Lyrics: ഏറെ മോന്തിയായിട്ടുള്ളൊരു മധുരമിടാ ചായയിൽ പങ്കു ചേരുവാൻ വന്നൊരു മധുരമുള്ള വേദനേ! കാലുമേലെ കാലു കേറ്റി സോഫയിൽ ഇരുന്ന് നീ മേനിയാകെ കോള് കേറ്റി ഒരേറുനോട്ടം കൊണ്ടിന്നലെ നോവുചെമ്മരിയാടു മേഞ്ഞ- ലഞ്ഞുലഞ്ഞ കണ്ണിലേ നൂറു പുഞ്ചിരിപ്പൂ വിരിഞ്ഞു- ണർന്നുലഞ്ഞു കണ്ട് ലേ മോന്തി തീരും നേരം മുന്നേ ചായ മോന്തി തീർക്കണം അന്റെ നോവുനാട്ടിന്ന് കൊണ്ടുവന്ന കമ്പിളി പുതക്കണം ജോറിലൊന്നുറങ്ങണം പൂതി തീർത്തുറങ്ങണം
വ്യത്യസ്തമായ ഗാന ശൈലി ....അതാണ് ഈ പാട്ടിന്റെ മനോഹാരിത. പലതവണ ഈ ഗാനം കേട്ടു. തുടക്കത്തിൽ ചായമോന്തുന്ന ആ ശബ്ദം കേട്ടപ്പോൾ ആ ചായ സ്വയം കുടിച്ച അനുഭവമാണ് എനിക്ക് തോന്നിച്ചത് ചായപ്പീടികയിലെ മേശയിൽ കൊട്ടിയുള്ള താളം ഈ ഗാനത്തിനെ ഒരു ഗ്രാമാന്തരീക്ഷത്തിലുള്ള ചായ പീടികയിൽ ; സാധാരണ രാത്രിയിലെ തിരക്കൊക്കെ ഒഴിഞ്ഞുള്ള സമയത്തെ ; കൂട്ടുകാരുടെ കൂടിചേരു ലും പാട്ടുപാടലും ആയി പ്രേഷകനിൽ ഓർമ്മകളുണർത്തുന്നു എന്നതാണ് ഈ ഗാനരംഗത്തെ ആരെയും ആകർഷിക്കുന്നതാക്കിയത്. നല്ല വരികൾ , നല്ല ട്യൂൺ : മനോഹം മായ ചിത്രീകരണം .... ആകർഷകമായ അഭിനയം, ഇമ്പമുള്ള ശബ്ദം ആകെ കൂടി പാട്ട് ഹിറ്റ്. Congratulations to all.
Office pokan irangumbo heavy rain...kurachonnu alojichu team leader ne vilichu oru thallu thalli..fever anu leave venam..granted...sofayil moodi puthachirunnu mummy yod vilichu paranju..mummy oru kattan thayo..angne madi pidichirunu chaya kudicha orma...great feeling...
സിത്താരേച്ചി... 💞💞💞 പാട്ട്..... ചിരി..... ഒക്കെഷ്ട്ടം... പണ്ട്... പഴയ വേഷങ്ങളിൽ ചേച്ചി എന്റെയും ആരൊക്കെയോ ആയിരുന്നു... ഒരുപാട് മാറി പോയത് പോലെ.... ഇഷ്ട്ടം...സങ്കടം.....
എന്ത് ഫീലുള്ള പട്ടാണിത്...... My favourite song &Singer..... ഈ പാട്ട് എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിഞ്ഞുകൂടാ........ Thankyou Sithara chechi for this beautiful song....... 🥰🥰🥰🥰🥰
എത്ര തവണ കേട്ടന്നു തന്നെ അറിയില്ല.. ഈ ടീമിനൊരു കിടിലൻ ആശംസകൾ.. 57 -58.... ഈ ഒരു സെക്കന്റ്‌ലെ ആ ചേട്ടന്റെയും സിതാരചേച്ചിയുടെയും ഒരു എക്സ്പ്രഷൻ... സൂപ്പർ..
സോഫയിൽ ഇരുന്ന് നീ എന്ന വരിയൊഴിച്ചു മറ്റെല്ലാം മനോഹരം. ആ വരി മാത്രം ഒരു കല്ലുകടിയായി ഇരിക്കുന്നു . വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മധുരമുള്ള പാട്ട് .
I can not speak or understand Malayalam but her voice entices me . Honey dripping voice . Fantastic . Tune of the song is very soothing to the mind & heart .
ഏതൊരു പാട്ട് കാരികളിലും ഇപ്പോഴത്തെ തല മുറയിൽ എനിക്ക് ഇഷ്ട്ടം സിതാര ചേച്ചിയെ ആണ്. You topil സിതര Songs എന്ന് srch ചെയ്യും. ദൈവം അനുഗ്രഹിച്ച ശബ്‌ദം 😌🙏🙏💯💯👍👍🥰🥰🥰 ഒരു പാട് കാറി പൊളിക്കാതെ അടക്കവും ഒതുക്കവുമുള്ള പാട്ട് എല്ലാം തന്നെ.☺️☺️
ഒരു മധുരമിടാ ചായകുടിച്ചുകൊണ്ട് മൊബൈൽ സ്ക്രോൾ ചെയ്യുമ്പോൾ മുന്നിലേക്ക് വന്ന് പെട്ട പാട്ട്, കേട്ടു തീർത്തപ്പോൾ ചായയും തീർന്നു, ❤❤❤ അത്രമേൽ മധുരം സിതൂ ❤❤❤❤
സിതാര പാടിയ പാട്ടുകൾ എല്ലാം വ്യത്യസ്തമായാണ് പാടിയിരിക്കുന്നത് ...കാലുമേൽ കാല് കേറ്റി സോഫയിൽ ...എന്ന വരികൾ സിത്താരക്ക് മാത്രമേ ഇത്ര ഭംഗിയായി പാടാൻ കഴിയു
Dear Sithara, You are unique.. You are actually very philosophical in your opinions. I like the way you are in all aspects. Your talents, your behavior, your attitude , your intelligence etc etc are incredible . You are really a good human being , that is the ultimate about you 👌👌😊😊All the best for your success more and more in your career and life 👏🏻👏🏻👏🏻👏🏻
പല പാട്ടുകൾ പല വോയ്‌സിൽ പാടാൻ കഴിവുള്ള മൊതലാണ് sithuchechi❣️But ഏതു വോയ്‌സിൽ പാടിയാലും ഒരൊറ്റ വാക്ക് കൊണ്ട് നമ്മക്ക് മനസിലാകും ഇത് മ്മടെ sithumani ആണെന്ന് 😍
Ha Ha Sitarakutty sharikkum kalakkiye kalakki. Even after five years new and new music lovers tune in and DO ENJOY. Make another trip to Canada & USA. We can hopefully make it a hit.
മലബാറിലെ പഴയ മലയാളത്തിൽ മോന്തി എന്നാൽ അന്തിമയങ്ങുന്ന നേരം എന്നാണർത്ഥം. കുടിച്ചു എന്നതിനും മോന്തി എന്ന് പറയും. ഈ മോന്തി എന്ന വാക്ക് ഇവിടെ അവസരോചിതം രണ്ടർത്ഥത്തിലും ഉപയോഗിച്ചു. എഴുത്തും പാടിയതും അതി മനോഹമായി. അഭിനന്ദനങ്ങൾ
എത്ര തവണയാണീ പാട്ട് കേട്ടത്...പ്രിയപ്പെട്ട സിതാരാ..എന്തൊരു ഫീലാണ് നിങ്ങൾ ഈ പാട്ടിനു നൽകിയത്? ഇനിയും ഉയരെ പാട്ടിന്റെ ഈ ചുവപ്പു കൊടി ഉയർത്തൂ..ഉയരെ..വീണ്ടും ഉയരെ..
Lyrics:
ഏറെ മോന്തിയായിട്ടുള്ളൊരു
മധുരമിടാ ചായയിൽ
പങ്കു ചേരുവാൻ വന്നൊരു
മധുരമുള്ള വേദനേ!
കാലുമേലെ കാലു കേറ്റി
സോഫയിൽ ഇരുന്ന് നീ
മേനിയാകെ കോള് കേറ്റി
ഒരേറുനോട്ടം കൊണ്ടിന്നലെ
നോവുചെമ്മരിയാടു മേഞ്ഞ-
ലഞ്ഞുലഞ്ഞ കണ്ണിലേ
നൂറു പുഞ്ചിരിപ്പൂ വിരിഞ്ഞു-
ണർന്നുലഞ്ഞു കണ്ട് ലേ
മോന്തി തീരും നേരം മുന്നേ
ചായ മോന്തി തീർക്കണം
അന്റെ നോവുനാട്ടിന്ന്
കൊണ്ടുവന്ന കമ്പിളി പുതക്കണം
ജോറിലൊന്നുറങ്ങണം
പൂതി തീർത്തുറങ്ങണം
Bakki koode ezhuthi oru 4/5 minutes akkumo...please
വരികളെഴുതിയത് കൊണ്ട് കൂടെ പാടിയും ആസ്വദിച്ചൂ
ruclips.net/video/0hzIV0Sx0bU/видео.html
Nice
😃
പാട്ട് പാടാൻ ഒരു കഴിവും ഇല്ലാതെ. എന്നാൽ പാട്ടിനെ ആഴമയി സ്നേഹിക്കുന്നവർ ഉണ്ടോ 🤏🥰
Ividinnd saaarrr..pattu paadan pidiyilla... Athondu Oru pattukaariye set aakam ennu decide cheithu😋... inniyippam Enthavo entho
Yes....
Unddddeyyyy
Undallo.😍🍃🎶
@@praveenbalachandran7807 nammal thammil oru match ndu ee kaaryathil😂🎶
😍 എന്തൊരു ഫീൽ ആണ് 😇
Chechi am a big fan of you
Big fan ❤😍
❤😇
💘സിത്തു chechiii മുത്താണ് 🖤🖤
ശ്ശോ..
മുഹ്സിൻ പരാരിയുടെ വരികൾ... സിത്താരയുടെ ആലാപനം... മഴയത്തൊരു ചായ കുടിച്ച അനുഭൂതി... 🥰💙💯
ചായക്ക് ഇത്രയും രുചിയുണ്ടാകില്ല.
@@abdurahimanmp5903അത് ഹൈദരാബാദിലെ ഇറാനി ചായ കുടിക്കാത്തത് കൊണ്ടാണ്,
സിതാര ചേച്ചി എന്ത് പാടിയാലും കേൾക്കാൻ ഒരു പ്രത്യേക ഇതാണ്❤️❤️❤️❤️
Athanu mone
@@m.swalah8898 nnnnnnnnn n
ruclips.net/video/qySQESbKRDY/видео.html
Vere oru feel thanne ann💞
🌼set
ഒരു ചായയെ ഇത്രയും വർണിക്കാൻ കഴിഞ്ഞ ആ രചയിതാവിനെ നാം എത്ര വരയ്ക്കണം 😍
1jrhdirhtu4hitih
സിത്താര ചേച്ചിടെ വോയിസ് 👌💜
കുമ്പളങ്ങി നൈറ്റ്‌സിലെ 'ചെരാതുകൾ' ഫാൻസ് ഇവിടുണ്ടോ?
Enthaa feel...cherathukal❣❣
@@drisyamuraleedaran4180 💜💜
Yeaa Swrb aa feel🤗🤗
@@mariyathomas6967 💜💜
💞
ഒരു 100 വട്ടം കേട്ടു..... പൂതി തീർന്നിട്ടില്ല..... ജോറിൽ ഇപ്പോഴും കേൾക്കുന്നു 😂👍👍
You are correct. Noorum nootanpathum kazhinju . ഇപ്പോഴും ketukondirikkunnu. What a feel. Eppozhum moolikndirikkan പറ്റിയ പാട്ട്
Sathyam🥰🥰😘❤️
ruclips.net/video/qySQESbKRDY/видео.html
Njamum athe
Njanum
കേൾക്കുമ്പോൾ..വേറൊരു ലോകത്ത് എത്തിയ പോലെ
ശബ്ദവും ഭാവവും...താളവും സമാസമം
സിത്താര എന്ത് പാടിയാലും അത് കേൾക്കാൻ എത്ര സുഖമാണ്
എനിക്ക് വളരെ ഇഷ്ടമായി ചായ പാട്ട് സൂപ്പർ
Sathyam.
ruclips.net/video/qySQESbKRDY/видео.html
boredsithu
boredsithu
വൈകുന്നേരം 4 മണിക്ക് ശേഷം ഒരു ചായ കിട്ടണമെന്നുള്ളത് ലോകത്തുള്ള ഏതൊരു മലയാളിയുടെയും ജന്മാവകാശമാണ്.. ☕
Chaya 💥💥
Ys. Enigilum chaya ishttallatha pillar ipo mmade eee koch keeralathil kooduthalaanallo...... Enikk chaya illatha lokathe sangalpikkan kazhiyoola😅😅😅😅.................. Aah chaya vere lvl💥
☕❤
സത്യം hstl ലൈഫ് ഇൽ ഏറ്റവും അടി കൂടിയാ ഒരേ ഒരു വികാരം...... ചായാ 😂😂
@@araykkalaayishaa937 njagal pravaasikalkkum chaya oru vikaaramaan...😌😌
Simple orchestra, flawless editing, കൈകളുടെ താളം, തലയുടെ കുണുക്കം, സിതാരയുടെ മാസ്മരിക ശബ്ദം - a perfect blend. ചാറ്റൽമഴയുമാസ്വദിച്ച് ഉമ്മറക്കോലായിയിലിരുന്ന് ഒരു സുലൈമാനി കുടിച്ച സുഖം !!!
സിത്താര എന്തു പാടിയാലും ഹിറ്റാണ് 👌👏👏
Pinne alathe sithara chechi ethu pattu padiyalum polekkum
Sithumanii pwliyaa💞
💯
Pinnalla 💯
എന്റെ ചായേ... നിനക്ക് ഇത്രയും ഫീൽ ഉണ്ടല്ലേ..😍😍ഇതിപ്പോ പാട്ട് കേട്ടിട്ട് നിർത്തി പോകാൻ ആവുന്നില്ല
🙂🤣
Ente molkku ethra kettalum mathiyavilla
ചായ കുടിച്ചില്ലെങ്കിലും,ഉഗ്രൻ ചായ കുടിച്ച feel കിട്ടി.
Super song🤩
Ohooo🥀
Dear sithara,
We seven priests sitting together and really enjoyed your songs 🎵
It's really awesome 👌
❣️
❤️
Enjoyed very much...this is well suited for alumini parties
❤️
❤️❤️
മോന്തിയാവ്ണ നേരത്ത് ആവി പറക്കുന്നൊരു കട്ടനും മോന്തി ഇത്പോലെ മുന്തിയ പാട്ട് കേട്ടിരിക്കുന്നതിന്റെ ചന്തം!! Waah sithu
Ingalde post kanditta ingott vannath
@@jovittajoshy9903 njaanum😅
@@Sneha-bx2cd sandya
💙uppopa❤️
👌👌
ഈ പാട്ടിന്റെ ഫീൽ ❤... സിതാരയുടെ ആലാപനം അതു പറയാൻ വാക്കുകൾ ഇല്ല..... 😊
ഈ ശബ്ദത്തോട് വല്ലാത്തൊരു പ്രണയമാണ് ❤❤❤❤❤ എത്ര കേട്ടാലും മടുക്കാതെ കേട്ടിരിക്കാൻ തോന്നണ ജിന്ന് 🥰🥰🥰🥰
സത്യം എനിക്കും
സത്യം എനിക്കും വല്ലാത്തൊരു ഫീൽ ആണ് ♥️♥️♥️☺️☺️
Really
@@rishanabinjas2781 yess!!!!❤️
ശെരിക്കും 😊
ഒരുപാട് തവണ കേട്ടിട്ടും കൊതിതീരാത്തവരുണ്ടോ എന്നെപ്പോലെ 😍😍😍😍❤❤❤❤❤❤❤❤❤❤❤
Und😍
@@jyothikavp8500😍🥰
Ond mone
Yes..
Yes😍
Chaya kudicha feel😊❤
സിതാര വോയിസ് എന്റെ ponneee ഒരു രക്ഷയും ഇല്ല
ruclips.net/video/0hzIV0Sx0bU/видео.html here this too....,. Tooo good
ചായ
മഴ
രാത്രി
ഇതൊക്കെ ഒരു വികാരം ആണ് 🔥🔥
Rathri alla bro, evening
@@nihalrahman6661 അതന്നെ
@@nihalrahman6661 💖
Yes pinne feeling ulla oru songum
@@sreedevi9094 അതേ 🥰
വ്യത്യസ്തമായ ഗാന ശൈലി ....അതാണ് ഈ പാട്ടിന്റെ മനോഹാരിത.
പലതവണ ഈ ഗാനം കേട്ടു.
തുടക്കത്തിൽ ചായമോന്തുന്ന ആ ശബ്ദം കേട്ടപ്പോൾ ആ ചായ സ്വയം കുടിച്ച അനുഭവമാണ് എനിക്ക് തോന്നിച്ചത്
ചായപ്പീടികയിലെ മേശയിൽ കൊട്ടിയുള്ള താളം ഈ ഗാനത്തിനെ
ഒരു ഗ്രാമാന്തരീക്ഷത്തിലുള്ള ചായ പീടികയിൽ ; സാധാരണ രാത്രിയിലെ തിരക്കൊക്കെ ഒഴിഞ്ഞുള്ള സമയത്തെ ; കൂട്ടുകാരുടെ കൂടിചേരു ലും പാട്ടുപാടലും ആയി പ്രേഷകനിൽ ഓർമ്മകളുണർത്തുന്നു എന്നതാണ് ഈ ഗാനരംഗത്തെ ആരെയും ആകർഷിക്കുന്നതാക്കിയത്.
നല്ല വരികൾ , നല്ല ട്യൂൺ : മനോഹം മായ ചിത്രീകരണം ....
ആകർഷകമായ അഭിനയം, ഇമ്പമുള്ള ശബ്ദം ആകെ കൂടി പാട്ട് ഹിറ്റ്.
Congratulations to all.
ചായ എന്നത് മലയാളിക്ക് ഒരിക്കലും വേർപെടുത്താൻ കഴിയില്ല.. പെരുമഴയത്ത് ഒരു ഗ്ലാസ് ആവി പറക്കുന്ന ചായ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവർ ഉണ്ടോ ☕️☕️☕️
എന്നാരു പറഞ്ഞു ചായ നിർബന്ധമില്ലാത്ത ഒരാളാണ് ഞാൻ
@@DANY.2k 😁
Office pokan irangumbo heavy rain...kurachonnu alojichu team leader ne vilichu oru thallu thalli..fever anu leave venam..granted...sofayil moodi puthachirunnu mummy yod vilichu paranju..mummy oru kattan thayo..angne madi pidichirunu chaya kudicha orma...great feeling...
ഒപ്പം ഒരു പപ്പട വടയും 😋😋
Enta sithara chechii enth feeling aahnnu
സിതാര ചേച്ചി വെറും ഒരു പാട്ടുകാരി മാത്രമല്ല മറ്റെന്തൊക്കെയോ കൂടി ആണ് 😁❤️
👍👍
സിത്താരേച്ചി... 💞💞💞
പാട്ട്..... ചിരി..... ഒക്കെഷ്ട്ടം...
പണ്ട്... പഴയ വേഷങ്ങളിൽ ചേച്ചി എന്റെയും ആരൊക്കെയോ ആയിരുന്നു... ഒരുപാട് മാറി പോയത് പോലെ....
ഇഷ്ട്ടം...സങ്കടം.....
ആദ്യം അത്ര കണ്ടങ്ങോട്ട് ശ്രദ്ധ കൊടുക്കാത്ത singer ആയിരുന്നു.. പക്ഷെ ഇപ്പൊ ഈ voice ഇലൂടെ കേൾക്കുന്ന ഓരോ സോങ്ങും 👌👌
ഓരോ പാട്ടിനു ഓരോ വോയിസ്, എന്തൊരു change ആണ്,,,
എന്തൊരു നല്ല voice ആണ് സിതാരയുടെ എന്തൊരു ഫീൽ.....
Greetings from Sri Lanka 🇱🇰
One of my favorites 😍
1960 ൽ പോയ പോലെ.... ഒരു അമ്പിളിയമ്മാവാ താമരക്കുമ്പിളിൽ സ്റ്റൈൽ....😍😍👏👏👏
തെന്നലേ തെന്നലേ 😅ആ പാട്ട് കേട്ടുനോക്ക്, കോപ്പിയടി എന്ന് ഞാൻ പറയില്ല.. ഈ പാട്ട് നന്നായിട്ടുണ്ട് 👌👌❤️❤️❤️
ഈ ഗാനത്തിന്റെ സൃഷ്ടികർത്താക്കൾക്കു ഒരായിരം നന്ദി എന്താ feel 👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍🙏🙏🙏
Writen by Muhsin perari : - film director
എന്ത് ഫീലുള്ള പട്ടാണിത്...... My favourite song &Singer.....
ഈ പാട്ട് എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിഞ്ഞുകൂടാ........
Thankyou Sithara chechi for this beautiful song....... 🥰🥰🥰🥰🥰
Naanum
Correct
ഒരു ചായ മോന്തി തീരുന്നതിലും വേഗം പാട്ട് പാടി തീർന്നല്ലോ...
കുറച്ചൂടെ ഉണ്ടായിരുന്നേൽ എന്നൊരു പൂതി തോന്നി പോകുന്നു!
❤❤❤
👍👍👍
സത്യം, first line repeat ചെയ്യാമായിരുന്നു ലാസ്റ്റിൽ, പെട്ടെന്ന് തീർന്നുപോയപോലെ ❤️
എന്താ ന്റെ സിത്തുമ്മാ ഒരു ഫീല്.... 😍😘ഇങ്ങടെ പാട്ടും ശബ്ദോം ഒരു രെക്ഷയില്ലാട്ടോ..... 😘😘
Innala KL 14 ( KASARAGOD) vannu sithu mani ❤️🥰👌
ഈ പാട്ടിനു സംഗീതം കൊടുത്തതും സിതാരയാണെന്ന് അറിഞ്ഞപ്പോ ഴാണ് മനസ്സിൽ ലഡ്ഡു പൊട്ടിയത് 😍😍😍great composition... ❤️❤️❤️
☕ 💕 മോന്തിയ നേരത്തുള്ള ചായയും സംഗീതവും തന്നെയാണ് ഒരു ശരാശരി മലയാളിയുടെ ഊർജ്ജം...പാട്ടു കിടുക്കി 💕
Salute to entire crew😍
ആസ്വാദനത്തിന്റെ അഭൗമതലങ്ങളിലേയ്ക്ക് നമ്മെ കൂട്ടികൊണ്ട് പോകുന്ന സ്വരം 🙏❤
എന്തൊരു നല്ല ശബ്ദമാണ് ചേച്ചി😍😍😍 പിടിച്ചിരുത്തി കളഞ്ഞു.. khalbineyum❤️
ആതിര,,,,
ആദിര പാടണം
Padikkal 🙌
Different feel...🥰
പഴയതും പുതിയതുമായ ജനറേഷനിലെ ടേസ്റ്റ് മിക്സ് ചെയ്ത ഒരു ഫീൽ.. കേൾക്കാൻ ഒരു പ്രത്യേക സുഖം...
Dana Razik ടീംസിൻ്റെ പാട്ട് കേട്ടിട്ട് വന്നവരുണ്ടോ ? 😊
Aa
Und
Illaa...sithu Chechi padiyadhaa adhyam kettadh
Und
@@darkrider0077 yes njanum ☺️
എത്ര തവണ കേട്ടന്നു തന്നെ അറിയില്ല.. ഈ ടീമിനൊരു കിടിലൻ ആശംസകൾ..
57 -58.... ഈ ഒരു സെക്കന്റ്‌ലെ ആ ചേട്ടന്റെയും സിതാരചേച്ചിയുടെയും ഒരു എക്സ്പ്രഷൻ... സൂപ്പർ..
പൊളിച്ചു സിത്തുമണീ...എന്തൊക്കെയുണ്ടെങ്കിലും കട്ടന്‍ചായ ...അതൊരു ഫീല്‍ തന്നാണ്...
എത്ര വട്ടം കേട്ടുവെന്നറിയില്ല. ഒരു രക്ഷയുമില്ല. നല്ല പാട്ട് ' സിത്തു സൂപ്പർ. നല്ല കമ്പോസർ ആണ് .
സിത്തുമോളേ എത്രകേട്ടിട്ടും മതിയാകുന്നിലല്ലോ.ഒരായിരം ആശംസകൾ
Thani naadan style 😍😍😍 location!!✌️✌️✌️chechi's voice 😍😍music🤩🤩thattukada........
100% polii✌️✌️✌️🙂🙂
സിത്തു് പൊളി
സോഫയിൽ ഇരുന്ന് നീ എന്ന വരിയൊഴിച്ചു മറ്റെല്ലാം മനോഹരം. ആ വരി മാത്രം ഒരു കല്ലുകടിയായി ഇരിക്കുന്നു . വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മധുരമുള്ള പാട്ട് .
അതെ പാട്ട് സൂപ്പർ..പക്ഷേ ആ ഒരു വരിമാത്രം എന്തോ മറ്റ് വരികളെ അങ്ങട് ചേരുന്നില്ല...
@@askarali613 mesayil irunnu nee ennakkiyalo
Aa variyil preshnamonum thoniyila. What a lyrics! Loved it
Yes same
Feelings 😊
നല്ല ഭക്ഷണത്തിലെ കല്ല് കടി ആയി പോയി *_sofa_*
I can not speak or understand Malayalam but her voice entices me . Honey dripping voice . Fantastic . Tune of the song is very soothing to the mind & heart .
Ennale bekal festival il chechi ethu paadiyirunnu...anganee neerit aaswatikan patti
എന്തൊരു feel ആണ്....... Sithara ചേച്ചി നിങ്ങൾ അടിപൊളി ആണ് ട്ടോ..... എത്ര കേട്ടാലും മതിവരില്ല ഈ ശബ്ദം.....love you so much chechi❤❤😍😍
Super song
Hi
Hi
Sithu mani oru rakshayumilla...tto
ആഹാ... എന്താ രസം...spr song... കലക്കി സിത്തുമണി... Love you dear
നല്ല മധുരമുള്ള ചായ കുടിച്ച ഫീൽ 🤩 അമ്പമ്പോ എന്താ വോയിസ് 💖
F*
, 👍👍❤️👍👍
ഏതൊരു പാട്ട് കാരികളിലും ഇപ്പോഴത്തെ തല മുറയിൽ എനിക്ക് ഇഷ്ട്ടം സിതാര ചേച്ചിയെ ആണ്.
You topil സിതര Songs എന്ന് srch ചെയ്യും. ദൈവം അനുഗ്രഹിച്ച ശബ്‌ദം 😌🙏🙏💯💯👍👍🥰🥰🥰
ഒരു പാട് കാറി പൊളിക്കാതെ അടക്കവും ഒതുക്കവുമുള്ള പാട്ട് എല്ലാം തന്നെ.☺️☺️
ഒരു മധുരമിടാ ചായകുടിച്ചുകൊണ്ട് മൊബൈൽ സ്ക്രോൾ ചെയ്യുമ്പോൾ മുന്നിലേക്ക് വന്ന് പെട്ട പാട്ട്, കേട്ടു തീർത്തപ്പോൾ ചായയും തീർന്നു, ❤❤❤ അത്രമേൽ മധുരം സിതൂ ❤❤❤❤
സിത്താര ചേച്ചിയുടെ വോയിസ് ഒരു രക്ഷയും ഇല്ല പൊളി വോയിസ് എന്നും അത് പോലെ നിലനിൽക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ പിന്നെ സോങ് അത് പറയണോ സൂപ്പർ 👌👌👌
Sitara ഞെട്ടിച്ചു, ഇത്ര മികച്ച ഒരു ഗായിക ഇത്ര brilliant ആയിട്ടുള്ള ഒരു composer also. .poliyan mallus
സിതാര പാടിയ പാട്ടുകൾ എല്ലാം വ്യത്യസ്തമായാണ് പാടിയിരിക്കുന്നത് ...കാലുമേൽ കാല് കേറ്റി സോഫയിൽ ...എന്ന വരികൾ സിത്താരക്ക് മാത്രമേ ഇത്ര ഭംഗിയായി പാടാൻ കഴിയു
ഹൃദയം ഹൃദയത്തോട് സംസ്സാരിക്കുന്നവരികളും സിത്താരയുടെ സ്വരമാധുരിയും ഒത്ത് ചേർന്നപ്പോൾ അതിമധുരമീ ഗാനം
Bekal festinu shesham ee paatt paruthi vannavar undo...😅😍❣️
No eth munne kelkkunnatha
Mee🥰🥰
No mumbe kettathaan…but bekal festin nerit kettappo ntho koritharichu poyi
Njanum🙋
ഇല്ല
നിറച്ചും സ്നേഹം ചേച്ചി ...❤️ ഈ പാട്ടിനോടും. ആ എന്തൊരു വരികളാണ്.❣️❣️❣️❣️❣️❣️❣️
😍👍👍
മനുഷ്യരുടെ ഹൃദയം കവര്ന്നെടുത് പാട്ടിന്റെ ലോകത്തേക്ക് ഉയർന്നു കൊണ്ടിരിക്കുന്ന സിതാര ചേച്ചിക്ക് നമുക്ക് കൊടുക്കാം ഒരു ലൈക് ❤️
Suuuuuupper suuupppee Sithara.... എത്രതവണ കേട്ടെന്ന് ഒരു കണക്കുമില്ല കേട്ടാലും കേട്ടാലും മതിയാവില്ല
Ayyyooo Ayyyooo ayyoooo
Enthoru cute expression singing anu sithu mani ❤️❤️❤️❤️🎶🎶🎶🎶
She should definitely get more recognition all over India. 🎈
Dear Sithara,
You are unique.. You are actually very philosophical in your opinions. I like the way you are in all aspects. Your talents, your behavior, your attitude , your intelligence etc etc are incredible . You are really a good human being , that is the ultimate about you 👌👌😊😊All the best for your success more and more in your career and life 👏🏻👏🏻👏🏻👏🏻
👍👍👍
Wow.. ഈ പാട്ടു കേൾക്കുമ്പോ മനസിന് ഒരു വല്ലാത്ത ഫീൽ 💕💕💕💕.. സിതാര 💕👌
സിത്തു മണി മുത്തുമണിയാണ്, ഏത് പാട്ട് പാടിയാലും സെമ്മ ഫീൽ, നല്ല നാടൻ കട്ടൻ ചായ ഫീൽ 😍😍😍
ആ ചിരി ഹൊ,,,,,
*പ്പാ വേറൊരു ലോകത്തായിരുന്നു പാട്ട് കഴിയും വരെ, you guys are rocking 🔥🔥🔥*
മേനിയാകെ കോളുകേറ്റി ഒരു ഏർ നോട്ടം ഇന്നലെ എന്താ വരികൾ ആ മാസ്മരിക ശബ്ദം❤❤❤
കോയിക്കോടെ ബീച്ചിലിരുന്ന് ചൂടൻ സുലൈമാനി കുടിച്ച feel....
ഓരോ പാട്ടിനും അതിന്റെതായ വ്യത്യസ്തത തീർക്കുന്ന ശബ്ദ വിസ്മയം ❤️.
Oru rakshayumilla entha feel superb
പല പാട്ടുകൾ പല വോയ്‌സിൽ പാടാൻ കഴിവുള്ള മൊതലാണ് sithuchechi❣️But ഏതു വോയ്‌സിൽ പാടിയാലും ഒരൊറ്റ വാക്ക് കൊണ്ട് നമ്മക്ക് മനസിലാകും ഇത് മ്മടെ sithumani ആണെന്ന് 😍
🤗🤗♥♥
♥🤗
Crrct
Correct
Ath sheriyaa
Super chechikutty❤😘❤🎶chechide voice I'll eth songum poli ❤😘😍
Ha Ha Sitarakutty sharikkum kalakkiye kalakki. Even after five years new and new music lovers tune in and DO ENJOY. Make another trip to Canada & USA. We can hopefully make it a hit.
സിത്തൂ ചേച്ചി.... ഇങ്ങള് ഒരു ജിന്നാണ് അല്ലേ,❤️.....🎶🎶പാട്ടിന്റെ ജിന്ന്❤️
I don't understand Malayalam but her voice and this music just touched my heart
എല്ലോടത്തും ഈ ഡയലോഗ് തന്നാണോ ബംഗാളി?
@@habeebbulla pardon me but I don't understand what you wrote
Dynamics apply ചെയ്യാൻ ഇത്രയും... കഴിവ്....... അപാരം..
സിതാര you Are Supurb......
വ്യത്യസ്ത ശൈലി...... 🙏🙏🙏
🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
Sithunte pattinte avasanam ulla chirik evide fans undoo🥰
എന്ത് feel 🔥ആണ് സിതാര ചേച്ചിയുടെ ശബ്ദം 😍ഏത് പാട്ടും നല്ല ഫീലിൽ😍 പാടും ❤
അടിപൊളി chechiii
എത്ര പ്രാവശ്യം കേട്ടൂന്നു എനിക്ക് തന്നെ അറിയില്ല എന്തൊരു ഫീലാ 👌👌👌❤️
ഈ പാട്ട് ഇടയ്ക്കിടെ കേൾക്കുമ്പോൾ വൈക്കം മുഹമ്മദ് ബഷീറിന്റെ നോവൽ വായിക്കുന്ന ഒരു ഫീൽ ആണ്. Simple, elegant and soothing 👌🏻
സിതാര യുടെ song style കൊണ്ട്, പിന്നെ സംഗീതം... കൊണ്ട് hit hot ആയ song... Great work..
ഏനുണ്ടോടീ...ക്ക് ശേഷം സിതാരയുടെ ഏറ്റവും മികച്ച ഗാനം
പരാരീ, എജ്ജാതി രസോള്ള വരികളാഡോ!!
സിത്താര.❤️
Supper sithara mam
മലബാറിലെ പഴയ മലയാളത്തിൽ മോന്തി എന്നാൽ അന്തിമയങ്ങുന്ന നേരം എന്നാണർത്ഥം.
കുടിച്ചു എന്നതിനും മോന്തി എന്ന് പറയും.
ഈ മോന്തി എന്ന വാക്ക് ഇവിടെ അവസരോചിതം രണ്ടർത്ഥത്തിലും ഉപയോഗിച്ചു.
എഴുത്തും പാടിയതും അതി മനോഹമായി. അഭിനന്ദനങ്ങൾ
Thank you for this. Athentha rand vattam angane vannath ennu Kure aalochichu😂
Dana Razik nte cover ketit vannavrundo?🥰💕🔥
Nope. Repeat kelkkan vannatha. Who is Dana Razak?
@@riyascv ruclips.net/video/zWqZC9oT_L0/видео.html
🖐
🤚
@@nehla8823 😁😁
ചായ അതൊരു വികാരം തന്നാണ്..... ഇഷ്ടമുള്ളവർ കൂടെ ആകുമ്പോൾ aaha❤
Sithu chechi fans like😍😍😍❤
ഞാൻ, സിതാര ചേച്ചിടെ കട്ട fan aaa😍🥰🥰🥰❤❤😘😘
എന്ത് ഫീലാണ് ഈപ്പാട്ടിന്. എല്ലാ ദിവസവും ഈ പാട്ട് കേട്ടാൽ അന്ന് ഫുൾ പോസിറ്റീവ് എനർജി ആയിരിക്കും. വളരെ മനോഹരമായിട്ടുണ്ട്
എത്ര തവണയാണീ പാട്ട് കേട്ടത്...പ്രിയപ്പെട്ട സിതാരാ..എന്തൊരു ഫീലാണ് നിങ്ങൾ ഈ പാട്ടിനു നൽകിയത്? ഇനിയും ഉയരെ പാട്ടിന്റെ ഈ ചുവപ്പു കൊടി ഉയർത്തൂ..ഉയരെ..വീണ്ടും ഉയരെ..
Sithara chechide Sakhavinte sakhi song nice aanu ❤️❤️
Who all are listening this song in loop? And the smile of the guitarist is😍
Athimaaarakamaaya kazhivulla oru gaaayika Aaaanu ninghal God bless u
Tamil lyrics
ஏரிமோந்தி யாயிட்டுள்ளொரு மதுரமிடா சாயயில்
பங்குசேருவான் வந்நொரு மதுரமுள்ள வேதனே - 2
காலுமேல காலுகெட்டி சோஃபையில் இருந்நு நீ........ - 2
மேனியாகி போளுகெட்டி ஒரே..ருநோட்டம் கொண்டின்னலே
- ஏரிமோந்தி
நோவுசெம்மறியாடுமேஞ்சலைஞ்சுளைஞ்சு கண்ணலு......... - 2
நூறுபுஞ்சிரி பூவிரிஞ்ஞுணர்ந்துலர்ந்நு கண்டில..
மாஞ்சி தீரும்நேரமுன்னே சாய மோந்தி தீர்க்கணும்... - 2
அந்தெ நோவுநாட்டுன கொண்டுவந்நெ கம்பெளி புதக்கணும்
ஜோதிலுந்நுறங்கணும் பூதிதீர்த்துறங்கணும் - 2