100 രൂപയ്ക്കും മാല ചെയ്യാം വന്നോളൂ || RADHA AJITH ||

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 209

  • @bkpillaianayadi1745
    @bkpillaianayadi1745 Месяц назад

    Superanu ❤

  • @Sheejanimi
    @Sheejanimi 4 месяца назад +2

    മനോഹരം ആയിട്ടുണ്ട്.. എല്ലാ കളറും നല്ല ഭംഗി ഉണ്ട് 👌🏼👌🏼🥰🥰

  • @Vishari521
    @Vishari521 4 месяца назад +3

    ചേച്ചി ടെ ഡ്രെസ്സും റെഡ് മാലയും സൂപ്പർ 👍👍💕💕

  • @remaasok7407
    @remaasok7407 4 месяца назад +3

    Mam red mala super, black malayum nanayittude. Pashe mamite kuzuthil kidakunathu kannubol super. Pine mam eppol villichallum edukarudallo. Thanks mam

    • @RadhaAjithVlogs
      @RadhaAjithVlogs  4 месяца назад

      Thanku.. free aanel urappayum call attend cheyyum

  • @hemalathas1326
    @hemalathas1326 3 месяца назад +1

    Super jewelleries....god bless always.enikkum ithokke cheyyan ista.time inte value nallapole ariyam.mam poojapuraya njanum ippol near nabard flatil..like n love ur vdos❤❤

  • @MayaSuran-tq5cx
    @MayaSuran-tq5cx 3 месяца назад

    കൊള്ളാം സൂപ്പർ❤❤❤ ചേച്ചി പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ട്❤❤❤

  • @sheelathampi3360
    @sheelathampi3360 4 месяца назад +1

    Red mala nalla bhangi...👌

  • @ispillai364
    @ispillai364 5 дней назад

    super

  • @Sreehari385
    @Sreehari385 4 месяца назад +6

    ആ red മാലയ്ക്ക് ആണ് കൂടുതൽ ഭംഗി അത് ഇട്ടപ്പോൾ ചേച്ചിയുടെ സൗന്ദര്യം ഒന്നുകൂടി കൂടി

    • @RadhaAjithVlogs
      @RadhaAjithVlogs  4 месяца назад

      Oh...thanku.. thanku...❤️❤️

    • @sindhuvasan7261
      @sindhuvasan7261 3 месяца назад

      എനിക്കും ചുമപ്പ് ആണ് ഇഷ്ടം ആയത്

  • @stellajohn5724
    @stellajohn5724 4 месяца назад +1

    Superrrrr🥰

  • @Marwas49
    @Marwas49 4 месяца назад

    Super mala.enik ettavum ishtayath red colour anu.ithokke kandal ipol cheyyanonnu thonnum.❤

  • @JessyShaji-x6m
    @JessyShaji-x6m 4 месяца назад

    നന്നായിട്ടുണ്ട് മാല സൂപ്പർ ❤️❤️

  • @KunjusDeepam
    @KunjusDeepam 4 месяца назад

    ഇഷ്ടപ്പെട്ടു❤ കാത്തിരിക്കുകയാണ്

  • @sheebamanu711
    @sheebamanu711 4 месяца назад +2

    മാലയും ഇഷ്ടപ്പെട്ടു ആളിനെ അതിലേറെ ഇഷ്ടപ്പെട്ടു.

  • @asmashamsudeen598
    @asmashamsudeen598 4 месяца назад

    Mam,super mala. Ella കളറും എനിക്ക് ഇഷ്ടായി. Ghreen അതി മനോഹരം 😍😍.🥰🥰🥰❤❤

  • @pravitha5879
    @pravitha5879 4 месяца назад

    നല്ല ഭംഗി ഉണ്ട് എല്ലാം. എനിക്ക് റെഡ് ഇഷ്ടം ആയി. ചേച്ചിടെ സംസാരം കേൾക്കുമ്പോൾ തന്നെ എന്ത് വിഷമം ഉണ്ടേലും അതിനൊരു ആശ്വാസം ആണ്... ഒരുപാട് ഇഷ്ടം ചേച്ചീയെ.... ❤️❤️❤️❤️❤️

  • @sarammaalias1780
    @sarammaalias1780 4 месяца назад

    ചേച്ചീ എന്തൊരു ഭംഗി എന്ത് നല്ല ക്ലാസ്.super ചേച്ചീ സൂപ്പർ ഉമ്മ❤

  • @thulasijagadeesh7213
    @thulasijagadeesh7213 4 месяца назад

    നല്ല ക്ലാസ് ആണ് ചേച്ചി.നല്ല ഭംഗി യുള്ള മാലകൾ ഞാൻ കുറച്ച് നാളെ ആയിട്ടുള്ളൂ ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്.എനിക്ക് വളരെ ഇഷ്ടമായി.

    • @RadhaAjithVlogs
      @RadhaAjithVlogs  4 месяца назад

      Othiri santhosham.. Thanku..❤️❤️

  • @umavs7802
    @umavs7802 4 месяца назад

    എല്ലാ കളറിലെ മാല നല്ല ഭംഗിയുണ്ട്. 👌🏼👌🏼👌🏼👌🏼
    🥰

  • @thalapathy68-x6g
    @thalapathy68-x6g 4 месяца назад

    ഹായ്... ചേച്ചി... പിന്നെയും ബ്ലാക്ക് 🥰

  • @prasanngopalakrishnan7874
    @prasanngopalakrishnan7874 4 месяца назад

    Radhe mala orupadu isttappettu.Njan vangiya heart bead one by one aayittu cut chaithu chain il bracelet undakki adipoli aayi. Athu sale aayi. Radha ude idiail Njan my idia upayogikkunnundu❤

  • @anjuzzmedia7450
    @anjuzzmedia7450 Месяц назад

    സംസാരത്തിനിടയിലെ ആ ചിരി ഉണ്ടല്ലോ..... അതാണ് എനിക്ക് ഏറ്റവും ഇഷ്ടം. ചേച്ചി.... Love you.. എനിക്ക് ഇതൊക്കെ ഉണ്ടാക്കണം എന്നുണ്ട് but ഒന്നും ശരിയാവുന്നില്ല. എന്നാലും ഞാൻ try ചെയ്യാറുണ്ട്. Sale ചെയ്യ്തില്ലെങ്കിലും നമുക്ക് തന്നെ ഇടാമല്ലോ......❤❤❤❤❤❤❤❤❤❤ ❤❤❤

  • @Sheela_TR
    @Sheela_TR 4 месяца назад

    Vailichal va thorathe samsarikkunna chechiye aano ingangane parayunnath pinne innu undakkiya maala ellam nalla bhangi undu pakshe enikku eattavum ishtapettath red mala chechiyude kazhuthil kidannappol nalla bhangi undu chechi kananum nalla sundhari alle pinnentha super malakal👌🏼👌🏼👌🏼❤️❤️❤️

  • @rajeevan8150
    @rajeevan8150 4 месяца назад

    ഈ ഇടക്ക് ആണ് കാണാൻ തുടങ്ങിയത് ഒത്തിരി ഇഷ്ട്ടമായി ചേച്ചി 🥰

  • @shamilaazeez5453
    @shamilaazeez5453 4 месяца назад

    അൽഹംദുലില്ലാഹ്

  • @soumyamanoj7298
    @soumyamanoj7298 3 месяца назад

    Ella colour um nallatha red super😍

  • @KunjusDeepam
    @KunjusDeepam 4 месяца назад

    Hi mam.
    Necklace super aana .
    Mam പറഞ്ഞത് ശരിയാണ് എൻ്റെയും അവസ്ഥ ഇതൊക്കെ തന്നെയാണ് 'വേദന'😂 ആദ്യം എനിക്ക് ഒരു പുസ്തകം വേണം മേമിനെവാട്സാപ്പിൽ കോൺടാക്ട് ചെയ്യാം❤

  • @sheebamanu711
    @sheebamanu711 4 месяца назад +1

    കൊള്ളാമോയെന്നോ? അടിപൊളി ഡിസംബറിൽ ഒരു ബന്ധുവിൻ്റെ മോൻ്റെ കല്യാണമുണ്ട്. എനിക്ക് ഒരു മാല സ്വന്തമായി ഉണ്ടാക്കി ഇടാൻ പറ്റുമോ എൻ്റെ കൃഷ്ണാ

  • @jaseemas4053
    @jaseemas4053 4 месяца назад

    Supper❤️❤️👌👌

  • @mayathankachy2505
    @mayathankachy2505 4 месяца назад

    Super super 👌🏻. എല്ലാം ഇഷ്ടപ്പെട്ടു.

  • @sajithjith7150
    @sajithjith7150 4 месяца назад

    Waiting for all videos

  • @sindhujohn629
    @sindhujohn629 4 месяца назад

    Red maala super kochu makkalku vendi undakkanam crystal single layer ittu nokkate❤

  • @SreekalaS-m8q
    @SreekalaS-m8q 4 месяца назад

    😂 thanks chechi so much

  • @GreenLantern57
    @GreenLantern57 4 месяца назад

    👌👌💐😍

  • @rajeevan8150
    @rajeevan8150 4 месяца назад

    എല്ലാം നല്ല ഭംഗിയുണ്ട് ചേച്ചി 🥰

  • @aswathyanagha7009
    @aswathyanagha7009 4 месяца назад

    നല്ല മാലയാണല്ലോ❤

  • @GSTECHNOLOGY-pr2dz
    @GSTECHNOLOGY-pr2dz 4 месяца назад

    Super mala

  • @santhimayilvahanam6173
    @santhimayilvahanam6173 4 месяца назад

    👌👌👌👌💕

  • @menonradha16
    @menonradha16 4 месяца назад

    ചേച്ചിക്ക് shop ഉള്ളപ്പോൾ ഞാൻ വിളിച്ചിരുന്നു. അന്നും എന്റെ സംശയങ്ങൾ ക്ക് ഉത്തരം തന്നിരുന്നു. ചേച്ചി ഇറക്കിയ രണ്ടു ബുക്സ് വാങ്ങി വായിച്ചിട്ടുണ്ട്

  • @bindumk1280
    @bindumk1280 4 месяца назад

    എല്ലാം നല്ല ഭംഗിയുണ്ട്. ഉണ്ടാക്കി നോക്കട്ടെ ട്ടോ

  • @binumolthankappanleela5121
    @binumolthankappanleela5121 4 месяца назад

    രാധേച്ചീ സൂപ്പർ. ചേച്ചിയുടെ എനർജി വൈബ് സൂപ്പർ. ചേച്ചിയുടെ വീഡിയോ കണ്ട് കഴിഞ്ഞു നല്ല സന്തോഷം ആണ്

  • @sivank.s7040
    @sivank.s7040 4 месяца назад

    ചേച്ചി ചുവപ്പ് മാലയിൽ സുന്ദരി ആണ്. ഇവിടെ നല്ല മഴ ആണ്.ചേച്ചി ഒരുപാട് ഐഡിയ പറഞ്ഞു തരുന്നുണ്ട്. ഇതെല്ലാം ചെയ്യണം എന്നുണ്ട്, പക്ഷേ കുറച്ചു ഐറ്റംസ് കൈയിൽ ഉണ്ട് ബാക്കി വാങ്ങിയിട്ട് വേണം ചെയ്യാൻ. ചെയ്തു തീർന്നവ ഓരോ കുട്ടികൾക്ക് നൽകുന്നു. ഒരു ജോലി അന്വേഷിച്ചു കുറെ നടന്നു ജോലി ലഭിച്ചില്ല. ഉണ്ടാക്കുന്ന ഐറ്റംസ് പലർക്കും അയച്ചുകൊടുത്തു അവർക്ക് കടയിൽ പോയി നല്ല വില കൊടുത്തു വാങ്ങാം. നമ്മൾ വില പോലും പറയുന്നില്ല. എന്നെ കൊണ്ട് പറ്റാവുന്ന ജോലി ചെയാം എന്ന് വെച്ചാൽ സഹായിക്കാൻ ആരും ഇല്ല. എന്നാലും തോൽക്കാൻ ഞാൻ തയാർ അല്ല. ഞാൻ ഒരു പാദസരം ഉണ്ടാക്കി അതിനു കടയിൽ 300 വില കൊടുത്തു വാങ്ങി, എന്നോട് പറഞ്ഞാൽ അവർ പറഞ്ഞ വിലക്ക് ഉണ്ടാക്കി കൊടുക്കും. പക്ഷേ വെറുതെ കൊടുത്താൽ ആരും വാങ്ങും. അത് വാങ്ങാൻ ഞാൻ പണം എങ്ങനെ ഉണ്ടാക്കും എന്ന് അവർ ചിന്തിക്കുന്നില്ല.

    • @RadhaAjithVlogs
      @RadhaAjithVlogs  4 месяца назад

      അങ്ങനെ എന്തിനാ കൊടുക്കുന്നെ ആവശ്യക്കാർ ക്യാഷ് കൊടുത്തു തന്നെ വാങ്ങും വേണമെങ്കിൽ വാങ്ങിയാൽ മതി ഓസിനു വാങ്ങുന്ന കുറെ പേര് ഉണ്ട്

  • @amrutamohan-kc
    @amrutamohan-kc 4 месяца назад

    👌👍❤️

  • @mumthasmuhammed6048
    @mumthasmuhammed6048 4 месяца назад

  • @mirna9517
    @mirna9517 4 месяца назад +1

    Vilichal edukum
    Edukan patiyllengil ingot thirichu vilikum

    • @RadhaAjithVlogs
      @RadhaAjithVlogs  4 месяца назад

      Athu chilarkku manassilakilla .. veruthe oro doubt chodichu vilikkum..paranjalum manassilakilla..

  • @Cinta321-5ke
    @Cinta321-5ke 4 месяца назад

    സൂപ്പർ ചേച്ചീ ആ ബ്ലാക്ക് ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. ഞാൻ ഒരുദിവസം അങ്ങ് വരുന്നുണ്ട് കേട്ടോ ❤

  • @jacinthadcruz1841
    @jacinthadcruz1841 3 месяца назад

    Adipoli work.chechiyude samsaram kettirikkan tonnum

  • @beenaantony4981
    @beenaantony4981 4 месяца назад

    It is nice, I feel , single line crystal is better for this two hole mala

  • @JoicyJob-w6x
    @JoicyJob-w6x 3 месяца назад

    ❤super

  • @stellajohn5724
    @stellajohn5724 4 месяца назад

    Vilichal theerchayayum edukkunnundu

  • @prabakaranv7065
    @prabakaranv7065 4 месяца назад

    Njan puthiya customer anu mika. Verdiosum moonalu. Diasam kondukandu. Super

  • @Thanseeramujeeb
    @Thanseeramujeeb 3 месяца назад

    അടിപൊളി ചേച്ചി ❤❤ഞാൻ ചേച്ചീടെ വീഡിയോ കാണാറുണ്ട് എനിക്ക് ഒരു പാട് ഇഷ്ടമാണ്. ഞാനും ഇങ്ങനെ മാലാകളും കമ്മലും ഒക്കെ ഉണ്ടാകാറുണ്ട് പക്ഷെ എനിക്ക് ഇതൊക്കെ sale ചെയ്യാൻ കഴിയുന്നില്ല. കൂടുതലും ബീഡ്സ് മാത്രം ഉപയോഗിച്ചുള്ള മലകളൊക്കെയാണ് ഉണ്ടാക്കുന്നത്

  • @SanushaRatheesh
    @SanushaRatheesh 4 месяца назад

    Red super പുതിയ പുതിയ model❤

  • @ElsyFrancis-f7v
    @ElsyFrancis-f7v 4 месяца назад

    Super

  • @SanthiArjun-fu7lo
    @SanthiArjun-fu7lo 4 месяца назад

    Alla malayum kollam

  • @yamunakr3441
    @yamunakr3441 4 месяца назад

    I like you and your class very much.

  • @fathimatp1765
    @fathimatp1765 3 месяца назад

    എന്റെ പൊന്നു ടീച്ചറെ മടുപ്പില്ലാതെ സന്തോഷമായിട്ടന്ന് ക്ലാസ്സ്‌ കാണുന്നത് ❤❤❤❤

  • @ReshmaReshma-fk9bm
    @ReshmaReshma-fk9bm 4 месяца назад +1

    Super ചേച്ചി ❤❤❤എനിക്ക് ഈ വർക്ക്‌ ചെയ്യാൻ താല്പര്യം ഉണ്ട് എനിക്ക് metiriyal വേണം ആയിരുന്നു

    • @RadhaAjithVlogs
      @RadhaAjithVlogs  4 месяца назад

      Whats up no il message cheyyu.. 956760 2273

  • @priyaprakash3532
    @priyaprakash3532 4 месяца назад

    Nice

  • @marymalamel
    @marymalamel 4 месяца назад

    സംസാരവും തമാശയും അടിപൊളി necklace ഉം പിന്നെന്തു വേണം മനസ്സു നിറഞ്ഞു 😂😂❤❤❤

  • @francisjose8416
    @francisjose8416 4 месяца назад

    ചേച്ചി Super👍❤️

  • @sunithapv4459
    @sunithapv4459 4 месяца назад

    Mam beautiful ayitunde ❤

  • @athulyashibi2397
    @athulyashibi2397 4 месяца назад

    ചേച്ചീ നന്നായിട്ടുണ്ട് ചേച്ചി എന്നെ വിളിക്കുകയും msg നു മറുപടി തരികയും ചെയ്യുന്നുണ്ട് ❤

  • @SuniAnsar
    @SuniAnsar 4 месяца назад

    അടിപൊളി ചേച്ചി❤

  • @ajijacob4864
    @ajijacob4864 3 месяца назад

    അടിപൊളി ആണ് 🥰

  • @sindhuvasan7261
    @sindhuvasan7261 3 месяца назад

    മാം മെറ്റൽ അലർജി ഉള്ള വർക്ക് ഉപയോഗിക്കാൻ പറ്റുന്നത് ചെയ്ത് കാണിക്കാമോ

  • @ajimolabdulsalam4610
    @ajimolabdulsalam4610 4 месяца назад

    Super aayitund❤❤

  • @jayamolemadhu7557
    @jayamolemadhu7557 4 месяца назад

    Super mala mam. Red is beautiful

  • @saralaraman5757
    @saralaraman5757 4 месяца назад

    Black mala valare nannayettund .nallaeshtamaye.

  • @anithathavanur1267
    @anithathavanur1267 4 месяца назад

    Ee mala super. Ente veetilake Varu. Njan ellam tharam. Ethupole njan cheythu nokkum.

  • @rubeenap.p4698
    @rubeenap.p4698 4 месяца назад

    Hii dheedi njn comment idan late ayipoyi ivide kaalavastha onnum ok alla full time rain 🌧️ clothes onnum unangunne illa pinne schoolum leave athond kuttikalum ivide thanne motham bc bc😂 pinne enik red anu kooduthal ishtappettath ❤

  • @balamanikakkodi7567
    @balamanikakkodi7567 4 месяца назад

    കൊള്ളാം സൂപ്പർ

  • @molyrajan2733
    @molyrajan2733 4 месяца назад

    So excellent work 😊

  • @stellajohn5724
    @stellajohn5724 4 месяца назад

    Class edukkunnu ennu paranjappol valare santhosham

  • @ReshmaRatheesh-ng1yh
    @ReshmaRatheesh-ng1yh 4 месяца назад

    Red mala super annu Chechi chechikku nalla cherunnu undu kettuo

  • @annieyesudas9636
    @annieyesudas9636 4 месяца назад

    ഇന്ന് കണ്ട 3 മാലയും അടിപൊളി. പിന്നെ ഇതിനൊക്കെ marketing എങ്ങനെയാ ചെയ്യുക. അത് അറിയാത്തതു കൊണ്ടാണ് ഞാൻ ഉണ്ടാക്കൽ നിർത്തിയത്..

    • @RadhaAjithVlogs
      @RadhaAjithVlogs  4 месяца назад

      നമ്മൾ സ്വയം അണിഞ്ഞു മാർക്കറ്റ് ചെയ്യൂ ..ആരും വേണ്ട ആവശ്യക്കാർ ചോദിക്കും

  • @SKA-ts7gj
    @SKA-ts7gj 4 месяца назад

    thiruvananthapurathu evideya sthalam class attent cheyyan pattonnu nokana pls parayamo

    • @RadhaAjithVlogs
      @RadhaAjithVlogs  4 месяца назад

      Ivide ippol class edukkunnilla. Samayakkuravanu.. Ippozhulla batch koodiye ullu..Chingam kazhinj nokkam.. Njan Poojappurayanu

  • @lekshmicsnair
    @lekshmicsnair 4 месяца назад

    Enneyum chechikutty vilichallo..🥰 Aara paranje vilikkillannu😮

  • @binugeorge3167
    @binugeorge3167 4 месяца назад

    Hai ഞാൻ പുതിയ ഒരു subsriber anu എനിക്ക് ഒരുപാട് ഇഷ്ടം ആയി madattinte അവതരണം അങ്ങനെ ഞാനും ഒരു book വാങ്ങി jewalary making പഠിക്കാൻ ശ്രമിക്കുകയാണ് mamnte ഓരോ video yuyu പല പ്രാവശ്യം കാണും പിന്നെ ഞാൻ 50 പ്ലസ് കഴിഞ ഒരു ആളാണ്

    • @RadhaAjithVlogs
      @RadhaAjithVlogs  4 месяца назад

      ഒത്തിരി സന്തോഷം ബുക്ക് നോക്കീട്ടു മെറ്റീരിയൽസ് പറഞ്ഞാൽ മതി അയച്ചു തരാം Thanku so much..

  • @umadevi3570
    @umadevi3570 4 месяца назад

    ❤nannayittund Ella colourum ishttapettu munthirikkila kammal just kanikamennu paranjirunni marannupoyikanum alle saramilla nextday ormapedutham ketto

  • @bhavaniammamadathil7
    @bhavaniammamadathil7 4 месяца назад

    രാധാകുട്ടി സുഖമായിരിക്കുന്നോ മാലകൾ എല്ലാം തന്നെ ഇഷ്ടം ആയി ഞാൻ കഴിഞ്ഞ ദിവസവും പറഞ്ഞില്ലേ സകല കലാ വല്ലഭ ആയ ഒരു സാധാരണ സ്ത്രീ.

    • @RadhaAjithVlogs
      @RadhaAjithVlogs  4 месяца назад

      Sukham thanneya amme.. Aammakkum sukhamano..Othiri Thanks❤️❤️

  • @sindhusneha2587
    @sindhusneha2587 3 месяца назад

    Super red mala

  • @agnesfrancis473
    @agnesfrancis473 4 месяца назад

    എല്ലാ മാലയും സൂപ്പർ

  • @ashalathashaju3884
    @ashalathashaju3884 4 месяца назад

    Red super 😍

  • @sauda-binth-siddik
    @sauda-binth-siddik 3 месяца назад

    chechi ithinte metrialsnj ethraya rate

  • @anandsaagee5787
    @anandsaagee5787 4 месяца назад

    Red mala നല്ല രസം 👍

  • @__Heavener__
    @__Heavener__ 3 месяца назад

    ഹായ് ചേച്ചി, ഞാൻ നാളെപത്മനാഭസ്വാമി ക്ഷേത്രത്തിൽ വരും. ശാലയിൽ സാധനം വാങ്ങാനും ചേച്ചിയെ കാണാൻ പറ്റുമോ ചേച്ചി പറഞ്ഞുതരുന്നത് വളരെ എളുപ്പത്തിലാണ് നന്നായിട്ട് മനസ്സിലും ആവുന്നുണ്ട് ഞാൻ കുറെ വർഷങ്ങളായിട്ട് ജ്വല്ലറി മേക്കിങ് ചെയ്യുന്നതാണ് പക്ഷേ എനിക്ക് എല്ലാ സാധനങ്ങളുടെ പേരും അറിയില്ല ചേച്ചി പറഞ്ഞു തന്നപ്പോഴാണ് ചില സാധനങ്ങൾ പേര് എനിക്ക് മനസ്സിലായത് നന്ദിയുണ്ട് ചേച്ചി😍🌹🙏🏻

  • @MayaSuran-tq5cx
    @MayaSuran-tq5cx 3 месяца назад +1

    കൊള്ളാം സൂപ്പർ❤❤❤ ചേച്ചി പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ട്❤❤❤

  • @saralaraman5757
    @saralaraman5757 4 месяца назад

    Ee vedeyo Kanan thudangeyttu kurachu devasangale ayettullu.very good.

  • @binduprasad538
    @binduprasad538 4 месяца назад

    Superb ❤❤❤

  • @binduvijayan2156
    @binduvijayan2156 3 месяца назад

    സൂപ്പർ

  • @rencyphilip906
    @rencyphilip906 4 месяца назад

    Chechi red, black valare ishtapettu. Chechi sathyamaan jewellary making erunnal samayam pokunnath ariyilla.

  • @balamanikakkodi7567
    @balamanikakkodi7567 4 месяца назад

    എനിക്ക് ചുവപ്പ് ആണ് ഇഷ്ടം.

  • @raveenapg1570
    @raveenapg1570 4 месяца назад

    ചേച്ചി ഈ മാല എത്ര rate ന് sale cheyam

  • @minipratt3065
    @minipratt3065 4 месяца назад

    ചേച്ചി സുഖം ആണോ. എവിടെ നിന്ന് ആണ് ചേച്ചി ഈ പുതിയ മോഡൽ കൊണ്ട് വരുന്നത്

    • @RadhaAjithVlogs
      @RadhaAjithVlogs  4 месяца назад

      ഇതൊക്കെ എനിക്ക് തോന്നുന്ന design ആണ്

  • @Aysh._Shanz_.12
    @Aysh._Shanz_.12 3 месяца назад

    Supar aayittud

  • @Shereef-jl7bc
    @Shereef-jl7bc 3 месяца назад

    Chechi material nte name ok parayune oru video cheyavo rate koode,

  • @SuryaRajan-x7g
    @SuryaRajan-x7g 4 месяца назад

    Mala super chechi material evide kittum

    • @RadhaAjithVlogs
      @RadhaAjithVlogs  4 месяца назад

      എന്റെ whats up no il മെസ്സേജ് ചെയ്യൂ 9567602273

  • @jijujaladharan
    @jijujaladharan 4 месяца назад

    Very nice two hole mala❤❤❤❤❤

  • @sunithapv4459
    @sunithapv4459 4 месяца назад

    Always welcome mam