Kathavasheshan | Malayalam Full Movie | Dileep | Jyothirmayi | T V Chandran

Поделиться
HTML-код
  • Опубликовано: 24 июн 2020
  • Kathavasheshan is a 2004 Malayalam mystery drama film written and directed by T. V. Chandran, starring Dileep and Jyothirmayi in the lead roles. Veteran Bengali actress Gita Dey made a special appearance.
    Directed by T. V. Chandran
    Produced by Dileep, Anoop
    Written by T. V. Chandran
    Starring : Dileep, Jyothirmayi
    Music by M. Jayachandran, Isaac Thomas Kottukapally (BGM)
    Cinematography : K.G. Jayan
    Edited by Venugopal
    Production Company : Graand Production
    Distributed by Kalasangham Films
    #Kathavasheshan #MalayalamFullMovie #Dileep #Jyothirmayi #TVChandran
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Harmony Malayalam Films : bit.ly/2Po67yC
    || ANTI-PIRACY WARNING ||
    This content is Copyrighted to Harmony Malayalam Films . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • КиноКино

Комментарии • 914

  • @ibiliz6241
    @ibiliz6241 2 года назад +654

    Instayil oru short clip kand വന്നതാ , കാണാൻ തോന്നിയത് വെറുതെ ആയില്ല , കാണാൻ വൈകിയതിൽ ഇപ്പൊൾ വിഷമം തോന്നുന്നു . പല കാര്യങ്ങളും ചിന്തിക്കാൻ തുടങ്ങിയപ്പോൾ ഈ സിനിമയുടെ മൂല്യം വളരെ വലുതാണെന്ന് മനസ്സിലാക്കുന്നു, ദിലീപെന്ന നടൻ്റെ പല കഥാപാത്രവും കണ്ടിട്ടുണ്ട് ചിരിപ്പിച്ചിടുമുണ്ട് പക്ഷേ ഇത്! .... പറയാൻ വാക്കുകളില്ല

  • @jomon3609
    @jomon3609 4 года назад +319

    ദിലീപ് ന്റെ ഏറ്റവും മികച്ച സിനിമ.... ഇന്ദ്രൻസ് ചേട്ടൻ ഗംഭീരം ആക്കി

  • @sreekanthmadhavan943
    @sreekanthmadhavan943 3 года назад +94

    ഇപ്പോഴാണ് ഈ സിനിമ ഇറങ്ങിയതെങ്കിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നേനെ ❤️👌👌

  • @jijophilip2186
    @jijophilip2186 2 года назад +83

    2022 il കാണുന്നു... ഹോ പൊളി ഇത്രയും നാൾ ആരും പറഞ്ഞു തന്നില്ലല്ലോ ഈ പടത്തെ പറ്റി.. Superb movie ❤️❤️❤️❤️
    Hats off you ദിലീപേട്ടാ... 😍😍

  • @aryaharidas3554
    @aryaharidas3554 2 года назад +21

    ആദ്യമായാണ് ഈ സിനിമ കാണുന്നത്..
    കാണാൻ വൈകിപ്പോയി..
    ഹോ
    എന്തൊരു സിനിമയാ ഇത്‌..
    മലയാള സിനിമകളിൽ ഏറ്റവും മികച്ച ഒരു സിനിമ തന്നെ..
    കഥാവശേഷൻ👌
    ദിലീപേട്ടൻ👌👌

  • @maheshushahari4582
    @maheshushahari4582 4 года назад +206

    മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്ന്..!! Masterpiece of TV Chandran..

    • @wimpykid834
      @wimpykid834 3 года назад

      Nthinaa suicide cheythe mansilaayi la

    • @maheshushahari4582
      @maheshushahari4582 3 года назад +17

      @@wimpykid834 അയാള്‍ക്കു ഏറെ ഇഷ്ടമുണ്ടായിരുന്ന ഒരു കൊച്ചുകുട്ടി ഗുജറാത്ത് കൂട്ടക്കൊലയില്‍ മരിച്ചെന്ന വാര്‍ത്ത പത്രത്തില്‍ കണ്ടതാണ് പെട്ടെന്നുള്ള കാരണം. എന്നാല്‍ സമൂഹത്തില്‍ അയാള്‍ കാണുന്ന അനീതികളും അവയോടു അയാളുടെ പ്രതികരണങ്ങളും പലരിലൂടെ വെളിവാക്കുന്നുണ്ട്. ഒരു തെറ്റും ചെയ്യാത്ത ആ കുട്ടി പോലും കൊല ചെയ്യപ്പെടുന്നു. അങ്ങനെയുള്ള ഈ ലോകത്തു ജീവിച്ചിരാക്കാനുള്ള നാണക്കേടു കൊണ്ടു മരിക്കുന്നുവെന്നാണ് പറഞ്ഞിരിക്കുന്നത്. ഒരു സസ്പെന്‍സ് ത്രില്ലറു പോലെയാണ് പടം അവതരിപ്പിച്ചിരിക്കുന്നത്. ഗോപിനാഥന്‍ ആത്മഹത്യ ചെയ്തതിന്‍റെ കാരണം തേടുന്നു. ക്ലെെമാക്സ് ട്വിസ്റ്റ് അപ്രതീക്ഷിതവും ഉള്ളുലയ്ക്കുന്നതുമാണ്.

  • @vishnuharidas5763
    @vishnuharidas5763 3 года назад +113

    മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ഒരു ചിത്രം, ദിലീപ് ❤️, But The most underrated movie💔

  • @sudheeshk4124
    @sudheeshk4124 3 года назад +206

    നമ്മളെക്കെ ജീവിച്ചിരിക്കുന്ന കാലം ഇതൊക്കെ സമ്മതിക്കില്ലെടോ
    കിടിലൻ ടയ് ലോഗ്

    • @wimpykid834
      @wimpykid834 3 года назад +2

      Nthinaa suicide cheythe mansilaayi la

    • @aswathyashok2066
      @aswathyashok2066 3 года назад +4

      ഇതൊന്നും സമ്മതിക്കില്ലെടോ എന്നല്ലേ പറഞ്ഞത് ?

    • @sudheeshk4124
      @sudheeshk4124 3 года назад

      @@aswathyashok2066 yes

    • @akhil__dev
      @akhil__dev 3 года назад +26

      @@wimpykid834 അയാൾ കാണുന്നത് മുഴുവൻ ദുഷ്ടതകൾ ആണ്..
      അയാൾ പെങ്ങളെ പോലെ സ്നേഹിച്ച ആ കുട്ടിയെ റേപ്പ് ചെയ്തു കൊന്നു എന്നും കൂടി അറിഞ്ഞപ്പോൾ അയാൾ തകർന്നു പോയി..
      ഇങ്ങനൊരു ലോകത്ത് മനുഷ്യനായി ജീവിച്ചിരിക്കുന്നത് അയാൾക്ക് അപമാനകരമായി തോന്നി.. ആത്മഹത്യ ചെയ്തു.

  • @harikrishnanmidhun1644
    @harikrishnanmidhun1644 2 года назад +107

    A rare stuff ! Unbelievable how dileep fit-in this character. One of his best! Great writing. Wonderful execution 🙏🏼

  • @jomyjose2280
    @jomyjose2280 3 года назад +583

    2021 ഈ ചിത്രം കാണാൻ വന്നവർ ഇവിടെ ഉണ്ടോ......................

    • @meghamanikadan6152
      @meghamanikadan6152 3 года назад

      Und

    • @sujithkumar5668
      @sujithkumar5668 3 года назад +1

      Undu

    • @amirsuhail5636
      @amirsuhail5636 2 года назад +2

      18 NOV 2021

    • @fidahazin
      @fidahazin 2 года назад +7

      ഇങ്ങനൊരു സിനിമ ഉള്ളത് തന്നെ ഇപ്പോഴാണ് അറിഞ്ഞത് 😄

    • @manjusimson4591
      @manjusimson4591 2 года назад +2

      @@fidahazin ഞാനും

  • @merinvarghese3660
    @merinvarghese3660 2 года назад +16

    ഈ പടം കണ്ട് കഴിഞ്ഞ് ആണ് ഇതിന്റെ ഒരു effect അറിയാൻ പോകുന്നെ... നെഞ്ചിൽ ഒരു വലിയ കല്ല് എടുത്ത് വെച്ച പോലെ തോന്നും, mere dhuniyam എന്ന പാട്ട് തലക്ക് ഉള്ളിൽ മുഴങ്ങികൊണ്ട് ഇരിക്കും...
    ശരിക്കും മനുഷ്യത്വം ഉള്ള ഒരു മനുഷ്യനും ആ വാർത്ത അറിഞ്ഞ് ഒരു നിമിഷം പോലും ജീവിച്ചിരിക്കാനാവില്ല...
    Dileep എന്നാ കലാകാരന്റെ magnum opus ആണ് ഈ സിനിമ... ✨✨✨✨✨

    • @arunlalnair6725
      @arunlalnair6725 2 года назад +2

      സത്യം.flashback ഓകെ എന്ത് മനോഹരം ആയിട് ആണ് എടുത്തിരിക്കുന്നത്.

  • @jobyjose6808
    @jobyjose6808 3 года назад +47

    ഇതുപോലെ നല്ല ഒരു സിനിമ കാണാൻ ഇത്രെയും വൈകി പോയതിൽ വിഷമിക്കുന്നു. Really a good one. Heart touching one. Dilepettan❤

  • @sanaldassanu3839
    @sanaldassanu3839 2 года назад +88

    രാഷ്ട്രീയത്തിൽ നമ്മൾ ഇണ്ടപ്പെട്ടിലെങ്കിൽ രാഷ്ട്രീയം നമ്മുടെ ജീവിതത്തിൽ ഇടപെടും....❤️

  • @JOURNEYSOFJO
    @JOURNEYSOFJO 3 года назад +28

    ഈ സിനിമ കാണാൻ ഒരുപാടു വൈകിപ്പോയല്ലോ ❤️കണ്ണ് നട്ടു കാത്തിരുന്നിട്ടും എന്ന പാട്ട് ഒരുപാട് തവണ കേട്ടിട്ടുണ്ട്.. അത് മാത്രമായിരുന്നു ഈ സിനിമയെപ്പറ്റി അറിയുമായിരുന്നത്.. ഇന്നീ സിനിമ കാണാൻ കാരണം Mallu Analyst & Monsoon Media❤️
    ഒരുപാട് ചിന്തകളും നോവും ബാക്കി വയ്ക്കുന്ന സിനിമ

    • @Golden4309
      @Golden4309 2 года назад +4

      Correct timing..... Film കാണുമ്പോൾ ആ പാട്ട് കണ്ടു കൊണ്ടിരുന്നപ്പോൾ തന്നെ ആണ് ഈ comment ഞാൻ വായിക്കുന്നത്🥰❤️❤️❤️
      Just Coincidence

  • @pavithrasuresh298
    @pavithrasuresh298 2 года назад +32

    ഇതുവരെ കാണാതെ പോയ ഒരുപക്ഷേ കാണാന്‍ ഇടയില്ലാത്ത ഈ സിനിമ എനിക്ക് പരിചയപ്പെടുത്തിയ എന്റെ സുഹൃത്തിന് നന്ദി.. ❤️Thank you Abu 💫🌸

  • @ashiquesuresh3824
    @ashiquesuresh3824 2 года назад +28

    ഇന്നത്തെ സമൂഹത്തിൽ ഒരു വ്യക്തി എങ്ങനെ ആയിരിക്കണമെന്ന് നമുക്ക് ചൂണ്ടി കാണിച്ചു തന്ന സിനിമ. സ്വന്തം ജീവിതത്തെക്കാളും മറ്റുള്ള സഹ ജീവികളോട് ഒരു മനുഷ്യൻ എത്രമാത്രം കടപ്പെട്ടിരിക്കണമെന്നും നമുക്ക് കാണിച്ചു തന്ന സിനിമ
    The Completly success

  • @sms172
    @sms172 3 года назад +97

    Great movie.... ടി വി ചന്ദ്രൻ സാറിന്റെ classic കളിലൊന്ന്....... ഇതിലെ Flashback കഥകൾ കാണിക്കുന്ന ശൈലി.. Nolan's Memento സിനിമയിലെ Flashback കഥകൾ പറഞ്ഞ ശൈലി മലയാളത്തിൽ അന്നു ആദ്യാനുഭവം.......

  • @anandhumadhusudanan120
    @anandhumadhusudanan120 3 года назад +361

    ""യഥാർത്ഥ മനുഷ്യൻ
    വ്യക്തമായ രാഷ്ട്രീയം ഉള്ള മനുഷ്യൻ
    സഹജീവികൾക്ക് വേണ്ടി കരയുന്ന മനുഷ്യൻ
    ഇതാവണം മനുഷ്യൻ """
    - ദിലീപിൻ്റെ career best ❤️❤️

    • @sivajith8654
      @sivajith8654 2 года назад +8

      ദിലീപിന്റെ ജോക്കർ എന്ന സിനിമ കണ്ടിട്ടുണ്ടോ ?

    • @shihabshihabudheen92
      @shihabshihabudheen92 2 года назад

      @@sivajith8654 rt

    • @ulfricstormcloak8241
      @ulfricstormcloak8241 2 года назад +1

      @MR🔥MATR!X🔥04 defimitely not the worst especially when compared to post 2010 movies of the actor.

  • @anoojify
    @anoojify 3 года назад +124

    ഇതിൽ എവിടെയും ഞാൻ ദിലീപ് ഏട്ടനെ കണ്ടില്ല.only gopinatha menon.really nice

    • @antonymalayattoor7678
      @antonymalayattoor7678 3 года назад +1

      Njanum

    • @sakunthalaattingal9365
      @sakunthalaattingal9365 2 года назад

      Yes

    • @reeshmaremani6086
      @reeshmaremani6086 2 года назад

      സംവിധായകന്റെ കഴിവ്!

    • @jayaprakashk5607
      @jayaprakashk5607 2 года назад +7

      @@reeshmaremani6086 savidayakante mathram kazhyvano madam Dileepinte acting kollathillayrunno

    • @Golden4309
      @Golden4309 2 года назад +4

      @@reeshmaremani6086 എങ്കിൽ പിന്നേ സംവിധായകന് അങ്ങ് അഭിനയിക്കരുതായിരുന്നോ 😏
      Acting Talent of ദിലീപേട്ടൻ ❤️
      And the entire team is superb

  • @RK-ig4bw
    @RK-ig4bw 3 года назад +78

    ഇത്രെയും ബോറന്മാർ ജീവിച്ചിരിക്കുമ്പോൾ നീ എന്തിനാടാ ആത്മഹത്യ ചെയ്തത് 👍

  • @syamamadhu6784
    @syamamadhu6784 3 года назад +166

    കാണാൻ വളരെ വൈകിപോയ നല്ലൊരു സിനിമ 💓

    • @wimpykid834
      @wimpykid834 3 года назад +1

      Nthinaa suicide cheythe?

  • @summerdays7974
    @summerdays7974 2 года назад +16

    One of the most underrated movie in Malayalam..

  • @jyothirlakshmi5315
    @jyothirlakshmi5315 2 года назад +23

    കാണാൻ ഒരുപാട് വൈകിപ്പോയി 🥺
    വല്ലാത്തൊരു മനുഷ്യൻ 🥀✨

  • @vishnups9403
    @vishnups9403 2 года назад +9

    It's a rare piece of TV Chandran sir.... Hats of dileepettan..

  • @muhammedansar7733
    @muhammedansar7733 4 года назад +213

    കരഞ്ഞു തരിപ്പണമായി...ദിലീപ്❤️underrated movie.

    • @abhijithmk698
      @abhijithmk698 3 года назад +4

      This is not an under rated one.it is a well accepted one

    • @captaincranium9875
      @captaincranium9875 3 года назад +19

      @@abhijithmk698 nop. I haven't even heard of this before. It didn't get the recognition it deserves.

  • @beeshma_tcr
    @beeshma_tcr 2 года назад +5

    ഏകദേശം 10,12 കൊല്ലമായി ഈ സിനിമ കണ്ടിട്ട്... ഇതിലെ ദിലീപ് ഏട്ടന്റെ കഥാപാത്രം അത്രമേൽ എന്നിൽ ആഴ്ന്നിറങ്ങിയിരിക്കുന്നു... ഒരു അവാർഡ് പടം എന്ന രീതിയിൽ അല്ല... ഒരുപാട് അർത്ഥമുള്ള സിനിമ... ദിലീപേട്ടന്റെ carrier best film.. ഇതാണ്

  • @achuthanvlogz4160
    @achuthanvlogz4160 Год назад +5

    ഇത്രയും കാലം കാണാൻ കഴിയാഞ്ഞതിൽ നല്ല വിഷമം ഉണ്ട്
    What a movie....
    Acting.... 🔥
    Direction 🔥🔥

  • @measententia2154
    @measententia2154 2 года назад +22

    ദിലീപേട്ടൻ.. എത്രയായാലും വെറുക്കാൻ പറ്റുന്നില്ല..😕♥️

  • @mayadevaki6059
    @mayadevaki6059 2 года назад +10

    വളരെ നല്ല ചിത്രം ദിലീപ് ഗംഭീരം

  • @arunlalnair6725
    @arunlalnair6725 2 года назад +44

    അവാർഡ് പടം പോലെ ആയിരിക്കും എന്ന് കരുതി മാറ്റിവെച്ച സിനിമ.പക്ഷെ കണ്ടു കഴിഞ്ഞപ്പോൾ ശെരിക്കും ഞെട്ടിപ്പോയി.പ്രത്യേകിച്ചു flashback പറയുന്ന രീതി ഒക്കെ👌

    • @vineethvinayanrema2833
      @vineethvinayanrema2833 2 года назад

      💯 സത്യം...
      ഞാനും എന്നാണ് ഈ സിനിമ കണ്ടത്...
      Outstanding work......

  • @keralapscdailycurrentaffai5180
    @keralapscdailycurrentaffai5180 4 года назад +191

    After mallu analyst..

  • @shibusalman5213
    @shibusalman5213 3 года назад +21

    ഇത്രേം മനോഹരമായ സിനിമ കണ്ട് വളർന്നത് കൊണ്ട് ദിലീപിൻ്റെ ഇപ്പോഴത്തെ ഒറ്റ ഒരു സിനിമ പോലും കാണാൻ തോന്നാറില്ല.

    • @aleenapaul9478
      @aleenapaul9478 3 года назад

      Yes

    • @gopikaachu4195
      @gopikaachu4195 3 года назад +6

      Kanadaaa kandavar kandolumm

    • @shibusalman5213
      @shibusalman5213 3 года назад +1

      @@gopikaachu4195 നീ കണ്ടോടാ നിന്നോട് ആരേലും കാണണ്ട ന്നു പറഞ്ഞോ

    • @pscaudiostudy6103
      @pscaudiostudy6103 2 года назад

      നീ കാണുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചോ

    • @shibusalman5213
      @shibusalman5213 2 года назад

      @@pscaudiostudy6103 ada mwona nee PSC preeviyas kostiyans chothichaal mathi ingot kostiyans benda

  • @shivaniammuz7663
    @shivaniammuz7663 3 года назад +631

    Mallu analyst വഴി കാണാൻ വന്നവരുണ്ടോ എന്നെപ്പോലെ 😁

  • @mtk7485
    @mtk7485 3 года назад +17

    കാണാൻ വൈകിപ്പോയി..(2021)😓
    ചില യാഥാർഥ്യങ്ങൾ തിരിച്ചറിയാൻ ഓർമപ്പെടുത്തുവാൻ സഹായിച്ചു...❤️
    ഈ സിനിമയെ വേറെ ഭാഷകളിലേക്കും ഒന്ന് dubb ചെയ്യണം 🌹

  • @nabeelhassan5456
    @nabeelhassan5456 Год назад +2

    പണ്ട് SSLC സമയത്ത് സൂര്യ ടിവിയിൽ കണ്ടിരുന്നു. അന്നേ എന്തോ ഇഷ്ടമായിരുന്നു ഈ സിനിമയോട്. കാലം കഴിയുന്തോറും ഇതിലെ കഥാപ്പാത്രത്തോട് കൂടുതൽ ഇഷ്ടം വന്നത് പോലെ...എത്രവട്ടം കണ്ടെന്നറിയില്ല. സ്ക്രോൾ ചെയ്യുമ്പോ കണ്ടാൽ വീണ്ടും play ചെയ്യാൻ തോന്നിക്കുന്ന അത്യപൂർവ സിനിമ. Most underrated movie in Malayalam industry.

  • @tintuthomas7449
    @tintuthomas7449 3 года назад +24

    Ethupole nalla lesson kodukkunna movies onnum super hit aakulla. A man with a lot of humanity .👌👌

  • @abhijithv9368
    @abhijithv9368 2 года назад +23

    കണ്ടു കഴിഞ്ഞപ്പോൾ ദിലീപിന്റെ ആ കഥാപാത്രം മനസിന്ന് പോകുന്നില്ല ❤😍😍 എന്തുകൊണ്ട് ഞാൻ ഇത്രേം നല്ല പടം കാണാൻ വൈകി 😌😌

  • @fadhilz963
    @fadhilz963 3 года назад +68

    2004കാലഘട്ടത്തിലേക്ക് തിരിച്ചുപോവാൻ വല്ല യന്ത്രം ഉണ്ടോ😭... പഴയ കാലം തന്നെ മതി സാങ്കേതികമായി മെച്ചപ്പെട്ടിലെങ്കിലും മനസമാധാനം സന്തോഷവും ഉണ്ടായിരുന്നു.. ഉള്ള കൂരയിൽ സന്തോഷത്തോടെ ജീവിച്ചിരുന്നു.. കൂട്ടുകുടുംബം ബന്ധങ്ങൾ ഉണ്ടായിരുന്നു... കാലം കഴിയുംതോറും എല്ലാം ക്ഷയിച്ചുപോവുന്നു..

  • @haril9543
    @haril9543 2 года назад +9

    പണ്ട് ചെറുപ്പത്തിൽ കാണുന്നട്ടു കാത്തിരുന്നിട്ടും പാട്ട് ഒരുപാട് പാടി നടന്നിട്ടുണ്ട്. സിനിമ കാണുന്നത് 2021 നിൽ ആണെന്ന് മാത്രം 🥰🥰🥰

    • @faisalkn5819
      @faisalkn5819 2 года назад

      Yes ഞാനും

    • @P4PYROIND
      @P4PYROIND 2 года назад

      Njanum... You tube recommend me today ..

  • @sufaidthasleem1162
    @sufaidthasleem1162 2 года назад +4

    നല്ല ഒരു സിനിമ കാണേണ്ട എന്ന് കരുതി ഒഴിവാക്കിയതായിരുന്നു പക്ഷെ കുറച്ചു സീന് കണ്ടതിന്ന് ശേഷം മുഴുവൻ കണ്ടു ഇപ്പൊ എന്തെ ഇത് ഇത്രയും നാൾ നീക്കി വെച്ചു എന്നൊരു സങ്കടം മാത്രം

  • @praveenp4513
    @praveenp4513 3 года назад +30

    ഞാൻ വീണ്ടും വിണ്ടും കാണാനാഗ്രഹിക്കുന്ന സിനിമ

  • @toby5039
    @toby5039 3 года назад +19

    എൻ്റെ വീട്ടിൽ ഇതിൻ്റെ DVD ഉണ്ടായിരുന്നു. ചെറുപ്പത്തിൽ പടത്തിൻ്റെ മെല്ലെ ചോക്ക് കണ്ട് അവാർഡ് പടമാണ് എന്ന് കരുതി കാണാതെ ഒരു മൂലക്ക് വെച്ചേക്കാർന്നു . കണ്ട് കഴിഞ്ഞപ്പോൾ Real Gem. മലയാള സിനിമയിൽ ഞാൻ ഇതുവരെ കണ്ടതിൽ വച്ച് ഹൃദയത്തിൽ സ്പർശിച്ച ചുരുക്കം ചില സിനിമകളിൽ ഒന്ന്. ദീലിപ് ഈ ചിത്രത്തിൽ ജീവിച്ചു കാണിച്ചു

  • @kaipakkafilms7355
    @kaipakkafilms7355 3 года назад +9

    T V ചന്ദ്രൻ സാറിന്റെ ഏറ്റവും ഇഷ്ടപെട്ട പടം ഡാനിയും,കഥാവശേഷനമാണ്

  • @akhi483
    @akhi483 2 года назад +9

    My favourite movie..
    Dileep is an awsome actor..

  • @swaminathan1372
    @swaminathan1372 3 года назад +67

    കണ്ണുനട്ട് കാത്തിരിന്നിട്ടും....സൂപ്പർ സോങ്👌👌👌

  • @janeefajamal6361
    @janeefajamal6361 3 года назад +9

    Woww ഓൾഡ് വേർഷൻ ഓഫ് ചാർളി ആണോ.... ഇതു കാണുമ്പോൾ ചാർളി മൂവിയ ഓർമ വരുന്നേ.spr film 👌👌

  • @gobishg8617
    @gobishg8617 5 месяцев назад +2

    കുറ്റബോധം ഉള്ളവൻ നല്ലൊരു മനുഷ്യൻ ആണ് ❤

  • @baboons356
    @baboons356 2 года назад +35

    Rough realities of life.....
    One of the best movie i have ever seen in my life
    Rare Stuff🙏
    # Kadhavaseshan Dileep Ettan ❤

  • @apk775
    @apk775 3 года назад +143

    This is Dileep....
    An unexplored acting caliber...

    • @abdulhaseeb6817
      @abdulhaseeb6817 2 года назад +9

      Janapriyanayakan 🔥🔥🔥🔥

    • @fighterjazz619
      @fighterjazz619 2 года назад +2

      💯sathyam nalla directorsine kittanam dileepinte talent use chayyan

  • @poojaashok6751
    @poojaashok6751 3 года назад +146

    ആദ്യമായി കാണുന്നത് mazhavil manorama തുടങ്ങിയ timel 😍 ഈ film tele cast cheythapolannu...❤️

    • @ashbecreative9527
      @ashbecreative9527 3 года назад +1

      Ahaaa haaaa haiiiii. Thooovanathumbiii faan..💕💕

    • @poojaashok6751
      @poojaashok6751 3 года назад +1

      @@ashbecreative9527 😍🥰aaha aa vili istayitttoo💕

    • @ashbecreative9527
      @ashbecreative9527 3 года назад +1

      @@poojaashok6751 💕 nth cheyyunnu. Pooja

    • @poojaashok6751
      @poojaashok6751 3 года назад

      @@ashbecreative9527 pg last yr

    • @poojaashok6751
      @poojaashok6751 3 года назад

      @@ashbecreative9527 avdayoo

  • @muhsii1
    @muhsii1 7 месяцев назад +1

    Dileep the Perfomer 💎👌🥺.... Underated movie and character

  • @jibinjs1139
    @jibinjs1139 4 года назад +115

    *2020ൽ കാണാൻ വന്നവർ* 👍

  • @waitandsee4064
    @waitandsee4064 3 года назад +39

    സഹായിച്ചില്ലെങ്കിലും.... ആരെയും ഉപദ്രവിക്കരുത്..... ഇതായിരുന്നു അയാളുടെ മനസ്സ്. സഹജീവികളോടുള്ള കരുണ.... അതായിരുന്നു അയാളുടെ... ചിന്ത.... മറ്റുള്ളവരുടെ വിഷമമായിരുന്നു അയാളുടെ വിഷമം..... പക്ഷെ ഇതൊന്നുമല്ല.... അയാൾ വസിക്കുന്ന ലോകം എന്ന് മനസ്സിലായപ്പോൾ.... ഈ ലോകം അയാളുടേതല്ല എന്ന് തോന്നി. അതായിരിക്കും കാരണം... പക്ഷെ ആത്മഹത്യ ഒരിക്കലും ഞായീകരിക്കുന്നില്ല... അയാൾക്ക് അയാളുടെ പരിമിതികൾക്കുള്ളിൽ നിന്ന്... മറ്റുള്ളവർക്ക് വേണ്ടി ഇനിയും ജീവിക്കാമായിരുന്നു.... തിന്മയ്‌ക്കെതിരെ... നിലകൊള്ളാമായിരുന്നു.....

  • @jaisilroy2176
    @jaisilroy2176 2 года назад +56

    ദിലീപ് ഈ സിനിമയിൽ അഭിനയിക്കാൻ വേണ്ടി ജനിച്ചത് ആണെന്ന് തോന്നുന്നു ♥️

  • @retheeshnarayanan7939
    @retheeshnarayanan7939 2 года назад +5

    Back ground music മനസ്സിന്നു പോണില്ല..... Fight comedy ഇഷ്ടപെടുന്ന കാലത്ത് ഈ സിനിമ കാണാൻ തുനിഞ്ഞില്ല.... യാദ്യശ്ചികമായി ഒരു short video കണ്ടപ്പോ കാണാൻ താൽപര്യം തോന്നി ..... Best Film ....

  • @hubaibmalayil7055
    @hubaibmalayil7055 3 года назад +27

    കഥാപാത്രമായി മാറാൻ ദിലീപിന് കഴിയുമെന്ന് ഈ പടത്തിലാ മനസ്സിലാവുക.

  • @adithyan4162
    @adithyan4162 2 года назад +14

    Oru chain smoker inte character ithilum nannayi abhimayikkan pattuo sakkeer bhaikk
    A dileep magic

  • @retina7140
    @retina7140 2 года назад +13

    ഇതിൽ ദിലീപ് അഭിനയിച്ചു എന്ന് പറഞ്ഞാൽ ഇത് കണ്ട ആരും വിശ്വസിക്കില്ല . ജീവിച്ചു

  • @hibanmv568
    @hibanmv568 2 года назад +12

    CID മൂസ വിജയമായി ഓടികൊണ്ടിരിക്കുന്ന സമയത്ത് ദിലീപ് ഇത്തരം സിനിമകളിലൂടെ മലയാള സിനിമയെ നശിപ്പിക്കും എന്ന് അന്നത്തെ കുറച്ചു ബുദ്ധി ജീവികൾ കോരച്ചപ്പോൾ ആ വാശിക്ക് ദിലീപ് എടുത്ത പടം 🔥
    ഗ്രാൻഡ് പ്രോഡക്ഷന്റെ 2nd ചിത്രം ❤

    • @bluesky-ss1xg
      @bluesky-ss1xg 2 года назад +5

      Award nte karyam varumbol mimicry kkaranum. Adinoru mattam vannad 2011 kk sheshama

    • @thankgodsecret4973
      @thankgodsecret4973 2 года назад

      @@bluesky-ss1xg 2012 നു അല്ലെ ദിലീപേട്ടന് അവാർഡ് കിട്ടുന്നത്

    • @bluesky-ss1xg
      @bluesky-ss1xg 2 года назад

      @@thankgodsecret4973 2011, adinu munp salim kumar nu kodithittund (2nd best actor), dileep nu anenn paranj result vannappol illayirunnu. Dileep nu mathrame aa problem ullu, mattullavaronnum athra bheeshaniyillallo, dileep nu awardum koodi kittiyal pidichal kittilenkilo enn pedichittayirikkum.

    • @thankgodsecret4973
      @thankgodsecret4973 2 года назад +1

      @@bluesky-ss1xg yes.. 2011 ലെ അവാർഡ് 2012 ജൂലൈ 19 നു declare ചെയ്തു.. എനിക്കിപ്പോഴും ആ ദിവസം ഓർമയുണ്ട്.. ഒരിക്കലും പ്രതീക്ഷിക്കാതെ അവാർഡ് കിട്ടിയെന്ന് അറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യായിരുന്നു..ആ വർഷത്തെ അവാർഡ് നെ പറ്റി സലിം കുമാർ പറഞ്ഞതും ചർച്ച ആയിരുന്നു.. ദിലീപിന് കൊടുത്തത് ഇഷ്ടപെടാത്തത് പോലെ.. അങ്ങേരുടെ film നു അവാർഡ് കൊടുക്കാത്തതിന് മൊത്തം അവാർഡ് ഉം മോശം എന്ന് അഭിപ്രായം പറഞ്ഞു

    • @bluesky-ss1xg
      @bluesky-ss1xg 2 года назад

      @@thankgodsecret4973 harishree ashokan paranjirunnu "ee award okke nerathe thanne adhehathinu kittendathayirunnu" enn. Superstars arum congratulate cheydadayi ente ormayil illa.

  • @ai-6474
    @ai-6474 3 года назад +30

    Message, plot, acting, reality, casting... 👌
    He selected good movies or plots once.
    Hard to believe finally he end up in commercial chali movies 😵

  • @human3119
    @human3119 4 года назад +153

    A Most Underrated Movie Of Dileep..!💯 This movie will be have a good response if it released in these times. (I am posting this on July - 2020). #Kadhavasheshan

    • @athulraghunath1
      @athulraghunath1 4 года назад +11

      Result might be same... We malayalis usually ignores this type quality films in theatre.. ath annayalum innayalum..

    • @pundaleekpai8083
      @pundaleekpai8083 3 года назад +2

      Thanks, very nice movie

    • @500an6
      @500an6 3 года назад +2

      Arike Kadhasheshan orma mathra swa le etc

    • @FraZiX10
      @FraZiX10 3 года назад

      @@500an6 Swa le paang und Baki ellam flop !!

  • @tvoommen4688
    @tvoommen4688 4 года назад +130

    This is why Dileep is a good "actor" !

  • @rahulrajendran3107
    @rahulrajendran3107 2 года назад +6

    എന്താ പടം. വളരെ മികച്ച അഭിനയം. ദിലീപ് കലക്കി ( പടം എഴുതിക്കാണിക്കുന്നേ ഉള്ളൂ. )😊

  • @carpediem2911
    @carpediem2911 3 года назад +46

    ദിലീപിന്‍റെ ഇഷ്ടചിത്രങ്ങളിലൊന്ന്.

  • @ajovs855
    @ajovs855 3 года назад +131

    Feel like reading a novel.....🥰🤩😊

  • @svinu4089
    @svinu4089 2 года назад +4

    Great movie. TV chandran sir ❤️ Beautiful making ❤️ classic movie. One of the most underrated movies 🤷🏻‍♂️

  • @arya.s6848
    @arya.s6848 2 года назад +8

    ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് ❤👌

  • @lakshmikalyani4608
    @lakshmikalyani4608 3 года назад +9

    ഈ ചിത്രം കണ്ടു തീർന്നപ്പോൾ മനസ്സിൽ ഒരു നീറ്റലായിരുന്നു.....

  • @Zafwan786
    @Zafwan786 4 года назад +38

    For the shame of being alive .😓

  • @AngelVisionKerala
    @AngelVisionKerala 3 года назад +357

    ഇതാണ് ദിലീപ്... കലാഭവൻമണിയെയും ദിലീപിനെയും ജയറാമിനെയും ഒന്നും സിനിമാക്കാർ വേണ്ടപോലെ ഉപയോഗിച്ചിട്ടില്ല.... 😘

  • @skids-dt8fc
    @skids-dt8fc 3 года назад +11

    😍super film 2020il anu kadhavasheshan kanunnath underrated film of dileep enn parayam

  • @everyasaday1421
    @everyasaday1421 Год назад +1

    10 കൊല്ലം മുൻപ് മഴവിൽ മനോരമയിൽ കണ്ട് ഇഷ്ടപ്പെട്ടതാ 2g network ഉപയോഗിച്ച് പടം മുഴുവൻ download cheyth കുറെ thavana kandu my fvrt one ❣️

  • @salini9271
    @salini9271 2 года назад +8

    Wat a movie👌🏼👏 dileepettan's acting 🙏🙏🙏

  • @rushdavt6112
    @rushdavt6112 3 года назад +30

    Dileepettan acting polichu feel good movie

  • @kallunkalmachan9745
    @kallunkalmachan9745 3 месяца назад +1

    ഞാനിപ്പോൾ ഈ പടം കാണുന്നത് സോങ്ങ് കേട്ടിട്ടുണ്ട്❤

  • @medlife9431
    @medlife9431 2 года назад +4

    We may hate dileep on his real life.. But reel life ge has done all characters perfectly ❤❤❤

    • @thankgodsecret4973
      @thankgodsecret4973 Год назад +1

      We don't know what happened in his real life.. We can't hate one based on gossip stories or one-sided stories.. Let's wait for the final verdict

  • @Grace-pp3dw
    @Grace-pp3dw 2 года назад +3

    Shalom .Thank you. Watching from Australia. 73 Praise the Lord 137. 26 Praise the Lord 86.

  • @mohammednihal4829
    @mohammednihal4829 4 года назад +57

    പറയാൻ എന്തൊക്കെയോ ബാക്കി വെച്ച് പോയ ഒരാൾ.... 🥀

    • @wimpykid834
      @wimpykid834 3 года назад

      Nthinaa suicide cheythe mansilaayi la

    • @user-mf7nv4mg7j
      @user-mf7nv4mg7j 3 года назад

      @@wimpykid834 അവനാണോ ആ പെണ്ണിനെ last....

    • @arathynair2085
      @arathynair2085 2 года назад

      @@user-mf7nv4mg7j who??

    • @bluesky-ss1xg
      @bluesky-ss1xg 2 года назад

      @@user-mf7nv4mg7j I don't think you could understand this movie in this lifetime of yours

  • @sonudas5514
    @sonudas5514 2 года назад +6

    Dileepettan hats off ❤️

  • @AD-qc6ot
    @AD-qc6ot 3 года назад +13

    ഒരുപാട് നാളായി തിരയുന്നു താങ്ക്സ് 💖

  • @newstyle8044
    @newstyle8044 3 года назад +28

    Actor Dileep one of the best movie
    Performance 💯👌

  • @vishnuvardhanpmenon5280
    @vishnuvardhanpmenon5280 3 года назад +25

    ഗംഭീര സിനിമ👌👌👌👌👌..... Underrated movie 🙏🏻🙏🏻🙏🏻🙏🏻.
    വളരെ മികച്ച സിനിമ

  • @redsea1076
    @redsea1076 2 года назад +9

    2021 last first time ee movie kandappol. Nice 😍😍😍😍😍😍😍😍😍😍😍😍

  • @mohammedameen6672
    @mohammedameen6672 2 года назад +2

    Aarokke endhokke paranchalum dileep my fav actor

  • @soorajbiju640
    @soorajbiju640 2 года назад +19

    👑 C.i. d മൂസ വെട്ടം റൺ വേ പോലുള്ള വാണിജ്യ സിനിമകൾക്കൊപ്പം ഇതേ ക്ലാസ്സിക്‌ ചിത്രങ്ങൾ നിർമ്മിക്കുകയും അഭിനിയിക്കുകയും ചെയ്ത ദിലീപേട്ടൻ 👑

  • @bluesky-ss1xg
    @bluesky-ss1xg 2 года назад +20

    This is why DILEEP is"dileep ❤" . The most underrated actor. I trust you dileepetta ❤❤ first I asked my heart, then I asked my brain" is he the culprit behind the very molestation case...my brain answered .... no... and then my heart answered..no..never...he will never ever do such a dirty thing...no matter what I trust you ❤❤❤❤❤

    • @vishnuvardhanpmenon5280
      @vishnuvardhanpmenon5280 2 года назад

      ❤️❤️❤️

    • @afzalhafza6714
      @afzalhafza6714 2 года назад

      sure.. it's a fake case... he can't involded such type of dirty things..! truth will reveal soon..

  • @ziyadtzn3546
    @ziyadtzn3546 3 года назад +25

    Dileepinte ekkaalatheyum mikachu nilkkunnathil prathanapetta onnannith.good actor👍❤💕

  • @sathyaki
    @sathyaki 3 года назад +36

    Charliyum aayi samyam ennalla parayandath...Charliyk e padavumayi samyam ennu venam parayan.

    • @sajeshkallen2061
      @sajeshkallen2061 2 года назад +1

      ചാർലി കണ്ടപ്പോ എനിക്ക് ഓർമ്മ വന്ന ഫിലിം❤️ ഇതൊക്കെ ആണ് പടം👌👌

  • @pvpcreationspanathur7244
    @pvpcreationspanathur7244 4 года назад +18

    Dileepetan super movie👌👌👌👌👌♥️♥️

  • @sreejithsubrahmaniam4294
    @sreejithsubrahmaniam4294 2 года назад +3

    Janapriyasuperstar is always underrated 🥰

  • @aleena2952
    @aleena2952 4 года назад +33

    For the Shame of being alive🍂

  • @CID_Mooza
    @CID_Mooza 2 года назад +14

    Dileepettan ❤️

  • @59satheeshpn11
    @59satheeshpn11 3 года назад +9

    6,14,21 വയസുള്ള പെൺകുട്ടികൾ..
    മൂന്ന് ജില്ലകളിൽ..
    ഓരോ വാർത്തകളും ആത്മാവിനെ തൂക്കിലേറ്റുമ്പോൾ ഗോപിനാഥമേനോനാണ് ശരി..

  • @el0772
    @el0772 3 года назад +45

    Ee abhinayathinnu onnum award kodukatha aa jury malaranmare enth cheyyanam. He really deserved an award for this

    • @amalkk142
      @amalkk142 3 года назад +5

      Exactly 💯

    • @VarunVasudev
      @VarunVasudev 3 года назад +22

      Aa year Mammotty aayirinnu. For Kaazhcha. Compare cheythal Mammotty deserved it.

  • @vikhnesh1148
    @vikhnesh1148 2 года назад +5

    Mazhavil mazhomayil kand vannavarundo😁

  • @jkjk2216
    @jkjk2216 2 года назад

    എന്റെ വളരെ അടുത്ത സുഹൃത്താണ് എന്നോട് ഈ സിനിമ കാണാൻ ആവശ്യപ്പെടുന്നത്. അദ്ദേഹത്തിന് ഞാൻ നന്ദി പറയുന്നു ഈ അവസരത്തിൽ 🙏🏼

  • @jibinjs1139
    @jibinjs1139 3 года назад +16

    *2021ൽ ആരൊക്കെ കാണുന്നു*
    👇👍

  • @askarecosign7398
    @askarecosign7398 3 года назад +31

    ദിലീപ് ഇതിനു മുൻപും ഇതിനു ശേഷവും ഒരു സിനിമയിലും ഇതുപോലെ ജീവിച്ചിട്ടില്ല, ഇനി അദ്ദേഹത്തിനോ മറ്റാർകെങ്കിലുമോ പറ്റുമോ എന്നറിയുകയുമില്ല...!

    • @vishnuv4474
      @vishnuv4474 2 года назад +2

      കമ്മാരസംഭവം കാണൂ 💥

  • @soldiersangel8191
    @soldiersangel8191 3 года назад +9

    Dileepetta...... I love u man😘😘😘

  • @ashiquebabu6050
    @ashiquebabu6050 Год назад +1

    ദിലീപിന്റെ ഏറ്റവും മികച്ച ചിത്രം,