ഒരു ചാനൽ ഉണ്ടായതിനുപിന്നിൽ ഇങ്ങനെയൊരു കഥയുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു. അവിശ്വസനീയം!

Поделиться
HTML-код
  • Опубликовано: 29 сен 2024
  • -------------------------------------------------------------
    Subscribe Now : goo.gl/5oJajN
    --------------------------------------------------------------
    Santhosh George Kulangara, Sancharam fame and renowned traveller reveals the secret behind the launching of the exploration channel, Safari TV.

Комментарии • 3,4 тыс.

  • @moideenluqman
    @moideenluqman 5 лет назад +4281

    ഇന്ത്യയിലെ ഏറ്റവും മികച്ച ചാനലാ ണ് സഫാരി എന്ന് എന്നോട് യോജിക്കുന്നവർ ഇവിടെ ലൈക്ക് അടിച്ചാട്ടെ...

    • @renjanpai4256
      @renjanpai4256 5 лет назад +88

      കാണാൻ കൊള്ളാവുന്ന ഒരേ ഒരു ചാനൽ .

    • @santhosh8766
      @santhosh8766 4 года назад +49

      നല്ലചാനൽ

    • @bijunair8151
      @bijunair8151 4 года назад +24

      Yes.....

    • @rameshusha5625
      @rameshusha5625 4 года назад +15

      Yes theerchayaayum no doubt

    • @crash-prone
      @crash-prone 4 года назад +17

      ലൈക്‌ ഞാൻ നേരിട്ട് കൊടുത്തോളാ

  • @TravelDirectory
    @TravelDirectory Год назад +3

    പാലാ സെന്റ് തോമസ് കോളേജിൽ എന്റെ ഗുരുനാഥൻ ആയിരുന്ന സന്തോഷ് സാറിന്റെ ഈ സഞ്ചാരങ്ങളാണ് എന്റെ ഈ travel directory യുടെയും പ്രചോദനം.. എന്നെങ്കിലും travel directory യുടെ മാവും പൂക്കും.. 🥰♥️

  • @wayofscience8046
    @wayofscience8046 6 лет назад +78

    എന്താണെന്നു അറിയില്ല. ഇത് സത്യമാണ്. ബഹുമാനത്തോട് കൂടിയാണ് താങ്കളുടെ tv ചാനലും, യൂട്യൂബ് വീഡിയോകളും ഞാൻ ആസ്വദിക്കുന്നത്.

    • @surendranpni2695
      @surendranpni2695 3 года назад

      Yes,IHave no time to spare to watch other channel

  • @NiATV
    @NiATV Год назад +1

    എന്‍റെ എത്രയും പ്രിയപ്പെട്ട sgk ..
    അങ്ങയേപ്പോലെ അനേകം മനുഷ്യര്‍,അങ്ങയില്‍ നിന്നും പ്രജോദനം നേടി ഇനിയും ഉയരട്ടെ.

  • @jojose7859
    @jojose7859 8 лет назад +15

    നിങ്ങൾ യാത്ര തുടങ്ങുകയാണ് എല്ലാവിധ ആശംസകൾ നേരുന്നു...ഒരു ഇന്റർനാഷണൽ ചാനൽനായി കാത്തിരിക്കുന്നു...

  • @shanavaskumbalacodr
    @shanavaskumbalacodr 7 лет назад +42

    താങ്കൾ ഇവിടെ പറഞ്ഞത് പ്രയാസങ്ങൾ ഉണ്ടായിട്ടും പൊരുതി നേടിയ വിജയത്തെ കുറിച്ചാണ് അതുപോലെ മറ്റു മേഖലകളിൽ ഉള്ളവർക്കും അവരുടെ സ്വാപ്നങ്ങൾ നേടിയെടുത്തത് എങ്ങിനെയൊക്കെ യാണെന്ന് വിവരിക്കാൻ കഴിയുന്ന ഒരു പരിപാടി തുടങ്ങിയാൽ നന്നായിരിക്കും എന്നു തോനുന്നു കാരണം അത് മറ്റുള്ളവർക് പ്രചോദനമാകും

  • @bijups8534
    @bijups8534 4 года назад +26

    സന്തോഷ്ജി താങ്കൾ ഒരു വ്യക്തിയല്ല പ്രെസ്ഥാനമാണ് ഓരോ വീഴ്ചയിലും തളരാതെ മുന്നോട്ട് പോയ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ബിഗ് സല്യൂട്ട് സർ 🙏🙏🙏

  • @Rdin2.0
    @Rdin2.0 8 лет назад +124

    സഫാരി ടീവിയിൽ telecast കഴിഞ്ഞ episodes youtubil upload ചെയ്തുകൂടെ ?

    • @sreejithkumara691
      @sreejithkumara691 7 лет назад +1

      Dinto Poulose I am also interested in it

    • @dhipin.v.v
      @dhipin.v.v 7 лет назад +20

      upload cheythaal pinne CD aaru vaangum?? Channel ithu pole nammude aduth etthikkanam enkil CD vittu ponde? TV il nammal kandaal maathram alle rating kittu??? ithu thanne aanu best. onnum kaanaathe addheham onnum cheyyillallo

    • @thomasnuovo
      @thomasnuovo 6 лет назад +2

      dinto poulose , ellavarkum ath oru aagraham aane, ennal dhipin paranjathum sheriyalle.....enthayalum santosh sirinte ee udyamam ennum thudaratte enn namukk prarthikkam

  • @iamfina
    @iamfina 8 лет назад +417

    പകരം വെക്കാനില്ലാത്ത ലോകത്തിലെ ഒരേയൊരു വെക്തിത്വം, എല്ലാവരും കമ്പോള ചന്തയില് ലാഭത്തിന്ന് വേണ്ടി മാത്രം വില കല്പ്പിക്കുമ്പോള് സ്വന്തം നാടിന്ന് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അറിവിന്റെ ലോകം തുറന്നുതന്ന നിങ്ങള് ഇനിയും ഉയരങ്ങളിലെത്താന് ഞങ്ങള് പ്രാര്ത്തിക്കുന്നു...

  • @ദർശന-ജ9ജ
    @ദർശന-ജ9ജ 2 года назад +14

    യഥാർത്ഥത്തിൽ ഇദ്ദേഹത്തെ പോലുള്ളവരെ യാണ് പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിക്കേണ്ടത്....

    • @ദർശന-ജ9ജ
      @ദർശന-ജ9ജ 2 года назад +3

      അതെ അതെ അതെ അതെ അതെ അതെ

  • @aparnasraveendran1270
    @aparnasraveendran1270 5 лет назад +2043

    T20 കണ്ടു കണ്ടു ഇപ്പൊ ODI കണ്ടാൽ മടുപ്പ് തോന്നുന്ന മലയാളി ഈ 2.5 മണിക്കൂര്‍ നീണ്ട interview ഒരേ ഇരുപ്പ് ഇരുന്ന് കാണുന്നു എങ്കിൽ മനസ്സിലാക്കണം ഞങ്ങൾ എന്ത് മാത്രം Safari TV ഇഷ്ടപ്പെടുന്നു എന്ന്.... സന്തോഷ് ജോർജ്ജ് കുളങ്ങര... മലയാളികൾക്ക് നിങ്ങൾ ഒരു അനുഗ്രഹം തന്നെയാണ്....

    • @maheshkp7963
      @maheshkp7963 5 лет назад +62

      ഇത് കണ്ടോണ്ടിരിക്കുമ്പോ തോന്നിയ കാര്യം.
      ഇത് ഫുൾ ഒറ്റ ഇരിപ്പിൽ കണ്ടു തീർത്തു.

    • @haroonbinkhalid3268
      @haroonbinkhalid3268 5 лет назад +19

      9”

    • @onceuponatimemalayalam5907
      @onceuponatimemalayalam5907 5 лет назад +30

      ചുമ്മാ ഇരുന്നു കണ്ടതാ 2.5 മണിക്കൂർ അതെ ഇരുപ്പിരുന്നു.

    • @kabeerkabeer9275
      @kabeerkabeer9275 5 лет назад +18

      സഫാരി tv. കാണുമ്പോൾപ്രേതെകo പോസിറ്റീവ് എനർജി.ആണ്

    • @hafismoideen6925
      @hafismoideen6925 5 лет назад +7

      True

  • @PradeepVb-Talks6460
    @PradeepVb-Talks6460 6 лет назад +337

    ഞാൻ മാനസികമായി down ആകുമ്പോൾ ഈ പ്രോഗ്രാം കാണാറുണ്ട്. ഇപ്പൊ തന്നെ മൂന്നു വട്ടം കണ്ടു

    • @athulds1801
      @athulds1801 4 года назад +4

      സത്യം.ഞാൻ ഇന്ന് ഇത് കാണാൻ വന്നതും അതെ downl ഫീൽ ആയതുകൊണ്ടാണ്

    • @habeebrahman8218
      @habeebrahman8218 4 года назад +2

      നല്ലൊരു ആശ്വാസം ആണ്

    • @mohammedshibu8665
      @mohammedshibu8665 4 года назад

      Yes Bro നിങ്ങൾ പറഞ്ഞത്
      തികച്ചും സത്യമാണ്, അറിയാതെ മനസിന്‌ ഒരു
      ആശ്വാസം. തരുന്നു

    • @maheshnambidi
      @maheshnambidi 3 месяца назад

      10+

  • @fayizfayiz2750
    @fayizfayiz2750 Год назад +3

    അവസാനം അടുക്കുമ്പോൾ കഴിയല്ലേ എന്ന് കരുതിയവരുണ്ടോ

  • @lightninganimations5127
    @lightninganimations5127 6 лет назад +129

    ഇതാണ് മോനെ ഊതി കാച്ചിയ പൊന്ന്.
    മഴുവനും കണ്ടപ്പോൾ സത്യത്തിൽ കണ്ണും മനസും നിറഞ്ഞു.
    സന്തോഷേട്ടാ നിങ്ങളെ മലയാളികൾ ഒരു
    പാട് സ്നേഹിക്കുന്നു.
    ധൈര്യമായി മുന്നോട്ടു പോകൂ.
    സത്യം പറഞ്ഞാൽ
    നേരിട്ട് ഒന്ന് കാണാൻ ഒരു വലിയ ആഗ്രഹം ഉണ്ട്.ഞങ്ങളെ ലോകം എന്താണെന്നു
    കാണിച്ചു തന്ന ആ ക്യാമെറ
    പിടിച്ച ആ കൈയ്യിൽ ഒന്ന് മുത്തമിടാൻ.
    നന്ദി ഒരു പാട് നന്ദി.

  • @advocateshafi9515
    @advocateshafi9515 5 лет назад +173

    2:06:03 സഫാരി എന്ന പേര് കേരളത്തിലോ, ഇന്ത്യയിലോ, ഏഷ്യയിലോ ചുരുക്കേണ്ട ഒന്നല്ല.
    :)

  • @haithisisme000
    @haithisisme000 8 лет назад +739

    സഫാരി ടിവി മലയാളികളുടെ അഭിമാനമല്ല , അഹങ്കാരമാണ്.

  • @wayanadanwayanadu7163
    @wayanadanwayanadu7163 3 года назад +7

    ഞാൻ മദ്യത്തിനും മയക്കുമരുന്നിനും അടിമയല്ല പക്ഷേ ഞാൻ സഫാരി ചാനൽ അടിമയാണ് അതില്ലെങ്കിൽ ഒരുനാൾ കേൾക്കാൻ കഴിഞ്ഞില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും

  • @notbecreative1761
    @notbecreative1761 8 лет назад +353

    FULL HD ആക്കിയാല്‍ ഉപകാരമുള്ള മലയാളത്തിലെ ഒരേ ഒരു ചാനല്‍ :) (y)

    • @cmntkxp
      @cmntkxp 6 лет назад +6

      top comment

    • @TechNMalayalam
      @TechNMalayalam 6 лет назад +6

      മറ്റ് ചാനലിൽ നിന്നും എത്രയോ മുകളിൽ ആണ് സഞ്ചാരം ചാനൽ

    • @divyanandu
      @divyanandu 5 лет назад +11

      Safari HD allengil polum sound quality valare nallathaanu. Home theatre il kelkkumbol mattoru sadhaarana channel num illaatha sound quality aanu anubhavikkaan kazhiyunnathu. Athu nammude Santhoshettan nte loka parichayam thanneyaanu kaanikkunnathu. Well done Santhoshetta. Thaangale namichu

    • @vishnudas4130
      @vishnudas4130 5 лет назад

      Mattulla chilla HD ennu parayana channellinekkaallum clarity und...soundum!! Camera ellaam pwoli!!#

  • @coded4654
    @coded4654 5 лет назад +320

    മലയാളിക്ക് വെറുക്കാൻ പറ്റാത്ത ഒരു channel.

    • @naveenbenny5
      @naveenbenny5 3 года назад +6

      👍👍👍👍♥️♥️

  • @ramlathsidhiq9212
    @ramlathsidhiq9212 2 года назад +10

    സന്തോഷ്‌ ജോർജ്ജ് കുളങ്ങര എന്നപേര് കേൾക്കുമ്പോൾ തന്നെ സന്തോഷവും താങ്കളോട് ഒത്തിരി ബഹുമാനവും തോന്നുന്നുണ്ട്. കാരണം എന്നെ പോലുള്ളവർക്ക് എത്രയോ രാജ്യങ്ങൾ കാണിച്ചു തന്ന. ഇന്ന് പോലും രാവിലെ കണ്ട സഞ്ചാരം എന്ന പ്രോഗ്രാം എനിക്ക് സ്വയം ആത്മ വിശ്വസം തരുന്നുണ്ട് ആരോഗ്യത്തോടെ യുള്ള ധീർഗായുസ്യും റബ്ബ് തങ്ങൾക്കു നൽകണേ യെന്ന പ്രാർത്ഥന യോടെ ഒരു സഹോദരി.

  • @maheshkmohan6766
    @maheshkmohan6766 6 лет назад +1558

    യഥാർധത്തിൽ ഇദ്ദേഹത്തെ പോലുളളവരെയാണ് പത്മശ്രീ പുരസ്ക്കാരം നൽകി രാജ്യം ആദരിക്കേണ്ടത്...

  • @smr_ovungal
    @smr_ovungal 5 лет назад +34

    മിനിമം ഒരു പത്മശ്രീ എങ്കിലും കൊടുക്കേണ്ട മൊതൽ ആണ് ഇത്...!! ഇന്ന് അല്ലെങ്കിൽ നാളെ നമ്മുടെ സർക്കാർ ഇദ്ദേഹത്തെ പരമോന്നത പുരസ്കാരങ്ങൾക്ക് ശുപാർശ ചെയ്യും എന്ന് പ്രത്ത്യാശിക്കാം

  • @nayeemk2225
    @nayeemk2225 7 лет назад +285

    സഫാരി ചാനൽ il ഏത്‌ പരുപാടി കണ്ട് കഴിഞ്ഞാലും നമ്മുടെ അറിവ് വികസിക്കുo എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ലാതെ പറയാം.

    • @passionateyoutubista2394
      @passionateyoutubista2394 5 лет назад +1

      Satyam

    • @aapkasuroor3293
      @aapkasuroor3293 5 лет назад +1

      എനിക്ക് ഏറ്റവും ഇഷ്ടമുള്ള പരുപാടി സഞ്ചാരം .ഈ വിവരണം സൂപ്പറായിട്ടുണ്ട് ഒരു സിനിമ കാണുന്നതു പോലെ മുഴുവനും കണാൻ കഴിയും നിങ്ങ വേറെ ലവലാണ് സന്തോഷ് ഭായ്

    • @dilshadjamal6209
      @dilshadjamal6209 5 лет назад +6

      അറിവ് മാത്രമല്ല. വ്യക്തിത്വവും കാഴ്ച്ചപ്പാടും കൂടി വർദ്ധിക്കും

  • @saneeshsanu6339
    @saneeshsanu6339 4 года назад +656

    2016 ൽ അപ്‌ലോഡ് ചെയ്‌ത വീഡിയോ ഇപ്പഴും കാണുന്നവർ ലൈക് ചെയ് സഞ്ചാരികളെ ❤️❤️❤️❤️

  • @vkbjaihind
    @vkbjaihind 3 года назад +75

    ഏതൊക്ക ന്യൂ ജെൻ യൂട്യൂബ്ർസ് വന്നാലും സഫാരിയുടെ തട്ട് എപ്പോളും താണ് തന്നെ ഇരിക്കും..👌👌
    👍👍👍❤❤❤

    • @HasnaAbubekar
      @HasnaAbubekar 2 года назад +3

      നാണമില്ലേ സഫാരിയും vlog കളും താരതമ്യം ചെയ്യാൻ 😂

  • @hydsalm
    @hydsalm 8 лет назад +250

    സന്തോഷ് സാർ ..... താങ്കളുടെ അമ്മയ്ക്ക് വേണ്ടി ഒരായിരം അമ്മമാർ സഫാരി ചാനൽ കാണുന്നുണ്ട്....

    • @jaseelrahman997
      @jaseelrahman997 5 лет назад

      Negala pola ullore ane tourisam minister avedath

  • @rishi4071
    @rishi4071 8 лет назад +182

    ഇത്തരം പ്രതിഭാശാലികൾക്കെ ഈ ലോകം സുന്ദരമാക്കാനാവു.

  • @ALTHWAFvlogs
    @ALTHWAFvlogs 3 года назад +112

    *Hats off👌*

  • @KINGINIKUTTANUK
    @KINGINIKUTTANUK 6 лет назад +115

    'അമ്മ ഇന്നും ചോദിക്കുന്നുണ്ടാവും എന്റെ കുഞ്ഞേ നിന്റെ ലോക സഞ്ചാരം എന്നു തീരും

  • @neeraj2606
    @neeraj2606 5 лет назад +406

    ഒന്നു കാണണം. ഒരു സല്യൂട്ട് അടിക്കണം. പറ്റിയാൽ ഒന്ന് കെട്ടിപിടിക്കണം..
    സന്തോഷ് സർ..❤️❤️❤️

    • @shamsudheenshamsu9162
      @shamsudheenshamsu9162 4 года назад +2

      Thangalude information good

    • @JayaLakshmi-en5sh
      @JayaLakshmi-en5sh 3 года назад +2

      എന്റെയും വലിയ ആഗ്രഹം ആണ് ഇദ്ദേഹതേ കാണുക എന്നത🥰

    • @vishnuks2088
      @vishnuks2088 3 года назад

      @@shamsudheenshamsu9162 8i

    • @vishnuks2088
      @vishnuks2088 3 года назад +1

      @@shamsudheenshamsu9162 ii

    • @aswinbinraj1917
      @aswinbinraj1917 3 года назад +1

      enikkum aagrahamundu

  • @makvty
    @makvty 3 года назад +22

    പതിനൊന്നാം ക്ലാസ്സുകാരൻ അന്ന് കൊടുത്ത ശാകുന്ദളം .. സഫാരി ചാനലിൽ സംപ്രേഷണം ചെയ്യണം .....😍😍😍😍😍

  • @junitrk5149
    @junitrk5149 8 лет назад +131

    2:26:52 watched continue nonstop without boring on mobile device

  • @sankalpmohankk4649
    @sankalpmohankk4649 4 года назад +65

    ഒറ്റവാക്കിൽ പറഞ്ഞാൽ വീട്ടുകാരുമായി ഒന്നിച്ചിരുന്ന് കാണാൻ പറ്റുന്ന ഒരേയൊരു മലയാളം ചാനൽ❣️

  • @pcmidhlaj9758
    @pcmidhlaj9758 3 года назад +2

    Ebull jet ന്റെ വിഷയത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @jobyantony6882
    @jobyantony6882 5 лет назад +790

    സന്തോഷേട്ട കുറച്ച് പരസ്യങ്ങൾ സഫാരിയിൽ വന്നാലും ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ലാട്ടോ.... 100% സപ്പോർട്ട് ഞങ്ങൾ തരും...

    • @shameemsha6435
      @shameemsha6435 5 лет назад +54

      കുറച്ചധികം പരസ്യം വന്നാലും കുഴപ്പമില്ല ഇത്രയും നാൾ ഫ്രീയായിട്ട് കാണിച്ചില്ലേ

    • @rositamanjaly8828
      @rositamanjaly8828 4 года назад +7

      😁😋😀😂veru

    • @riyaskhan4350
      @riyaskhan4350 4 года назад +7

      Pwoli

    • @habeebrahman8218
      @habeebrahman8218 4 года назад +13

      ഇനി കൊറച്ചു പരസ്യം ആകാം

    • @Sector_07
      @Sector_07 4 года назад +3

      sathyam

  • @Saneesh103sani
    @Saneesh103sani 8 лет назад +636

    താങ്കൾ വിചാരിക്കുന്നതിലും.,, എത്രയോ വലുതാണ് ഞങ്ങൾക്ക് നിങ്ങളോടുള്ള സ്നേഹം.,,

  • @daemontargaryen8082
    @daemontargaryen8082 3 года назад +34

    ഞാൻ ഒരു സിനിമ ഫോണിൽ കാണുമ്പോൾ അത് ഓടിച്ചു വിട്ടാണ് കാണുന്നത് പക്ഷെ ഇ 2:30 മണിക്കൂർ എനിക്ക് അതിന് സാധിച്ചില്ല കാരണം നിങ്ങൾ തരുന്ന ഇ പോസിറ്റീവ് എനർജി അത് എനിക്ക് ഇത് വരെ എവിടുന്നും കിട്ടിയിട്ടില്ല RESPECT SIR❤️

  • @prasanthpk2389
    @prasanthpk2389 7 лет назад +59

    മറ്റേത് ചാനലിനേക്കാളും എത്രയോ പടി മുൻ മ്പിലാണ് താങ്കളുടെ സഫാരി ചാനൽ' മലയാളിയായ ഞങ്ങൾക്കതിൽ അഭിമാനമുണ്ട്. അതിലെ ഓരോ പരിപാടിയും'

  • @കാഞ്ഞിരക്കുരു

    കേരളത്തിലെ കുട്ടികളുടെ ആത്മഹത്യകളുടെ എണ്ണം കുറക്കാൻ ഈയൊരൊറ്റ പ്രോഗ്രാം മാത്രം സ്കൂളിൽ കാണിച്ചാൽ മതി.... എനിക്ക് കൊറോണ വന്നത് കൊണ്ട് കിട്ടിയ ഏറ്റവും വലിയ ഗുണം ആണ് ഈ അഭിമുഖങ്ങളെല്ലാം കാണാൻ സാധിച്ചത്.....

  • @ansusworld6921
    @ansusworld6921 5 лет назад +93

    എന്റെ ജീവിതത്തിലെ
    2മണിക്കൂർ,
    26മിനുറ്റ്,
    52സെക്കൻഡ്,,,,
    ഈ സമയം എങ്ങനെ കടന്നു പോയി എന്ന് ഞാൻ അറിഞ്ഞതെ ഇല്ല.
    3വർഷങ്ങൾക്കു ശേഷം .......

    • @creeder99
      @creeder99 4 года назад +2

      And that's worthy.

  • @msknair123
    @msknair123 2 года назад +3

    സഫാരിയുടെ ആരാധകൻ, ലേബർ ഇന്ത്യയുടെ ഒരു പഴയ വരിക്കാരൻ

  • @TintuVlogger
    @TintuVlogger 6 лет назад +736

    2:25:32 😢😢
    ഒരു സെക്കന്റ് പോലും മിസ്സ് ആക്കാതെ കണ്ടു... ഒന്നും പറയാൻ ഞാൻ ആളല്ല.... ഇതിനേക്കാൾ വലിയ ഒരു motivation class ഉം ആർക്കും എടുക്കാനില്ല.... നിങ്ങൾ ഒരു വലിയ മനുഷ്യനാണ്.. ഈ തലമുറയ്ക്കും വരുന്ന തലമുറകൾക്കും ഈ മനുഷ്യൻ ഒരു വലിയ പാഠപുസ്തകമാണ്.. യാത്രകൾ പാകപ്പെടുത്തിയ ഒരു വലിയ വ്യക്തിത്വം.. ദൈവം അനുഗ്രഹിക്കട്ടെ... 💕💕

    • @shajubhavan
      @shajubhavan 6 лет назад +5

      സത്യം

    • @nairssj
      @nairssj 5 лет назад +5

      Really motivated Santhosh sir

    • @suhailp2608
      @suhailp2608 5 лет назад +2

      സൂപ്പർ

    • @nasarthoodha8365
      @nasarthoodha8365 5 лет назад +6

      Iam musthafa (frm) perinthalmanna (malappuram) I love you
      Sancharavum ;dayarikurippugalum nan ella episodum kanarundu
      Thaniye logam chuttiya thangal malyaliyanu ennadu namukku Abhimanikkam
      NAN NIGALUDE VALIYA FANS ANU
      THANGAL ITHINU ORU MARUBAHDI THARANAM PLS

    • @sureshkumart8247
      @sureshkumart8247 5 лет назад +6

      ഒരാളുടെ വിജയത്തിനു പിന്നിൽ നിശ്ചയദാർഡ്യവുo ലക്ഷ്യത്തെ കുറിച്ചുള്ള ഉറച്ച വിശ്വാസവും ഉണ്ടാവണമെന്നുള്ള സന്ദേശമാണ് ഈ വാക്കുകളിൽ കാണുന്നത്

  • @saffmumbai
    @saffmumbai 6 лет назад +46

    ഒറ്റ ഇരിപ്പിൽ എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി മുഴുവൻ കണ്ട ഒരു പ്രോഗ്രാം...
    ഇതു അതിശയോക്തി അല്ലാതെ നിങ്ങൾക്ക് വിശ്വസിക്കാം...
    ചിലപ്പോൾ നിങ്ങളും എന്നെ പോലെയാകും..
    ചില സമയങ്ങളിൽ എനിക്ക് കണ്ണീരു പോലും വന്നോ എന്നു ഞാൻ സംശയിച്ചു പോയി..
    കാരണം സന്തോഷ് ഏട്ടൻ ( അങ്ങനെ വിളിക്കാൻ ആണ് ഓരോ മലയാളിയും ആഗ്രഹിക്കുന്നത്) കടന്നു പോയ വഴികൾ അത്രയും ദുർഘടമായതു ആയിരുന്നു...
    ആശംസകൾ ഒരായിരം.. കൂടെ അതിനേക്കാൾ കൂടുതൽ പ്രാർത്ഥനകൾ..
    ഉമ്മ ഉമ്മ ഒരായിരം ഉമ്മ..😘😘😘😘😘😘😘😘😘😘😘😘😘😘

  • @THSALIHBA
    @THSALIHBA 3 года назад +4

    Dislike അടിച്ചവന്മാർ ഏവനൊക്കെ ആണോ ആവോ...???

  • @user-eu7yj9ly4h
    @user-eu7yj9ly4h 5 лет назад +185

    സഫാരി നമ്മുടെ അഭിമാനം, asianet പോലെ വളിച്ച സീരിയലുകൾ ഉള്ള ചാനൽ എല്ലാവർക്കും അപമാനവും.

    • @s9ka972
      @s9ka972 4 года назад +9

      സഞ്ചാരത്തിൻറെ തുടക്കവും Asianetlude ആരുന്നു.

    • @kunjumon1238
      @kunjumon1238 4 года назад +12

      രണ്ട് മണിക്കൂർ ഇരുത്തി ആറ് മിനിറ്റ് അമ്പത്തി രണ്ട് സെക്കൻ്റ് ഇത്രയും സമയം ഫോണിൽ ഒരു പരുപാടി ഒറ്റ ഇരിപ്പിൽ കാണുന്നത് ജീവിതത്തി ആദ്യം നാല് വർഷം അയി ഫോൺ മേടിച്ചിട്ട് ഒരു സിനിമ പോലും ഇത് വരെ ഞാൻ കണ്ടിട്ടില്ല സന്തോഷ് സാറിന് അഭിനന്ദനങ്ങൾ

    • @itsme3600
      @itsme3600 3 года назад

      സഞ്ചാരം തുടങ്ങിയത് ഏഷ്യാനെറ്റിലാണല്ലോ

    • @hhvlog7650
      @hhvlog7650 3 года назад

      Kure kalamayi sanjaram programine patti aashangakal aayirunnu, eppo clear ayi,big salute sir

    • @riyasvgd1353
      @riyasvgd1353 3 года назад

      ഒരു സഞ്ചാരിയുടെ അനുഭൂതി നൽകാൻ
      സഞ്ചാരത്തിനേ കഴിയൂ.

  • @surjithmanoor
    @surjithmanoor 8 лет назад +497

    കുട്ടികാലത്ത് ഞായർ ആഴ്ച്ചകളിൽ 10.30 am സഞ്ചാരം കണ്ടുകൊണ്ടിരുന്നപ്പോൾ എത്ര ഭാഗ്യം ഉള്ള ആളാണെന്ന് അസൂയപെട്ടിരുന്നു 3500 രൂപയ്ക്കു സഞ്ചാരം cd വാങ്ങാൻ കൊതിച്ചിരുന്നു അന്ന് ആ amount എന്നിൽനിന്നും എത്രയോ അകലത്തിലും ആയിരുന്നു ,അതിന്റെ നാൾവഴികൾ അറിഞ്ഞപ്പോ ഒരു ചെറു കണ്ണുനീരിൽ പുഞ്ചിരിയും big salute ഉം തരാനുള്ളു .

  • @sajeethadeeksha5214
    @sajeethadeeksha5214 3 года назад +22

    Helo sir, This is deekshu
    My grandmother who is 70 years, likes to watch your channel and her favorite show is sancharam...Her name is Yashodha .... She always talks about you sir... We are living in tamilnadu but we are malayalis, From palakkad.... She would be very happy if you read this message.... She has a question to ask.... That is, How are you able to have good food while travelling around the world 🌍.Because a person gets problems while having home food... But you are travelling around the world and how are you managing your diet?..Hope you'll read this message

  • @nashworks6551
    @nashworks6551 4 года назад +149

    ഞാൻ ലേബർ ഇന്ത്യ വഴി പരിചയപ്പെട്ട മനുഷ്യൻ Respect you Sir 🤗🤗

  • @georgejoseph609
    @georgejoseph609 5 лет назад +84

    സിനിമ കാണുന്നതിലും ഫീലോടു കൂടി കണ്ടു വീണ്ടും വീണ്ടും കണ്ടു രാത്രിയിൽ ഇപ്പോൾ ഫോൺ ഓണാക്കി വച്ച് കണ്ണടച്ച് ഡയലോഗ് കേട്ടാണ് ഉറക്കം ഇതു മാത്രമല്ല മറ്റു ഡയറി കുറിപ്പുകളും

  • @independent6182
    @independent6182 3 года назад +18

    രണ്ടര മണിക്കൂർ....2 മുഖങ്ങൾ മാത്രം... ലോകത്ത് ആളുകൾ ഇങ്ങനൊരു കാഴ്ച കാണുന്നെങ്കിൽ അത് സഫാരിയിൽ മാത്രം...🌹🌹🌹🌹🌹

  • @shobinco
    @shobinco 6 лет назад +220

    കാപട്യം ഇല്ലാതെ ഹൃദയം തുറന്നു സംസാരിക്കുന്ന ചിലരെ മാത്രമേ ഇപ്പോൾ നമുക്ക് കാണാൻ സാധിക്കൂ , അതിൽ ഒരാൾ തീർച്ചയായും നിങ്ങളാണ്. സഫാരി കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ.
    നമ്മുടെ നാടിനെയും കുടുംബ പശ്ചാത്തലത്തെയുമെല്ലാം അടുത്തറിഞ്ഞതുകൊണ്ടാകാം നിങ്ങളുടെ വിവരണത്തിൽ എല്ലാവരെയും ആകർഷിക്കുന്ന വാക്കുകൾ നിറഞ്ഞു നിൽക്കുന്നത് , എന്തും തുറന്നു പറയാൻ കാണിക്കുന്ന ധൈര്യം അഭിനന്ദനം അർഹിക്കുന്നത് തന്നെ , ഇത്തരത്തിൽ ഒരു ചാനൽ മലയാളത്തിന്, ലോകത്തിനു നൽകിയതിന് നന്ദി .

  • @Donpablo1989
    @Donpablo1989 6 лет назад +109

    സഫാരിയുടെ ഒരു കടുത്ത ആരാധകൻ ആണ്‌ ഞാൻ.ഈ അഭിമുഖം മുഴുവനായി ഞാൻ കണ്ടുതീർത്തത് ഇത് പത്താമത്തെ തവണയാണ്.ഓരോ വട്ടം കാണുമ്പോഴും പതിന്മടങ്ങു ആത്മവിശ്വാസം സിരകളിലേക്കു കുത്തിവെയ്ക്കപ്പെടുന്നു എന്നതാണ് സത്യം.ഒരുപാട് നന്ദിയുണ്ട് സന്തോഷ് സർ,ഇങ്ങനെയൊരു ഭാഗ്യം ഞങ്ങൾക്ക് തന്നതിന്.ഒരായിരം നന്ദി.

  • @captian_tathachan
    @captian_tathachan 3 года назад +2

    2021 ഇൽ കാണുന്നവർക്കും 2022 ഇൽ കാണാൻ പോകുന്നവർക്കും present പറയാൻ ഉള്ള ഇടം
    👇😌

  • @babutd
    @babutd 7 лет назад +142

    സഞ്ചാരം ഒരു മനുഷ്യനെ എങ്ങനെ സാമൂഹ്യ പ്രതിബദ്ധതയുള്ള പൗരനാക്കി മാറ്റുന്നു എന്നറിയാൻ ഒരു മിനിറ്റ് ഇദ്ദേഹത്തെ ശ്രവിച്ചാൽ മതിയാവും .

  • @tsjayaraj9669
    @tsjayaraj9669 6 лет назад +33

    രാജ്യങ്ങളിൽ ഒന്ന്പോലും കാണാൻ കഴിഞ്ഞില്ലല്ലോ എന്ന ഒരൂ വൃസനം ഉണ്ടായിരുന്നു. സഫാരി ചാനലാണ് ഇതിനൊരു പോംവഴി ആയത്. പോയാൽ പോലൂം ഇത്റയും വിശദമായ് കാണാനൊ മനസ്സിലാക്കാനൊ കഴിഞ്ഞെന്ന്വരില്ല , അത്റയ്കും natural .

  • @omvmedia3885
    @omvmedia3885 2 года назад +8

    ഇത്രേം സമയം ഒരു സെക്കൻഡ് പോലും മിസ് ആവാതെ കണ്ടെന്ന് മാത്രമല്ല... ചില വാക്കുകൾ വീണ്ടും കേൾക്കാൻ വേണ്ടി ബേക്ക് അടിച്ചു കണ്ടു...👍

  • @imageoautomation
    @imageoautomation 7 лет назад +97

    ആദ്യം സഞ്ചാരം പരമ്പര ഏഷ്യാനെറ്റ് ന്യൂസ് ഇൽ crt ടീവിയിൽ കാണുന്നു, പിന്നെ കളർ ടീവി യിൽ , പിന്നെ ഇതാ ഇപ്പൊ യൂട്യൂബിൽ, വെബ്‌സൈറ്റ് ലൈവ് ഇൽ കാണുന്നു, പിന്തുടരുന്നു ഇത്രയും കാലം ,..ഇനിയും പിന്തുടരും ..
    ഒരു കട്ട കോഴിക്കോടൻ ആരാധകൻ

  • @kapilmurali2230
    @kapilmurali2230 5 лет назад +74

    താങ്കൾ ഒരു ചാനൽ കൊണ്ട് ഒരു നല്ല തലമുറയെ വാർത്തെടുക്കുകയാണ്...

  • @Suno_y
    @Suno_y Год назад +4

    Hey You.......
    I know you may be stressed ......
    Watch this.....❤❤❤and I am telling you.....this is the only pure motivation that you can get from an experienced ,failed at first, struggled, people laughed at, person changed the perspective in a way that nowa days people shower the unconditional love to him ....and guys.....if you beaten down,stressed out, don't know what's the vision,and how to find it.......listen to an extraordinary story of an ordinary man with his extraordinary focus.❤❤❤❤
    With love
    Unnikrishnan

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 6 лет назад +80

    ഈ സഫാരി ചാനലിനെ .... കേരളത്തിന്‍റെ സാംസ്കാരിക ചാനല്‍ ....... എന്ന് വിളിക്കുന്നതില്‍ എനിക്ക് ഏറെ സന്തോഷം തോന്നുന്നു . ഒരു ചെറിയ എഴുത്തുകാരന്‍ എന്ന നിലയിലുമുള്ള എന്‍റെയൊരു വിലയിരുത്തലാണ് ഇതെന്ന് കൂട്ടിക്കോളൂ.
    കാരണം അത്രയേറെ വൈവിധ്യം നിറഞ്ഞ പരിപാടികള്‍ മറ്റൊരിടത്തും ഇല്ല . സഞ്ചാരത്തിന്‍റെ തന്നെ വിവിധ പരിപാടികള്‍ , സിനിമകള്‍ , ഓപ്പറേ ഹൗസ്.....ആകാശവും കടന്നു സ്പേസ് യാത്രകള്‍ ......അങ്ങനെ എത്രയോ പ്രോഗ്രാമുകള്‍ .....നിര്‍ത്തട്ടെ ........അഭിനന്ദനങ്ങള്‍

  • @haneen7228
    @haneen7228 5 лет назад +38

    ഞാൻ പത്താം ക്ലാസ് പഠിക്കുമ്പോൾ ലേബർ ഇന്ത്യ യിൽ ഒരു വാർത്ത കണ്ടിരുന്നു
    സന്തോഷ് ജോർജ് കുളങ്ങര അമേരിക്കയിലേക്ക്
    ഇന്ന് എനിക്ക് 37 വയസ്സിൽ അതിന്റെ ബാക്കി അറിഞ്ഞു

    • @angeljohrai8613
      @angeljohrai8613 2 года назад

      1997 aanooo

    • @IndyNaksUK
      @IndyNaksUK Год назад

      ​@@angeljohrai86132000 ആയിരിക്കും

  • @fazzykasaragod9139
    @fazzykasaragod9139 3 года назад +27

    ടീച്ചർ ആയ അമ്മക്ക് ബിഗ്‌ സല്യൂട്ട്
    അന്ന് നിങ്ങൾ സഹായിച്ചത് കൊണ്ട് ഇന്നിതാ ഭൂമിയും ചൊവ്വയും കീഴടക്കിയ ഒരു മഹാനായ സഞ്ചാരിയെ കിട്ടി...
    അതിലുപരി നല്ലൊരു മനുഷ്യനെ കിട്ടി..

  • @tomypc8122
    @tomypc8122 6 лет назад +52

    ഇനിയും ആയിരക്കണക്കിന് എപ്പിസോഡുകൾ താൻ കളിൽ നിന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു.

  • @vishnukg007
    @vishnukg007 5 лет назад +5

    സഞ്ചാരം ഒരു cd എങ്കിലും കാശ് കൊടുത്തു വാങ്ങിയവൻ സഫാരി യ്കും വഴി തുറന്നു കൊടുത്തു..
    സന്തോഷ് സർ, മേശപുറത്തെ ആ ലെറ്റർ ഒരിക്കലും ആർക്കും തുറക്കേണ്ടി വരരുതേ എന്ന് ഓരോ പ്രേക്ഷകനും പ്രാർത്ഥിക്കും..
    താങ്കൾ ഇനിയുമിനിയും ലോകം ചുറ്റൂ... അവയൊക്കെ ഞങ്ങളെ കാണിക്കൂ.. എല്ലാ പ്രാർത്ഥനയും കൂടെയുണ്ട്..

    • @adarshediyottil
      @adarshediyottil 4 года назад

      അതിൽ ഒരുവൻ ഞാൻ ആയതിൽ അഭിമാനിക്കുന്നു

  • @mgtowmgtow1752
    @mgtowmgtow1752 3 года назад +16

    നമ്മുടെ സ്വന്തം നവോത്ഥാന നായകൻ, ഒഴുക്കിന് എതിരെ നീന്തി കയറിയ ധീര സഞ്ചാരി 🔥🔥🔥
    SGK❤️

  • @linjugeorge3918
    @linjugeorge3918 6 лет назад +50

    പണ്ട് താങ്കളെ കുറച്ചെ ഓർക്കുന്നത് അസൂയ ഓട് മാത്രം ആരുന്നു.. ജനിക്കുവാണെകിൽ താങ്കളെ പോലെ ജനിക്കണം എന്നെ ആണ് ഞാൻ ചിന്തിച്ചിരുന്നത്.. എന്നാൽ ഈ അഭിമുഖം കണ്ടു കഴിഞ്ഞപ്പോൾ അഭിമാനവും ആദരവും ആണ് ഇപ്പോൾ കൂടുതൽ തോന്നുന്നത്.. ജീവിതത്തിൽ ഇത്ര ഏറെ പരാജയങ്ങൾ നേരിട്ടിട്ടും സ്വന്തം ആയി ഒരു ചാനൽ തുടങ്ങാൻ ഉള്ള അത്ര വലിയ വിജയം ജീവിതത്തിൽ കൈവരിക്കുമ്പോൾ മറ്റൊരു ലോകത്തിരുന്നു ആ 'അമ്മ ഇപ്പോൾ ഒത്തിരി അഭിമാനിക്കുന്നുണ്ടാകും താങ്കളെ ഓർത്തു... ജീവിതത്തിൽ ആദ്യം ആയിട്ടു ആണ് ഒരു വെക്തി എന്നെ ഇത്ര ഏറെ സ്വാധിനിക്കുന്നത്.. എന്നെ പോലെ ഉള്ള ആവറേജ് ആളുകൾക്ക് താങ്കളുടെ ജീവിതം ഒരു ഇന്സ്പറേഷൻ ആണ്..

  • @RiniGgouri
    @RiniGgouri 8 лет назад +53

    ഓരോ നിമിഷവും എന്നെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ആൾ, ശ്രീ. സന്തോഷ് ജോർജ് കുളങ്ങര

  • @sarathmohan232
    @sarathmohan232 4 года назад +9

    ബൈജു N നായരുടെ ഇന്റർവ്യൂവിന് ശേഷം ഇത് കണ്ടവരുണ്ടോ??

    • @MrSreeharisreekumar
      @MrSreeharisreekumar 3 года назад

      ബൈജു വൊക്കെ വെറും തകര... പരാദജീവി ....
      ഇത് ലെവൽ വേറെ...
      ജീനിയസ് , ലെജൻഡ് ...

  • @TheSugeesh
    @TheSugeesh 7 лет назад +625

    സച്ചിൻ തെണ്ടുൽക്കർ , എ. ആർ. റഹ്മാൻ, സന്തോഷ് ജോർജ്ജ് കുളങ്ങര...

    • @rencevarghese2910
      @rencevarghese2910 5 лет назад +17

      നിലബുരിന്റെ അഭിമാനം .മുതുകാടോ

    • @PraveenVL
      @PraveenVL 5 лет назад +25

      Dr ശ്രീ എ പി ജെ അബ്ദുൾകലാം

    • @devakrishna1209
      @devakrishna1209 5 лет назад +4

      Aaha.
      Anthass..
      😍

    • @neeraj2606
      @neeraj2606 5 лет назад +9

      K.S. Chithra ❤️

    • @nabeelsmNabeel
      @nabeelsmNabeel 5 лет назад +5

      Sachin😘

  • @sreejithramakrishna3193
    @sreejithramakrishna3193 3 года назад +5

    ബീയാർ ചേട്ടന്റെ ആമുഖം പറഞ്ഞത് ഒരു രക്ഷയും ഇല്ലാ. എന്ത് ഭംഗിയായിട്ടാ ചോദ്യങ്ങൾ ചോദിക്കുന്നത്. ഇങ്ങനെയുള്ള അവതാരകർ വിരലിൽ എണ്ണാവുന്നവരേ ഉള്ളൂ.❤️❤️❤️

    • @venugopal2668
      @venugopal2668 3 года назад

      പക്ഷെ; അനാവശ്യമായി തന്റെ പാണ്ടിത്യം വിളിച്ചറിയിക്കുന്ന രീതിയിലുള്ള ആ ഇടപെടൽ നിയന്ത്രിച്ചാൽ നന്നായിരുന്നു.

  • @prasoonp6709
    @prasoonp6709 7 лет назад +41

    രണ്ടര മണിക്കൂർ പോയതറിഞ്ഞില്ല
    തങ്ങൾ ഒരു പ്രതിഭ തന്നെയാണ്
    സഞ്ചാരം കൈതുകത്തോടെ കണ്ട ഇപ്പോഴും കാണുന്ന പരിപാടി.

  • @jineeshmunnas3951
    @jineeshmunnas3951 6 лет назад +36

    ഈ വിഡിയോ കണ്ടപ്പോൾ ഒരു വിഭാഗം ആളുകളോട് പുച്ഛം, എന്തിനാടാ ഈ ഡിസ്‌ലൈക്, ഈ വീഡിയോ കണ്ട അത്രയും ക്ഷമയോടെ ഞാൻ ഇന്നേവരെ ഒരു കാര്യവും ചെയ്തിട്ടില്ല, സന്തോഷേട്ടാ നിങ്ങൾ മുത്താണ് 😍😘😘ജീവിതത്തിലെ ഏറ്റവും വലിയ മോട്ടിവേറ്റർ, നന്ദി

    • @harshavardhanan7108
      @harshavardhanan7108 3 года назад

      ജൂതൻ പരിപാടി വന്നതിൽ പിന്നെ ചില പ്രത്യേക ആൾക്കാർക്ക് കുരു പൊട്ടൽ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.. വിട്ടുകള ബ്രോ. ചെറുപ്പത്തിലേ കുത്തിവെക്കുന്ന വിഷം അത്രക്കുണ്ട്..

  • @radamaniamma749
    @radamaniamma749 3 года назад +1

    ഇതു കണ്ട് മനസിലാക്കി നമ്മുടെ രാജ്യത്തിനും വേണ്ടി പ്രവർത്തിക്കാൻ ആരെങ്കിലും ഒക്കെ മുതിർന്നെങ്കിൽ

    • @cryptonomical
      @cryptonomical 3 года назад

      റിയാസ് അഭിമുഖം ഉണ്ട് മലയാള മോനോരമയിൽ

  • @menon7804
    @menon7804 4 года назад +7

    വിണ്ണിൽ നിന്നും മണ്ണിൽ ഇറങ്ങാത്ത താരങ്ങളെ വച്ച് പരസ്യം ചെയ്തു പൊതുജനങ്ങളെ പറ്റിക്കാൻ ഒരു മടിയും ഇല്ലാത്ത ചാനലുകളുടെ മുമ്പിൽ സഫാരി എത്രയോ ഉയരത്തിൽ ആണ്.നന്മകൾ നേരുന്നു.

  • @MichasKoottumkal
    @MichasKoottumkal 5 лет назад +17

    a great salute.. ഒരു second പോലും miss ആക്കാതെ കണ്ടു... ഇതിനേക്കാൾ വലിയ ഒരു motivation class ഉം ആർക്കും എടുക്കാനില്ല..

  • @avinash957
    @avinash957 3 года назад +8

    സിനിമ പോലും കണ്ട് തീർക്കാൻ മടി കാണിക്കുന്ന ഞാൻ 😳😲 2.30 hours

  • @ashrafmry1971
    @ashrafmry1971 7 лет назад +756

    ഇത്രയും ദീര്‍ഘമേറിയ ഒരു അഭിമുഖം ഒട്ടും വിരസതയില്ലാതെ കണ്ടിരുന്നത് ജീവിതത്ത്തില്‍ ആദ്യമായിട്ടാണ്...അത്രക്കും ഹൃദ്യമായിരുന്നു.... സന്തോഷ്‌ ജി ... great !!!!

  • @kiranmohan6540
    @kiranmohan6540 6 лет назад +372

    TV ഇല്ലാത്തത് കൊണ്ട് പഴയ എപ്പിസോഡ് ഞാൻ കണ്ടിട്ടില്ല but ഓരോ മാസത്തെ ലേബർ ഇന്ത്യ കിട്ടുമ്പോൾ ഞാൻ ആദ്യം വായ്‌ക്കുന്നത് ആ ഒറ്റ പേജിലെ യാത്ര വിവരണം ആണ്. യാത്രാക്കളെ പ്രണയിക്കാൻ പഠിപ്പിച്ച താക്കൾക് ഒരുപാട് നന്ദി.....😊😊😊

  • @aaryakilimanoor14
    @aaryakilimanoor14 2 года назад +3

    ഓരോ മലയാളിയെയും ജീവിക്കാൻ പഠിപ്പിക്കുന്ന ഒരു മികച്ച വിദ്യാലയമാണ് സഫാരി.... Thanks a lot Santhoshetta....

  • @dhanish6708
    @dhanish6708 6 лет назад +55

    ഇത് കണ്ട്‌ കഴിഞ്ഞപ്പോഴാണ് സഞ്ചാരി എന്നതിൽ കണ്ടതിനേക്കാൾ വലുതാണ് സന്തോഷ് എന്ന മനുഷ്യൻ എന്ന സത്യം എന്ന് തിരിച്ചറിയുന്നത് .

  • @upasanathodupuzha9212
    @upasanathodupuzha9212 8 лет назад +115

    താങ്കൾ വിചാരിക്കുന്നതിലും.,, എത്രയോ വലുതാണ് ഞങ്ങൾക്ക് നിങ്ങളോടുള്ള സ്നേഹം.,

  • @ullasdq8578
    @ullasdq8578 3 года назад +4

    2021 July-il kaanunnavar like adikk 😊👍

  • @Manmohanpmtapes
    @Manmohanpmtapes 5 лет назад +38

    2:25:12 ഇത്രയും ജാഗ്രതയോടേ ആണ് ഓരോ യാത്രകളും നടത്തിയിരുന്നത് എന്ന് അറിഞ്ഞിരുന്നില്ല..
    സഫാരിയെക്കുറിച്ചുള്ള നിങ്ങളുടടെ ഭാവി വീക്ഷണം ഒരിക്കലും പിഴക്കില്ല!
    സ്വന്തം ആദർശങ്ങളിൽ മൂല്യങ്ങളിൽ പ്രത്യയശാസ്ത്രങ്ങളിൽ അടിയുറച്ചു തളരാതെ മുന്നോട്ടുപോകൻ നിങ്ങൾ എന്നും പ്രജോദനം ആണ്...
    ഒരുപാട് നന്ദി ശ്രീ സന്തോഷ് ജോർജ് കുളങ്ങര............

  • @ambujakshanalungal4125
    @ambujakshanalungal4125 4 года назад +33

    എത്ര തവണ കണ്ണു നിറഞ്ഞെന്നറിയില്ല... പരാജയങ്ങളിൽ പതറാതെ ലക്ഷ്യത്തിലേക്ക് കുതിക്കുന്നവർക്ക് നിങ്ങൾ ഒരു പ്രചോദനമാണ്. Really inspirational. You are the "God of travelers".

  • @Thejomation
    @Thejomation 3 года назад +27

    *യാത്രകളെ ഞാൻ പ്രണയിച്ചു തുടങ്ങിയത് ഇദ്ദേഹത്തിന്റെ ലേബർ ഇൻഡ്യയിലെ കഥകൾ വായിച്ചിട്ടാണ്🤩*

  • @noufalvellamunda4535
    @noufalvellamunda4535 5 лет назад +72

    2:26:52 ഫുഉള്ളയിട്ട് ഒന്നിൽ കൂടുതൽ വട്ടം കേട്ടിരുന്നവർ വേറെ ഉണ്ടോ?

  • @rijasrahmath5536
    @rijasrahmath5536 8 лет назад +39

    dear Santosh sir. Njan ee full video otta erippinu kandu kaziyumbol 2.30 am ayi. ee samayam vereyum oru vakku polum mushippikade ulla tangalude anubava vivaranam kandu kazinjappol manasil evide okkeyo oru nalla nal eneyum kathu iripundakam adinayi prayatnichal ennoru bodyam ondayi. Thank you so much. hats off for your kind hearts. wish you all the best for the future of safari channel. Tangalude office ill ezuthi vekkarulla aa letter orikalum upakara pedaruthe enu prathikunu. ennenum malayalikalude uyarchak tangalum tangalude samrabhavum muthal kuttakumenad theercha. thank you again 😊👍

    • @anupchandran150
      @anupchandran150 8 лет назад +1

      (Y)

    • @fm5162
      @fm5162 7 лет назад +2

      njan parayan agrahicha comments...time 2.20 AM...njan comment ittal thaniyavarthanam aakum...so thanks

  • @sushamaperincheril7095
    @sushamaperincheril7095 3 года назад +8

    ഏഷ്യാനെറ്റിൽ സഞ്ചാരം കാത്തിരുന്നു കണ്ട നാളുകൾ മുതലാണ് താങ്കളെ അറിയുന്നത്. അന്ന് മുതൽ ഇന്ന് വരെ ബഹുമാനം സ്നേഹം ഒക്കെ ആണ്..ഇന്നും താങ്കളുടെ ആരോഗ്യത്തിൽ പ്രേശ്നമുണ് എന്നറിഞ്ഞതിൽ വളരേ വിഷമം ഉണ്ട്. പ്രാർത്ഥിങ്ങുന്നു.

  • @s9ka972
    @s9ka972 4 года назад +13

    ഭൂകമ്പത്തിന് മുൻപുളള നേപ്പാളും , Civil war നു മുൻപുളള സിറിയയും ആരുടെയും കൈകളിൽ ഇത്രയും നല്ലൊരു ശേഖണം കാണില്ല.

  • @MrSreeharisreekumar
    @MrSreeharisreekumar 7 лет назад +68

    താങ്കളുടെ മുന്നിൽ വിനയത്തോടെ തല കുനിക്കുന്നൂ സർ , ......

  • @kannanb334
    @kannanb334 3 года назад +2

    കേരളത്തിൽ നിന്നുള്ള ഒരു അന്താരാഷ്ട്ര നിലവാരം ഉള്ള ചാനൽ ആണ് , സഫാരി ടി വി. അദ്ദേഹം ഒരു പുസ്തകം എഴുതുവാണെങ്കിൽ അത് best seller ആവും.

  • @athulds1801
    @athulds1801 5 лет назад +172

    എന്റേതായ രീതിയിൽ മാക്സിമം സപ്പോർട്ട് ചെയ്യുന്നുണ്ട് ഈ ചാനലിനെ..ഇവയൊക്കെ നമ്മുടെ മലയാളത്തിൽ നിലനിൽക്കണം...ആശംസകൾ

    • @vishnuraj6319
      @vishnuraj6319 3 года назад

      😍😍👍

    • @sharafudheenvalachery7124
      @sharafudheenvalachery7124 3 года назад

      Hybrid

    • @abdulazeezm2814
      @abdulazeezm2814 3 года назад

      സങ്കുചിത ദേശീയ തയോ വർഗിയ ത യോ തീണ്ടാത്ത ഗുണകാംക്ഷയു ടേയും സേ

    • @abdulazeezm2814
      @abdulazeezm2814 3 года назад

      ഇന്ത്യക്ക് നിങ്ങളെ പ്പോലെയുള്ള വ്യക്തി ത്വങ്ങളാണാവശ്യം

    • @shareefck5893
      @shareefck5893 3 года назад

      @@sharafudheenvalachery7124 is
      +=

  • @shajithalora2098
    @shajithalora2098 6 лет назад +51

    മലയത്തിലെ നമ്പർ വൺ ചാനൽ

  • @mollypx9449
    @mollypx9449 11 месяцев назад +2

    Oru safari yathra thanne yannallo തങ്ങളുടെ ജീവ്തവും

  • @yamunadevi1488
    @yamunadevi1488 6 лет назад +29

    ചങ്കല്ല ചങ്കിടിപ്പാണ് safari TV

  • @sandeepperattoor1307
    @sandeepperattoor1307 7 лет назад +233

    ലോകത്ത് പരസ്യം ഇല്ലാത്ത ചാനൽ കണ്ടത് ഇത് ആദ്യമായിട്ടാണ്.....

    • @joemanualmathew9003
      @joemanualmathew9003 5 лет назад +10

      Shalom

    • @rexultproductions2555
      @rexultproductions2555 5 лет назад +4

      Shariyanu...

    • @noufaltk9276
      @noufaltk9276 5 лет назад +2

      Ath pathkke varum...........thudakkam ingane thanna....ella chanelum

    • @Josephptmk
      @Josephptmk 4 года назад +6

      @@noufaltk9276 6,7 kollam ayedo vannitte

    • @faizkappoor1998
      @faizkappoor1998 4 года назад +6

      @@noufaltk9276 ith ningal udheshicha channel alla .parasyamalla avarude udhesham. Programukalude nilavaram maatram 👌👌💪💪💪

  • @Linsonmathews
    @Linsonmathews 3 года назад +59

    മലയാളിയെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ച നമ്മുടെ സ്വന്തം SGK 🤗
    വേറെ ലെവൽ മനുഷ്യൻ ❣️❣️😁

  • @iyazc7395
    @iyazc7395 5 лет назад +28

    2:26:52sec il 10 sec polum skip cheyyadhe njan kanda RUclips le oreoru video... eniyum oraayiram yaatrakal cheyyanulla arogyavum ayussum dhaivam ningal tharatte sir.

  • @favazok3224
    @favazok3224 4 года назад +46

    കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്നു കാണാൻ കഴിയുന്ന ഏക മലയാള ചാനൽ ✌️

  • @ajscrnr
    @ajscrnr 3 года назад +18

    മടുപ്പില്ലാതെ ഇത്രയും നേരം എങ്ങനെ പിടിച്ചിരുത്തുന്നെടോ ഉവ്വേ.. സന്തോഷം sir വല്ലാത്ത ഊർജം ആണ് നിങ്ങളുടെ വാക്കുകളിൽ..😍..