നമ്മുടെ റിച്ചുക്കുട്ടന് ഹിന്ദിയിൽ തകർക്കുന്നു എല്ലാരും vot കൊടുക്കാൻ മറക്കരുത് ഇപ്പോൾ vot കുറവ് ആണ് നമ്മൾ മലയാളികൾ ഒന്ന് മനസ് വെച്ചാൽ നമ്മുടെ KMR വിന്നാർ ആകും എല്ലാവരും VOT ചെയ്യണം സോണി ചാനലിൽ ആണ് പരുപാടി എല്ലാ ശെനി ഞായർ ദിവസം പ്ലീസ് വോട്ട്,,,,,,,
ഈ കുട്ടി ഒരത്ഭുതമാണ്. സംഗീതം രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. Audition round ൽ ഇയാൾ waiting list ൽ ആയിരുന്നു . ഭാവിയിലെ ഒരു നല്ല സംഗീതജ്ഞൻ ഇപ്പോഴേ ശരീര ഭാഷയിൽ കാണാം ഈ പാട്ടിൽ ശബ്ദം ഇടറിയപ്പോൾ തന്നെ കണ്ടവർക്ക് കരച്ചിൽ വന്നുകാണും. ജഡ്ജസിന്റെ തേൻപുരട്ടിയ വാക്കുകൾ മാർക്കിൽ കണ്ടില്ല.അവർ അല്ലെങ്കിലും അങ്ങിനെയാണ്. ചിലരോട് മാത്രം ആരാധനകാണിക്കും. സാരമില്ല മോനെ നിന്റെ ഭാവി ആർക്കും തടുക്കാനാവില്ല
മോനെ വീണ് വീണ് നടക്കാൻ പഠിക്കുന്ന നാം ഇടറിവീഴുന്ന അവസരങ്ങൾ ഉണ്ടാകാറുണ്ട് അപ്പോൾ ഓടാൻ ശ്രമിച്ചാൽ വീഴ്ച മറക്കാം ഓർക്കാൻ രണ്ടും മനസ്സിൽ സൂക്ഷിക്കാം അഭിനന്ദനങ്ങൾ ആക്ഷിത് 🥰🌹🌹🌹🌹
മോനെ സത്ത്യത്തിൽ കരഞ്ഞത് ഞാനാണ് ഉള്ള ദൈവങ്ങളെ മൊത്തം വിച്ചു പ്രാർത്ഥിച്ചു.വൈകിയാണ് എനിക്ക് പാട്ട് കേൾക്കുവാൻ കഴിഞ്ഞത്.അടുത്തതിന് ശ്രമിക്കുക.ദൈവം രക്ഷിക്കും മോനെ.
ഫൈനൽ അടുക്കും തോറും പിള്ളേര് പേടിക്കുവാണല്ലൊ എല്ലാവരും കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി അങ്ങനെ വിജാരിച്ചാൽ മതി..ഇത്രടം വരെ എത്തി യില്ലേ അത് തന്നെ ഭാഗൃം..കുട്ടൻ പറഞ്ഞത് പോലെ നമ്മൾ വെറും മണ്ണാണ് അത് ഓർത്താൽ മതി...ചേട്ടന് ഒരു ബിഗ് സല്യൂട്ട്...👋👋👋
Appreciating the courage he has taken to complete the whole song.... Even though he had some prblm in between Well talented akshith is on finals... Almost... Luv mone... .. Praying for u And all..... Adutha thavana nannai padaan pattatte........ .... Pattanam 🥰🥰
Akshith your supper song and looking smartness supper . സാരമില്ല എല്ലാം ശരിയാകും പേടിക്കേണ്ട കാര്യമില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👍🥰🥰🥰🥰🥰🥰🥰🥰🥰🥰
ജഡ്ജസിന് ഒന്ന് പോയി ആശ്വസിപ്പികമായിരുന്നു 😏😏😏അക്ഷീദ് മോൻ നന്നായി പാടുന്ന ഒരു മോനാണ് ഇന്ന് മോന്റെ സ്വരം ഇടറിയപ്പോൾ നമുക്കാണ് വളരെ വിഷമം ഉണ്ടായത് 😔😔വീണ്ടും വീണ്ടും ഉയരങ്ങളിൽ എത്തട്ടെ മോനെ 👍👍👍👍
ഇനി നീട്ടി കൊണ്ട് പോകാതെ ഫൈനൽ റൗണ്ട് മത്സരം നടത്തി വിജയ് കളെ പ്രഖ്യാപിക്കണം.സീസൺ 2 വിലെ കൂട്ടികൽ ആരൊക്കെയാണ് മികച്ച ഗായകർ എന്ന് പ്രേക്ഷകർക്ക് മനസ്സിലായി. കുട്ടികളിൽ ആദ്യം ഉണ്ടായിരുന്ന മികവ് ഇപ്പോൾ പുലർത്താൻ കഴിയുന്നില്ല.പ്രേക്ഷകർക്ക് ഗാനമേള കേൾക്കുന്ന സ്പിരിറ്റ് മാത്രമേ ഇപ്പോൾ ഉള്ളു..Season 3 പുതിയ കുട്ടികളും ആയി തുടങ്ങുന്നതാണ് കൂടുതൽ ആകർഷണം..
നമ്മുടെ റിച്ചുക്കുട്ടന് ഹിന്ദിയിൽ തകർക്കുന്നു എല്ലാരും vot കൊടുക്കാൻ മറക്കരുത് ഇപ്പോൾ vot കുറവ് ആണ് നമ്മൾ മലയാളികൾ ഒന്ന് മനസ് വെച്ചാൽ നമ്മുടെ KMR വിന്നാർ ആകും എല്ലാവരും VOT ചെയ്യണം സോണി ചാനലിൽ ആണ് പരുപാടി എല്ലാ ശെനി ഞായർ ദിവസം പ്ലീസ് വോട്ട്,,,,,,,
സാരമില്ലമോനേ എല്ലാദിവസവും നമുക്ക് നന്നാവണമെന്നില്ല. എനിക്ക് ഉറപ്പുണ്ട് നീ ഒരു ഫൈനലിസ്റ്റാണ്. കട്ടസപ്പോർട്ട്. 🥰🥰🥰🥰🥰🥰🥰🥰
നിന്റെ "ഒരു നറു പുഷ്പമായി.. മാത്രം മതി... കഴിവിന്റെ റേഞ്ച് മനസിലാക്കാൻ...ഇതൊക്കെ ചീള് കേസ്..😍😍🥰❤️❤️
Superb...God bless!
ഏറ്റവും ഇഷ്ടം ഉള്ള ഗായകൻ മുത്തേ നീ തന്നെ കപ്പ് അടിക്കുന്നത് കാണാൻ വെയ്റ്റിംഗ് ആണ് ♥️♥️♥️♥️
സങ്കടപ്പെടേണ്ട മോനെ.... ഏറ്റവും നന്നായി പാടി.. ആസ്വസ്ഥകൾ ആർക്കും എപ്പോഴും വരും.. ❤👌
ഈ കുട്ടി ഒരത്ഭുതമാണ്. സംഗീതം രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. Audition round ൽ ഇയാൾ waiting list ൽ ആയിരുന്നു . ഭാവിയിലെ ഒരു നല്ല സംഗീതജ്ഞൻ ഇപ്പോഴേ ശരീര ഭാഷയിൽ കാണാം ഈ പാട്ടിൽ ശബ്ദം ഇടറിയപ്പോൾ തന്നെ കണ്ടവർക്ക് കരച്ചിൽ വന്നുകാണും. ജഡ്ജസിന്റെ തേൻപുരട്ടിയ വാക്കുകൾ മാർക്കിൽ കണ്ടില്ല.അവർ അല്ലെങ്കിലും അങ്ങിനെയാണ്. ചിലരോട് മാത്രം ആരാധനകാണിക്കും. സാരമില്ല മോനെ നിന്റെ ഭാവി ആർക്കും തടുക്കാനാവില്ല
പൊന്നുമോനെ സാരമില്ല നീ എത്രയോ ബുദ്ധിമുട്ടുള്ള പാട്ടുകൾ ഈസിയായി പാടിയിരിക്കുന്നു... വിഷമിക്കണ്ടാട്ടോ 😘😘😘😘😘
👏👏👏👍👍👍👍
മോനെ വീണ് വീണ് നടക്കാൻ പഠിക്കുന്ന നാം ഇടറിവീഴുന്ന അവസരങ്ങൾ ഉണ്ടാകാറുണ്ട് അപ്പോൾ ഓടാൻ ശ്രമിച്ചാൽ വീഴ്ച മറക്കാം ഓർക്കാൻ രണ്ടും മനസ്സിൽ സൂക്ഷിക്കാം അഭിനന്ദനങ്ങൾ ആക്ഷിത് 🥰🌹🌹🌹🌹
Akshith കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി, സാരമില്ല കുട്ടാ, മോനും sreenandum 1st positionil varunna കുട്ടികളാണ്. എന്താ voice, എന്താ സംഗതികൾ, amazing. ❤❤❤
Wonderful comment judges
Yes you got it👌
Akshu എത്ര നല്ല പാട്ടുകാരനാണ്👍🏻❤️❤️❤️
മേനേ കുട്ടാ വിഷമികണ്ടാ എന്തായാലും നല്ല ഭാവിയുണ്ട് സർവ്വശക്തൻ അനുഗ്രഹിക്കട്ടെ
വളരെ നന്നായി പാടി........ മറ്റൊന്നും പറയാനില്ല
Super Mona god bless you don't worry you amazing talent singer orupad uyragil etthatta god bless you Mona love youchakkara
മോനെ no ടെൻഷൻ സൂപ്പർ ആയി പാടി മോനെ ഔസെപ്പച്ഛൻ sir ഇന്റെ അടിപൊളി song ആണ് മോനെ നന്നായി പാടി ♥️♥️♥️👍👌👌👌
കുഴപ്പമില്ല തെറ്റുണ്ടാവും കേൾക്കാൻ നല്ല രസമുണ്ട് ❤🔥
മോനെ സത്ത്യത്തിൽ കരഞ്ഞത് ഞാനാണ് ഉള്ള ദൈവങ്ങളെ മൊത്തം വിച്ചു പ്രാർത്ഥിച്ചു.വൈകിയാണ് എനിക്ക് പാട്ട് കേൾക്കുവാൻ കഴിഞ്ഞത്.അടുത്തതിന് ശ്രമിക്കുക.ദൈവം രക്ഷിക്കും മോനെ.
Ponno enthina muthe karayunne.. Mon etryo nalla patukal padi njangale santhoshipichirkunnu... Onnum pedikanda daivam cepozhum koodeyundu 🙏🙏🤩🤩🤩😚😚😚😚
അക്ഷിത് നന്നായി പാടി
ഫൈനൽ അടുക്കും തോറും പിള്ളേര് പേടിക്കുവാണല്ലൊ എല്ലാവരും കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി അങ്ങനെ വിജാരിച്ചാൽ മതി..ഇത്രടം വരെ എത്തി യില്ലേ അത് തന്നെ ഭാഗൃം..കുട്ടൻ പറഞ്ഞത് പോലെ നമ്മൾ വെറും മണ്ണാണ് അത് ഓർത്താൽ മതി...ചേട്ടന് ഒരു ബിഗ് സല്യൂട്ട്...👋👋👋
അയ്യോ പാവം മോനേ കരയണ്ട ❤❤ഞാനും കരഞ്ഞുപ്പോയി
Appreciating the courage he has taken to complete the whole song.... Even though he had some prblm in between
Well talented akshith is on finals... Almost... Luv mone... .. Praying for u
And all..... Adutha thavana nannai padaan pattatte........ .... Pattanam 🥰🥰
Woooohhh അടിപൊളി 👌😍❤❤🥰🥰😍🙏👍🏻👍🏻👍🏻
Absolutely amazing ❤️😊
don't worry.. your talent എന്താണെന്ന് ലോകം മുഴവനുമുള്ള malayalikalkariyam..
വിഷമിക്കരുത് അക്ഷിത് മോനെ നീ നന്നായി തന്നെ പാടി🙏💕💥 ചില ദിവസങ്ങൾ ഇങ്ങനൊക്കെ തന്നെയാണ് വിഷമിക്കരുത് പ്ലീസ്💕🙏💥🔥
Mon കരഞ്ഞപ്പോൾ ഞാനും കരഞ്ഞു..
Next time 100/ കുട്ടാ..
God bless You.. 😘😘😘😘😘
Don't worry about,go ahead with good confidence, God bless you more and more
Akshith your supper song and looking smartness supper . സാരമില്ല എല്ലാം ശരിയാകും പേടിക്കേണ്ട കാര്യമില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👍🥰🥰🥰🥰🥰🥰🥰🥰🥰🥰
ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും അക്ഷിത്
Don't worry my dear. You are brilliant. Proud of U🥰🥰🥰🥰🥰👍👍👍
കണ്ണാ കൃഷ് സാര് മില്ല മോൻ അടുത്ത പാട്ടിൽ 100mark വാംങ്ങും തീർച്ച
സാരല്യ മോനെ നമ്മൾ മനുഷ്യരല്ലേ എപ്പോഴും ഒ രുപോലെയായിരിക്കില്ല ല്ലോ
Love u kannaaa. U did it well😘😘😘
M ജയചന്ദ്രൻ സാർ ചേർത്തുപിടിച്ചതു 🙏🏻 അതിൽ എല്ലാം ഒണ്ടു മോനെ ♥️
Mesmerising Performance May God bless u 👍👍👍👏👏👏
നല്ല മോനാണ് 🥰
മോൻ supar no problem very good singer great thanks God bless 🙏🙏🌹🌹❤
Makkale..... Nee thakarthu
👍👍👍🙏🙏🙏👌👌👌
ഒന്നു കൊണ്ടും പതറാതെ മുന്നേറാൻ ശ്രമിക്കുക... ദൈവാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുക .... പ്രാർത്ഥിക്കാം... 🙏🌹🌹🌹
അക്ഷിത് മോനെ 😘😘😘😘
മോനെ സൂപ്പർ,,, കരയരുത്
Super mone god bless you 🙏 sarmillato ♥️♥️
Ayyyoo. Mone karayatheeeee. Saramilla mone
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ മോനേ❤💖👍🙏❤💖👍
സാരമില്ലമോനേ...കണ്ണുകിട്ടിയതാവാം...അടുത്തപാട്ടിന്ഗോൾഡൻക്രൗൺനേടാം
നന്നായി പാടി മോനേ... സൂപ്പർ..
Akshit be happy. Nothing is happend. U performed well.
Saramilla mone next songinu monu 100 kittatte👍👍👍😍😍😍❤❤❤❤❤💗💗💗💗
Akshith you are GREAT singer.....Be Confident....forget about the competition aspect.
Akshith and Beven and sreenand
Supr singers
Best wishes മോനെ
ടേക്ക് it ഈസി മൈ ഡിയർ അക്ഷിത് 🥰🥰🥰 മൺ വീണയല്ലേ താഴെ വീണാൽ ഉടഞ്ഞു പോകും, അപ്പോൾ അതിലും മെച്ചപ്പെട്ടത് പിടിക്കാൻ ശ്രമിക്കണം 😊😊😊
ജഡ്ജസിന് ഒന്ന് പോയി ആശ്വസിപ്പികമായിരുന്നു 😏😏😏അക്ഷീദ് മോൻ നന്നായി പാടുന്ന ഒരു മോനാണ് ഇന്ന് മോന്റെ സ്വരം ഇടറിയപ്പോൾ നമുക്കാണ് വളരെ വിഷമം ഉണ്ടായത് 😔😔വീണ്ടും വീണ്ടും ഉയരങ്ങളിൽ എത്തട്ടെ മോനെ 👍👍👍👍
Mon,. Karayaruth. U are amazing singer.
Haai .നമിച്ചു മോനെ മനസ്സിൽ കുളർമഴ പെയ്തു. ഉമ്മ
Saramilla mone. Pashe njanum karajupoi. From Kuwait
Aksheth manoharamayi padi
Karayan padella
Mon krajal kanunnavarum karayum
God bles u 👍🙏
Akshith, God bless, God bless you🌹🌹🌹
മക്കളെ പാട്ട് സുപ്പർ 'പയ്യൻ എൻ്റ കുട്ട് കാരൻ്റെ മകനാ😄❤️
Njanum karanjpoyi mone saralla
Ponnumon nalla singer ayi theerum. 🙏🥰🥰🥰❤️❤️
Akshith Nalloru Gayakan. Nalloru Bhaviyundu. ❤️❤️❤️❤️❤️❤️
സൂപ്പർ ❤
97കൊടുക്കാമായിരുന്നു. ഇതിൽ പാടുമ്പോൾവരിവിട്ടുപോകുക, ഉമിനീറിറ ക്കുക എന്നി പ്രശ്നങ്ങൾ ഉണ്ടായിട്ടും 98മാർക്ക് കിട്ടിയവരുണ്ടല്ലോ.
സത്യം
Akshithe nee midukkanalle pinnentha. God bless you mone
Super monu👍
ഇത് ചെറുത്..,., മോന്റെ talent പ്രേക്ഷകർക്കു നന്നായി അറിയാടാ ❤
Original ❤❤
The living legend Yesudas🙏
Akshith karanjappol serikkum njanum karanju. Pottey monu next time conform Golden crown relax betta
സൂപ്പർ
Super 👍👍
Superb mone ❤️ Don't worry,sometimes it happens.
ഇനി നീട്ടി കൊണ്ട് പോകാതെ ഫൈനൽ റൗണ്ട് മത്സരം നടത്തി വിജയ് കളെ പ്രഖ്യാപിക്കണം.സീസൺ 2 വിലെ കൂട്ടികൽ ആരൊക്കെയാണ് മികച്ച ഗായകർ എന്ന് പ്രേക്ഷകർക്ക് മനസ്സിലായി. കുട്ടികളിൽ ആദ്യം ഉണ്ടായിരുന്ന മികവ് ഇപ്പോൾ പുലർത്താൻ കഴിയുന്നില്ല.പ്രേക്ഷകർക്ക് ഗാനമേള കേൾക്കുന്ന സ്പിരിറ്റ് മാത്രമേ ഇപ്പോൾ ഉള്ളു..Season 3 പുതിയ കുട്ടികളും ആയി തുടങ്ങുന്നതാണ് കൂടുതൽ ആകർഷണം..
Nice performance Akshit
സാരമില്ല മോനെ മോൻ നന്നായി പാടി
Njangalonodoppam, saramilla, adutha thavana pidichonam
Deyva vilichal ni rekshapedum
പൊന്നു മോനെ പോട്ടെടാ....
Akshu karayaruthu you are agreat singer👍
Akhukutta don"t worry. God bless you ❤
Leav it akshith take best in next as always
Great performance.
മോന് എന്റെ ചക്കര ഉമ്മ
സങ്കടമായി... 😔😔😔
Super monu 💙💙💙💙💙💙
don't worry akshit..you are a good singer
Aksithmon കുട്ടൻ നന്നായി പാടി ഒരുപാട് ഇഷ്ടമായി മോനെ dont worry മിസ്റ്റേക്ർവന്നത് സാരമില്ല, വാവാച്ചി
Don’t worry. Everyone falters once in a way. Move on
Very true
Saramillakuttaethrapattukalsuperaki
Super mone ❤️❤️❤️❤️❤️❤️❤️❤️❤️❤️
🎶❤️
All the best dear
സ്റ്റേജിൽ ഒരു പ്രാവശ്യം പാടാൻ എത്ര പ്രാവശ്യം പ്രാക്ടീസ് ചെയ്യണം ഈ കുട്ടികൾ എത്ര കാലമായി ഇതും കൊണ്ട് നടക്കുന്നത് അവരെ തൊണ്ട പോകരുത്
👌
ശബ്ദം റസ്റ്റ് വേണം, പാവം പിള്ളേരെ എത്രനാൾ ആയി ഇങ്ങനെ പാടിപ്പിക്കുന്നു, ശബ്ദം ഇടറുന്നു 😔😔
മോനെ അക്ഷിത്ത് പാടുമ്പോൾ പാട്ടിൽ മാത്രം ശ്രദ്ധ കൊടുക്കുക. പാടുന്നതിനടയിൽ ജഡ്ജസിനെ നോക്കരുത് : സാരമില്ല. മോനെ വിഷമിക്കണ്ട ഇനിയും അവസരമുണ്ടല്ലോ
Super violin
Mone aduthapravasyam monu golden crown kittum dhairyamayi munnot povuka
👍👍👍
Don't worry boy