Megham | Malayalam Full Movie | Mammootty | Dileep | Priyadarsan

Поделиться
HTML-код

Комментарии • 69

  • @prajithslibrary
    @prajithslibrary 3 года назад +24

    ശരിയാ. നാടിൻ്റെ സൗന്ദര്യം മനസ്സിലാക്കാൻ പട്ടാളത്തിന് പോകേണ്ടി വന്നു😭😭😭

    • @fasilpk4005
      @fasilpk4005 3 года назад +6

      പ്രവാസി ആയാലും മതി 😔😒😪

    • @arunjith8564
      @arunjith8564 3 года назад

      @@fasilpk4005 പ്രവാസിയേം പട്ടാളത്തിനേം ഉപമിക്കാതെ

    • @thanseernizar7633
      @thanseernizar7633 3 года назад +3

      @@arunjith8564 ente ponn suhruthe adheham pattalam aayi upamichilalo . vittinikkunavarude kootathil pravasikalum peduville? .

    • @arunjith8564
      @arunjith8564 3 года назад +1

      @@thanseernizar7633 vittu nilkkunnavarude mathramalla.. Pattalam ennu paranjal athu veroru lokam aanu.. Freedem theere illa jail pullikalude avastha aanu..ishtapetta food kittilla, paridhiyillatha joli bharam..officers enthu paranjalum yes sir ennu paranju anusarikkuka.... Pinne ethu neravum maranam munnil kandull duty.. Pala sthalangalilum Phone use cheyyan pattilla.. Range kittilla.. Siachin glacier polulla sthalangalil 4 month vare duty edukkanam chuttum manju mathramallathe veroru jeevi polum undavilla.. Helicopteril airdrop cheyyunn tin food mathram.. Glass oori upayogichal kanninte kazhcha vare povaam.. Manju kondu palarkkum kaalum kayyum murikkendi vannittundu.. Athu pole ethra ethra jawanmar jeevan kodukkunnu rajyathin vendi...Athokke nokkumbo pravasam onnumalla

    • @melvin8765
      @melvin8765 2 года назад

      @@arunjith8564 akkara ninnaa ikkare pacha

  • @aneeshanee5226
    @aneeshanee5226 Год назад +2

    1:50:56 Mammootty the Legend❤❤❤

  • @annumahil
    @annumahil 4 года назад +14

    Beautiful picture. Entertaining, happy ending. Mammootty, n the girl, Pooja Batra super.

  • @sadhamm4545
    @sadhamm4545 3 года назад +2

    Nostalgic yaaa moneeeeee paatukal oru rakshayum illa engane oppikkunnu eee varikalokke

  • @sarathkumar-rh4wk
    @sarathkumar-rh4wk 4 года назад +16

    Feel good movie 🤗.Mammookka❣️, Dileep ettan❣️

    • @jaggeraugust7981
      @jaggeraugust7981 3 года назад

      you probably dont care but if you are bored like me during the covid times you can stream pretty much all of the new series on InstaFlixxer. Been binge watching with my gf these days =)

    • @corycade9041
      @corycade9041 3 года назад

      @Jagger August definitely, been watching on InstaFlixxer for months myself :D

  • @jessepinkman5500
    @jessepinkman5500 4 года назад +24

    ഈ സഥലം ഒക്കെ എവിടെയാവും. എന്ത് ഭംഗി അല്ലെ കേരളം കാണാൻ.

  • @alokvinod7172
    @alokvinod7172 3 года назад +15

    2020ൽ ഈ സിനിമ കാണുന്നവർ Like അടി

    • @shoukkashoukka6237
      @shoukkashoukka6237 2 года назад +1

      2022 ല്‍ കാണുന്നേല്‍ വല്ല കുഴപ്പം ഉണ്ട്ോ

  • @santojacobkoshy3618
    @santojacobkoshy3618 4 года назад +6

    Mammootty super

  • @sreekuttylr890
    @sreekuttylr890 3 года назад +5

    2021 kanunnavar like

    • @bijua5817
      @bijua5817 3 года назад +1

      കണ്ണൂർ പയ്യന്നൂർ

  • @User25967
    @User25967 4 года назад +12

    Muthalamada Railway station ❤️

  • @geetham6948
    @geetham6948 3 года назад +3

    2021??😍

  • @jaisoneendhungan7306
    @jaisoneendhungan7306 3 года назад +2

    Super

  • @jismolanto3348
    @jismolanto3348 2 года назад

    Nice songs & movie

  • @sanialangad1088
    @sanialangad1088 3 года назад +3

    ❤️❤️❤️

  • @nisamudeens1464
    @nisamudeens1464 4 года назад +7

    1:30:00 exellent

  • @akhilv2786
    @akhilv2786 3 года назад +1

    Super filim

  • @abhinavabhi2767
    @abhinavabhi2767 4 года назад +6

    Upload azhakiya ravanan"!

  • @Samachan-fo9th
    @Samachan-fo9th 3 года назад +2

    🔥🔥🔥

  • @thufailkappakkal5180
    @thufailkappakkal5180 3 года назад +2

    2020

  • @adhis7819
    @adhis7819 Год назад

    2022ഇൽ ഈ സിനിമ കാണുന്നവരുണ്ടോ

  • @Leo19rash
    @Leo19rash 4 года назад +10

    Mamooty is too much of a chauvinist in this movie, he actually should have married a villager illiterate

  • @letschat0753
    @letschat0753 4 года назад +5

    Please upload Jayaram movie "AYUSHKALAM".

  • @kinoflickde
    @kinoflickde 3 года назад +2

    1:09:58 തീപ്പെട്ടി indaa 😂😂😂

  • @srv9583
    @srv9583 2 года назад +1

    2:01:32😂😂😂

  • @user-gz5dl5gl1y
    @user-gz5dl5gl1y 4 года назад +4

    Please upload Valyettan movie

    • @Leo19rash
      @Leo19rash 4 года назад

      ദളപതി ഭക്‌തൻ ദളപതി ഭക്‌തൻ udd youtube lil already uploaded just watched it yesterday

  • @shanoopvnrsanuram4890
    @shanoopvnrsanuram4890 3 года назад +6

    2:16:22 laleettann ,😘😘😍😍

  • @SilverSceptre
    @SilverSceptre 4 года назад +4

    1:26:38 - 1:28:40

    • @nithinnitz1239
      @nithinnitz1239 3 года назад

      ഒരാൾ ചിന്തിക്കുന്നത് പോലെയല്ല മറ്റൊരാളുടെ സവിശേഷതകൾ , രീതികൾ , കാഴ്ചപ്പാടുകൾ . നിങ്ങൾ പരിചയിച്ച ശീലങ്ങൾ അതൊക്കെആശ്രയിച്ചാകും വിഭിന്നമായ മനുഷ്യരുടെ നീക്കങ്ങൾ , പ്രവർത്തി , അവഗണനകൾ , അഭിപ്രായങ്ങൾ , വിയോജിപ്പുകൾ , സൽഗുണങ്ങൾ ശ്രദ്ധ ചെലുത്തിയ വ്യത്യസ്ത തലങ്ങൾ മുതലായവ.
      പ്രായത്തിൽ മുതിർന്നവരെ ആദരിക്കുക , അവരുടെ ഭാഗത്ത് പിഴവുണ്ടെങ്കിൽ കാലത്തിനു വിടുക , സമയമെടുക്കും പ്രായത്തിൽ മുതിർന്നവരുടെ തെറ്റിദ്ധാരണകൾ മാറാൻ . ഒടുവിൽസ്വമേധയാ അവർ തിരിച്ചറിഞ്ഞു നിങ്ങളെ ഉൾകൊണ്ടോളും .
      എല്ലാവരുംമികച്ച അഭിനയംകാഴ്ചവെച്ചു .
      ടി. ആർ . ഓമന നല്ലൊരമ്മയായി ഈചിത്രത്തിൽ ഉടനീളം കാണപ്പെട്ടു .

  • @laxmiemd4303
    @laxmiemd4303 2 года назад

    CC

  • @letschat0753
    @letschat0753 4 года назад +3

    Please upload mammootty movies "RAKSHASA RAJAVU". &. "KOTTAYAM KUNJACHAN".

    • @gopikalakshmy7327
      @gopikalakshmy7327 4 года назад

      രണ്ടും യൂട്യൂബിൽ ഉണ്ട്

  • @im.krish.
    @im.krish. 4 года назад +1

    please upload malayalam movie Living together

  • @viswa1803
    @viswa1803 Год назад

    Y

  • @amanaak8830
    @amanaak8830 3 года назад +3

    ഇതിൽ എന്തിനാണ് മമ്മൂട്ടി സാർ ആവശ്യം ഇല്ലാത്ത സംഭവം കാണിക്കുന്നത്?

    • @rejinsr3109
      @rejinsr3109 2 года назад

      Ni atho kuru pottiya myrenanu

  • @MrGeorge0285
    @MrGeorge0285 3 года назад +1

    Dileep at 2:09:00

  • @AbduRahman-kt3bk
    @AbduRahman-kt3bk 4 года назад +2

    .

    • @nithinnitz1239
      @nithinnitz1239 3 года назад

      ഒരാൾ ചിന്തിക്കുന്നത് പോലെയല്ല മറ്റൊരാളുടെ സവിശേഷതകൾ , രീതികൾ , കാഴ്ചപ്പാടുകൾ . നിങ്ങൾ പരിചയിച്ച ശീലങ്ങൾ അതൊക്കെആശ്രയിച്ചാകും വിഭിന്നമായ മനുഷ്യരുടെ നീക്കങ്ങൾ , പ്രവർത്തി , അവഗണനകൾ , അഭിപ്രായങ്ങൾ , വിയോജിപ്പുകൾ , സൽഗുണങ്ങൾ ശ്രദ്ധ ചെലുത്തിയ വ്യത്യസ്ത തലങ്ങൾ മുതലായവ.
      പ്രായത്തിൽ മുതിർന്നവരെ ആദരിക്കുക , അവരുടെ ഭാഗത്ത് പിഴവുണ്ടെങ്കിൽ കാലത്തിനു വിടുക , സമയമെടുക്കും പ്രായത്തിൽ മുതിർന്നവരുടെ തെറ്റിദ്ധാരണകൾ മാറാൻ . ഒടുവിൽസ്വമേധയാ അവർ തിരിച്ചറിഞ്ഞു നിങ്ങളെ ഉൾകൊണ്ടോളും .
      എല്ലാവരുംമികച്ച അഭിനയംകാഴ്ചവെച്ചു .
      ടി. ആർ . ഓമന നല്ലൊരമ്മയായി ഈചിത്രത്തിൽ ഉടനീളം കാണപ്പെട്ടു .

  • @rosammavarghese7427
    @rosammavarghese7427 3 года назад

    Qlm

  • @sukanyaas4359
    @sukanyaas4359 2 года назад

    Cmnt box kndu knnu thalli😤... Ithipo aarum film aaswdhiklu allallo cheyyne priyadarsneyum mammookyem oke bad prnjt ntha krym.. Film odunnthum odathathum audience respnse pole irikum... Boxoffce hit"aano oru nlla filminte adisthnm kashtm👎👎👎👎👎

  • @SurajInd89
    @SurajInd89 4 года назад +6

    ഓൾ ടൈം ഹിറ്റ് മേക്കർ പ്രിയദർശൻ എടുത്തിട്ട് പോലും മമ്മുണ്ണി പടത്തിനു രക്ഷ ഇല്ലല്ലോ :D

    • @sameerpksameerpk8427
      @sameerpksameerpk8427 4 года назад +2

      Priyadharshante kore padam poteetundu..

    • @jabirv2563
      @jabirv2563 3 года назад +7

      Suraj.. മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാൻ കഴിവില്ലാത്ത സംവിധായക്കാരിൽ ഒരാളാണ് പ്രിയദർശൻ

  • @amanaak8830
    @amanaak8830 3 года назад +1

    മമ്മൂട്ടിക്ക് ശ്രീനിവാസൻ ആഗ്രഹിക്കുന്ന പെൺകുട്ടിയെ സ്നേഹിക്കുവാൻ തുടങ്ങി. മീനാക്ഷി പെണ്ണിനെ മോഹൻലാലിനെ പോലെ സ്നേഹിക്കുവാൻ കഴിയുന്നില്ല. ഇതൊക്കെ എല്ലാവർക്കും ചേരില്ല മമ്മൂട്ടി സാറെ

  • @amanaak8830
    @amanaak8830 3 года назад +3

    എന്തിനാണ് പ്രിയൻ സാർ മമ്മൂട്ടിയെ മോശമാക്കുന്നത് സിനിമയിൽ കഥ ഒന്ന് മാറ്റുവാൻ പറഞാൽ പോരെ. ദിലീപിനെ വെറുപ്പ് പിഡിപിപ്പിക്കുവാൻ കാരണം?

    • @aswinnnnnn
      @aswinnnnnn 3 года назад

      Than palerymanikyam, vidheyan vallathum kandittundo

    • @rauf7099
      @rauf7099 3 года назад

      @@aswinnnnnn കണ്ടിനെങ്കിൽ ന്തേ

    • @aswinnnnnn
      @aswinnnnnn 3 года назад

      @@rauf7099 athilokke mammookka negative role alle

    • @vishnupk4947
      @vishnupk4947 3 года назад +6

      ഇതിലെ നായകൻ ഒരു സാധരണ മനുഷ്യൻ ആണ് ദേഷ്യവും പകയും ഒക്കെ ഒരു മനുഷ്യൻ ഒരു നന്മമരം അല്ല സിനിമയിൽ അയാൾ അമാനുഷികനല്ല സംഘട്ടാനാത്തിൽ പോലും നായകൻ പൂർണമായും വിജയിക്കുന്നില്ല അന്നത്തെ നായക സങ്കല്പം പൊളിച്ചു എഴുതിയത്കൊണ്ടണ് ചിത്രം പരാജയം ആയത്