മുഖ്യമന്ത്രിക്ക് വേണ്ടി ദ ഹിന്ദുവിനോട് സംസാരിച്ച് മുൻ CPIM MLA ടി കെ ദേവകുമാറിന്റെ മകൻ | The Hindu

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 58

  • @bayjuvarughese9913
    @bayjuvarughese9913 Месяц назад +21

    എല്ലാം വ്യക്തം... പക്ഷെ അടിമകൂട്ടം കുത്തി ഇരിന്നു ന്യായികരിക്കും... പുതിയ ക്യാപ്സുൽ ആയി.. കഷ്ടം തന്നെ സർക്കാരെ

  • @starliner76
    @starliner76 Месяц назад +23

    ഫാസിസം വരുന്ന വഴികളെ കുറിച്ച് ബോധവത്കരണം നടത്തിയവരുടെ സ്ഥിതി

  • @Fahad_Naduvilakath
    @Fahad_Naduvilakath Месяц назад +12

    PR Sunil The Forthൽ നിന്ന് ഇവിടെ എത്തിയോ. മുൻപ് കൈരളിയിലും ഏഷ്യാനെറ്റ്‌ലും ഉള്ളപ്പോൾ മുതൽ ഇഷ്ടമുള്ള ഒരു റിപ്പോർട്ടറാണ് സുനിൽ👌🏻

  • @Hasainar-y7m
    @Hasainar-y7m Месяц назад +15

    സംഘപരിവാർ അതിന്റെ ജോലി ഭംഗി യായി ചെയ്യുന്നുണ്ട്

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 Месяц назад +7

    ഈ വയസ്സ് കാലത്ത് എന്റെ തലയിൽ വന്ന് വീണ് പോകുന്ന ഓരോ പാര!😮😮😮

  • @mohammedsaleem3357
    @mohammedsaleem3357 Месяц назад +6

    റിലയൻസിന് കേരളത്തിലെ ആഭ്യന്തരം വേണം

  • @Hasainar-y7m
    @Hasainar-y7m Месяц назад +12

    മുഖ്യമന്ത്രി ക്ക്‌ വേണമെങ്കിൽ അൻവറിന്റെ കൂടെ കൂടാം

  • @sakeerep2557
    @sakeerep2557 Месяц назад +5

    മുഖ്യമന്ത്രി രാജിവച്ചു പോവുക

  • @najimu4441
    @najimu4441 Месяц назад

    അൻവർ പറഞ്ഞത് സത്യമാകുന്നു...

  • @faaju8
    @faaju8 Месяц назад +5

    അഭിമുഖത്തിന്റെ വീഡിയോ edit ചെയ്യാതെ വിട്ടാൽ തീരുന്ന പ്രശ്നമല്ലേയുള്ളു.

  • @bijugeorge6204
    @bijugeorge6204 Месяц назад +2

    Breaking News, Soon Calicut Airport going to be Gifted to Gujarati Ambani through their PR Kaizzer compnay like how Trivandrum Airport gifted to Gujarati Adani through their PR Adani daughter in law father as PR.

  • @FunnyBoomBox-hp3lw
    @FunnyBoomBox-hp3lw Месяц назад +3

    അൻവർ പറഞ്ഞ കാര്യങ്ങൾളെല്ലാം മുങ്ങി പോയി.ഇപ്പൊ എല്ലാവരും മുഖ്യമന്ത്രിടെയും മലപ്പുറത്തിന്റെയും പിന്നാലെ. ഇതെല്ലാം അൻവർ പറഞ്ഞ നേക്സസ് ടീമിന്റെ കളികളാണ്

  • @rqspecial9004
    @rqspecial9004 Месяц назад

    പരുത്തിക്കുരു💣

  • @SakkeerPkm
    @SakkeerPkm Месяц назад +2

    റിപ്പോർട്ടർ പ്ലീസ് ഊതി വീർപ്പിച്ച് കെഫോണിനെ കുറിച്ച് അന്വേഷിക്കൂ അതിന്റെ അട്ടിമറിയുമായി ഇതിന് ബന്ധമുണ്ട്

    • @thanimamanu2184
      @thanimamanu2184 Месяц назад

      വിഴിഞ്ഞം കൂടി ആയാലോ

  • @Logicalm-n3m
    @Logicalm-n3m Месяц назад +4

    ഇതും അവസാനം വീണാ മോളിൽ എത്തുമോ

  • @shijuind5696
    @shijuind5696 Месяц назад +2

    Chem thamarai😂😂

  • @razakmk3931
    @razakmk3931 Месяц назад

    ❤etil ellam oru duruhata evideyokeyo olichirippundu❤Anvar parayunna kaaryangalil❤chila vastutakal undcpm chuvappil Kavi padarunnundo ennu janam alojichu tudangi❤

  • @basheerahbasheerah1979
    @basheerahbasheerah1979 Месяц назад

    രാജി വച്ചു നാമം ജപിച്ചു വീട്ടിൽ ഇരിക്കേണ്ട സമയം അധികരിച്ചു 🙏

  • @babupanjat1520
    @babupanjat1520 Месяц назад

    ഒരു ചർച്ചക്കും സാധ്യതയില്ല😢

  • @Sahadvijay
    @Sahadvijay Месяц назад

    ക്യാപ്‌സൂൾ നിർമാതാക്കൾ കുറച്ചു വിയർക്കും

  • @007Rijas
    @007Rijas Месяц назад

    Anvar paranjathu correct aayi CM ntey officil enthallam nadakunathu ennallam CM ariyunillaa ..

  • @zikkanthart2206
    @zikkanthart2206 Месяц назад

    എന്നൊരു അവസ്ഥയാണിത്. രാജിവെച്ച് പുറത്തു പോകു പിണറായി

  • @sadarbaputty2078
    @sadarbaputty2078 Месяц назад +1

    Pinaraayi yuday rimort control BJP yude kayyilaane

  • @UsmanK-od4if
    @UsmanK-od4if Месяц назад +1

    bjp plans,reliance cordinate,and pinarai acts!..film...malppuram story

  • @vasidheeque1
    @vasidheeque1 Месяц назад

    these guys will destroy our beloved state.....??!!

  • @sabuputhur8351
    @sabuputhur8351 Месяц назад

    എന്താ ലെ? ഇനി എങ്ങിനെ? ഏതിനും സംരക്ഷണ സംഘം കിടന്നുരുളൻ വരും.

  • @dasanb.k2010
    @dasanb.k2010 Месяц назад +1

    വിലയൻസ് എന്നു പേരു മാറ്റു൦

  • @askarkolahur7535
    @askarkolahur7535 Месяц назад +1

    Paavangalude party

  • @ibrahimkhaleel4943
    @ibrahimkhaleel4943 Месяц назад

    Adimagal nilabaad indo..?

  • @padiyath7173
    @padiyath7173 Месяц назад

    ഇവൻ rss😂

  • @PrasannaKumar-vm5tq
    @PrasannaKumar-vm5tq Месяц назад

    ഇവൻ ഇപ്പോൾ ഇവിടെയാണോ നശിച്ചു ഈ ചാനൽ

  • @abdulrazakk649
    @abdulrazakk649 Месяц назад +1

    Sunil. Idilek chadiyo😅😅😅
    Asianet 😢😢😢

    • @Shakti-q7x
      @Shakti-q7x Месяц назад

      ഡൽഹി കലാപത്തിൻ്റെ റിപ്പോർട്ടിങ് കാരണം അവിടുന്ന് ചവിട്ടി പുറത്താക്കി കൈരളി പോയി ഇലക്ഷൻ കലക്കാൻ കഴിയുന്നത് പയറ്റി നോക്കി, ഇവിടേ ആവുമ്പോൾ ഹിന്ദുക്കൾക്ക് എതിരെ വാതോരാതെ പറയാമല്ലോ

  • @raghavankk1133
    @raghavankk1133 Месяц назад +1

    നിങ്ങൾ തന്നെ മുഖ്യമന്ദ്രിയെ പരിഹസിക്കുന്നു. നിങ്ങളുട അടിമകൾ തെറി വിളിച്ചു കമെന്റിടുന്നു. ഇതിലൊന്നും സാധാരണക്കാർ വലിയ താല്പര്യമില്ല. അവർ വോട്ടെടുപ്പ് വരുമ്പോൾ പ്രതികരിച്ചുകൊള്ളു

  • @Bemyfrnd04
    @Bemyfrnd04 Месяц назад

    അങ്ങനെ മലപ്പുറം വിവാദവും 3G ആയി..😢😢

  • @rafeek3636
    @rafeek3636 Месяц назад

    കെയ്സൻ BJPയുടെ വാർത്താ ഏജൻസിയാണ്. BJP മുഖ്യൻ പിണറായി BJP യുടെ PR ഏജൻസിയെ അല്ലാതെ മറ്റാരേയും വിളിക്കാൻ കഴിയില്ല മല്ലയ്യാ....

  • @bhairava9496
    @bhairava9496 Месяц назад

    ഞങ്ങൾ അംബാനിക്ക് അദാനിക്ക് എതിരാണ്... പക്ഷെ tvm എയർപോർട്ടിന്റ കൊട്ടേഷൻ അദാനിയുടെ മരുമകൾക്കും അംബാനിയുടെ കമ്പനിക്ക് PR വർക്ക്‌ കൊടുക്കും 😂😂😂😂😂😂