ഇന്നത്തെ പ്രവചന ദൂത്|26 OCT 2023| മുടങ്ങിക്കിടക്കുന്ന എല്ലാറ്റിനും ജീവൻ വെക്കും യേശുപൂർത്തീകരിക്കും.

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #ഇന്നത്തെ പ്രവചന ദൂത് #PrChristyP-John#26-oct-2023
    💥ഇന്നത്തെ പ്രവചന ദൂത്💥|26 OCT 2023|🕎PR CHRISTY P JOHN🕎
    നിങ്ങളുടെ ജീവിതത്തിൽ മുടങ്ങിക്കിടക്കുന്ന എല്ലാറ്റിനും ഇന്ന് ജീവൻ വെക്കും.. യേശു അതിനെ പൂർത്തീകരിക്കും.
    ✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡✡
    YOU CAN SEND YOUR TODAYS OFFERINGS VIEWS ON THIS NUMBER - 9048417533 G-pay
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John

Комментарии • 613

  • @Nokia123-r8v
    @Nokia123-r8v 11 месяцев назад +1

    Sthothram Appaaa Sthothram Appaaa Sthothram Appaaa Sthothram Appaaa Sthothram Appaaa Sthothram Appaaa Sthothram Appaaa Yes yes Yes blood off Jesus blood off Jesus blood off Jesus blood off Jesus

  • @omanasali428
    @omanasali428 3 дня назад +1

    Amen🙏 യേശുവേ എൻ്റെ ഭവനം പണിയുന്നതിൻ്റെ തടസങ്ങൾ മാറ്റിയിരിക്കുന്നതിനായ് നന്ദിയപ്പാ Amen

  • @shajipanicker6776
    @shajipanicker6776 11 месяцев назад +1

    യേശുവേ അമ്മയും സഹോദരങ്ങളും പിണക്കമെല്ലാം മാറി ഭവനത്തിലേക്ക് കടന്നുവരാൻ ഇടയാകണമേ

  • @PremalethaP-ub7rz
    @PremalethaP-ub7rz 11 месяцев назад +2

    Thadasangelea mattanea❤🙏🙏🙏🙏🙏👋👋👋👋👋Hallelujah Hallelujah Amen Amen Hallelujah Hallelujah

  • @sebigeorgethekkudan9279
    @sebigeorgethekkudan9279 11 месяцев назад +1

    യേശുക്രിസ്തു വേ എൻ്റെ അപ്പാ.....അങ്ങ് എൻ്റെ ജീവനകാര്യത്തിൽ ,കുടുംബ ജീവിതത്തിൽ ഇടപെടണമെ,

  • @shyjutk2661
    @shyjutk2661 11 месяцев назад +1

    യെസ് amen എന്റെ ദൈവം ജയo തിന്റെദൈവo അവൻ എന്നെ ജയാളി ആക്കും amen🙏🏻🙏🏻🙏🏻🙏🏻amen

  • @Nokia123-r8v
    @Nokia123-r8v 11 месяцев назад +1

    Yes yes Yes Appaaa Sthothram Appaaa Sthothram Appaaa Amen Amen Hallelujah Hallelujah Hallelujah

  • @sushamasivan4795
    @sushamasivan4795 11 месяцев назад +2

    എന്റെ ദൈവമേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ ജനുവരിയിൽ നടത്താണിരിക്കുന്ന എന്റെ മകളുടെ വിവാഹം സാമ്പത്തികമില്ലാതെ കഷ്ട്ടം പെടുന്ന ഞങ്ങളെ ദൈവം സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു ഞങ്ങളെ സന്തോഷിപ്പിൻ സന്തോഷിപ്പിൻ ദൈവത്തിന്റെ നാമത്തെ മഹത്യപെടുത്തുന്നു ആമേൻ ആമേൻ .

  • @PriyamolS-kf3bv
    @PriyamolS-kf3bv 11 месяцев назад +1

    യേശുവേ - ആമേൻ ആമേൻ . എനിക്ക് ഉത്തരം തരണമേ. എന്നെ സഹായിച്ചിട്ടുള്ള എല്ലാ നല്ല മനുഷ്യരെയും അങ്ങ് അനുഗ്രഹിക്കണേ. ആ മേൻ, കർത്താവേ യേശു അപ്പാ എന്റെ കണ്ണുനീരിന് ഉത്തരം തരണമേ.

  • @teresavr4814
    @teresavr4814 2 месяца назад +1

    ഈശോയെ നിവിന് ജോലിക്കു പോകാൻ സാധിക്കുന്നില്ല നടുവേദന മൂലം ഈശോയെ അങ്ങ് അവനെ സുഖമാക്കണെ അവൻെറ കുറവുകൾ എടുത്ത് മാറ്റണെ തിന്മ അവനെ കാണാതിരിക്കാൻ ഇടയാക്കണെ

  • @tjzenfone5906
    @tjzenfone5906 11 месяцев назад

    യേശുവേ എൻ്റെ തലമുറകളെ അനുഗ്രഹിക്കേണമേ

  • @maryvalsala9490
    @maryvalsala9490 11 месяцев назад

    Parishudhane paramónnathane sthuthi mahathwam aradhana halleluya thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anithashaji5570
    @anithashaji5570 11 месяцев назад

    Amen.A.en.Amen..yesuvae.sthothramAppa🙏🙏🙏

  • @nishap8876
    @nishap8876 11 месяцев назад

    Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @anu12301
    @anu12301 11 месяцев назад

    Amen ❤❤❤🙏🏻🙏🏻🙏🏻🙏🏻അപ്പ അപ്പ നന്ദി നന്ദി നന്ദി നന്ദി

  • @shajipanicker6776
    @shajipanicker6776 11 месяцев назад

    ഞങ്ങൾ തീരുമാനിച്ച കാര്യങ്ങൾ പൂർത്തീകരിക്കണമേ

  • @ManjuNinan
    @ManjuNinan 11 месяцев назад

    എൻറെ ദൈവത്തിന് മഹത്വം ആമേൻ ആമേൻ

  • @josephinecleetus7380
    @josephinecleetus7380 11 месяцев назад

    Ente kadam Yanam therthu thraname

  • @sarammajohnykutty8356
    @sarammajohnykutty8356 11 месяцев назад

    Sthotharam Sthotharam Amen Amen 🙏🙏🙏🙏

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 11 месяцев назад

    എന്റെ മകൾ അർഷയേ അങ്ങേക്ക് ഏൽപ്പിക്കുന്നു രക്ഷിക്കണേ

  • @arathyanil8777
    @arathyanil8777 11 месяцев назад

    Daivameenikkorubhavanampaniyanumpoorrhikarikkanumprarthikkane🙏🙏🙏🙏

  • @salijasiji3892
    @salijasiji3892 5 месяцев назад

    Ente Karthave Angu Thudangiya Veedupaniyum Jolykaryavum manoharamayi oortheekarichu tharaname Amen Amen Amen🙏🙏🙏❤❤❤

  • @sebigeorgethekkudan9279
    @sebigeorgethekkudan9279 11 месяцев назад

    എൻ്റെ നിലനിൽപ്പിൻ്റെ കാര്യം കുടുബത്തിൻ്റെ കാര്യങ്ങൾ എൻ്റെ യേശുക്രിസ്തു കർത്താവിൻ്റെ കരങ്ങളിൽ ഏൽപ്പിച്ചു

  • @reenamathew237
    @reenamathew237 11 месяцев назад

    Ennil aarambhicha pravrthi poorthiyakkn ente yeshuappa mathiyayavan aanu ❤❤❤❤❤❤❤

  • @Rajesh-ny9cj
    @Rajesh-ny9cj 11 месяцев назад

    യേശുവേ നന്ദി പിതാവേ

  • @sreekalagk9306
    @sreekalagk9306 11 месяцев назад +1

    ആമേൻ❤❤❤❤❤❤❤

  • @shinymonson2160
    @shinymonson2160 10 месяцев назад +3

    ആമേൻ കർത്താവേ എന്റെ മുടങ്ങികിടക്കുന്ന എല്ലാം നന്മകളും എനിക്ക് നല്കണമേ ആമ്മേൻ 🙏ആമ്മേൻ 🙏ആമ്മേൻ 🙏🙏

  • @vijivijayan6027
    @vijivijayan6027 11 месяцев назад

    വിശ്വാസത്തിൽ ആമേൻ ആമേൻ ആമേൻ ആമേൻ

  • @annammakurian3396
    @annammakurian3396 11 месяцев назад

    Amen Amen Amen Amen Amen Amen Amen

  • @sainythomassainy
    @sainythomassainy 11 месяцев назад

    സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം 🙏

  • @marythampi872
    @marythampi872 11 месяцев назад

    യേശു വലിയവൻ അത്ഭുതങ്ങളെ ചെയ്യുന്നവൻ.

  • @shynivlog
    @shynivlog 11 месяцев назад

    Amen amen ente subjectine Jesus pravarthikatte

  • @alicebejoy2538
    @alicebejoy2538 11 месяцев назад +1

    Amen

  • @sumarajan4114
    @sumarajan4114 11 месяцев назад

    Amen Amen👍👍👍👍👍👍🙏Amen💐✌️🙏👍👍👍👍👍👍👍👍Amen

  • @johnmathew9453
    @johnmathew9453 11 месяцев назад

    Nanni nanni stotram ente yeshu appa.

  • @susangeorge3494
    @susangeorge3494 11 месяцев назад

    Amen Amen Appa Sthothram

  • @nishajo7122
    @nishajo7122 11 месяцев назад

    Sothram Sothram Sothram Sothram 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @jeenamohan8476
    @jeenamohan8476 11 месяцев назад

    ദൈവമേ എന്റെ വീടും ഭംഗിയായി പൂർത്തീക്കരിക്കാൻകഴിയണേ

  • @pastorajidavis7767
    @pastorajidavis7767 11 месяцев назад

    Hallelujah hallelujah hallelujah

  • @abelsibin2568
    @abelsibin2568 11 месяцев назад

    Sthothram, 🖐️🖐️🖐️

  • @BeenaCleetus-hc7mp
    @BeenaCleetus-hc7mp 11 месяцев назад

    Entta makkaludea. Vethessathu pokaanulla. Thadassam. Mattaneaaa poorthikarikkunnathihu. Nanniiiii appaaaaa🙌🙌👏👏🙏🙏

  • @sumanelson6848
    @sumanelson6848 11 месяцев назад

    Jesus bless our job and financial programs

  • @minisunny9289
    @minisunny9289 4 месяца назад

    Amen 🙏 Halleluya 🙏 Praise God 🙏

  • @MINI.191_7
    @MINI.191_7 11 месяцев назад

    Praise the Lord thanks my loving father

  • @iamdanielr
    @iamdanielr 11 месяцев назад

    Amen. Amen. Amen. Hallelujah. Glory to Lord Jesus Christ ❤❤❤❤

  • @LijamolNs
    @LijamolNs 21 день назад +1

    എന്റെ ദൈവമോ എന്റെ ഭർത്താവ് 2ആഴ്ചയായി മിണ്ടിയട്ടേ ഈ വചനം ഞാൻ കേട്ടു എന്റെ ഭർത്താവ് വിളിച്ചു സന്തോഷമായിരിക്കുന്നു എന്റെ കർത്താവിന്റെ അനുഗ്രഹം ആമേൻ സ്തോത്രം 🙏🙏🙏🙏🙏🙏

  • @JayaRajeev-q3e
    @JayaRajeev-q3e 11 месяцев назад

    Amen amen amen amen yesuventa namathil parisuthathmav enta sakthiyil Received Thanks yesuve 🙏🏻🙏🏻🙏🏻🔥🔥🔥🔥🔥🔥🔥🔥

  • @GovindR-xl4xb
    @GovindR-xl4xb 2 месяца назад

    എന്റെ മകൻ ഗണേഷിനു ഒരു നിറവ് നൽകാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @BindhuRaju-cn1xc
    @BindhuRaju-cn1xc 3 месяца назад

    Paleshskarya George Saraswati linu I

  • @manjimasham2511
    @manjimasham2511 11 месяцев назад

    Praise the lord amen amen amen

  • @sindhuprakash7793
    @sindhuprakash7793 11 месяцев назад

    ആമേൻ ആമേൻ ആമേൻ ആമേൻ

  • @nishajo7122
    @nishajo7122 11 месяцев назад

    Amen Amen Amen Amen Amen 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @lechulechuzz5923
    @lechulechuzz5923 2 месяца назад

    യേശുവേ ന്റെമെഡിക്കൽ
    ആണിന്നു. എനിക്ക് മെഡിക്കൽ വിജയിക്കാൻ പ്രാർത്ഥിക്കണേk ക ർത്താവെ

  • @abelmthomas6596
    @abelmthomas6596 11 месяцев назад

    Appppaaa Sthothram Sthothram Sthothram ente kunjungalude exam passakan Appppaaa parisudhathmave eranganamr

  • @minimini3606
    @minimini3606 11 месяцев назад

    ആമേൻ ദൈവ മേ നീനക്കു സ്തോത്രം എന്റെ അവസ്ഥ മനസിലാക്കണം എനിക്ക് സമാധാനം തരേണമേ ജോലിസ്ഥലത്തു സാറിന് സസ്പെൻഷൻ പിൻവലികേണമേ എന്നാൽമാത്രം ആണ്‌ ഒരു ഓഫീസർ വരാൻ സാധിക്കുകയുള്ളു എനിക്ക് രോഗസുക്യം തരേണമേ 🙏🏽🙏🏽🙏🏽

  • @jessythomas2221
    @jessythomas2221 11 месяцев назад

    ഹല്ലേലുയ... സ്തോത്രം... സ്തോത്രം.. ആമേൻ 👏👏👏👏🙏🙏🙏🙏🙏🙏

  • @valsalas222
    @valsalas222 11 месяцев назад +1

    ❤Amen❤ Thank. you Father today talk to me Thank U br God. bless all❤

  • @shinymonson2160
    @shinymonson2160 11 месяцев назад +8

    എന്റെ നന്മകൾ മുടക്കുന്ന അന്ധകാരശക്തികളുടെ മേൽ ഈ പ്രവചനംപ്രവർത്തിക്കുമാറാകട്ടെ ആമേൻ 🙏🙏ആമേൻ 🙏ആമേൻ 🙏🙏🙏

  • @shajipanicker6776
    @shajipanicker6776 11 месяцев назад

    പ്രൈസ് തലോഡ്🙏🏽🙏🏽🙏🏽

  • @shajipanicker6776
    @shajipanicker6776 11 месяцев назад

    ഹല്ലേലൂയ്യാ സ്തോത്രം അപ്പാ

  • @ManjuNinan
    @ManjuNinan 11 месяцев назад

    എൻറെ മക്കളുടെ പഠനം പുരോഗതിയിലേക്ക് നയിക്കുവാൻ അവിടുന്ന് മതിയായവൻ ആമേൻ ജീസസ്

  • @vijayammasanthosh9654
    @vijayammasanthosh9654 11 месяцев назад

    Ende Ella vishayathinmelum daivathinde prasadam undakatte Amen

  • @leelammajoseph5613
    @leelammajoseph5613 11 месяцев назад

    യേശുവേ മോൻെറ passport എ८തയു० വേഗ० അവൻെറ കയ്യിൽ തിരിച്ചു കിട്ടുവാൻ അവിടുന്ന് സഹായിക്കണമേ.
    ഞങ്ങളുടെ കടബാദ്ധൃതകളെ മാറ്റി അനു८ഗഹിക്കണമേ ആമേൻ.

  • @sumarajan4114
    @sumarajan4114 11 месяцев назад

    Amen Amen👍🙏💐✌️💐💐💐💐👍👍👍👍

  • @minimolminimol9789
    @minimolminimol9789 9 месяцев назад

    Pastor sthothram ❤❤❤❤❤❤daivam othiri anugrahikkayaL sthothram

  • @kgsharadha4838
    @kgsharadha4838 11 месяцев назад

    Hallelujah Hallelujah ♥️🔥🙏🏾♥️♥️

  • @Nokia123-r8v
    @Nokia123-r8v 11 месяцев назад

    Yes yes Yes blood off Jesus blood off Jesus I receive it I believe it Amen Amen Hallelujah Hallelujah Hallelujah Sthothram Appaaa Amen Amen Amen

  • @tjzenfone5906
    @tjzenfone5906 11 месяцев назад

    കിട്ടിയ ഹൈക്കോടതി വിധി തടഞ്ഞു വച്ചിരിക്കുന്നത് മറ്റിതരേണമെ യേശുവേ

  • @babyvarghese9263
    @babyvarghese9263 3 месяца назад

    Praise the Lord

  • @shylammagopi1315
    @shylammagopi1315 11 месяцев назад

    ഞനും. എൻെറ. മോളും. മാത്രമാണ്. ദൈവസന്നിദിൽ ഉള്ളത്. കു ടുബമായി. ദൈവസന്ദിദിയിൽ. ആയി തിരണമേ

  • @annismary2314
    @annismary2314 11 месяцев назад

    എന്റെ ബിസിനുസിനെ കുടുംബത്തെ അനുഗ്രഹിക്കുന്നതിനു നന്ദി 🙏

  • @MaryLincy-2
    @MaryLincy-2 11 месяцев назад

    Ente Monte mudangiyirikunna padanam poortheekarichu tharane dheivame

  • @minijose4414
    @minijose4414 11 месяцев назад

    Yesuveyy. Jaggauludey magantey Mel kripa ozhukaney preshngglil ninnum. Viduvikaney,,

  • @bindusaji9090
    @bindusaji9090 11 месяцев назад

    Yeshu appacha👏👏👏👏amen 🙏🙏🙏❤❤❤

  • @MaryLigiMaryLigi
    @MaryLigiMaryLigi 11 месяцев назад

    AmenAmenAmen hallellua hallellua

  • @sincy.prinson
    @sincy.prinson 11 месяцев назад

    Hallelujah Sthothram

  • @sumarajan4114
    @sumarajan4114 11 месяцев назад

    Yesuveee nanni👍🙏💐✌️👍

  • @dhanyavt4680
    @dhanyavt4680 11 месяцев назад

    Amen amen amen 🙏🙏🙏

  • @clarammabinu75
    @clarammabinu75 11 месяцев назад

    I receive in Jesus's name

  • @aswathymadhu6486
    @aswathymadhu6486 11 месяцев назад

    Praise the Lord.
    Amen

  • @jmini2539
    @jmini2539 11 месяцев назад

    ആമേൻ

  • @VijayanPK-zz9po
    @VijayanPK-zz9po 4 месяца назад

    എന്റെ പ്രാർഥനയിൽ ഞാൻ ദൈവത്തോട് ആവശ്യപ്പെട്ട എന്റെ സ്വൊപ്ന പദ്ധതിക്ക് ദൈവം തുടക്കം ഇട്ടതായി ഈ അനുകൂല സാഹചര്യം കണ്ട് ഞങ്ങക്ക് ബോധ്യപ്പെട്ടുകഴിഞ്ഞു അത്‌ പൂർത്തീകരിക്കപ്പെടും ! അത്‌ എന്റെ തലമുറകളുടെ ജീവിതം ഈ പദ്ധതിയിലൂടെ അനുഗ്രഹിക്കപ്പെടും ആമേൻ ആമേൻ സ്തോത്രം 🙏🙏🙏🙏🙏🙏🙏

  • @ReejaShibu-vo3zp
    @ReejaShibu-vo3zp 3 месяца назад

    ഞാൻ 26/ 6 / 2024 കാണുന്നത്.. എന്നെ അശ്വസിപ്പിക്കുന്ന വചനങ്ങൾ... എന്റെ ജീവിതത്തിലെ അനുഭവങ്ങൾ.. പ്രാർത്ഥിക്കണേ pastor

  • @sumarajan4114
    @sumarajan4114 11 месяцев назад

    Amen Amen✌️✌️🙏👍👍👍👍👍

  • @clarammabinu75
    @clarammabinu75 11 месяцев назад

    yesuve sthothram

  • @sheebakuniyil2207
    @sheebakuniyil2207 11 месяцев назад

    Nte jeevithathil poirtheekarikathava poirthiyaakaan sahayikane karthave

  • @priyavs4334
    @priyavs4334 11 месяцев назад +7

    എന്റെ സങ്കടം കർത്താവ് നിറവേറ്റി തരും എനിക്ക് വിശ്വാസം ഉണ്ട്
    ആമേൻ
    സ്തോത്രം ❤❤❤

  • @shanthammauae2096
    @shanthammauae2096 11 месяцев назад

    യേശു അപ്പ എനിക്ക് ജോലി ഒരുക്കണ്ണ മേ

  • @ReejaShibu-vo3zp
    @ReejaShibu-vo3zp 3 месяца назад

    സ്തോത്രം

  • @JossyBinu-g2k
    @JossyBinu-g2k 11 месяцев назад

    Amen🙌🙌🙌🙌Glory to God

  • @sainythomassainy
    @sainythomassainy 11 месяцев назад

    എന്റെ വിട് പണി മുടങ്ങി കിടക്കുന്നു പൂർത്തി കരിക്കാൻ വേണ്ടി പാസ്റ്റർ പ്രാർത്ഥിക്കണമേ🙏🙏

  • @sheenaanto5966
    @sheenaanto5966 11 месяцев назад

    എന്റെ ഈശോയെ Andrew മോന്റെ ഇടക്കിടെ വരുന്ന പനി, cough പ്രോബ്ലം, വയറുവേദന, മറ്റു ശാരീരിക ബുദ്ദിമുട്ടുകൾ ഇവയിൽ നിന്നില്ലാം ഈ മകനെ കാറ്റുകൊള്ളണമേ 🙏🏽🙏🏽🙏🏽

  • @jessykunjumon4312
    @jessykunjumon4312 11 месяцев назад

    Please pray for my children ante thalamurae anugrahikkananejoliyil ullasredha kodukkename

  • @sebigeorgethekkudan9279
    @sebigeorgethekkudan9279 11 месяцев назад

    എന്നിലൂടെ എൻ്റെ ദൈവം തുടങ്ങിയത് എൻ്റെ ദൈവം യേശുക്രിസ്തു പൂർത്തികരിക്കും

  • @thankyou5721
    @thankyou5721 11 месяцев назад +2

    കർത്താവെ ന്റെ നിയോഗങ്ങൾ ഏറ്റെടുത്തു എനിക്കതു സാധിച്ചു തരേണമേ.... ആമേൻ 🙏🙏🙏
    കർത്താവെ സ്തുതി 🙏🙏🙏സ്തോത്രം 🙏🙏🙏
    മാതാവേ സ്തുതി 🙏🙏🙏സ്തോത്രം 🙏🙏🙏

  • @ManjuNinan
    @ManjuNinan 11 месяцев назад

    Hallelujah 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen

  • @anuvarkey
    @anuvarkey 10 месяцев назад +1

    Amen

  • @mrudulaks8380
    @mrudulaks8380 11 месяцев назад

    Amen Amen 🙏🙏🙏Hallelujah Hallelujah 🙏🙏🙏

  • @jessybabychan8170
    @jessybabychan8170 11 месяцев назад

    Ammen ammen ammen.hallelujah

  • @aswathyanil7925
    @aswathyanil7925 11 месяцев назад

    Amen Amen Amen