അഷ്ടപദി എഴുതിയ കണ്ണൻ| കഥ| കൃഷ്ണ കഥകൾ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഭക്തിരസപ്രധാനമായ ഗീതാ ഗോവിന്ദമെഴുതിയ ജയദേവകവിക്ക് , വരിയെഴുതിക്കൊടുത്ത കണ്ണൻ. സാധ്വിയായ ഭാര്യ പത്മാവതിക്ക് നേരിട്ട് ദർശ്ശനം കൊടുത്ത ഭഗവാൻ .
    ഭക്തന്റെ ഗൃഹത്തിലേക്ക് സ്വയമെഴുന്നള്ളിയ ഭക്തദാസൻ .
    ഹരേ നാരായണ .

Комментарии • 110

  • @radhasivaramapillai2035
    @radhasivaramapillai2035 11 месяцев назад +1

    ഹരേ...... കൃഷ്ണാ........ ഗുരുവായൂരപ്പാ .... ശരണം... മാഡം, താങ്കളുടെ, ഭാഗവാനെ കുറിച്ചുള്ള കഥാ കഥന രീതി കേൾക്കുമ്പോൾ തന്നെ ഉള്ളിൽ ഭക്തി തെളിഞ്ഞു വരും. ദീർഘായുസ്സായിരിക്കട്ടെ... ഇനിയും ഭഗവാന്റെ കഥകൾ ധാരാളം കഥകൾ പറയാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.. 🙏🌿

  • @beenaunni4949
    @beenaunni4949 10 месяцев назад +1

    നമസ്‍തേ അമ്മ...ഭഗവൽ കഥകൾ അമ്മ മനോഹരമായി വിവരിക്കുന്നു. ഹരേ....കൃഷ്ണാ.....❤❤❤❤❤

  • @ABIN-NRK
    @ABIN-NRK 9 месяцев назад +1

    ഹരേ കൃഷ്ണ 🙏🙏🙏അമ്മ പറയുന്ന കഥകൾ കേൾക്കാൻ ഭാഗ്യം ഉണ്ടായല്ലോ നന്ദി അമ്മേ 🙏

  • @sreedevi2651
    @sreedevi2651 11 месяцев назад +4

    നമസ്കാരം അമ്മേ🙏🏻മായക്കണ്ണന്റെ കഥ കേട്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു. ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു. ഹരേ കൃഷ്ണ 🙏🏻❤️

  • @miniprasanth8707
    @miniprasanth8707 11 месяцев назад +2

    ഹരേ കൃഷ്ണ 🙏 കണ്ണാ കണ്ണ് നിറഞ്ഞു 🙏നിഷ്കളങ്ക ഭക്തി നിറഞ്ഞ നമ്മുടെ മനസ്സാണ് ഭഗവാൻ ഇഷ്ട്ടപ്പെടുന്നത് 🙏🥰

  • @e.radhamoni8688
    @e.radhamoni8688 11 месяцев назад

    കഥ കേട്ട് ഞങ്ങളുടേയും കണ്ണു ക ൾ നിറഞ്ഞു🙏🏻🙏🏻

  • @sreedevisreekumar8390
    @sreedevisreekumar8390 11 месяцев назад

    ഹരേ കൃഷ്ണാ അമ്മയുടെ കഥകൾ വളരെ ഇഷ്ടമാണ് എന്നാലും ഇന്ന് പറഞ്ഞ കഥ വളരെ ഇഷ്ടപ്പെട്ടു

  • @anitharamachandran4250
    @anitharamachandran4250 11 месяцев назад +1

    മാമിയം കേട്ടു കഴിഞ്ഞപ്പോഴാണ് അമ്മ ഈ കഥ ഇട്ടത് കണ്ടത് 🙏അഷ്ടപദി കേൾക്കുമ്പോൾ എന്തൊരു സുഖമാണ്! സർവ്വം ശ്രീ രാധാ കൃഷ്ണാർപ്പണമസ്തു 🙏

  • @sailajasasimenon
    @sailajasasimenon 11 месяцев назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏. നമസ്കാരം അമ്മേ 🙏 അമ്മയുടെ വാക്കുകളിലൂടെ അഷ്ടപദി യുടെ കഥ കേട്ടപ്പോൾ ഭക്തി കൊണ്ട് കണ്ണു നിറഞ്ഞു 🙏. അഷ്ടപദി അർത്ഥത്തോട് കൂടി പഠിക്കുന്നുണ്ട്. ഭഗവാന്റെയും രാധാറാ ണിയുടെയും യഥാർത്ഥ സ്നേഹത്തെ വിളിച്ച് പറയുന്ന ജയഗോവിന്ദന്റെ അഷ്ടപദി നമുക്കെല്ലാവർക്കും ഒരു മാതൃകയാണ്. ❤️

  • @anjuvs9342
    @anjuvs9342 10 месяцев назад

    Hare Krishna Hare Krishna krishna krishna hare hare
    Hare Rama hare Rama Rama Rama hare hare

  • @vilasininair7178
    @vilasininair7178 11 месяцев назад

    🙏🌹🌹 എന്തൊരു സന്തോഷം. അവതരണം വളരെ ഉള്ളിൽ തട്ടുന്ന വിധത്തിൽ ആണ്. എന്തൊരു സുകൃതം. ഗുരുവായൂരപ്പാ ഇനിയും ഇത്തരത്തിലുള്ള പ്രചോദനം ഉൾക്കൊണ്ട് കുറെ ഏറെ കവിതകളും കഥകളും ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് പകർന്നു കൊടുക്കാൻ ഈ കുട്ടിയാമമ്മക്ക് അനുഗ്രഹം കൊടുക്കാന് ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏🙏🌹🌹❤️

  • @ptsuma5053
    @ptsuma5053 11 месяцев назад +1

    ഹരേ നാരായണാ❤❤❤❤

  • @sumasuma2156
    @sumasuma2156 4 месяца назад

    Hare Krishna.. Ammmaaa..... Ente bhagavane avidutheykku sruthi.🙏🙏🙏🙏🙏🙏🙏🙏🙏🙏💖💖💖💖💖

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 11 месяцев назад

    Krishna guruvayoorappaaaaa 🙏🙏🙏🙏🙏🙏

  • @ravilalitha1585
    @ravilalitha1585 11 месяцев назад

    ഹരേ കൃഷ്ണാ....... അടുത്ത കഥക്കായി കാത്തിരിക്കുന്നു 👌🥰🙏 നന്ദിയും സ്നേഹവും

  • @thulasisivan4949
    @thulasisivan4949 11 месяцев назад +1

    Sr ഗുരുവയുരപ്പാ..... ശരണം... 🙏🙏അമ്മേ നമസ്കാരം.. 🙏

  • @girijanair5072
    @girijanair5072 11 месяцев назад

    അമ്മേ നമസ്കാരം 🙏🏽എല്ലാ കഥകളും ഇഷ്ടമാണ് ട്ടോ 🙏🏽

  • @sudhamuralidharan2122
    @sudhamuralidharan2122 8 месяцев назад

    Hare Krishna aaaaa 🙏🙏🙏🌹🌹🌹🌹

  • @subhadranair1470
    @subhadranair1470 11 месяцев назад

    Hare Krishna Hare Krishna Hare Krishna

  • @narayananmaruthasseri5613
    @narayananmaruthasseri5613 11 месяцев назад +1

    ഹരേ കൃഷ്ണാ..... അഷ്ടപദി ലയം തുള്ളിത്തുളുമ്പുന്ന കഥ.... 🙏🌹❤

  • @sumasatheesan479
    @sumasatheesan479 11 месяцев назад

    കൃഷ്ണാ ഗുരുവായൂരപ്പ ശരണം നമസ്കാരം അമ്മേ

  • @induvijukumar713
    @induvijukumar713 11 месяцев назад

    ഹരേ കൃഷ്ണാ🙏🙏🙏 ജയ് ശ്രീ രാധേ രാധേ കൃഷ്ണാ 🙏🙏🙏🙏

  • @sushmaanshultyagi6642
    @sushmaanshultyagi6642 11 месяцев назад

    Hare Krishna om namo bhagwate vasudevaya Om namo narayanaya sarvam Krishna arpana mastu

  • @subhashinidas3245
    @subhashinidas3245 11 месяцев назад

    അമ്മയിൽ നിന്ന് ഭഗവാൻറെ ഭക്തിനിർഭരമായ കഥ കേട്ടപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി നന്ദി നമസ്കാരം അമ്മേ

  • @valsapavithran3133
    @valsapavithran3133 11 месяцев назад

    Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏

  • @ritapramod9320
    @ritapramod9320 11 месяцев назад +1

    Hare Krishna Radhe Krishna

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 11 месяцев назад

      Hare Krishna Muraari Sree Guruvayurappaaa Bhagavane Ohm Sree MahaaaLakshmi Devi Saranam Sarvam Sree Krishnarppanamasthu 🙏🙏🙏😍😊

  • @suryanarayansundaram2282
    @suryanarayansundaram2282 11 месяцев назад +1

    Hare Krishna! Dear Amme, thnx so much for narrating Jayadevar’s story, so nice to hear the same.
    Hare Krishna🙏🙏🙏

  • @deeparajeev7001
    @deeparajeev7001 11 месяцев назад

    Hare Krishna 🙏 🙏 🙏 ❤
    Pranamam Amma 🙏🙏🙏❤️

  • @indiramenon240
    @indiramenon240 11 месяцев назад

    Hare Krishnaa🙏🌷💗

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 11 месяцев назад

    Krishna guruvayoorappaaaaa 🙏🙏🙏🙏🙏 ellam kannate karunyam thanneyane 🙏🙏🙏🙏🙏🙏

  • @archanaanil8572
    @archanaanil8572 11 месяцев назад

    Hare Krishna 🙏🙏🙏🙏Jai sree Radhe Radhe 🙏🏻🙏🏻🙏🏻🙏🏻

  • @sindhuuthaman2570
    @sindhuuthaman2570 11 месяцев назад

    Hare Krishnna 🙏

  • @DineshDinesh-ug5mt
    @DineshDinesh-ug5mt 6 месяцев назад

    Hare Krishna

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 11 месяцев назад +1

    നമസ്ക്കാരം മാതാജിമാ താജിയുടെ മുടി ചീവീ രിക്കുന്നത് വളരെ നല്ല രസം ഞാൻ എഴപത്തിമൂന്ന വയസള്ള അമ്മയാണ് പേര് വിദ്യ വതി ശശി

    • @saradaanandan
      @saradaanandan  11 месяцев назад

      നമസ്തെ വിദ്യാവതി ജി.

  • @anjuvs9342
    @anjuvs9342 10 месяцев назад

    ❤krishna krishna krishna

  • @soumyaa5140
    @soumyaa5140 11 месяцев назад +1

    Hare Krishna 🙏🙏🙏🙏🙏🙏

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 11 месяцев назад

      Hare Krishna Sree Thulaseedharaaa Saranam Bhagavane Sarvam Sree Krishnarppanamasthu 🙏😍😊

  • @rejeevvasu2438
    @rejeevvasu2438 11 месяцев назад

    Hare Krishna 💕🙏 Narayana Narayana Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa Narayanaya Radhee Radhe Syam 💕🙏

  • @dhanalakshmik8797
    @dhanalakshmik8797 11 месяцев назад

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏q🙏🙏

  • @SaranyaJ-rr7cv
    @SaranyaJ-rr7cv 11 месяцев назад

    Hare Krishna Jai Jai Sri Radhe Radhe 🙏

  • @sindhunair9356
    @sindhunair9356 11 месяцев назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏

  • @sujakochukuttan2317
    @sujakochukuttan2317 11 месяцев назад

    Hare Krishna 🙏🙏💐

  • @Amazingworldofscience
    @Amazingworldofscience 11 месяцев назад

    നല്ല കഥ ❤

  • @user-mw3jg5pm9n
    @user-mw3jg5pm9n 11 месяцев назад +1

    ഹരേ കൃഷ്ണ❤

  • @jayasria5997
    @jayasria5997 11 месяцев назад

    Bhagavane saranam 🙏🏻🙏🏻🙏🏻

  • @girijanair5072
    @girijanair5072 11 месяцев назад

    ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽ഓം നമോ നാരായണായ നമഃ 🙏🏽ഓം നമോ വാസുദേവായ 🙏🏽നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🏽നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🏽

  • @sindhunair9356
    @sindhunair9356 11 месяцев назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

  • @RajeswaryAadhitha-iw4sv
    @RajeswaryAadhitha-iw4sv 11 месяцев назад

    Hare Krishna guruvayurappa Sharanam

  • @LeenaKarunakaran-he6tk
    @LeenaKarunakaran-he6tk 11 месяцев назад

    ഹരേ കൃഷ്ണ🙏🙏🙏

  • @neelambikaperumal5848
    @neelambikaperumal5848 11 месяцев назад

    HareKrishna

  • @minirajmohan7676
    @minirajmohan7676 9 месяцев назад

    Hariom🙏💞Hare Narayana🙏🌷Sarvam Krishnarpanamashtu 🙏💞

  • @vidshorts2760
    @vidshorts2760 11 месяцев назад

    ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ramairamanigopinath9262
    @ramairamanigopinath9262 11 месяцев назад

    Hare krishna🙏🙏

  • @radhikaunni9848
    @radhikaunni9848 11 месяцев назад +1

    🙏🙏🙏

  • @pramodpm7996
    @pramodpm7996 9 месяцев назад

    അമ്മയുടെ സംസാരം നല്ല ആണ് കേട്ടോ...🎉🎉🎉🎉... കണ്ണൻ.... തൃശ്ശൂർ.....

  • @smithaajayan3079
    @smithaajayan3079 11 месяцев назад

    Ente kannanaaa ❤ Katha. Kettu. Manas. Niranjutooo❤

  • @priyashivan5227
    @priyashivan5227 11 месяцев назад

    ഹരേ കൃഷ്ണ ❤️❤️🙏🙏

  • @PK-fc5cu
    @PK-fc5cu 11 месяцев назад

    Hare krishna!

  • @bincys5137
    @bincys5137 11 месяцев назад

    Hare Krishna Radhe Radhe krishna ❤

  • @thankamnair1233
    @thankamnair1233 11 месяцев назад

    ഹരേ കൃഷ്ണാ🙏❤. മനോഹരമായ കഥ. കണ്ണു൦ മനസ്സു൦ നിറഞ്ഞു അമ്മേ🙏🙏🙏

  • @vasanthim4670
    @vasanthim4670 11 месяцев назад +1

    🙏

  • @devigirija4922
    @devigirija4922 11 месяцев назад

    കഥ കേട്ട് വല്ലാത്ത ഒരു അവസ്ഥ കണ്ണാ കണ്ണ് നിറഞ്ഞു 🙏🙏🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 11 месяцев назад

    Thanku Amme Nanni Namaskaram. SREE GURUVAYURAPPANDE ANUGRAHAM ENNUM EPPOZHUM ETHU SAMAYATHUM AMMAKUM KUDUMBATHINUM UNDAVATE PRARTHIKAM OHM SREE MAHAAALAKSHMI DEVI NARAYANA SWAMY SARANAM BHAGAVANE OHM SREE RADHEYSYAM OHM SREE THULASEEDHARAAAA KANNAAA KARUNAMRUTHEY Sarvam Sree Krishnarppanamasthu 🙏🙏🙏🙏🙏😍💞😊💕

  • @omanasukumaran7201
    @omanasukumaran7201 11 месяцев назад

    ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ ശ്യാം 🙏🥰

  • @user-os3ji3tk2o
    @user-os3ji3tk2o 11 месяцев назад

    🙏🙏🙏എന്റെ അഷ്ടപതി കണ്ണൻ 🥰😘😘😘😘❤️🌹🌹🌹🌹🌹🌹🥭🍬🍼🙏🙏🙏

  • @ajithasatheesan5471
    @ajithasatheesan5471 11 месяцев назад

    ഹരേ കൃഷ്ണ 😍🌹🙏🏻🙏🏻🌹. 🙏🏻കണ്ണന്റെ അമ്മേ. കണ്ണന്റെ കഥകൾ കേൾക്കുമ്പോൾ എന്തു ആനന്ദമണന്നോ 😍🌹🙏🏻ഭഗവാനെ നേരിൽ കാണുന്നപോലെയാ 😍🌹🙏🏻🙏🏻🌹

  • @sheelaunni5630
    @sheelaunni5630 11 месяцев назад

    Krishna guruvaurappa

  • @sindhunair9356
    @sindhunair9356 11 месяцев назад

    ഓം നമോ ഭഗവതേ വാസുദേവായ🙏

  • @sindhunair9356
    @sindhunair9356 11 месяцев назад

    ഓം നമോ നാരായണായ🙏

  • @devigirija4922
    @devigirija4922 11 месяцев назад

    എത്ര എത്ര മനോഹരം കവിത അമ്മേ 🙏🙏🙏🙏

  • @seemaarchicot1656
    @seemaarchicot1656 11 месяцев назад

    🙏 ഹരേ കൃഷ്ണ 🙏❤❤🥰🥰

  • @santhik6722
    @santhik6722 11 месяцев назад

    Hareee🙏🙏

  • @premakumari7559
    @premakumari7559 11 месяцев назад

    🙏🙏🌷

  • @adhi2826
    @adhi2826 11 месяцев назад

    അമ്മേ🥰

  • @sheejapradeep5342
    @sheejapradeep5342 11 месяцев назад

    ❤❤ പൊന്നു ഗുരുവായൂരപ്പൻ്റെ അനുഗ്രഹം കൊണ്ട് ഹൃദ്യമായി പ്രഭാഷണം നടത്തുന്ന ശരത് സാറിലൂടേയും സുസ്മിതയിലൂടേയും ' അഷ്ടപദി അറിയാൻ കഴിഞ്ഞു അനന്യമായ ഭക്തിയോടെ ശാരദാമ്മ പറഞ്ഞ അഷ്ടപദി കഥയും കേട്ട് സന്തോഷമായി നാരായണാ അഖില ഗുരോ ഭഗവാൻ നമസ്തെ❤❤❤❤

  • @SharmmilaSharmmila
    @SharmmilaSharmmila 3 месяца назад

    🙏🙏🙏🙏🙏🙏 പാലക്കാട്

  • @premakumari7559
    @premakumari7559 11 месяцев назад

    ♥️♥️🙏🙏

  • @anjuvs9342
    @anjuvs9342 10 месяцев назад

    Radha madhava

  • @indiramallissery2802
    @indiramallissery2802 11 месяцев назад

    🙏🙏ഹരേ കൃഷ്ണ .മനസ്സും കണ്ണും നിറഞ്ഞു അമ്മേ

  • @ushasasidharan3460
    @ushasasidharan3460 11 месяцев назад

    ശാരദാമ്മേ ...😘🙏

  • @girijanambiar8857
    @girijanambiar8857 9 месяцев назад

    🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @gopikats6388
    @gopikats6388 11 месяцев назад

    Hari Om Amme

  • @sudhanamboothiri822
    @sudhanamboothiri822 11 месяцев назад

    🙏🙏🙏🙏🙏🙏🙏

  • @krishna.v7508
    @krishna.v7508 11 месяцев назад

    Kanna🙏🏻❤️

  • @meenapurushothaman9137
    @meenapurushothaman9137 11 месяцев назад

    Thank you ,another gem story, beautifully narrated ❤🙏

  • @paviranjith4582
    @paviranjith4582 11 месяцев назад

    👍👏👏👏❤️❤️❤️🙏🙏🙏
    Hare Krishna🙏🙏🙏

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 11 месяцев назад

    കണ്ണാ

  • @anjuvs9342
    @anjuvs9342 10 месяцев назад

    Rama Rama Rama

  • @girijatensingh8981
    @girijatensingh8981 11 месяцев назад

    Hare Krishna

  • @mallikavijayan1819
    @mallikavijayan1819 11 месяцев назад

    Hare krishna 🙏

  • @gourikrishnan2142
    @gourikrishnan2142 11 месяцев назад

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @KeerthanaVaiga
    @KeerthanaVaiga 11 месяцев назад

    ഹരേ കൃഷ്ണ 🙏രാധേ രാധേ ശ്യാം ❤🙏🙏🙏🙏🙏

  • @vishalakshinair3008
    @vishalakshinair3008 11 месяцев назад

    🙏🙏

  • @girijav224
    @girijav224 11 месяцев назад

    Harekrishna

  • @remishamisha7888
    @remishamisha7888 11 месяцев назад

    Hare Krishna 🙏🙏🙏🙏

  • @MayaThampi
    @MayaThampi 11 месяцев назад

    Hare Krishna 🙏🙏🙏

  • @VijayaLakshmi-qd8fi
    @VijayaLakshmi-qd8fi 10 месяцев назад

    Hare krishna🙏🙏🙏

  • @akkulolu
    @akkulolu 11 месяцев назад

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏

  • @sumajapillai7594
    @sumajapillai7594 11 месяцев назад

    ഹരേ കൃഷ്ണ 🙏🙏🙏

  • @smithagopal5325
    @smithagopal5325 11 месяцев назад

    Harekrishna 🙏🙏🙏

  • @sheeja1810
    @sheeja1810 11 месяцев назад

    Hare krishna🙏