് ശരിയാണ്. മനുഷ്യരെ വിശ്വസിക്കാൻ കഴിയില്ല. മനുഷ്യരെ വിശ്വസിച്ചു ഞാൻ ക്യാഷ് കൊടുത്തു. എല്ലാവരും പറ്റിച്ചു. ക്യാഷ് തിരിച്ചു തന്നില്ല. പ്രാർത്ഥിക്കണേ അച്ഛാ
Praise the Lord ❤
Thank God for Your WORD to hear without fear...in this world everything is changing....have mercy on me, on us Lord ❤
Keep us always in You and with You ❤
Eshoye Nandi Studhi Aradhana Pray for my family
യേശുവേ എന്റെ മകൻ റെനിലിനെ യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏼 അവന്റെ പാതയിൽ കൂട്ടായിരിക്കേണമേ 🙏🏼
Praise the Lord
Amen
Yeshu Appa ende Jerome mone kathukolname,Nalla pole exam aezhuthan ang koode undakname
Praying for my PR 🙏
Alléluia ❤
Ente eshoye njan angaye senehikunnu
Ente niyongal sadichu tharanme
ഈശോയെ എന്റെ ഭരണത്തിന്റെ പണി തുടങ്ങാൻ പ്രാർത്ഥിക്കണേ
അച്ഛാ എനിക്കുവേണ്ടി പ്രാത്ഥിക്കണം Brust ൻ്റെ നീടിൽ ബയോപ്സി റിസൽറ്റ് Normal ആകാൻ പ്രാത്ഥിക്കണം
Daivame njan kadam kodutha 20000 roopa tharaname
Ente bhavanam paniyuvanunllaella thadasavum mati tharameyennu prathikinu
എന്റെ മകൾ നീനുവിന തല വേദന കാരണം ബുദ്ധിമുട്ടുന്നു കർത്താവെ ഇപ്പോൾ തന്നെ മാറ്റികൊടുത്തു അനുഗ്രഹിക്കണമേ ആമ്മേൻ