അപ്പം തട്ടിയെടുക്കാൻ ശ്രമിച്ച കുറുക്കൻ ആരാണെന്ന് ശ്രീജിത്ത് പണിക്കർ | Sreejith Panickar

Поделиться
HTML-код
  • Опубликовано: 9 окт 2024
  • 'ജോസഫ് സ്കറിയക്ക് അർഹതപ്പെട്ട അപ്പം തട്ടിയെടുക്കാൻ ശ്രമിച്ച കുറുക്കനാരാണ് എന്നതാണ് ചോദ്യം', യഥാർത്ഥ പ്രശ്നങ്ങൾ അവസാനിക്കുകയല്ല, മറിച്ച് തുടങ്ങുകയാണ് ചെയ്തതെന്ന് ശ്രീജിത്ത് പണിക്കർ.
    Sreejith Panickar about Priya Varghese appointment.
    #SreejithPanickar #UGCRegulation #PriyaVarghese #KannurUniversity #HighCourt #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | ഏഷ...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 319

  • @Aaron99949
    @Aaron99949 Год назад +227

    ഇങ്ങനെയൊരു ഗവർണറെ തന്ന ബിജെപി ഗവൺമെന്റിന് ഒരായിരം നന്ദി പറഞ്ഞാലും മതിയാവില്ല 🙏🏻 പൊളിക്കു മുത്തേ..
    നമ്മള് കൂടെയുണ്ട് 💪🏻...........

    • @awsomengpgaming6324
      @awsomengpgaming6324 Год назад +1

      Good, now need to bring BJP also to Kerala for existence of a few communities.

  • @ragasudhafilms4834
    @ragasudhafilms4834 Год назад +143

    മാധ്യമങ്ങൾ നിശബ്ദരായി നിന്ന ഏതാനും വർഷങ്ങൾ ഇവിടെ എന്തൊക്കെയാണ് സംഭവിച്ചത് ചോദിക്കാനും പറയാനും ഒരു പ്രതിപക്ഷം പോയിട്ട് ആരുമില്ലാതിരുന്ന ഒരു കാലഘട്ടത്തിന്റെ പ്രതിരൂപങ്ങളാണ് ഇതെല്ലാം

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 Год назад +85

    ശ്രീജിത്ത് പണിക്കർ ❤️👍വളരെ കൃത്യമായ വിശദീകരണം👍🙏

  • @newsreels3511
    @newsreels3511 Год назад +110

    ശ്രീജിത്ത് പണിക്കർ പൊളിയാണ് ....✌

  • @osologic
    @osologic Год назад +153

    Mr. Srijit Panicker has a unique and very broad SENSE of perception because of his wide interest in any subject of public concern.

    • @navispark3686
      @navispark3686 Год назад +7

      പണിക്കരെ നിങ്ങ പുലിയാണ്..

    • @gopakumarm2203
      @gopakumarm2203 Год назад

      Ethu poleyula cherupakarethane yaanu eenaadinu vendathum. Neraya vazhi nu poku avarku

    • @gopakumarm2203
      @gopakumarm2203 Год назад

      Neraya vazikupokunavarku Srijithnepoleyullavar oru asset thane, somshayamila,

    • @awsomengpgaming6324
      @awsomengpgaming6324 Год назад +2

      He is qualified to go through the manuals himself and no need to consult any Advisors.

    • @Marcos12385
      @Marcos12385 Год назад

      ഇത്രയും വിവരം ഒരാൾക്കു ദൈവം എങ്ങനെ കൊടുക്കുന്നു 🤔

  • @adi_x9
    @adi_x9 Год назад +168

    എന്തു തെറ്റു ചെയ്താലും നാണം ഇല്ലാതെ നായികരിക്കുന്ന കുറെ പാർട്ടിക്കാർ

    • @rameshrs75
      @rameshrs75 Год назад +6

      So horrible state of affairs

    • @AshokKumar-xf6qw
      @AshokKumar-xf6qw Год назад +1

      അത് തന്നെ ആണ് കേരളത്തിന്റെ ശാപം

  • @joselawrence880
    @joselawrence880 Год назад +201

    "Mr. ജോസഫ് സ്കറിയ യ്ക്ക് മാത്രം അവകാശപ്പെട്ട അപ്പം തട്ടിയെടുത്ത കുറുക്കൻ ആരാണ് " എന്ന Mr. ശ്രീജിത്ത് പറഞ്ഞത് സൂപ്പർ. 👌👌👌

    • @mohanancg2013
      @mohanancg2013 Год назад +11

      100% ശരിയാണ് . ഇതിനാണ് ഒരാളുടെ Communication Skill എന്നു പറയുന്നത് .

    • @markkadan-wu7gr
      @markkadan-wu7gr Год назад +2

      നയ്യപ്പം കട്ട് തിന്ന കുറുക്കൻ എല്ലാവർക്കും അറിയാം

    • @sivaprasad4997
      @sivaprasad4997 Год назад +1

      That 'Neelathottiyil Veena Kuruckan' has been caught red handed even though a bit late

    • @mohananav4173
      @mohananav4173 Год назад

      Very correct

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 Год назад +1

      @Sukumaran Peruparambil 1 5 lack varum athinte vila.

  • @ravindranathkt8861
    @ravindranathkt8861 Год назад +17

    ഇതിനേക്കാൾ നന്നായി വിശദീകരിച്ചു കൊടുക്കാൻ ശ്രീ ശ്രീജിത്ത് പണിക്കർക്കു തന്നെയേ കഴിയൂ. Great !!

  • @CM-mw8qd
    @CM-mw8qd Год назад +35

    പാർട്ടിക്ക് ഇതിൽ യാതൊരു പങ്കും ഇല്ല എന്ന കമെന്റ് വന്നോ ശാന്തേ.... 🤔

  • @praveenbalan7655
    @praveenbalan7655 Год назад +181

    നിയമവിദഗധർ ആയി ആലോചിച്ചു തീരുമാനം എടുക്കും എന്ന് പ്രിയ വർഗ്ഗീസ്. നിയമവിദഗ്ധർ ആരാണെന്ന് അറിയോ...ശുംഭൻ ജയരാജൻ, ശിവൻ കുട്ടി അണ്ണൻ, മണി ആശാൻ

    • @sajeevcr1913
      @sajeevcr1913 Год назад +7

      ... പിന്നെ തുന്നൽ ടീച്ചർ ശ്രീമതിയും.

    • @krnair9844
      @krnair9844 Год назад +1

      Many eminent personalities are at present in B J P. But nobody will be allowed to come up in Kerala by the present leadership. People like Suresh Gopi, Jacob Thomas, Shobha Surendran, and many more are not allowed. I hope everybody knows who is prohibiting at present! May the good sense prevail for every one in Kerala!

    • @praveenbalan7655
      @praveenbalan7655 Год назад

      @@krnair9844 your reply is not relevant to my comment.

    • @mottukuttan1
      @mottukuttan1 Год назад +1

      ആനത്തലവട്ടം,അനാവൂർ നാഗപ്പൻ. ..ഇവരും ഇല്ലേ

    • @suseelaraj955
      @suseelaraj955 Год назад

      Adopoli

  • @shajithomas4787
    @shajithomas4787 Год назад +12

    Sreejith panikkar.... you are great.

  • @chirikandant8356
    @chirikandant8356 Год назад +34

    Capsule കഴിച്ചു കഴിച്ചു പ്രതിരോധശേഷി ഇല്ലാതായി 😂

  • @rajeshlekshmanan1388
    @rajeshlekshmanan1388 Год назад +61

    കിട്ടാത്ത മുന്തിരി പുളിച്ചു 😂 പ്രിയ തലയിൽ മുണ്ടിട്ടു ഓടിക്കോ 👍

  • @sivadasanpm6827
    @sivadasanpm6827 Год назад +182

    ശ്രീമതി ഡോ ശ്രീ കലയുടെ ഈ ചർച്ച യിലെ പ്രകടനം കണ്ടാൽ അവരുടെ നിയമനത്തിലും എന്തോ അപാകത ഉള്ളതായി തോന്നിയാൽ പ്രേക്ഷകരെ കുറ്റം പറയരുത്

  • @radeeshambadi2788
    @radeeshambadi2788 Год назад +22

    മാധ്യമധർമ്മം എന്തെന്ത് വിനുവിലൂടെ മാത്രം പ്രതീക്ഷിക്കുന്നു......👍👍👍

  • @prpkurup2599
    @prpkurup2599 Год назад +129

    ശ്രീ കലയുടെ യോഗ്യത യും പരിശോധിക്കണം അവരുടെ digre🙏കൾ ഒക്കെ ഒർജിനൽ ആണോ എന്ന് അതോ akg സെന്ററിൽ നിന്നും കൊടുത്ത ഡിഗ്രി ആണോ എന്ന്

    • @VCAREVINODPATTOM
      @VCAREVINODPATTOM Год назад +18

      അവരുടെ സംസാരം കണ്ടപ്പോൾ നോളജ് ഉള്ള മിഷൻ ആണെന്ന് തോന്നിയില്ല

    • @VCAREVINODPATTOM
      @VCAREVINODPATTOM Год назад +27

      കല മാഡം അവരുടെ യോഗ്യത എന്താണ് എന്ന് തെളിയിക്കേണ്ട ബാധ്യത സ്വയം വരുത്തി വച്ചുവോ എന്ന് ആലോചിക്കേണ്ടതാണ്🤔🤔😂😂

    • @SunilKumar-cc7em
      @SunilKumar-cc7em Год назад +6

      പഴയSFI നേതാവല്ലേ ..... സോപാ വികം

    • @amaldev5097
      @amaldev5097 Год назад +4

      ആ വട്ടപോട്ട് കണ്ടൽ അറിയില്ലേ കമ്മിണി തന്നെ

    • @devasiavarickaseril5034
      @devasiavarickaseril5034 Год назад +1

      U r right

  • @267521
    @267521 Год назад +13

    Excellent sreejith ji .❤

  • @manikuttangopinadhannair5980
    @manikuttangopinadhannair5980 Год назад +17

    ശ്രീജിത് പണിയ്ക്കർ...👍👍👌

  • @siddharthsankar6555
    @siddharthsankar6555 Год назад +21

    Correct observation of Sreejith Panicker

  • @sureshkp1078
    @sureshkp1078 Год назад +52

    പണിക്കരുണ്ടെങ്കിൽ ന്യൂസ് ഹവർ പൊളിയാണ്

    • @Tencil577
      @Tencil577 Год назад +2

      പഹയാ ഹവർ അല്ല അവർ.. ന്യൂസ്‌ അവറ്.. H സൈലന്റ് ആണ്

    • @mychoice-vk7697
      @mychoice-vk7697 Год назад

      @@Tencil577 😂

  • @sreeramsreeram734
    @sreeramsreeram734 Год назад +35

    ശ്രീജിത്ത്‌ പുലി 👏👏👏👏👏👏👏👏👏👏

  • @TheTrust2011
    @TheTrust2011 Год назад +138

    "മെറിറ്റ് " എന്നത് ഈ സർക്കാരിന് 'ബന്ധുത്വവും', 'പാർട്ടി വിധേയത്വവും' ആണ് . പിന്നെ സാംസ്‌കാരികനായകളും "മെരിറ്റി"നു അർഹരാണ്.

    • @sethumadhavansethunair3628
      @sethumadhavansethunair3628 Год назад

      വളരേ ശരിയായ നിഗമനം. മുല കുടിമാറിയ ഉടനേ ലഹരികുടി പഠിപ്പിച്ചെടുത്തു കീ ശേ വിളിപ്പിക്കാൻ പരുവപ്പെടുത്തിയ അസുരവിത്തുകളെ വിതച്ച് ജനങ്ങളെയും നീതി നിർവഹകരെയും ഭയപ്പെടുത്തി കയ്യൂക്കുകാട്ടി.... വെടക്കാക്കി തനിക്കാക്കുന്ന ചെറ്റ രാഷ്ട്രീയക്കാരുടെ കയ്യിലെ കളി പ്പാട്ടമാക്കാൻ സർവകലാശാലയെ വിട്ടുകൊടുക്കരുത്. സ്വയം പ്രഖ്യാപിത എച്ചിൽതീനി സാംസ്‌കാരികനായകൾക്ക്.. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം... എന്നുപാടാനേ കഴിയൂ... നേരുള്ള യുവാക്കൾ രംഗത്തിറങ്ങി ശക്തമായി പ്രവർത്തിച്ചു ഈ മഹദ് സ്ഥാപനങ്ങളെ രക്ഷിക്കേണ്ടിയിരിക്കുന്നു.

  • @abdulsathar6698
    @abdulsathar6698 Год назад +101

    ഇന്റർവ്യുവിൽ പ്രിയ വർഗീസ് ന് കൂടുതൽ "മാർക്ക്‌ "!കൊടുത്ത പുംഗവന്മാരെ ജനം തെരുവിൽ വിചാരണ ചെയ്യണം 🙏🏻

    • @NM-zi5kx
      @NM-zi5kx Год назад +6

      ഫിസിക്കൽ ഇൻ്റർവ്യൂ ആയിരിക്കാം💃💃💃 നടന്നത്,.

  • @vijayann1273
    @vijayann1273 Год назад +10

    Sreejit പണിക്കർ where are you man, absolute understanding of rules and regulations and super analysis of situation and very reasonable in his conclusion of the debate

  • @maqboolmaqbool6218
    @maqboolmaqbool6218 Год назад +34

    ശ്രീജിത്ത്‌ താങ്ങൾ ഇവരോട് വേദം ഓതിയിട്ട് കാര്യം ഇല്ല 😂😂😂😂ഭൂമി നികുതി അടക്കാൻ നിയമം നോക്കുന്ന സർക്കാർ 😂😂😂

  • @sureshpynadath4419
    @sureshpynadath4419 Год назад +10

    Sreejith panicker wonderful

  • @binuthomas4647
    @binuthomas4647 Год назад +10

    Always like to hear Sreejith's views, keep it up!

  • @ajitharamakrishnan2674
    @ajitharamakrishnan2674 Год назад +39

    ശ്രീജിത്ത് ഉണ്ടെങ്കിൽ ചർച്ച വേറേ ലെവൽ.

  • @jacobarickappillil8849
    @jacobarickappillil8849 Год назад +16

    ഈയിരിക്കുന്ന മഹതിയുടെ വിവരക്കേട് രേഖപ്പെടുത്തിവാക്കേണ്ടതാണ്

  • @jayasasi9143
    @jayasasi9143 Год назад +23

    സൂപ്പർ. Big salute governor. പഠിച്ചു മിടുക്കരായി വരുന്നവർക്ക് ജോലി ഇല്ല.. മിടുക്കന്മാർ കോടതികയറി ജോലി ഇരന്നു വാങ്ങേണ്ട ഗതികേട്.

  • @harinarayananhnp4079
    @harinarayananhnp4079 Год назад +16

    വാര്യരെ പൊളിച്ചു... ഈ പറയുന്നത് ഒക്കെ ഇപ്പോൾ ആണ് ഇവർ കേൾക്കുന്നത് തന്നെ..

  • @babuj6523
    @babuj6523 Год назад +109

    ശ്രീകല ടീച്ചർ ചമ്മുന്നതു കാണാൻ വിധിക്കപ്പെട്ട പൊതു ജനം

    • @devoosvlogs7700
      @devoosvlogs7700 Год назад +21

      ടീച്ചർ പദവി കൂടാതെ ന്യായീകരണ തൊഴിലാളി കൂടെ ആണ് 😂😂

    • @indiradevi2512
      @indiradevi2512 Год назад +4

      കമ്മിണി is unhappy

  • @carpediem8153
    @carpediem8153 Год назад +6

    ഈ ടീച്ചർ ശ്രീ ജിത് നെ കണ്ടപ്പോൾ "ഇങ്ങേർ നമ്മളെ കൊയപ്പത്തിലേക്കുമോ " എന്ന ഭാവം 😄😄😄

  • @reyskywalker.
    @reyskywalker. Год назад +9

    Well said

  • @pbharshan7690
    @pbharshan7690 Год назад +66

    Even after such a clear verdict from the court, what is most disheartening is the fact that people in power are still continuing to justify the irregular posting.

  • @aniraja3640
    @aniraja3640 Год назад +8

    Big salute sreejith

  • @shyam7535
    @shyam7535 Год назад +35

    സാത്വിക സമാനമായ ശാന്തതയോടും നിഷ്ക്കളങ്കമായ പുഞ്ചിരിയോടെയും എം.എം.മണിയുടെ ഭാഷ പുറത്തെടുക്കുന്ന ഒരഭിനവ സഖാത്തിയാണ് ഈ ശ്രീ കല.

    • @DEVAN133
      @DEVAN133 Год назад +1

      Yes

    • @mychoice-vk7697
      @mychoice-vk7697 Год назад

      VISHAKALA ,MANJAL SOBHA

    • @sajeevcr1913
      @sajeevcr1913 Год назад +1

      ശ്രീ കാള

    • @harikumarapillai1989
      @harikumarapillai1989 Год назад +2

      ഏയ് !
      മണിയാശാന് പഠിപ്പില്ലാത്തതിന്റെ വിവരക്കേടേ ഉള്ളൂ !
      ഈ സഖാത്തിക്ക് പിടിപ്പില്ലാത്തതിന്റ ഏനക്കേടാണ് !!

  • @salilt8268
    @salilt8268 Год назад +21

    Yes. The issue was decided as per law and on merits

  • @rameshvelayudhan1609
    @rameshvelayudhan1609 Год назад +3

    Thanks to Sreekala Madam for patiently listening Srijith Panicker’s statements

  • @rajeshr.achary5306
    @rajeshr.achary5306 Год назад +16

    ഏതായാലും ഇനി ഈ കല ഈ വഴിക്കെങ്ങും വരില്ല .... ഉറപ്പ് ....
    ശ്രീജിത്ത് ജി .... അടിച്ച് .....😜😄😄😄👸🖕🖕 കൊടുത്ത അടി.....
    അതാണ് ....
    bro ശ്രീജിത്ത് ....🙏💪👍❤️❤️❤️🌍🌍🌍🌍 ഇഷ്ടം .....

  • @babusahadevan6667
    @babusahadevan6667 Год назад +12

    പണ്ടുകാലത്ത് പറയുന്ന ഒരു കഥയുണ്ട്.
    അയ്യപ്പൻറെ അമ്മ നെയ്യപ്പം ചുട്ടു.
    അത് കാക്ക കൊത്തി കടലിൽ ഇട്ടു.
    മുക്കുവ പിള്ളേർ അതു മുങ്ങി എടുത്തു. അതും കണ്ടുനിന്ന വാണിയ പിള്ളേർ തട്ടിയെടുത്തു വായിലും ആക്കി. അതുപോലെയാണ് ഈ കഥയും

  • @sureshrak8355
    @sureshrak8355 Год назад +13

    എന്താണ് ഈ കേരള നോളജ് എക്കോണമി മിഷൻ....

  • @balamanip4129
    @balamanip4129 Год назад +5

    ശ്രീജിത് പണിക്കർ👍👍👍👍👍👍

  • @valsaajayakumar5875
    @valsaajayakumar5875 Год назад +6

    Well said sreejith panicker

  • @VJ38
    @VJ38 Год назад +3

    100% agree with Sreejiths views.

  • @mtkoshy6284
    @mtkoshy6284 Год назад +2

    Hats off to Mr Panicker 🌹
    It's so interesting to hear him talk in a simple language after doing proper research on the subject 👍

  • @gokuldasnarayanan
    @gokuldasnarayanan Год назад +1

    Sreejith Panicker is excellent

  • @Newhopes123
    @Newhopes123 Год назад +3

    Correct Sreejith.

  • @abcdefg-yp8iq
    @abcdefg-yp8iq Год назад +2

    കാര്യങ്ങൾ വ്യക്തമായി പഠിച്ച് അഭിപ്രായം പറയുന്ന Mr. ശ്രീജിത്ത്‌ പണിക്കർ താങ്കൾ ഒരുപാട് നിഷ്പക്ഷമായ മലയാളികളുടെ പ്രതീകം...

  • @paramatmanbrahman
    @paramatmanbrahman Год назад +30

    ശ്രീകല(യുടെ മുഖം):വെറുതേ സമയം കളിയാതെ പോടെശ്രീജിത്തേ. ഇവിടെ CPM ന്റെ വ്യാഖ്യാനമാണ് പ്രധാനം.😂😅

  • @sooryakanthi757
    @sooryakanthi757 Год назад +5

    കോടതി പറഞു കുറുക്കത്തി ആരാണ് എന്ന്.. കുറുക്കത്തി സ്വൊയം
    കുറുക്കൻ എന്ന് വിളിച്ചു. 😂.

  • @favorite2523
    @favorite2523 Год назад +27

    Listening to her Facebook post..... She is unfit and all her degree and Doctorate should be checked first

  • @ap88930
    @ap88930 Год назад +9

    ട്രാക്ടർ ഓടിക്കുന്ന ആ കുറുക്കനെ ഞാൻ ഇന്നും ഓർമ്മിക്കുന്നു

  • @madhusoodananp3489
    @madhusoodananp3489 Год назад +2

    നല്ല മുഖ്യമന്ത്രി.... നല്ല മന്ത്രി സഭ... നല്ല നല്ല നിയമസഭ സമാജികർ..,..നല്ല വിശ്വവിദ്യാലയ അധികൃതിർ... ഉന്നതവിദ്യാഭ്യാസ മേഖല ... അന്തർദേശീയ തലത്തിൽ മികവുറ്റത്.....!!!! കേരളത്തിന്‌ ഇനി... എന്തുവേണം ? കലികാലം സുവർണകാലം.

  • @Devdks
    @Devdks Год назад +5

    Sreejith Panicker as always gives his best presentation of facts.

  • @sajus6120
    @sajus6120 Год назад +23

    Governor once said: As long as I am chancellor there is no question that favouritism and nepotism will be allowed in the matter of appointments💪💪

  • @ppp-uc7gd
    @ppp-uc7gd Год назад +36

    I don't understand why Prof Jose Skaria didn't file a criminal case against the conspirators behind the selection or approach Lokayuktha against the selection.

    • @ranjurdravid5448
      @ranjurdravid5448 Год назад +8

      ലോകയുക്ത..അതും പിണറായി സർക്കാരിന്റെ പോക്കറ്റില 😁😁😁

    • @Rajeshkumar-eq5er
      @Rajeshkumar-eq5er Год назад +6

      Its really headache and his life will be miserable if he get into this situation so better stay away from this criminals. To get justice for common man against government institution is hard and painful.

    • @ranjurdravid5448
      @ranjurdravid5448 Год назад +6

      ഹൈ കോർട്ട് സുപ്രീം കോർട്ട് ബാക്കി എല്ലാം ഭരിക്കുന്ന സർക്കാരിന്റെ oru ചായവു ഉണ്ടാകും 😒😒😒

    • @harikrishnant5934
      @harikrishnant5934 Год назад

      @@ranjurdravid5448 Mandatharam parayaathe

  • @bijiladas3687
    @bijiladas3687 Год назад +8

    ആ മേഡ൦ ഇരുന്നു ഉറങ്ങുന്നു🤣🤣🤣

  • @vijaykalarickal8431
    @vijaykalarickal8431 Год назад +5

    Panicker👏👏👏💐💐💐

  • @rohitrajan1232
    @rohitrajan1232 Год назад +3

    മേഡത്തിന്റെ ചിരി കാണുമ്പോൾ അറിയാം...

  • @sebastianeravelil9874
    @sebastianeravelil9874 Год назад +5

    just love you Sreejith

  • @gopakumars2948
    @gopakumars2948 Год назад +2

    Mr panikker sir great👍 🙏🌹

  • @pmm782003
    @pmm782003 Год назад +3

    Check Sreekala's Degree and Thesis

  • @omanar9367
    @omanar9367 Год назад +1

    Panniker is absolutely right.

  • @manojrk161
    @manojrk161 Год назад +5

    പൊതുസമൂഹത്തിന് മാതൃകയാണ് ചർച്ച യുടെ മാനൃത പൂർണ്ണമായും പാലിക്കുന്ന ശ്രീജിത്ത് പണിക്കർ !

  • @shinymanuel1968
    @shinymanuel1968 Год назад +2

    ശ്രീ കലയെപ്പോലെ ഇത്രയും വിവരമില്ലാത്തവരെ ഇതുപോലെയുള്ള ചർച്ചയ്ക്കു വിളിയ്ക്കരുത് .കോടതി ഇത്രയും വ്യക്തമായി പറഞ്ഞ കാര്യം എല്ലാ പത്രങ്ങളിലും വന്നതിനു ശേഷവും മനസ്സിലാകാത്ത ആൾക്ക് വിധി പകർപ്പ് വായിച്ചാൽ എങ്ങനെ മനസ്സിലാകും

  • @IBNair9
    @IBNair9 Год назад +4

    ശ്രീജിത്ത് ഉള്ള news hour കണ്ടാൽ കുറച്ചു കാര്യങ്ങൽ ഒക്കെ സാധാരണ കാർക്കും പഠിക്കാൻ പറ്റും.

  • @shubhamhsh2757
    @shubhamhsh2757 Год назад +2

    Well Said !

  • @davisjose1237
    @davisjose1237 Год назад +4

    Good Discussion

  • @francismathew3151
    @francismathew3151 Год назад +1

    Sreejith Panicker ❤️❤️❤️

  • @mohennarayen7158
    @mohennarayen7158 Год назад +2

    A fine and clean clarifications of UGC..by Mr. SP is fantastic..its ok.

  • @kbnair5997
    @kbnair5997 Год назад +4

    Kerala needs few more SPs.
    We need to read and listen anything else, only listen to SP.
    Great young man.
    God bless him

  • @vijupt8486
    @vijupt8486 Год назад +1

    ശ്രീകല നിങ്ങൾ കുറച്ചുകൂടി ആഴത്തിൽ പേടിക്കേണ്ടതുണ്ട്, നിങ്ങളുടെ IQ LEVEL പരിതാപകരം.

  • @sudhasundaram2543
    @sudhasundaram2543 Год назад

    ഇപ്പോഴെങ്കിലും ഈ അഴിമതികൾക്കെതിരേ പോരാടുവാൻ തയ്യാറായ ഗവർണ്ണർക്ക് അഭിനന്ദനങ്ങൾ പേഴ്സണൽ സ്റ്റാഫിനെ ഈരണ്ടു വർഷം കൂടുമ്പോൾ മാറ്റുക നിയമിക്കപ്പെടുന്ന വർക്കെല്ലാം പെൻഷനും മറ്റാനു കൂല്യങ്ങളും നൽകുക എന്തൊരു പാർട്ടിസ്നേഹം ഖജനാവ് കാലിയാവാൻ ഇതിൽ കൂടുതൽ എന്തു വേണം ശ്രീജിത്ത് സാർ Super

  • @iamanobodie
    @iamanobodie Год назад +5

    ഇപ്പോഴും ഇരുന്നു ന്യായികരിക്കാൻ എങ്ങനെയാ പറ്റുന്നെ... 🙄🙄

  • @anilanilkumarcd8869
    @anilanilkumarcd8869 Год назад +3

    എന്റെ പൊന്ന് പണിക്കരെ, , നീയാണ് ഞാൻ ,ഞാനാണ് നി... " I Love you ' എന്റെ പണിക്കരെ . ശ്രീജിത്ത് ഈ രാജ്യത്തിന്റ അഭിവാജ്യ kadagamaanu . ഈ kadakathonte വാക്ക് മലയാളത്തിൽ എഴുതാൻ എനിക്കറിയില്ല ടം really i'm sorry for that

  • @shivanandanvv1149
    @shivanandanvv1149 Год назад +12

    ഗർഭിണി യായ സമയത്തു അമ്മ നീ ന്തൽ മത്സരം ജയിച്ചാൽ എനിക്ക് നീന്തൽ പഠിക്കാതെ നീന്താൻ പറ്റുമോ ...???? സാർ.

  • @VinodKumar-ee9bj
    @VinodKumar-ee9bj Год назад +2

    ആസ്ത്രീയുടെ ഡോ പരിശോധിക്കണം ഇവരോടെ നോളജ് അപാരംതന്നെ ന്യായീകരണം കേട്ടാൽ സെപ്റ്റിക്ക്ടാങ്ക് തുറന്നത്പോലെ

  • @thankachany8287
    @thankachany8287 Год назад +33

    കേരള കമ്യൂണിസം മുഴുവൻ ഇപ്പോ അപ്പങ്ങളുടെ പിറകേയാ ....?

    • @krishnantk2037
      @krishnantk2037 Год назад

      😃😃😃😃👍

    • @shibuparavurremani2939
      @shibuparavurremani2939 Год назад

      🤣🤣🤣🤣

    • @NM-zi5kx
      @NM-zi5kx Год назад +3

      ലെ. അപ്പത്തെ കുറിച്ച് ഒന്നും പറയരുത് എന്ന് ചീത്തരഞ്ജൻ സഗാവ് 😇😇😇

  • @salimkumar8867
    @salimkumar8867 Год назад +1

    Fair

  • @HemanthKumar-en4lq
    @HemanthKumar-en4lq Год назад +3

    Priya has got an open mouth and always smiling, good for Ragesh to face meddia

  • @RC-jb8jx
    @RC-jb8jx Год назад +5

    ശ്രീജിത്തിന്റെ മുന്നിൽ ന്യായീകരിക്കാൻ പോയാൽ ഗതി അധോഗതി

  • @prasadmm6394
    @prasadmm6394 Год назад +3

    പണിക്കർ⭐⭐⭐⭐⭐⭐

  • @ajdesigns1660
    @ajdesigns1660 Год назад +1

    Sreejith super

  • @swapneshsignspk1769
    @swapneshsignspk1769 Год назад +5

    മറ്റുള്ള അയോഗ്യരിൽനിന്നു പ്രിയ വർഗീസ് വ്യത്യാസപ്പെടുന്നത് അവർക്ക് ഗ്രാജുയേഷൻ നു റാങ്ക് കിട്ടിയിട്ടുണ്ടെന്നതാണ് Mr. ജയിക്കിന്റെ ഭാഷ്യം 😝

  • @dileepankm1762
    @dileepankm1762 Год назад +2

    Srijit panicker super

  • @sisupal6538
    @sisupal6538 Год назад +4

    Good 👍👍👍👍👍👍👍

  • @ramachandranstarstudio6245
    @ramachandranstarstudio6245 Год назад +4

    നല്ല മറുപടി ശ്രീ മാറി മാറി കേരളത്തിൽ നടക്കുന്ന ഒരു പരുവാടി പൊളിഞ്ഞു

  • @josephgeorge1742
    @josephgeorge1742 Год назад +2

    Yes Sreejith, the person behind and supported to be punished.

  • @mathewkl9011
    @mathewkl9011 Год назад +2

    Listening to the arguments of Smti. Sreekala, I feel that her doctorate itself is in doubt 🤣

  • @gopinathanvelunair9984
    @gopinathanvelunair9984 Год назад

    ശ്രീ ശ്രീജിത്ത്‌ താങ്കൾ വെറുമൊരു നിരീക്ഷനായാൽ പോര. താങ്കളെ നാടിനാവശ്യമുണ്ട്. Thank you.

  • @sethumadhavansethunair3628
    @sethumadhavansethunair3628 Год назад +1

    ചാറ് നല്ല ചാറാ... പച്ചേ ഞമ്മള ചോറ്റില് പാരണ്ട.... Ugc

  • @tsgopalakrishnan
    @tsgopalakrishnan Год назад +1

    പിൻവാതിൽ ഇത്രയും കാര്യക്ഷമമായ സ്ഥിതിക്ക് PSC യും Employment exhange ഉം വേണ്ടന്നു വെച്ചൂടെ.

  • @rishitn58
    @rishitn58 Год назад +16

    Commini chammi 😆 🤣

  • @jacobeasow
    @jacobeasow Год назад

    Super 👌

  • @vijayanp5488
    @vijayanp5488 Год назад +2

    Sreekala Actress

  • @sunilkumarpb3651
    @sunilkumarpb3651 Год назад +7

    Panikkar. Puppuli. Supper💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @sajithsahdevans296
    @sajithsahdevans296 Год назад +16

    ശ്രീകല ന്യായീകരണ തൊഴിലാളി എന്ന് തെളിയിച്ചിരിക്കുന്നു

  • @devoosvlogs7700
    @devoosvlogs7700 Год назад +48

    ടീച്ചർ ആണെങ്കിലും നല്ല ഒന്നാംതരം കമ്മിണി ന്യായീകരണ തൊഴിലാളി തന്നെ 😂😂😂😂

  • @Marcos12385
    @Marcos12385 Год назад +1

    Dr. ശ്രീകല... ഒരു പിൻവാതിൽ നിയമനം മണക്കുന്നുണ്ടല്ലോ 🤔